ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കുന്ന വിധം 😋 | Village Spices

  Рет қаралды 114,314

Village Spices

Village Spices

Күн бұрын

Пікірлер: 66
@santhoshjosephpolakkulam7555
@santhoshjosephpolakkulam7555 2 жыл бұрын
ഏത് പച്ചടി ഉണ്ടാക്കിയാലും കടുക് പൊടിച്ചു ചേർക്കണം
@delimafelix9813
@delimafelix9813 2 жыл бұрын
ചെറുതായിട്ട് അരിഞ്ഞും ഉണ്ടാക്കാം. കടുക് ചതച്ചു ചേർത്താൽ നല്ല ടേസ്റ്റ് aanu👍😋
@kalasunder6818
@kalasunder6818 2 жыл бұрын
Yummy beetroot pachadi, adipoli....
@premak7735
@premak7735 2 жыл бұрын
Pachadi nice. But isn't it better to avoid garlic?
@kaytlinabhilash7758
@kaytlinabhilash7758 2 жыл бұрын
നിഷ്കളങ്കയുള്ള ചേട്ടൻ,, ലളിതമായ അവതരണം 👍👍
@ednadenzil3003
@ednadenzil3003 2 жыл бұрын
It was very nice watching you cook. You explained very clearly. The final product looked very tasty. Iwould like watching your vedios.
@shafeenashareef3484
@shafeenashareef3484 2 жыл бұрын
Thengayude koode kaduk arakande?
@vijayalakshmiep4825
@vijayalakshmiep4825 2 жыл бұрын
എത്ര സിമ്പിൾ ആയിട്ടാ പാചകം ഒരു കാട്ടിക്കൂട്ടലും ഇല്ല വാചകമടിയും ഇല്ല 😄
@augustined3303
@augustined3303 2 жыл бұрын
ലളിതമായ അവതരണം
@rahmathk9667
@rahmathk9667 2 жыл бұрын
Your recipe is so tasty.thanks
@rasheedafakrudeen9783
@rasheedafakrudeen9783 2 жыл бұрын
Chetta thengayude koode kaduk arakkande.
@Sufaira-sz6ph
@Sufaira-sz6ph 3 ай бұрын
തേങ്ങയിൽ എന്തെക്ക് ചെർത്തു
@prasannankumar2269
@prasannankumar2269 2 жыл бұрын
പച്ചടിക്ക് മഞ്ഞൾ podi ചേർക്കാതെ ആണോ ഉണ്ടാക്കുന്നത്
@vijayannambiar4761
@vijayannambiar4761 Жыл бұрын
പച്ചടിയിൽ ആരും മഞ്ഞൾപൊടി ചേർക്കാറില്ല
@seleenajohn9714
@seleenajohn9714 2 жыл бұрын
തേങ്ങാ അരച്ചതിൽ എന്തെല്ലാം ചേർത്ത് എന്നു പറഞ്ഞില്ല.
@rathirajan3150
@rathirajan3150 2 жыл бұрын
തേങ്ങ അരച്ചതിൽ ഒന്നും ചേർത്തില്ല
@johndaniel6484
@johndaniel6484 2 жыл бұрын
ഒന്നും ചേർക്കേണ്ട
@rajeshma5110
@rajeshma5110 2 жыл бұрын
ഇനി വൈൻ ഒന്ന് ട്രൈ ചെയ്യണം
@geethababu9904
@geethababu9904 2 жыл бұрын
സൂപ്പർ 👏🌹
@akshaykmadhu7610
@akshaykmadhu7610 2 жыл бұрын
Thanks chetta
@mayatp7558
@mayatp7558 2 жыл бұрын
Tenga arachathil അൽപ്പം പച്ചകടുകു arachal കൂടുതൽ രുചി വരില്ലേ
@sailakumaria182
@sailakumaria182 3 ай бұрын
പച്ചകടുക് അരക്കുന്നത് കിച്ചടി ക്കാണ്. പച്ചടിയും കിച്ചടിയും തമ്മിൽ ഉള്ള വ്യത്യാസം അതാണ്
@binubindumon
@binubindumon 2 жыл бұрын
പൊളിച്ചു... എനിക്ക് എപ്പഴും പറയാൻ ഒന്നേ ഉളളൂ ഭാര്യക്കും മക്കൾക്കും കോളാണ്... ഇങ്ങനെ വെറൈറ്റി ഉണ്ടാക്കി ഉണ്ടാക്കി അവർ നല്ല ഫുഡ്‌ അടിക്കും... ഞാനും ഒരു വീട്ടമ്മ ആണ് 😄😄😄🙏👍
@pradeepck8055
@pradeepck8055 8 ай бұрын
❤super
@jaferthangaljafer1775
@jaferthangaljafer1775 2 жыл бұрын
നിങ്ങളുടെ പേര് എന്താണ് ❓️
@sumeshvasudevan8323
@sumeshvasudevan8323 2 жыл бұрын
Nazeer
@sabiramp4314
@sabiramp4314 2 жыл бұрын
നാസർ
@steephenp.m4767
@steephenp.m4767 2 жыл бұрын
Super easy pachadi recipe, thank you 💞
@Kunjuz_world__
@Kunjuz_world__ 2 жыл бұрын
Adipoli chetta
@kunjukunjukuttytrvl711
@kunjukunjukuttytrvl711 Жыл бұрын
Anthanu chetta kaduku arakhayathathu
@kausalliaparmeswaran8470
@kausalliaparmeswaran8470 Жыл бұрын
Supper
@JayammaJose
@JayammaJose 8 ай бұрын
😋😋super
@yoosafvadakkan2205
@yoosafvadakkan2205 Жыл бұрын
🤤🤤🤤🤤🤤
@geetharpillai3269
@geetharpillai3269 2 жыл бұрын
Receipe okke super anu ketto Nazirji👌👌👌🙏🙏🙏
@shackeelanowshad6625
@shackeelanowshad6625 2 жыл бұрын
Pachadik savala cherkilla kadukarakum
@vijayalaxmi6586
@vijayalaxmi6586 2 жыл бұрын
Adipoli👍👍
@sunilzacharia4624
@sunilzacharia4624 2 жыл бұрын
ചേട്ടാ എവിടാ വീട്.
@tinturajiesh2660
@tinturajiesh2660 Жыл бұрын
👌👌👌🥰🥰
@ragig2836
@ragig2836 2 жыл бұрын
Ethu mathram mathi niraye choru unnan👌👍
@tojomathew1082
@tojomathew1082 8 ай бұрын
@mallubhai-hq2zp
@mallubhai-hq2zp Жыл бұрын
Hindi me bhi samjhate to aor achha lagta
@chithrasuresh3427
@chithrasuresh3427 2 жыл бұрын
Super👌👍
@beenaraju6578
@beenaraju6578 2 жыл бұрын
👌👌
@geetha8326
@geetha8326 Жыл бұрын
Super.. 😊
@delmajose8626
@delmajose8626 2 жыл бұрын
Super
@baijuexodus3858
@baijuexodus3858 2 жыл бұрын
👍
@nabeesap6294
@nabeesap6294 2 жыл бұрын
Suuuuper
@vijayanneelakandan6974
@vijayanneelakandan6974 2 жыл бұрын
പച്ചടിക്ക് വെള്ളുള്ളി വേണ്ടാട്ടോ
@anshataiyyib6913
@anshataiyyib6913 2 жыл бұрын
😊👌
@sreelathasatheesh6717
@sreelathasatheesh6717 2 жыл бұрын
👍🏻👏😀😀👌
@sebastianchemban6246
@sebastianchemban6246 2 жыл бұрын
അളവ് തൂക്കം പറഞ്ഞാൽ കൊള്ളാം
@muneeraameermuneera6025
@muneeraameermuneera6025 2 жыл бұрын
very helpful
@vasanthamurali2636
@vasanthamurali2636 3 ай бұрын
പച്ചടിക്ക് എന്താ കടുക് ചേർക്കാത്തത് ഇത് പച്ചടി അല്ല ബിട്രൂട്ട് തൈയ്രു കറി പച്ചടി ആണ് പോലും
@sobhanamr7045
@sobhanamr7045 2 жыл бұрын
ഞങ്ങൾ കൊച്ചുള്ളിയാ ചേർക്കുക ഇഞ്ചി. വെളുത്തുളളി ചേർക്കും
@shimlalts947
@shimlalts947 Жыл бұрын
ഇത്രയും വൃത്തി കെട്ട കറി ഭൂമിയിൽ ഇല്ല..... ഇക്ക പൊള്ളി ആണ് പക്ഷെ ഈ വിഭവo വെസ്റ്റ്.. ഞാൻ തൃശൂർ ആണ്.. ഞ്ഞങ്ങൾക്ക് ഇഷ്ടം അല്ല. 💕❤️👌🏿👌🏿🙏🙏
@anandub1676
@anandub1676 6 ай бұрын
ബുദ്ധിമുട്ടി കഴിക്കണ്ട.. ഇത് ഇതിനെ ഇഷ്ടപ്പെടുന്നവർ തിന്നോട്ടെ 🤷‍♀️
@blesswinsartandcraft1468
@blesswinsartandcraft1468 3 ай бұрын
കഴിക്കുന്ന ഭക്ഷണത്തിനെ വൃത്തികെട്ടതെന്ന് പറയാമോ? നിങ്ങൾക്ക് വേണ്ടങ്കിൽ കഴിക്കാതിരുന്നാൽ പോരെ
@lincyjoy6290
@lincyjoy6290 Жыл бұрын
👍
@sangeethhavittathur2153
@sangeethhavittathur2153 2 жыл бұрын
Super
@abdulmajeed7156
@abdulmajeed7156 2 жыл бұрын
Super
@chinammathomas7595
@chinammathomas7595 2 жыл бұрын
Super
@rajeshpillai6624
@rajeshpillai6624 Жыл бұрын
Super
@vijayanneelakandan6974
@vijayanneelakandan6974 Жыл бұрын
പച്ചടിക്കും വെളളു ള്ളി വെജിറ്റേറിയൻ കാരോട് ദയവു ചെയ്ത് അന്വേഷണം അത്യാവശ്യം
@surabalanair9366
@surabalanair9366 Жыл бұрын
Super
@MolMone-ok6so
@MolMone-ok6so 5 ай бұрын
Super
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН