ഹായ് ബബിക്കുട്ടി.. മോളുടെ ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് സിന്ധു അമ്മ ബ്ലോഗിനെ ഓർമ്മ വന്നു. മെയിൽ ക്യാരക്റ്ററിന് മോള് വോയിസ് ചെയ്ഞ്ചറിലൂടെ കൊടുക്കുന്ന ശബ്ദമാണ് സൂപ്പർ.. പകരം വേറെ ആളെ വെച്ച് മോൾ ശബ്ദം കൊടുക്കുന്നതിനേക്കാൾ മോളുടെ ശബ്ദം ചേഞ്ച് ചെയ്യുന്നത് തന്നെയാണ് നല്ലത്. പ്രേമലതയും അമ്മായിയമ്മയും രാഹുലും അമ്മയും ഒക്കെ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എനിക്ക് കേട്ടാൽ മനസ്സിലാകാത്ത ചില സീനുകൾ ഒക്കെ ഏട്ടനെ കാണിച്ചിട്ട് ചോദിച്ചു മനസ്സിലാക്കാറാണ് ചെയ്യുന്നത്. പ്രേമലതയുടെ അമ്മായിയമ്മ പറഞ്ഞ ഉച്ച ഉച്ചര ഉച്ചേമുക്കാല് ഞാൻ ഓർത്തു ചിരിക്കാത്ത ദിവസമില്ല. സൈക്കോ അമ്മായിയമ്മയുടെ വീഡിയോയിൽ കാക്ക പാടിയ രാമകഥ സീൻ ആദ്യം എനിക്ക് മനസ്സിലായില്ലായിരുന്നു. ആ ഭാഗം ഞാൻ ഏട്ടനെ കാണിച്ചപ്പോൾ എനിക്ക് അത് വ്യക്തമായി വിശദീകരിച്ചു തന്നു. ടോക്ക് ബാക്ക് സോഫ്റ്റ്‌വെയറിന്റെ സപ്പോർട്ട്ഓട് കൂടി സ്വന്തമായി ആണ് ഞാൻ മോൾക്ക് കമന്റുകൾ എഴുതുന്നത്. ഞാൻ ഒരു അധ്യാപികയാണ്. ഫ്രീ ടൈം കിട്ടുമ്പോൾ എല്ലാം ഞാൻ മോളുടെ ഷോട്ട് വീഡിയോസും ലോങ്ങ് വീഡിയോസും കേൾക്കാറുണ്ട്. മോൾക്ക് നല്ലത് മാത്രം ഭവിക്കട്ടെ. പറയാൻ വിട്ടു പോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ... സബ്സ്ക്രൈബർ കുട്ടിക്ക് വാഴക്കുല വെട്ടികൊടുത്തപ്പോൾ അച്ഛൻ ചീത്ത പറഞ്ഞത് അടിപൊളിയായിരുന്നു.. ഞാൻ സബ്സ്ക്രൈബ് ചെയ്ത ദിവസമായിരുന്നു മോൾക്ക് ഗോൾഡൻ പ്ലേ ബട്ടൺ കിട്ടിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. രണ്ടും ഒരേ ദിവസം ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 😍😘😍🙏🙏🙏🙏
@babithababi077 ай бұрын
അയ്യോ എത്ര നല്ല കമന്റ് ആണ് എനിക്ക് ഒരുപാട് സന്തോഷം തോനുന്നു ഒരുപാട് നന്ദി 😍🙏
@ShilnaAsharafShilnaAsharaf5 ай бұрын
Po
@SnehaThomas-jq5iqАй бұрын
Super😂😂😂😂😂
@lakshmilachu39587 ай бұрын
എന്റെ പൊന്നോ ഈ ചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർ. ചേച്ചി ഒരു horror കണ്ടന്റ് ചെയ്യൂ pls ചേച്ചി കുറെ ആയി പറയുന്നു. നല്ല കഥ ആയിരിക്കണം ചേച്ചി ഇടുന്ന ഈ വീഡിയോ കളെ പോലെ ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ
@babithababi077 ай бұрын
🙏😘❤️
@AynusAynu7 ай бұрын
ബബിതക്ക് പകരം ബബിത മാത്രം , നീ ഒരു പൊളിയാണ്
@babithababi077 ай бұрын
😍
@adhinadhinvava-ef3vj7 ай бұрын
ഡിയർ വീഡിയോ സൂപ്പർ, ഇങ്ങനെയുള്ള മരുമക്കൾ വീട്ടിൽ വന്നാലുള്ള അവസ്ഥ, ഹോ ആലോചിക്കാൻ വയ്യ 😂😂😂
@babithababi077 ай бұрын
😂
@Sali-j3m11 күн бұрын
ചേച്ചി യുടെ വീഡിയോ സൂപ്പർ ആണ് 👍
@paaru337 ай бұрын
Last പൊളിച്ചുട്ടോ, അവരുടെ വീഡിയോ ഞാൻ ഇന്നലെ കണ്ടെയുള്ളു so എനിക്ക് ചിരിവന്നു
@anjukunju7 ай бұрын
ആരുടെ
@lathadas21637 ай бұрын
ശരിയാ ഞാനും കണ്ടിരുന്നു 😂😂😂
@leenamanu39467 ай бұрын
ആരുടെ ആണ് @@lathadas2163
@rumaisa97287 ай бұрын
Aarude
@adithyabnair87756 ай бұрын
ആരുടെ
@blessymariya76586 ай бұрын
😂😂 marumol and Kanji scene Lucky family le alle, pne aa avalosunda Anjitha Rahul alle 🤭 Adipwoli
@subrahmaniane11977 ай бұрын
ചേച്ചി അടിപൊളിയാണ് .😊 എനിക്ക് ചേച്ചിയെ വളരെ ഇഷ്ടാണ്. ❤ബബി ചേച്ചി ഇടുന്ന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്🎉
@selvisolomon56687 ай бұрын
ബബിതപെണ്ണേ... ഓരോ ക്യാരക്റ്ററും സൂപ്പറാണ് അഭിനയവും സൂപ്പറാണ് എല്ലാം വെറൈറ്റി.... ആണ്. ഓരോ വീഡിയോയും വ്യത്യസ്‌തമായതുകൊണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. ഇതിൽ.... എനിക്ക് ചിരി വന്നത്.... അമ്മായിയമ്മേടെ മുറ്റം തൂപ്പ്..... പിന്നെ.... ഒന്നും പറയാനില്ല പൊളിച്ചടുക്കി.... Best... Of.. Luk....... ❤️❤️❤️❤️❤️❤️❤️
@babithababi077 ай бұрын
😁
@VijithaUnni967 ай бұрын
Lucky family
@JijoAlex7 ай бұрын
Last dialogue polichu.... Allkil a mole mallu ichri... Overa😂
@Suparna.637 ай бұрын
കഞ്ഞി വെച്ചത് lucky family.... 😁😁😂😂
@subinapadmanabhan1858Ай бұрын
എന്റെ പൊന്നോ... നമിച്ചു ❤❤😂😂😂😂
@ArmavAaru4 ай бұрын
Eid Mubarak amma amma Tarak Mehta❤❤❤❤❤❤
@Udayamanu7 күн бұрын
😂😂😂 ക്യാമറക്ക് മുന്നിൽ സ്നേഹം വഴിഞ് ഒഴുകുന്ന കൊറേ ഊൗ ടുബ് ചാനെൽസ് ഒണ്ട്... അതൊന്നും അല്ല റിയൽ ലൈഫ് എന്ന് കാണിച്ചു തരുന്ന മുതലാണ് നമ്മുടെ babiii😂😂😂👍👍
@lovely-ks7gz7 ай бұрын
ഇത് ഞൻ എവിടെയോ കണ്ട പോലെ 😂
@ShafeenaHashim2 ай бұрын
ബബിതചേച്ചി സൂപ്പർആണ് ❤❤😂😂
@Dr-renjini4247 ай бұрын
Aa kanji vechu kodukunna scene lucky family il ond 😂pinne chembaruthi chaaya Anjitha rahulnde channel il ond😅super chechiii istapet
@Sanasherin4757 ай бұрын
Praveen Pranav ntea channel und😂😂
@Karthik125077 ай бұрын
Anjitha rahul avare kaliyakiyath alle ath kalaki 😂😂😂😂😂😂
@renjup.r62107 ай бұрын
അതാരാ
@Butterfly-s9h7 ай бұрын
Pachamulagu kond payasam vakykuna oru party@@renjup.r6210
@behappyy82137 ай бұрын
Sindu amma vlogs $ We are in love😂😂😂😂
@aryaabhi71617 ай бұрын
Last kollam nik eshtapettu 😆😆😆Enta babitha chechiii😘♥️
@babithababi077 ай бұрын
❤️😘
@ShreejaJann7 ай бұрын
Nalladha maamy ❤❤❤( video adipoli babi)
@mubashirasuhail77317 ай бұрын
എനിക്ക് വീഡിയോ കണ്ടപ്പോൾ യൂട്യൂബിൽ തന്നെയുള്ള ഒരു ഫാമിലി ഓർമ്മ വന്നു പക്ഷേ അതാരാണെന്ന് ഞാൻ പറയില്ല😂😂😂😂
@rabbit_world7127 ай бұрын
ആരെയോ വല്ലാതെ കുത്തുന്നു😂
@dhanyamol97317 ай бұрын
Aareya
@azlan-zayd7 ай бұрын
ആരാ
@amia79147 ай бұрын
Lucky family anooo🤔.
@amia79147 ай бұрын
Or Anjitha rahul😂
@rabbit_world7127 ай бұрын
@@amia7914 full അല്ല. food undakunathokke thoni.
@PonnuAnnamanu7 ай бұрын
ഒന്നും കാണാതെ അല്ല അമ്മായിയമ്മ യൂട്യൂബർ ആലോചന നോക്കിയത് 😂
@babithababi077 ай бұрын
Yaya😂😂😂
@VINAYACG7 ай бұрын
Climax kandittu chirichu chathu😂😂😂
@nakshathra72207 ай бұрын
പ്രവീൺ മൃദുല ആണ് ആദ്യം last അഞ്ജിത രാഹുൽ 😂😂😂😂😂
@divyaachu73607 ай бұрын
ലക്കി ഫാമിലി 😄😄😄😄😂
@VeniSanil7 ай бұрын
Praveen mrudula alla lucky family 😂 latest video und kanji undakki kodukkunnee
@drushyam.r67517 ай бұрын
Lucky family night kanji undakkunnathu. Aa thuni alakkumpol mindathe purakil vannu guys vilikkunnathu mridula praveen😂😂
@Sibi-o6s7 ай бұрын
എന്റെ പൊന്നു ബബി ചേച്ചി പൊളിച്ച കേട്ടോ❤❤❤😂 സൂപ്പർ അവസാനം ആയപ്പോഴാണ് ആരെ യാ കളിക്കിത്തത് എന്ന് മനസിലായത് .❤❤❤❤❤❤❤
സൂപ്പർ ബബിത👍🏼👍🏼👌🏼 കുട്ടി ലാസ്റ്റ് പൊളിച്ചു 🤣🤣🤣👌🏼👌🏼👌🏼
@sujathab-qm6zo6 ай бұрын
Best video Best action❤
@durgavs19467 ай бұрын
Wowow chechi super❤❤❤❤
@babithababi077 ай бұрын
😘
@SwathyKs-gy6qf7 ай бұрын
Super Vedio ayittund 🥰❤️👌
@creativeclassic39736 ай бұрын
Sthalam evidaya chechi💗
@adhus-d1e7 ай бұрын
Dee oru gost stori ed to poliyavum😅
@azlan-zayd7 ай бұрын
ക്യാമറയ്ക്ക് മുമ്പിൽ എല്ലാരും സ്നേഹം വാരി കോരി കൊടുക്കും. അതില്ലാതയാൽ kaanam thani konam.... ഇതല്ലേ ഉദ്ദേശിച്ചത്.... Inki മനസ്സിലായി😁😁😁
@babithababi077 ай бұрын
😁
@reshmakrishnakumar2553 ай бұрын
Chechi ithoke evdunu kitunu😂😂😂😂😂
@himaharikumar87657 ай бұрын
9:02 lucky familyile athira chechi 😂😂😂
@rasiyakf76072 ай бұрын
പൂച്ചാക്കുട്ടി നോക്കുന്നത് kamdo
@vichusworld23687 ай бұрын
അടിപൊളി 😍
@Binuolickal7 ай бұрын
Aa poocha nottam kollam
@amruthaammu20106 ай бұрын
Ath kalakki 😂😂😂😂😂😂
@lachus-l2i4 ай бұрын
Sis real reason for your hair growth pls tell me pls
@geetanair9217 ай бұрын
Babikutty....Super ❤❤❤❤
@leonalineeshe66643 ай бұрын
😂😂❤❤
@ranjumolranju5901Ай бұрын
😂😂😂😂👌
@pratheeksharaju84732 ай бұрын
Chanakam vectors Chaya idun...😂😂😂😂
@black.berry.__6 ай бұрын
😂😂😂മനസ്സിലായി ആരെയാ കുത്തിയെ ന്ന്....
@riyoos86947 ай бұрын
2:03 aarenkilum aa poochaye shradhichoo❤❤
@babithababi077 ай бұрын
😁
@AthulyaAmalnathVk12347 ай бұрын
Njan chechide video kannan kathirikkuvarunn ❤️❤️❤️ first comment pin plz
@babithababi077 ай бұрын
😍❤️
@rami84717 ай бұрын
Kanji undaakal 3 manik lucky family
@MANSOON-KAALAM7 ай бұрын
ഇതുപോലത്തെ ഒരുചാനെൽ ഉണ്ട് ഞാനും ആലോചിക്കും ആ തള്ള ഓരോ സാദനം കൊണ്ട് കൊടുത്തിട്ട് ഓരോന്ന് ഉണ്ടാകാൻ പറയുന്നത് കേട്ട് ആ പെണ്ണ് ചിരിച്ചോണ്ട് ഉണ്ടാകുന്നതു ഇതുപോലെ ഒക്കെ ആയിരിക്കും അല്ലെ 😂😂😂
@rajalakshmicm43487 ай бұрын
a poocha entha cute.❤❤
@Aliyafathiman16 ай бұрын
Hi Babitha ചേച്ചി 😊❤❤
@Suparna.63Ай бұрын
Ooo guzzzz.... 😁😁
@Sujithrabhadra7 ай бұрын
തുണി എടുക്കുന്ന കണ്ടപ്പോ പ്രവീൺ മൃദുലേ ഓർമവന്നു..😂😂
@sanaa814827 ай бұрын
KZbinr ആയാൽ മതിയായിരുന്നു😂
@babithababiworld13387 ай бұрын
First comment😊😊😊
@ZulfiM7 ай бұрын
Enikk chechiye orupad ishtamanu ente ummakkum chechiye orupad ishtamanu ella videosum umma ente koode kandu chirikkum😂 chechi enikk chechi hi thannatha ente ummakk oru hi kodukkumo ❤ chechiye neril kananamennund ❤❤❤ummaaaa. ....❤❤
@anumolp68057 ай бұрын
😂മോളെ... മാളൂ 🤣
@fathimaraneesh16287 ай бұрын
❤❤❤❤
@AshaAsh-ce3bs7 ай бұрын
സൂപ്പർ vide😊💝💝
@shynireji48967 ай бұрын
ക്ലൈമാക്സ് പൊളിച്ചു ❤❤
@Rachanaanil-n4u7 ай бұрын
മെന്റൽ യുട്യൂബർ ആണ് തോന്നുന്നു😁😁
@Vyshnavi-d9f5 ай бұрын
Last😂😂😂😂
@fathima71317 ай бұрын
Chechii ennum videos idanam❤❤❤❤❤❤
@ayaansvlog-yv3zj7 ай бұрын
Hi chechi love you ❤
@babithababi077 ай бұрын
🤩
@devikaap33277 ай бұрын
Hi babithechi ❤
@dreamgirl58417 ай бұрын
Lucky family❤️
@Shiluss_storyzzzz3 ай бұрын
😘😘😘njn big fan aaaneee❤❤
@Aswathy-j2x7 ай бұрын
കലക്കി😍😍😍😍സൂപ്പർ😍😍😍😍👍👍👍
@babithababi077 ай бұрын
❤️
@LijisunilLijisunil7 ай бұрын
Super vlog channel car ellavarum eganeyano😂
@Jessyjames-g4wАй бұрын
Enik othire istta e kuttiye
@Aami9957 ай бұрын
Chechi nik chila videosinte notification late ayitta varunne athentha 😢
@Gayathri-G3-c8z7 ай бұрын
പേരെന്തുവാ....... ആതിര 😂😂😂
@syamaanshikabijin13317 ай бұрын
Chechida kooda abhinayikkan oru chance tharumo
@achsaanniekurian92507 ай бұрын
Babi chechi...ningal aahn sherikkum pwolii ..super video chechi ♥️♥️🎉🎉