Onam Sadya Full Recipes(with english subtitles)👉 kzbin.info/aero/PL2Kj-mknoLA35bYZkcx7Mn-Ud-nML34xr
@shynicv8977 Жыл бұрын
ഈ ഓണത്തിന് ഈ റെസിപ്പി തന്നെ 👍🏻👍🏻👍🏻👍🏻അടിപൊളി 👌👌👌പാത്രവും സ്പൂണും 👍🏻👍🏻👍🏻👍🏻❤❤❤വൗ കളർഫുൾ ❤❤❤
@shamyscurryworld Жыл бұрын
Thankyou dear🥰🥰
@manjulakp8002 Жыл бұрын
Swarnathinte aanna thonnane.😅😅😅
@girijaajilkumar474 Жыл бұрын
Ishtappettu👍🏼
@UnnikrishnanNair-bz5bx Жыл бұрын
നല്ല പച്ചടി... കൊള്ളാം. ഓണവിഭവങ്ങൾ ഇനിയും പോരട്ടെ
@shamyscurryworld Жыл бұрын
തീർച്ചയായും 🥰🙏
@UnnikrishnanNair-bz5bx Жыл бұрын
@@shamyscurryworld 👌👌👌
@chackomaani Жыл бұрын
ഷമീത്ത 🙏🙏🙏🙏ഇന്ന് ഈ റെസിപ്പി ചെയ്തു കേട്ടോ.. എല്ലാർക്കും ഇഷ്ടായി ❤❤പിന്നെ ഞാൻ ഇഞ്ചി സ്കിപ് ചെയ്തു.. മാത്രമല്ല, ബീറ്റ്റൂട്ട് ഞാൻ മിക്സിയിൽ ചെറുതായ് ഒന്ന് അരച്ചെടുത്തു..
@shamyscurryworld Жыл бұрын
ആഹാ 😍😍😍
@beenamv4098 Жыл бұрын
നല്ല പച്ചടി ആണ്. ഞങ്ങൾ കണ്ണൂരിൽ.. പച്ചടി യിൽ.. ജീരകം ഇഞ്ചി.. ഇവ ചേർക്കാറില്ല.. ഇനി ഇങ്ങനെ oru പച്ചടി try ചെയ്യട്ടെ.. Any ways... Thank you..❤
@shamyscurryworld Жыл бұрын
ഇങ്ങനെ ചെയ്ത് നോക്കൂ അടിപൊളി perfect രുചി ആണ് ഇത് ♥️
@sureshkumarudt Жыл бұрын
❤
@sonysethukumar Жыл бұрын
Njangal from kollam also ginger cherkarilla😊
@bencyjoy1651 Жыл бұрын
@@sureshkumarudtÀÀ
@NaveenG-d5xАй бұрын
ഞാനും കണ്ണൂർ ആണ് 💕💕💕💕🩷💓കണ്ണൂർ അഞ്ചരക്കണ്ടിയിൽ ആണ് ഞാനും അമ്പനാട്
@DileepKumar-oh4ym Жыл бұрын
Super video 👍 ബീറ്റ്റൂട്ട് പച്ചടി പൊളിച്ചു...... ഓണവിഭവങ്ങൾ ഓരോന്നായി ഇങ്ങ് പോരട്ടെ..... 🙏🌹❤🤝....