വീടിന് മുന്നിൽ വലിയ മൂർഖൻ പാമ്പ്,ദേവി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നാഗം | Snakemaster EP 993

  Рет қаралды 74,953

Kaumudy

Kaumudy

13 күн бұрын

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലക്ക് അടുത്തുള്ള ഒരു വീട്ടിൽ ആണ് സംഭവം.ചെറിയ മഴ ആയത് കാരണം വീട്ടുകാർ എല്ലാവരും വരാന്തയിൽ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ വീടിന് മുന്നിൽകൂടി ഒരു വലിയ മൂർഖൻ പാമ്പ് ഇഴഞ്ഞ് പോകുന്നു,എല്ലാവരും ഒന്ന് പേടിച്ചു,പാമ്പ് ഇഴഞ്ഞ് താവൂക്ക് അടുക്കിവച്ചിരുന്നതിന്റെ അടിയിൽ കയറി,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്‌ഥലത്ത്‌ എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു ,മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിൽ കരിപ്പൂർ ദേവി ക്ഷേത്രത്തിൽ നിന്ന് വാവക്ക് കാൾ എത്തി,തിടപ്പള്ളിയിൽ ഒരു നാഗം.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 36
@AchuAch-ic3oc
@AchuAch-ic3oc 10 күн бұрын
ഇന്നത്തെ നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി ഏട്ട ഏട്ട നീലൂടെ കിട്ടുന്ന ഈ അറിവ്കൾ ശരിക്കും സൂപ്പർ ഏട്ട
@stepitupwithkich1314
@stepitupwithkich1314 11 күн бұрын
❤❤❤ പൊളിച്ചു 😍😍 ചിലർ show കാണിപ്പ് എന്ന് പറഞ്ഞു കമന്റ്‌ മറ്റ് ചാനലിൽ വാവ ചേട്ടന്റെ വീഡിയോ അടിയിൽ കണ്ടിട്ട് ഉണ്ട് അത്‌ നല്ല അസൂയ ഉള്ള ആൾകാർ ആണ്..... ".. വാവ ചേട്ടന്റെ വർത്താനം സഹകരണം..... Snek കുറിച്ച് പറയുന്നത് എല്ലാം പൊളി ആണ് 😍😍❤️❤️ കേട്ട് കൊണ്ട് ഇരിക്കാൻ ഒരു രസം.. 👌🏼👌🏼😍😍❤️❤️ നല്ല അവതരണം 👌🏼👌🏼😄😄👌🏼❤️❤️❤️❤️❤️❤️
@user-nr4ri7cd3g
@user-nr4ri7cd3g 11 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നത്തെ കണിയും സൂപ്പർ 👍 . അമ്പലത്തിൽ നല്ല പണി ആയിരുന്നു . പക്ഷേ കിട്ടിയില്ലല്ലോ ... എല്ലാവരേയും ദൈവം കാക്കട്ട് 🙏🙏🙏
@prasadr3534
@prasadr3534 11 күн бұрын
വാവാച്ചേട്ടാ സൂക്ഷിച്ചു വേണം ഇതിനെ കൈ കാര്യം ചെയ്യാൻ മോഡേൺ ആയി ഉപകരണങ്ങൾ ഉപയോഗിച്ച് പാമ്പിനെ പിടിക്കുക.
@mjsmehfil3773
@mjsmehfil3773 11 күн бұрын
Dear loving Vava Suresh Brother You are great... Your approach to Catch a Guest is very cool... Congratulations... 🌹🌹🌹 God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤
@shajipaul312
@shajipaul312 11 күн бұрын
Super star ⭐⭐⭐⭐...vava Suresh sir.... big salute 👍👍👍👍... dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏
@jayakumarg513
@jayakumarg513 11 күн бұрын
എപ്പോഴും തിരുവനന്തപുരം തന്നെ ആണ് പാമ്പിന്റെ താവളം
@SreejaPV-di3vw
@SreejaPV-di3vw 7 күн бұрын
Vava suresh, nammude abhimanavum, anugahavum.
@naidooda226
@naidooda226 11 күн бұрын
നെടുമങ്ങാട് -കരിപ്പൂര് - മുടിപ്പുര ദേവി ക്ഷേത്രം 😊
@asgardfamily8997
@asgardfamily8997 11 күн бұрын
Ambalathile chettanmaru super... Help cheyyunud❤❤❤❤❤
@sudhinunni1992
@sudhinunni1992 7 күн бұрын
GOD BLESS YOU VAVA CHETTA ❤
@asgardfamily8997
@asgardfamily8997 11 күн бұрын
Ithupole 2 scenes kanikuu 1 episode il
@madhusoodhananparammal
@madhusoodhananparammal 11 күн бұрын
Vavachetta ningal God gift anu
@bijumon8552
@bijumon8552 11 күн бұрын
❤❤ super
@jineeshbalussery941
@jineeshbalussery941 11 күн бұрын
First ♥️
@vidyut614
@vidyut614 11 күн бұрын
പാമ്പിനെ കണ്ടാൽ അതിനെ വേഗം പിടിക്കാൻ നോക്കൂ. എന്ത് റിസ്കാണ് താങ്കൾ എടുക്കുന്നത്. പിടിച്ച ശേഷം വിവരണം നടത്തൂ.
@asgardfamily8997
@asgardfamily8997 11 күн бұрын
Vava suresh❤
@RognerRogner
@RognerRogner 11 күн бұрын
@chitravlogs1515
@chitravlogs1515 11 күн бұрын
സുരേഷ്‌ജീ അങ്ങയെ ബഹുമാനിക്കുന്നു sureshjee🙏
@AkashAkashs-kc5sn
@AkashAkashs-kc5sn 9 күн бұрын
🙏❤️
@user-zx4fi4mb3t
@user-zx4fi4mb3t 11 күн бұрын
അമ്പലത്തിലെ കൃഷ്ണൻ പാമ്പ് അല്ലെ
@ahallyakichu
@ahallyakichu 11 күн бұрын
First njngallude veetilaaa kanikkunaa😂. Thank u vava suresh chetta for helping us.
@aswathyvineeth3171
@aswathyvineeth3171 11 күн бұрын
😂Nammude veedinde frontil ninn intro eduthitt nammal aringillallo eeshwara... 😂..
@raniminin9932
@raniminin9932 10 күн бұрын
Suresh has to use the stick please🙏🏻
@jobinjoseph1841
@jobinjoseph1841 11 күн бұрын
അളിയാ മൂർഖാ ആ ഫിറോസ് ചുറ്റിപ്പറയുടെ മുമ്പിൽ ഒന്നും ചെന്ന് പെട്ടേക്കല്ലേ എങ്ങാനും പെട്ടുപോയാൽ അളിയാ കറി അല്ലെങ്കിൽ വൈൻ ഉറപ്പ്
@SrisWorldCooking
@SrisWorldCooking 10 күн бұрын
Thidappilliyude bhagham onnu vruthi aayikkotte ennu karuthikkanum nagaghal😊
@kalanair2373
@kalanair2373 11 күн бұрын
Suresh careful
@rajeevthottungal4594
@rajeevthottungal4594 5 күн бұрын
Vava Suresh ne kadal snake odela athekodu
@MalluBMX
@MalluBMX 11 күн бұрын
Le ആദ്യം കാണിച്ച പാമ്പ് ... ഇജ്ജാതി അപമാനം 😂😂😂😂
@maneshpt5606
@maneshpt5606 11 күн бұрын
വലിച്ചു നിറ്റൽ കുറക്കണം
@Dilu-star
@Dilu-star 11 күн бұрын
Ente youtupe channel und DILU star Ann pere
@zainulabodeen9852
@zainulabodeen9852 11 күн бұрын
പ്ലാസ്റ്റിക് പാമ്പിനെ പിടിക്കുമ്പോലെ നിസാരം 🤣🤣
@mukeshmohan1241
@mukeshmohan1241 11 күн бұрын
വാവ ചേട്ടാ ഞാൻ ഒരു മൂർഖൻ പാമ്പ് ആണ്.. ചീറ്റുമ്പോൾ എല്ലാരും പേടിക്കണം ഇല്ലേൽ എനിക്ക് നാണക്കേട് ആണ് 😂😂
@VYSHNAV-zf5nj
@VYSHNAV-zf5nj 11 күн бұрын
ഇന്നലെ മീൻ കൂട്ടിൽ കയറിയ പാമ്പ് സാറല്ലേ ഇതെപ്പോ അവിടെയെത്തി😂😂
@anush3141
@anush3141 11 күн бұрын
നി ഒരു തമാശകാരന്ന് തന്നെ 💁😇💁
@asgardfamily8997
@asgardfamily8997 11 күн бұрын
Pedich pani vannu😂
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 101 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 10 МЛН
ТУРИСТЫ И ГОВОРЯЩАЯ ВОРОНА🤣
0:18
MEXANIK_CHANNEL
Рет қаралды 3,2 МЛН
secret Life and  white baby bird #shots #viral
0:18
RAKESHTATAM10K
Рет қаралды 6 МЛН