"ഒരു ഉണങ്ങിയ ചുള്ളികമ്പിൽ പ്രണയത്തെ പ്രതിഷ്ടിച്ചവൻ... പുഴുങ്ങിയ കോഴിമുട്ടയിൽ സ്നേഹത്തെ അടയാള പെടുത്തിയവൻ...' ❤❤❤
@rajeevprabhakar4494 ай бұрын
❤
@bduraheem89624 ай бұрын
തലക്കനമില്ലാത്ത എഴുത്തുകാരൻ, ബഷീർ എന്നാ സ്നേഹനായകൻ.
@pandittroublejr4 ай бұрын
ബഷീർ... 🥰💖
@shylajak624 ай бұрын
Great Speech❤
@vpbbwip4 ай бұрын
മുസ്ലിം ഇതര സാധാരണ ജനങ്ങൾക്ക് കൂടെ വായിക്കാനായി എഴുതിയ എക മുസ്ലിം നാമധാരി എന്നത് ആണ് ആ കാലത്ത് ബഷീറിന്റെ പ്രസക്തി. മലയാളത്തിലെ ഒറ്റപ്പെട്ട മുസ്ലിം പുരോഗമന ശബ്ദം.
@myvoiceCTZN4 ай бұрын
മുസ്ലീം പുരോഗമിക്കാത്തവനാണ് എന്നത് ഒരു സ്റ്റീരിയോ ടൈപ്പ് ചിന്താഗതിയാണ്… പുരോഗമനത്തിന് എല്ലാ മതങ്ങളും തടസ്സമാണ് എന്നതാണ് സത്യം… അവനവന്റെ വായ് നാറ്റം സ്വയം അറിയില്ല എന്ന് മാത്രം !!!!
@mehadiyamoidheen73154 ай бұрын
👌👏❤
@najeebta14 ай бұрын
👌🏻
@sasikunnathur9967Ай бұрын
"ഭ്രം " എന്നും എഴുതിയിട്ടുണ്ട്.😂
@Anil-gp4ge4 ай бұрын
എല്ലാവരും കൂടി ബഷീറിനെ മുസ്ലീം മാത്രം ആക്കിത്തീർക്കണം. എന്നിട്ടേ ഉറങ്ങാവൂ.
@prakashk.p90654 ай бұрын
"ഒരു ഭഗവദ്ഗീതയും കുറെ മുലകളും. "കൊച്ചി രാജകൊട്ടാരത്തിലെ, അർദ്ധനഗ്നരായ, ദാസികളായ നായർ സ്ത്രീകളെ ബഷീർ വർണ്ണിക്കുന്നു. ഇന്നാണ് എങ്കിൽ വലിയ കോലാഹലം വന്നേനെ 😂
@Anil-gp4ge4 ай бұрын
ഇതര മത ഗ്രന്ഥങ്ങളെക്കുറിച്ച് ഇന്നും പറ്റില്ല.അന്നും പറ്റില്ല.മാങ്കോസ്റ്റൻ കത്തിക്കും.
@HussainarSaquafi4 ай бұрын
😂 !
@unnikrishnanpillai34864 ай бұрын
ആരും കൈ വെട്ടിയില്ല പഹയന്റെ
@unnikrishnanpillai34864 ай бұрын
സുനിലേ ദലിതർക്കുവേണ്ടി ജീവിച്ചു നമക്ക് ഭരണഘടന ഉണ്ടാക്കി തന്ന അംബേദ്കറെ കുറിച്ചു എന്നാണ് ഒരു പ്രഭാഷണ പരമ്പര തുടങ്ങുന്നത് 😂😂😂? സുനിൽ ഈ ജന്മം അതിനു മുതിരില്ല