ഈ ചിത്രത്തിലെ ഈ ഗാനരംഗത്തിലഭിനയിച്ച കൊച്ചു കുട്ടി (നടി മാതു അഭിനയിച്ച മുത്തിന്റെ കുട്ടിക്കാലം) പിന്നീട് വളർന്നു നന്നായി പഠിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും MBBS പാസായി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുന്നു. അങ്ങനെ പറഞ്ഞാൽ അച്ചൂട്ടിയുടെ സ്വപ്നം സഫലമായി.
@vinaydas5847 Жыл бұрын
🎉❤
@akhilthaipparambil3734 Жыл бұрын
ഒത്തിരി സന്തോഷം നിറഞ്ഞ ഒരു വാർത്ത 💝🥰🤝
@sabarisree9705 Жыл бұрын
സത്യം?
@mayasethu4190 Жыл бұрын
Great
@pforpsc2886 Жыл бұрын
ഇതിൽ ഏത് കുട്ടി ആണ്.. രണ്ട് പേര് ഉണ്ടല്ലോ
@ManuAbhimanyu-m2y Жыл бұрын
ഞാൻ ഒരു അരയൻ ആണ്... 😍😍😍😍... മമ്മുക്ക അതു പോലെ തന്നെ അഭിനയച്ചു 😍😍😍
മമ്മുക്ക അല്ലാതെ ഈ ചിത്രം വിജയം കണ്ണുകയില്ല, വേറെ ഒരു നടനും ഇതുപോലെ അഭിന്നയിക്കുവാൻ കഴിയുമോ?❤
@krishnakumarpckrishnakumar9393 Жыл бұрын
കൈ വളര്..... മെല്ലെ കാൽ വളര്..... ഒരച്ഛനായതിൽ അഭിമാനിക്കുന്നു
@sthampilal9626 Жыл бұрын
മമ്മൂക്ക നിങ്ങൾ മുത്താണ് അഭിനയം അല്ല ജീവിക്കുന്നു 🙏
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@NizamnizamNizam-sz2pq10 ай бұрын
❤nis
@GayathryG-pb9nn7 ай бұрын
അതെ
@AaronJoby-w9fАй бұрын
😅😅😅😅😅 Ok. I'm
@AaronJoby-w9fАй бұрын
🎉🎉😊😊❤❤
@SasiSasi-pp3ub29 күн бұрын
👌👌👌👌🥰🥰
@shanilkumar6441 Жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്.. പക്ഷേ മമ്മൂക്കയുടെ അഭിനയം 🙏♥️♥️♥️
@santhoshkumar-ms6de Жыл бұрын
മമ്മുക്ക, ലാലേട്ടൻ, രണ്ടു പേരും നമ്മുടെ കേരളത്തിന്റെ അഭിമാനം ❤❤
@bijubiju332 Жыл бұрын
Kollathille
@reshmiramdas90633 ай бұрын
Njanum
@LijeeshLijeeshk-qq7be2 ай бұрын
മുരളി ആണ് അച്ചൂട്ടി എങ്കിൽ അമരം vere❤️ലവൽ മുരളിയേട്ടൻ ❤❤❤❤
@jithinkumarsankar6540 Жыл бұрын
മകളുടെ ജന്മം ബാല്യം കൗമാരം യൗവനം അവളുടെ പ്രണയം കുടുംബം എല്ലാത്തിലും ഉപരി അച്ചൻ്റെ കരുതൽ സ്നേഹം ഒറ്റ ഗാനത്തിലൂടെ കാണിച്ചു തന്ന ഭരതൻ മാജിക്ക് .വരികൾ എഴുതി കൈതപ്രവും സംഗീതത്തെ ഇന്ദ്രജാലമാക്കി മാഷും ശബ്ദ ഗാംഭീര്യം കൊണ്ട് മനുഷ്യ ഹൃദയത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ച് ഗന്ധർവ്വനും ഒരു സാധാരണ മനുഷ്യനായി ജീവിച്ച് കാണിച്ച് മെഗാസ്റ്റാറും വർണ്ണനാതീതമാക്കിയ പാട്ട് ചിത്രം ....... ഈയവസരത്തിൽ അനശ്വര കലാകാരന്മാരായ ഭരത് മുരളിയേയും KPAC ലളിതയെയും സ്മരിക്കുന്നു
@vijayaraj8758 Жыл бұрын
മമ്മൂട്ടി മുരളി. ഇവരുടെ തകർപ്പൻ അഭിനയം
@RajendranK-ev5rx Жыл бұрын
Paharam, vekkano'nnumilla
@ShemeerBasheer-fd6cw14 күн бұрын
Bharathan touch ❤❤❤❤❤ Mammootty
@kannang5215 Жыл бұрын
ഈ ഒരു പാട്ടു മതി രവീന്ദ്രൻ മാഷിന്റെ ലെവൽ മനസ്സിലാക്കാൻ❤❤❤...
@rajeevanraj0 Жыл бұрын
Corttttt
@KrishnanMK-n4g10 ай бұрын
തീർച്ചയായും👃👃👃
@KamalPremvedhanikkunnakodeeswa8 ай бұрын
❤yes
@Gkm- Жыл бұрын
ജോൺസൺ മാഷിനും രവീന്ദ്രൻ മാഷിന്റെയും സിംഹാസനങ്ങൾ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു...
@KamalPremvedhanikkunnakodeeswa8 ай бұрын
❤
@bigintm093 ай бұрын
അവർക്കുള്ള സിംഹാസനം അങ്ങ് സ്വർഗത്തിൽ ശരിയാക്കിയിട്ടാണ് അവരെ ഈ നശിച്ച ഭൂമിയിൽ നിന്നും കൊണ്ട് പോയത്
@shameermubarak4019 Жыл бұрын
പല്ലവി, അനുപല്ലവി, ചരണം എല്ലാം വേറെ വേറെ രീതിയിൽ... 👌🏻രവീന്ദ്രൻ മാജിക് 😍
@KamalPremvedhanikkunnakodeeswa8 ай бұрын
Music നു പഞ്ഞം ഇല്ല 👌🏼പുള്ളിക്ക്
@BrotherstextilesParavoor7 ай бұрын
. കമലദളത്തിൽഉണ്ട് i ഇതു പോല ഒരു പാട്ട്
@ARUNARUN-qo9sl Жыл бұрын
മമ്മുട്ടിയുട ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 👍🏻👍🏻👍🏻
@xxxK858 Жыл бұрын
Jhonnie Walker also
@അഭിദേവ്.S Жыл бұрын
😂
@vishnuchandran2126 Жыл бұрын
Yes❤ pinne vadakkan veeragadha❤❤❤
@arunbabu826 Жыл бұрын
Me too
@rajithanbrchandroth404310 ай бұрын
@@അഭിദേവ്.SNee entha ilikkunne pothe😡😬
@sasikannanbekal5321 Жыл бұрын
അഭിനയം അത് ജീവിച്ചു കാണിച്ചു തരുന്ന നടൻ ❤️❤️❤️❤️
@ഒരുമനുഷ്യൻ-ണ6മ Жыл бұрын
ജീവിച്ചു കാണിച്ചു തനിരുന്നു ഇപ്പോൾ സ്റ്റാർ ആയിലെ
@ajaykbaby34145 ай бұрын
Yes epo zum pidich nikkunnu yooothanmarude koode He is 72 yes mahn not the point 72
@VinodKovilakath5 ай бұрын
Exactly
@subairsubair4751 Жыл бұрын
ലോഹിതദാസ് .ഭരതൻ.മമ്മൂട്ടി ഒരിക്കലും ഇനിയില്ല എന്താ പറയ വാക്കുകൾ ക്കധീതം.
@Bullettrider33 Жыл бұрын
🤔 Bro മമ്മൂട്ടി ഇല്ലേ
@subairsubair4751 Жыл бұрын
@@Bullettrider33 ആ കൂട്ട് ഇനിയില്ല.
@KamalPremvedhanikkunnakodeeswa8 ай бұрын
@@Bullettrider33 നിന്റെയൊക്കെ കുഴപ്പം ഇതാണ് 👉🏼. 😅
@MusicLover-j5o Жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ ഈ ഉച്ചസമയത്ത് കേൾക്കാം പ്രത്യേക സുഖമാണ്☺️കുഞ്ഞിലെ റേഡിയോയിൽ ചലച്ചിത്ര ഗാനം ഉണ്ടാവുമ്പോൾ ഈ പാട്ട് ഉണ്ടാവും കണ്ണടച്ച് കേൾക്കുമ്പോൾ ഒരു നിമിഷം കുഞ്ഞിലാണ് കേൾക്കുന്നത് എന്ന ഒരു ഫീൽ ഒരുപാട് നല്ല ഓർമകളും മനസ്സിൽ വരുന്നു😊
@rohithputhiyadath629711 ай бұрын
സമയം ഒന്നും ഇല്ലാ... ഓർമയിൽ വന്നാൽ ഏതു നേരം ആയാലും അങ്ങട് കേൾക്കുക... @പാതിരാ...
@sangeethanarayanan87692 ай бұрын
👍❤
@AsifAsif-ki1zj Жыл бұрын
കുട്ടികാലം..... ഓർമ... വരുന്ന.... പാട്ട്
@rebintj9383 Жыл бұрын
തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2) പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ് ഓ........... കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് മുത്താണേ കൈക്കുരുന്നാണേ പൂമെയ്യില്‍ മീന്‍ പെടപ്പാണേ കടലമ്മ പോറ്റുന്ന പൊന്‍കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ് തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ് കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ] കാണെക്കാണെ കണ്‍ നിറഞ്ഞേ പൂംപൈതല്‍ (2) അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള് മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ് തംതം തനതംതം തനനന (2) നംതം നനനംതം തനനന (2) ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ] വേലപ്പറമ്പില്‍ ഓ കടലാടും വിളുമ്പില്‍ ഓ മെല്ലെത്തുടുത്തൂ ഓ മുത്തണിയരത്തി ഓ പൂമെയ് മിനുങ്ങി ഓ പൂക്കന്നം തിളങ്ങി ഓ ചന്തം തുളുമ്പും ഓ പൊന്‍മണിയരയത്തി ഓ അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ] കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
@ThilaKVasavan9 ай бұрын
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രതിഭാസം.മക്കൾ അച്ഛനമ്മമാർക്ക് കൊടുക്കുന്ന സമ്മാനം
@NISHCHALNIVED007 Жыл бұрын
അമരം ആദ്യമായി കാണുമ്പോൾ തന്നെ പാട്ട് മനസ്സിൽ കേറി 🥰✌ അന്നും ഇന്നും favourite ❤
@monstermedia4489 Жыл бұрын
മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ഈ Evergreen സിനിമയും, ഈ പാട്ടും മനസ്സുകളിൽ നിറഞ്ഞുനിൽക്കും 💕
@Sangamam6941 Жыл бұрын
ഇതുപോലെ പെൺകുട്ടികളെ വളർത്തി വലുതാക്കി അവസാനംഅച്ഛൻമാരുടെ ഈസ്നേഹം മനസിലാക്കാതെ പെൺകുട്ടികൾ അവർക്കിഷ്ടമുള്ള വരുടെ ഒപ്പം ഇറങ്ങി പോകുമ്പോഴുണ്ടാകുന്ന മനോ വേദന, ഒരുനിമിഷം ആലോചിച്ചു പോകുന്നു 😔😔സൂപ്പർ song 👌👍🙏🏻
@manuutube Жыл бұрын
KUTTIKALUDE MANSU MANASILAKKATHA ACHANAMMAMAAR DUSHTAN MAAR AANU
@അഭിദേവ്.S Жыл бұрын
😂
@rajilal001 Жыл бұрын
സുഹൃത്തേ, ഇങ്ങനെ പെണ്കുട്ടികളെ വളര്ത്തി വലുതാക്കുന്നത് അച്ഛന്മാര്ക്കിഷ്ടപ്പെട്ടവരെ കല്യാണം കഴിക്കാനല്ല, ഓരോരുത്തരും അവര്ക്കിഷ്ടപ്പെട്ട പങ്കാളികളെയാണ് തേടേണ്ടത്. പെണ്കുട്ടികളിഷ്ട പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള് അവരോടൊപ്പം നിന്ന് ആ ഇഷ്ടം നടത്തിക്കൊടുക്കാനാണ് മക്കളെ സ്നേഹിക്കുന്നവര് ചെയ്യേണ്ടത്, അല്ലാതെ ആ സമയത്ത് മതവും സാമ്പത്തികവും നോക്കുന്നതല്ല..
@manuutube Жыл бұрын
athe adima bodham peri nadkkunnavarku engane manasilakaan@@rajilal001
@jancymathew3553 Жыл бұрын
@@manuutubeപക്ഷെ നല്ലൊരു നിലയിൽ എത്തേണ്ടിയിരുന്ന പെൺകുട്ടി.എങ്ങും എത്താതെ പോയില്ലേ
@premkrishna93509 ай бұрын
രവീന്ദ്രൻ മാഷ്.. നൂറ്റാണ്ടിൽ നഷ്ട്ട 😢😢😩😢😴😴😭😭😭😭😭😭😭😭
@sreekumariammas66327 ай бұрын
മമ്മൂക്ക ഒരു മഹാ പ്രതിഭ . ഓരോ movie ലും ജീവിക്കുന്ന പ്രതിഭ . അദ്ദേഹത്തിന് സിനിമയും കുടുംബവും ആണ് എല്ലാം. He is a blessed birth . He is an ideal man in his movie life and real life .mashaallah ❤ Oh how stylish and beauty man is he !!!. ❤❤❤
@udhayankumar98626 ай бұрын
ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍👍👍❤️❤️🙏🙏
@abhijithrupesh82175 ай бұрын
𝙰𝚊 𝚒𝚗𝚍
@lalushiva4 ай бұрын
Yes 💕
@lalushiva4 ай бұрын
Now
@unnikrishnan61683 ай бұрын
ഗാനത്തിന് ജനറേഷൻ ഗ്യാപ് ഇല്ല. എന്തെന്നാൽ ഈ ഗാനം ആസ്വദിച്ച ശേഷമാണ് ഈ അനാവശ്യ ചോദ്യം😂😂😂
@rajeshnair98393 ай бұрын
ഏത് ജനറേഷൻ ആണേലും ഇങ്ങനത്തെ പാട്ട് ഉണ്ടാക്കി വെക്കണേൽ അതിനൊരു ടാലൻ്റ് വേറെ വേണം..പകരം വെക്കാനില്ലാത്ത legends❤❤❤
@sarathcs3253 Жыл бұрын
ഇന്ത്യൻ സിനിമ സംഗീത ലോകത്ത് വേണ്ട പോലെ ഉപയോഗിക്കാതെ പോയ മലയാളത്തിന്റെ മാന്ത്രിക സംഗീതജ്ഞൻ, രവീന്ദ്രൻ മാസ്റ്റർ ഇളയരാജ, റഹ്മാൻ, നൗഷാദ്, ആർ ഡി ബർമൻ എന്നിവരോടൊപ്പം നിർത്താൻ പറ്റിയ great great composer ആയിരുന്നു
@PAPPUMON-mn1us11 ай бұрын
റഹ്മാൻ മൈരാണ്...
@KamalPremvedhanikkunnakodeeswa8 ай бұрын
The legend. അവരൊക്ക ചെയ്തതിലും heavy music രവീന്ദ്രൻ മാസ്റ്റർ ചെയ്തിട്ടുണ്ട്..
@udhayankumar986210 ай бұрын
ലാലേട്ടന്റെ ഫാൻസ് ആയിരുന്ന എന്നെ മമ്മൂക്കയുടെ ഫാൻസ് ആക്കി മാറ്റിയ ചിത്രങ്ങൾ ന്യൂ ഡെൽഹി തനിയാവർത്തനം മഹായാനം അമരം ആവനാഴി ഒരു വടക്കൻ വീരഗാഥ, ,,,,,etc
@SanjeevKumar-rn6bh Жыл бұрын
യേശുദാസ്, കൈത്തപ്രം, രവീന്ദ്രൻ, മമ്മൂട്ടി, ഭരതൻ..... Song bgm❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nazermk8246 Жыл бұрын
ലോഹി മറക്കരുത്
@mktechnical1409 Жыл бұрын
Yes good team work
@anaghaanuz7258 Жыл бұрын
7:31 7:31
@palakkadan6170 Жыл бұрын
മുരളിയെ മറക്കരുത്
@fhameen Жыл бұрын
മറക്കില്ല ഒരിക്കലും ഈ പാട്ട്, എന്റെ കല്യാണ സമയം തകർത്തു ഓടിയ പടം
@sarathcs3253 Жыл бұрын
അമരം എന്ന സിനിമയുടെ തന്നെ ഫാൻ ♥️♥️♥️♥️🙏🙏🙏
@vichusangeeth8151 Жыл бұрын
എന്തൊരു കമ്പോസ്റ്റിഷനാണ് ഈശ്വര.. 🥰🥰
@midhileshkk8234 Жыл бұрын
ഇതൊക്കെ ഒരു ടീം ആയിരുന്നു.. ഭരതൻ, രവീന്ദ്രൻ, മമ്മൂട്ടി, മുരളി, യേശുദാസ്, കൈതപ്രം, കെ പി എ സി.
@eminsonj4488 Жыл бұрын
ഞാൻ കണ്ടിട്ടുള്ള മലയാള സിനിമകളിൽ ഒരു നായകന്റെ എൻട്രി ഇത്രയും മനോഹരമായി visual ചെയ്തിട്ടുള്ള ഒരു സിനിമ വേറെയില്ല... അമ്മ ഇല്ലാത്ത കുഞ്ഞിനെ മടിയിൽ കിടത്തി രാത്രി മുഴുവൻ ഉപജീവനമായ മീൻ പിടിത്തവും കഴിഞ്ഞു ഇളകി മറിയുന്ന കടലിലൂടെ പുലർച്ചെ തോണി തുഴഞ്ഞു വരുന്ന അച്ചൂട്ടി എന്ന അരയൻ 👌🏻👌🏻👌🏻 ആ ഒരൊറ്റ ഷോട്ടിൽ ഭരതൻ എന്ന പ്രതിഭയുടെ കയ്യൊപ്പ് ഉണ്ട് ❤
@laldarsan10 ай бұрын
Exactly. I think the greatest ever intro of a hero in world cinema
@rejeeshraveendran11066 ай бұрын
🎉
@DamodarBV-wm2mj2 ай бұрын
Hundred percent correct.
@DamodarBV-wm2mjАй бұрын
I never forget that entry.
@staniljoskg6203 Жыл бұрын
കുഞ്ഞു നാളിലെ തൊട്ടു ഇഷ്ട്ടപെട്ടതാണ് ഇന്നും എനിക്കേറ്റവും ഇഷ്ടമുള്ള നടൻ മമ്മൂക്കയാണ്
@dhanyaknarayanan71928 ай бұрын
Me too
@sreekumariammas66327 ай бұрын
Me too ❤
@GayathryG-pb9nn7 ай бұрын
😊@@dhanyaknarayanan7192
@musthaniqbal8943 Жыл бұрын
മമ്മൂട്ടിയുടെ നല്ല പ്രായത്തിൽ നായികമാരുടെ അച്ഛനായി വരുവാൻ യാതൊരു മടിയും കാണിക്കാത്ത മഹാനടൻ
@anuvindhahiii565 Жыл бұрын
കൈതപ്രം ഒരു വേറെ ലെവൽ ആളാണ്🔥🔥 എന്റെ സ്വന്തം നാട്ടുകാരൻ.. എന്നും അഭിമാനിക്കുന്നു.. ❤❤
@അഭിദേവ്.S Жыл бұрын
😂
@KamalPremvedhanikkunnakodeeswa8 ай бұрын
The legend
@ambiliambilisunil17297 ай бұрын
Legend ❤
@vavavijeshvava7837 ай бұрын
എത്രതവണ കേട്ടാലും മതിവരാത്ത.... രവീന്ദ്രൻ മാഷ് ബിഗ് സെല്യൂട്ട് പ്രണാമം 🌹🌹🌹🌹
@shibusn6405 Жыл бұрын
ഭരതൻ സാറിൻ്റെ അമരം.... കഥയും കടലും കലയും കവിതയും കണ്ണും കണ്ണീരും കിനാവും എല്ലാം..❤ എല്ലാം ❤ സുന്ദരം മനോഹരം❤..by chandrika mallika.
@Daffodils470 Жыл бұрын
പഴയതുപോലെ കുഞ്ഞായിരിക്കാൻ മനസ് കൊതിക്കുന്നു...
@udhayankumar98629 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ യേശുദാസ് ❤❤❤❤❤❤❤
@udhayankumar98628 ай бұрын
മെഗാസറ്റാറും ഗന്ധർവ്വൻ മാരും ഒത്തു ചേർന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ❤അമരം❤❤❤❤❤❤
@anilalsivanandansivanandan7138 Жыл бұрын
ക്ലൈമാക്സ് സീൻസ്.... മമ്മുക്ക 🔥🔥🔥
@mohanvl5451 Жыл бұрын
മലയാളത്തിൽ എല്ലാം ബെസ്റ്റ് അഭിനേതാക്കളാണ് നെടുമുടി മുരളി തിലകൻ ഒടുവിൽ അങ്ങനെ എത്ര പേർ നൂറിൽ 100 മാർക്കുള്ള വരാണ്
@arunkumar-zo6br Жыл бұрын
രവീന്ദ്രൻ മാസ്റ്റർ ഒരു രക്ഷയും ഇല്ല music പൊളിച്ച്
@krishna3759 Жыл бұрын
വേലപ്പറമ്പിൽ എന്ന് thudagunna വരിമുതൽ സൂപ്പർ 🥰😍😍
@dileepKumar-fj2xv11 ай бұрын
Always my favorite 2024
@dileepKumar-fj2xv11 ай бұрын
ഇന്നും ഈ പാട്ടു കേൾക്കുമ്പോൾ ഉള്ളിൽ ഒരു വല്ലാത്ത ഫീൽ....😢
One and only dream girl HEMA MALINI is the one and only beautiful thing in the whole world ❤❤❤❤
@prasanthvs-fe9bd Жыл бұрын
എത്ര cute ആയിട്ടാണ് ഓരോ സീനും എടുത്തിരിക്കുന്നത്
@akhiltsts7151 Жыл бұрын
എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്
@ranjithtk7211 Жыл бұрын
👌👌👌💯💯💯
@deepakachari5296 Жыл бұрын
അതെ😍😍😍👌👌👌👌
@faizalm6923 Жыл бұрын
Yes
@adhi5038 Жыл бұрын
Sathyam 😍😍🙏🙏
@nalinikuttypr2 ай бұрын
അമ്മയില്ലാത്ത സ്വന്തം കുട്ടിയെ ഒന്നിനും കുറവില്ലാതെ വളർത്തി വഴുതാക്കിയ മമ്മൂട്ടി ഇതിലെ കഥാപാത്രത്തെ എത്ര മികവുറ്റതാക്കി. പാട്ടിന്റെ Tune വരികൾ സീനറികൾ പശ്ചാത്തലം എല്ലാം ഒന്നിനൊന്നുമെച്ചം. നല്ലനടനുള്ള പുരസ്കാരം മമ്മൂമ്മാട്ടിക്കും കൂടി കൊടുക്കേണ്ടതായിരുന്നു.
@JOMON-df1gf9 ай бұрын
ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു !😊❤
@sangeeth123511 ай бұрын
ഞാൻ നുജയറേശൻ വെക്തി ആണ്... ഒന്നും പറയാൻ ഇല്ല മമ്മുക്ക പൊളി ❤️🥰... എന്താ അഭിനയം.. ❤️
@sanojKumaraadhya Жыл бұрын
2024......💚 "പെൺകുഞ്ഞുള്ള ഒരാളും കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീർക്കില്ല... ഉറപ്പ്." കൈതപ്രം തിരുമേനി ❤ രവീന്ദ്രൻ മാഷ് ❤🙏 ഭരതൻ സാർ ❤🙏 പ്രിയ മമ്മൂക്ക ❤ 1:00
@minisanu6137 Жыл бұрын
മമ്മൂക്ക ❤. മുരളി സാർ ❤. Song ❤❤❤❤❤
@harispattambi8427 Жыл бұрын
രവീന്ദ്രൻ മാഷ് ♥️♥️🙏
@parameswarank6968 Жыл бұрын
പൊളിയ്ക്കും. മുരളി ❤️❤️❤️
@arifashahul3271 Жыл бұрын
മമ്മുക്ക തകർത്ത് അഭിനയിച്ച സിനിമ അവസാന രംഗം കരയിപ്പിച്ചു കളഞ്ഞു
@brijeshkarthikeyan989 Жыл бұрын
മമ്മൂട്ടി....... യേശുദാസ്..... ലോഹിതദാസ്.... രവീന്ദ്രൻ...... സിബി മലയിൽ.... പിന്നെ ഞാനും.. ഭയങ്കരം തന്നെ...💥🙏🏻❤
@KrishnaKumar-pm3tl Жыл бұрын
😃😃
@73east4310 ай бұрын
ഭരതേട്ടൻ
@udhayankumar98624 ай бұрын
ഭരതൻ സാറിനെ മറന്നു പോയോ
@mallu-236 Жыл бұрын
എക്കാലത്തിയും മിക്കച്ച ഒരു സിനിമയും അത് പോലെ പാട്ടും....🥰
@Girish749 Жыл бұрын
രാത്രിയിൽ ഹെഡ് ഫോൺ വച്ച് കാണാം പറയാൻ വാക്കുകളില്ല Mt favorite song
@bijilibw6056 Жыл бұрын
Bharathan, mammutti, raveendran 👍👍👍
@sivaji300 Жыл бұрын
2023 yil arenkilum undo ee heart touching song kelkkunnavar.....raveendran mash ❤
@sreejithds1870 Жыл бұрын
❤
@Ancy261 Жыл бұрын
ലോകം ഉള്ളകാലം വരെ കേൾക്കും അത്രയ്ക്കില്ലേ മഹിമ
@happiness328 Жыл бұрын
Yes
@arjunraj1920 Жыл бұрын
Onde
@chirtha1238 Жыл бұрын
Yes
@jaimohan4246 Жыл бұрын
Amaram ...àlways master piece ❤️❤️❤️
@sijuayyappan77595 ай бұрын
Nice song memories coming back watching this movie❤❤😢
@sijuayyappan77595 ай бұрын
Whoever reply 🎉🎉 they are the nostalgic people
@abhilashshankar4642 Жыл бұрын
രവീന്ദ്രൻ മാഷ് 💞💞💞🙏
@rahulgopi17526 ай бұрын
കണ്ണ് നിറയുന്നു ഈ പാട്ടു കാണുമ്പോൾ.... ഒരു പെൺകുഞ്ഞ് ഉള്ളതു കൊണ്ട് ആവും 😊😊😊
@princelopus1059 Жыл бұрын
3.19മുതൽ ഉള്ള കുഞ്ഞിനെ കണ്ടപ്പോൾ ആലുവയിലെ സംഭവം ഓർമവന്നുപോയി... അമൃതയിൽ അമരം സംപ്രേഷണം ഉണ്ടായിരുന്നു...😢😢😢😢
@udhayankumar9862 Жыл бұрын
മമ്മൂക്ക അഭിനയിക്കലല്ല ജീവിക്കുന്നു സൂപ്പർ ലൈക്ക്
@SabariNeymerАй бұрын
മലയാളത്തിലെ ഏറ്റവും മികച്ച പ്രകടനം, രണ്ടാമതു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ദാമു (കലാഭവൻ മണി )
@suryaaravind2133 Жыл бұрын
Yes udane sir, big salute,you are equal to god
@navaskv2605 Жыл бұрын
മമ്മുക്ക.. വേറെ ലെവൽ ആക്ടിങ് ആണ് ❤❤
@prajithksa8262 Жыл бұрын
മമ്മൂക്ക, രവീന്ദ്രൻ മാഷ്, കൈതപ്രം, യേശുദാസ് 🔥🔥🔥
@udhayankumar9862 Жыл бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ
@minilkumarminil24998 ай бұрын
Und
@SanalSanalkumar-t7j8 ай бұрын
💪
@BaijuKadakkal-te6hk8 ай бұрын
Ippo @ the momente
@KamalPremvedhanikkunnakodeeswa8 ай бұрын
അഹ്
@soumyapt16857 ай бұрын
1.6.24
@sarathsrt1246 Жыл бұрын
നിങ്ങൾക്ക് ഒന്ന് അഭിനയിക്കാൻ മേലേ മമ്മൂക്കാ.... ഇങ്ങനെ ജീവിച്ചാലോ സ്‌ക്രീനിൽ.........😢😢