Baby food cheese&nuts എപ്പോൾ/തൂക്കകുറവ് എങ്ങനെയാണ്infections ഉണ്ടാക്കുന്നത്/അലർജി&IgE test/DrBindu

  Рет қаралды 16,384

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327 /8594011117
Direct consultation , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 185
@shibilashibila1859
@shibilashibila1859 6 ай бұрын
Pregnancy muthal maminte videos kanarund..enik parents illa.. Oru ideaum undayirunnilla motherhood ne patti..videos yenne Orupad help cheythu.. Njn mamine aan mone kanikarum.. Thank you❤
@S4Stitching
@S4Stitching 6 ай бұрын
Hi മാം എന്റെ പേര് ഷാഹിറ.മാമിന്റ് വിഡിയോസും എല്ലാം ഞാൻ കാണാറുണ്ട് എന്റെ മോന് 1വയസും 2മാസം ആയി. മോന് എന്ത് കൊടുത്താലും ഒരു വസ്തു കഴിക്കാൻ കൂട്ടക്കുന്നില്ല. വെറും പാലിന് വേണ്ടി മാത്രം കരയുന്നു അതിലാണ് അവൻ ജീവിക്കുന്നത്.വെയിറ്റ് കുറഞ്ഞോണ്ട് പോവാണ്. ഇപ്പൊ മെലിഞ്ഞിട്ടു അവനെ നോക്കാൻ വയ്യ.എണീറ്റ് നില്കാൻ കൂടി ആരോഗ്യം ഇല്ല ഇത്‌ കണ്ടിട്ട് ഞാൻ അവനു കാലിന്റെ ഇടയിൽ ഇറുക്കിയിട്ട് പിടിച്ചു വച്ചിട്ട് കുറുക്ക് കൊടുക്കാറുണ്ട്. ഇത് കൊടുത്തു കഴിയുമ്പോഴേക്കും കുട്ടി കരഞ്ഞു ആകെ തളർന്ന് കിടക്കും. ഇപ്പൊ ഞാൻ കൊടുക്കുന്നത് നിറുത്തി പ്ലീസ് മാം ഞാൻ എന്താണ് ചെയ്യേണ്ടത് ഇതിനെന്തായാലും മറുപടി തരണം
@amruthapk7723
@amruthapk7723 6 ай бұрын
Same here 🙁
@ayanakv4380
@ayanakv4380 6 ай бұрын
Thank you very much doctor🙏 Ente monu 2 yrs 3 months ayi. Njn paalkudi stop cheytit 1 week akunullu. 1st attemptil enikum monum ath adjust cheyan paadayrnu. Karanj karanju fever ayi. Veetilullavarpolum support cheytilla. But 2nt attempt ok ayi. Othiri struggle cheytu njnum monum. But ipo njngal randuperum happy aanu. Avan ella food kazhikan thudangi njan parayunnath sredich kett anusarikan thudangi, night eneekunna interval kuranju.othiri changes vannu. Apolanu dr. Nte video kanunnath. Nammal avasyappedathe nammale parichayam illatha oral nammuk support ulla pole thonni.❤ thank u again❣️
@zulfathpanoli5792
@zulfathpanoli5792 6 ай бұрын
Dr.. രാപ്പനിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@chinchupoulose5031
@chinchupoulose5031 6 ай бұрын
ഹായ് ഡോക്ടർ എന്റെ മോൾക്ക് 2 വയസും 2 മാസവും ആയി വല്ലാത്ത ചൂട് കുരു ആണ് ഡോക്ടർ നെ കാണിച്ചപ്പോൾ ഡ്രൈ സ്കിൻ ആണ് അതുകൊണ്ട് ആണെന്ന് പറഞ്ഞു.ഞാൻ വെളിച്ചെണ്ണ തേക്കാറുണ്ട് ചൂട് കുരുവിനു എന്താണ് ചെയുവാ
@munavirasanu9176
@munavirasanu9176 6 ай бұрын
എന്റെ മോൾക്കും അടുത്ത മാസം 2വയസ്സവും. Feeding നിർത്താൻ എന്ത് ചെയ്യും കരുതിയിരിക്കേണി. അപ്പോഴാണ് mam ന്റെ vedio കാണുന്നെ. Useful vedio. Thanks mam
@shaakisha286
@shaakisha286 6 ай бұрын
Hii dr എന്റെ cznte മോൾക്ക് 8മാസം ആയി ഇത് വരെ ഇരുന്നിട്ടില്ല weight ഉം കുറവാണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. Weight നല്ലോണം കുറഞ്ഞാണ് വരുന്നത്
@vanajacp9024
@vanajacp9024 5 ай бұрын
Dr ente makalk one year 4 month but ellareyum pichanum manthanum kadikanum ulla tendancy adhikamayi und. Ithu maranayi enthu cheyyum?
@Anu-jn1gl
@Anu-jn1gl 6 ай бұрын
Mam, ente molk kalinu mathram valarea dry skin anutholi varand padu pole ayi glycerin plus rosewater upayogikan pattumo 1 vayssum 9 masavum ayi
@rizajohnson6232
@rizajohnson6232 6 ай бұрын
എന്റെ മോൾക് ഒന്നര വയസു ഉണ്ട്, കുഞ്ഞിന് 15ദിവസം ആയി ചുമ തുടങ്ങിയിട്ട് ഹോസ്പിറ്റലിൽ കാണിച്ചു blood test um, xray യും എടുത്തു xary yil കുറച്ചു കഫം ഉണ്ട്, blood test yil problems ഒന്ന്നും ഇല്ലന്ന് dr. പറഞ്ഞു antibiotics um syrup ok കൊടുത്തു, എന്നിട്ടും ഇതുവരെ ചുമ കുറവില്ല, രാത്രിയിൽ ചുമ കൂടുതൽ ഉണ്ട്, ഇത് വരെ ഒരു കുറവും ഇല്ല, എന്താ ഇങ്ങനെ,
@shadhulishadhu3513
@shadhulishadhu3513 6 ай бұрын
Dr. എന്റെ മോൾക്ക്‌ 11/2വയസ്സ് കഴിഞ്ഞു അവൾ ഇപ്പോഴും 6.30 kg ullo wight വെക്കുന്നില്ല പക്ഷെ food എല്ലാം കഴിക്കും. Mole മാസം തികയാതെ ആണ് പ്രസവിchath😭
@Mansoor-l3z
@Mansoor-l3z 6 ай бұрын
Dr, nte molkk ippo 11month aahn foodokke kazhikkum athra madiyonnulla food kodukkan thudanghiyathin shesham paal kudikkal kuravaan kudikkan kodukkumbo oru 5minute irikkumm pinna eneekkum pinna aadyum kodukkan shramikkum uranghanda time aavumbo aahn ananghand irunn kudikkunnath nthelum kuzhappundo inghane kodukkumbol nth kondaan inghane kudikkal kuravakunnath food kodukkunnath kondano pls rply dr..
@aishuaiswarya8057
@aishuaiswarya8057 6 ай бұрын
ഡോക്ടർ എന്റെ മകന് നാലര മാസത്തിൽ യൂറിൻ ഇൻഫെക്ഷൻ വന്നിരുന്നു സ്കാനിങ് ചെയ്തപ്പോൾ ഒരു പ്രോബ്ലം ഇല്ല ആന്റിബയോട്ടിക്‌ ചെയ്തു മാറി പിന്നീട് ഒരു മാസത്തിനുള്ളിൽ വീണ്ടും വന്നു. നോക്കിയപ്പോൾ ഫോർ സ്കിൻ അടിയിൽ അഴുക്ക് അടിഞ്ഞിട്ടാണെന്നു പറഞ്ഞു. അത് തന്നെയാണോ കാരണം. ഫോർ സ്കിൻ മാറ്റി ഇപ്പൊ ക്ലീൻ ചെയ്യണ്ടാന്ന് ഡോക്ടർ പറഞ്ഞിരുഞ്ഞിട്ടാണ് ചെയ്യാതിരുന്നത്. നാലു അഞ്ചു ഡേയ്‌സ് കഴിഞ്ഞിട്ടാണ് എപ്പോഴും മലം പോകുന്നത് അതും ഇതിന് കാരണമാണോ പ്ലീസ് റിപ്ലൈ...
@josmylinto290
@josmylinto290 6 ай бұрын
Haii Dr., എന്റെ മോൾക്ക് 5 മാസ മായി. കുഞ്ഞിന്റെ കാല് നിവരുത്തുമ്പോളും ചുരുക്കുമ്പോളും മുട്ടിന്റെ ഉള്ളിൽ നിന്നും സൗണ്ട് കേൾക്കുന്നു. എന്തായിരിക്കും കാരണം. പ്ലീസ് റിപ്ലൈ dr.
@chinchu3538
@chinchu3538 6 ай бұрын
Ma'am nte videos tharunna samadanam ethrayanenn paranjariyikan patilla🥰🙏 thanks a lot ma'am Btw ma'am you are looking gorgeous in saree❤
@sajiths4417
@sajiths4417 6 ай бұрын
എന്റെ മോന് ഒന്നര വയസ്സായി അവനെ വെയിറ്റ് എട്ടരക്കിലെ ഉള്ളൂ അവനെ എന്ന് ഇമ്മ്യൂണിറ്റി പവർ കുറവാണ് എന്ന അസുഖങ്ങൾ വരാറുണ്ട് അവൾ നടക്കാനും വൈകിപ്പിടിച്ച് മാത്രമേ നടക്കുന്ന എന്തെങ്കിലും കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ തരണം
@R---Maria
@R---Maria 6 ай бұрын
ഒരു വയസ്സ് ഉണ്ട് മോൾക്ക്‌. തല കുത്തി ബെഡിൽ നിൽകുവാ... ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ.. Brthwtg: 1.7..ഇപ്പോൾ 7 kg. Preterm ആണ്. കാക്ക, അതാ എന്ന് മാത്രേ പറയു. ചൂണ്ടി കാണിക്കും ആവശ്യം ഉള്ളത്.. വളർച്ച കുറവ് ആണോ.
@diyamhz158
@diyamhz158 6 ай бұрын
ROHs- long contiguous stretch of homozygosity on chromosome -6 - clinical significance unknown Whats this test result mean? (Tested for dysmorphic features) Low set ear, upward lifting eyes, long lashes, flattened head, thin lip, hairy ears, small dfrnz in ear shape.. nthng shown in nt scan and double marker test.. doctor said nothing to worry but we are tensed
@subisubibaby5605
@subisubibaby5605 6 ай бұрын
ഡോക്ടർ എന്റെ മോൾക്ക്‌ എട്ടര മാസം ആയി കുഞ്ഞിന് ആഹാരം കൊടുക്കുബോൾ വയർ ഉള്ളിലോട്ടു വലിച്ചു മുക്കുന്നു. അതു എന്ത് കൊണ്ടാണ്. ചിലപ്പോൾ ആഹാരം കൊടുക്കുമ്പോൾ ശര്ദിക്കുന്നു. Please replay ഡോക്ടർ.
@aathivm8053
@aathivm8053 6 ай бұрын
Hi ഡോക്ടർ എന്റെ മകന് 11/2 വയസ്സ് ആയി. അവന്റെ കൈ വിരലിൽ വീട്ടിലെ നായ ചെറുതായി മാന്തി അതിന്റെ വാക്‌സിനേഷൻ എടുത്തു കൊണ്ടിരിക്കുകയാണ്, ഇനി ഒരു dose കൂടി എടുക്കാൻ ഉണ്ട്.11/2 വയസ്സിന്റെ മറ്റു വാക്‌സിനേഷൻ ഇതിനിടയിൽ എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??
@Bq-vy9ib
@Bq-vy9ib 6 ай бұрын
Choodu kuru maran nthenkillum home remedies undo kunjinn 1 year ayii. Nthenkillum cream apply cheyan pattummo ?
@shamlainshad4479
@shamlainshad4479 6 ай бұрын
Rathri bedil muthram ozhikunathine kurich vedio chyamo plz
@neethunair1294
@neethunair1294 6 ай бұрын
Thankyou Dr. Your vedioes are very helpful. Enta molku 18months und.9kg under weight aanu..solid food onnum kazhikarilla.ellam puree aaietanu kazhikunnathu.Dr. it would be helpful if you could suggest how often should we feed them and the quantity to be given at a time to improve her weight.
@jasnashageth9908
@jasnashageth9908 6 ай бұрын
Dr ente mon 9.800 kg weight und.1.30 vayasayi. Birthweight 3.650undayirunnu. Mon Ella foodum kazhikum .nuts,egg ,milk allergy ullath kond kodukarilla. Baki ella foodum kazhikum.atopic dermatititis und.vere diseases onnum Illa.but weight koodunnilla.
@sincyjojo358
@sincyjojo358 6 ай бұрын
Good msg dr. Knock kness age. 10 Vedio cheyyumo..
@ridinglover2333
@ridinglover2333 6 ай бұрын
നമ്മൾ use ചെയ്ത് ഒഴിവാക്കിയ daiper ക്ലീൻ ആക്കി അതിനുള്ളിൽ cloth use ചെയ്യുന്നത് കൊണ്ട് കുഞ്ഞുങ്ങൾക്ക് വല്ല കുഴപ്പവും ഉണ്ടോ കാലിൽ വളവു വരും എന്നൊക്കെ പറഞ്ഞു കേൾക്കുന്നു ഇത് സത്യമാണോ
@SaranyaVineeth-dy6su
@SaranyaVineeth-dy6su 5 ай бұрын
Dr. Ente kunjinu 1yr 2 months aayi.. Teeth 4 enname vannullu.. Ithu prblm undo?? Pne avan thaniye nilkkukayum nadakkukayum cheyyan thudangiyilla. Pidichu nadakkum..chair lum jannal ilum okke pidichu mukalilekku kayarunnundu But nadakkan mathram madi kaanikkunnu... Pinne private part ankuttikalkku engane clean cheythu kodukkanm athum koodi onnu paranju tharumo dr... 🙏🙏
@seethalprabha4633
@seethalprabha4633 6 ай бұрын
Hello Dr... Ente molk 7month complete ആകുന്നു... Egg oke കൊടുത്തു thudangaavo? ഈ monthil തന്നെ കുട്ടിയുടെ മുടി വടിച്ചപ്പോ ചെറിയ ഒരു മുറിവ് വന്നു. അത് കുഴപ്പം ഉണ്ടോ?
@fousiyan4291
@fousiyan4291 6 ай бұрын
Fruit juice epo muthal koduth thudaggam... Ethoke fruits aanu best
@rekhapvpv9093
@rekhapvpv9093 6 ай бұрын
ഹലോ ഡോക്ടർ എന്റെ മോൾക്ക് വയറ്റിൽ നിന്ന് പോകുന്നില്ല 2വയസ്സ് 5month ആയി, നല്ല വേദന ഉണ്ട് എന്താ ചെയ്യാ
@fathimathshahadiya2569
@fathimathshahadiya2569 6 ай бұрын
Mam, kafakettullappol oil thekathe daily thala kazhukan pattumo?molk one monthayi kafakettanu.oil use cheyyatheyanu kulipikunne . Randu divasamkoodumbo mathramaanu thala kazhukunnath.oil use cheyyathe kulipichal enthengilum prashnamundo
@raseenasabar9971
@raseenasabar9971 6 ай бұрын
Dr. Plz reply plz. Kunj 1 vayasum 3 masavum kazhinju. Pidich nadakkunmund. Kai vitt ithu vare nadannittilla. Pidich nadakkunna kunjungal kai vitt pinneed nadakkoolle
@sreeshasree9564
@sreeshasree9564 6 ай бұрын
Dr oru doubt ind.. vavaykk 100 days aayi.. janicha shesham hospitalukarude asradha kaaranam infection okkeyayi 23 days hospitalil thanneyayirunnu ... athinu shesham 2 month complete aayikkazhinj aan vit D thulli marunn koduth thudangith.. edakk kunj orangunna samayam kodukkan pattarilla.. ith bhaviyil kunjin endengilum prashnam varuthumo.. ?first delivery and emergency c section aanu. Birth weight 2.480. Ippozhethe weight 4.500 .
@neethunibinnibin3198
@neethunibinnibin3198 6 ай бұрын
Dr,nte moleke eppol 1year 9month ayiii,kunijinte weight 10.4ullu athe normal ano doctor,pne moleke decemberil thudagiya cough ane ottiri antibiotic kayichu ee marache vare mam nthakilum pblm undo ottiri antibiotic koduthal,plz reply mam.
@hanankitchen213
@hanankitchen213 6 ай бұрын
Hi mam … Ente mon birth weight 1.6 undayirunnollu.35 week il aanu delivery nadannath. Ippol 11 month aayi ippo 8 kg ollu athu normal Aano food kazikkan nalla madi aanu
@sruthymithra3252
@sruthymithra3252 6 ай бұрын
Mam ente molk 8 1/2 months kazhinju, 1. ippazhum karayumbol matram amma ennu parayum allaand onnum parayilla, aal muttukuthi nadakkaan thudangiyit illa, iruthiyaal kurach neram irikkum pinne charinj kidakkum.. 2. weight 6.650 aanu ippo.. Birth weight 2.860. Ith ok aano?? 3.Mol kuree naal aayi oru brest matrame milk kudikku, ath enthukond aayirikkum??? Brest nu entheelum problem ullath kondaano??? 4. 1 month munp urine infection pole thonniyirunnu, urine valare kurav aayi feel cheythu, veettil ullavar paranju vellam kooduthal koduthaal maarum ennu, angane cheythu ippo valya problem thonnunnilla, enthenkilum problem bhaaviyil undaakumoo??? Onnu paranju tharaamo..? 5. Idak right ear pidich valikkum pole kaanikkum ennaal karayukayo onnum cheyyaarilla, aal active aanu , ithum ok aano???
@supriyaponnus473
@supriyaponnus473 6 ай бұрын
Hi mam, ente molk 1.5 yr aayi. Bw. 2.96kg now 9.5kg. idak Pani k dr kanichappol paranjirunnu calcium kurach kuravu undennu. Pani maariyathinu sesham calcium medicine tharam ennu. Calcium kuravu symptoms enthokkeya. How this effect baby growth
@adeebahydrose4961
@adeebahydrose4961 6 ай бұрын
Ma’am 3 month aaaya ente molk motion pokunnath once in a week aanu. Ith normal aaanennu chila doctrmar parayunnu. Chila doctrmar parayunnu Suppositor use chyan. Entha chyendath. Suppositor vech malam kalanjal futuril problem undakumo.? Ee problem kond molk bayankara gas issue aanu. Paalu kudikumbo okke bayankaramayi karanju pinmaarunnu. Epozhum karachil thanne. Paal kudikunila. Urakkavum kurav aanu. Gas issuenu enthelum medichine undo. Tummy massage chyal und. Kaalu cycling cheyth kodkarund. But oru kuravum illa. Pls pls pls pls reply ma’am. Pls
@dhansreeraj2276
@dhansreeraj2276 6 ай бұрын
Hi mam ente monu 2 year 6 month aayi. Avanu njan purath ninnulla food onnum kodukkarilla. Avanipol weight 14 kg aanu. Morning 1 dosa 1 idali etc angane okke kodukkarullu. Chorum 3 table spoon pinne kure vegetable curry aaki kodukkum, daily egg kayikkum, fish chkn adhikam kazhikkarilla, 2 yr 6 month babykk ethra fd kodukkanam?
@athirapushkaran1063
@athirapushkaran1063 6 ай бұрын
Dr. Ente molk april 6 aakumpol 9 months complete akum ..ethuvare aval erunnilla..vegam kamazhnnu veezhunnund..but nere kidakkan aval padichu varunne ulloo...pallu vannittund kujinu...erikkan ethuvareyum aakaathath kond walker upayogikkan veetil nirbandhikkunnu... Kunj preterm baby aarunnu(35w+1day).. Enthelum problm kuttikk undo
@farsanaizza5236
@farsanaizza5236 6 ай бұрын
Dr enikkoru doubt und molk e month 28nu 4mnth thikayum ayal epolum orkanavum idakkidakk orupadang sardikkukayum cheyyum.chilapolokke pal kudichudan ayirikkum.athukanumpol ake tnsn anu ithinonn reply tharamo allenkil oru vdo cheyyamo pls dr
@nusrathmajeed1301
@nusrathmajeed1301 6 ай бұрын
Dr enta milk 1year ayi weight 6.650 ullu birth weight 2.300kg ayirunnu weight kudunnila nadanum thudangiyattilla pudichu nilkum
@Shahala789
@Shahala789 6 ай бұрын
Dr enikk pal kuravaanu. Ini pal undenkilum avalkk breast milk kudikkaan bayankara madi aanu. Breast milk kudikkumpol chilappol aval karayaanu. Lactogenum theere kudikkilla. Chilappo ath kudikkumpo vomit cheyyyum. Entha cheyya😢. Avalkk ippo 31/2 month aayi. But aval dhivasom 6kooduthal thavana moothram oyikkunnund athupole ennum oru thavana motion povunnumund
@athiraashwin6646
@athiraashwin6646 6 ай бұрын
Dr nte kunjinu 1yr 3 month aayi njn avalk calcium V3 and zincovit multivitamin syrp kodukkunnud 2 ml each. Ath problm undo? Ipolathe wt:9 kg
@jaicyej8876
@jaicyej8876 6 ай бұрын
Mam please reply, Entae kuttikkae virashallyam kuduthallannu.oro masavum marunnu kodukkannam. Entae mollukku enthekhilum kuzhappamundo. Mollkku eppo 2 . 1/4 age ayi. Avalkku E shallyam varumbhol anus tae avidae itching varum. Njan entha cheyendath.
@Saja18883
@Saja18883 6 ай бұрын
ഹലോ dr miled hypotonia kurich പറയാമോ ith കുഞ്ഞുങ്ങളിൽ life long undàakumoo pls rply
@ezzaezza6217
@ezzaezza6217 5 ай бұрын
Dr.. Enthe monk 6 month aayi.cough varum doctore kannikkum.. marum..one week kazhinjal veedum thudagum marum veendum one week kanjal thudagum agane..ith permanent aayi maari enthu cheyyum.. Plz reply
@thasniya8538
@thasniya8538 6 ай бұрын
Hi Ma'am,, Ente mon 3 masam kazhinju.. Bwt 3.02kg.. 1.5months il 4.3kg.. 2.5months 6.7kg.. Overweight aanu so TFT check cheyyan parayunnu chilarokke.. Baby nalla active aanu..developmental milestones oke achieve cheyyunnund.. Pedikkendathundo? overweight kond health issues indavumo?? So worried..please reply ma'am.!!
@Sree-R-Nambiar
@Sree-R-Nambiar 6 ай бұрын
Mam മോന് ഇപ്പൊ 1 വയസ്സ് കഴിഞ്ഞു HB കുറവാണ് 7.3 ഉള്ളു Tasiron ആണ് കഴിക്കുന്നത്,food ഒക്കെ കഴിക്കുന്നുണ്ട്,ആള് active ആണ്,hb പെട്ടെന്ന് കൂടാൻ വല്ല മാർഗവും ഉണ്ടോ?
@AnusaleemSaleem-dn5yj
@AnusaleemSaleem-dn5yj 6 ай бұрын
11:27 Dr, mon preterm baby ayirunnu 30 weeksile, birth weight 1.200.ippo 3 years ayi weight 8.800 ullu. Weight nallonam kuravan. Endha cheyya dr. Dr paranjha foods okke idakk kodukkarund. Mon kanji mathrame kudikkunnullu. Ravile break fast kayikkilla but raghi thinnum, uchakkum kanji, evening milk, egg, ots okke kayikkum, nightum kanjhiyan kudikkunnath chor koduthalum kayikilla. Ini endhokke kodukkam weight koodan. Mon valare active aan. Weight kuravinte budhimutt onnum illa. Kuyappando dr. Pls repaly docter.
@dakshithaambady-lq1iz
@dakshithaambady-lq1iz 6 ай бұрын
Iugr babies ne patti oru video. Cheyyumo...after birth...
@amithaanna
@amithaanna 6 ай бұрын
Hi
@aiswaryacr8865
@aiswaryacr8865 6 ай бұрын
Mam, molde bw 3.200 ayirunu .. ipo 9 month complete akunu... wt വളരെ kuravaan.... 7 kg ee ullu... ntha cheyuka എന്ന് manasilavunillaaa..... veg, pulses almond cashew ragi chor okke kodukund... kurach kazhikku..... doc genetic ആയിരിക്കണം enna parayunee .... really stressed about it mam
@nithap.m203
@nithap.m203 6 ай бұрын
Mam ente grand child nu 1.3/4 age ayi.niraye pallu und.but arachu annu choru kodukkunnath. Allathe kodukkumbol vomitting entha cheyyuka mam
@reusafaffa9523
@reusafaffa9523 6 ай бұрын
Mam ende mon 10 months aayi 8kg aan weight 3 months ullappo 7 kg undayirunnu but ippozhum 8 , 8.5 aah oru weightil thanne nilkuva .kuruk okke kudikunund but weight koodunilla please mam rply tharumo😊
@ramyasithosh4201
@ramyasithosh4201 6 ай бұрын
Maam, please reply tharane. Ente 75 days aaya molkk kaphakett chuma aayi 8days hospital il admit aayirunnu. Ippo 90%maari innale discharge aayi. Dr 5days nu medicine thannittund athil monocef-o drop thannittund.athu 0.8ml kodukkan paranju two times.athu koduthal oru mayakkam pole molkk thonnunnu.angane undakumo?? Aake pediaayi kodukkan
@Lynn_2022
@Lynn_2022 6 ай бұрын
Hi doctor, thank you for the informative videos. I have a doubt my baby ia 1.5 years old and she got her MMR vaccine shot 10 days back. Now she is suffering from a sore throat and cough. Could that be because of the vaccine?
@julieedit5146
@julieedit5146 6 ай бұрын
Doctor, enthokke cheythittum kunjinu weight koodunnilla. Nuts, dates, banana, veg, non veg, egg ellam kodukkunnund. Monu 2 years and 1 month aayi. Birth weight 2.35 kg. Ipol 10 kg. Orupad tym eduthanu weight koodunnath. Avan food kazhikunnumund. Avante doctor paranjit multi vitamin drops um aristozym syrup okke pala thavana koduthu. Enthokke cheythittum weight koodunnilla. Vere issues onnum illa avanu. Ellam ok aanu. Weight mathram aanu oru problm ullath. Enthanu ini cheyyendath mam
@Ameyaarun31
@Ameyaarun31 6 ай бұрын
എന്റെ മോൾക്ക് 1വയസ്സ് 4 മാസം. Birth weight 2.900 ഇപ്പോൾ weight 9.800 കുറവാണോ
@AnishaAnil984
@AnishaAnil984 6 ай бұрын
Hai mam kunjungalkku fever ullapol paracetamol syrup ano suppository ano nallathu
@sauparnikak7566
@sauparnikak7566 6 ай бұрын
Hello mam, nte kunjin 6 month complete aayi birth weight 3.160 at present 6.450 ith normal aano.munp molk diaper rash vannyndarnnu ippo avde white color aayi nthenklm prashnamndo
@surumiabduljameesh8574
@surumiabduljameesh8574 6 ай бұрын
2 year aaya kuttikalk protein powders kodukamo Dr. Prescribe cheythittund weight kuravan 9kg ullu
@priyasdiarium7756
@priyasdiarium7756 6 ай бұрын
cow milk ig A negative effect indo kuttikalk cow milk kodukkamoo . Video cheyyo Dr
@rijinajibil8797
@rijinajibil8797 6 ай бұрын
Ente monu 16 months Avan janichad mudal valare kurachu divasangaliLe njan urangittulllu mikaa divasangalilum 1.30 2 manikk eneett karayum pnne 5,5.30 kk okke urangu ee timil paal kudikkum but continuous aayikudikkilllaa...gas nte pblm und taap cheyyumpol gas povunnund pnne nte mel kidathi enganeyenkilum okke urakkum ....
@suryaparu9375
@suryaparu9375 6 ай бұрын
Doctor ente 2vayasulla molk kannil cheriya ash colour paadu pole und ath enthengilum kozhappam indo
@sree2764
@sree2764 6 ай бұрын
Macrocephaly പറ്റി പറയോ dr
@laveenadcruz1776
@laveenadcruz1776 6 ай бұрын
etra monthsayi etra und hc
@DevikaAp-nw2zo
@DevikaAp-nw2zo 6 ай бұрын
Hi mam.. Nte molk 1.5yrs aay, molk chappal idunath pedi aan.pala type chappalum try cheythu, but work aayla. Nthelum vazhi undo..
@Beebi24
@Beebi24 6 ай бұрын
Dr molk 1 yr ayi.oru bakshanavum vellavum kayikkan kootakkunnilla.already blood calcium vitamins okke kurvulla alan. Bloodin marunnu kudikkunnund.constipationun marunnu kudikkunnund. Food endh kodthalum vayil kayyitt eriyunnu.vellam theere kudikkan sammadhikkunnilla.oru fever and thondavedhana koodi vannirunnu.ippo only breast feed mathram an.njan nomb nolkkunnond breastmilk madhiyavulallo.weight 8.530 und. Endh cheyyanam Mutta paal thudangi endh koduthalum okke onnum vay thurakkan sammdhikkula. Mam,endhelum onnu parnj theruo.endh konda ingnenn....nilathnn kittnna ella type sadhanangalum perukkithinnem cheyyum..
@JubiyaluluAmeen
@JubiyaluluAmeen 6 ай бұрын
എന്റെ മോൾക്ക് മാർച്ച് 112വയസ് ആയി ഞാൻ മെല്ലെ ഫീഡിങ് നിർത്തി വരുന്നു.dr video enikk യൂസ് full ആയി.thankyou
@prajithashanil
@prajithashanil 6 ай бұрын
112 vayasoo🙆🏻‍♀️🙆🏻‍♀️
@bankermom
@bankermom 6 ай бұрын
Doctor ente Mone 2 years aayi.. valare frequent aayit kannu chimmunnu.. Ee aduth aayt aanu itra frequent aayit kannu blink cheyunnath sradhichath.. normal aayit thonnunnilla.. ith enth kond aavum.. Cold indayrunnu, aa tymil aanu kooduthal indayrunnath.. Cold kuranjapo kuravund.. ennalum idakk angane kaanam.. ith normal aano.. Paediatrician aano atho eye specialist ine aano kaanikkendath...
@JuniaReji-fw3el
@JuniaReji-fw3el 6 ай бұрын
Dr ente makalkku 4days kazhinjittannu stool pass ayath Pass akatha samayangalil avalkku Nalla difficulty ayirunnu hold cheythu pidikkunnu kalinte position Nalla strain cheyunnu a samayangalil stool kitchadi roopathil pokunnu suppository vachu kazhinjappol annu kattikku poyathu ippazhum avalkku pain feel cheyunnu ippazhum same symptoms Kanna kkunnu hold cheyathupidikkunnu kalukalkku strain kodukkunnu idakku idakku leaku avunnu Age 3years kazhinju
@globe_buddy
@globe_buddy 6 ай бұрын
Dr ente molk 11 months aayi 10 monthil 8 kg above indaayrnnu ippo 7 kg aayi kuranju food okke kazhikkunnund endhukondaaanu ingane weight kurayunnath . Athupole thanne molk once in a month paniyum chumayum varunnu chumach chumach vomit cheyyunnu Dr ne kaanich nebulization oke cheyyunnund pakshe chumayk oru kuravum illa . Mol orangumbhol maathram aan chuma varunnath.
@josmijoseph5442
@josmijoseph5442 6 ай бұрын
Mam ,ente kunjine 8 month ayi.bt Avan ippyum urine pass cheyunathe 4 to 6 tym mathram annu. Nightil urine pass cheyarilla.enthekkilum kuzhapam undo??
@sindhyameledath9922
@sindhyameledath9922 6 ай бұрын
Hi doctor ente molkk 1 year kazhinju. Birth weight 2.7 kg ayrunnu. Ippo 8 kg anu weight. Kuravano kunjinte weight
@aiswaryam.p7967
@aiswaryam.p7967 6 ай бұрын
Amrutham podiyil enthokkayoo unde hygiene alla ennokke social media Kalil Kannunnu. Athu kodukkamoo ?? Safe Aanoo ??
@diyasworld1508
@diyasworld1508 5 ай бұрын
Hi dr ..madam eniku reply tharumenu pretheekshikunu...after 1 year baby ku mother milkil ninum proteen kittumoo?????????molku 1 year ayi ...njan breast milk anu nalkunathu birth weight 3.2 ondarunu now 7 .5 only ...weight kuravanu ...so brest milku kudikum 30 min kudikila 3 tims urangumbol 30 min kudikum allathe kalichu ksheenichu vannu kudikila ...nalla active anu baby ...njan sheriku poshak akaram noki kazhikarila milk kudikarilla ...now njan madam nte mulapal increase cheyanulla vedio kandopol proteen kootanam ennu kandu 1 year kazhinja kunjinu pallu kodukanayi njan proteen rich food kazhikanamoo ...after 1 year nammade milk nu poshakam kunjungalku kittumo??? Onnu parayane...
@chinchuraju9201
@chinchuraju9201 5 ай бұрын
Dr ente mone 1.8 months aayii..birth weight 2830..avan 8.6 kg ullu..normal aano
@parveenamunju4688
@parveenamunju4688 6 ай бұрын
Mam enta manik 2 vayas 3 masam randaazhcha aayi kafakkettu thudangit ithu vare maritilla dr ne kanichu antibiotic thannu chest okke clear aanenna paranje marunnum theernnu but oru kuravum illa ntha cheyya .plz reply mam
@user-qu6gc7gr7y
@user-qu6gc7gr7y 6 ай бұрын
Nalla cheese suggest cheyamo
@shifa1303
@shifa1303 6 ай бұрын
My baby is 10 month old. She eats well. But not gaining weight. She has reflex issue. Is that the reason? What should I do.
@Archanashiyas46
@Archanashiyas46 6 ай бұрын
Hello, maam, It's a long query. I hope I will get a reply to it. My baby is 22 months old. When he was one and a half years old, I had surgery and stopped nursing him. He is fond of his feeding bottle. If we feed him kurukk or juice, he prefers to consume everything in the feeding bottle. If we feed him with a spoon, he will only eat 3 or 4 spoons. He used to eat everything, including idli, dosa, puttu, and so on, but now he doesn't want to eat anything. Even if we give him rice, he is not really interested in eating it; but, if we give him kanji, he will consume it all by himself. After two months, he will be two years old, despite the fact that he still requests a feeding bottle in the middle of the night. Is this usual for these age kids, or is there a method to resolve the situation? TIA❤
@nandananandakumar6667
@nandananandakumar6667 6 ай бұрын
Hello ma'am please reply Ente mone 1 vayas kazhinj 3 aayi ithuvare nadann thudangittilla.Weight ellam normal aanu. Pidich nadakanund.Njn late aaya nadann thudangiyenn paranj kettittund athukondano kunj nadakan late aavunne
@sisirashaghil923
@sisirashaghil923 6 ай бұрын
Thk u dr. Gd bless u Wait cheytha video🥰🥰
@athiragirish8986
@athiragirish8986 6 ай бұрын
Hai mam,Nte molku 1 year 2months aai..aval ottak nadakan (walk)thudangitilla..pidichu oke nadakum ..avalk kuduthal crawl chaithu pokan an istam...walking delay ano mam?
@userdhilu
@userdhilu 6 ай бұрын
Ente molk 3.5 months aye kunjine one month munpe cold vannu athinu shesham chuma thudangi doctore kandu marunnu koduthu marunilla. Doctor paranju kidannu paale koduthal kabhakettu undakum ennu. Athukondano chuma marathe
@funnyvideos-qt4zq
@funnyvideos-qt4zq 6 ай бұрын
dr. ente kunjinu epol 21 months aayi. avan theere food kazhikathe epolum breastfeeding maatram aayirunu. weight theere vakunila. so 19 months aayapol njn feeding complete stop cheythu. bhayankara vazhakanu. after that cover cow milkmatre eshtamullu. athum sweet foods maatram. mostly ee cow milk aanu vishakumbol oke. kurku family pot items onnum theere kazhikunila. raathry theere urakam ila. 12-30 am -3am to 4 am urangullu. 3-4 hrs max urangullu.pine 7 am to 10 am. mrng oru 3-4 hrs urangum athre ullu. raathry ile urakam ota strechil aakan enthu cheyum. please reply tharumo dr
@thariqueazeez4399
@thariqueazeez4399 Ай бұрын
night enth food kodukam
@sreejasreshtaabhilash3341
@sreejasreshtaabhilash3341 6 ай бұрын
Mam.. Ente monu 1 vayasayi avanu milk products allery anu ath treat cheythal maruo?
@revathysumi6677
@revathysumi6677 6 ай бұрын
Maam ente molku 1 yr 3 months aayi... Aval rathri dinner kazhichal pinne raavile eneekumbo mathre paal kudikkoo... Idayil eneekilla.. Unarnnal vaashi aanu... So njan unarthilla... Raavile eneekumbo breast milk venam.apo mathre kudikkoo.. Pinne Normal food habits follow cheyyum.. Vellam kudikkan madi aanu..rathri ingane feed illathe urangunna kondu prblm undo.. Weight kuravaanu... 7.8 aanu ipo weight.. Dahanam kuravaanu.. Kodukkunnathu madi aanelum kazhikkum.. Bt vayattil nu athe pole dahikkathe pokum... Vegetables aayalum fruits aayalum... Ariyaharam mathram dahikkulooo... Ragi okke ingu porum... Vere onnum dahikkilla... Entha cheyya...
@divyahari6396
@divyahari6396 6 ай бұрын
Ende kunjinu 1 year 1 month aayi pakahe meaningful aayit onnum samsarichu thidangiyilla.... Like amma, Acha ennonnum parayunilla. Pakshe kure vere enthokkeyo sounds undakki samsarikkunnund. Speech delay Aano ith?
@aadhikrishnadineesh9842
@aadhikrishnadineesh9842 6 ай бұрын
Dr ente molk 1 year and 1 month aayi ippozhum uchi/pathapp koodittilla enthenkilum kuzhappam undo
@tijotreeza6924
@tijotreeza6924 6 ай бұрын
Doctor,Kunjinu 1year aayi..ipam kunju paal kudi kuravanu..😢
@aryapb9272
@aryapb9272 6 ай бұрын
Mam ente baby 7month motion pass cheyumbol hard ayitanu pokunathu with pain bloodnte presence und Ella daysum hard ayitu pokunu blood presence und stool examination cheythu puscell RBc illa result whts reason?plz rply
@mareenathomas8930
@mareenathomas8930 6 ай бұрын
Dear Dr, My baby is 11 months now.Has runny poo,Day 2, yellow colour and bit smelly,no foul smell.nil temp and baby is ok..do we have to worry at this stage..
@nimyakarunan5801
@nimyakarunan5801 6 ай бұрын
Madam eniku twins aanu,1yr 9 months aayi.ippozum formula milk kudikkunu.kuzappam undo.eniku breast milk illayirunnu.entu milk aanu eni kodukkan pattunne. please reply madam
@rumaisaameer75
@rumaisaameer75 6 ай бұрын
dr my baby is 1 year and 9 month old. she like to eat fruit flavoured yorgut(milkymist). can i give it daily for my baby. is it contains any chemicals
@alkad.g7563
@alkad.g7563 6 ай бұрын
Mam My baby boy birth weight is 2.49 kg. Now 2.5 months old and weight is 3.992 kg. Is the weight normal or below normal? Should I start formula feed? Please reply mam
@nl8167
@nl8167 6 ай бұрын
Doctor Plz reply to my question My daughter had birth weigh 2.4 ,36 weeks C/S. She is 2 year and 2 month weight is 9.7 only she eat very less amount. Tried all method she is not eating much .she plays alot and talk enough. What I can do to increase her weight.
@robiniroygeorge2691
@robiniroygeorge2691 6 ай бұрын
What to do if baby has excessive tears or guppy while getting up
@sherin613
@sherin613 6 ай бұрын
Mam pls reply Quik Dr engane mam kittuka? Aa app engane use aakka
@alphonsajose3164
@alphonsajose3164 6 ай бұрын
Baby organo immunity booster ne patty onnu parayamo.nallathanoo doctor
@DeepthiSanthosh0717
@DeepthiSanthosh0717 6 ай бұрын
Pls rply mam
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН