Interview of B Vasantha(Singer) @ Doordarshan Kendra Kozhikode Studio

  Рет қаралды 10,167

Doordarshan Kozhikode

Doordarshan Kozhikode

Күн бұрын

Пікірлер: 41
@johnsonpg7039
@johnsonpg7039 12 күн бұрын
വസന്താമ്മയുടെ പാട്ടുകൾ ഒരു പാട്ടു പോലും "വേസ്റ്റ്" ഇല്ല. അനുഗ്രഹീത ഗായിക എനിക്ക് ഒരു പാട് ഇഷ്ടം...
@jayarajpv4271
@jayarajpv4271 4 күн бұрын
കാർകുഴലി ...... കരിങ്കുഴലി ......... അഗ്നി മൃഗത്തിലെ ആ ഗാനമാണ് മലയാളത്തിൽ വസന്ത ചേച്ചിയുടെ ഏറ്റവും വശ്യ മധുരമായ ഗാനമായി എനിക്ക് അനുഭവപ്പെട്ടത്.
@johnsonpg7039
@johnsonpg7039 12 күн бұрын
സത്യത്തിൽ ഇവരുടെയൊക്കെ ശബ്ദത്തെ തിരിച്ചറിഞ്ഞ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തുന്ന സംഗീത സംവിധായകർ ഒരത്ഭുതമാണ്, എല്ലാവരേയും നമിക്കുന്നു🙏
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
നല്ല ശബ്ദമാണ് ഈ ഗായികയുടെ
@GAlamelu-f6v
@GAlamelu-f6v 2 ай бұрын
She is a humming specialist sumathi en sundari is one of her masterpieces
@Shana-f9b
@Shana-f9b Ай бұрын
കിഴക്കേമലയിലെ വെണ്ണിലാ ഒരു ക്രിസ്ത്യാനി പെണ്ണ് ഇവരുടെ ആ ഗാനം മനോഹരമാണ് 👍👍👍
@Rachna0205
@Rachna0205 11 ай бұрын
सर हम काली का जिला में रहते हैं राजस्थान के रहने वाले हैं हम भी एक इंटरव्यू देना चाहते हैं लेकिन सर हमें कोई जानकारी नहीं है आपके बारे में
@Fauzia-ke7bh
@Fauzia-ke7bh 3 ай бұрын
നല്ല ശബ്ദം ആണ് ഈ ഗായിക യുടെ ത് എന്റെ ചെ റു പ്രാ യ ത്തിൽ കേട്ട് തു ടങ്ങി യ ശബ്ദം ഇന്നും നല്ല വോയിസ്‌ 👌👌👌👌👌👌
@bhaskaranc9707
@bhaskaranc9707 Жыл бұрын
Great legendary singer B Vasantha, equally as best as Sisheelamma
@bhaskaranc9707
@bhaskaranc9707 Жыл бұрын
I love Vadanthamma's magical voice
@jayakumarbr8489
@jayakumarbr8489 8 күн бұрын
B. Vasantha ji is a good singer with a attracting magnetic voice
@chackochanc.j.5613
@chackochanc.j.5613 18 күн бұрын
"KARAYUNNA DHAIVATHTHAE KANDO..........!!!!!!!!" Ee Malayalam Christian Devotional Song, B. Vasatha Chaechchiyudae Hit Song Aanu.
@tyagarajakinkara
@tyagarajakinkara 3 жыл бұрын
she is undoubtedly a legendary singer, with a magnetic voice.
@jayakumarchellappanachari8502
@jayakumarchellappanachari8502 9 ай бұрын
വസന്തച്ചേച്ചിയുടെ എല്ലാ പാട്ടുകളും എന്റെ ഇഷ്ടഗാനങ്ങളാണ്.
@jayanp3092
@jayanp3092 3 ай бұрын
മനോഹരമായ ശബ്ദം..
@bhaskarmp5994
@bhaskarmp5994 16 күн бұрын
Highly educated woman.
@pradeepm.p9335
@pradeepm.p9335 2 жыл бұрын
Great singer unique voice
@gopinathancherakulam4838
@gopinathancherakulam4838 3 ай бұрын
It is very surprising that a Andhra born telugu artist can sing malayalam songs so well. And more surprising is that she can remember all song and sing them without breaking the tune.
@RajanSmcolony-iy2pd
@RajanSmcolony-iy2pd 2 ай бұрын
God blessyou
@pradeepm.p9335
@pradeepm.p9335 2 жыл бұрын
Very intelligent singer
@visweshwarav3353
@visweshwarav3353 3 ай бұрын
Thank you for kudamulla song
@anikak99
@anikak99 2 жыл бұрын
കടുത്ത P.സുശീല ആരാധകൻ ആയ എൻ്റെ അഭിപ്രായത്തിൽ, മലയാള സിനിമ കേട്ട ഏറ്റവും നല്ല സ്വരം B വസന്തയുടേതാണ്
@vpsasikumar1292
@vpsasikumar1292 Жыл бұрын
Njanum
@jayakumarchellappanachari8502
@jayakumarchellappanachari8502 9 ай бұрын
മലയാളി കേട്ട ഏറ്റവും നല്ല സ്വരം മലയാളിയായ പി.ലീലയുടേതാണ്.പി. ലീല , ബി. വസന്ത , പി.സുശീല , എസ്‌. ജാനകി , എ.പി. കോമള , ശാന്ത പി.നായർ , ജിക്കി ഇവരെല്ലാം ഒരേ തട്ടിൽ നിൽക്കുന്നവരാണ്.
@AnoopKumar-kz6jf
@AnoopKumar-kz6jf 3 жыл бұрын
Wowww nice
@JohnAbraham1987
@JohnAbraham1987 Жыл бұрын
🙏💐
@venkatashgolagani3308
@venkatashgolagani3308 4 жыл бұрын
Very nice amma 👌
@santhakumar4030
@santhakumar4030 Жыл бұрын
B.വസന്ത ഈ ഗായിക പാടിയ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. പക്ഷേ മലയാളം അവർക്ക് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. ഇത്ര സ്വരമാധുരിയുള്ള ഒരു ഗായിക മലയാളത്തിൽ ഇല്ലെന്ന് പറയാം.
@jayakumarchellappanachari8502
@jayakumarchellappanachari8502 9 ай бұрын
മലയാളത്തിലെ പി. ലീല വസന്തയെപ്പോലെയോ കുറച്ചുകൂടി നല്ലതോ ആയ സ്വരമുള്ള അതുല്യഗായികയാണ്. വസന്തയുടെ എല്ലാ ഗാനങ്ങളും അനശ്വരഗാനങ്ങളാണ്.
@visweshwarav3353
@visweshwarav3353 3 ай бұрын
Please kudamulla poovunum song
@DelightfulBacon-mk2kc
@DelightfulBacon-mk2kc 3 ай бұрын
Vergood,voicevasanthamma
@franciskd7428
@franciskd7428 2 ай бұрын
❤️😀🙏Snehasamsakal Vasanthaamma. ...God bless....
@DJUllasUday
@DJUllasUday 3 жыл бұрын
💖
@AbdulVahab-c6f
@AbdulVahab-c6f Ай бұрын
പി susheela vasanth
@bijumv8193
@bijumv8193 3 жыл бұрын
Supr
@sureshkumar9137
@sureshkumar9137 Ай бұрын
She is a super singer. Not recognised much.🎉🎉🎉
@AnoopKumar-kz6jf
@AnoopKumar-kz6jf 3 жыл бұрын
Avatharakan shine cheyyan vendi duet song mathram padikkunnu
@radhagopi3939
@radhagopi3939 3 ай бұрын
He is repeating few songs
@radhagopi3939
@radhagopi3939 3 ай бұрын
Very good singer but sidelined Only Chithra has given too much of importance
@AbdulVahab-c6f
@AbdulVahab-c6f Ай бұрын
വസന്ത പാടുമ്പോൾ പി സുശീല ആണെന്ന് തോന്നും
@prgopalakrishnan2545
@prgopalakrishnan2545 22 күн бұрын
വൃത്തികെട്ട ഇൻസ്‌ട്രമെന്റുകൾ രംഗം മോശമാക്കി
B Vasantha in Varthamanam
29:23
Mix Media
Рет қаралды 16 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
raghuvamsapathe paripalayamam-bharatham
7:32
Jeevan kumar.s
Рет қаралды 327 М.
Jhummandi Naadam - (B Vasantha) Episode - 26
42:15
etvteluguindia
Рет қаралды 117 М.
Balachandra Menon speaks about Devarajan Master
4:22
Balachandra Menon
Рет қаралды 66 М.
Indraneelima | k S chithra | Interview | Ak Harikumar
17:54
Dr. A. k. Harikumar
Рет қаралды 25 М.
Pinneyum Vasantham - Interview with B Vasantha | Manorama News
22:05
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН