B Vasantha in Varthamanam

  Рет қаралды 16,470

Mix Media

Mix Media

Күн бұрын

Varthamanam program by Anil Nambiar, Telecasted on 23-09-2011, 10.30pm. SuryaTV

Пікірлер: 28
@Fauzia-ke7bh
@Fauzia-ke7bh 2 ай бұрын
അനുഗ്രഹീത കലാ കാരി യായ ഗായിക യാണ് വസ ന്ത ഒരു പാട് നല്ല ഗാനങ്ങൾ പാടി യി ട്ടുണ്ട് അർഹിക്കുന്ന അംഗീകാരം സിനിമ പ്രവർ ത്തക ർ നൽ കിയി ല്ല ഇപ്പോഴും നല്ല ശബ്ദം
@sgopinathansivaramapillai2391
@sgopinathansivaramapillai2391 2 жыл бұрын
ബി.വസന്ത.. കണ്ണഞ്ചിപ്പിക്കുന്ന പുരസ്കാരങ്ങളൊ, ആർപ്പും,കുരവകളൊ കിട്ടാതെ മലയാളത്തിൽ നിന്നും പടിയിറങ്ങിപ്പോയ , ആന്ധ്രയിൽ നിന്നെത്തിയ വസന്ത ഗായിക ..വസന്ത എവിടെയാണ് മറക്ക്യപെട്ടത് ? സുശീലാമ്മയുടെ മധുരസ്വരവുമായി ഒരു സാദൃശ്യം..വിഘ്യാതരായ ബി.എ. ചിദംബരനാഥും , ബാബുരാജുമാണ് കൂടുതൽ അവസരങ്ങൾ നല്കിയത് .പലപ്പോഴും സംഘഗാനത്തിന്റെ തിരക്കിലും..യുഗ്മ ഗാനത്തിന്റെ പുറകിലുമായി വസന്ത പാടി ..എന്റെ ബാല്യം സുശീലയുടെയും, ജാനകിയുടെയും, മാധുരിയുടെയും ...പാട്ടുകളിലാണ് തൊട്ടിലാടിയത്...ഒരിക്കൽ വസന്ത പറഞ്ഞു...മാധുരിയുടെ വരവോടെ ആണ് തന്റെ പാട്ടുകളുടെ ഒഴുക്ക് നിന്നതെന്ന് ..മാധുരി യുടെ മുൻപിൽ എന്നതാണ് ആ സ്വപ്ന ഗായികയെ നിരാശപ്പെടുത്തിയതത്രേ...വസന്ത പാടിയ 'തെക്കുംകൂറടിയാത്തി ' യും, 'മേലെമാനത്തെ നീലിപുലയി'യും എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്....കണ്ണുകൾ നനയിച്ചിട്ടുണ്ട്.. , 'കാർത്തിക വിളക്ക് കണ്ടു പോരുമ്പോൾ', 'ഇന്നത്തെ രാത്രി ' മനസ്സിൽ മാരിവില്ല് വിരിയിക്കുന്നു.. യുഗ്മ ഗാനങ്ങളിൽ വസന്ത പീലി വിരിച്ചാടുകയാണ് . എ.എം.രാജയുമൊത്തു 'കിഴക്കേ മലയിലെ വെണ്ണിലാവൊരു' ,കമുകറയുടെ കൂടെ 'അശോകവനത്തിലെ സീതമ്മ 'യേശു ദാസുമായി .'യവനസുന്ദരി'.,'കുടമുല്ലപൂവിനും' , 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' 'നദികളിൽ സുന്ദരി യമുന' ,'പുഷ്പഗന്ധി'.. 'രാസലീലക്ക് ''നൂതനഗാനത്തിൻ' ജയചന്ദ്രനുമായി ..'കർപൂരദീപത്തിൻ' 'വജ്രകുണ്ഡലം മണികാതിൽ' ,'തുള്ളിതുള്ളിനടക്കുന്ന ' 'വാർതിങ്കൾ തോണി ഏറി ' ...സംഘഗാനത്തിൽ ..'കൊതുമ്പുവള്ളം തുഴഞ്ഞു വരും' 'നീർവഞ്ഞികൾ പൂത്തു ' , 'വിശുദ്ധനായ സെബത്യാനോസേ ', സഹോദരി ബി.സാവിത്രിയും, ലീലയുമൊത്തു 'ചെത്തിമന്ദാരം തുളസി ' ..സുശീലാമ്മയുമൊത്തു എനിക്ക് പറയാനാവാത്ത ...അത്രയ്ക്ക് ഇഷ്ടമുള്ള 'സ്വപ്നസഞ്ചാരിണി നിന്റെ മനോരഥം', 'ഭൂമിദേവി പുഷ്പിണി ആയി' ...ഏതു ക്രൂര മനസ്സുള്ളവന്റെയും...വിചാര-വികാരങ്ങൾ ഒരു ഐസ് ഫ്രൂട്ട് പോലെ അലിഞ്ഞു പോകുന്ന നിമിഷങ്ങളാണ് വസന്തയുടെ മാന്ത്രിക സ്വരം കാതിലേക്ക് പടർന്നു കയറുമ്പോൾ ..കൂരിരുട്ടിൽ ഒരു പൂത്തിരി കത്തുന്ന ശോഭ ..ഇന്നും മൂളിപാട്ടിൽ പോലും മലയാള സിനിമാപാട്ടുകൾ മാത്രം പാടുന്ന വസന്ത മറുനാട്ടിൽ നിന്നും നമുക്ക് കിട്ടിയ വരദാനമാണ്..വസന്തയെ ഓർക്കുമ്പോൾ നാം പാട്ടിന്റെ വസന്ത കാലം ഓർക്കുന്നു..
@DelightfulBacon-mk2kc
@DelightfulBacon-mk2kc 3 ай бұрын
Very sweet singer b.vasanthamma
@jayakumarbr526
@jayakumarbr526 2 ай бұрын
വസന്ത ഗാനങ്ങൾ പാടിയ യവന സുന്ദരി
@jsreedharanjovel4824
@jsreedharanjovel4824 5 жыл бұрын
Vasantha u sang song wth amraja kizhake mazhayile vennilave supr hit song
@mayyanad
@mayyanad 5 жыл бұрын
Awesome voice, Thanks for the upload.
@pramodankaniyarathu2498
@pramodankaniyarathu2498 7 жыл бұрын
I like Vasanthammas songs.....mele manathe....Chandranudikkunna dikkil....yavanasundari....k udamulla poovinum.. a lot of golden songs...
@zeriljose5597
@zeriljose5597 6 жыл бұрын
കാർകുഴലി കരിങ്കുഴലി വധൂവരന്മാരെ തെക്കുംകൂറടിയാത്തി
@bahubali68
@bahubali68 4 жыл бұрын
അതിമനോഹരമായ ശബ്ദം
@valsanck7066
@valsanck7066 Жыл бұрын
എത്രയോ നല്ല ഗാനങ്ങൾ പാടിയ ഒരു ഗായികയാണ് B. വസന്ത - അവരുടെ നല്ല കുറെ ഗാനങ്ങൾ പാടിക്കാതെ സംസാരം കാടുകയറിപ്പോയത് അവതാരകൻ്റെ കഴിവുകേടായിത്തോന്നി.
@shanavas-w7d
@shanavas-w7d 4 жыл бұрын
13:05 -13:35 സന്ധ്യേ കണ്ണീരിതെന്തെ സന്ധ്യേ എന്താ ഭാവം ഉച്ചാരണം👌👌👌🌹🌹
@nidish.vnidhish5690
@nidish.vnidhish5690 Жыл бұрын
👌👌👌
@JohnAbraham1987
@JohnAbraham1987 Жыл бұрын
🙏💐
@ManojKumar-dr6kc
@ManojKumar-dr6kc 2 жыл бұрын
കാർ കുഴലി കരിങ്കുഴലി, സ്വപ്നസഞ്ചരിണി, മേലെ മാനത്തെ, കിഴക്കേ മലയിലെ അങ്ങനെ എത്ര എത്ര ഹിറ്റ്സ്.
@vishcanada
@vishcanada 13 жыл бұрын
she was a talented singer who never got her due
@sajanpaul11
@sajanpaul11 4 жыл бұрын
I like that beautiful songs..
@radhagopi3939
@radhagopi3939 3 ай бұрын
She is a very good singer Even now she can sing When Chithra srarted singing all female singers list chances she was ruling like What Latha mangeshkar has done
@vijayakrishnannair
@vijayakrishnannair 2 жыл бұрын
Nice singer , most were hits 🙏
@vknairvarkala6048
@vknairvarkala6048 4 жыл бұрын
Great singer.. nice person
@bennybbn
@bennybbn 6 жыл бұрын
Super Singer. Nice voice.
@terencegeorge2462
@terencegeorge2462 6 жыл бұрын
She was sidelined giving her only duets.Her songs"thekkumkooradiyaathi"and "kaarthikavilakku kandu" are still etched in our mind.
@shailajakkumar48
@shailajakkumar48 7 жыл бұрын
she deserved more.
@nidish.vnidhish5690
@nidish.vnidhish5690 4 жыл бұрын
Very noble voice .
@venkatashgolagani3308
@venkatashgolagani3308 6 жыл бұрын
Good voice
@venkatashgolagani3308
@venkatashgolagani3308 6 жыл бұрын
Super singer
@appunnimk9651
@appunnimk9651 4 жыл бұрын
Karpooradeepathinkanthiyil.,..
@pramodankaniyarathu2498
@pramodankaniyarathu2498 7 жыл бұрын
kizhakke malayile...kothumbu vallam thuzhanhu varum. ambike jagadanbike ..
@rajasreenarayanan6224
@rajasreenarayanan6224 6 жыл бұрын
Kuda ulla poov..yavana sundari...Nadukalil sundaree
Interview of B Vasantha(Singer) @ Doordarshan Kendra Kozhikode Studio
47:19
Doordarshan Kozhikode
Рет қаралды 10 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
K.P.Yohannan in Varthamanam - Part 1
16:17
Mix Media
Рет қаралды 33 М.
Kaviyoor Ponnamma  In Nere chovve | Old Episode  Manorama News
25:05
Manorama News
Рет қаралды 142 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 703 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН