നിങ്ങളുടെ വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ട്. ലോകത്തെവിടെയൊ ഉള്ള ഇളം തളമുറകളുടെ ഹൃദയത്തിൽ തറച്ച് ഒരുപാട് ചോദ്യഭാങ്ങൾ സൃഷ്ട്ടിക്കുന്നു. അതുകൊണ്ട് "ഇതൊക്കെ എന്തിനു വേണ്ടി " എന്ന് നിരാശപെടേണ്ടതില്ല. പുതിയ ആശയ തലങ്ങൾ എനിക്കുൾ കൊള്ളാൻ കഴിഞ്ഞതിൽ നന്ദി നേരുന്നു. ( തമിഴ് നാട്ടിൽ നിന്നും മലയാളം ഭാഷ പഠിച്ച തമിഴൻ❤)
@ammardammam7746 Жыл бұрын
ഹൃദയത്തിൽ ചാട്ടുളി പോലെ തുളച്ചുകയറുന്ന വാക്കുകൾ . ഇടതടവില്ലാതെ അനസ്യൂതം ഒഴുകുന്ന മനോഹരമായ ശബ്ദവീചി. മാഷിന്ഹൃദയത്തിൽ തൊട്ട ആശംസകൾ .
@rejijunurejijunu9401 Жыл бұрын
Super
@mohamadibrahimkt6096 Жыл бұрын
ശാസ്ത്രവും മാനവികതയും വളരെ ഉന്നതമായ ഒരു പ്രഭാഷണം . ഇതിനെ വിമർശന വിധേയമാക്കണമെങ്കിൽ അറിവ് ഒരു പാട് വിജ്ഞാന o വിശകലന ബുദ്ധി എന്നിവ ചേർന്ന ഉയർന്ന ചിന്ത വേണ്ടി വരും ..... ഇന്നത്തെ ജ്ഞാനികൾ ആ ലെ വലിൽ ഉയർന്നിട്ടില്ലയെന്ന് വ്യക്തം ....... അഭിനന്ദനങൾ അർഹിക്കുന്നു.
@Shajikaniyapuramkpz Жыл бұрын
പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് ഇത്രയും കഴിവുള്ള ഒരു പ്രാസംഗികനെ പോലും കുറേയാളുകൾ കണ്ണുമടച്ചു ആക്ഷേപിക്കുന്നു പകരം മറ്റൊരാളെ വക്കാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി സ്റ്റുഡന്റുകൾ പോലും ഇദ്ദേഹത്തിന്റെ ശിഷ്യത്വം അംഗീകരിച്ചു പ്രസംഗവേദികളിൽ ജാഗരൂകരായി ഇരിക്കുന്നത് കാണുമ്പോൾ എത്ര സന്തോഷം തോന്നുന്നു സത്യത്തിൽ ലോക വിവരം ഇല്ലാത്തവൻ ആണ് 😅 ഇദ്ദേഹത്തെ ആക്ഷേപിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും
@aikeralatvofficial Жыл бұрын
His is not speaking to audiences, he speaks to hearts...
@kvabdurahiman6392 Жыл бұрын
Great,grand and powerful speach,❤
@shaimahassan4430 Жыл бұрын
Powerful words❤
@sasikunnathur9967 Жыл бұрын
സത്യത്തിന്റെ ശക്തി തന്നെ!
@mohamadibrahimkt6096 Жыл бұрын
ശാസ്ത്രാ വബോധം എത്ര നല്ല വിശദീകരണം..... അഭിനന്ദനങ്ങൾ🎉
@madhuvv8136 Жыл бұрын
യോഗ്യത ഉള്ളവരെ വകഞ്ഞു മാറ്റി ശാസ്ത്രീയമായ പിൻവാതിൽ മുന്നൊരുക്കങ്ങൾ നടത്തി ഓരോ മനുഷ്യനും ഏതെങ്കിലും പദവിയിൽ എത്തുന്നതോടെ ആണ് അവൻ മാനവികതയുടെ ഉത്തുംഗശൃംഗത്തിൽ എത്തുന്നത്
@anishvoommen7028 Жыл бұрын
എന്തോ എവിടെയോ ഒരു പന്തികേട്
@jobyjacob6894 Жыл бұрын
01:09:43
@jobyjacob6894 Жыл бұрын
@@anishvoommen7028 01:09:43. 👈
@ajithkumargopalakrishnan420 Жыл бұрын
അതെ.... പിൻവാതിലിലൂടെ കയറിയ മഹാൻ
@kamarudheenveevee254110 ай бұрын
A remarkable personality...... mind-blowing speach.... thank you sir
@shoukathalivp8822 Жыл бұрын
Good speech
@AbdulAzeez-tx4qk Жыл бұрын
Please don't stop. We are proud of you sir
@sakkariyaibrahim2650 Жыл бұрын
great
@bduraheem8962 Жыл бұрын
Greate speach, sharp thoght, sharp truth.
@latheeflatheef3477 Жыл бұрын
ആർജ്ജവമുള്ള വാക്കുകൾ
@musthafaaboobacker6234 Жыл бұрын
അഭിനന്ദനങ്ങൾ ❤
@prakassanpk2600 Жыл бұрын
ഒരു മുക്കും മൂളല്‍ ഉം ഒന്നും ഇല്ലാതെ എത്ര മനോഹരമായി പ്രസംഗിക്കാന്‍ കഴിയുന്നു. ആര്‍ക്കും ബഹുമാനം തോന്നും.
@surendranathpanicker7285 Жыл бұрын
അറിവുകൾ എന്നും വെളിച്ചമാണ്. വെളിച്ചം ഇഷ്ടപ്പെടാത്തവരാണ് വർഗ്ഗീയ വാദികൾ. സുനിൽ മാഷിന് അഭിവാദ്യങ്ങൾ..
@Uthaarahh Жыл бұрын
മാഷോ 🤭🤣 ഇയാളോ😂
@manojm3416 Жыл бұрын
@@Uthaarahhഎന്നാൽ താങ്കൾ😂😂
@Uthaarahh Жыл бұрын
@@manojm3416 ആയിക്കോട്ടെ😃 എന്തായാലും ഇയാളെക്കാളും ഭേദമാ🤭😃 കള്ളത്തരം കാണിച്ചു o നാട്ടുകാരെ പറ്റിച്ചു മല്ല ഞാൻ ജീവിക്കുന്നത്😏😏
@reghuprakash Жыл бұрын
@@manojm3416 കോപ്പി അടി ഡോക്ടറേറ്റ് ആണ്. അറിയില്ലെങ്കില്‍ adv ജയശങ്കര്‍ പറഞ്ഞത് യൂട്യൂബ് ല്‍ ഉണ്ട് 😂
@ashokan3672 Жыл бұрын
നാറിയ ഇടം 👌
@ranjithpr8989 Жыл бұрын
❤❤
@ishaandev Жыл бұрын
ബോധം , സത്യം ,നീതി , സഹിഷ്ണുത ❤️ Love you Sunil Sir 🙏
@anilcpallickal313 Жыл бұрын
ദി റാഷണൽസ്- സയൻസ്ഫോറം 26-08-23 ൽ അടൂരിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ 'ശാസ്ത്രവും മാനവികതയും' എന്ന വിഷയത്തിൽ ഡോ.സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണം.
@RajuPNair Жыл бұрын
❤
@cheriancgeorge1807 Жыл бұрын
Nalla oru prabhashanam
@johnzacharias8630 Жыл бұрын
Fantastic 🎉
@josephjohnkeethra5344 Жыл бұрын
💐
@MohamedAshraf-l6g Жыл бұрын
❤thanks
@flowersmooth9689 Жыл бұрын
❤
@noufalvi29969 ай бұрын
ഉന്നതമായ പ്രഭാഷണം.....❤
@changaathikoottamkalakaranmar10 ай бұрын
🌟Good Good 🌟
@dhaneshp-gt9ch Жыл бұрын
❤
@jamalatholy3401 Жыл бұрын
ഒരുപാട് സവിശേഷ അറിവുകളുടെ നിർഝരി👍
@vaheedanazer3393 Жыл бұрын
👍
@kunhiramankv8672 Жыл бұрын
കല്യാണംകൂടിയപോലെ ആഹ്ലാദകരം... സ്നേഹാശംസകൾ , നന്ദി
@mbiwdr6111 Жыл бұрын
സുനിൽ sir ❤❤
@shanmughanshanmughan8967 Жыл бұрын
Super sir 👌❤️
@tmgafoorthayyil9262 Жыл бұрын
❤ Good message
@abrahamjoseph6984 Жыл бұрын
Great
@santhoshkumar-tf8iq11 ай бұрын
ആശംസകൾ മാഷേ ....
@hadimedia545411 ай бұрын
അസ്സലാമു അലൈകും.. നിങ്ങള്ക്ക് (ഏവർക്കും ദൈവത്തിൻ്റെ കാവൽ 5ഉണ്ടാവട്ടെ) ലോകസാമതോസുദിനോ ഭവന്തു
@proparava9303 Жыл бұрын
🙏
@venugopalan3973 Жыл бұрын
ഇതാണ് മാഷ്... വിഷ ടീച്ചർമാർ ഈ ക്ലാസ്സിലിരുന്നാൽ വിഷം നിശ്ശേഷമല്ലെങ്കിലും സ്വല്പമെങ്കിലും!!!!!!!!!!!!?!!! മഹാനായ അദ്ധ്യാപകൻ ... ടീച്ചർമാരുടെ ... മലയാളിയുടെ .. അഭിമാനം .. അഹങ്കാരം🙏🧠🌹🏆👍💕❣️💯
@jahafar3802 Жыл бұрын
👍
@ramanmadhavan7392 Жыл бұрын
വാക്കുകൾ തനിയേ വാതിലുകൾ തുറന്നു കൊടുക്കുന്ന അനുഭവം , അത്യപൂർവമാണത് 💐
@manojm3416 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@SulekhaLekha-ki5bf6 ай бұрын
❤
@sivaprasad182311 ай бұрын
🔥🔥🔥🔥
@maheshj1880 Жыл бұрын
🙏
@muhammedsabeel69938 ай бұрын
മാഷ് ❤️
@bbgf117 Жыл бұрын
ഇവിടെ ശാസ്ത്രം മാത്രമേ പുരോഗമിക്കുന്നുള്ളു.. മനുഷ്യരുടെ ചിന്താശേഷിയും ജനാധിപത്യ ബോധവും ഒട്ടും പുരോഗമിച്ചിട്ടില്ല.
@renjitht7252 Жыл бұрын
isro യുടെ തലവൻ അമ്പലത്തിൽ വന്ന് നേർച്ച നടത്തുന്നതും കാണേണ്ടി വന്നു😢😢
@sasikunnathur9967 Жыл бұрын
ജാതീയത ഒരു കാരണമാണ്.
@reghuprakash Жыл бұрын
@@sasikunnathur9967ഇയാളുടെ ഒരു പ്രസംഗത്തില്‍ പോലും ജാതി പറയാതെ ഇല്ല. ഭായ് ഒന്നാലോചിച്ചു നോക്കൂ.... താങ്കള്‍ക്ക് ജാതി ചിന്ത ഉണ്ടോ? ഇന്നു നമ്മൾക്ക് നമ്മുടെ കുട്ടികള്‍ക്ക് അങ്ങനെ ജാതി ചിന്ത ഉണ്ടോ? ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്നു പറഞ്ഞ് മനുഷ്യരുടെ ഇടയില്‍ കുത്തി തിരി പ്പ് ഉണ്ടാക്കണം. അതാണ് ഇയാളുടെ കമ്യുണിസ്റ്റ് ചിന്ത. ഇയാളുടെ PhD കോപ്പി അടിച്ചത് ആണെന്ന് അറിയാമോ?
@reghuprakash Жыл бұрын
@@renjitht7252അദ്ദേഹം അമ്പലത്തില്‍ പോകുന്നതു കൊണ്ട് താങ്കള്‍ക്ക് എന്തു പറ്റി?? എന്തുകൊണ്ട് പോകുന്നു എന്നത് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ദേശാഭിമാനി /കൈരളി മാത്രം കണ്ടാല്‍ ഇതൊന്നും അറിയാൻ പറ്റില്ല.
@bbgf117 Жыл бұрын
@@renjitht7252 എത്ര നല്ല ശാസ്ത്രജ്ഞൻ ആയിട്ടെന്താ കാര്യം.. ഇപ്പോഴും അന്ധവിശ്വാസം മുറുകെപ്പിടിച്ചിരിക്കുന്നു.. യുക്തിപരമായി ചിന്തിക്കാത്തത്തിന്റെ പ്രശ്നം.
@jayapalk3172 Жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും .........A great and powerful presentation. ക്ഷിര .... തുടങ്ങി ഞാനെതിയത് ചില വൃത്തികെട്ട അഭിപ്രായം കേതു കൊണ്ടാണ
@SNKM1 Жыл бұрын
So relevant and comprehensive
@kabeer688 Жыл бұрын
👍🏿
@syedharis7739 Жыл бұрын
മലയാളത്തിൻറ്റെ വർത്തമാനകാല സോക്രട്ടീസ്
@MadMax-yq1hw Жыл бұрын
എന്ന ഞാനും ഇട്ടു പ്ലേറ്റോ അരിസ്റ്റോട്ടിൽ
@panchayatmember Жыл бұрын
😂 ഈ വ്യാജ ഡോക്ടറേറ്റുകാരനോ ?😮
@hareek3745 Жыл бұрын
ങേ? സോക്രട്ടീസ് ഫ്രാഡ് അല്ല എന്നാണ് എന്റെ ധാരണ.. 😂
വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾ ആണ് പിൻവാതിൽ നിയമനത്തിലൂടെ വിദ്യാഭ്യാസമുള്ള വരെ പറ്റിക്കുന്ന ശാസ്ത്രബോധം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്ന തൊലിക്കട്ടി ഭയങ്കര വിചിത്രമായ മഹാൻ... ആരാണ് എന്ന് പറഞ്ഞുതരണേ...
@sasikunnathur9967 Жыл бұрын
വളരെ സന്തോഷം തോന്നുന്നു സത്യത്തിന്റെ വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നതിന്.
@abdulnaser202 Жыл бұрын
Bank 26:35 26:41
@abdulnaser202 Жыл бұрын
F
@abdulnaser202 Жыл бұрын
😊😅😊😊😊😊😊😊7
@abdulnaser202 Жыл бұрын
😊
@abdulnaser202 Жыл бұрын
😊f7
@harisismail10 ай бұрын
C L A R I T Y 100% SURE ❤❤❤S P I❤❤❤
@NMohanlal-yp9dw10 ай бұрын
Thousand thanks to Sunil Mash for disclosing the the real question of education and culture that humanity is facing today
@anandakrishnan4108 Жыл бұрын
Mashe ❤❤❤
@sree8603 Жыл бұрын
ശാസ്ത്രം ബോധം ഉള്ള ഒരുത്തനും കമ്മ്യുണിസ്റ്റ് ആവാൻ ആവില്ല. ശാസ്ത്രിയമായ സമ്പത്തിക ബോധം ഇല്ലായ്മ ആണ് കമ്മ്യൂണിസം. തള്ളി മറചിടരുത്.
താങ്കൾ ഇത്രയും അറിവുണ്ടായിട്ടും രാഷ്ട്രീയ പാർട്ടികളുടെ അടിമയാകാത പുറത്തു വന്ന് പാർട്ടിയേയും മതത്തേയും പേടിക്കാതേ പാർട്ടി ഗ്രാമങ്ങൾക്കും മതരാഷ്ട്രീയത്തിനും എതിരായി ഭരണഘടന കാക്കുന്ന ഇന്ത്യൻ ജനാധിപത്യ സംരക്ഷകനായി താങ്കളുടെ ബുദ്ധി ഉപയോഗിക്കുക കാരശേരി മാസ്റ്റർ ഉദാഹരണം
@deepasudheer2011 Жыл бұрын
🥰🙏🏻
@riyauddeenka6317 Жыл бұрын
ഇത്രയും മാനവിക മൂല്യം ഉയർത്തി പിടിക്കുന്ന ഇദ്ദേഹം ഒരു ജോലി കിട്ടാൻ മാത്രം മനുഷ്യത്വ രഹിതമായ പിൻവാതിൽ നിയമനം എന്ന രീതി സ്വീകരിച്ചു... ആ തരം താണ പണി കൂടി ഇദ്ദേഹം എടുത്തില്ലയിരുന്നെങ്കിൽ കുറച്ച് കൂടി ആരാധകരെ ഇദ്ദേഹത്തിന് കിട്ടുമായിരുന്നു...ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിലും ചിലർക്ക് ജീവിക്കാൻ പിശാചിൻ്റെ സഹായം കൂടിയേ തീരൂ എന്ന് പറയാറുണ്ട്😊😅😅😅
@gangadharanbly Жыл бұрын
യോഗ്യതയുള്ളവൻ അർഹമായ സ്ഥാനത്തെത്തും സുഹൃത്തേ, അതിൽ താങ്കളെ പോലുള്ളവർ അസൂയപ്പെട്ടിട്ടെന്തു കാര്യം? യോഗ്യരെന്നു താങ്കൾ പറയുന്ന പ്രതിഭകൾക്ക് ഇദ്ദേഹത്തെ പോലെ സമൂഹത്തിന് സ്വാർത്ഥത വെടിഞ്ഞ് വെളിച്ചം പകരാൻ കഴിയുമോ ... ഒന്നു ചിന്തിയ്ക്കുന്നത് നല്ലതാണ്. സുനിൽ മാഷ് കേരളത്തിൻ്റെ സമകാലികമായ അനിവാര്യതയാണ്. അദ്ദേഹത്തെ പോലെ രണ്ടു മിന്നിട്ടെങ്കിലും വർത്തമനം പറയാനുള്ള ആത്മവിശ്വാസം നേടൂ. എന്നിട്ടാകാം അഹന്തയും വിമർശനവും.
@riyauddeenka6317 Жыл бұрын
@@gangadharanbly ഓരോ സ്ഥാനത്തേക്ക് യോഗ്യത ഉള്ളവരെ തിരഞ്ഞെടുക്കാൻ ഇവിടെ കുറെ മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്.. അത് കണകാക്കാൻ ബിരുധങ്ങളും മത്സരപരീകഷകളും ഒക്കെ സംവിധാനിചിരിക്കുന്നത്..ഇദ്ദേഹം ഏത് മത്സര പരീക്ഷ എഴുതി ആണ് നിലവിൽ ഉള്ള സ്ഥാനത്ത് ഇരിക്കുന്നത് എന്നു പറഞ്ഞ് തരാമോ...
@gangadharanbly Жыл бұрын
അദ്ദേഹത്തെ നിയമിച്ച സർവ്വകലാശാലയാണല്ലോ അദ്ദേഹത്തിൻ്റെ അർഹത അംഗീകരിച്ചത് - അല്ലാതെ എങ്ങനെയാണ് അദ്ദേഹം ആ സ്ഥാനത്ത്(പ്രഫസർ ) എത്തുക. ?? ചില രാഷട്രീയ താല്പര്യത്തിൻ്റെ പേരിൽ ഇതുപോലുള്ള ഒരു വ്യക്തിത്തത്തെ നാം ഭർത്സിക്കുന്നത് ശരിയല്ല. ആരോപണങ്ങൾക്കു് മറുപടി നല്കാൻ ശേഷി കാലടി സർവ്വകലാശാലയ്ക്കുണ്ട്. അദ്ദേഹത്തോടൊപ്പം ആ സ്ഥാനത്തിനായി മത്സരിച്ച് അത് ലഭിക്കാതിരുന്ന വിവരദോഷികൾ പറയുന്ന കുശുമ്പിന് അപ്പുറം ഈ ആരോപണത്തിന് ആയുസില്ല. കാരണം സർവ്വകലാശാല നിയമനത്തെ പരിശോധിക്കാൻ കോടതി ഉൾപ്പെടെ സംവിധാനമുള്ള ഒരു രാജ്യം കൂടിയാണ് 140 കോടി മനുഷ്യരുള്ള ഇൻഡ്യ എന്നു നാം മനസിലാക്കണം.
@sabirpanaparambil7950 Жыл бұрын
സുനിൽ മാഷ്..❤
@alexandervd8739Ай бұрын
53:36🎉
@stuthy_p_r Жыл бұрын
🖤🔥
@rayanveetil5949 Жыл бұрын
❤
@Bjtkochi Жыл бұрын
കേരള വിജ്ഞാന കോശം സുനിൽ ഇളയിടത്തിന് അഭിവാദ്യങ്ങൾ!
@ENVDEVAN Жыл бұрын
When things change inside you things change around you... avoid nepotism
@abdulmajeed-sm8tx Жыл бұрын
Sir നമസ്കാരം
@pratheeshlp6185 Жыл бұрын
Mmmmmm
@IndianRaven Жыл бұрын
ചിലരുടെ കമന്റുകൾ കാണുമ്പോൾ മൂക്കത്ത് വിരൽ വെയ്ക്കാൻ തോന്നുന്നു. സുനിൽ മാഷിനെ പോലെ അഗാധമായ ജ്ഞാനം ഉള്ള ഒരു മനുഷ്യൻ സംസാരിക്കുമ്പോൾ അത് കേട്ട് മനസിലാക്കി ഇരുണ്ടു കിടക്കുന്ന തലച്ചോറിലേക്ക് അല്പം വെളിച്ചത്തിനു പ്രവേശനം അനുവദിക്കുന്നതിന് പകരം മാസപ്പടിയെക്കുറിച്ച് എന്താണ് അദ്ദേഹം സംസാരിക്കാത്തത് എന്നാണു ചോദ്യം. മനുഷ്യനോടുള്ള വെറുപ്പ് രാജ്യത്ത് കുമിഞ്ഞു കൂടുമ്പോൾ അതിനു എതിരെയാണ് മൃഗങ്ങളെ മനസുള്ള മനുഷ്യൻ ആദ്യം സംസാരിക്കേണ്ടത്.
@dharmanrajan4426 Жыл бұрын
😂😂😂
@Shajikaniyapuramkpz Жыл бұрын
ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് ഇത്രയും ജ്ഞാനിയായ ഒരു മനുഷ്യന്റെ വാക്കുകളെ ആക്ഷേപിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നതെന്തിനാണ് ഒന്നുകിൽ മാഷ് പറയുന്നത് മനസ്സിലാകാത്തത് ആകാം ഇല്ലെങ്കിൽ വർഗീയതയെ താലോലിക്കുന്നവരും അക്ഷരാഭ്യാസമില്ലാത്തവരും ആകാം
@salilkumark.k917011 ай бұрын
Supper,supper🎉❤👌👍🌻🙏
@salilkumark.k917011 ай бұрын
ചരിത്രസത്യ൦ 100%ശരി
@VVVinod11 ай бұрын
🤣🤣🤣 അയ്യോ 😂😂
@thankachann.d.5542 Жыл бұрын
മാഷേ, അങ്ങയെപ്പോലുള്ളവർ ഈ നാടിനെ മുന്നോട്ട് നയിക്കുന്ന അണയാത്ത ദീപങ്ങളാണ്.
@salahudeenvadavattarameera7384 Жыл бұрын
Respectedsunil. P. Elayidamsupercongratulationsbutyoudonttrytojointtrawellwithc. P. M
@philipkallada640911 ай бұрын
താങ്കള്‍ ഈ നൂറ്റാണ്ടിന്‍റെ പ്രകാശധാരയാണ്. ആശംസകള്‍.
അതെ തന്നെ പോലുള്ളവർക്ക് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ അല്പം എങ്കിലും വിവേകത്തോടെ കൂടി ചിന്തിക്കാൻ കഴിയുന്നവർക്ക് ഒരു ആത്മ വിശകലത്തിന് ഇത്തരം പ്രഭാഷണങ്ങൾ സഹായിക്കും
@scifi_human11 ай бұрын
Ithupoleyulla ottapetta sambhavamanu nadakkunnathennu karuthi panda oru koottar swathanthrya samarathil pankedukkathe maari ninnirunnu ..avarude pinmurayil petta aala alliyo..😂
@MadhuPillai-w6l Жыл бұрын
Ee bhumiyil ellavarum venam avashiya millathavre daivam undakkill 2:13
@sreenivasannamboothiri14155 ай бұрын
നല്ല പ്രാസ०ഗികൻ, നിഷ്പക്ഷത ഇല്ലാന്നുള്ള ദോഷത്തെ മാറ്റാൻ ശ്രമിക്കുക
@josephs4044 Жыл бұрын
It is not a minority that have this quality, that is why elections bring back forces that support them.
@aharongeorge979 Жыл бұрын
The Bible wasn't in Latin but in Aramaic, Hibrew and Greek. The "Catholic Bible" may have been in Latin.
@afzalamina69383 ай бұрын
ഇളയിടവും മൈത്രയനും സംവദിക്കാൻ അവസരം ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും?
@panchayatmember Жыл бұрын
ഇവനാ വ്യാജ ഡോക്ടറേറ്റ് കാരനല്ലേ?
@radhikaraghavan4030 Жыл бұрын
1888-ൽ "സോദരത്വേന വാഴുന്ന ""മാതൃകാ സ്ഥാനം "ആക്കിമാറ്റി ഗുരു
@sunilkumarsrambbikkal6386 Жыл бұрын
നമുക്ക് മനുഷ്യന്റെ ഹൃദയത്തേലേക്കു കുത്തി തിരുപ്പും മറ്റു വിഭാഗത്തിന്റെ മനസ്സിൽ ലേക്ക് വിഷം കുത്തി നിറച്ചുകൂടെ 👌 നുണയില്ലടമേ ആ അധ്യാപികയെ ശിക്ഷിച്ചെപറ്റു അതിൽ തർക്കമില്ല എന്നാൽ നുണ ഇടമേ കോഴിക്കോട് ജില്ലയിൽ ഒരു പെൺകുട്ടിയെ അടച്ചിട്ട വീട്ടിൽ അഞ്ചു ദിവസം ക്രൂരമായി പീഡിപ്പിച്ചു ആ കുട്ടിയെ നാട്ടുകാർ കാണുമ്പോൾ തീർത്തു ആ പെൺകുട്ടി വിവസ്ത്ര യായി നില്കുകയായിരുന്നു എന്നൽ നുണ ഇടം അതൊന്നു കാണില്ല കേൾക്കില്ല കാരണം ഞാൻ പറയേണ്ട കാര്യം ഇല്ല ഉളുപ്പ് കുറച്ചു മരുന്നിനെങ്കിലും വേണം എന്ന് പറയുന്നില്ല എന്നാലും കുറച്ചെങ്കിലും വേണ്ടേ 🤔🤔🤔
@peterv.p2318 Жыл бұрын
എന്താണിതിൽ നുണ!?
@venugopalan3973 Жыл бұрын
പാവത്തിന് കുത്തിത്തിരിപ്പ് വിഷം അത് മാത്രമെ മനസ്സിലായിട്ടുള്ളു????? തലക്കക😊ത്ത് .....അത് കുറ്റമല്ല!!😂😂😂😂😂😂😂😂😂
@sabujoseph7238 Жыл бұрын
ആ ടീച്ചർ പറയുന്നത് താൻ ജാതീയമായി ചിന്തിച്ചതേ ഇല്ല എന്ന്ആണ് പ്രിയ പ്രഭാഷകാ ഏതാണ് സത്യം
@Realindian1771 Жыл бұрын
മുഹമ്മദിയൻസ് കുട്ടികളെ എന്ന് പറഞ്ഞാൽ എന്താണു😊
@globelobserver9369 Жыл бұрын
അതിനെയാണ് പറയുന്നത് വിവരമുള്ള ചിന്താ ശേഷി നഷ്ട്ട പെട്ടവൻ എന്ന് താങ്കളെ വിളിക്കുന്നത്.
@hameedk7520 Жыл бұрын
മഹാ പണ്ഡിതൻ. പക്ഷെ.പടച്ച വനെ. വിശ്വാസ മില്ല. എന്ന്. തോന്നുന്നു. ചില. സംസാരത്തിൽ. അത് മനസ്സിലാകുന്നു 😃
@Zaibaksworld9 ай бұрын
എന്തൊരു ഒഴുക്കാണ് !!! മാഷിനെ കേട്ട് തുടങ്ങിയാൽ സ്കിപ്പ് ചെയ്യാൻ പറ്റില്ല :) ....പുതിയ കുറച്ചു വെളിച്ചം നൽകിയതിന് നന്ദി