ബാത്ത്റൂമിൽ കണ്ട പാമ്പിനെ പിടികൂടി പുറത്തേക്ക് ഇറങ്ങിയതും വീണ്ടും പാമ്പ് | Snakemaster EP 992

  Рет қаралды 32,484

Kaumudy

Kaumudy

5 күн бұрын

തിരുവനന്തപുരം ജില്ലയിലെ ഏണിക്കര എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ യാത്ര.വീട്ടമ്മ വീടിനകത്തെ ബാത്ത്റൂമിൽ കയറിയതും ഒരു പാമ്പിനെ കണ്ടു,എന്ത് ചെയ്യണമെന്നറിയാതെ വീട്ടമ്മ നന്നായി പേടിച്ചു,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,സ്ഥലത്ത് എത്തിയ വാവാ സുരേഷ് വീട്ടമ്മയുമായി സംസാരിച്ചുഅപ്പോഴും വീട്ടമ്മയുടെ പേടി മാറിയില്ല, ബാത്ത്റൂമിൽ തിരച്ചിൽ തുടങ്ങിയ വാവ ഒരു പാമ്പിനെ കണ്ടു,അതിനെ പിടികൂടി പുറത്തേക്ക് ഇറങ്ങിയതും ബാത്ത്റൂമിൽ വീണ്ടും പാമ്പ്,കാണുക ബാത്ത്റൂമിൽ നിന്ന് രണ്ട് പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 30
@mariyam7067
@mariyam7067 2 күн бұрын
Snake master പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👍🏻വാവ സുരേഷേട്ടൻ ❤
@vava.sureshfans3037
@vava.sureshfans3037 2 күн бұрын
Ok
@Notifications0
@Notifications0 2 күн бұрын
Illa
@anandhubinu9375
@anandhubinu9375 2 күн бұрын
YA*
@chitravlogs1515
@chitravlogs1515 2 күн бұрын
ഒരുപാടു പേരുടെ ദൈവദൂതൻ ഒത്തിരി പേരെ രെക്ഷ പെടുത്തുന്ന മഹാ മനുഷ്യൻ സുരേഷ്‌ജീ 🙏 അങ്ങയെ ഒത്തിരി ബഹുമാനിക്കുന്നു 🙏
@user-nr4ri7cd3g
@user-nr4ri7cd3g 2 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇങ്ങനെ പറയാം ... ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ പേടി 🥰🥰 . എന്നാലും പണ്ടത്തേതിലും ധൈര്യം ഉണ്ട് . ഇതൊക്ക കയറി ഇരിക്കുന്ന സ്ഥലമേ 🌹🌹
@jibingeorgejibingeroge6566
@jibingeorgejibingeroge6566 2 күн бұрын
വാവ സർ എല്ലാം പിള്ളേരെ പഠിക്കുന്ന കാര്യം ചോദിക്കുന്നത് കൊള്ളാം നല്ലത് പറഞ്ഞു കൊടുക്കുന്നു
@AchuAch-ic3oc
@AchuAch-ic3oc Күн бұрын
നമ്ക്ക് ആവശ്യം വരുംമ്പഴ് മാത്രമല്ല വാവ സുരേഷ് ഏട്ടനെ ഓർക്കേണ്ടത്ഏട്ടന്റെ അന് ഭവത്തിൽ നിന്നും കിട്ടിയ അറിവുകൾ നമുക്കു പറഞ്ഞ് തരുമ്പോൾ ശരിക്കും നമ്മൾ ഈ പ്രാഗ്രം കാണുക നമ്മുടെ അതിഥികളെ തിരിച്ചറിയുക
@AjREDBLACK
@AjREDBLACK 2 күн бұрын
ഇന്നലെ.. ചുരുട്ട വീടിൽ വന്ന്.. വളവളപ്പൻ.. അണ് എന്ന് പറഞ്ഞു.. കാറി കൂവി 😁
@Devusathya
@Devusathya 2 күн бұрын
പാവം നല്ലോണം പേടിച്ചു നിക്കുന്നു
@vidhyams3547
@vidhyams3547 2 күн бұрын
നമസ്‌തെ സാർ! സാർ ന്റെ എല്ലാ snake master പ്രോഗ്രാം ഉം കാണും, വീട്ടിന്റെ ബാത്രൂമിൽ ചേര പാമ്പ് വരാൻ കാരണം എന്താണ്, മൂന്നു തവണ വന്നു, വീട്ടിന്റെ പിന്നിൽ കൃഷി യും, പുഴയും ഉണ്ട്,compound wall ന്റെ സമീപം ഒരു അണലിയും കണ്ടു, സർ ന്റെ നമ്പർ തപ്പുവായിരുന്നു...😢😢
@AmbraZzz312
@AmbraZzz312 Күн бұрын
വാവ സുരേഷിന്റെ സംസാരം കൃഷി ഭവൻ സംസാരം ആണ് 😊👍
@mjsmehfil3773
@mjsmehfil3773 2 күн бұрын
Dear loving Vava Suresh Brother You handle it very softly... Congratulations... 🌹🌹🌹 Because of your effort public getting proper information.. Thank you... ❤❤❤ God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹
@prathyush4039
@prathyush4039 2 күн бұрын
Colourfull pamp❤
@prpkurup2599
@prpkurup2599 2 күн бұрын
സുരേഷ് ജി നമസ്തേ 🙏
@sudhinunni1992
@sudhinunni1992 2 күн бұрын
GOD BLESS YOU VAVA CHETTA ♥️🙏
@SureshSureshT-kd7gs
@SureshSureshT-kd7gs 2 күн бұрын
ഞാനും 🖐️
@vineethak3298
@vineethak3298 2 күн бұрын
🙏🏻🙏🏻🙏🏻
@bindurajyamuna6582
@bindurajyamuna6582 2 күн бұрын
👍👍🙏
@mubarakkasara1648
@mubarakkasara1648 2 күн бұрын
👌👌👌👌👌👌😍😍😍😍😍
@asgardfamily8997
@asgardfamily8997 2 күн бұрын
Nice episode❤
@user-mn7qq3ot5t
@user-mn7qq3ot5t 2 күн бұрын
👍👍👍👍👍👍
@rekhatnair9776
@rekhatnair9776 Күн бұрын
Ivade Chennai City l muringa marathinte mugalil undayirunnu
@bijumon8552
@bijumon8552 2 күн бұрын
❤❤❤❤
@VijayaLakshmi-oj3up
@VijayaLakshmi-oj3up 2 күн бұрын
😊❤️🌹
@KichuVetturoad
@KichuVetturoad 2 күн бұрын
Vanthachu
@user-bx1do8qo6j
@user-bx1do8qo6j 2 күн бұрын
Kurachprasagamkurakuka
@jineeshbalussery941
@jineeshbalussery941 2 күн бұрын
First 👍
@SarathKumar-mq9or
@SarathKumar-mq9or 2 күн бұрын
Second👍
@AkashAkashs-kc5sn
@AkashAkashs-kc5sn 2 күн бұрын
🙏🙏🪱🙌
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,8 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 509 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 104 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Cat Meals On RC Wheels || ViralHog
0:57
ViralHog
Рет қаралды 13 МЛН
Забавные видео / в поисках корма
0:31
Добри Shorts
Рет қаралды 2,8 МЛН