ബാലൻ പാപ്പാനെ കുത്തിയ ചന്ദ്രശേഖരൻ ഇപ്പോൾ രതീഷ്നെ കൊലപെടുത്തി | Guruvayoor chandrasekharan elephant

  Рет қаралды 160,503

ആന കഥകൾ, aanakathakal

ആന കഥകൾ, aanakathakal

Күн бұрын

Пікірлер: 27
@ashaachi1414
@ashaachi1414 11 ай бұрын
ഒറ്റ ചട്ടക്കാരനും vazhakkaliyumaya e അടുത്ത കാലത്തുമാത്രം പുറത്തിറക്കിയതുമായ anayude ഒന്നാം പാപ്പാന് leave കൊടുത്തു രണ്ടാം പാപ്പാനെ ഏൽപ്പിച്ചത് ശരിയായില്ല e ഒരു സാഹചര്യത്തിൽ കുറച്ചു ദിവസങ്ങൾകൂടി ഒന്നാം pappan aduthu venamayirunnu
@shanshan6517
@shanshan6517 11 ай бұрын
ഒറ്റച്ചട്ടം എന്ന ഒരു പ്രത്യേകതയുള്ള ആനയാണിത് ഒരു കാരണവശാലും രണ്ടാം പാപ്പാമാരെ അടിപ്പിക്കാറില്ല എന്ന് കേട്ടിട്ടുണ്ട് അദ്ദേഹം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു ഒന്നാം പാപ്പാനായ ചേട്ടൻ ഇല്ലാത്ത സ്ഥിതിക്ക്
@mii254
@mii254 11 ай бұрын
രതീഷിനു ആദരാഞ്ജലികൾ 🙏
@Mntrikan
@Mntrikan 11 ай бұрын
സ്വരുപത്തെ അറിഞ്ഞു സേവിക്കുക 🙏🙏🙏 പ്രണാമം
@josephkollannur5475
@josephkollannur5475 10 ай бұрын
ഒറ്റച്ചട്ടം ആയ ആനയെ ഇരട്ടച്ചട്ടം ആക്കാൻ ശ്രമിക്കുന്നത് ആത്മഹത്യ പരമാണ്.
@thresiavm1111
@thresiavm1111 11 ай бұрын
ഇതു മൃഗം ആണ് മനുഷ്യന് നെറിവില്ല പിന്നെയാ അനക്ക് 😳😳😳😳😳
@saidalavipkraihanath3158
@saidalavipkraihanath3158 11 ай бұрын
Ivattakle kaattil vidoo kaattil jeevikenda ആനയെ changalayil thalakkan nigalkenthaAvakaasam kasukoduthu pasuvinevangi valarthu
@nishap.m4472
@nishap.m4472 11 ай бұрын
ഒരു ജീവിയുടെ ആയുസ്സിന്റെ നല്ല കാലം മുഴുവൻ ചങ്ങലയിൽ കുടുങ്ങി കിടന്ന ആ മിണ്ടാ പ്രാണിയുടെ മനസ്സിൽ എന്തായിരിക്കും...😥
@Themotofinisher
@Themotofinisher 11 ай бұрын
ഇനി ഈ ആനയുടെ ജീവിതം നരക തുല്യം ആകും
@rethishsurendran161
@rethishsurendran161 11 ай бұрын
ആനച്ചോർ കൊലച്ചോർ 😢😢😢
@SunuPaul
@SunuPaul 11 ай бұрын
ചട്ടം പഠിപ്പിച്ചു കൊണ്ട് നടക്കാൻ നിന്നോടൊക്കെ ആരെങ്കിലും പറഞ്ഞോ
@tmvijayalakshmi2896
@tmvijayalakshmi2896 10 ай бұрын
Elephants the most humiliated animals on this earth.
@roynaripparayil5120
@roynaripparayil5120 11 ай бұрын
മൂന്നു നാല് മണിക്കൂർ തുടർച്ചയായി അടിച്ചും കുത്തിയും ഇരുത്തിയും കിടത്തിയും അടിച്ചാണ് ആനയെ അഴിക്കുന്നത്.
@sprakashkumar1973
@sprakashkumar1973 11 ай бұрын
Very Bad Incident Sir 😢😢😢😢
@geethakumari771
@geethakumari771 11 ай бұрын
Kombu chethi minukkiyapol murivu patti kanum. Oru kombe pande infection vannu kozhinju. Athupole infection kanum Athe aarum manasilakathathu kondavum. Athine parayan ariyillallo. Athukondavum pappane upadravichathe. Kastam.
@RameshKumar-po3zf
@RameshKumar-po3zf 11 ай бұрын
🙏🙏🌹🌹😭😭
@binishpb1352
@binishpb1352 11 ай бұрын
സത്യത്തിൽ ഇതിന്റെ ഏതു കൊബാണ് പോയത്
@abhaykabhay2922
@abhaykabhay2922 11 ай бұрын
@radhakrishnannair2919
@radhakrishnannair2919 11 ай бұрын
ഒന്നാം പാപ്പാൻ ഇല്ലാതെ 2-ാം പാപ്പാൻ ചന്ദ്രശേഖരനെ പുറത്ത് കൊണ്ടുപോകാൻ പാടില്ലായിരുന്നു. ആനയാണ് എന്നും ആർക്കും എപ്പോഴും ഓർമ്മ വേണമായിരുന്നു.. ഏതായാലും ഒരാളേയും കൊന്നിട്ടില്ലാത്ത ചന്ദ്രശേഖരൻ ഇപ്പോൾ ഒരു കൊലയാളിയും ആയി. രധീഷിന്റെ വിധി എന്നു പറയാം. ആത്മാവിന് ശാന്തി ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
@Akhil-qv9jn
@Akhil-qv9jn 11 ай бұрын
കണ്ണേട്ടാ 🙏🏻🥹
@vkk3292
@vkk3292 11 ай бұрын
😢😢😢😢😢
@rakhipraveen214
@rakhipraveen214 11 ай бұрын
😢
@abilashkoderi5812
@abilashkoderi5812 10 ай бұрын
Alla kadukan baiju chettan Rajashekaran aaanayude paapan alle 🤔
@RahulPmna1234
@RahulPmna1234 11 ай бұрын
ഒറ്റചട്ടം ആന ആണ്
@ambadipk5145
@ambadipk5145 11 ай бұрын
Kannan 🔥😂
@SoumyaBiju-x8p
@SoumyaBiju-x8p 11 ай бұрын
😢
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 20 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН