ബംഗാളിൽ 20 മണിക്കൂർ ബ്ലോക്കിൽ കിടന്നു Meghalaya Trip|EP-27|Jelaja Ratheesh|Puthettu Travel Vlog|

  Рет қаралды 123,367

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 353
@indqrashru2844
@indqrashru2844 Жыл бұрын
ജോബി ഫാൻസ്‌ ഓസ്ട്രിയ 😄😄😍😍
@jayeshc1
@jayeshc1 Жыл бұрын
Hey prebhuu..ye kya hua😮
@ibrahimimbri419
@ibrahimimbri419 Жыл бұрын
. . @@jayeshc1 g
@sajithjoshi678
@sajithjoshi678 Жыл бұрын
To u
@SukumaranNair-fu2sc
@SukumaranNair-fu2sc Жыл бұрын
​😊
@kannansuraj9424
@kannansuraj9424 Жыл бұрын
ജോബിച്ചന് പ്രൊമോഷൻ കിട്ടിയേ... ജോബിച്ചന് പ്രൊമോഷൻ കിട്ടിയേ... PUTHETTU TRAVEL NEWSലേക്ക് എല്ലാവർക്കും നമസ്കാരം. 2023 ഡിസംബർ 14 ശനിയാഴ്ച്ച പശ്ചിമ ബംഗാൾ: ഇന്നലെ മുതൽ കോ-ഡ്രൈവറായ ജോബിച്ചന് ജോബിക്കുട്ടനായി പ്രൊമോഷൻ കിട്ടിയ വിവരം സസന്തോഷം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. കൂട്ടത്തിൽ മെയിൻ ഡ്രൈവറെ ലേഡി ഡ്രൈവറായി കൺവേർട്ട് ആക്കിയ വിവരവും നിങ്ങളെ സസന്തോഷം അറിയിച്ചുകൊള്ളുന്നു. ക്യാമറാമാൻ പോസ്റ്റിന് മാറ്റം വന്നതായി അറിവില്ല.. നന്ദി. നമസ്കാരം. (എന്നാലും ഇടയ്ക്ക് ഇടയ്ക്ക് അറിയാതെ മാടമ്പിത്തം തലപൊക്കി നോക്കുന്നുണ്ട്. അപ്പോൾ അറിയാതെ കോ-ഡ്രൈവറേ എന്നൊക്കെ വിളിച്ചുപോകുന്നുണ്ട്.. പഴയ ഓർമയിൽ വിളിക്കുന്നതാ.. പോകെ പോകെ മാറിക്കോളും..) അങ്ങനെ 13 വർഷം കോ-ഡ്രൈവർ ആയിരുന്ന ജോബിച്ചൻ ഒറ്റ ദിവസംകൊണ്ട് ജോബിക്കുട്ടനായി.. എന്തൊരു സ്നേഹം.. എന്തൊരു വാത്സല്യം.. പരസ്പരം ഭയങ്കര സ്നേഹം ആണെന്ന് നമ്മളെയൊക്കെ ബോധ്യപ്പെടുത്താൻ മൂവരും അഭിനയിച്ചു തകർക്കുന്നുണ്ട്.. പൊളി.. അണ്ണന്മാരേ പൊളി.. എൻ്റെ COMMENTൻ്റെ ഒരു പവറേ.. !! ജോബിച്ചൻ പുറമേ എന്നെ പുച്ഛിച്ചുകൊണ്ട് അകമേ ആശ്വസിക്കുന്നുണ്ടാവും.. "നന്ദി പ്രിൻസി.. ഒരായിരം നന്ദി" എന്ന് ആ മനസ്സ് ആരും കേൾക്കാതെ എന്നോട് മന്ത്രിക്കുന്നുണ്ടാവും..
@gokulkrishnanair9932
@gokulkrishnanair9932 Жыл бұрын
നമ്മള് അനുഭവിക്കുന്ന ഓരോ സുഘങ്ങൾക്ക് പിന്നിലും ഇങ്ങനെയുള്ള കുറേ മനുഷ്യരുടെ കഷ്ടനഷ്ടങ്ങൾ ഉണ്ടെന്ന് ഓർക്കാൻ കൂടി ഇത് സഹായി ക്കുന്നു
@premantk6004
@premantk6004 Жыл бұрын
പുത്തേറ്റ് കുടുംബത്തിനും, നിങ്ങൾ മൂന്ന് പേർക്കും ക്രിസ്ത് മസ് ആശംസകൾ നേരുന്നു. ഇന്ന് വടകരയിൽ പകൽ11 മണിയ്ക്ക് പൂത്തേറ്റിൻ്റ ഒരു ലോറി കണ്ടിരുന്നു.
@musafirkakkattil3094
@musafirkakkattil3094 Жыл бұрын
രതീഷേട്ടൻ ജലജ ചേച്ചി &ജോബി നല്ല ഒരു ദിവസം ആവട്ടെ ❤️❤️from sharjha🥰
@rineeshkkkk5352
@rineeshkkkk5352 Жыл бұрын
ഇത്രയും ത്യാഗം സഹിക്കുന്ന ലോറി ഡ്രൈവർമാർ നമ്മുടെ നാടിൻറെ അഭിമാനമാണ് അവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@ArushiDileesh
@ArushiDileesh Жыл бұрын
മനോഹരമായ കാഴ്ചകൾ അതു നല്ല രീതിയിൽ എടുക്കുന്ന ക്യാമറാമാൻ രതീഷ് bro അതുപോലെ നല്ല വിവരണം ചെയുന്ന ജലജ ചേച്ചി അതുപോലെ തന്നെ ജോബി bro അടിപൊളി ആണ് എല്ലാവരും അടുത്ത tripil ചായി വരണം ചായി ഫാൻസ്‌ എവിടെ
@girishampady8518
@girishampady8518 Жыл бұрын
ജോബി കണ്ടുപിടിച്ച കഞ്ഞിക്കുരു 😄🥰💕💃🏻💃🏻
@gilroyalex9990
@gilroyalex9990 Жыл бұрын
താമര പൂപോലൊരു ജീവിതം ജോബി ബ്രോയ്ക് കാത്തിരിക്കുന്നു
@aneeshprabhakaran1411
@aneeshprabhakaran1411 Жыл бұрын
ജോബി 👍🏻👍🏻👍🏻
@mathewcc9381
@mathewcc9381 Жыл бұрын
ഇതുപോലെയുള്ള യാത്രകളിൽകൂടി ലഭിക്കുന്ന അറിവും നാടുകളുടേവിശേഷങ്ങളും സംസ്കാരവും ജീവനുള്ളകാലവും ഓർത്തുകൊണ്ട് santhoshilkkam
@manojramaiah4027
@manojramaiah4027 Жыл бұрын
ജോബിച്ചായൻ ❤Thug💥
@gilroyalex9990
@gilroyalex9990 Жыл бұрын
ജോബി ബ്രോയ്ക് സഹപാഠികൾ അല്ല സഹയാത്രികർ കട്ട സപ്പോർട്ട് നൽകുന്നു
@ashakrishnan3761
@ashakrishnan3761 Жыл бұрын
കണ്ണിമാങ്ങ അച്ചാർ + സുജ ചിറ്റ + പുത്തേട്ട് ട്രാവൽ ഫുഡ്= അടിപൊളി.
@VijayKumar-nd1wr
@VijayKumar-nd1wr Жыл бұрын
ജോബിയാണ് ഹീറോ, 3 പേർക്കും നല്ല നമസ്കാരം,
@sajug3303
@sajug3303 Жыл бұрын
ഞാനും ഇതുപോലെ ആറു മണിക്കൂർ ബ്ലോക്ക്‌ ആയിട്ടുണ്ട് കൽക്കട്ട to ഒരീസ്സ റൂട്ടിൽ
@g.girishdevaragam2438
@g.girishdevaragam2438 Жыл бұрын
അപ്രതീക്ഷിതമായ മാർഗ്ഗതടസ്സങ്ങൾ ഉണ്ടായങ്കിലും അതിനെ എല്ലാം തരണം ചെയ്ത് മൂവർ ടീം മുന്നോട്ടുള്ള പ്രയാണം തുടരുന്നു😊 എല്ലാ ആശംസകളും ❤
@varghesekuruvilla6117
@varghesekuruvilla6117 Жыл бұрын
രതീഷും, ജലജയും ഇട്ടു കൊടുക്കുന്ന നുറുങ്ങുകൾക്കുള്ള ജോബിയുടെ മറുപടി വളരെ ഇഷ്ടപ്പെടുന്നു. Shaji Pallathu Mavelikara (From Qatar)
@NecromancerPotion
@NecromancerPotion Жыл бұрын
Mr. രതീഷ് നേ ഞാൻ കഴിഞ്ഞ ഫ്രൈഡേ തൊടുപുഴയിൽ വെച്ച് കണ്ടിരുന്നു.
@johnsonvm12
@johnsonvm12 Жыл бұрын
രാത്രിയിൽ സംശയം തോന്നി പുറത്തിറങ്ങുമ്പോൾ ആസാം വാക്കത്തി കൂടി കൈയിൽ എടുക്കാൻ മറക്കണ്ടാ ;☕☕☕
@littleflowerms
@littleflowerms Жыл бұрын
Kollam, Joby kanji vachathine thanks 👍👍👍
@nijokongapally4791
@nijokongapally4791 Жыл бұрын
നിരങ്ങി നിരങ്ങി 😮 👍
@sajeevankb3875
@sajeevankb3875 Жыл бұрын
ചേട്ടാ ഇന്ന് 7 മണിയ്ക്ക് പുത്തേറ്റ് ലോറി ചാലക്കുടിയിൽ വച്ചു കണ്ടു ചോട്ടനും ചേച്ചിയും ജോബിയും ബംഗാളിൽ ആണെന്നു് അറിയാം എങ്കിലും വണ്ടി കണ്ടപ്പോൾ ഒരു കുളിര്
@sangeetthottan5510
@sangeetthottan5510 Жыл бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും വളരെ മനോഹരമാണ് ❤️
@sadasivanp773
@sadasivanp773 Жыл бұрын
Puthettuvile Ratheesh brokum Jalja madathinum Jobi brokum Ellavarkum Snehanieshanam
@abdulrahuman4006
@abdulrahuman4006 Жыл бұрын
ഭദ്രക്കിൽ ഞാൻ പോയിട്ടുണ്ട്. ഭദ്രക് പട്ടണത്തിന് അകലെയുള്ള ചാന്തത്ബാലി ഗ്രാമത്തിൽ
@azeezkm7995
@azeezkm7995 Жыл бұрын
ജോബിയുടെ കോമഡി സൂപ്പർ
@SharathKumar-tl7sm
@SharathKumar-tl7sm Жыл бұрын
Chettayi 12 wheel platform vandyel Mannu nammude ividunn kollam bhagathottu ponundalo...
@MohananCkt-tf6so
@MohananCkt-tf6so Жыл бұрын
നല്ല ഒരു ദിവസം നേരുന്നു
@gilroyalex9990
@gilroyalex9990 Жыл бұрын
ചേട്ടാ യീടെ വണ്ടി ഡബിൾ ആക്സിൽ , ട്രിപ്പിൾ ആക്സിൽ, കിടിലൻ മടക്കയാത്ര ആശംസകൾ
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Good morning to Puthettu warriors..Jelaja madam..Ratheesh bro and Jobin...have a safe and secure journey.
@thomasjoseph3055
@thomasjoseph3055 Жыл бұрын
മൂവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ ഹാപ്പി ജോർണി ❤❤❤❤❤
@radhakrishsna4224
@radhakrishsna4224 Жыл бұрын
മുന്നപേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤❤❤
@sivasrd5494
@sivasrd5494 Жыл бұрын
மூணு பேரும் பாவம் அண்ணா கடவுள் துனண உண்ட் ..... சிவா கோபாலபுரம்
@zachariamammen8194
@zachariamammen8194 Жыл бұрын
ലോറി ജീവിതത്തിലെ ഓരോരോ കഷ്ടപ്പാടുകൾ!! ഒരു മടുപ്പുമില്ലാതെ ഇതൊക്കെ സഹിക്കുന്ന നിങ്ങളെ നമിക്കുന്നു🙏 KL04(Ratheesh fan)
@janardhanannair7212
@janardhanannair7212 Жыл бұрын
😅
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഒരു നല്ല ദിനം നേരുന്നു
@sudhasalimon5653
@sudhasalimon5653 Жыл бұрын
Super jalaja❤❤❤
@purshothamanpurushothaman8096
@purshothamanpurushothaman8096 Жыл бұрын
മൂന്നു പേർക്കും നല്ല ഒരു ദിവസം നേര്ന്നു.. Saudi fans.
@saseendrankk4052
@saseendrankk4052 Жыл бұрын
ഈ യാത്രയിലെ നമ്മുടെ കോമഡി ത്രില്ലർ ജോബി ആണ്
@subramanyamg1622
@subramanyamg1622 Жыл бұрын
വടക്കേഇൻഡ്യകായംകുളംകൊച്ചുണ്ണിമാരുടെപറുദീസവളരെശ്രദ്ധിക്കുക. മൂന്നുപേർക്കുംആശംസകൾ❤❤❤
@SunilKumar-mq4xr
@SunilKumar-mq4xr Жыл бұрын
ഇപ്പോ വേറെ ഒരു ടീവി പ്രോഗ്രാം കാണുന്നില്ല.. Puthetu ശരണം 🎉
@aleyammaphilip4260
@aleyammaphilip4260 Жыл бұрын
Jobyude samsaram super Kanjikkuru(Rice) 😂❤
@murukesan-r9s
@murukesan-r9s Жыл бұрын
Safe and happy Journey
@subashrm2731
@subashrm2731 Жыл бұрын
ശബരിമല തിരക്കിനേക്കാൾ ഭേദം❤❤❤❤
@SajooSajiv
@SajooSajiv Жыл бұрын
Happy journey puthettu family and joby
@jinadevank7015
@jinadevank7015 Жыл бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@gudalurg7458
@gudalurg7458 Жыл бұрын
Really how much truck drivers are suffering you bring the truth ... hope government take care and make truck driver life easy on road
@shibuak3643
@shibuak3643 Жыл бұрын
മൂന്ന് പേരും സൂപ്പറാ❤ ഇന്ന് മൊത്തം ബ്ലോക്കിൽ പെട്ടു അല്ലേ ചേച്ചി
@MaheshMM1985
@MaheshMM1985 Жыл бұрын
അടിപൊളിയാത്രവീഡിയോ
@jerinkumar2794
@jerinkumar2794 Жыл бұрын
ഹാപ്പി ജേർണി ❤️❤️❤️പാലക്കാരൻ...
@marysusai407
@marysusai407 Жыл бұрын
Enjoy family your traffic 👍
@rajankuttappan
@rajankuttappan Жыл бұрын
മൂന്നുപേർക്കും നമസ്കാരം... 🙏💕
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
മൂന്നുപേർക്കും നമസ്കാരം 👍🙏
@shylabeegom531
@shylabeegom531 Жыл бұрын
Happy and safe journey Jalaja Ratheesh and Joby.your compination is super. 👌🥰🥰🥰
@pramodshet9473
@pramodshet9473 Жыл бұрын
Happey journey jalaja rathesh jobi good night
@anniegeorge3361
@anniegeorge3361 Жыл бұрын
Owner family good…..treating to co driver….God bless
@sreenivasanmahadevan6668
@sreenivasanmahadevan6668 Жыл бұрын
Roads are pitiable and scary and drive carefully. Wish you all a safe and happy returns journey. On the top of all these thief are also taking their opportunity to make a fortune
@sunilsunilsnair8996
@sunilsunilsnair8996 Жыл бұрын
ആഹാ ആഹാ ❤👌👌👌
@daseswar4181
@daseswar4181 Жыл бұрын
Happy journey 🥰🥰🥰🎉🎉🎉❤❤❤❤😊
@tomythomas6981
@tomythomas6981 Жыл бұрын
Hai puthet gays 🎉🎉 Ellavarkum congratulations TomyPT Veliyannoor 😊😊❤❤❤
@kannansuraj9424
@kannansuraj9424 Жыл бұрын
PUTHETTU GAYS?????
@AaAa-xq2ol
@AaAa-xq2ol Жыл бұрын
Innu നിങ്ങടെ ഒരു ലോറി അങ്കമാലിയിൽ വെച്ച് കണ്ടിരുന്നു, എവിടേക്കരുന്നു ലോഡ്
@prasoonsoon3411
@prasoonsoon3411 Жыл бұрын
Avduthe trans authoriy ithokke kaanette
@jayasuryanp6672
@jayasuryanp6672 Жыл бұрын
Bharath benz review ചെയ്യണേ
@surajnair3863
@surajnair3863 Жыл бұрын
ഇവിടെ ശബരിമലയിൽ 21 മണിക്കൂർ block😂
@maheshvs_
@maheshvs_ Жыл бұрын
First 😀 👍🏻
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉 troublefree ❤
@sanalkumar8632
@sanalkumar8632 Жыл бұрын
ഒരു മാടക്കട ലോറിയുടെ സമീപത്തായി കാണുന്നു.
@indiraradhakrishnan4109
@indiraradhakrishnan4109 Жыл бұрын
Jalaja ❤❤
@KrishnaKumar-ss2qv
@KrishnaKumar-ss2qv Жыл бұрын
നമസ്തേ പുത്തേട്ട്.
@jobykj9568
@jobykj9568 Жыл бұрын
❤❤❤🎉🎉 ജോബി വയനാട്🎉🎉❤❤❤
@jiteshjayendran2638
@jiteshjayendran2638 Жыл бұрын
Admit the hard times you truck drivers face, any how hats off to you all.....
@lillykt8139
@lillykt8139 Жыл бұрын
Blessings and prayers.
@ramachandrant2275
@ramachandrant2275 Жыл бұрын
Nice ......👍🙋👌♥️
@murugadhaspillai7125
@murugadhaspillai7125 Жыл бұрын
Happy journey
@sudheer287
@sudheer287 Жыл бұрын
Take care 👍
@kiranchowdary6
@kiranchowdary6 Жыл бұрын
Nice video
@praveenr9724
@praveenr9724 Жыл бұрын
Joby the hero 🔥
@krishnaprasad3141
@krishnaprasad3141 Жыл бұрын
14:35 😂
@jobinks7346
@jobinks7346 Жыл бұрын
ജോബി.😂😂😂🎉🎉😅😊😅
@anandprem-ed1ie
@anandprem-ed1ie Жыл бұрын
Try to use mask bro ....evedeyellam orupaadu podiundakillae ....purathu nilkumbol breathing trouble varellae ...epozhum yatra allae .....take care three of you ...❤
@sanalkumar8632
@sanalkumar8632 Жыл бұрын
നെയ്ത്തേങ്ങായാണ് !
@MeLuHa-tourism
@MeLuHa-tourism Жыл бұрын
Inn chaayi bro ye Collectorate vach kand
@lizyajacob7620
@lizyajacob7620 Жыл бұрын
എന്തൊക്കെ കഷ്ടപ്പാടാണ് ജലജേ ❤
@mohennarayen7158
@mohennarayen7158 Жыл бұрын
Please keep and use ..Guard light on the load from front to rear by special needs fittings ,during 10 pm to 4am drivers..check next time..pls..don't worry about highway robbery..
@gelrave6697
@gelrave6697 11 ай бұрын
You guys have made us, at least me realize that life of a truck driver is not easy. My notion was they r just rash drivers. Watching ur videos have given me an insight of the difficulties(bathroom or food facilities, bribe,robbery, driving on bad roads), these drivers face. I am not sure of everyone but my perception has changed. Thank you for sharing🙏🏼
@shashiarayil630
@shashiarayil630 Жыл бұрын
മൂവർക്കും നമസ്കാരം ❤
@deepaksarode3764
@deepaksarode3764 Жыл бұрын
Mega block 😨 traffic jam 😯😯😯
@MohammedHussain-qe6os
@MohammedHussain-qe6os Жыл бұрын
Puthettu ❤❤❤
@SureshKumar-h5z4y
@SureshKumar-h5z4y Жыл бұрын
Block il pattunthu oarthu samayathu soru kalikkathirikkurathu. Manasil ayo cheta
@JishnuTk-p4v
@JishnuTk-p4v Жыл бұрын
Puthettu travel vlog orupad over aayitt cash kalayathe കൊറച്ചു cash പാവങ്ങളെ sahayichude eppo korach over alle jalajechi😅ടോപ്പ് to ഗോഡ് Inshaa allaha❤
@SunilDutt-t2u
@SunilDutt-t2u Жыл бұрын
Thanks for accepting my comments, as soon as received your notification I use to download and watch in night so my comment will be the last one. Today is a bad day but for bathing and using washroom is very helpful. Ok rest in next, Good night... 👍
@renjithur
@renjithur Жыл бұрын
മഴ പെയ്തിട്ട് ലോഡിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@puthettutravelvlog
@puthettutravelvlog Жыл бұрын
Illa
@sarojana6638
@sarojana6638 Жыл бұрын
സാരമില്ല. കുറേ ആയിലെ ബ്ലോക്കിൽ ഒന്നും പെടാത്തത്.
@sabuvg7196
@sabuvg7196 Жыл бұрын
Happy Journey❤❤❤
@ayyappanswami3721
@ayyappanswami3721 Жыл бұрын
പർദ്ദ കീറിയതു വഴി മഴ വെള്ളം കേറിയില്ല എന്നു ഉറപ്പു വരുത്തുക
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Жыл бұрын
Awesome vlog mam 😊😊😊😊😊
@UmaNair-c7k
@UmaNair-c7k Жыл бұрын
Good morning guys from pune.
@shymachevon4459
@shymachevon4459 Жыл бұрын
ഇന്ന് പയ്യന്നൂരിൽ നിങ്ങളുടെ വണ്ടി കണ്ടു
@gilroyalex9990
@gilroyalex9990 Жыл бұрын
ഒറ്റ വെട്ട് തേങ്ങ രണ്ട് കഷണം. ആസ്സാം കത്തി വെട്ട് കത്തി
@babloose72
@babloose72 Жыл бұрын
Dear Puthettu Team, I am an ardent follower of your travel Vlogs. Had seen most of your videos which are so addictive for those who love travel. Your videography and narration is captivating. Ever since I became your subscriber, whenever I travel by road we just watch out for brown colored Bharat Benz Truck; in case you come across. So far no luck !!. Wishing you all safe journey always.
@krishnakumarmannil1526
@krishnakumarmannil1526 Жыл бұрын
Lorry drivers enthu kittiyalum kazhikkum
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 14 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,5 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 109 МЛН
scania multiaxle tourist bus malayalam review |  scania India
4:46
Avenger vlogger
Рет қаралды 6 М.
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 14 МЛН