നടൻ മുകേഷിന്റെ വീട്ടിൽ | മനസ്സ് തുറന്നു വിജയകുമാരി അമ്മ |Actress Vijayakumari Mukesh's mother

  Рет қаралды 527,190

SEE WITH ELIZA

SEE WITH ELIZA

Жыл бұрын

നടൻ മുകേഷിന്റെ വീട്ടിൽ | മനസ്സ് തുറന്നു വിജയകുമാരി അമ്മ |Actress Vijayakumari Mukesh's mother
അഭിനേത്രി വിജയകുമാരിയെ വിവരിക്കാൻ വാക്കുകളില്ല. നാടകം, സിനിമ, സീരിയൽ മേഖലയിൽ കഴിവ് തെളിയിച്ച ഇന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം

Пікірлер: 340
@Nandakumar_ck
@Nandakumar_ck Жыл бұрын
ഈ പ്രായത്തിലു० ഇങ്ങനെ സ०സാിക്കാൻകഴിഞ്ഞു മനസ്സിലുള്ള ആ joy തന്നെയാണ് എല്ലാറ്റിനു०കാരണ०
@mohanpallath1264
@mohanpallath1264 Жыл бұрын
വളരെ പോസറ്റീവായ വർത്തമാനം. കൂടുതൽ ആദരവും ബഹുമാനവും തോന്നുന്നു. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@mksfunk2628
@mksfunk2628 Жыл бұрын
A
@anshadusa-pp5ji
@anshadusa-pp5ji Жыл бұрын
എത്ര നിഷ്കളങ്ക ആയ എത്ര സാധാരണക്കാരിയായ അമ്മയാണ്.
@ashrafnm2448
@ashrafnm2448 Жыл бұрын
വിജയകുമാരി അമ്മയെ കാണാൻ എത്ര നാളായി കൊതിച്ചു. വലിയ കലാകാരി വലിയ മധേവേട്ടന്റെ ഭാര്യ കേരളത്തിന്റെ കലയുടെ കുലം. എലിസയ്ക്കും thanks.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@jayannair5207
@jayannair5207 Жыл бұрын
സിനിമക്കപ്പുറം നാടകം മലയാളിയുടെ ജീവിത ശൈലിയാക്കിയ ആദരണീയ കുടുംബം.
@ponnujose780
@ponnujose780 Жыл бұрын
വിജയമ്മ അമ്മയുടെ സംസാരം കേട്ടതിൽ ഒരുപാടു സന്തോഷം. 🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️
@sherlyphilip4740
@sherlyphilip4740 Жыл бұрын
എന്ത് നല്ല അമ്മ സംസാരം കേൾക്കാൻ എന്ത് രസമാണ് എന്റെ നാട്ടിലെ വലിയ കലാകുടുബം 🙏🙏🙏💞💞💞❤️❤️❤️❤️❤️🙏
@sacredbell2007
@sacredbell2007 Жыл бұрын
ആരുടേയും പിൻബലമില്ലാതെ, സ്വന്തം നിശ്ചയദാർഢ്യത്തിൽ ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചു , വളർത്തി വലുതാക്കിയ ഈ ചാനലിന് എല്ലാ ആശംസകളും. ഈ വഴിയിൽ തന്നെ തുടരുക. അമ്മയും ഫെഫ്കയും പോലെ ഉള്ള സംഘടനകളുടെ ഔദ്യോഗിക അംഗീകാരവും ലഭിക്കട്ടെ.
@taratara9689
@taratara9689 Жыл бұрын
വിജയ കുമാരി അമ്മ, എന്തു നല്ല നടി ഇനിയും ആ ഫിലിം കാണാൻ കൊതി ക്കുന്നു 🙏🙏🙏🙏
@meenasumesh6864
@meenasumesh6864 Жыл бұрын
മിഴിരണ്ടിലും സിനിമയിൽ ഈ അമ്മ അടിപൊളിയാണ്
@shameermisri9687
@shameermisri9687 Жыл бұрын
ഈ അമ്മയാണോ അത് മുകേഷിന്റെ അമ്മ.
@sunirachel1000
@sunirachel1000 Жыл бұрын
Ee amma aruno ath
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതേ
@faizafami6619
@faizafami6619 Жыл бұрын
Nandanam film
@subinsuresh9968
@subinsuresh9968 Жыл бұрын
അമ്മക്കിളിക്കൂട് സിനിമ
@JayakrishnanH007
@JayakrishnanH007 3 ай бұрын
ഈ അമ്മയുടെ പ്രായത്തിൽ ഇത്രയും ബോധത്തോടെ സംസാരിക്കുന്നവരെ എൻ്റെ കൊടുമ്പത് കണ്ടിട്ടില്ല❤
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
😍😍
@vimalal8664
@vimalal8664 Жыл бұрын
ഞാൻ Eliza യുടെ videos കാണാറുണ്ട്,,, ഈ interview ഒരുപാട് ഇഷ്ടമായി, താങ്കളുടെ ശൈലി വളരെ വ്യത്യസ്ത മാണ്,
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you so much 😍
@Syamala_Nair
@Syamala_Nair 5 ай бұрын
നല്ല മോള് നല്ലസംസാരം എനിക്ക് ഇഷ്ടമായി അഭിനന്ദനങ്ങൾ ❤❤❤❤❤❤love you mole❤❤❤❤
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you😍
@kedo
@kedo Жыл бұрын
മോളെ വീണ്ടും കണ്ടതിൽ സന്തോഷം ഞാൻ കുറച്ചു നാളായി കണ്ടിട്ട്. ആരോഗ്യസ്ഥിതി എങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ.
@karthikajayagopal8734
@karthikajayagopal8734 Жыл бұрын
ആ നല്ല അമ്മയുടെ മരുമകന്റെ വീടിന്റെ അടുത്താണ് എന്റെ വീടും ശ്രീ രാജേന്ദ്രൻ സാറിന്റെ... നല്ലൊരു മനുഷ്യസ്നേഹിയാണ് അദ്ദേഹം... നാട്ടിൽ എന്താ പരിപാടി ഉണ്ടായാൽ അദ്ദേഹം വരും
@jobyjoseph6419
@jobyjoseph6419 Жыл бұрын
രാജേന്ദ്രൻ സർ നല്ലൊരു മനുഷ്യൻ, ഉപകാരി 🙏🏿🙏🏿🙏🏿
@nandasdanceworld2593
@nandasdanceworld2593 Жыл бұрын
l​@@jobyjoseph6419
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഒരു ജാടയും ഇല്ലാത്ത വീട്ടുകാരാണ് ❤️
@ourbabyisdhanvika959
@ourbabyisdhanvika959 Жыл бұрын
P
@krishnankuttyn797
@krishnankuttyn797 Жыл бұрын
വിജയമ്മ അക്ക എവിടെ താമസിക്കുന്നു. മുകേഷേ അമ്മയെ കണ്ടതിൽ സന്തോഷം. ആയുസ്സ് നീട്ടി തരാൻ ദേവത്തോട് പ്രാർത്ഥിക്കുന്നു.
@vijilal4333
@vijilal4333 Жыл бұрын
Kollam. Near ammanada
@najeebanzil-uv7we
@najeebanzil-uv7we Жыл бұрын
പട്ടത്താനം
@iliendas4991
@iliendas4991 Жыл бұрын
അമ്മയെ കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം Thank you ELIZA ❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@susanpalathra7646
@susanpalathra7646 Жыл бұрын
വിജയകുമാരിയമ്മയുടെ ഇന്റർവ്യൂ ഇഷ്ടം. ❤ എലീസമോൾക്ക് നന്ദി,❤
@amallllll
@amallllll Жыл бұрын
തമാശയും സങ്കടവും ഒരേ പോലെ കൈകാര്യം ചെയ്ത കലാകാരി
@asainaranchachavidi6398
@asainaranchachavidi6398 5 ай бұрын
👍 KPAC യുടെ അപൂർവ്വ ഫോട്ടോ നന്നായിട്ട് കാണിക്കണമായിരുന്നു ചരിത്രം സൃഷ്ടിച്ച ആ പഴയ കാല നടന്മാരെ ആളുകൾ ഒന്ന് കാണേണ്ടതല്ലേ
@AmruthaVijin669-vw5wl
@AmruthaVijin669-vw5wl Жыл бұрын
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം 🤩❤
@mohanmohan-cv1vh
@mohanmohan-cv1vh Жыл бұрын
ഈ കുട്ടിയോട് വല്ലാത്ത ഒരിഷ്ടം, വാൽസല്യം ഒക്കെയാണ് തോന്നുക നല്ല പ്രസരിപ്പ്‌.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@shajualex6748
@shajualex6748 Жыл бұрын
എലിസ കുട്ടി എപ്പിസോഡ് സൂപ്പർ മുകേഷ് സർ &അമ്മ നല്ല അഭിനയം
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@paruskitchen5217
@paruskitchen5217 Жыл бұрын
Great we all first see mukessh mother,lucky Amma lucky son congratulations Amma 👍🙏❤️🎉
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
മിഴി രണ്ടിലും🤗🤗🤗🤗🤗🌹💗 എന്ത് നല്ല സംഭാഷണം💗
@sherlyjoy1203
@sherlyjoy1203 Жыл бұрын
Ammaeee ipozhum nanaee samsarikanum Nalla ormaum Veendum kanan kazhinjathil santhosham Ente ammaum ake annathe kalathe theatre poe kanditullathee JEEVITHA NOUKAYANE
@ashamsvijayan9946
@ashamsvijayan9946 Жыл бұрын
Amma❤❤😊
@anoopkannan9935
@anoopkannan9935 Жыл бұрын
God bles u ammma❤️❤️❤️❤️❤️.palakad faimous Achar mamiude same sound ammmaude 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@arunimatk7416
@arunimatk7416 Жыл бұрын
Aviduthe lab ine kando
@sanalckmadhav1611
@sanalckmadhav1611 Ай бұрын
നന്ദനം സിനിമ ഓർമ വരുന്നു അമ്മയെ കാണുമ്പോൾ
@shaheedashaji6128
@shaheedashaji6128 Жыл бұрын
എനിക്ക് പുതിയ അറിവാണ് ഇതാണ് മുകേഷിന്റെ അമ്മ എന്ന്
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതെയോ
@nazrinraneesh993
@nazrinraneesh993 Жыл бұрын
Enikkum puthiya arivaan ith
@gokuldeva7988
@gokuldeva7988 Жыл бұрын
​ j
@faizafami6619
@faizafami6619 Жыл бұрын
Poor knowledge
@athirasidharth6916
@athirasidharth6916 Жыл бұрын
എനിക്കും
@shylathaaji7418
@shylathaaji7418 Жыл бұрын
ഇ അമ്മക്ക് ഇങ്ങനെ ഒരു മകൻ അമ്മ എത്ര നല്ല അമ്മ
@user-dq3gs2du9k
@user-dq3gs2du9k 5 ай бұрын
😂😂😂😂😂😂😂👌👌👌👌👌👌
@hakeemchelari7604
@hakeemchelari7604 Жыл бұрын
Cochin haneefikkayude kudumbhathe kanikkumo. Oru sthiram prekshakante abhiprayamanu
@SEEWITHELIZA
@SEEWITHELIZA Жыл бұрын
കുറെ നാളായി അവരോടു ചോദിക്കുന്നു, no reply
@sajithjith7150
@sajithjith7150 Жыл бұрын
Different version character select cheyytha actress.big salute mam.
@shobhasoman7118
@shobhasoman7118 Жыл бұрын
Molk sukamano God bless you mole🥰🥰🥰❤👌
@SEEWITHELIZA
@SEEWITHELIZA Жыл бұрын
സുഖമായിരിക്കുന്നു 😍😍
@renjipc4667
@renjipc4667 Жыл бұрын
Plz interview Actor Ajith Chandran Kollam ( Manu Uncle, Nayarsaab )
@sreejasreeja7426
@sreejasreeja7426 Жыл бұрын
Adheham marichupoyille
@blackcats192
@blackcats192 Жыл бұрын
Addeham maricht 3 varshangalayi..
@renjipc4667
@renjipc4667 Жыл бұрын
@@sreejasreeja7426 no, athu kollam ajith aanu, only gunda villian role... Ithu nayarsaab, samrajyam, kottayam kunjachan,manu uncle (climax funny fight with Sureshettan).. dinarathrangal movies mathram abhinayicha nadan...
@renjipc4667
@renjipc4667 Жыл бұрын
@@blackcats192 no manu uncle movies climax fight with Sureshgopi..
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Coming soon
@sharonbabu6604
@sharonbabu6604 Жыл бұрын
Amma super👌❤️❤️🙏🙏
@azeemn2015
@azeemn2015 Жыл бұрын
Hi chechy kutty kannan illallo sugam anno
@alwingeo9841
@alwingeo9841 Жыл бұрын
നല്ലൊരു നന്മയുള്ള അമ്മച്ചി 👍 അമ്മയെ ഇശോ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🏽🙏🏽🙏🏽
@zerazainzerazain8842
@zerazainzerazain8842 Жыл бұрын
😂😂
@valsammavalsamma7550
@valsammavalsamma7550 Жыл бұрын
Km.
@thestubbornbull
@thestubbornbull Жыл бұрын
പശൂമ്പ ദൈവം tooo അനുഗ്രഹിക്കട്ടെ 😂
@augoshedappayil
@augoshedappayil Жыл бұрын
Hi Eliza super avvunund, ella tharakkarodum engany perumaranamenu nigalkku nannayi ariyam. Eniyum uyarangalilekku estate ennu aswamsikkunu.😊
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you😍
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ചേച്ചി എന്റെ വീട് അപ്പുറത്തെ വശമാണ് ഇത്. 👍👍👍👍. Pattathanam 👍👍👍👍💪💪😘😘💋💋💋💋🥰💕😍😍🥰🥰🥰💕💕
@maabdhurahman8512
@maabdhurahman8512 Жыл бұрын
എലിസയെ കുറിച്ച് മുകേഷിന്റെ അമ്മ പറഞ്ഞത് ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു ആരെയും കയ്യിലെടുത്തു വളച്ചൊടിച്ച് കാര്യം സാധിക്കാൻ പ്രത്യേക നൈപുണ്യം നേടിയിട്ടുണ്ട് എലീസ ♥️♥️♥️♥️♥️♥️♥️
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😊😍😍😍thank you🥰
@diyashajinp6772
@diyashajinp6772 Жыл бұрын
പ്ലീസ് റിപ്ലൈ
@juliyacatherinejohn4293
@juliyacatherinejohn4293 Жыл бұрын
E ammayude makanalle? Kazhivillathitikumo?😊
@gangark6034
@gangark6034 Жыл бұрын
Good video nalla manasinte udama Ammayude samsaram super 👍👍🙏❤❤
@titusachazhoor5771
@titusachazhoor5771 Жыл бұрын
👌👌👌👍👍👍
@jollysports5654
@jollysports5654 5 ай бұрын
അല്ല അമ്മ, പ്രായമായെങ്കിലും നല്ല സംസാരം
@crazycrazy8904
@crazycrazy8904 Жыл бұрын
ഈ അമ്മയാലേ നന്ദനത്തിൽ ഉള്ളത്
@ananthrajendar9601
@ananthrajendar9601 Жыл бұрын
Yes
@anithamg3399
@anithamg3399 Жыл бұрын
❤️❤️❤️👍
@adithyasanthosh682
@adithyasanthosh682 Жыл бұрын
നന്ദനം എന്റെ favourite ❤️
@ananthrajendar9601
@ananthrajendar9601 Жыл бұрын
മീന ഗണേഷ് ചേച്ചി : വെള്ളം കിട്ടാതെ ആത്‍മാക്കൾ ദാഹിച്ചു നടക്കുന്ന സമയമാണ്. വിജയക്കുമാരി ചേച്ചി : പിന്നെ ഈ പെരുമഴയത്താ വെള്ളം കിട്ടാതെ അലയുന്നത്😂😂
@XPL0786
@XPL0786 Жыл бұрын
Ammachi poliyaa❤❤❤. Aaraa manuttan ammachi manasilayilla enikk adukond chodichada
@SEEWITHELIZA
@SEEWITHELIZA Жыл бұрын
മാട്ടൻ എന്ന് ഭർത്താവ് മാധവൻ sir നെ വിളിക്കുന്നതാ
@XPL0786
@XPL0786 Жыл бұрын
@@SEEWITHELIZA mm 😊 thx
@sijingopalan2853
@sijingopalan2853 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@CGNair-fn6bb
@CGNair-fn6bb Жыл бұрын
👍👌♥️
@shijukiriyath1410
@shijukiriyath1410 7 ай бұрын
ammakku orma pishaku undu....Mukeshettan Cinemayil vanna seshamaanu Lalettaney parichayappedunnathu....Priyadarsan aanu parichayappeduthiyathu....pinneedu avar best friends aayi maari...pakshe palarum karuthunnathu avar childhood friends aanu ennaanu Cinemayil ivarudey Chemistry athrakku sink aayirunnu ....innu Lalettan neridunnathum athrakku sink aakunna nadan koodey illa ennathaanu AadyaCINEMA BALLOON aanu athu produce cheythathu NANA film weeklyudey KRISHNASWAMY REDDIAR aanu
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you for your comment😍
@shijukiriyath1410
@shijukiriyath1410 7 ай бұрын
@@SEEWITHELIZA u R WELCOME... BALLOON cinemayil MAMMUKKAyum undaayirunnu...athil side character aayirunnu THRISHNAyudey locationil ninnaanu ividekku vannathu avidey ninnaanu YAVANIKAyudey locationilekku poyathum pinneedu MAMMUKKAKKU valiya break aayathum....pinneedu MAMMUKKA charuthramaayi maariyathum TURNING POINT
@sacksonpunnoose
@sacksonpunnoose Жыл бұрын
@sonyrony6680
@sonyrony6680 Жыл бұрын
നല്ല അമ്മ ❤️❤️❤️
@krishnakumarms994
@krishnakumarms994 Жыл бұрын
👍👍❤❤🌹🌹🙏🙏
@SWADISH27
@SWADISH27 Жыл бұрын
👌👌👌👌
@anamikadevanaryanan4579
@anamikadevanaryanan4579 Жыл бұрын
Chotta Mumbai yile aa Hairstyle kidilan....Manichettante ammma
@gowrigowri1152
@gowrigowri1152 Жыл бұрын
ചോട്ടാ മുംബൈ ഒരിക്കലും മറക്കില്ല 🥰
@anilaanilak5023
@anilaanilak5023 Жыл бұрын
ചേച്ചി ഒരു ഭാഗ്യവതി ആണ്
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🙏🙏
@santoshpillai8689
@santoshpillai8689 Жыл бұрын
Nanthanathile ammaye orkkumpozhe chirivarum
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😂😂
@kamalkamal-ic4vz
@kamalkamal-ic4vz Жыл бұрын
Kandathil ettavum nalla episode
@ajithauthaman8625
@ajithauthaman8625 Жыл бұрын
❤❤❤❤
@shijukiriyath1410
@shijukiriyath1410 7 ай бұрын
KAVIYUR PONNAMA CHECHIYUM, KPAC LALITHA CHECHIYUM orupaadu thavana avarudey interviewsil parayunnundu Mukeshettaney kuttikaalathu thalolichathum, Amma stageil nilkkumpol addehathey nokkiyathum...
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
❤️
@ajaskollam910
@ajaskollam910 Жыл бұрын
നന്ദനം മിഴിരണ്ടിലും ചോട്ടാ മുംബൈ അമ്മക്കിളിക്കൂട് ഹാർട്ട് ബീറ്റ്സ് ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര
@santoshpillai8689
@santoshpillai8689 Жыл бұрын
Ellam orumichu daivam tharillallo.athayirickam Mukesh sir nu manassilakkunna oru wife ne kittanjathu
@induramakrishnan887
@induramakrishnan887 Жыл бұрын
👌💐💐
@reeemmaaa600
@reeemmaaa600 Жыл бұрын
Mukseshinte ammayaan ith enn adayta nj. Arenee🥺
@kanchanakk9224
@kanchanakk9224 Жыл бұрын
Amma ❤❤❤❤❤
@anithak.n2681
@anithak.n2681 Жыл бұрын
Sweet amma
@jyothimolr7934
@jyothimolr7934 Жыл бұрын
നല്ല ഒരു വീഡിയോ♥️♥️♥️♥️
@vickyblackvickyblack3594
@vickyblackvickyblack3594 Жыл бұрын
മുകേഷ് അണ്ണൻ... അമ്മ ♥️♥️♥️♥️ സൂപ്പർ
@vandeepcheral
@vandeepcheral Жыл бұрын
Ammakilikoodu Cinemayile kousalyamma ❤
@shijunr4158
@shijunr4158 Жыл бұрын
അമ്മേ സൂപ്പർ👍👍👍👍
@seethak6109
@seethak6109 Жыл бұрын
നല്ല അമ്മ ❤️❤️
@kochumolmadhavan7776
@kochumolmadhavan7776 Жыл бұрын
😊😊😂
@lathakrishna4310
@lathakrishna4310 Жыл бұрын
🙏☺️😍😍😍😍
@ashaletha6140
@ashaletha6140 Жыл бұрын
A Blessed family with in born talents. Blessed Mother n Wife ! The love for her husband is still alive on her talks . May God give health to full fill all her small small wishes.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks for your good words 😍
@ShamsuShamsu.P-sc9oq
@ShamsuShamsu.P-sc9oq Жыл бұрын
🥰🌹
@asainaranchachavidi6398
@asainaranchachavidi6398 5 ай бұрын
ഞാൻ അവരുടെ ഏറ്റവും പഴയ സിനിമകളൊക്കെ കണ്ടിട്ടുണ്ട് അച്ഛന്റെയും ഒരു മാധവൻ ന്റെയും
@shijunr4158
@shijunr4158 Жыл бұрын
ജോയ് മോനേ സൂപ്പർ❤️
@Noojamansoor786
@Noojamansoor786 Жыл бұрын
Madhavan sir sthapicha kaalidasa kala kendram veedinte adtharunalo athum kudi ulpeduthamayirunu. Jayan sir ellam avde vannathanu
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതൊക്കെ കാണിക്കാല്ലോ
@kavithamathew6776
@kavithamathew6776 Жыл бұрын
20 years ulla oru lab undayirunnallo Avan evide?
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഞാൻ അത് ശ്രദ്ധിച്ചില്ലട്ടോ, അറിയില്ലായിരുന്നു ഇല്ലെങ്കിൽ ഞാൻ ചോദിച്ചേനെ 😊
@rinshakalappattilmubashir2242
@rinshakalappattilmubashir2242 6 ай бұрын
Chotta mumbai lle aa ammomma alle ith ❤
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
അതേ
@girlypaul2413
@girlypaul2413 Жыл бұрын
നല്ല 'അമ്മ
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 Жыл бұрын
Very nice episode. Amma has paid you the best compliment about your good manners. Keep it up. Thank you for the episode.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you so much❤️
@RugminiNair-gd3cl
@RugminiNair-gd3cl 6 ай бұрын
Mother smart son over smart
@asainaranchachavidi6398
@asainaranchachavidi6398 5 ай бұрын
സംസാരത്തിലും ആക് ഷനിലും ഒക്കെ ഒരു നാടകീയത നിഴലിക്കുന്നുണ്ട്
@saranyavineesh370
@saranyavineesh370 Жыл бұрын
സന്ദേശം എന്ന സിനിമയിലെ ശ്രീനിവാസൻ പെണ്ണുകാണാൻ പോകുന്ന ഒരു നടി ഉണ്ടല്ലോ ചില സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്. കാ ക്കത്തൊള്ളായിരം എന്ന മൂവിയിൽ ഒരു ഒപ്പന പാട്ടിലുണ്ട്. എനിക്ക് പേര് അറിയില്ല ആ നടിയുമായി ഒരു ഇന്റർവ്യൂ ചെയ്തുകൂടെ
@asmaas0798
@asmaas0798 Жыл бұрын
മനസ്സിൽ വല്ലാതെ പിടിച്ചു പോയി ലെ 😅
@chirakkal052
@chirakkal052 Жыл бұрын
Nalla amma manasu niranju ❤❤❤🥰
@sunirachel1000
@sunirachel1000 Жыл бұрын
Aviduthe poochakutiye kaanaan Vanna njn
@MUHAMMEDAJMALN
@MUHAMMEDAJMALN Жыл бұрын
Padutham kazhinjittullath mathi✨Education is power
@santhoshanthikad9384
@santhoshanthikad9384 Жыл бұрын
🎈🎈🎈🎈🎈
@shylathaaji7418
@shylathaaji7418 Жыл бұрын
സത്യം അമ്മ പറഞ്ഞത് പവo സരിതയെ വശത്തക്കി വഞ്ചി ചു
@nilavlogs616
@nilavlogs616 Жыл бұрын
അമ്മ ആള് അടിപൊളി
@ncnirmalanimi2154
@ncnirmalanimi2154 5 ай бұрын
Avatharanam valare misam
@SEEWITHELIZA
@SEEWITHELIZA 4 ай бұрын
Misam?
@diyashajinp6772
@diyashajinp6772 Жыл бұрын
എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് പ്ലീസ് റിപ്ലൈ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
കാണാല്ലോ
@vibezzonsomething2819
@vibezzonsomething2819 Жыл бұрын
Ee ammayano chotta mumbail ullath
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Nalllamma..... Ayswaruamulla. Amma
@sreekumarnair2073
@sreekumarnair2073 Жыл бұрын
O MADHAVAN & ARAVINDAKSHAN NAIR - ENTE CHERUPATHILE NATAKATTILE HEROS
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️🔥🔥
@haresharess9306
@haresharess9306 Жыл бұрын
Amma. Neritt samsarikumpoly
ШЕЛБИЛАР | bayGUYS
24:45
bayGUYS
Рет қаралды 604 М.
【獨生子的日常】让小奶猫也体验一把鬼打墙#小奶喵 #铲屎官的乐趣
00:12
“獨生子的日常”YouTube官方頻道
Рет қаралды 106 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 3,9 МЛН