ദാരിദ്ര്യം പിടിച്ച കാലത്ത് മഞ്ഞ ഉപ്പുമാവിന് വേണ്ടി സ്കൂളിൽ പോയിരുന്ന കാലം ഓർമ്മ വന്നു
@BewithSari2 жыл бұрын
☺️☺️
@anjalisubhash49102 жыл бұрын
😂😂😂😂😂
@mymoo88602 жыл бұрын
ദാരിദ്ര്യം എന്ന വാക്ക് വേണ്ടായിരുന്നു
@lathakumarilatha40212 жыл бұрын
അതെ സ്കൂൾ പോകുന്ന ഓർമ വന്നു
@remyass99002 жыл бұрын
😔
@rinuminnu66762 жыл бұрын
ഒരുപാട് ഇഷ്ടമുള്ള റെസിപി
@BewithSari2 жыл бұрын
🥰🥰🌹🌹
@wanderlust33272 жыл бұрын
ചോളം പുട്ട് പൊടി വെച്ച് ഉണ്ടാകുന്നതും അംഗൻവാടിയിൽ നിന്നും കിട്ടുന്ന ഉപ്പുമാവും ഒന്നല്ല... ആ രുചി ഇതിന് കിട്ടില്ല
@moonrx24522 жыл бұрын
👍ഒരു പാട് കാലം ആയി ഞാൻ തിരച്ചു നടക്കുന്നു ആ സോദ് asadikan
@BewithSari2 жыл бұрын
🥰🥰🌹🌹♥️
@shajeenagafoorgafoor38952 жыл бұрын
But aa manam kittillaa
@prabhakaranmenon90292 жыл бұрын
Very nice one and easy to prepare
@BewithSari2 жыл бұрын
🥰🥰🌹🌹
@mujeebpk64392 жыл бұрын
കാണാൻ കൊതിച്ച വീഡിയോ 🌹🌹🌹
@BewithSari2 жыл бұрын
🥰🥰🥰🌹🌹♥️♥️
@nibujoy2 жыл бұрын
പണ്ട് വട്ട ഇലയിലയിരുന്നു വിളമ്പിയിരുന്നത് , സ്കൂൾ ഉപ്പുമാവിന്റെ രുചി ഇപ്പോളും നാവിലുണ്ട് 😊
@BewithSari2 жыл бұрын
🥰🥰🌹🌹🌹
@neenu90592 жыл бұрын
Ningal evide aanu thamasam
@BewithSari2 жыл бұрын
മുംബൈ 🥰🥰
@neenu90592 жыл бұрын
@@BewithSari ❣️❣️❣️
@shahidack41182 жыл бұрын
ഞാൻ ഒരു പാട് ആഗ്രഹിച്ച വീഡിയോ ആണ് ഇതു. സൂപ്പർ
@BewithSari2 жыл бұрын
🥰🥰🥰🌹🌹🌹
@sulaimansameera40952 жыл бұрын
അന്നത്തെ upmavinde ടേസ്റ്റ് kittuula മക്കളെ അദെന്തു പൊടി aanavo😭😭😭😭
@minijayanand2 жыл бұрын
Othiri ishtamanu this uppumavu
@BewithSari2 жыл бұрын
🥰🥰🌹🌹
@shobhasunil90952 жыл бұрын
നൊസ്റ്റാൾജിയ 👌👌👌😘😘😘
@BewithSari2 жыл бұрын
😍😍😍☺️☺️🌹🌹
@MayaDevi-xp2tg2 жыл бұрын
ഉപ്പുമാവാണ് ഞങ്ങൾക്ക് വൈകിട്ട് ചായയ്ക്ക്. കൂടുതൽ കിട്ടാൻ ഞാനും ചേച്ചിയും നാലു വയസ്സുള്ള കുഞ്ഞനുജത്തിയേ സ്കൂളിൽ കൊണ്ട് പോകാറുണ്ട്.ഉപ്പുമാവിനു സ്കൂളിൽ വന്ന കുട്ടി ഫസ്റ്റ്ക്ലാസിൽ പഠിച്ചു അങ്ങനെ അവൾ അഞ്ചു വയസ്സിൽ രണ്ടാം ക്ലാസ്സിൽ പഠിച്ചു. ഇപ്പോ ആ മിടുക്കി പാസ്പോർട്ട് ഓഫീസർ ആണ്.അഹമ്മദാബാദിൽ ജോലി ചേയ്യുന്നു.
@BewithSari2 жыл бұрын
🥰🥰🥰🌹🌹
@neethadevi69352 жыл бұрын
ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് വിചാരിച്ചിരുന്നു.. 🙏🏻🙏🏻🙏🏻
@BewithSari2 жыл бұрын
ഉണ്ടാക്കി നോക്കുട്ടോ 🥰🥰🥰🌹🌹
@A2ZonlineTuition Жыл бұрын
Ee podi evde vamgan kittum??
@prasannachandran6348 Жыл бұрын
🥰🥰👍👍👍
@sowmiyadaisysowmiya10282 жыл бұрын
Super 👌👌👌👌
@kadeejashihab9832 жыл бұрын
എനിക്കും നല്ല ഇഷ്ടണേ
@BewithSari2 жыл бұрын
🥰🥰🥰🌹🌹🌹
@sanithavijayakumar14862 жыл бұрын
ചെറുപ്പത്തിൽ സ്കൂളിൽ ഈ ഉപ്പുമാവ് തരുമായിരുന്നു.സ്ഥിരമുള്ള ഗോതമ്പ് ഉപ്പുമാവിന്റെ ഇടയിൽ ഏതോചിലദിവസങ്ങളിൽ കിട്ടിയിരുന്ന ഇത് എന്ത് ധാന്യമായിരുന്നു എന്നുപോലും അറിയില്ലായിരുന്നു.രുചി ഇപ്പോഴും നാവിലുണ്ട്.
@BewithSari2 жыл бұрын
🥰🥰🌹🌹
@pushparajgagana17162 жыл бұрын
good afternoon mam. Upma receipe nice. congrats!
@BewithSari2 жыл бұрын
🥰🥰🌹🌹
@shylashyla64522 жыл бұрын
ഞാനൊക്കെ അങ്ങനവാടിയിൽ പഠിക്കുമ്പോൾ വട്ടയിലയിൽ ആയിരുന്നു ഈ ഉപ്പുമാവ് തന്നിരുന്നത്.. അതിന്റെ മണവും രുചിയും ഒരിക്കലും നാവിൽ നിന്ന് പോകില്ല.
@BewithSari2 жыл бұрын
🥰🥰🌹🌹
@gangadevi990 Жыл бұрын
പാൽപ്പൊടി ഗുഡൻസ് അറിയില്ലായിരുന്നു 😊🥰👍🏻👍🏻
@BewithSari Жыл бұрын
🥰🥰🥰🌹🌹🌹
@nishayohannan40492 жыл бұрын
Thank u for sharing
@BewithSari2 жыл бұрын
🥰🥰🥰🌹🌹
@nishayohannan40492 жыл бұрын
After adding milk powder , it's amazing taste
@BewithSari2 жыл бұрын
S.. 🥰🥰🌹🌹
@Spideeh2 жыл бұрын
Bansi rava patumo
@BewithSari2 жыл бұрын
ചോളപ്പൊടി ആണ് വേണ്ടത് 🥰🥰🥰
@rajidaraji52652 жыл бұрын
But aaa taste kittunnillaa
@mujeebm50422 жыл бұрын
Ho ബാലവടി നന്കിട്ടുമ്പോ അവിടെയും ഇവിടെയും ആയി ചില വേവാത്ത കട്ടകളൊക്കെ ഉണ്ടാവും ന്നാലും നല്ല രസമുണ്ട് യിരുന്നു ☺️
@BewithSari2 жыл бұрын
S.. Correct 👌👌🥰🥰🥰
@sujithchandran27702 жыл бұрын
പരമാർത്ഥമായ... സത്യം....
@BewithSari2 жыл бұрын
🥰🥰🌹🌹
@hasihaseena45452 жыл бұрын
Enne koodi njagal ethinte karyam parajittollu❤️❤️❤️🥰🥰
@BewithSari2 жыл бұрын
🥰🥰🥰🌹🌹
@bennyjohn81302 жыл бұрын
ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് നല്ല സ്വാദ് ആണ് .
@BewithSari2 жыл бұрын
🥰🥰☺️☺️🌹🌹
@muneerk80352 жыл бұрын
Politaste aanu
@BewithSari2 жыл бұрын
🥰🥰🌹🌹
@amish73302 жыл бұрын
Corn podi evidunnu kittum vedikan
@BewithSari2 жыл бұрын
Supermarketil okke kittunnund☺️
@amish73302 жыл бұрын
Ningal ubayogicha podi edanu name
@philomina4853 Жыл бұрын
ഈ ചോളം പൊടി മജകളർ elalo അതെ താണ്
@BewithSari Жыл бұрын
Light yellow ആണ് 🥰
@rasiyabadhar71252 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടാണ്
@BewithSari2 жыл бұрын
🥰🥰🌹🌹🌹
@Themelonpatch-o9n2 жыл бұрын
American powder aanu annundaayirunnath... Innath vipaniyililla
@BewithSari2 жыл бұрын
🤔🤔.
@smalltraveler31882 жыл бұрын
ഞാനും ഓർക്കുന്ന ഒരു ഉപ്പുമാവ്
@BewithSari2 жыл бұрын
🥰🥰🌹🌹🌹
@ruksanayousufruksayousu65972 жыл бұрын
satyam bayangara ഇഷ്ടമായിരുന്നു
@BewithSari2 жыл бұрын
🥰🌹🌹
@aleyammarenjiv79782 жыл бұрын
When I was studying school it is made for only bpl children. We used watch them eat thinking what the taste will be
@bindukv57402 жыл бұрын
ഇത് വരെ സാധനം എന്താ പിടിക്കിട്ടിട്ടില്ല 😄😄ഇപ്പോഴും ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫ്രണ്ട്‌സ് ഓക്കേ നിരന്നു നിന്നും വാങ്ങിയത് ഇപ്പോഴും ഓർമ ഉണ്ട്.. അതുപോലെ തന്നെ വാഗി തന്ന കുഞ്ഞബു മാഷേ..
@BewithSari2 жыл бұрын
🥰🥰🥰ട്രൈ ചെയ്ത് nokkutto
@antonykp5098 Жыл бұрын
കടലപ്പൊടികൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാൻ പറ്റുമോ?
@BewithSari Жыл бұрын
ഇതുപോലെ എന്തെങ്കിലും mix cheyyathe പറ്റില്ല .. നന്നായിരിക്കില്ല🥰
@ajeeshc922 жыл бұрын
പഴയകാല ഓർമ
@sanuvtp90942 жыл бұрын
Entha. Taste.. Payasavu. ❤ennu. Vijarikku. Vagan
@BewithSari2 жыл бұрын
🥰🥰🥰🌹🌹🌹♥️♥️♥️
@sarasujohn74792 жыл бұрын
Onion ?
@BewithSari2 жыл бұрын
Taste vere aavum☺️
@aishudvlogs2 жыл бұрын
WoW! Absolutely delicious and tasty recipe...Beautifully prepared and nicely presented dear 💯...Greetings from USA💕
@BewithSari2 жыл бұрын
🥰🥰🌹🌹🌹Thanks dear for your great support.. ♥️♥️
@sabimanaf3950 Жыл бұрын
നൊസ്റ്റാൾജിയ
@BewithSari Жыл бұрын
🥰🥰🌹🌹
@shamlathimoor45342 жыл бұрын
കണ്ണീര് നിറഞ്ഞ പട്ടിണി കാലം ഓർമ വന്നു സ്കുളിൽ പാത്രം പിടിച്ച് കാത്ത് നിന്ന കുട്ടി കാലം