എന്നും വേദനിക്കുന്ന ഓർമകളിൽ ബാലുവും ബാലുവിന്റെ സംഗീതവും ഞങ്ങളിൽ എന്നും ജീവിക്കും
@enterkannur7175 жыл бұрын
നമ്മുടെ ബാലു ചേട്ടൻ
@BLACKWHITE-so9eg6 жыл бұрын
ഒരിക്കൽ പോലും കണ്ടിട്ടില്ല,,, പക്ഷേ ഒരിക്കലും മറക്കില്ല... അത്ര മേൽ ഇഷ്ടമാണ് നിങ്ങളെ... Miss u balu ചേട്ടാ
@sasikanthnedungadi68416 жыл бұрын
😢😥😥😥
@freedafreeda9736 жыл бұрын
Me tooo 😥😥😥😪😪😪😪😪😪 very sad
@sojajose98866 жыл бұрын
Baluchetta grt losssss cant imagine ur absence ....please come back.....dear.....u r like my bro ...💌💌💌💌💌💌💕💕💕💕💕💕💕💕💕💕
@shameenasiddique15336 жыл бұрын
Sathyam
@mehthabhossainhossain65904 жыл бұрын
Karayippichu bro nhanum kandilla, aa chiri
@riyasnavas98256 жыл бұрын
ഇനി ഒരു വീഡിയോയും ഓപ്പൺ ചെയ്തു നോക്കില്ലെന്നു പല വട്ടം മനസ്സിൽ ഉറപ്പിച്ചതാണ്........ പക്ഷെ ആ ചിരി കാണുമ്പോൾ അറിയാതെ നോക്കി പോകുന്നു.......... മനസ്സിൽ വല്ലാത്ത വേദനയാണ് കാണുമ്പോൾ എന്നിട്ടും ആ ചിരി കാണുമ്പോൾ ഞാനും ചിരിച്ചു പോകുന്നു........ ഒരു ബന്ധവും ഇല്ലാത്ത ഈ മനുഷ്യനെ എങ്ങനെയാണു ഇത്ര മേൽ സ്നേഹിച്ചു പോയത്......... അറിയില്ല........ 😥
@arntcr6 жыл бұрын
വ്യക്തിപരമായി യാതൊരു അടുപ്പമില്ലെങ്കിലും ബാലഭാസ്കർ എന്ന കലാകാരനെ ഞാൻ എന്നും എന്റെ ഹൃദയത്തിൽ കോണ്ടുനടന്നിരുന്നു .. school,college കാലം മുതൽ violin എന്നാൽ ബാലഭാസ്കർ മാത്രം .അപകടം നടന്ന അന്ന് കാലത്തുമുതൽ i was very much disturbed ,worried ..പക്ഷെ 16 കൊല്ലം കാത്തിരുന്ന് കിട്ടിയ പൊന്നോമനെയാണ് നഷ്ടമായതെന്ന് അറിയുന്നത് ഞാൻ ഓഫീസിൽ എത്തി ന്യൂസ് വായിക്കുമ്പോൾ ആണ്.എല്ലാ മലയാളികളെയും പോലെ എനിക്കും താങ്ങാൻ പറ്റുന്നതിനപ്പുറമായിരുന്നു ..ദിവസങ്ങൾ കടന്നു പോയി ബാലുവും ലക്ഷ്മിയും ജീവിതത്തിലേക്ക് മടങ്ങുന്നേ വിചാരിച്ചു.പക്ഷെ കോടിക്കണക്കിനു ആരാധകരെ കണ്ണീരിലാഴ്ത്തി മകൾക്കൊപ്പം ബാലുവും യാത്രയായി .. താര ജാടകളില്ലാത്ത ,ഏപ്പോഴും ഒരു പുഞ്ചിരി ചുണ്ടിൽ കൊണ്ടുനടന്ന തികച്ചും സാദാരണ കാരനായ പേഴ്സണാലിറ്റി ..നല്ല ആത്മാക്കളെ ദൈവം വേഗം വിളിക്കുമെന്ന് കേട്ടിട്ടുണ്ട് ..but it was so so cruel ..miss u lot man..
@muhammadshafi93106 жыл бұрын
ജീവിചിരുന്നപ്പോൾ അറിയില്ലായിരുന്നു..... ഇപ്പോൾ പോയപ്പോൾ മനസ്സിൽ നിന്നും മറയുന്നുമില്ല.....
എത്രയോ ആളുകൾ മരണപ്പെട്ട വാർത്ത കേട്ടിട്ട് മനസ്സിൽ വലിയ വിഷമങ്ങൾ ഉണ്ടാകാറില്ല.. പക്ഷെ മണിച്ചേട്ടന്റെയും, ബാലുവിന്റെയും മരണം സത്യം പറഞ്ഞാൽ മനസ്സിൽ നിന്ന് മായുന്നില്ല... ഈ രണ്ടു പേരും എത്ര പുണ്യം ചെയ്ത ജന്മങ്ങൾ... ആദരാഞ്ജലികൾ..
@vishnudas67506 жыл бұрын
കലാകാരൻമാർ മരണപ്പെട്ടാൽ അങ്ങനെ ആണ് 😣😣
@nameT-km9yo6 жыл бұрын
me toooòoo really kannu neer vannu poyi
@biniajith37786 жыл бұрын
Daivam nallavare vegum vilikum😩😩😩
@mohd_rashid_varikkodan3525 жыл бұрын
പ്രിയപ്പെട്ട ബാലൂ.. നിങ്ങൾ എന്റെ സഹോദരനോ.. സുഹൃത്തോ ആയിരുന്നില്ല.. എന്നിട്ടും എന്തേ വിട്ട് പിരിഞ്ഞിട്ടും ഒരു വർഷത്തിനിപ്പുറം എന്റെ ഹൃദയത്തെ നോവിക്കുന്നതായി മാറിയത്.. Miss u...
@studiogallery81566 жыл бұрын
ചേട്ടാ .ചേട്ടൻറെ വയലിൻ സ്വരത്തിൽ ഒരുപാട് രാത്രികൾ ഞാൻ ഉറങ്ങിയിരുന്നു. ഈ പരിപാടി കാണുമ്പോൾ എൻറെ കണ്ണുകൾ നിറയുന്നു .വാക്കുകളില്ല അത്രയ്ക്ക് ഇഷ്ടമായിരുന്നു ചേട്ടനെ i miss you
@ASRUNTHI6 жыл бұрын
മരണത്തിനു ശേഷം ആയിപോയല്ലോ ഞാൻ കൂടുതൽ അറിഞ്ഞത്...ബാലു നീ പോയാലും നിന്റെ സംഗീതം ഇവിടെ നൂറ്റാണ്ടുകളോളം ജീവിക്കും ആദരാഞ്ജലികൾ
@simplesolutions12486 жыл бұрын
ഇയാളില്ലാതായി പോയെന്നു വിശ്വസിക്കാൻ വയ്യാ. അവസാനം കരഞ്ഞത് കലാഭവൻ മണി മരിച്ചപ്പോളാണ്
@najlan20006 жыл бұрын
Miss you 😢
@josesimon38276 жыл бұрын
സത്യം
@2129madhu16 жыл бұрын
Sathyam
@moncychacko17246 жыл бұрын
സത്യം.
@kuttalicj58806 жыл бұрын
Poyilla
@shahulpangode84426 жыл бұрын
ചങ്കും തകർത്തു ഞങ്ങളെ പിരിഞ്ഞു പോയ സംഗീതമേ ഞങ്ങളെ മനസ്സിൽ നിങ്ങൾക്ക് മരണമില്ല 😢😢😢
@erinbishlov27236 жыл бұрын
Yes maranamilla
@albinjose32026 жыл бұрын
അറിയില്ല എന്താണ് പറയണ്ടെന്ന് ഒന്നും വരണില്ല ഞാൻ ആ വ്യക്തിയേ നേരിട്ട് കണ്ടിട്ട് കൂടിയില്ല എന്നിട്ടും എന്തോ ഒരു ജേഷ്ഠൻ അല്ലേൽ സ്വന്തം രക്തം ഒരമ്മയുടെ വയറ്റിൽ ഒരുമിച്ചു കിടന്നപോലെ ഉള്ള ഒരു ഫീലിംഗ് ശെരിക്കും ഒരുപാട് ഒരുപാട് ഇഷ്ടവാണ്എന്റെ ബാലു ചേട്ടനെ മരിച്ചിട്ടില്ല ഒരിക്കലും സംഗീതം എന്ന് പറയുന്നത് അവസാനമില്ലാത്ത ഒന്നാണ് അത് ഉള്ളടത്തോളം കാലം നമ്മുടെ ബാലു ചേട്ടൻ മരിച്ചിട്ടില്ല
@alexvarghese21355 жыл бұрын
Up
@shaz30006 жыл бұрын
പാട്ടു പോലെ തന്നെ ആയല്ലോ ബാലു ചേട്ടാ...... മറുവാക്ക് കേൾക്കാൻ കാത്തു നിൽക്കാതെ പൂത്തുംബി എന്തെ മറഞ്ഞു.. എന്റെ പുള്ളോർക്കുടം പോലെ വിങ്ങി...😔😔😔 സഹിക്കാൻ പറ്റുന്നില്ല ഈ വിയോഗം 🌹🌹🌹
@gnanaloganathan46985 жыл бұрын
I just started listening your violin. Then I saw RIP comments and checked Google to learn he is no more alive. Tears rolling unconsciously non-stop. What a genius!!! His beautiful smile.
@abbaskappan93205 жыл бұрын
ഇത് വീണ്ടും വീണ്ടും കാണുന്ന ലക്ഷ്മിയുടെ അവസ്ഥ എന്താവും കരഞ്ഞ് തീർക്കാൻ മാത്രം സ്നേഹം അവസാനിപ്പിക്കാം
@arunvdk17586 жыл бұрын
എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല . കണ്ണുകൾ നിറയുന്നു .... നിങ്ങൾ എന്നും ഞങ്ങളുടെ ഓർമകളിൽ ഉണ്ടാവും തീർച്ച .....
@sobit.abraham58736 жыл бұрын
നേരിൽ കണ്ടിട്ടില്ല ... അദ്ദേഹത്തിന്റെ യാതൊരു ഷോക്കും പോയിട്ടുമില്ല ....... പക്ഷേ, ദശാബ്ദങ്ങൾക്കു മുന്നേ, സൂര്യ ഫെസ്റ്റിവലിന്റെ പുതിയ signature music കേട്ട അന്ന് മുതൽ, ഹൃദയത്തിൽ കുറിച്ചിട്ട് - എപ്പോഴും സ്നേഹ വാത്സല്യത്തോടെ ശ്രദ്ധിച്ചിരുന്ന ഒരു കലാകാരനായിരുന്നു ...... വല്ലപ്പോഴുമൊക്കെ, ആകസ്മികമായി ... at times selective ആയി, കൊതിയോടെ, പ്രണയത്തോടെ, അദ്ദേഹത്തിന്റെ സംഗീതം കേൾക്കാറുണ്ടായിരുന്നു .... the finest nuances he brought out through his music ..... that unassuming smile .... What a great promise he held ...... as everyone, been looking forward to the best of his - yet to come.... tragically cut short Am normally boastful of my detachment.... unusually today, am grieving.... saddened.... will miss - those unheard nuances of his music .....
@mohanakrishnan11506 жыл бұрын
നീ ഇല്ലാതായെന്നു വിശ്വസിക്കാൻ വയ്യ ബാലു നിന്റെ ചിരി മനസിൽ നിന്നും മായുന്നില്ല... യൂണിവേഴ്സിറ്റി കോളേജിലെ ഒരു സീനിയർ ഫ്രണ്ട്
@jasminshejeer6 жыл бұрын
ബാലുച്ചേട്ടന്റെ സംഗീതവും. ആ നിഷ്കളങ്കമായ ചിരിയും. ഞങ്ങളുടെയും കൂടിയായി കരുതുന്ന ആ മാലാഖ മോൾ ജാനിക്കുട്ടിയെയും കണ്ണുനീരോടല്ലാതെ ആർക്കും ഓർക്കാൻ കഴിയുന്നില്ല.
@muhammedjunaid85446 жыл бұрын
പ്രിയ ബാല ഭാസ്ക്കർ എന്നും അത്ഭുതമായിരുന്നു താങ്കൾ എങ്ങനെയാണു താങ്കൾ ഇത്ര ചടുലമായി ശാന്തമായി സുവ്യകതമായി സംഗീത സാഗരം തീർക്കുന്നത് താങ്കളുടെ വീണ കമ്പികളിൽ നിന്നും അടർന്നു വീണ നാദ വിസ്മയം കേട്ടു കൊണ്ടിരുന്നത് കർണ പുടങ്ങൾ കൊണ്ടല്ല മറിച്ചു ഹൃദയം കൊണ്ടായിരുന്നു മറക്കില്ല ഒരിക്കലും ..,
@itsmeshahisvs77056 жыл бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആയില്ല. തിരിച്ചു വരും എന്ന് പ്രധീക്ഷിച്ചു.
@sandeepkb89576 жыл бұрын
ബാലൂ ഓരോ നിമിഷവും അങ്ങയോടുള്ള ആരാധന കൂടി വരുന്നു , ആ നിഷ്കളങ്കമായ ചിരി മാത്രം മതിയല്ലോ എനിക്ക് എന്നും ഓര്‍മ്മിക്കാന്‍ , പച്ചയായ മനുഷ്യന്‍ ആയിരുന്നു അങ്ങ് , ജീവിച്ചിരുന്നപ്പോള്‍ അങ്ങയെ തിരിച്ചറിയാന്‍ പറ്റിയില്ലല്ലോ , ഓര്‍മ്മകള്‍ മാത്രം ബാക്കിയായി , ഒരിക്കലും മറക്കാന്‍ ആവാത്ത ഓര്‍മ്മകള്‍ , ബാലുവും കുഞ്ഞും പോയി , ഇനി ലക്ഷ്മി മാത്രമായി എന്തിനു , അതും അറിയില്ല , ജീവിതത്തെ പട പൊരുതി ജീവിച്ച അങ്ങേയ്ക്ക് എന്റെ സാഷ്ടാംഗ പ്രണാമം ...
@kalloormadamhariharikumarb78696 жыл бұрын
# ബാലുവേട്ടന്റെ വിയോഗം സഹിക്കുവാൻ വയ്യ.... കണ്ണാടികടവത്ത് മുതൽ തുടങ്ങിയതാണ്..... വേദന ഉള്ളിൽ ഒതുക്കി ഒരു കാര്യം പറയട്ടേ... രാവിലെ ഫോൺ തുറന്നപ്പോൾ ആദ്യം കാണുന്നത് ബാലുവേട്ടന്റെ മരണവാർത്തയാണ്... കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം. മോനിഷ മുതൽ കലാമണ്ഡലം ഹൈദരാലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിന്റെ ഉന്നതിയിൽ വച്ച് റോഡപകടം തട്ടിയെടുത്തത്???? ജീവിച്ചിരുപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി ശ്രീകുമാറിന്റെ കലാജീവിതവും വഴിയിൽ വെട്ടിച്ചുരുക്കിയത് റോഡപകടം തന്നെയാണ്. ഒരു വർഷത്തിൽ നാലായിരം മലയാളികളെയാണ് റോഡുകൾ കൊന്നൊടുക്കുന്നത്. എന്നിട്ടും നമ്മൾ ഇപ്പോഴും സർക്കാർ തലത്തിലോ സമൂഹം എന്ന നിലയിലോ റോഡിലെ കൊലക്കളങ്ങൾക്കെതിരെ ആസൂത്രിതവും ശക്തവുമായ ഒരു കർമ്മപരിപാടിയും നടത്തുന്നില്ല. എന്തൊരു സങ്കടമാണിത് ? വിമാനത്താവളത്തിൽ ആളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കുടുംബമായും കൂട്ടായും വരുന്നതിൽ നിന്ന് തന്നെ അപകടമുണ്ടായി വർഷം നൂറുപേരെങ്കിലും മരിക്കുന്നു. # അതുകൊണ്ട് കോടികൾ ആരാധകരുള്ള, ദശലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള കലാരംഗത്തെ പ്രതിഭകളോട് നിങ്ങൾ എപ്പോഴെങ്കിലും റോഡ് സുരക്ഷയുടെ ചില നിർദ്ദേശങ്ങൾ എങ്കിലും നിങ്ങളുടെ പ്രസംഗങ്ങളിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കണം. പ്രതിഭയുടെ പാതിവഴിയിൽ പൊഴിഞ്ഞുപോയ നിങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്. 1. ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കരുത്. മദ്യപിച്ച മറ്റൊരാളെ വാഹനം ഓടിക്കാൻ അനുവദിക്കുകയും അരുത്. മദ്യപിച്ചു ജോലിയ്‌ക്കെത്തുന്ന ഡ്രൈവറെ പിന്നീട് ഒരിക്കലും വണ്ടി ഓടിക്കാൻ അനുവദിക്കരുത്. 2. മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും എത്ര ചെറിയ യാത്രയാണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം. 3. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും ദീർഘ ദൂര റോഡ് യാത്ര നടത്തരുത്. 4. ഒരു ഡ്രൈവറോടും ദിവസം പത്തുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടരുത്. നിങ്ങളുടെ ഡ്രൈവർ അധികം ജോലി ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ തന്നെ ശ്രദ്ധിക്കണം. 5. പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. 6. എത്ര ചെറിയ കുട്ടിയാണെങ്കിലും (പ്രസവം കഴിഞ്ഞു ആശുപത്രിയിൽ നിന്നും വരുന്ന യാത്ര ഉൾപ്പടെ), കുട്ടികളെ അവർക്കുള്ള പ്രത്യേക സീറ്റിൽ മാത്രമേ ഇരുത്താവൂ. 7. രാത്രിയിലും മഴയുള്ളപ്പോഴും സാധാരണയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. 8. വിമാനത്താവളത്തിൽ യാത്രയയയ്ക്കാനും സ്വീകരിയ്ക്കാനും ഒന്നും ഒന്നിൽ കൂടുതൽ ആളുകളെ വരാൻ അനുവദിക്കരുത്. 9. ഉച്ചക്ക് വയറു നിറച്ചു ഭക്ഷണം കഴിച്ചതിന് ശേഷം (പ്രത്യേകിച്ചും സദ്യ കഴിച്ചതിന് ശേഷം) ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചു വരുത്തും. 10. ദീർഘ ദൂര യാത്രയിൽ ക്ഷീണം തോന്നിയാലോ, ഉറക്കം വന്നാലോ അല്ലെങ്കിൽ മൂന്നു മണിക്കൂറിൽ ഒരിക്കലോ നിർബന്ധമായും വണ്ടി നിർത്തി, മുഖം കഴുകി എന്തെങ്കിലും ചൂടോടെ കുടിക്കുക. ഉറക്കം വന്നാൽ ഉറങ്ങുക. 11. പ്രോഗ്രാമിനോ പരീക്ഷക്കോ വിമാനത്താവളത്തിലോ സമയത്തിന് എത്തുന്നത് പ്രധാനമാണ്. പക്ഷെ അതിലും പ്രധാനമാണ് ജീവനോടെ എത്തുന്നത്. അതുകൊണ്ട് തന്നെ യാത്ര നന്നായി പ്ലാൻ ചെയ്യുക. ഒരു കാരണവശാലും ഡ്രൈവറെ വേഗത്തിൽ പോകാൻ നിർബന്ധിക്കരുത്. 12. റോഡിൽ വേറെ വാഹനങ്ങൾ ഇല്ലെങ്കിലും രാത്രി ആണെങ്കിലും അമിത വേഗതയിൽ കാറോടിക്കരുത്. 14. അപകടത്തിൽ പെട്ടുകിടക്കുന്നവരെ സാമാന്യബോധം ഉപയോഗിച്ച് രക്ഷിക്കാൻ പോകരുത്. തെറ്റായ പ്രഥമ ശുശ്രൂഷ പലപ്പോഴും നിസ്സാര പരിക്കുകൾ കൂടുതൽ സങ്കീർണ്ണമാക്കും. അതുപോലെ നിങ്ങൾക്ക് അപകടം പറ്റിയാൽ ആംബുലൻസ് വിളിക്കാൻ പറയുക. നാട്ടുകാർ പറയുന്നത് കേട്ട് വെള്ളം കുടിക്കാനും എഴുന്നേറ്റു നിൽക്കാനും ഒന്നും ശ്രമിക്കരുത്. ഈ പറഞ്ഞതൊക്കെ മറ്റുള്ളവർക്ക് മാത്രമല്ല നിങ്ങൾക്കും ബാധകം ആണെന്ന് എപ്പോഴും ഓർക്കുക. കേരളത്തിൽ സ്ഥിരമായി ദൂരസ്ഥലങ്ങളിലേക്ക് റോഡ് യാത്ര ചെയ്യുന്നത് കേരളത്തിലെ എം എൽ എ മാരും മന്ത്രിമാരും കലാകാരന്മാരും ഒക്കെയാണ്. അവരുടെ ഡ്രൈവർമാരാണ് പന്ത്രണ്ടും പതിനഞ്ചും മണിക്കൂറുകൾ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം..
@hariharri86126 жыл бұрын
Oru Live Vann Para Cetta
@vfpckcredit87796 жыл бұрын
this is the first time i am crying over the death of person who is no way related to me.. but deeply related by music. the king who played the queen of instruments so brilliantly. legend. made the most difficult instrument so popular.. his fusions, his concerts his smile his eyes his movements on the stage.. God.. y u called him so faast. God might be in need of best music in heaven..
@suseelasebastian76246 жыл бұрын
കലാഭവൻ മണിയുടെ മരണശേഷം അതിനേക്കാളേറെ വിഷമിപ്പിച്ച ഒരു മരണം .സഹിക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ ....
വയലിൻ എന്നാൽ ബാലഭാസ്കർ ബാലഭാസ്കർ എന്നാൽ വയലിൻ ഇതായിരുന്നു നമുക്ക് ബാലു ചേട്ടൻ ഈ വയലിൻ ബാലു ചേട്ടന് വേണ്ടി കണ്ടു പിടിച്ചതാണോ ഇനി മാന്ത്രിക വിരലിൽ വയലിൻ മായാജാലം തീർക്കാൻ നിങ്ങൾ ഇല്ലല്ലോ ബാലു ചേട്ടൻ
@JoyalAntony6 жыл бұрын
ഇത് കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന.... കണ്ണുകൾ നിറഞ്ഞു മറുവാക്ക് കേൾക്കാൻ കാത്തു നിൽക്കാതെ പൂത്തുമ്പി എന്തെ മറഞ്ഞു..... 😖😢
@anilaprasanna21605 жыл бұрын
ഒരിക്കൽ വയലിൻ ഉപേക്ഷിച്ച ആൾ ചുറ്റുമുള്ളവരുടെ സ്നേഹം കണ്ടിട്ടാണെന്ന് വീണ്ടും തിരിച്ച് വന്നതെന്ന് പല ഇന്റർവ്യൂകളിലും കേട്ടു... ഇത്തവണയും താങ്കൾക്ക് വേണ്ടി കാത്തിരുന്ന ,പ്രാർത്ഥിച്ച ഞങ്ങളുടെ സ്നേഹം തിരിച്ചറിയാൻ ഒരു ദിവസം എങ്കിലും സാധാരണ ജീവിതത്തിലേക്ക് വരാൻ സാധിച്ചിരുന്നെങ്കിൽ ഒരു മരണത്തിനും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു ചേട്ടാ.... 😫😫😕😥😥 ഇപ്പോഴും ഒരോ വീഡിയോസ് കാണുമ്പോഴും കണ്ണ് നിറഞ്ഞൊഴുകി പോകുകയാണ്....
@aswathilalu16806 жыл бұрын
I have a no words.he is such a brilliant one . mis uuu 😢😢😢😢😢😢lotttttt
@MohanKumar-tm1se6 жыл бұрын
😥😥
@tibinmathew88565 жыл бұрын
Njanokke schoolil padikkumbo first ketta album song Balu chettanteyaa... Annu muthal innu vare ini angottum ghangalde manasil ennum chettan undakum.... Kochunaaal muthal kettu thudangiyatha aa sangeetham... We are always proud of you... Baluchettaaa... Miss u always.... Ur a legend.... Not only in music also in your life...
@ronipanneer20395 жыл бұрын
Tibin Mathew yea...it’s 1 year...they had met with accident 😭😭
@prajothmenonmotivationalsp17346 жыл бұрын
ദൈവമേ എല്ലാ കഴിവും കൊടുത്തിട്ട് പാതിവഴിയിൽ കൂട്ടിക്കൊണ്ടുപോയത് ഒട്ടും ശരിയായില്ല ഇനി ഇതുപോലെ കഴിവുള്ള ബാലഭാസ്കർ ഉണ്ടാവുമോ എന്ന് പോലും അറിയില്ല എല്ലാവരുടെ മനസ്സിലും തീരാനഷ്ടമായി ബാലു ചേട്ടൻ. ഞങ്ങൾക്കായി പുനർജനിക്കു
@parvathyprasanth13045 жыл бұрын
Athe njangalkayi punarganikkuuu
@jeejasanthosh23786 жыл бұрын
മറ്റൊരാൾ വയലിന് വായിക്കുമ്പോഴും ഇത്ര ഫീൽ തോന്നിട്ടില്ല miss u balu chetta .... Chettan anthine poyyee
@aazizibnali6 жыл бұрын
ആ ചിരി അതു മാഞ്ഞു പോകില്ല അദ്ഹേത്തെ സ്നേഹിക്കുന്ന ആരുടെ മനസിൽനിന്നും
@samsam17816 жыл бұрын
Aadyamayitta oru celebrity marichappo karayunnath...orupad ishtapettirunnu ningalude music ne..violin nnu paranjal balabhaskar aanu.violin music ne ishtapettath polm ningal karanamanuu....vl miss ua lottt mannn😭
@shilpamohanan92886 жыл бұрын
same
@aswathynair87626 жыл бұрын
I don't know him personally..... Bt somehow i am feeling him a part of our family... Truly a loving personality... RIP...
@bijeshchandrasekharan57686 жыл бұрын
രവീന്ദ്രൻമാഷിന്റെ വേർപാടിന് ശേഷം ഒരുപാട് വേദന ഉണ്ടാക്കിയത് ബാലഭാസ്കർ ആയിരുന്നു ...ഒരുപാട് ഇഷ്ടായിരുന്നു ഭായ് നിന്നെയും നിന്റെ മ്യൂസിക് നെയും ...
@angeleldhose77275 жыл бұрын
വരവിലെ ആ വിസ്മയം തിരിച്ചുപോക്കിലും സൂക്ഷിക്കുന്നു... നന്ദി ഉണ്ട് ബാലൂ... ഞങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നതിന്ന്... 😢
@neethukrishna886 жыл бұрын
Balabhaskar.. i came to know that violin can play other songs other than classical music, through you..i never knew before that violin can be played with a beautiful smile..with such an easyness..only through you..you made a big change in our concepts on music my dear big brother..!
@597074736 жыл бұрын
മനസ്സിൽ നിന്ന് മായുന്നില്ല പ്രിയ കലാകാരന് കണ്ണീരിൽ കുതിർന്ന ആദരഞ്ജലികൾ😢😢😢
@haneeshkvpmnamohammed88076 жыл бұрын
മണി ചേട്ടൻ, ജിഷ്ണു, ഇപ്പൊ ദേ ബാലു... ഇത്രക്ക് സങ്കടം തന്ന സെലിബ്രിറ്റീസിന്റെ മരണങ്ങൾ ഉണ്ടായിട്ടില്ല.. അനശ്വര ജന്മങ്ങൾ ❤
@prasadpozhickalprasadpozhi94136 жыл бұрын
വയലിൻ കൊണ്ട് താജ്മഹൽ പണിത കലാകാരൻ
@lijithkumar96886 жыл бұрын
ഇഷ്ടായിരുന്നു ഒത്തിരി മലയാളികൾ ആരും ബാലു ചേട്ടനെ മറക്കില്ല അത് ഉറപ്പാണ്
@MAYA-STUDIO-6 жыл бұрын
ഭഗവാനോടൊപ്പം ആണ് പോയതെങ്കിലും എന്തോ സഹിക്കാനാകുന്നില്ല ചേട്ടാ.
നിങ്ങളുടെ സംഗീതം ഞങ്ങളുടെ മനസ്സിൽ എന്നും മരിക്കാതെ നിലനിൽക്കും ...പ്രിയപ്പെട്ട സംഗീതാരാജകുമാരന് കണ്ണീർപ്രണാമം
@nafeesathulmisriya47584 жыл бұрын
ഇനി ഒരു ബാലു ഇല്ല 😢😢😢😢😢😢😢
@sunithakunjumon37314 жыл бұрын
അതെ
@smartkid16283 жыл бұрын
നിങ്ങൾ ഒരു യന്ത്ര മനുഷ്യൻ ആണ് ബ്രോ big salute
@akshayb65713 жыл бұрын
Yes
@phoenixlog31686 жыл бұрын
വീണക്കമ്പികൾ മീട്ടി വീണാ ദേവനും ദേവിയും അങ്ങാകാശത്തു നിന്നും നോക്കി, നാം കൊടുത്ത കഴിവുകൾ അവർ മനുഷ്യർ എങ്ങനെയു പയോഗിക്കുന്നു. ദേവൻ ദേവിയോടുപറഞ്ഞു ഒരു "ബാലൻ " അവൻ എന്നെപ്പോലും കടത്തിവെട്ടുമെന്നു തോന്നുന്നു.ഇപ്പോഴേ മനുഷ്യർ പറയുന്നു അവൻ വീണത്തമ്പുരാന്നെന്ന്.ദേവി ആശ്ചര്യത്തോടെ ഭൂമിയിലേക്കു നോക്കി എവിടെയാണാ ബാലൻ, അതേ ഒരു ലോഹക്കൂട്ടിൽ നാലു ചക്രത്തിൽ അവർ ഉരുണ്ടുല്ലസിച്ചു പോകുന്നു കയ്യിൽ ഒതു " ബാലിക"യും. ഈ കുഞ്ഞു ബാലൻ തമ്പുരാനായങ്കിൽ ഈ ബാലിക നാളെ ആരാവും.വീണത്തമ്പുരാട്ടിയാവില്ലേ.പിന്നെ വിടെ തങ്ങളുടെ സ്ഥാനം .... അറിയില്ല എനിക്ക് അവരും അസൂയപ്പെടുമോന്നു്.ഒന്നുറപ്പ് ഇന്നാ ബാലനും ബാലികയും ഭൂമിയിലില്ല.കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി.... ഈണം മുഴങ്ങുന്ന ഒരായിരം ആദരാജ്ഞലികൾ ⚘⚘⚘......
@beebathomas76846 жыл бұрын
മരിക്കാത്ത ഓർമ്മകൾ എന്നും മനസ്സിൽ 😥😥😥
@ajithnathofficial2 жыл бұрын
2022 il കാണുന്നവരുണ്ടോ. ബാലഭാസ്കർ മരിക്കാത്ത അനശ്വര കലാകാരൻ എന്നും മനസ്സുകളിൽ നിറഞ്ഞു നിൽക്കും
@Safna.shabeer20106 жыл бұрын
Ithtayere vishamicha oru celebrity maranam undayitilla😧😧😧
@Anu-nr4oh5 жыл бұрын
ഇന്നലെകളെ തിരികെ വരുമോ, ഇഷ്ടങ്ങളിലെ ഏറ്റവും വലിയ നഷ്ടം...ബാലു 😭😭😭😭
@nigeesha.p15296 жыл бұрын
"ബാലു ദ വയലിനിസ്റ്റ്" എന്ന പേരിൽ ബാലുവിന്റെ ജീവചരിത്രം സണ്ണി വെയിനിനെ നായകനാക്കി ഒരു സിനിമ ചെയ്യ്താ നല്ല രസമുണ്ടാവും എന്ന് ഒരു തോനൽ
@anju38906 жыл бұрын
May his soul rest in peace.... always ll miss his music & his innocent smile.......😟😭.... condolences to his family.....
@nizarkoppilan53776 жыл бұрын
Never met you sir not even once, you were no one to me,but I cried like anything when I heard the news Rest In Peace sir
@eyeyes62806 жыл бұрын
Balu neയാത്ര അയച്ചപ്പോൾ ബാലു ൻറെ പാട്ടുകൾ കോർത്തിണക്കി വയലിൻ ഒരു യാത്ര മൊഴി നേരമായിരുന്നു കുറച്ചു വയലിൻ നിസ്റ്റ് കളെ കൂട്ടി അത് ചെയ്തില്ല സ്റ്റീഫൻ മാത്രം ഓർഗൻ വെച്ച് 2. 3. പാട്ട് പാടി കഷ്ടമായി പോയി I LOVE U. BALU റിയാലി മിസ്സ് u
@sophiarobert51926 жыл бұрын
Ellarum shocked and depressed alle.Aarum oorthukanillaa
@happydays28952 жыл бұрын
ബാലു ചേട്ടാ Still Love You 🎉🎉🎉
@shinyjoby Жыл бұрын
Y quiet steephan and Lakshmi??? Parents are always stood for us🥰❤🥰
@muhammedmusthafanp33483 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ?
@pragnyaps76685 жыл бұрын
ബാലു ഞങ്ങൾക്ക് വേണ്ടി ഒന്നൂടെ പുനർജനിക്കൂ pls... ഒരു പാട് നന്ദിയുണ്ട് താങ്കളുടെ കാലത്തിൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞതിന് പക്ഷേ ബാലുവിന്റെ സംഗീതം ആസ്വദിച്ച് മതിയാവും മുൻപേ ഞങ്ങളെ വിട്ടിട്ട് എന്തേ പോയി മറഞ്ഞു😢😢😢
@chvl56316 жыл бұрын
ഒരു തലമുറയെ ഒന്നാകെ വയലിൻ എൻതെണെന്നു പഠിപ്പിച്ച മഹാൻ ..ബാലുച്ചേട്ടൻ തുടങ്ങിവെച്ച പാത പിൻതുടർന്നു വന്ന വയലിനിസ്റ്റുകൾ ഇനി കേരളം കാണാൻ ഇരിക്കുന്നതെ ഉളൂ. അത്രമാത്രം ആളുകളെ പ്രീതിയേകിച്ചു യുവ അംഗീതന്ജനരെ യും കുട്ടികളെയും ആ മാന്ത്രിക വയലിൻ സ്പര്ശിച്ചിട്ടുണ്ട് . A perfectionist who dint go after fame and money or cinema but loved music inseparably. പ്രണാമം ബാലുച്ചേട്ടാ ..Love You So Much ....
@vishnues59975 жыл бұрын
ആ നാദങ്ങൾ എന്നെന്നും ഓർമകളിൽ തങ്ങി നിൽക്കും💕💕💕
@rajuanittaanittaraju38186 жыл бұрын
ബാലൂ...ഇത്രയും ജനങ്ങൾ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നൂന്ന് അറിയുന്നുണ്ടാവും അല്ലേ ......
@shinokaduthanam5 жыл бұрын
thank you manorama for balu ettente videokuu.... i really miss him you always in my heart. love you lot
@anujoseph95906 жыл бұрын
U and ur family,just broken our hearts😢😢💔😢😢💐💐💐💐still can't stop thinking about 3 faces😢 eyes are getting filled,though I have not seen u even once still the heart ache felt for u just can't explain in words balu chetta💔missed a genious person in the music world,RIP💐🙏😓
@praleayam6 жыл бұрын
Miss u balu chetta
@renjithrojith39045 жыл бұрын
ബാലുവേട്ട നിങ്ങളൊരു തീരാവേദനയ.
@aneeshk475 жыл бұрын
തിരിച്ചു കൊണ്ട് വരൻ പറ്റുമോ .. ഇപ്പോഴും ഓർക്കുമ്പോ നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ ..
@razwamolimran29606 жыл бұрын
Eppo violin vaayikkumbolum aa mugath oru chiriyund... Miss u balu chettaa.. 😥
@amalaugustin46596 жыл бұрын
ippolum koode und ennu thanne viswasikkunnu...A true legend .......
@satharktpm27206 жыл бұрын
നല്ലൊരു മനുഷ്യന്‍..എല്ലാറ്റിനുംമേലെ അതായിരിക്കണം ബാലു നമ്മുടെ മനസ്സില്‍ മായാത്ത നോവായിമാറുന്നത്..
@iboosmyworld89576 жыл бұрын
ശെരിയാ എല്ലാം നേരത്തെയായിപ്പോയി.ഒരുപാട് നേരത്തെ😥
@D4Devooz6 жыл бұрын
ബാലു ചേട്ടാ ഒരിക്കലും നിങ്ങളുടെ വിയോഗത്തിൽ താങ്ങാനാവാതെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു ഇപ്പോഴും.... വല്ലപ്പോഴും msg അയച്ചും തിരിച്ചു പറഞ്ഞു പലപ്പോഴും സൗഹൃദം പുതുക്കിയിരുന്നു.... ഓർമകളിൽ മായാതെ 😢😢😢
@pillaimahi36866 жыл бұрын
ആയിരം കണ്ണുമായി കേൾപ്പിച്ചു മോളെ ഒരുപാട് രാത്രി ഉറക്കിയിട്ടുണ്ട് ഞാൻ പക്ഷേ ഇപ്പോൾ ആ പാട്ട് കേട്ട് അവൾ ഉറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു എന്തോ ഒരു ഇഷ്ട്ടം വീട്ടിൽ ഉള്ള ആരോ പോയ ഒരു ഫീൽ
@KichuDevu84406 жыл бұрын
Sarikkum kannu nirayunnu Balu cheta video kanumbo, but kanathirikkan pattunnilla...ur smile, such a touching violin music and all ....ellam ...Daily nhan kanarund... I enjoys music a lot...Really a great loss cheta.... Violin is one of my favourite musical instrument... I will definitely give an opportunity to study this instrument for my children if they have talent and interest in music... in ur loving memory....
@renjiths27296 жыл бұрын
സഹിക്കാൻ പറ്റുന്നില്ല ... കരച്ചിൽ നിർത്താൻ ഒത്തിരി പാടുപെടുന്നു ... ഈശ്വരൻ എന്തിനു ഇതു ചെയ്തു
@sandeepsoman84824 жыл бұрын
😢😢😢😢
@karthikakishor40996 жыл бұрын
എത്ര കാണണ്ട കാണണ്ട എന്ന് വെച്ചിട്ടും അറിയാതെ video എടുത്തു പോകും.എടുത്താലോ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല
@shameer8226 жыл бұрын
athe
@lijipg84746 жыл бұрын
Sarikkum😢😢
@vishnuvichu32716 жыл бұрын
real
@ismailmanalath73386 жыл бұрын
മണിച്ചേട്ടന്റെ വേർപാട് ആയിരുന്നു ഇതിനു മുമ്പ് അതെ feelingum നൊമ്പരവും ബാലു നിങ്ങൾ പോയപ്പോൾ മറക്കില്ല ഒരിക്കലും
@jincyvalsan77476 жыл бұрын
Ningalkk maranamilla balabhaskar.. Oro violin eenavum ormipkunth ningale maathramaanu.. Orikal polum kaanatha enne ariyatha oraalk vendi njn ithra karayunu enkil ningalde friends neyum relatives neyum orthu povunu. Jaanikittyude achan enum jaanikutyde koode irikkte... Njngalde koode venam enu njnngal agrahiknathu music lovers nte selfishness... Balu chetaa we really miss u... Love u a lot baaluchetaaa
@emsems89836 жыл бұрын
Seriously I love his this passion about music... I really miss u Bala ji,,,
@footballlover39396 жыл бұрын
മറക്കില്ല ഒരിക്കലും മനസിൽനിന്നഉം മായുകയും ഇല്ല ഈ സംഗീതവും ബാലുച്ചേട്ടനും
@manikuttanm8236 жыл бұрын
പ്രിയപെട്ടവരുടെ ഓറ്മകൾക്കു മുന്നിലാണ് നമ്മളാരായിരുന്നു എന്ന് മനസിലാക്കി തരുന്നത്... കണ്ണീരോടെ ആദരാഞ്ജലികൾ
@KrishnaKumar-dx6nb3 жыл бұрын
ഒരു അനശ്വര കലാകാരനെ സ്വർണ്ണത്തിന്റെ മോഹത്തിൽ ബലി കൊടുത്തവർ മനസ്സിലാക്കിയില്ല അവർ ചെയ്ത കലയോടും കലാകാരോടും സംഗീത പ്രേമികളോടും ചെയ്ത കൊടുംക്രൂരത . ഇവരെ തളക്കാൻ ആർക്കും കഴിയുന്നിലല്ലോ...,
@fazilpachi59143 жыл бұрын
Miss you balu chetta miss you so much
@mumthazshamz51226 жыл бұрын
Nishkalankamaaya aa chiriyaanu baluchettante kaimuthal....!!! Njangal aa punchiri orupad miss cheyyum....!!!! Sahikkaan kazhiyunnilla....!!! Orupad aalukal violin vaayichu kettittund....but baluchettan vaayikkunnath kettirikkan thanne oru prathyeka sugamaanu...!!!we really miss you Baluchetta....!!!!
@leenajose21406 жыл бұрын
ഇന്നലെ രാത്രി ഒട്ടും ഉറക്കം കിട്ടിയില്ല 😥ലക്ഷ്മി മനസ്സിൽ ഇങ്ങനെ...ബാലുവിനെക്കുറിച്ചു അധികം ഒന്നും അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ ബാലു മനസ്സിൽ നിന്നും പോകുന്നില്ല.. ഉറക്കം വരെ നഷ്ടപ്പെട്ടു
Lalettanekaalum mamukkekayalum oru oru orupaadu ishtapedunnu.....baluchettane ...ippo
@domibro56695 жыл бұрын
Njn oru drums player anu...enik balu chettane pande ariyam kandittum ind....ippo njn viollin padikkan pogunnu. Balu chettanu vendi...first viollin music njn pallipurath balu chettan evida nilacho aha sthalam avida thudagum ..
@chanchalabraham86706 жыл бұрын
Baluchetta... Ningale nerit kanano aa sangeetha masmarikatha nerit aaswadhikkano pattiyittilla... Enkilum baluchetta ningal jeevikkunnu ningalude sangeethathiloode ennum eppozum... Miss u and ur never ending music...
@p.k.rajagopalnair21256 жыл бұрын
Bala Bhasker a celebrated violinist and Musician a loving father of a girl child who lost her life in the accident and the most loving husband of his wife , who is battling for life , is no more with us to entertain us with his magical music. An untimely and a tragic loss. Music industry's biggest loss. A loss which is irreparable and irrecovarable !
@reshmasunil41496 жыл бұрын
I miss you baluchetta 😍 chettane meet cheyyanum enne agraham undairunnu.....eni chettande live music polum kelkan patilallo.....chetaneum chettande musicum jeevidathil orikalum marakan patilla......you are a LEGEND I lv u and i miss u very much 😌
എന്നെ വിസ്മയിപ്പിച്ച് കടന്നു പോയ എന്റെ പ്രീയപ്പെട്ട മഹാനായ അനുജൻ !
@anumuthu65636 жыл бұрын
Kannu nirayunu baluchettante performance kanumbo Vayalinte aa nadham eniyillenu orkaane pattunilla 😢😢😢chettante aa chiri chank thakarunu Miss u chettaaaaa
@cosmosredshift54456 жыл бұрын
മറക്കില്ല ഒരിക്കലും..........
@anupamarahul89906 жыл бұрын
Not able to believe he is gone...May his soul rest in peace...
@subinshanghu84456 жыл бұрын
Ee video kkum dislike adichonmark swayam bodhamilledo,,, He is a legend..salute😓🙏
@dhanyadas11266 жыл бұрын
yes balu ettante voice um,life um athmavum violin thanne love u toooo
@aedanvysakhan6 жыл бұрын
കണ്ണ് നനയിക്കാതെ ഒരു വയലിൻ കമ്പികളും നിലച്ചിട്ടില്ല 😢