Assalamu alikum ithaaa.. njan e appavum fish curyum undaki super ayitundtoo allarkum ishtayitoo njaan ayila vechitan cury undakiyath super onum parayanillaaa thanks ithaa... 👍👍👍🤩
@kannurkitchen68194 жыл бұрын
Wa alaikumussalam Welcome dear 😘😘💖
@ninshafathima644 жыл бұрын
@@kannurkitchen6819 cm
@naseerpoonoor11994 жыл бұрын
M
@shaahipynr62784 жыл бұрын
Nte cmnt pinned so happy.... 🥰😍🤩
@mohammedthulaib.43534 жыл бұрын
OòoòOops òòò p
@Thaadiyumpottum3 жыл бұрын
Pachari kure eripundarunu ethipo correct timina kandathu nan polikum Saturday...thankstaa
@kannurkitchen68193 жыл бұрын
🥰🥰
@ambikamani61413 жыл бұрын
Super enikku ishtapettu try cheyyum
@faizafaiza31572 жыл бұрын
ഏതായാലും റേഷൻ കടയിൽ നിന്ന് ഫുൾ പച്ചരി യ. ഉണ്ടാക്കി നോക്കണം 👍👍👍👍
@rahmaumerrahmaumer83982 жыл бұрын
Ade...ittaaa.matte Ari oppo kittanillaa
@shabeebshabeeb60282 жыл бұрын
👍
@zara67982 жыл бұрын
Wow kanditt thenne kothiyavunn😋👌
@ummuhanihadiya9133 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉപയോഗപ്രദമായ ചാനൽ ആണ് കണ്ണൂർ കിച്ചൺ.. എല്ലാ വീഡിയോസും ഒത്തിരി ഇഷ്ട്ടായി ട്ടോ.... 😋😋😋😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😋😋😋😋😋😋😋😋😋😋😋😋
@SUPERkaido4733 жыл бұрын
നല്ല avadaranam ആണ്
@anamskitchen83643 жыл бұрын
Correct 👍
@jumailasubair94162 жыл бұрын
Valare shariyan
@shareemk80292 жыл бұрын
👍
@lailalail81053 ай бұрын
ശെരിക്കും 👌🏻👌🏻👌🏻👌🏻
@lailamajeed18122 жыл бұрын
സൂപ്പർ അടിപൊളി ഞാൻ ഉണ്ടാക്കി നോക്കണം
@ramlaashraf87063 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍
@rasiyayoosaf888611 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പറാ
@sahla4313 жыл бұрын
ഇത്ത ഇന്ന് രാവിലത്തെ ചായക്കൂട്ടാൻ ഇത് ഉണ്ടാക്കി. എന്റെ സാറെ ഒരു രക്ഷേം ഇല്ല.👍👍👍👍👍👍ആർക്കും മതിയായില്ല. എല്ലാന്നും ഇത് മതീന്നാ പറേന്നെ 😝😝😝👍👍😍😍😍😍 Thanks ithuuuuss 😍😍😍😍
@kannurkitchen68193 жыл бұрын
You are welcome dear 😘😘
@shaharban80903 жыл бұрын
Variety aayittundallo... Ishttamaayi
@jijashaji38212 жыл бұрын
കണ്ടിട്ട് കൊതി വരുന്നു😄
@jasminesaleemjasminesaleem846911 ай бұрын
ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.... ഒരു വട്ടം ഉണ്ടാക്കിയപ്പോൾ ഇക്കാക് എന്നും അത് തന്നെ ഉണ്ടാകണം
@prasannavelayudhan95202 жыл бұрын
Kandappo thanhatne eshtayi 👍
@kannurkitchen68192 жыл бұрын
🥰🥰
@fathimamk64323 ай бұрын
നാളെ ഉണ്ടാക്കി നോക്കാം കാണാൻ നല്ലതാണ്
@mymoonathyousaf56984 жыл бұрын
ഞാൻ ഇന്ന് ഈ ദോശ ഉണ്ടാക്കി സൂപ്പർ ആയിരുന്നു കേട്ടോ ഇവിടെ എല്ലാവർക്കും ഇഷ്ട്ടായി 👍
@sainabavkk2153 жыл бұрын
Naleundakkum
@jayasreemk29553 жыл бұрын
@@sainabavkk215 0
@fahmidhayoosuf75922 жыл бұрын
Supper ഞാൻ ഉണ്ടാക്കി എല്ലാരിക്കും ഇഷ്ടായി
@Surooslifestyle2 жыл бұрын
ഐവ ദോശ അടിപൊളി.... കണ്ടിരുന്നു പോകുന്ന പ്രസന്റേഷൻ... ബണ് ദോശ വളരെ ഇഷ്ടപ്പെട്ടു 👍🌹🌹
@kannurkitchen68192 жыл бұрын
Thank you so much 🥰🥰
@sumayyasuneer58702 жыл бұрын
നനുണ്ടക്കി itha അടിപൊളിയായി കിട്ടി ,,,പോളി സാധനം
@thasleenafaroos90903 жыл бұрын
Sooper...itha undakknm.insha allah
@Sameenamujeeb3 жыл бұрын
ഉണ്ടാക്കി നോക്കി.. സൂപ്പർ 👍 മാഷാ അല്ലാഹ്
@aamilaamivlogs19673 жыл бұрын
അടിപൊളി ഞാനും ഉണ്ടാക്കി.... സൂപ്പർ
@sufailarashid76423 жыл бұрын
ഇത്താന്റെ റെസിപ്പി ഒരുപാടിഷ്ടാ... നന്നായി പറഞ്ഞു മനസിലാക്കി തരും... എന്തായാലും ഉണ്ടാക്കും... അഭിപ്രായം അറിയിക്കാം
@samithavezhappillyabdulsam20564 жыл бұрын
ഞാൻ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടായി ട്ടോ,thank you.
@premasudhakv8206Ай бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. കുറേ പ്രാവശ്യം ചെയ്തു. കൊച്ചുമകൾക്ക് വളരെ ഇഷ്ടം ആണ്.
തീർച്ചയായും ഞാൻ ഉണ്ടാക്കും..... ഇന്ന് മാവ് റെഡി യാക്കി... നാളെ രാവിലേ ഉണ്ടാക്കി വിവരം തരാം 😊
@shaana63652 жыл бұрын
Undakiya
@nxpro44432 ай бұрын
@@shaana6365😂😂😂😂 അറിയില്ല ഞാൻ മാവ് റെഡിയാക്കി രാവിലെ ഉണ്ടാകും😂😂 ഷെരിയായാൽ പറയാം😂😂
@shaana63652 ай бұрын
@@nxpro4443 😄
@nasihairfana83102 жыл бұрын
ഞങ്ങൾ ഇന്ന് ണ്ടാക്കി ബ്രേക്ക് fastin. സൂപ്പർ ആയി. താങ്ക്സ് ❤❤
@muhammedfaisal23704 жыл бұрын
ഇതൊരു വെറൈറ്റി ബണ്ണ്ദോശ ആണല്ലോ അടിപൊളി സൂപ്പർ👍
@kannurkitchen68194 жыл бұрын
😍😍
@safeeraskitchen21662 жыл бұрын
Video ഒരു പാട് ഇഷ്ടമായി നന്നായി എന്തായാലും ബൺദോഷ അടിപൊളി തന്നെ video കാണുവാൻ അങ്ങോട്ട് വരണെ
@chandrikamohan7464 жыл бұрын
Nalla dosha kanaan nalla rasamund.super...
@nishilthottappu12033 жыл бұрын
Enikishttamayi njan try cheyyum
@sakeerarajeeb33564 жыл бұрын
Superrrr..., theerchayayum try cheyyum
@fahmidhayoosuf75922 жыл бұрын
വളരെ നന്നായിട്ടുണ്ട്
@EatinbyMirzzMirzaaboo3 жыл бұрын
Itha.. Ella foodum super akunind.. Enth banyiga ellam kanan..njagal ithade recipes okke try cheyyarund.. Ellam nannavarund.. Mashallah💕🤗
@radharavi28912 жыл бұрын
Super ഉണ്ടാക്കി നോക്കട്ടെ
@bluebells51643 жыл бұрын
ഞാൻ ഇന്നാണ് ഇത് കണ്ടത് എന്തായാലും അടുത്ത ദിവസം ഞാൻ ഉണ്ടാക്കും
@majithaaslam49292 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ 👍👍
@mansiyak51864 жыл бұрын
Inn morning undakki. Nalla soft aayi kitti. Ellarkum ishtayi👌
@kannurkitchen68194 жыл бұрын
🥰🥰
@travelwithnature46494 жыл бұрын
ങ്ങൾ പൊളി ആണല്ലോ?👍👍👍😍😍😍
@kannurkitchen68194 жыл бұрын
🥰🥰
@harikutanharikutan22143 жыл бұрын
Super ithaa enik nalla ishtamayi 🥰
@nishasreejith67824 жыл бұрын
Njan ഉണ്ടാക്കും തീർച്ചയായും... സൂപ്പർ
@rathimenon17204 жыл бұрын
നല്ല രുചിയാ...ഞാൻ ഒരു ടീസ്പൂൺ ഈസ്റ് ആയിരുന്നു ഇട്ടത് 1/2 ടീസ്പൂൺ ചെറുചൂട് വെള്ളത്തിൽ [ 1ടേബിൾ സ്പൂൺ ]ചാലിച്. കൊള്ളാട്ടോ എല്ലാർക്കും ഇഷ്ടായി...താങ്ക്സ്...God bless you....!!