ഒഡിഷയിൽ വെച്ച് മലയാളി ട്രാവലേഴ്‌സിനെ കണ്ടു |Meghalaya Trip| EP- 28|Jelaja Ratheesh|

  Рет қаралды 153,586

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 484
@SivaKumar-zp2gp
@SivaKumar-zp2gp Жыл бұрын
ജോബിയുടെ ചില കൗണ്ടറുകൾ അടിപൊളിയാണ്
@rupeshvlog2260
@rupeshvlog2260 Жыл бұрын
ഇത്രയും യാത്ര ചെയ്യാൻ കഴിയുന്നത്ര ഭാഗ്യം വേറേ ഇല്ലാ ഈ കിടപ്പിലായി പോയ എന്നെ പോലുള്ളവർക്ക് ഈ യാത്ര സ്വയം പോകുന്ന ഫീലിൽ കാണിച്ചു തരുന്ന ചേച്ചിക്കും ചേട്ടനും ജോബിക്കും എല്ലാ വിധ നന്മകളും നേരുന്നു❤❤❤
@Lalu-t6z
@Lalu-t6z Жыл бұрын
???? 🙏🙏🙏🙏🙏🙏❤❤❤❤❤❤
@sajikumar5174
@sajikumar5174 Жыл бұрын
May God bless you
@lillyppookkal....
@lillyppookkal.... Жыл бұрын
നോർത്തിലൂടെ ഒക്കെ പോകുമ്പോൾ KL രജിസ്ട്രേഷൻ വാഹനം കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നുന്നവരുണ്ടോ? എന്തൊക്കെ കുറ്റം പറഞ്ഞാലും എല്ലാവർക്കും ജനിച്ചു വളർന്ന നാട് എത്ര പ്രിയപ്പെട്ടതാണല്ലേ.....
@sumithraputhillam9505
@sumithraputhillam9505 Жыл бұрын
🌹🌹🌹🌹
@preethidileep668
@preethidileep668 Жыл бұрын
സത്യം 😂😂
@neethajohn7482
@neethajohn7482 Жыл бұрын
Yes nammude aaro aanunne thonum.
@preethidileep668
@preethidileep668 Жыл бұрын
കേരളത്തിൽ വെച്ച് കണ്ടാലോ പുച്ഛം 😂😂 ​@@neethajohn7482
@vijinlalvijin8314
@vijinlalvijin8314 Жыл бұрын
ഇനിക്കില്ല മലയാളി അല്ലെ 💩
@RajeshKumar-dx4ue
@RajeshKumar-dx4ue Жыл бұрын
കാഴ്ചകളും വിവരണവും ഗംഭീരം രതീഷിനു നന്ദി
@RenjithRavi-sh5xe
@RenjithRavi-sh5xe Жыл бұрын
ജലജ ചേച്ചിയും രതീഷ് ഏട്ടന്റെയും ജോബി ബ്രോയുടെയും ഫാൻസ്‌ ഉണ്ടോ....like👍🏻
@manojgeorgre115
@manojgeorgre115 Жыл бұрын
അന്യനാട്ടിൽ വെച്ച് സ്വന്തം നാട്ടുകാരെ കാണുമ്പോൾ എന്താ സന്തോഷം.മൂവർക്കും ആശംസകൾ
@sathivijayan51
@sathivijayan51 Жыл бұрын
Superchannel ഇങ്ങനെ ആവണം ചാനൽ, രതീഷ് bro എന്ത് നന്നായിട്ടആണ് ഓരോ കാര്യങ്ങൾ പറഞ്ഞുതരുന്നത്, അറിവ് പകരുന്ന ചാനൽ എല്ലാവർക്കും നന്മകൾ ജലജ,ജോബി, ചായി, അച്ഛമ്മ നമസ്കാരം ❤️🙏👍
@SreeLakshmim.b
@SreeLakshmim.b Жыл бұрын
super yathra kothivarunnu
@swetha-si4ji
@swetha-si4ji Жыл бұрын
നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടമായി. എന്റെ ആദ്യ കമന്റ്‌ ആണ് ഇത്. ചേട്ടനെയും ചേച്ചിയെയും പിന്നെ ജോബി ചേട്ടനെയും ഇടഷ്ട്ടമായി. പിന്നെ നിങ്ങളെയും കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങുന്ന ഈ വണ്ടിക്കിരിക്കട്ടെ ആദ്യ ലൈക്‌. Have a safe and pleasant journey to all. Love from Vienna, Austria.
@sasikumarp.g8819
@sasikumarp.g8819 Жыл бұрын
ഉന്നത നിലവാരം പുലർത്തുന്ന ചാനൽ 🎉
@g.girishdevaragam2438
@g.girishdevaragam2438 Жыл бұрын
വ്യത്യസ്ഥമായ കാഴ്ചകളും ഹൃദ്യമായ വിവരണവും സമ്മാനിക്കുന്ന മൂവർക്കും നന്ദി❤ ജോബിയുടെ കൗണ്ടറുകൾ അടിപൊളി😊 ആശംസകൾ പ്രിയരെ
@sivasankarapillai8912
@sivasankarapillai8912 Жыл бұрын
ഒറീസയിലെ ഉത്സവ കാഴ്ചകൾ ഒരു പുതിയ അനുഭവം ആയിരുന്നു
@manupm6933
@manupm6933 Жыл бұрын
ജോബി ചേട്ടൻ പൊളി ആണ് 😍
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ക്യാമറ അടിപൊളി, അത് കൊണ്ട് തന്നെ വ്ലോഗ് അടിപൊളി
@joseabraham2951
@joseabraham2951 Жыл бұрын
ആലുവ അങ്കിൾ, പണം മുടക്കി ടൂർ പോകുന്നു... ലോറി മാഡം പണം മുടക്കാതെ ടൂർ പോകുന്നു. യാത്ര ആണ് ഏറ്റവും വലിയ ആഹ്ലാദം 😅😊
@somanathanvadakkedathuthun9790
@somanathanvadakkedathuthun9790 Жыл бұрын
മേഘലായ യാത്രയിലാണ് ജോബി സ്റ്റാറായത് വാഹനം ഓടിക്കുമ്പോൾ നല്ല ശ്രെദ്ധയും ഉണ്ട് good luck ബ്രോ
@ncpswayand
@ncpswayand Жыл бұрын
ജൽജ ചേച്ചിക്ക് പൊതു വിഞാനത്തിൽ നല്ല അറിവുണ്ട് ടം ടം എയർ പോർട്ട്‌ നെ പറ്റി പറഞ്ഞപ്പോ ബാക്കി expalain ചെയ്തു...❤❤❤
@Svs-r3y
@Svs-r3y Жыл бұрын
ഇപ്പോൾ എല്ലാം സെർച്ച് ചെയ്താൽ ഗൂഗിളിൽ കിട്ടും. വലിയ അറിവൊന്നും വേണ്ട. സകല കാര്യങ്ങളും വിശദമായി പ൦ിച്ചുകൊണ്ടാണോ ജലജ വണ്ടി ഓടിക്കുന്നേ. കാണുന്ന മണ്ടൻമാർ
@ncpswayand
@ncpswayand Жыл бұрын
എല്ലാം ഗൂഗിൾ തരു മെന്ന് ഓർത്തു . നോക്കി ഇരുന്നോ.. ഒരാളെ നല്ലത് പറയാൻ പറ്റില്ലേ...
@rajesh9116
@rajesh9116 Жыл бұрын
ഈ ട്രിപ്പിൽ ജോബി ആണ് താരം ❤❤❤❤❤
@ShihadA-m6c
@ShihadA-m6c Жыл бұрын
ഭദ്രക്കിലൂടെ നിങ്ങൾ കടന്നുവന്നപ്പോൾ. പഴയ ഒരോർമ എനിക്ക്. മൂന്നു വർഷം മുൻപ് ഞാൻ ഭദ്രക്കിൽ ഉണ്ടായിരുന്നു. ഭൂവനേശ്വറിൽ മലയാളികളുടെ ഹോട്ടൽ ഉണ്ട്‌. രാജ് ഭവന് അടുത്ത്.അത് ഒരു പഴയ ഓർമ. ഓക്കേ. ഓക്കേ. Happyjourney
@vinayanaadhith9749
@vinayanaadhith9749 Жыл бұрын
മനസ്സറിഞ്ഞു കാണുന്നു.. കാണാൻ കാത്തിരുന്നു കാണുന്ന vidio ❤🥰
@sureshsureshkumar5540
@sureshsureshkumar5540 Жыл бұрын
കമന്റാൻ വന്ന ഞാൻ കമന്റുകൾ വായിച്ചു ഉരളികമഴ്ത്തിയ😅😅 മാതിരി ഇരുന്ന് പോയ് 😂😂 വീഡിയോ ലങ്ത് കൂട്ടിയതിൽ സന്തോഷം ട്ടോ അപ്പോ ഹാപ്പി ജേർണി 👌👌🌹🌹👍👍👍🌹🌹
@abdulrahmankkd6048
@abdulrahmankkd6048 Жыл бұрын
Jalajayude drivingum foodundakalum guestkalumayulla kazhikkalum vaathorathe yulla samsaravum manoharem thanne. Good thanks.
@shajiu6583
@shajiu6583 Жыл бұрын
ഒഡിഷയെ കുറിച്ചുള്ള മലയാളിയുടെ concept മാറുന്ന വീഡിയോ. സൂപ്പർ ആണ് വീഡിയോസ്.
@forever2789
@forever2789 Жыл бұрын
ഓരോ എപ്പിസോഡ് കഴിയുംതോറും ക്യാമറ മാൻ super ആകുന്നുണ്ട്... ❤ ❤ ❤
@miboymathew7051
@miboymathew7051 Жыл бұрын
Live in Dallas, TX. Left Kerala 25 years back. Great to see you all showing us great improvement in Indian infrastructure. Thanks for Camera man's story. Another thing, technically India needs 2 time zones, but decided for one set in middle of India. So NE will have early sunrise and sunset
@sudarsudar2304
@sudarsudar2304 Жыл бұрын
ജോ കുട്ടന് ആശംസകൾ👍🌹🌹
@rajirajimol-bj7kn
@rajirajimol-bj7kn Жыл бұрын
15 മിനിറ്റ് 2500 കാഴ്ച്ചക്കാർ പുത്തേട്ട്ട്രാവൽ ബ്ലോഗ് പുതിയ റിക്കോഡിലെയ്ക്ക്
@mohanpt7110
@mohanpt7110 Жыл бұрын
കാഴ്ചക്കാരുണ്ടായാലല്ലേ വണ്ടിയുടെയും, മൂന്നു പേരുടെയും ചിലവ് ഒത്തുപോവുകയുള്ളു
@bluemycompany
@bluemycompany Жыл бұрын
⁠അതാ ഒരു വിഷമം 😂
@tulunadu5585
@tulunadu5585 Жыл бұрын
നല്ല സ്റ്റാൻഡേർഡ് ഉള്ള channel, അടുത്ത വർഷം ഒരു യാത്ര പോകാനായി പ്ലാനുണ്ട്, അതിനു പ്രയോജനപ്പെടും
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
ആലുവ അതിഥികൾക്ക് നിങ്ങളുടെ ആദിത്യമര്യാദ കണ്ട് വളരെ സന്തോഷം.
@perumalperumaal4273
@perumalperumaal4273 Жыл бұрын
Thirunelveli Driver Durai vanakkam 🙏 👍🎉🎉🎉🎉🎉
@nirupamareghu6906
@nirupamareghu6906 Жыл бұрын
Hai Chechi, ഞാനും ഒരു കോട്ടയം കാരി ആണ് കേട്ടോ, ഞങ്ങൾ ഇവിടെ മധ്യപ്രദേശിൽ ആണ് ഉള്ളത്. വീഡിയോ കാണാറുണ്ട്, വളരെ നന്നായിരിക്കുന്നു. 👍🙏
@HariKrishna-fc6lq
@HariKrishna-fc6lq Жыл бұрын
അഥിതികളുടെ മുന്നിൽ ഈപ്രായത്തിൽ എന്നുപറയണ്ടായിരുന്നു ജലജച്ചേച്ചീ അവർക്ക് അതിനും മാത്രം പ്രായമൊന്നും ആയിട്ടില്ല ...ജോബിച്ചാ ഇന്ന് സ്‌കോർചെയ്തു ❤😂
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
ഒരുപാട് നല്ല നല്ല കാഴ്ച്ചകൾ ഇനിയും കാണിച്ചു തരുവാൻ സാധിക്കട്ടെ 🌹🌹🌹❤️❤️
@rktradersrk8344
@rktradersrk8344 Жыл бұрын
Cuttack-Bhubaneswar is a twin city like Hyderabad and Secunderabad.
@achuthankp6041
@achuthankp6041 Жыл бұрын
നല്ല നല്ല വിശേഷങ്ങൾ അറിയുന്നതിൽ വളരെ സന്തോഷം
@kalingaraj9342
@kalingaraj9342 Жыл бұрын
Super food sharing peoples valga valamudan ❤
@abdulrahuman4006
@abdulrahuman4006 Жыл бұрын
നിങ്ങള്ട് യാത്രകളും വിവരണവും സന്തോഷം പകരുന്നത് എന്നെ പോലെ യാത്ര ചെയ്യാൻ പറ്റാത്തവർക് ആണ്. എപ്പോഴും പാചകം ചെയ്യാതെ ഓരോ പ്രദേശത്തെയും വൈവിദ്യമാർണ ഭക്ഷണങ്ങളും ആസ്വദിച്ചു നോക്കണം
@deepaksarode3764
@deepaksarode3764 Жыл бұрын
😊
@baburajbr9319
@baburajbr9319 Жыл бұрын
രതീഷ് ജലജ നിങ്ങൾ യാത്ര ചെയ്യുന്നു കാഴ്ചകൾ ഞങ്ങളെകാണിക്കുന്നു നിങ്ങൾ അറിയാതെ ഞാൻ ചിലത്കാണുന്നു.നദികളിൽനിന്നുംമണൽവാരുന്നു, മലകൾതുരന്ന്പാദകൾനിർമ്മിക്കുന്നു, റോഡ്നിർമ്മാണത്തിന് മരങ്ങൾ മുറിയ്ക്കുന്നു,ലോഡ്കയറ്റ്ഇറക്ക് യൂണിയൻ പ്രശ്നം ഇല്ല.നമ്മുടെനാട്ടിലോ പരിസ്ഥിതി, കോടതി, സമരങ്ങൾ .അവിടെ വികസനം വേഗത്തിൽ GDP ഉയരുന്നു.ഇവിടെ വികസനം ഇഴയുന്നു.സമരംമാത്രം വൃവസായം
@lizyajacob7620
@lizyajacob7620 Жыл бұрын
തിരുവനന്തപുരം മഴയോ മഴ.. രാത്രി മുതൽ.. ഇപ്പോൾ 11. 34am. മഴ തുടരുന്നു 😄
@ktkheaven4639
@ktkheaven4639 Жыл бұрын
ജലജ ചേച്ചിക്ക് എല്ലായിടത്തും ഭയങ്കര ഫാൻസ് ആണല്ലോ....
@rajankuttappan
@rajankuttappan Жыл бұрын
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@ajith24pj430
@ajith24pj430 Жыл бұрын
പൊളി ഓട്സ് കമ്പനിക്കാര് പൂട്ടിപ്പോകും അടിപൊളി 😅 മെയിൻ ഡ്രൈവർക്ക് ഒരുപാട് ആരാധകർ ആയല്ലോ ഇന്ത്യ മുഴുവനും 😃👍🏻👍🏻
@kodur1
@kodur1 Жыл бұрын
അടിപൊളി കാഴ്ചകളായിരുന്നു സൂപ്പർ ❤❤❤
@siddiquehameed7303
@siddiquehameed7303 Жыл бұрын
സുവർണ്ണ രേഖാ നദിയിൽ - പണ്ടൊരു സുന്ദരി നീന്താനിറങ്ങി .. രണ്ടു വരിപാട് പെങ്ങളെ......
@shajeerali2520
@shajeerali2520 Жыл бұрын
എന്തായാലും ആ ചേട്ടനും ചേച്ചിയും പൊളി... എല്ലാവരും പറയും നമ്മുടെ തിരക്ക് ഒക്കെ തീർന്നിട്ട് നാട് ചുറ്റണം എന്ന്... But അങ്ങനെ ഉള്ള ഒരു ക്യൂട്ട് couples നെ ഇന്നാണ് കാണുന്നത് 😍🙌🏻ഉള്ളത് പോലെ ഓണം ഉണ്ണണം എന്ന് പറയുന്നത് പോലെ അവരെ food കഴിക്കാൻ ക്ഷണിച്ച നിങ്ങൾക്കും ഒരു big salute
@hariharana9989
@hariharana9989 Жыл бұрын
എന്തിനാ അധികം കാണുന്നെ. മേഘലയയിൽ കണ്ട ആ സ്ഥലമുണ്ടല്ലോ Wari chora ഗംഭീരം
@manojs7407
@manojs7407 Жыл бұрын
Fix a camera on the back Keep monitor inside cabin To avoid theft of the load
@devasyapc391
@devasyapc391 Жыл бұрын
സുവർണ്ണ രേഖ നദിയിൽ പണ്ടൊരു സുന്ദരി നീന്താൻ ഇറങ്ങി - വാക്കി അറിയില്ല ഒരു സിനിമാ ഗാനം
@mohananek85
@mohananek85 Жыл бұрын
മൂന്നു പേർകകും. കിസ്മസ്.പുതുവൽസരം.ആശംസകൾ.❤❤❤❤❤.🎉🎉🎉🎉🎉
@prasanthprasanth291
@prasanthprasanth291 Жыл бұрын
good morning
@vijayasimhang2061
@vijayasimhang2061 Жыл бұрын
നല്ലൊരു ദിവസം ആശംസിക്കുന്നു
@jalilu237
@jalilu237 Жыл бұрын
Take care.all the best 🎉🎉🎉
@jiteshjayendran2638
@jiteshjayendran2638 Жыл бұрын
Nice video wishing you a safe journey 🙏🙏🙏
@radhakrishsna4224
@radhakrishsna4224 Жыл бұрын
നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤❤❤
@gudalurg7458
@gudalurg7458 Жыл бұрын
Sir check railway you can load the truck and reach mangalore..
@jensonjensonkv5626
@jensonjensonkv5626 4 ай бұрын
👍🥰 kodungallur ❤❤❤
@paulm.k.8740
@paulm.k.8740 Жыл бұрын
Muvattupuzhayil, “Kacherithaazham” undu.
@jinuvenu3532
@jinuvenu3532 Жыл бұрын
Nallla neat petrol Pump kittiya clear aayit aa Pumpinte peru parau sthalavum averkku OK aane.... Ellarkum useful aakulo❤
@aroundmylife5222
@aroundmylife5222 Жыл бұрын
ഞങ്ങളുടെ പ്ലാന്റിൽ കൊണ്ടാണ് ലോഡ് ഇറക്കാൻ ഇട്ടിരിക്കുന്നത്. ഫോർട്യൂണറിൽ തിരിച്ചു പോകുന്നത് കണ്ടിരുന്നു. ഞാൻ എം ആർഫ് സൊസൈറ്റിയിൽ ക്രിസ്ത്മസ് പടക്കം കൊടുക്കുന്നിടത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ സൊസൈറ്റി ബോർഡ് മെമ്പർ ആണ്. വരുമ്പോൾ കാണാമെന്ന് ഓർത്തിരിക്കുവായിരുന്നു.
@jobykj9568
@jobykj9568 Жыл бұрын
വയനാട്ടിൽ നിന്നും🎉🎉🎉 സൂപ്പർ യാത്രകൾ
@nirmalabraham5937
@nirmalabraham5937 Жыл бұрын
So nice to watch your videos Wish I could go with you You guys rock and looks like a fun trip for you and all Keep going with more videos
@ThampyJohn-l8g
@ThampyJohn-l8g Жыл бұрын
Get dry fish in orisha.delisious
@prameelasuresh6678
@prameelasuresh6678 Жыл бұрын
Super episode. . 💖💖💖💖
@sadasivanp773
@sadasivanp773 Жыл бұрын
Good morningPuthettu Family&Jobi bro thank you all Shubayathra nerunnu
@cvenugopal6112
@cvenugopal6112 Жыл бұрын
ഇന്ന് മൊത്തത്തിൽ കളർഫുൾ ആയിരുന്നു👌👍
@palghatparameswaran4043
@palghatparameswaran4043 Жыл бұрын
It will be useful to know the places and route if you can load thw route map at the beginning of video.
@mohanrajnair865
@mohanrajnair865 Жыл бұрын
വൈതരണി നദി (Vytharani River).
@muraleedharanchandualingal9255
@muraleedharanchandualingal9255 Жыл бұрын
സുഖകരവും സുരക്ഷിതവുമായ യാത്ര ആശംസിക്കുന്നു. ഏറ്റുമാനൂരിൽ എപ്പോൾ എത്തും.
@shylabeegom531
@shylabeegom531 Жыл бұрын
Joby you are super.Wishing safe and happy journey.❤❤❤
@mackwilljohns2582
@mackwilljohns2582 Жыл бұрын
ജോബി കൗണ്ടർ കൽ ഉന്നത നിലവാരം പുലർത്തുന്നുണ്ട് ....കട്ടൻ കാപ്പിയും കൗണ്ടർ ok aayi
@varghesekuruvilla6117
@varghesekuruvilla6117 Жыл бұрын
1996 ൽ ഞാനും എൻ്റെ സഹപ്രവർത്തകരും ഭൂവനേശ്വറിൽ ഒരു conferenceന് പോയിരുന്നു. അന്ന് Puri temple visit ചെയ്തത് ഓർക്കുന്നു . പല tourist സ്ഥലങ്ങളിലും ഞങ്ങളെ അവിടെ നിന്ന് ബസ്സുകളിൽ കൊണ്ടു പോയി. Bhubaneswar Orissa യുടെ capital ആണ് എങ്കിൽ പോലും വൃത്തിയില്ലാത്ത സ്ഥലമായിരുന്നു. റൊഡിൽ എല്ലായിടത്തും തട്ടുകടകളിൽ മീൻ വിഭവങ്ങളും പോറോട്ട എന്നിവ ഈച്ചയാൽ പൊതിഞ്ഞിരിക്കുന്നത് കാണാമായിരുന്നു. ഇന്നത്തേ സ്ഥിതി എങ്ങനെ? Shaji PalIathu Mavelikara From Qatar
@santheepnair5470
@santheepnair5470 Жыл бұрын
I had tweeted to orrisa cm and mvd officers about corruption in checkpost in orrisa while you were going to meghalaya
@shiyabudheenvm1658
@shiyabudheenvm1658 Жыл бұрын
ഞാനിവിടെ സൗദിയിൽ ഒരു ട്രൈലർ ഡ്രൈവറാണ് നിങ്ങൾ എന്താ നാട്ടിൽ റൈറ്റ് സൈഡ് ചേർന്ന് ഹൈവേയിലൂടെ പോകുന്നത്
@mssureshkumar9305
@mssureshkumar9305 Жыл бұрын
All the best, ഒറീസ്സയിൽ കടന്നു പോയ നദികളിൽ ഒന്ന്, റാണി യൊന്നു മല്ല വൈതരണി നദി യാണ്, തുടർന്നുള്ള യാത്രകൾ സുഹപ്രദമാകട്ടെ എന്നു ആശംസിക്കുന്നു ❤
@manjuphilip7127
@manjuphilip7127 Жыл бұрын
Elizabeth and Jiju...❤❤❤
@KoranA-n2u
@KoranA-n2u Жыл бұрын
Happy journey ❤❤❤❤❤
@suhailsalim6050
@suhailsalim6050 Жыл бұрын
Super vlogging Super video ❤
@thomasjoseph1906
@thomasjoseph1906 Жыл бұрын
Very good narration
@nandhasview
@nandhasview Жыл бұрын
Ente ജീവിത അഭിലാഷമാണ് ഇന്ത്യ മുഴുവൻ കാണണം എന്നുള്ളത്...❤
@aravindandevaswom6532
@aravindandevaswom6532 Жыл бұрын
എന്നാൽ വൈകാതെ യാത്ര ആരംഭിക്കണം യാത്ര തുടങ്ങിയാൽ താനെ അത് ലഹരി ആയി മാറുന്നതാണ് വർഷത്തിൽ വലിയ രണ്ട് യാത്രകൾ എങ്കിലും ചെയ്യുക, പിന്നെ വീട്ടിൽ ഇരിക്കാൻ തോന്നുകയില്ല.
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
Super suvarnarekhanadhiyil pandoru sundari neethan irenghi enna orupazhya pattundu
@mohithuthaman6050
@mohithuthaman6050 Жыл бұрын
Pettanu Orissayil keriyalloo. Athenna. Bengal kanikkanja
@SharathKumar-tl7sm
@SharathKumar-tl7sm Жыл бұрын
ഒഡീഷയിൽവെച്ച് കേരള ലോറി കണ്ടപ്പോൾ കാർ നിർത്താൻ തോന്നിയ ആന്റിക്കും അങ്കിളിനും അഭിനന്ദനങ്ങൾ.
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Good morning to Puthettu warriors.. In travel when we see a KL vehicle there is excitement and often we try to talk with the travelers.. whereas it is not the same in the corporate culture...a malayalee supervisor or a co workers often keep a hostile attitude..whereas it is not there with bengalis or maharastrians.
@shibujohn5403
@shibujohn5403 Жыл бұрын
❤❤❤❤❤👍👍👍👍👍🥰🥰🥰🥰Happy journey God bless all ❤❤
@v.g.harischandrannairharis5626
@v.g.harischandrannairharis5626 Жыл бұрын
What an enjoyable life! Go ahead!
@littleflowerms
@littleflowerms Жыл бұрын
Joby nalla nice aayitt odichu, jalajayude sleep😊😊😊
@jerinkumar2794
@jerinkumar2794 Жыл бұрын
ഹാപ്പിജേർണി ❤️❤️❤️🤗🤗🤗പാലക്കാരൻ
@sreenivasanmahadevan6668
@sreenivasanmahadevan6668 Жыл бұрын
Have a nice day to Jelaja Ratheesh and Joby. Drive safely.
@jayaramp.b1410
@jayaramp.b1410 Жыл бұрын
Happy Journey❤❤❤
@PradeepKumar-yi7kq
@PradeepKumar-yi7kq Жыл бұрын
Happy journey love you all ❤️❤️❤️
@pelicancomet4427
@pelicancomet4427 Жыл бұрын
perhaps a camera or two ... facing the blind areas of the laden truck .. can improve goods surveillance....
@sreesree5410
@sreesree5410 Жыл бұрын
സസ്നേഹം 🧡🧡🧡🧡🧡 Sree
@baijujohn7613
@baijujohn7613 Жыл бұрын
Beautiful 😍😍😍
@musafirkakkattil3094
@musafirkakkattil3094 Жыл бұрын
രതീഷേട്ടൻ ജലജ ചേച്ചി &ജോബി യാത്ര എല്ലാം sugamamavatte❤️എന്ന് പ്രാർത്ഥിക്കുന്നു ❤️നല്ലരു ദിവസം ആശംസിക്കുന്നു ❤️❤️🥰
@gudalurg7458
@gudalurg7458 Жыл бұрын
Please make complaint in the book . Make sure this is noted. We are paying in every litre of petrol or diesel the services charges.
@poyyaraponnappan891
@poyyaraponnappan891 Жыл бұрын
ആശംസകൾ 🎉
@maheshg3683
@maheshg3683 Жыл бұрын
ഈ പ്രായത്തിലും എന്ന് പറയരുത്. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ റിട്ടയർമെന്റ് ആനുകൂല്യം വാങ്ങിയാണ് പലരും യാത്രക്ക് ആദ്യത്തെ കാമ്പർ വാൻ വാങ്ങുന്നത്. നമ്മുടെ നാട്ടിലും സ്വന്തം കാലിൽ നിൽക്കുന്ന മക്കളും മാതാപിതാക്കളും ഈ രീതിയിൽ മാറിക്കഴിഞ്ഞു.
@anupamaaji47
@anupamaaji47 9 ай бұрын
Adipoli akunnundu
@indqrashru2844
@indqrashru2844 Жыл бұрын
ഡ്രൈവർ ആരായാലും സംസാരിക്കുമ്പോൾ ക്യാമറമാന്റെ മുഖത്തു ഒരിക്കലും നോക്കരുത്,, എക്സ്പീരിയൻസ് അല്ല മികവ് caring ആണ് all the best ❤️
@rajankuttappan
@rajankuttappan Жыл бұрын
1990 ന് മുൻപ് ഏറ്റവും കൂടുതൽ ടുവീലർ പൂനയിലും സൈക്കിൾ കൽക്കട്ടയിലും ആയിരുന്നു 🙏💕
@ashokkumarm7493
@ashokkumarm7493 Жыл бұрын
പൂനെയേയും കേരളത്തിലെ ഒരു സിറ്റിയുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഒരു ഉദാഹരണം പറയാം. 1979 ൽ ഞാന്‍ പൂനെയിൽ എത്തുന്നതിന് മുമ്പ് ഞാന്‍ കണ്ട ഏറ്റവും വലിയ സിറ്റി കോഴിക്കോട് ആയിരുന്നു. മൊത്തം 3000 ഓട്ടോ റിക്ഷ ആയിരുന്നു അന്ന് കോഴിക്കോട് ഉണ്ടായിരുന്നത്. എന്നാല്‍ 1979 ൽ പൂനെയിൽ എത്തിയപ്പോള്‍ അന്ന് അവിടെ ഉണ്ടായിരുന്നത് 3 5000 ഓട്ടോ റിക്ഷകൾ.!!!!!
@Rahulspanickar
@Rahulspanickar Жыл бұрын
Super vlog❤
@AbdullahPI
@AbdullahPI Жыл бұрын
Also hospitality..... great...n....thanks........
@sanalkumar8632
@sanalkumar8632 Жыл бұрын
മുഷിപ്പു തോന്നാത്ത വിധത്തിലുള്ള സംഭാഷണങ്ങളും - അവതരണവും ത്രിമുർത്തി സംഗമം.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
To Pampady for electrical work | Jelaja Ratheesh | Puthettu Travel Vlog |
27:07
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН