ഇങ്ങനെ ഉള്ള ആളുകൾ ആണ് ശരിക്കും സൂപ്പർ സാറ്റർ അല്ലാതെ ചുമ്മാ മേക്കപ്പ് ഇട്ട് ടീവിയിൽ കാണുന്നവരെ ലൈക് അടിച്ചു പോവുന്നത് അല്ലാ വേണ്ടത് അടിക്കു മകളെ നമ്മുടെ കടുവ ഏട്ടന് ഒരു ലൈക് 👍🤣🤣
@sunnykutty80734 жыл бұрын
Are
@Mr__theevandi_4 жыл бұрын
Mambi alley udheshiche
@ratheeshkr76674 жыл бұрын
100000 Lakh Like
@kiranrajvn99644 жыл бұрын
Great man
@outspoken21724 жыл бұрын
കടുവ വേലായുധൻ.... വാവ സുരേഷ്.. real life hero's
@anoopvlogs19874 жыл бұрын
കടുവ വേലായുധൻ ചേട്ടൻ.....സൂപ്പർ ഹീറോ 👍👍👍
@praveenvasu10904 жыл бұрын
കടുവ വേലായുധൻ ആശാനെ പരിചയപ്പെടുത്തിയതിന് നന്ദി !
@hexg_od3 жыл бұрын
😎
@karthikkarthik66183 жыл бұрын
@@hexg_od pol
@mrshab63524 жыл бұрын
Goosebumps ✨🔥 കടുവാ വേലയുദ്ദേട്ടൻ🙌💥
@aashiquetubes4 жыл бұрын
കടുവ എന്നൊന്നും വിളിക്കേണ്ട കാര്യമില്ല.... കാരണം ഒറിജിനൽ കടുവയ്ക്ക് ആനയെ പേടിയാണ്. ഇത് പക്ഷെ കൊലകൊമ്പനാണ്.. കൊമ്പൻ വേലായുധൻ
@jihaspjihas61564 жыл бұрын
No ആനസല്ലിയം ഉള്ള ഇടത് കടുവയുടെശബ്‌ദം ഉണ്ടാക്കിആനയെ ഓടിക്കാർ ഉണ്ട്
@rashidrashi33264 жыл бұрын
വേലേട്ടൻ വേറെ ലെവൽ ആണ്
@chengkodan92204 жыл бұрын
Super G
@jacobmathew32063 жыл бұрын
👌...👌..👌. 🙏
@jacobmathew32063 жыл бұрын
Red Salute..🙏
@arjuna71844 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ആശാൻ എന്ന്. Legend kaduva aashan😘😘
@mohanvinu81104 жыл бұрын
പദ്മശ്രീ, അതിന് അർഹത പെട്ടത് ആശാനെ പോലെ ഉള്ളവരാണ്..
@SanthoshSanthosh-hw5yg4 жыл бұрын
സത്യം
@girishjimenon4 жыл бұрын
അവസാനം പറഞ്ഞത് സത്യം. ഇങ്ങനെ എത്രയെത്ര പേർ.....
@ArunDevarundev4 жыл бұрын
ആശാന് തുല്യം ആശാൻ മാത്രം. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sinoygeorge93524 жыл бұрын
21:46 എന്നെ ഏറ്റവും കൂടുതൽ സപർശിച്ച ഒരു വാക്ക്. കൊലകൊല്ലികളായ ആനകളെ നിഷ്പ്രയാസം കൈകാര്യം ചെയ്തിട്ടുള്ള ഒരു അഗ്രഗണ്യനായ പാപ്പാന്റെ വാക്കുകൾ. ഇന്ന് ഞാൻ വല്യ പുള്ളികളാണ് എന്ന് പറഞ്ഞു ആനയുടെ എടുത്തു കുഞ്ഞിക്കളിക്കു പോകുന്ന ചെറുപ്പക്കാർ കേട്ട് ഇരിക്കേണ്ട വാക്കുകൾ. ഇതൊക്കെയാണ് മക്കളെ യഥാർത്ഥ ആന പാപ്പാൻ
ആനക്കാരുടെ ഇടയിൽ പത്മശ്രീ കിട്ടേണ്ട മൊതൽ ആണ് കടുവ ആശാൻ പ്രണാമം 🙏🙏🙏🙏🙏
@freemusicsfmy63014 жыл бұрын
ഇത്രെയും legend ആയ ഒരാളെ അയാൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല എന്നു തന്നെ പറയാം
@skpskp13134 жыл бұрын
True
@jayaprakash32173 жыл бұрын
Arhatha ullavark oru prithoshikavum kittilla
@abhilashe.p47892 жыл бұрын
Yes
@muhammedshibi7572 Жыл бұрын
Okke kittum mambik
@shibu.sshibu.s646 ай бұрын
Correct anu
@nidhinambrayathe61634 жыл бұрын
ആനക്കാരിലെ ടെണ്ടുൽക്കർ ആണ് വേലായുധേട്ടൻ, കുഞ്ഞനാളിൽ ഇദ്ദേഹത്തെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്, കർണ്ണനെ ഒരിക്കൽ രാമനിൽ നിന്ന് രക്ഷിച്ചതും ഇദ്ദേഹം ആണ്.
@akhilca38422 жыл бұрын
Ithil param vere reply illa.. anakkarile tendulkar
@homedept17622 жыл бұрын
ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല.
@vishalkumar00764 жыл бұрын
ഒരേ ഒരു കടുവ ❤️❤️❤️❤️ Respect u sir
@surendrantm32934 жыл бұрын
Kaduva velayudhashanu pranamam... Njan last kandathu 2010 Thrissur poorathinu
@BGTeamkombanz4 жыл бұрын
ആനകർക്കിടയിലെ കടുവ തന്നെയാണ് വേലായുധൻ ആശാൻ . ആനക്കാരിൽ ആശാൻ എന്ന് വിളികാൻ പറ്റിയ ആനക്കാരൻ കടുവ വേലായുധൻ 👍
@sumeahr65204 жыл бұрын
കേൾക്കുമ്പോൾ തന്നെ... രോമം എഴുന്നേറ്റുനിന്ന് സല്യൂട്ട് അടിക്കുന്നു ആശാൻ എന്നാൽ ഇതാണ്....
@mrindia78914 жыл бұрын
ഇന്നും ഈ വായ്ത്താരി മാത്രം ബാക്കി, നിവർന്നു നിൽക്കാൻ പറ്റാത്ത ഈ പ്രായത്തിലും ഈ മനുഷ്യൻ ആനപ്പണി ചെയ്യുന്നത് ദാരിദ്ര്യം കൊണ്ട് മാത്രമാണ്... എല്ലാവരും ഉപയോഗിച്ചു, ഉപേക്ഷിച്ചു.. ആനകേരളം ഈ മനുഷ്യനോട് നീതി കാട്ടിയിട്ടില്ല...
@joj89493 жыл бұрын
Aal snehichathu aanaye aan allathe panathe alla
@hasheedashibinhasheedashib30852 жыл бұрын
അതാണ് satyam
@sujithveena38964 жыл бұрын
ഒരു സിനിമ ഉണ്ടാക്കാൻ ഉള്ള കഥ ഉണ്ട്.... good...... വിനായകൻ ചേട്ടന് ചെയ്യാൻ പറ്റിയ കഥാപാത്രം
@rashidrashi33264 жыл бұрын
Corect
@vishnupbalan29744 жыл бұрын
അത് പൊളിക്കും 🔥
@thabsheerpalakkan57053 жыл бұрын
Vinayakante ade shambdam
@jijofrancis83833 жыл бұрын
പ്രായിക്കര പാപ്പാൻ എന്ന സിനിമ ഇങ്ങേരുടെ കഥയാണ്
@vishnudileep88994 жыл бұрын
ആശാൻ ഇന്നും ഉണ്ടായിരുന്നെങ്കിൽ ഈ തലമുറയിലെ എല്ലാവർക്കും കാണാൻ സാധിച്ചാനേ.....
@midhunmidhunmr20834 жыл бұрын
Appol മരിച്ച
@vishnudileep88994 жыл бұрын
@@midhunmidhunmr2083 - ആശാൻ മരിച്ചിട്ട് "10" കൊല്ലമായി
@meppadam64 жыл бұрын
4മാസ്സം മുൻബ് എടുത്ത വീഡിയോ അല്ലേ ഇത് പിന്നെ എങ്ങനെ 10കൊല്ലം മുൻബ് 😭
@vishnudileep88994 жыл бұрын
@@meppadam6 - ഇത് പഴയ വീഡിയോസ് ആണ് മിഷ്ടർ. അത് അവർ ഇപ്പോഴാണ്. അപ്‌ലോഡ് ചെയ്തു തുടങ്ങിയത്. ഇപ്പൊ നിലവിൽ ഈ പരുപാടി ( e4 elephant ) . കൈരളിയിൽ സംപ്രേഷണം ഇല്ല. അവർ പണ്ട് ചെയ്തു വച്ച വീഡിയോകൾ ആണ് ഇതെല്ലാം.
@Rakeshmohanan3 жыл бұрын
എങ്ങിനെയാ മരിച്ചത്?
@shajupunnamkulam72364 жыл бұрын
ആന പാപ്പൻമാരിലെ ഇതിഹാസം സ്വന്തം ജീവനെക്കാൾ ആനയെയും ആന പണിയെയും സ്നേഹിച്ച വേലായുധേട്ടൻ ഒരു അദ്ഭുത മനുഷ്യൻ പത്മശ്രീ പോലുള്ള പുരസ്കാരങ്ങൾക്ക് അർഹനായ വ്യക്തി മരണാനന്തര ബഹുമതി ആയി ആ പുരസ്കാരം അദ്ദേഹത്തിന് കൊട്ടുക്കണം
@thecompanion66144 жыл бұрын
Maricho
@shainvyom4 жыл бұрын
എന്താ പറയുക.- ശരിക്കും a respectable figure.
@charandas1234 жыл бұрын
ആശാൻ 😍😍പ്രണാമം 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@kaalalivestreaming74974 жыл бұрын
മറക്കില്ല ആശാനേ ഒരിക്കലും 😭😭😭😭😭😭 ..
@hirangundoosgundoos50504 жыл бұрын
ഇവരെ ഒക്കെ ആണ് ആശാൻ എന്ന് വിളിക്കേണ്ടത് അല്ലാതെ 4ദിവസം ആനപ്പുറവും കേറി 5ദിവസം ചട്ടക്കാരനായി വരുന്ന ഇപ്പോഴത്തെ കുറെ ചള്ള് ചെകന്മാരെ അല്ല
@kameshwar33484 жыл бұрын
ആശാന്റെ ജീവിത കഥ മലയാളത്തിൽ സിനിമ ആയെടുത്തു കിട്ടുന്ന ലാഭത്തിൽ ഒരു വിഹിതം എങ്കിലും ഈ പാവത്തിന് നൽകണം എന്നാണെന്റെ അപേക്ഷ. നല്ലവരായ ആനപ്രേമികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും ഇത് പോലെ ഉള്ള നല്ല ജീവിതകഥകൾ.
@ramesh_pookot85193 жыл бұрын
വേലായുധൻ ചേട്ടൻ ന്റെ സിനിമ നിർമ്മിക്കണം
@AR-gu1wt4 жыл бұрын
Ee video tinayi waiting ayirnu tnx kairali tv😍
@josephgabriel0074 жыл бұрын
Absolutely Legend....
@jensonjoy68164 жыл бұрын
വേലായുധൻ ചേട്ടൻ 👌👌🏼
@ananthurameshan68793 жыл бұрын
ഒരുപാട് കൊമ്പൻമാരെ വഴിനടത്തിയ വേലായുധൻ ആശാൻ ഒരു അമാനുഷികനായ മനുഷ്യൻ തന്നെ ആയിരുന്നു....
@anandadv52014 жыл бұрын
A great legendary mahot Kaduva Velayudhan. Watching various videos about the man his size was not a matter. Always legend
@balakrishnanvenugopal32134 жыл бұрын
Big Salute for Velayuthan Chettan
@sumeshcs33974 жыл бұрын
പാവം.. വെറും പച്ചയായ മനുഷ്യൻ... പ്രണാമം കടുവ വേലായുധൻ ചേട്ടാ... നിങ്ങൾ ഒക്കെ ആണ് ശെരിക്കുള്ള ചട്ടക്കാർ.. 👌🙏🙏 presentation ഇഷ്ടപ്പെട്ടു.. and thanks for the informations about kaduva chettan... ✨️🌹
@arjuna71844 жыл бұрын
വേലായുധേട്ടൻ 2പാർട്ട് അല്ലേ ഉള്ളൂ ഈ ഫോർ എലിഫന്റ്. ബാക്കി ഉണ്ടെങ്കിൽ ഇടണേ. വളരെയധികം നന്ദി.
@subinjoseph37984 жыл бұрын
Um adutha thallu, aannayude owner thanne paapananakatte, avante pidukku virakkum.
@titan-thappu48502 жыл бұрын
ആശാനേ പറ്റി കേക്കാത്തവർ ആരുണ്ട്, വേലായുധൻ ആശാൻ 🔥🔥😭
@kochusEdits4 жыл бұрын
Real Life കടുവ 😎🔥😇👑
@amaladri44144 жыл бұрын
മാസ്സ് എന്നു പറഞ്ഞാൽ പോരാ എന്റെ പോന്നൊഹ്........... കടുവ അല്ല സിംഹം 😍💪
@teddygaming30104 жыл бұрын
ചട്ടക്കാരിലെ ഭീഷ്മാചാര്യന്‍ കടുവ ആശാന്‍🔥
@josephantony11854 жыл бұрын
എല്ലാവർക്കു० ഇങ്ങനെയുള്ളവരുടെ സേവനം ആവശ്യമാണ്. ഇത്ര വയസ്സ് ആയിട്ടു० വിശ്രമിക്കാനുള്ള സമ്പാദ്യമുണ്ടാക്കാനുള്ളതൊന്നു० ആരു० കൊടുത്തിട്ടുണ്ടാവില്ല
കടുവയിൽ വേലായുധൻ ആശാൻ 💯 സിംഗത്തിൽ എരിമയൂർ മണി ആശാൻ 🔥
@Rejisukumar3 жыл бұрын
Super 👌👌
@johnsonantonyantony4554 жыл бұрын
K. R. SATHYAN എന്നൊരു അപാരആര്ടിസ്റ് ആർട്ട് സ്കൂളിൽ എന്റെ കൂടെ പഠിച്ചിരുന്നു. Very talented. അതു പോലൊരു ജീനിയസിനെ ദേ വീണ്ടും കണ്ടെത്തിയിരിക്കുന്നു. Exhalent work. വീണ്ടും പ്രതീക്ഷിക്കുന്നു.
@nirmalvishnu23244 жыл бұрын
❤🧡💛💚💚💚💙💜🤎🤎🤎💜💜💙💙💚💚💛💛🧡❤Elephant fans heart touching gentle man is kaduva velayudhan❤🧡💛💚💙💙💜🤎🤎💜💜💙💚💛🧡❤🧡
ഈ കടുവ വേലായുധേട്ടൻ ആണ് എന്റെ അച്ഛന്റെ ആശാൻ.ഈ വീഡിയോയിൽ കൂടെ ഉള്ളത് ബാൻഡ് നാരായണേട്ടനും രാമൻകുട്ടി ഏട്ടനും.ഇവർ മൂന്നുപേര് അയൽവീട്ടുകാർ ആണ്.ഗണപതി ആനയിൽ നാരായണേട്ടന്റെ കൂടെ രണ്ടാമനായി അച്ഛൻ നിന്നിട്ടുണ്ട്.അതിലെ മൂന്നാമത്തെ ചട്ടക്കാരൻ ശ്രീനിവാസൻ ആന,തിരുവാണിക്കാവ് ആന അങ്ങനെ ഏകദേശം വലിയ ആനകളെ കൊണ്ടുനടന്നിട്ടുണ്ട്.ഇതേഹത്തിന്റെ ഒരു അനിയൻ ഇപ്പോൾ ഗുരുവായൂർ ദേവസ്വം ആനയിൽ ഉണ്ട്.നാരായണേട്ടൻ മരിച്ചു.
@greenleaves8694 жыл бұрын
Velatudhan aashan eppolum jeevichirippundo
@jeneeshr51564 жыл бұрын
@@greenleaves869 ഇല്ല 2010ൽ മരിച്ചു എന്നാണ് അറിവു
@Sarathkumarnair3 жыл бұрын
Velayudhettanu ethra aniyanmaranu veedevide
@akhiljith19864 жыл бұрын
ഇതിഹാസം 🔥🔥😘😘
@kannampuzha20084 жыл бұрын
Hi Sreekumar, Good programme. Keep it up
@anaswar44143 жыл бұрын
Pappan marile kaduva❤
@hrishishivas4 жыл бұрын
Super video
@amithaarya9984 жыл бұрын
Polii aashan😍😍😍
@sathyarajk36644 жыл бұрын
കടുവാവേലായുധൻ mass
@pravijithtrollsjithi80364 жыл бұрын
Ethil upayogichirikkunna music ethaa
@abilashrajan48513 жыл бұрын
An ideal mahout...no words to accredit him...
@akhilcp92374 жыл бұрын
KGF le parayunne pole ind 🔥🔥🔥😍Mass 🔥
@abhilashpj18674 жыл бұрын
Legend
@Anu-gy4yj3 жыл бұрын
പാപന്മാരെ രാജാവ് 🔥🔥🔥
@deepukbabu90774 жыл бұрын
ആശാൻ. 💪👏
@meppadam64 жыл бұрын
നല്ല അവതരണം
@hakkimfathima64353 жыл бұрын
കണ്ടാലും മതി വരില്ല ആശാനേ
@padmesh69614 жыл бұрын
കോങ്ങാട് കുട്ടിശങ്കരന്ടെ പാപ്പൻ ആയിരുന്നു
@ആനച്ചന്ദം3 жыл бұрын
കോങ്ങാടാനേ കടുവ കേറിയിട്ടില്ല
@vishnuktp91833 жыл бұрын
കേറിയിട്ടുണ്ട്
@ആനച്ചന്ദം3 жыл бұрын
@@vishnuktp9183 ഇല്ല
@annammaeyalil47024 жыл бұрын
ഇന്നും എന്താ അദ്ദേഹത്തിനു കുഴപ്പവും കൊറവും ??? ഏതു ജോലിയും വാഴണമെങ്കിൽ, ആ ജോലിയുടെ പ്രക്റുദത്തോടു നമുക്കൊരു ഉൾ വിചാരവും ഉൾഭയവും സൂക്ഷിച്ചിരിക്കണം. ഈ തൊഴിലാണു എന്റെ ചോറു്. പഠിപ്പിച്ച ഗുരുക്കളേയും മാതാപിതാക്കളേയും അദ്റുശൃനായ ദൈവത്തെയും താഴാഴ്മയോടെ എപ്പോഴും ഒാർക്കണം, സമർപ്പണം വേണം. "താഴ്ന്ന നിലത്തെ, നീരൊടുകയുള്ളു, അവിടെയെ ദൈവം ക്റുപ ചൊരിയുകയുള്ളു"