Mam ente monu 2yr&9month aayi avan nammal parayunna vakkukal thirich parayum ennallathe oru full sentence parayan kazhiyunnilla. Namukk manassilavatha language il avan orupad samsarikkum. But correct malayalam vakkukal upayogich nannayi samsarich thudangiyilla. Ithinu enthelum problem undo?
@bharath31689 ай бұрын
mam pls make വീഡിയോ on diet plan for 3 to 4 age group especially veg diet kids
@raichelbabu73969 ай бұрын
Yogurt ന് കുറിച്ച് ഒരു വീഡിയോ ഇടാമോ plz. But നമ്മൾ shop il നിന്ന് മേടിക്കുന്നത് അല്ലെ so chemical കാണില്ലേ ❤എല്ലാവരും good ആണ് എന്ന് പറയുന്നു.
@kichuchinnu20688 ай бұрын
Ente molkk 2:45age aayi rathriyil moothra ozhikkunnund ith mattunna time enganeyaa dr onn paranju tharavo athum alla ravile aanelum aval parayilla nilath ozhikkunnu
@suchithrajayakumar58409 ай бұрын
ഡോക്ടർ എന്റെ കുഞ്ഞിന് ഇപ്പോൾ നാലു മാസം കഴിഞ്ഞു.ചൂട് കൂടിയ ശേഷം കുഞ്ഞു എന്നും രാവിലെ മുഴുവൻ കരച്ചിൽ ആണ് മുലപ്പാൽ തീരെ കുടിക്കുന്നില്ല.പാല് കുടിക്കാൻ താല്പര്യം കാണിക്കുന്നില്ല. മുലപ്പാൽ പിഴിഞ്ഞു കുടിക്കാൻ കൊടുക്കുന്നുണ്ട്.എന്നാലും കുടിക്കുന്നില്ല ഒരേ കരച്ചിൽ ആണ് കുഞ്ഞിന് ക്ഷീണം ഉണ്ട്. ഡോക്ടറെ കാണിച്ചു.കുഴപ്പം ഇല്ല മുലപ്പാൽ പിഴിഞ്ഞു കൊടുക്കാൻ പറഞ്ഞു.എന്നാലും കുഞ്ഞിന്റെ അവസ്ഥ കാണുമ്പോൾ വല്ലാത്ത ടെന്ഷന് ആണ്.കുഞ്ഞിനെ ഈ ചൂടിൽ എങ്ങനെ പരിചരിക്കാം എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
@elan6799 ай бұрын
Dr..Ente monu 1 vayassum 2 maasavum aayi..avanu weight 8 kg ullu..birthweight 2.800..food ellam kazhikkunnund..but weight koodunnillaa..milestones ellam correct time il achieve cheythu..aal nalla active aan...pne 1 month mumb blood test cheythapol iron kuravaanenn paranju iron drops koduthu..athpole deworming medicine um koduthu..ippolum weight gaining onnum illaa...dheham melinj varuvaanu..athenth kondanenn parayamo??
@asnaanu1539Ай бұрын
Rathri eppol aanu paal kodukka
@ShynaGeorge-tc9wf9 ай бұрын
Hi mam kunjungalil undakavuna sensory issues pati onu parayamo?
@rimshanasrin41819 ай бұрын
Dr kunjungalile kuzhipalline kurich parayamo
@Shahina-shan9 ай бұрын
Ente molk 2yrs kazhinju...molu thumb suking aanu... Urangumbol ellam ingane aanu.. Enthaanu cheyyandath.... Ath mattan enthu cheyyum
Dr mole head kondu wallil edikuva ntha agane cheayunnathu plz rply. Dr oru doubt koodi formula milik kudikunna molk 1year after milik kodukamo?
@kukkuananthu41069 ай бұрын
Vishamikkanda ente monum 1 1/2 vayase mudal inagne aarunnu..ipol maari..oru age kazhiyumbol marum
@minnurahman40869 ай бұрын
Can we give cerlac to less than 1 year baby. In the ingredients list it was mentioned cow’s milk
@anumolss50388 ай бұрын
Which formula milk is better mam?
@arfadcp44459 ай бұрын
Kangaroo bag ethu masam muthal use cheyyam mam?
@anjanathankappan75999 ай бұрын
Doctor nerpikathe koduthal constipation problem undakumo
@haritha41229 ай бұрын
Hi mam, milk inu pakaram kodukavunna foods enthoke aanu? Ente monu 4 yrs ayi.. avanu milk ishtame alla.. njn force cheyth kodukaarilla.. paal kudikunnilla ennu paranj veetile muthirnnavark tension aanu.
@amoolya22189 ай бұрын
Hi mam.. ente mon 2 years aayi. Breast feeding nirthi. Weight 9kg. Ini formula milk kodkkn pattumo?
@Sushitha_shinil9 ай бұрын
Thank u mam❤, last paranjath 1 year nu shesham ulla kunjugalkku curd,cheese ,ghee ellam kodukkam ennnale,athinu ithra quantity ennu undo,ie 2 tbs ghee or curd?mam 1year child nu kodukkavunna non veg item ne kurichu oru video chyyamo?
@hasnuhussain98258 ай бұрын
Njn chicken beef kodukarund small quantity
@abdullamaani71129 ай бұрын
Ente molk 8 monthaanu njan kurukil kurCh pal charkarud ..ith kunjin problem varumo dr..
Aattin paal aan kodkkn.ath nallannam dilute cheyyanno
@achusssafsu20609 ай бұрын
Hi maam ente kunjinu 9 masam kazhinju. Idayk idayk okkanavum und vomitingum und virayude problem aanoo??
@saranyakoyikkal56209 ай бұрын
8:36 8:36 8:36 ❤
@Naisam-cy7yw9 ай бұрын
Mam ente molk 4 month aayee innale 5 time mathrame urin poyittullu babykk prathyegich kuyappamonnum kanunnilla night nalla pole urangukayum cheythu Dr enthelum problem undooo
@nl81679 ай бұрын
Hi doctor My daughter is 2.3 years old 9.8 kg only . She is active eat very less quantity like 6 times . Can I give any protein powder for her?
dr detailed aayitt video cheythittind..kodkkatheyato nallath
@Psc_Shorts_razia9 ай бұрын
Hai mam ente mon food valare kurache kazhikkooo.cover milk nalla pole nerppich kodukkarund ravile .ath kudikkum egg white kodukkum .chor kazhikkan valya madi aan .birth weight 2.950.ippo 10 kg aanu 2 years aakunn .ith ok aano mam?
Nte kunjinu 1.5 vayasavan pokunu. Bwt 2.540 kg aayirunnu . Ippo 8 kg aanu. Valare ksheenam thonikunnu. Vannam vekkunila ennu paranju kaliyakunnu. Ithinte kurich oru video cheyyumo plzzzz
@rekha.k.jithesh98179 ай бұрын
Ente മോനെ kayyil edukumbol ഒക്കെ jointsilum ഒക്കെ എല്ല് ഇളകുന്ന ശബ്ദം kelkkunnu . Ella kutygalkum ingane undakumo?ithu endu kondavum.please doctor oru reply tharoo.
@vijayareshmipr16759 ай бұрын
Same here for me. Too.. നടുവിന് ചില voice..
@sreejithsree79789 ай бұрын
Kuttikk etra age und@@vijayareshmipr1675
@fathimafathima41107 ай бұрын
Athe ente monum
@shabi25199 ай бұрын
1 vayas kazhinjal nammal kazhikkunna ella foodum kodukkam ennalle parayunne..anneram nammal oru milkshake okke undakiyaal kurach kunjin kodukkavo..pinne taste nu vendi foodil paal add cheyyavuo
@ebittaabraham4939 ай бұрын
Milk boil cheythu venam shake undaki kodukan
@shxhczjxemd86288 ай бұрын
Ente mon July vannal 3 year avum Ippo monte wait 9 ollu Milk kodukkalilla wait kudann entha cheyede
@anjalips45529 ай бұрын
Almond milk,soya milk okke 2 year old baby k kodukkamo
@sahlathmisriya938 ай бұрын
Hi maam, എന്റെ മോൾക് 5 yrs ആണ് അവൾ മിൽക്ക് തീരെ കുടിക്കുന്നില്ല. മിൽക്ക് ഉള്ള ഒരു ഡ്രിങ്കും like tea, payasam, juice ഒന്നും കുടിക്കില്ല. എന്തു ചെയ്യും.
@Ambadii........Achu...279 ай бұрын
Dr, ente molk 1 vayasayaii aval morning evening ayaii 1 1/2 glass pal kudikunnund appo athu Stop cheyyamllee
@Livelifejoy6419 ай бұрын
1year kuttikk soyabean kodukkamo mam?
@MihanMohith-ur7lq3 ай бұрын
Ente kunjinu 2 years kazhinju njn cow milk onu kodukarilla. morning 7.30 8 manik breakfast 10 manik egg alle vere nthelum uchaik chorum meenkari nthelum vegetable kari, 4 manik dosa appam nuts angane alle parip payar etc.7 manik banana alle vere nthelum veetill ullathu.engne ulla food chartil allam kittundakuvo .kunjinu 13 kg weight unairnu fever vannapo kuranju 11 ai ipo koodi varundu.
@islamicchannels42678 ай бұрын
Vira shalyam enganeya maata epoyum night vira shlyam molk 3 year aayi epoyum avide chorichil
@stardust730918 күн бұрын
വിരക്കുള്ള മരുന്ന് കൊടുക്കുക. Syrup കിട്ടും without prescription.
@rubysebastian2349 ай бұрын
Mam ente babyku 1 age ayyii.. Food kazhikkan madiyanu ntha cheyyyyne.. Epol weight ethra vennam... Avalu vazhakku kudii..nadakkunud.. Kunju8 mnthil undayathanu.. Epol weight kuravund 8 kg ind.. Food kazhippikan ntha cheyyende pls rply..
@hibanazreen29 ай бұрын
Very useful and informative 🥰👍
@stardust730918 күн бұрын
Cow milk is a poor source of vitamin D. വിദേശ രാജ്യങ്ങളിൽ വിറ്റാമിൻ D add ചെയ്തിട്ടുള്ള പാല് വാങ്ങാൻ കിട്ടും. നാട്ടിൽ ഇപ്പോൾ അങ്ങനെ ഏതേലും brand ഉണ്ടോന്നു അറിയില്ല
@stephyantony45048 ай бұрын
Thayyrum neyyum ok 1 yr thott kodukamelo alae
@uma74339 ай бұрын
Iron contents ulla foods ethokeyanu dr...detail vdo cheyyamo. Pls
@diyamhz1589 ай бұрын
ROHs- long contiguous stretch of homozygosity on chromosome -6 - clinical significance unknown Whats this test result mean? (Tested for dysmorphic features) Low set ear, upward lifting eyes, long lashes, flattened head, thin lip, hairy ears, small dfrnz in ear shape.. nthng shown in nt scan and double marker test.. doctor said nothing to worry but we are tensed
@hibav80809 ай бұрын
2 year kayinja kunjugale adikunadhine pattiyum vayak parayunadhine patyiyum parayo. Njan kunjinne adikarilla but mattilavar parayum kuttiye adichidillekil avar valudhavumbol paranjal kelkilla enn. Idhine patti oru video cheyyo
@christeenarinto19709 ай бұрын
Molk 2 vayssayi cow milk koduthitt kudikanila.. Pine palil boost ittu koduth noki appozhum kudikanila. Eganeya ini avale pallu kudipikan
@sreevidya71909 ай бұрын
Sme dbt
@anjur82068 ай бұрын
Da ente monum Ingane aayirunnu, 2 yrs kazhinjapo thott kodukkan try cheythatha bt madi aayirunnu bt njn daily nyt glass il paalu kond varum aayirunnu.. athoru routine aakki aadhyam okke reject cheythonde irunn pinne pinne taste cheyan thudangi bt adhikam kudikkilla.. ennalum njn nyt I'll same tym il paalum aayi Avante aduth chenn request cheyum kudikkan.. ipo 2.5 yrs aayi daily nyt Avan paalu kudikkan thudangi.. rathri urangunnathinu munp ingot chodhikkum paalu kudichillallonn.. onn try cheyth nokk.. force cheyenda.. ipo njn breast feeding um stop cheythu
@rakhisebastian68649 ай бұрын
Dr.. Pls reply Anikkkku 36 vayasundu. Njan 5 varshamayi B. P tablet kazhichirunnu. 10 month aya oru baby undu. Pregnency timeil B. P tablet mattithannirunnu(Labetalo 100 ). Eppolum randu neravum e tablet kazhikkunnundu. feed cheyyunnundu. Ethu nallathano. Baby kku anthenkilum problem undakumo( 10month old girl baby ).
@Nanda-123Sugeeth9 ай бұрын
Mam nta monu 2yearsand 2moths ayi, morningil ഉണർന്നു വരുമ്പോ ചെറിയ ചൂടുവെള്ളം കൊടുക്കുന്നത് ആണോ നല്ലത് അതോ മിൽക്ക് ആണോ നല്ലത്. മോന് വെള്ളം കുടിക്കാൻ ഇ ഷ്ടമാണ്
@momworld75489 ай бұрын
Choodu vellam koduku .stomach clear aavan Luke warm water nallathanu
@momworld75489 ай бұрын
Enod dr parajittulathanu
@pinkyshibu49798 ай бұрын
Kunju theere paal kudikkunnilla ...entha cheyunne
@khadeejack52999 ай бұрын
Yogurt kodukkamo age ethra
@saliniks35879 ай бұрын
Hi mam nte mon 11/4 vayas thudagi cow milk kudikyunund. Epo 2 vayas avar ayi.. Breast milk kodukunilla.. Cow milk nerpich anu kodukunath.. Ath avan daily 500ml kazhikyunnd.. Eth problem ano doctor..
@sreyasworld42899 ай бұрын
Mam breastfeeding nirthitila 2 .5 year ayi. Cow milk kodukan patto
@ankithaap5489 ай бұрын
Mam puzhupallu kurich oru video cheyauo plss
@SudheeshS-x8z9 ай бұрын
Mam ente മോന് 61/2 വയസ്സായി.അവന് ഹാർട്ടിൽ രണ്ടു ഹോൾ ഉണ്ടായിരുന്നു ഒന്ന് അടഞ്ഞു എന്നാണ് പറഞ്ഞത് പിന്നെ ഒന്നിന്റെ സൈസ് ഒന്നും പ്രിസ്ക്രിപ്ഷനിൽ എഴുതിയിട്ടില്ല അത് വളരെ ചെറുതാണെന്നാണ് dr. പറഞ്ഞത് ശ്രീ ചിത്രയിലാണ് കാണിക്കുന്നത്. രണ്ട് വയസ്സ് വരെ മെഡിസിൻ ഉണ്ടായിരുന്നു. 2വയസിലാണ് ഒരു ഹോൾ അടഞ്ഞെന്ന് പറഞ്ഞത്. മോൻ എല്ലകാര്യത്തിലും നല്ല ആക്റ്റീവ് ആണ്. കൊറോണ ടൈമിൽ tvm ത്തിൽ പോകാൻപറ്റിയില്ല അതുകൊണ്ട് അടുത്തുള്ള കാർഡിയോളജിയിൽ കാണിച്ചു അവർ പറയുന്നത് ഇത് വളരെ ചെറിയ ഹോളാണ് അതുകൊണ്ട് അടയില്ല എന്നുപറഞ്ഞു പിന്നെ തൃശൂർ pediatric കാർഡിയോളജിയെ കാണിച്ചപ്പോൾ ഇത് ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു പിന്നെ കഴിഞ്ഞ മെയിൽ ശ്രീ ചിത്രയിൽ പോയപ്പോൾ ഓപ്പറേഷൻ വേണ്ട വർഷത്തിൽ ഒരിക്കൽ ചെക്കപ്പിന് പോകണം എന്നുപറഞ്ഞു mam ഞാൻ വല്ലാത്ത വിഷമത്തിലാണ് ഇത് ശരിയാകുമോ എന്റെ മോൻ വലുതാകുംതോറും ഒരു പിടിയും കിട്ടുന്നില്ല എന്റെ മനസ്സിന് വല്ലാത്തൊരു പേടിയും സങ്കടവും ആണ് mam ഇത് കാണുകയാണെങ്കിൽ ഒന്ന് replay തരണേ അപ്പോൾ ഞാൻ മോന്റെ പ്രിസ്ക്രിപ്ഷൻ അയച്ചു തരാം ഒന്ന് നോക്കണേ mam പ്ലീസ് pleas🙏🙏🙏
@rasheedtk82609 ай бұрын
പേടിക്കേണ്ട. അത് ശെരിയാകും. എനിക്കും ഉണ്ടായിരുന്നു. ഒരു ഓൾ ഇത് വരെ അടഞ്ഞില്ല. ഡോക്ടർ പറഞ്ഞത് പോലെ വർഷത്തിൽ ഒരു പ്രാവിശ്യം ചെക്കപ് ചെയ്‌താൽ മതി.
@priyasethu43659 ай бұрын
Yata molkkum undu 1 adannu onnu adannilla eppo 2 vayasakunnu folaup chayan parannu 6 mathu kudubol marunnu onnum Ella da yanikkum nalla tanshion anu
Ente kunjinu 1 year ayi doctor milk start cheyam nu paranju
@sreejithkaikkulam35659 ай бұрын
Ente molkk 2 vayass aayi ippo two days Aayitt milk kodukkaan thudangi. Ente manassil undayirunna doubts aanu milk engane aanu kodukkendath ennu. Thank you mam❤️❤️
@jeffyfrancisk.88069 ай бұрын
Iron kittan enthokke food a kazhikandee.. Ente molk 1.11 month ayyi cow milk codukkunud. So iron , vitamin d3 ethinn vedi entha cheyande
@niyas70759 ай бұрын
Ma'am enda kuttik 9month ayi raathri kadakumbol valllaaaanda koorkam valikunnu endhelum budhimutaaano hospital kaàaatikano maaam on reply tharuwo
@Ayinoos8 ай бұрын
അടിനോയ്ഡ് ഉണ്ടോന്നു നോക്
@simis19689 ай бұрын
Dr എന്റെ കുഞ്ഞിന് പശുവിന്റെ പാൽ കൊടുത്തപ്പോൾ ഭയങ്കര കഫക്കെട്ട് വന്നു. ഇപ്പോൾ ലാക്ടോഗ്രോ ആണ് കൊടുക്കുന്നത്. അത് കൊടുക്കാമോ 3 year ആകുന്നു
@anjupradeepkumar54719 ай бұрын
Dear Dr, ente dbt onnu rply cheyyane... Pls.🙏🏻🙏🏻🙏🏻🙏🏻.... എന്റെ മോൾക്ക് 11 മാസം പ്രായം ആയി.എനിക്ക് ഇപ്പോൾ breastmilk ഇല്ല .കുഞ്ഞ് ഫുഡ് അത്യാവശ്യം കഴിക്കുന്നുണ്ട്.formula milk കൊടുക്കാൻ നോക്കിയിട്ടും കുഞ്ഞ് ഒട്ടും കുടിക്കുന്നില്ല. അവളുടെ birthweight 2.570 kg ആയിരുന്നു. ഇപ്പോൾ 7.600 kg ഉണ്ട്. മുലപ്പാൽ ഇല്ലാത്തതുകൊണ്ട് കുഞ്ഞിന്റെ വളർച്ചയെ അത് ഒരുപാട് ബാധിക്കുമോ? മുലപ്പാൽ ഇല്ലാത്തത്കൊണ്ട് ഭക്ഷണത്തിൽ എന്തെല്ലാം ആണ് ഉൾപെടുത്തേണ്ടത്?
@seenamohammed41809 ай бұрын
Mam..ente monk 11 മാസം ആയി..ഫുഡ് കുഴപ്പം ഇല്ലാതെ ഒരു സമയം വരെ കഴിച്ചിരുന്നു.. ഇപ്പോ ഒരു രണ്ട് ആഴ്ച ആയിട്ട് ഭക്ഷണം കഴിക്കുന്നത് കുറവാണ്. എന്ത് കൊണ്ടാവും ഇങ്ങനെ
Enik aagraham illa..but husband inte veetkaar samathikunnilla 😢
@revathysumi66779 ай бұрын
Doctr എന്റെ മോൾക്ക് 1 yr 3 months ആയി... മോൾക് എന്ത് food കൊടുത്താലും ചവയ്ക്കില്ല... ഞാൻ mixy ലു ഒന്നും അരച്ച് ഇതുവരെ കൊടുത്തിട്ടില്ല.... Fruits ആയാലും ഏത് food ആയാലും അങ്ങനെ കൊടുക്കും.... ആൾക്ക് ചോറ് കൊടുക്കുമ്പോൾ പോലും ആ ചോറ് അങ്ങനെ വിഴുങ്ങും... ഒരു ഇത്തിരി പോലും ചവയ്ക്കാൻ ശ്രമിക്കില്ല....മിക്കപ്പോഴും ഓക്കാനിച്ചു ആണ് ഇറക്കുന്നെ....വയറ്റിൽ നു പോകുമ്പോ vegetables മിക്കതും അങ്ങനെ പോരും ദഹിക്കാതെ... Orange ഒക്കെ കൊടുത്താൽ അതിന്റെ ആ അല്ലി പൊട്ടുക പോലും ചെയ്യില്ല... ആ form ലു തന്നെ പോരും.. ചവച്ചു കഴിക്കാത്ത കൊണ്ട് ആണോ... ഞാൻ കാണിച്ചു കൊടുത്തു try ചെയ്യിക്കും അപ്പോ ആള് food വിഴുങ്ങിയിട്ടു എന്നേ ചവച്ചു കാണിക്കും....😂.... എന്താ doctr ഇനി ഇപ്പോ ചെയ്യാ? എന്ത് കൊടുത്താലും ഇങ്ങനെ ആയിട്ടാണോ നു അറീല weight 7.5 kg ഉള്ളൂ... Active ആണ് നല്ല... 2. അവളുടെ left side ലെ കണ്ണിനു താഴെ നീളത്തിൽ വെളുപ്പ് കാണുന്നു... Doctr ഒരു ointment തന്ന്... മാറുന്നില്ല.... എന്താണ് doctr അങ്ങനെ.... Plz rply... അത് കൂടി വരുന്ന പോലെയാണ്....
@ANNAJOHN-z9c4 ай бұрын
2 വയസായ കുട്ടിക്ക് സ്ഥിരമായി എരുമ്മപ്പാല് കൊടുക്കുന്നത് നല്ലതാണോ?
@desymarylouis13649 ай бұрын
@Dr cover milk kodukkamo
@krishnasree44039 ай бұрын
Ma'am formula feed cheyunna kuttik 1 yr kazhiyubol milk kodukamoo???? Formula feed um cow milk um similarly same allee plz rply ma'am
@Shibinamaheeen9 ай бұрын
Njhn stage 3 vareukla formula anu koduthe..
@sreerenjini75989 ай бұрын
@@Shibinamaheeeneth formula milk aanu koduthath ente monu 2year aay
@nayanacn34759 ай бұрын
Pasuvin palinu pakaram Nangrow koduthal mathiyo 2 ye nu sesham?
@Shareef-b5y9 ай бұрын
Dr . Ethre year l school il cherkkunnd aane nallad.
@sreevidya71909 ай бұрын
My dbt also
@reshmamohan43149 ай бұрын
Nerppikkuka ennal thilappikkuka ennano
@fousiyan42919 ай бұрын
Water add cheyyanam athine aanu nerppikuka ennu parayunnath
@reshmamohan43149 ай бұрын
Thank you
@renuvijesh67919 ай бұрын
Thanks dr. Ente molk 2yr april 10 akum. Breast feed und. Breast feed nirthiyal enthuu cheyyum ennu vichariichirikkukayarunnu. Thaank you so much😊😊
@rajasreejayakumari52595 ай бұрын
Appo ith vare cows milk koduttittille
@HasnaShihas-xj6js9 ай бұрын
Dr എന്റെ മോൾക്ക് 1വയസ്സും 8മാസവും ആയി.10 400 weight ബർത്ത് weight 2 850. ഞാൻ ഭയങ്കര ക്ഷീണിച്ചിട്ടാണ്. ഇപ്പൊ വ്രതം കൂടിയായതുകൊണ്ട് പാൽ കൊടുക്കാൻ ബുദ്ധിമുട്ടുണ്ട്. അവൾക്കണേൽ പാൽ കുടിക്കാൻ ഭയങ്കര വാശിയും. Cow മിൽക്ക് ഇഷ്ടായോണ്ട് ഞാൻ one വീക്ക് ആയിട്ട് കൊടുത്ത് തുടങ്ങീട്ടുണ്ട്. Pblm ഉണ്ടോ?
@manjusajeevdhanushma85349 ай бұрын
No
@raichelbabu73969 ай бұрын
Curd എങ്ങനെ ആണ് doctor ❤ജലദോഷം ഉണ്ടാവുമോ 😊പിന്നെ curd ആണ് milk ന് കാലും better ആണ് എന്ന് കേള്‍ക്കുന്നു ❤which is good