ഇക്ക നിങ്ങൾ സൂപ്പറാണുട്ടോ. വാഹനങ്ങളെക്കുറിച്ചു ഇത്രയും ലളിതമായി പറയുന്നത് ഞാൻ വേറെ ആരെയും കണ്ടിട്ടില്ല. Superb. ikka ishtam
@younusk55014 жыл бұрын
യൂട്യൂബിൽ വണ്ടികളെ കുറിച്ച് ഏത് റിവ്യൂസ് എടുത്താലും എഞ്ചിനെ കുറിച്ച് ആദ്യം പറയുന്നത് നിങ്ങളുടെ ചാനൽ ആണ് ...അതാണ് ശരിക്കും ആവശ്യവും .
@rashidmkd5723 жыл бұрын
Fiesta petrol please review
@sarathgopal84023 жыл бұрын
#Car master ഇക്കയെപ്പോലെ സൂപ്പറാണ്
@hanaan__4293 жыл бұрын
@@sarathgopal8402 athee
@rajaneeshmr48394 жыл бұрын
Thanku bro ഞാൻ പല തവണയായി ആവശ്യപ്പെട്ട വിഡിയോ ആയിരുന്നു ഇതു very thanks
@emincyriac42764 жыл бұрын
9 കൊല്ലം ആയി beat പെട്രോൾ ഉപയോഗിയ്ക്കുന്നു ആദ്യമായി ആണ് ഒരു perfect review കാണുന്നത്.. ഉപയോഗിയ്ക്കുന്നവരെ ക്കാൾ കൂടുതൽ ഉപയോഗിത്താവർ ആണ് അഭിപ്രായം പറയുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്... ഇതുവരെ beat പണി തന്നിട്ടില്ല ..അതുകൊണ്ട് ഇനി ഒരു പുതിയ വണ്ടി എടുത്താലും beat നെ വിട്ടുകളയുന്നില്ല എന്നു തീരുമാനിച്ചു...2011ൽ ഇറങ്ങിയ 1.2 ltr ഇത്ര owner friendly ആയ സ്റ്റൈലിഷ് ചെറിയ പെട്രോൾ കാർ വേറെ ഇല്ല എന്നു വേണേൽ പറയാം പക്ഷെ എന്തോ underrated ആയിരുന്നു..
@breezytitan4 жыл бұрын
നല്ല വണ്ടിയാണ്..
@abbieyahiya4 жыл бұрын
ഞാനും 10 വർഷമായി Beat പെട്രോൾ LT ഉപയോഗിക്കുന്നു. കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ ഈയടുത്തു Brake Master cylinder മാറേണ്ടി വന്നു. അധികം ഓട്ടമില്ലാതെ കിടന്നതാണ് Brake Booster damage ആവാൻ കാരണം. പിന്നീട് Coolant leak ആയി engine പണിയായി. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.. സ്വയമേ വണ്ടിക്ക് പണികൾ വരാറില്ല. അത്യാവശ്യം care കൊടുത്താൽ സാധാരണക്കാരന് വെച്ചുപയോഗിക്കാവുന്ന വണ്ടിയാണ്
@muntharihounds7124 жыл бұрын
Mileage ?
@abbieyahiya4 жыл бұрын
@@muntharihounds712 93
@muntharihounds7124 жыл бұрын
@@abbieyahiya year of born ?
@sajeeshsaji84324 жыл бұрын
ഇക്കാ ഞാൻ കാത്തിരുന്ന വീഡിയോ കുറച്ചുകൂടി ലെങ്ത് കൂട്ടമായിരുന്നു 😍😍
@aneeshvlog54674 жыл бұрын
ചേട്ടൻ പോളിയാണ്. വണ്ടിടെ ഡീറ്റെയിൽസ് നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തേരുണ്ട്
@abinjoseph5474 жыл бұрын
ഞാൻ മെക്കാനിക് ട്രെയിനീ ആയി ചെവർലെറ്റിൽ വർക്ക് ചെയ്തോണ്ടിരുന്ന ടൈമിൽ ഒരു ബീറ്റ് പെട്രോൾ 1 ദിവസം ഫുൾ സ്റ്റാർട്ട് ആയി കിടന്നത് ഓർക്കുന്നു... അത്രക് സൈലന്റ് ആണ് വണ്ടി
@abinjoseph5474 жыл бұрын
@@Einasconcept ഡീസൽ ബീറ്റ് വാങ്ങിയാലും കുഴപ്പമില്ല.... മൈന്റനെൻസ് ഇച്ചിരി കൂടുതൽ ആണ് പെട്രോൾ വെച്ച് നോക്കുമ്പോൾ
@abbieyahiya4 жыл бұрын
@@Einasconcept വാങ്ങരുത്.. പണി കിട്ടും. ഞാൻ പെട്രോൾ owner ആണ്
@aruns98594 жыл бұрын
Diesel beat nalla engine pani varunnund.
@cutefamily78694 жыл бұрын
2013 beat petrol enth ratinu kettum.plz help
@abbieyahiya4 жыл бұрын
@@cutefamily7869 PS, LS, LT, LT(Option) ഇത്രയും variants ഉണ്ട്. പിന്നെ എത്ര ഓടി.. വണ്ടിയുടെ കണ്ടിഷൻ എല്ലാം നോക്കിയാണ് വില നിശ്ചയിക്കുന്നത്.. എന്തായാലും ഒരു 90ൽ താഴെ....
@ajeeshb77784 жыл бұрын
Correct kaariyangal maatram parayunna chettanu oru big salute
@KL42RidersCorner4 жыл бұрын
എന്റെ രണ്ടു ഫ്രണ്ട്‌സ് എടുത്തിടുണ്ട്,, പൊളി പവർ ആൻഡ് കോൺഫോർട് ഉണ്ട്.. പാർട്സ് ക്യാഷ് കൂടുതലാ..
@riyasvlogs98864 жыл бұрын
Milego
@vigneshkg14973 жыл бұрын
@@riyasvlogs9886 AC il 13,14 okke kitum Long mileage nokkan patiyitilla
@perfectok3623 Жыл бұрын
@@vigneshkg1497ഹൈവേ ലോങ് പോവുമ്പോൾ alto യേക്കാൾ മൈലേജ് കിട്ടുന്നു.
@boscoem86474 жыл бұрын
Thanks ikka ....love u ...ithinayirunnu waiting......ningale muthanu ...poliyanu... 😘😘
@ENGINECREW63404 жыл бұрын
1.Temperature gauge ella 2.Coolant level + Leaks Epozum check cheiyanam...
@perfectok3623 Жыл бұрын
Temperature sensor ഉണ്ട്. Over heat ആയാൽ വണ്ടി start ആവില്ല. Coolant pipe ലീക്ക് ഇഷ്യൂ ഉണ്ട്. ലീക്ക് വരുമ്പോൾ pipe മാറ്റണം
@shereeferole31544 жыл бұрын
പ്രദീക്ഷിച്ചിരുന്ന vdo താങ്ക്സ് ഇക്കാ
@nabeelnnnn32864 жыл бұрын
A star review cheyyamo
@98954752744 жыл бұрын
super silence & POWERFUL 💙BEAT LT💙 PETROL
@DreamCapturing4 жыл бұрын
I love his review simply professional Oman 3:30 am watching
@panakkal954 жыл бұрын
Chetta njan czech republic il ulla oru malayali chettante video kandu wonder ayi poyi super auto garage super work link njan tharam kzbin.info/www/bejne/bnSsiJewp8iCZpo
@REVIEWEXPERTBINISH4 жыл бұрын
പക്കാ വണ്ടി ആണ് പെട്രോൾ മൈന്റൈൻ വല്യ കുഴപ്പം ഇല്ല . എല്ലാ പാർട്സും boodmo yil കിട്ടും റിവ്യൂ പൊളി 🤩💓🙏
@trippy_cor40804 жыл бұрын
Ath avidayaa
@shamirbizu4 жыл бұрын
Bodomo online store anu. Play storeil check cheyoo
@rajeevjose14422 жыл бұрын
Temperature gauge illathathu kondu eppazhum check cheyyanam alle radiator??
@عشق-ه5ق Жыл бұрын
Boodmo yevdeya
@amalsuresh5191 Жыл бұрын
@@عشق-ه5قonline site anu
@haroona3333 жыл бұрын
Annan...uyir ❤️🥰👍
@ajithsuresh92814 жыл бұрын
Ford figo petrol kudi chayavo
@vipindass90594 жыл бұрын
Ningal poliyaanu machaanay..... Suuuuuperb
@JilbinpJoy4 жыл бұрын
Ini Volkswagen polo cheyyanam
@haneefapattanam20534 жыл бұрын
2012 ഫിയസ്റ്റ ഫുൾ ഓപ്ഷൻ റിവ്യൂ
@gurusudeer48094 жыл бұрын
Fordfiastha 2006to10modelcheyyumo
@enthusiastic85764 жыл бұрын
Plz review 2010 model Honda civic
@panakkal954 жыл бұрын
Chetta njan czech republic malayaliyude oru super video kandu super work and super auto garage kzbin.info/www/bejne/bnSsiJewp8iCZpo
@shroffofficial99164 жыл бұрын
Mileage, maintanance okke preshnam ellengill edutho pinne max 9 okke mileage kittu parts okke nalla costly anne
@enthusiastic85764 жыл бұрын
@@shroffofficial9916 Thanks bro.
@predator4448 Жыл бұрын
Chevrolet U-va nalla. Vandiyano spare kittumo
@nasikmohd86734 жыл бұрын
Kathirunna video....tnks ikka
@azif_trails4 жыл бұрын
കാത്തിരുന്ന iteam
@SARATHKUMAR-w7u3 күн бұрын
Beat safty undo, compete to ritz
@MuhammadSaleem-jv6lg4 жыл бұрын
Skoda fabia 1.4 2010tdi engine സലീംക്ക ഇതിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ please
@lehan70263 жыл бұрын
Edtho
@aneesmidhuhamndan9244 жыл бұрын
യാ കൊടലെ അടിപൊളി ✌️🥰✌️🥰✌️💪✌️
@V6INNOVATION4 жыл бұрын
Honda civic sport review cheyaamo
@mallucryptotraderyt4 жыл бұрын
Old figo petrol review cheyamo....
@ajairajp97214 жыл бұрын
Mahindra jeep vidio edumo
@sreenathsri31574 жыл бұрын
Bro beat petrol lt engine life ethrq vare pokum. Complints varunundo oru vandi vangan vendiya
@muhammedsadique75054 жыл бұрын
Kozhikode vandi❤️❤️❤️
@Abhilash_c_bhaskaran4 жыл бұрын
A- star review cheyyu etta...pls.🙏
@midhunmohan12714 жыл бұрын
Thanku ikka
@santhoshc49534 жыл бұрын
2015 4s fludic verna review
@nitheeshmadhavan60644 жыл бұрын
Chettai maruti A star car edukkan aagrahikkind vandi engane?
@jackspot69304 жыл бұрын
Aiwaaaa Kozhikode vandiii
@shroffofficial99164 жыл бұрын
Innovo crysta review cheyyuvo
@Tamil699734 жыл бұрын
Hi saleem thank you very much posting this video please review make ford fiesta diesel or petrol please
@123arunr4 жыл бұрын
Logan DSL kurichu oru video cheyumo
@sivavinod56854 жыл бұрын
Ford fiesta or figo petrol 1.4 cheiuvo
@mimi123-x3s8 ай бұрын
Kozhikode registration ❤❤
@dhaneeshe39274 жыл бұрын
Katta waiting for a star review😊
@prasanthk85024 жыл бұрын
Bro Zen estilo vxi 2007 model clutch maaraan endu chilav verum
@krishnaprasad93843 жыл бұрын
Beat ന്റെ പ്രധാന പ്രശ്നം മുന്നിലെ ഗ്ലാസ് സൈഡ് beeding എന്നാണോ അതിന് പറയുന്നത് എനിക്ക് അറിയില്ല..എന്താണെങ്കിലും അതിന്റെ വീതി കൂടുതൽ ആയതുകൊണ്ട് വളവിൽ എതിരെ വരുന്ന വണ്ടി കാണാൻ ബുദ്ധിമുട്ടാണ്... അത് ഞാൻ എന്റെ വണ്ടിയിൽ നേരിടുന്ന പ്രധാന പ്രശ്നമാണ്
@ajithsunnythodukayil42863 жыл бұрын
Petrol ano
@krishnaprasad93843 жыл бұрын
@@ajithsunnythodukayil4286 athe bro
@ajithsunnythodukayil42863 жыл бұрын
@@krishnaprasad9384 what's app number undo
@krishnaprasad93843 жыл бұрын
@@ajithsunnythodukayil4286 +971 569637203
@ajithsunnythodukayil42863 жыл бұрын
@@krishnaprasad9384 ok
@vinodvettath4 жыл бұрын
Can you do a mechanical review about Ford figo petrol
@_overclocker_4 жыл бұрын
Using for 10years💚
@rajeevjose14422 жыл бұрын
Temperature gauge iiathath enganeya manage cheyyunath ??
@perfectok3623 Жыл бұрын
@@rajeevjose1442temperature sensor ഉണ്ട്. Overheat ആയാൽ എൻജിൻ work ചെയ്യില്ല.ചൂട് കുറയുമ്പോൾ start ആവുന്നതാണ്. Sensor ബോണറ്റ് ചൂട് നോക്കുക. So, ബോണറ്റിൽ വെള്ളം ഒഴിച്ച് ബോണറ്റ് ചൂട് കുറഞ്ഞാലും start ആവൂന്നതാണ്. പക്ഷെ ഇങ്ങനെ സംഭവിച്ചാൽ അത് കൂലൻ്റ water pipe ലീക് ആണെന്ന് അർത്ഥം. കൂലൻറ് ലീക്ക്മായി ബന്ധപ്പെട്ടുള്ള ഇഷ്യൂ ആണ് ബീറ്റ് ന് പൊതുവേ വരുന്ന പണികൾ. Coolant level eppozhum ശ്രദ്ധിക്കണം.
@fayas63654 жыл бұрын
My fav car
@akhilkrishnan7892 жыл бұрын
Pwoli ❣️
@SalmanFaris-vs6fm4 жыл бұрын
Ford fiestayudey oru review cheyuooo
@sreenipb34494 жыл бұрын
Liva petrol dual tone review cheyyu.bhai.....
@prasantprasant99772 жыл бұрын
Ac prfomans engana onde
@arakkalabudplgaming46554 жыл бұрын
Honda city type 2 review😍😍
@MrBabu-jt9zi2 ай бұрын
Spare parts kitaan undo
@sandeepsanthosh68374 жыл бұрын
Thank u salim ikka e videoik aye njn wait cheyyuvaerunnu
Chettaa chevrolet aveo uva petrol 2008 model car nallathano???
@Sunilvnelson4 жыл бұрын
Figo petrol old modal cheyumooo
@SuryaKumar-yo2hj4 жыл бұрын
Super aayittund
@arntcr4 жыл бұрын
Honda jazz petrol review cheyyamo? puthiya type vandikalku stearing 10" 10 ഇല്‍ pidichal kozhappamundo? ഞാൻ right hand 9 position il proper aayi thumb stearing ന്റെ മുകളില്‍ വെച്ച്.. but left hand ചെറു വിരൽ ഇടയില്‍ ettu ആണ് odikkarullathu.. 9`3 പിടിച്ച് odikkan കഴിയുന്നില്ല.. ഒരു sugham കിട്ടില്ല.. pls advice proper hand position on stearing..
@ShijilUS-lz3ex9 ай бұрын
Spare parts availability okke ?
@aneespaingottil66734 жыл бұрын
Ford fiesta classic review cheyyamo
@MohammedMuhammad-zs2op Жыл бұрын
Beat petrol or spark eathan better maintance
@KERALAMECHANIC Жыл бұрын
Beat
@ksvlog56574 жыл бұрын
Renault pulse desiel video onnu idoo plzz...kure aayi choikkunu
@aadhiladdu50584 жыл бұрын
Beat 😇
@jozi48124 жыл бұрын
Maruti Suzuki Eeco review cheyammo plz
@secretvibes92752 жыл бұрын
Tata aria cheyo ikka
@kiranmaveli3434 жыл бұрын
Aveo eangane ind vaagan thaal parayam und parts okke available aano oru review idaano chettaa
@yadhusuresh42304 жыл бұрын
Kollam, nalla video 👌👍
@jimmyjohn53934 жыл бұрын
Ashanaeee super anu
@nikhilnikki87734 жыл бұрын
Toyota etios petrol review cheyyavo
@vijeeshpncd9587 Жыл бұрын
Petrol beat adikam ofathath scnd edutha pani aavo
@rahulcr83914 жыл бұрын
Verna old model review cbyyamo chetta.. 2009
@sujithharikumar61624 жыл бұрын
Broo chev optra review cheyavo
@saleemdilshan78992 ай бұрын
Chevalet uva vidio idamo saleemka
@mohammedroushan18964 жыл бұрын
IGNIS vedio cheyamo
@sarusanguzideas78004 жыл бұрын
Hyndai accent crdi vidio cheyyane brooo
@rider18094 жыл бұрын
Ikkaaaa. TATA SUMO GRANDE2.2L DICOR ENGINE REVIEW
@irshad_madavoor4 жыл бұрын
Ethinte spark model review
@vijeeshshaji98024 жыл бұрын
Nissan micra onnu cheyyavo chetta.
@manojpaulose35783 жыл бұрын
Edukkanam ennu aagraham ulla vandi ❤️❤️❤️
@SaluFari-kv3zn13 күн бұрын
8129033050 contact
@j.r.smedia16814 жыл бұрын
മാ ശാ അള്ളാഹു ..സൂപ്പർ 👍 Hyundai i10 magna 1.2 vtvt kappa യെ കുറിച്ച് പറയാൻ മറക്കല്ലെ ഇക്കാ...
@gouthamkrishna2382 жыл бұрын
Mahindra xylo edukkan aagrahm ind xylo review chayyuvo
@Straight-4wrd2 жыл бұрын
Waterpump maran ethra chilave varum enne onne paranjeruo
@leyonlawrence82614 жыл бұрын
Ikka Spark review cheyumooo??
@abhijith2ak4 жыл бұрын
Sonalika rhino onnu review cheyyamo???
@adarshpradeep1914 жыл бұрын
Ikka pazhe honda civic review cheyyamo
@nabeelknejim79694 жыл бұрын
800 maruti video cheyuvo plz
@AjeeshajVk Жыл бұрын
Njan oru second vandi edukkan agrahikkunnu but kuranja chelavil athyavashyam sawgaryangal ulla vandi ethanenathine kurichu oru video cheyyamo?