ബംഗ്ലാദേശ് കത്തിക്കപ്പെടുന്നതാണ്.. ഏഷ്യാനെറ്റ് ഉൾപ്പടെ അത് ഒറ്റപ്പെട്ടസംഭവമാക്കുന്നു : Yuvraj Gokul

  Рет қаралды 33,226

India Trends Live

India Trends Live

Күн бұрын

Пікірлер: 179
@virattv3947
@virattv3947 3 ай бұрын
ബംഗ്ലാഹിന്ദു വംശഹത്യയിൽ കേരളമാമാ മാപ്രകൾക്കും വളരെ സന്തോഷം ഉണ്ട്
@rajvla
@rajvla 3 ай бұрын
അവിടത്തെ ഹിന്ദു സമൂഹത്തെ രക്ഷിക്കാൻ ആരും വന്നില്ല. ആരും വരില്ല. നാളെ ഇവിടെയും അതാവർത്തിക്കും
@virattv3947
@virattv3947 3 ай бұрын
ബംഗ്ലാഹിന്ദു വംശഹത്യയിൽ സന്തോഷിക്കുന്നവർ വിനു ജോൺ സുരേഷ് സിന്ധു സൂര്യകുമാർ ഷാനി പ്രഭാകരൻ മാതു സജി സ്മൃതി പരുത്തിക്കാട് നിഷാദ് റാവുത്തർ നികേഷ് കുമാർ അബ്ജോ ദ്അജിംഷാദ്അപർണ്ണാ കുറുപ്പ് അരുൺകുമാർ ഡോ: ലാൽ പ്രമോദ് രാമൻ പിന്നെയും കുറേ അല്ലലാതിനാറിയെറ്റകൾ ഉണ്ട്
@pbrprasad4430
@pbrprasad4430 3 ай бұрын
അവരോ അവരുടെ മക്കളോ അനുഭവിക്കും സുഫീക്കർ അലി ഭൂട്ടോ യേ പോലെ അനുഭവിക്കും
@Vascodecaprio
@Vascodecaprio 3 ай бұрын
ഡോ എന്നു പറഞ്ഞാൽ പട്ടിയുടെ ആണോ ഉദ്ദേശിച്ചത് ഡോ കൈസ്സർ ""
@sandhyadas4214
@sandhyadas4214 3 ай бұрын
സത്യം
@gireeshnair6994
@gireeshnair6994 3 ай бұрын
They are also terrorists right?
@alpharavi
@alpharavi 3 ай бұрын
ബംഗ്ലാദേശ് ഹിന്ദുക്കളെ മുഴുവൻ ഭാരതത്തിൽ കൊണ്ട് വരിക അവർക്ക് വേണ്ട താമസ സൗകര്യത്തിന് അത്രയും ഭൂമിയും പിടിച്ചെടുക്കുക.. വന്ദേ മാതരം
@RajeeshKannan-n8s
@RajeeshKannan-n8s 3 ай бұрын
Excellent speech Yuvaraj ji❤
@dineshanpk9256
@dineshanpk9256 3 ай бұрын
യുവരാജ്. നിങ്ങൾക്ക് 💯💟💟💟
@akpakp369
@akpakp369 3 ай бұрын
ബംഗ്ലാദേശ് ഹിന്ദു വംശഹത്യ കാണാത്ത മലയാള മാപ്രാചാനലുകളേയും പത്രങ്ങളേയും ബഹിഷ്കരിക്കുക🤗
@shajim4068
@shajim4068 3 ай бұрын
വളരെ ശരിയാണ് 🙏
@SanthoshKumar-cf8cc
@SanthoshKumar-cf8cc 3 ай бұрын
യുവരാജ് ഗോകുൽ ഭാരത പുത്രൻ
@AnilKumar-xz5nc
@AnilKumar-xz5nc 3 ай бұрын
Yuvaraj Gokul 💪👍🙏
@gyprotech7703
@gyprotech7703 3 ай бұрын
നമ്മുടെ ഹിന്ദു സഹോദരങ്ങൾക്കു വേണ്ടി കേന്ദ്രം ഇടപെടു🙏🙏🙏🙏🙏എത്രയും വേഗം
@rajansp3273
@rajansp3273 3 ай бұрын
കേരളത്തിലെ വലിയ മാധ്യമ മാപ്രകൾ എല്ലാം കുഴൽ ഉഊത്തുകാരായി മാറി. ഇവരെല്ലാം നട്ടെല്ലില്ലാത്തവരായി
@unniag7019
@unniag7019 3 ай бұрын
Yuvaraj is the best spokesman of bjp .Jai Ho !❤
@bijukumarkollayil4490
@bijukumarkollayil4490 3 ай бұрын
നമസ്തേ നമുക്കും ഒരു എംപി കൊല്ലത്ത് ഉണ്ട് .അദ്ദേഹംഅദ്ദേഹം ജമാഅത്തെ ഇസ്ലാമിയെ സന്തോഷിപ്പിക്കുന്ന തിനുവേണ്ടി പാർലമെൻറിൽ സംസാരിച്ചത് നമ്മൾ കേട്ടതാണ് .ഇലക്ഷൻ വന്നാല് ഒരു മാസക്കാലം ഒക്കെ അല്ലെങ്കിൽ ഒരു പത്ത്, ഇരുപത്തിയൊന്ന് ദിവസം കണ്ടിന്യൂസ് ആയിട്ട് അദ്ദേഹത്തിനുവേണ്ടി വർക്ക് ചെയ്തിട്ടുള്ള ആളാണ് ഞാൻ. ഇപ്പോൾ അത് ആലോചിക്കുമ്പോൾ ലജ്ജ തോന്നുകയാണ് .ഓരോ വിഷയങ്ങൾ വരുമ്പോഴാണ് ഓരോരുത്തരുടെയും സ്വഭാവങ്ങൾ മനസ്സിലാവുന്നത് . എന്തായാലും ഇനി അത് ആവർത്തിക്കില്ല എന്ന്മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു .
@menonsdevadas
@menonsdevadas 3 ай бұрын
രാഹുലിൻ്റെ ബാക്കിലിരുന്നു തലകുലുക്കിയും തലയാട്ടിയും വിധേയത്വം കാണിക്കുന്ന വിപ്ളവത്തിൻ്റെ ഹുന്ദു വിരോധം അല്ലെങ്കിൽ ന്യൂനപക്ഷ വിധ യത്വം കണ്ടല്ലോ.....
@shajigk1720
@shajigk1720 3 ай бұрын
കുറച്ച് മോര് കൂടി കുടിക്കുന്നത് നല്ലതാണ്😂 അല്പം കൂടി ബോധം കിട്ടിയേക്കാം 😂
@DileepKumar-wo5rg
@DileepKumar-wo5rg 3 ай бұрын
Absolutely 💯right
@abhilashkrishna1432
@abhilashkrishna1432 3 ай бұрын
ഇന്നത്തെ കേരളം നാളത്തെ ബംഗ്ലാദേശ് ആയിരിക്കും....
@mayakrishnanarangath418
@mayakrishnanarangath418 3 ай бұрын
നമസ്കാരം🙏 സ്വപ്നത്തിൽ നടക്കുന്ന കാര്യമാണു് അതിനു് വേണ്ടി അധികം സമയം ചിലവാക്കി കളയാതിരിയ്ക്കുക നമസ്തേ🙏
@rassik142
@rassik142 3 ай бұрын
​@@mayakrishnanarangath418samayam adhikam kalayendivarilla.
@ThilaKVasavan
@ThilaKVasavan 3 ай бұрын
യുവരാജ് 🌹
@jayalakshmis8830
@jayalakshmis8830 3 ай бұрын
Àsianet കാണുന്നത് നിർത്തി. Gokul 👌
@RajeshKumar-ey8hj
@RajeshKumar-ey8hj 3 ай бұрын
നമ്മുടെ പപ്പുമോൻ ഇതുവരെയും ഒരു അഭിപ്രായം പറഞ്ഞില്ല ഉറക്കമാണോ എന്തോ
@brc8659
@brc8659 3 ай бұрын
ഇടപെട്ടാൽ വാദി പ്രതി ആകും 🫠
@brc8659
@brc8659 3 ай бұрын
രാജ്യ വിരുദ്ധരായ ഈ മാമാ മാപ്രകളെ ഇത് പോലെ തുടരാനാണോ ഇവിടുത്തെ രാജ്യ സ്നേഹികളായ ജനം തീരുമാനിക്കുന്നത്?🤔
@gayathrim8954
@gayathrim8954 3 ай бұрын
ഓഗസ്റ്റ് 12നു കണ്ട പത്ര റിപ്പോർട്ട്‌..ജനാധിപത്യപ്രക്ഷോഭകർ ആയുധങ്ങളുമായി നടക്കരുത് ആയുധങ്ങൾ അതാതു പോലീസ്റ്റേഷനിൽ തീർച്ചേല്പിക്കണം നേരിട്ടു തരാൻ ബുദ്ദിമുട്ട് ആണെകിൽ ആരെങ്കിലും മുഖേന അത് നൽകണം പുതിയ സർക്കാർ പുറപെടുവിച്ച ഉത്തരവാണ് ഇത് ... എന്തൊരു കരുതലാണ് ഈ പുതിയ സർക്കാരിന്... നമ്മുടെ കേരളകരുതൽ മുഖ്യനെ പോലെ മഹാനായ...
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
മാതൃഭൂമി വായന നിർത്തി, പിന്നെയല്ലെ ഏഷ്യാനെറ്റ്‌, ഹിന്ദു സഹോദരങ്ങളോടൊപ്പം ❤
@krishnakumar-oy3ur
@krishnakumar-oy3ur 3 ай бұрын
ജനങ്ങളുടെ ഇടയിൽ കൂടുതൽ പ്രചരണം നടത്തണമായിരുന്നു
@s.mathew3375
@s.mathew3375 3 ай бұрын
*I stand with my Hindu friends*
@l_Jayk_l
@l_Jayk_l 3 ай бұрын
ഏഷ്യനെറ്റ് പോലുള്ള ചാനലുകൾ കൂട്ടമായി ബഹിഷ്കരിക്കുക. അതില് രസമുള്ള സംഭവങ്ങൾ ഉണ്ടെങ്കിൽ അത് ട്രോൾ ആയി വരും. നമ്മുടെ തന്നെ കുഴപ്പമാണ്. സുടപി വാർത്തകൾ മാത്രം കൊടുക്കുന്നത് അവർ സംഘടിതം ആയി കാണുന്നത് കൊണ്ടാണ്. എല്ലാരും ആ സൈഡ് പറയുന്നത് സംഘടിതം ആയ പിന്തുണ കിട്ടുന്ന കൊണ്ടാണ്.
@MadanMohan-o2q
@MadanMohan-o2q 3 ай бұрын
Good 👍
@alpharavi
@alpharavi 3 ай бұрын
വേശ്യാനെറ്റ് ഒന്നിൽ നിന്ന് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.😅😅😅😅😅
@BaburajBabu-m1w
@BaburajBabu-m1w 3 ай бұрын
ഇനിയും താഴോട്ട് കൊണ്ടുപോകാൻ നമ്മൾ ഒരുമിച്ചു നിന്നാൽ സാധിക്കും
@asi484
@asi484 3 ай бұрын
Bro why please explain many people r talking about Asianet rating any valid reason
@gsreekumar719
@gsreekumar719 3 ай бұрын
ആ മുടിഞ്ഞ സ്ഥാപനം പൂട്ടി പോകുന്ന സുദിനത്തിനായി കാത്തിരിക്കുന്നു...
@sandhyadas4214
@sandhyadas4214 3 ай бұрын
കേരളത്തിലെ മാപ്രകളുടെ പ്രോ ഇസ്ലാമിക്,ഇടത് ചായ്‌വ് നമ്മളെ പോലുള്ള ആളുകൾ മനസ്സിലാക്കുന്നുണ്ട്.നമ്മുടെ രാജ്യം,ഹിന്ദുസ്ഥാൻ❤
@udayakumarb4081
@udayakumarb4081 3 ай бұрын
U great u great vesianet mama manorama
@harikrishnan3295
@harikrishnan3295 3 ай бұрын
Housing board ജംഗ്ഷനിൽ ഏഷ്യാനെറ്റ്‌ ഓഫീസിലെ സ്റ്റാഫ്‌ 2.3.എണ്ണം വെളിയിൽ നിൽക്കുന്നു ഞാൻ കർക്കിച്ജ് തുപ്പി കൊടുത്തു 🕺🕺
@sasidharankana1329
@sasidharankana1329 3 ай бұрын
അവർ ലോക മലയാള സഭയിൽ വന്നിരുന്നു. " ഞാൻ കുറെ വർഷമായി അവിടെ ആണ്, എനിക്ക് അങ്ങിനെ ഒന്നും തോന്നിയില്ല " എന്നാണ് അവർ പറയുന്നത്. വെൽ ഡൺ ഗോകുൽ.
@santhoshbk2717
@santhoshbk2717 3 ай бұрын
Super Talk Prince
@LAVLAVENDER88
@LAVLAVENDER88 3 ай бұрын
ജനിച്ച നാട്ടിൽ,ഒന്നും അല്ലാത്തവരി ജീവിക്കുന്ന,പക്‌സിസ്ഥാൻ, ബംഗ്ലാദേശ്. ആൻഡ് അഫ്ഗാൻ....ഹിന്ദുക്കളെ മാപ്പ്, നിങ്ങൽ ശക്തരാകൂ
@Sandeepck-bw4nq
@Sandeepck-bw4nq 3 ай бұрын
ഇവിടെ ആരും അത് ചർച്ചക്ക് എഎടുക്കില്ല 🙏🙏🙏
@mayakrishnanarangath418
@mayakrishnanarangath418 3 ай бұрын
നമസ്കാരം🙏 ഇവിടെ ഒരാളുടെ ഇച്ച നടപ്പിലാക്കുക എന്നതാണു് നടന്നുകൊണ്ടിരിയ്ക്കുന്നതു് ഇസ്ലാം രാഷ്ട്രമുണ്ടാക്കുക എന്ന ഏക ലക്ഷ്യം മാത്രം അതിന്നായി നാം കണ്ടെത്തെണ്ടതു് ഹിന്ദുരാഷ്ട്ര വിരുദ്ധർ ആരൊക്കെയെന്നാണു് ഇവിടം പൂർത്തിയായാൽ നാം ഓരോ വെകതികളെയും നോട്ടുചെയ്യുക അവിടെ തീരുമെല്ലാം തീരണം ഇതിനു് തയ്യറാകണം ഓരോ രാഷ്ട്ര സേവകരും ഇതല്ലാതെ മറ്റൊരു മാർഗ്ഗം വേറെയുണ്ടെന്നുതോന്നില്ല രാഷ്ട്ര സേവകർ എല്ലാം അറിയുന്നവരാകണം നമസ്തേ🙏
@prakashmalanaad8029
@prakashmalanaad8029 3 ай бұрын
Asianet anti hindus👈👈👈
@haridasankv7793
@haridasankv7793 3 ай бұрын
ഇതൊന്നും ഒറ്റ പെട്ട സംഭവം അല്ല ഒരു വിഭാഗം മാതാവാദികളുടെ കുട്ടാ മായ പ്ലാനിങാണ് അതിൽ കേരളത്തിലും ഈ വിഭാഗം ഉണ്ട് അവരുടെ ഉദ്ദേശ്യ ലഷ്യം സ്വാധിക്കാൻ വേണ്ടി ഇവർ പണിയെടുക്കുന്നത് ഇന്ന് തുടങ്ങിയതല്ല ചെറുതായി തുടങ്ങി വലിയ രീതിയിൽ ആക്കുക എന്നത് തന്നെയാണ് ഇവറുടെ ലഹയം പ്ലാനിങാണ് അതിനും വർഷഗുളുടെ പാഴാക്കമുണ്ട് ഇതൊന്നും ഇവിടെയുള്ള ജനം ഇപ്പോഴും മനസിലാക്കിയിട്ടില്ല എന്നത് അവരുടെ മേൽ ആണിയടിക്കുന്നതിനു തുല്യമാണ്
@chandrannair810
@chandrannair810 3 ай бұрын
ഇന്ന് ഇന്ത്യയിൽ ഇരിക്കുന്ന കൊമ്പ് മുറിച്ച് കൊണ്ടിരിക്കുന്ന ജനങ്ങൾ തന്നെ കോടികൾ വരും. വീട്ടു മുറ്റത്തു എത്തുമ്പോഴേ അവർക്കൊക്കെ തിരിച്ചറിവുണ്ടാകൂ, എന്നാലും ഇവറ്റകൾ പഠിക്കുമോ എന്നറിയില്ല, കാരണം ഞാൻ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് RSS ഉള്ളത് കൊണ്ടാണ് ഇന്ത്യയിൽ മുസ്‌ലിംക്കൾ ഹിന്ദുക്കളെ ആക്രമിക്കുന്നത് എന്ന്, കൊമ്പ് മുറുക്കുന്നവരും അത് തന്നെ ഏറ്റുപാടും, അത്ര സഹോദരസ്നേഹമാണ് അവർക്കു,
@balagopalki3156
@balagopalki3156 3 ай бұрын
He is telling the Real Facts.
@unniag7019
@unniag7019 3 ай бұрын
Shame for Kerala media !
@rajeshkelakam3512
@rajeshkelakam3512 3 ай бұрын
👍
@Nambkrishnan
@Nambkrishnan 3 ай бұрын
Hindu's in Kerala will never learn. So sad.
@harikrishnanr1368
@harikrishnanr1368 3 ай бұрын
Sangi para enthan hindu kal padikendathh??
@Nambkrishnan
@Nambkrishnan 3 ай бұрын
@@harikrishnanr1368 Namaskaram moolah.
@harikrishnanr1368
@harikrishnanr1368 3 ай бұрын
@@Nambkrishnan enthadaa sangiI ninak onum parayan ille😂ne parayada
@Nambkrishnan
@Nambkrishnan 3 ай бұрын
@@harikrishnanr1368 Namaskaram moolah 😂😂😂
@dinesankr5253
@dinesankr5253 3 ай бұрын
Rahul ji sathyam thurrannu parrayunnathinu salute
@SarithaBabu-km5jn
@SarithaBabu-km5jn 3 ай бұрын
Rahuloo😮😮😮😢
@Vascodecaprio
@Vascodecaprio 3 ай бұрын
മോഹൻലാൽ ഒരു സിനിമയിൽ പറയുന്നുണ്ട് കൈ പോയാലും തലക്കു വേദനിക്കുമെന്ന് അപ്പോൾ കൈ ആണ് ഇപ്പോൾ ഒടിക്കുന്നത് ബംഗ്ലാ മൂരികൾ തലയായഹിന്ദു സ്ഥാൻ ഇന്ത്യക്ക് വേദനിക്കുമെന്നു മൂരികൾ കണക്കു കൂട്ടിയിരുന്നു Mr : അമിത്ഷാ /
@Ramesh_kp
@Ramesh_kp 3 ай бұрын
ഗോഗുൽ മോസാദ് മോഡലിൽ ഒരു രഹസ്യ Action team തയ്യാറാക്കു അവർക്ക് കത്യമായ മറുപടി ത്രലക്ക് തല കണ്ണിന് കണ്ണ് ) കൊടുക്കാൻ പിന്നെ ഒരിക്കലും അവർ കളിക്കില്ല
@mahendranpillai964
@mahendranpillai964 3 ай бұрын
Great 👍🏻👍🏻👍🏻
@User67578
@User67578 3 ай бұрын
Yes , I saw that debate in Asianet ,I also felt it was propaganda.
@NITHIplayzz
@NITHIplayzz 3 ай бұрын
👏👏👏👍👍👍👍
@muraleemanohar779
@muraleemanohar779 3 ай бұрын
ഭാരതം അധിനിവേശ ശക്തി കൾ നൂറ്റാണ്ടുകളായി നശിപ്പിച്ചിട്ട് പോലും ഇന്നുംഹിന്ദുസമൂഹം ഉറക്കമാണ് ഉണർന്നു പ്രവർത്തിചില്ലങ്കിൽ താമസിയാതെ ഭാരതത്തിലും ഉണ്ടാവാൻ സാധ്യതയുണ്ട്.
@reshmiv313
@reshmiv313 3 ай бұрын
RSS ഇല്ലായിരുന്നെങ്കിൽ ഇവിടെയും ഇതൊക്കെ സംഭവിക്കും.
@jamunarani1084
@jamunarani1084 3 ай бұрын
Asianetinu ippol paint adi anu pani..nanam ketta vargam.....1995 muthal asianet connection ullathayirunnu....ippo nirthiyittu randu varshamayi....ippo a channel polum kanunnilla athraku veruthupoyi...thudakkathile qualityoke anno nashtapettu....ippo kure wastukalanu bharikkunnathu
@ManojPillai-fq6ij
@ManojPillai-fq6ij 3 ай бұрын
❤good
@anupkumar8257
@anupkumar8257 3 ай бұрын
Prabudha keralam please respond
@kumar.vajaya.v4545
@kumar.vajaya.v4545 3 ай бұрын
PAPPUMONU MANIPUR ANUPRATHANAM
@ManikandanPullanthody
@ManikandanPullanthody 3 ай бұрын
Nenchinullil ariyAthe oru vedana oru hridayabhatam ...ararun illatha oru samrakshanavum illatha loka hindu samoohathe alochikkumpol ...save hindu community from devils ...
@RadhaKrishnan-ss4im
@RadhaKrishnan-ss4im 3 ай бұрын
👍👍👍♥️
@hajishharshan10
@hajishharshan10 3 ай бұрын
ഹിന്ദുക്കൾ നന്നാവില്ല പിന്നെ എന്ത് ചെയ്യും
@jitheshok6649
@jitheshok6649 3 ай бұрын
❤️❤️❤️❤️
@shyamprasad7979
@shyamprasad7979 3 ай бұрын
👌
@jenardhananmk4543
@jenardhananmk4543 3 ай бұрын
മേനോത്തി എഴുത്തികൊടുത്തത് വായിക്കുക മാത്രമാണ് ചെയ്തത്. പോകറ്റിലിട്ട് കൊടുക്കുന്നവരുടെ പ്രതിനിധി ഉണ്ടായിരുന്നു. എല്ലാം പ്ലാൻ.ചെയ്തത് പോലെ നടന്നു. ഇനി ' ഒറ്റപ്പെട്ട ' ചിലർക്ക് ഇതിഷ്ടമായില്ലെങ്കിൽ അവർ തൽക്കാലം ഒറ്റപ്പെട്ടു കഴിയുക. ഞങ്ങള് നേരോടെ മുന്നോട്ടു പോകും .
@vinodalppara6596
@vinodalppara6596 2 ай бұрын
🙏🙏🙏🙏
@RajasekharanRajasekharan-m2k
@RajasekharanRajasekharan-m2k 3 ай бұрын
👌👌
@shivakumar-oq5uf
@shivakumar-oq5uf 3 ай бұрын
👏 👏 👏
@deshamangalamsankaran832
@deshamangalamsankaran832 3 ай бұрын
👍👍👍
@sreekumar2126
@sreekumar2126 3 ай бұрын
🙏🙏
@ahambhramasmii
@ahambhramasmii 3 ай бұрын
Sathyam I got angry in front of my family while watching that live Asianet gone terribly low level
@rajendranvallathol6290
@rajendranvallathol6290 3 ай бұрын
മനുഷ്യനെ സ്നേഹിക്കുന്ന എല്ലാവരും ഏഷ്യാനെറ്റ്‌,മാതൃഭൂമി തുടങ്ങിയ ചാനലുകൾ ബഹിഷ്കരിക്കണം - പ്രത്യേകിച്ചു ഹിന്ദുക്കൾ കാരണം ഇന്നു അനുഭവങ്ങൾ കാണിക്കുന്നത് ഹിന്ദുക്കളെ, അടിച്ചാലും കൊന്നാലും ഒരു രാഷ്ട്രീയ പാർട്ടിയും മിണ്ടുന്നില്ല. ഇതുതന്നെ മുസ്ലിംകളെ ആണു ചെയ്യുന്നതെങ്കിൽ, രാഹുൽ ഗാന്ധിയും, പിണറായി വിജയനും ഒക്കെ ശക്തമായി സംസാരിക്കും. ഇതിനാണ് അവർ മതേതരം എന്ന് പറയുന്നത്.
@jayakumar.p1548
@jayakumar.p1548 3 ай бұрын
യുവരാജ് നിങ്ങൾ എന്ത് കൊണ്ടാണ് ഏഷ്യാനെറ്റ്‌ മുതലാളിയെ കുറിച്ച് ഒന്നും പറയാത്തത്.
@BaburajBabu-m1w
@BaburajBabu-m1w 3 ай бұрын
മുതലാളി അല്ലല്ലോ അവിടെയിരുന്നു ഈ പണി ഒപ്പിക്കുന്നത് കമ്മി മാപ്രകൾ അല്ലെ
@l_Jayk_l
@l_Jayk_l 3 ай бұрын
ജനം മനസിലാക്കി വേണ്ടത് ചെയ്യണം. അയാൾ ഏഷ്യനെറ്റ് കൺട്രോൾ ചെയ്യാൻ പോയാൽ ഈ പറയുന്ന നമ്മൾ പോലും അനുകൂലിക്കില്ല . ചാനലിന് റേറ്റിംഗ് ആണ് വലുത്. ഹിന്ദു വിരുദ്ധ വാർത്തകള്ക്ക് സുടപി കാഴ്ചക്കാര് ഉണ്ട്.
@rajeshkelakam3512
@rajeshkelakam3512 3 ай бұрын
ഇന്ത്യാ ദാറ്റ്സ് ഭാരതം. പുസ്തകം 2 ലക്ഷം കോപ്പികൾ വിറ്റുപോയ പുസ്തകംDr. സായി ദീപക്. താല്പര്യം ഉള്ളവർക്ക്, ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.
@SudhaKumari-z7f
@SudhaKumari-z7f 3 ай бұрын
നമുക്ക് ഒരു സിംഹം ഉണ്ട്. ആ മക്കളാണ്. എല്ലാ മതക്കാരും നമ്മക്കും വേണം. പക്കാ തീവ്രവാദി എന്ന് തോന്നുന്ന 3 മതത്തിൽ തോന്നുന്നു എങ്കിൽ നിന്ന് ഒഴിവാക്കാം. ആശയം കൊണ്ട് കൊണ്ട് മാത്രമേ,പാടുള്ളു ❤❤❤❤
@sunilkumar-ej7dv
@sunilkumar-ej7dv 3 ай бұрын
എൻ്റെ ഒരു അടുത്ത സുഹൃത്ത്, (ബാംഗ്ലൂരിൽ) പറഞ്ഞു കേട്ടതാണ്. സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ഉണ്ടായ ഹിന്ദു വംശഹത്യയിൽ ഇരയായ ഒരു കുടുംബമാണ് അവരുടേത്. അന്നത്തെ കിഴക്കൻ ബംഗാളിൽ തരക്കേടില്ലാത്ത ഭൂസ്വത്തും മറ്റുമുള്ള ഒരു വലിയ കുടുംബമായിരുന്നു. 14 പേരെ അന്ന് മുസ്ലീങ്ങൾ കൊന്നൊടുക്കിയിരുന്നു. ബാക്കിയുള്ളവർ രക്ഷപ്പെട്ട് കൽക്കത്തയിലെത്തി.
@udayealakkat
@udayealakkat 3 ай бұрын
ഏഷ്യാനെറ്റടക്കമുള്ള മലയാള മാപ്രകള്‍ എല്ലാംതന്നെ ജിഹാദിപണത്തില്‍ അഭിരമിക്കുകയാണ്...
@Sunil-w9u9e
@Sunil-w9u9e 3 ай бұрын
Malayalam audio ulla video yil malayalam subtitling avashyamundo ?
@harimenon3437
@harimenon3437 3 ай бұрын
യുവരാജ് ,ഈ മേനോത്തിമാരുടെ തോളിലിരിന്ന് ചെവി തിന്നുന്നത് വിസ്മരിക്കരുത് please🙏pls expose
@pprprifile9490
@pprprifile9490 3 ай бұрын
Yuvaraji Menothi paisa vangukayalle athinte thanks chanelil parayendo😂
@viswanathan3097
@viswanathan3097 3 ай бұрын
Para naari akunna preamanu mealal volume illa workingum illa love my brother yuvarajsir jai b.j.p. ❤❤❤
@rajendranedappally2237
@rajendranedappally2237 3 ай бұрын
ഏഷ്യാനെറ്റ് ബോയ്‌ക്കോട് ചെയ്യണം
@satyagreig2390
@satyagreig2390 3 ай бұрын
യുവരാജ് ജീ 🙏👍💪🙏
@padmanair4853
@padmanair4853 3 ай бұрын
Aviduthe hindhukale koodi nammedu bharathathil thirichu kondu varu plzzz
@sreekumarnair3258
@sreekumarnair3258 3 ай бұрын
What centre is doing ? except lips service..
@thesoulofveda.0081
@thesoulofveda.0081 3 ай бұрын
ബംഗ്ലാദേശ് ഹിന്ദു വംശഹത്യ കേരളത്തിൽ ഉള്ള ചിലർക്ക് സന്തോഷം തരുന്ന ഒന്നാണ്. തക്കം പാർതിരിക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നമ്മുടെ കേരളത്തിലും ഉണ്ട്
@amalsukumaran8694
@amalsukumaran8694 3 ай бұрын
Boycott Kerala Media's
@sreejasabu9177
@sreejasabu9177 3 ай бұрын
Yuvaraj nalla oru leader.👍👌 Congress mp paranjath kettallo.cpm athinekkal kashtam. Bjp mathre hindus nu vendy parayuu.indians aanu avide ullath .oru bandhavum illaththa lokathe evidekum mathsarich eikyadhardyam.
@shylac1309
@shylac1309 3 ай бұрын
ഏഷ്യാനെറ്റ് കാണുന്നത് നിറുത്തി
@l_Jayk_l
@l_Jayk_l 3 ай бұрын
ഞാനും മുഖ്യ ധാര മാമകളെ കാണാറില്ല. ന്യൂസ് 18 കാണും. അവർ കുഴപ്പമില്ല
@unnikuttanvinu7027
@unnikuttanvinu7027 3 ай бұрын
Mama night.
@pramodbhaskaran6344
@pramodbhaskaran6344 3 ай бұрын
BJP should have taken out a strong protest rally in every district against Bangladeshi hindu genocide but unfortunately Kerala BJP is sleeping
@sujithpillai1554
@sujithpillai1554 3 ай бұрын
സത്യം യുവരാജ് ജി
@Emperor-yg3vy
@Emperor-yg3vy 3 ай бұрын
Kendraum onnum cheyunilla😢
@harimenon3437
@harimenon3437 3 ай бұрын
യുവരാജ് ,ഈ മേനോത്തിമാരുടെ ബോസ് തോളിലിരിന്ന് ചെവി തിന്നുന്നത് വിസ്മരിക്കരുത് please🙏pls expose
@kainadys
@kainadys 3 ай бұрын
Asianet muthalali Rajeev Chandrashekhar jama at isslami-yude aal allelloo.......🤔
@sijuss7480
@sijuss7480 3 ай бұрын
.Mmmm madikkandaa..nigaluuu vekam poykkooo....😂😂😂
@SKuma270
@SKuma270 3 ай бұрын
ഈ രാജീവ് ചന്ദ്രശേഖറിനെ ബിജെപി ക്കാരൻ എന്നപേരിൽ ദയവുചെയ്ത് ഇനി എഴുന്നള്ളിക്കരുത്...plz
@prasanths2386
@prasanths2386 3 ай бұрын
3 വശങ്ങളും ഇന്ത്യന്‍ അതിര്‍ത്തി...പ്രധാന അതിര്‍ത്തി ടൗണുകള്‍ RSS പ്രതിഷേധിച്ചില്ലല്ലോ..
@madhubalan9958
@madhubalan9958 3 ай бұрын
Savarkar ji paranjathu valare seriyaanu namukku muslimkal alla prasanam pakshe mathe thara hindukkaleyaanu valiya prasanamaayi karurhendathu.
@victorwells717
@victorwells717 3 ай бұрын
ട്രൂത് ഫൈറ്റേഴ്സ് ഷോർട്സ് കാണുക.
@rajeev9383
@rajeev9383 3 ай бұрын
മമത സർക്കാർ വോട്ട് ബാങ്ക് ലക്ഷ്യമാക്കി 1.5 കോടി ബംഗ്ലാദേശി കുടിയേറ്റകാർക്ക് പൌരത്വം കൊടുത്തു.. അതിന് ശേഷം ബംഗാൾ സംഘർഷ ഭൂമിയായി മാറി..ബംഗാളിലെ സന്ദേഷ്കാലിയിൽ നമ്മൾ കണ്ടത് നൂറുകണക്കിന് ഹിന്ദു സ്ത്രീകളെ TMC നേതാവ് ഷാജഹാൻ ഷെയ്ക്കും കൂട്ടാളികളും കൂടി ബലാത്സംഗം ചെയ്യു.. എന്നിട്ട് മമത സർക്കാറിന് വല്ല ഷീണവും സംഭവിച്ചോ?? അതാണ്‌ വോട്ട് ബാങ്കിന്റെ ശക്തി.. കേന്ദ്ര സർക്കാർ ആദ്യം ചെയ്യേണ്ടത് പൌരത്വ നിയമം കാര്യക്ഷമമായി നടപ്പാക്കുകയെന്നതാണ്... മാതൃരാജ്യത്തെ തകർക്കാൻ വരുന്നവർക്ക്‌ തിരിച്ചറിയൽ രേഖകൊടുത്ത് വോട്ട് ബാങ്ക് സൃഷ്ട്ടിക്കുന്ന എല്ലാ സംസ്ഥാന സർക്കാരിനും മറുപടിയാകുന്ന നടപടി...
@jithujiju1690
@jithujiju1690 3 ай бұрын
മീര മേനോന്‍.. ധാക്കയിലെ മലയാളി പ്രമുഖ..😅😅
@rajendranr2230
@rajendranr2230 3 ай бұрын
Don't blame Asianet. Rajeev Chandrasekhar is the owner of it. During election also Asianet was working totally against his victory during the field surveys
@LAVLAVENDER88
@LAVLAVENDER88 3 ай бұрын
Little Kumar das nt veedu kathichu.....
@sijojose7284
@sijojose7284 3 ай бұрын
Nirupadhikamaya pinthuna Rahul Gandhi prakyapichirunnallo...only national media has shown that news. Godi media ennu parayumenkilum Times Now anu a news kanichathu
@bindugovindaraj9271
@bindugovindaraj9271 3 ай бұрын
ആമേനോത്തി??
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 106 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 83 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 106 МЛН