സുധീ, ബിഹു കേരളത്തിലെ വിഷുവിന് സമാനമായ ആഘോഷമാണെന്ന് തോന്നുന്നു. പേരിന് പോലും സാമ്യമുണ്ട്. കൂടാതെ, ഈ രണ്ട് ആഘോഷങ്ങളും ഏപ്രിൽ മാസത്തിലാണല്ലൊ. ഭാഷ മനസ്സിലാകുന്നില്ലെങ്കിലും, വർണ്ണ വസ്ത്രങ്ങളണിഞ്ഞ് ആസ്വദിച്ച് പാടുന്ന ശാലീന മധുരമായ ഗാനവും, അതീവ ലളിതമായ ചുവടുവെപ്പുകളും, അതിഥികളോടുള്ള നിഷ്ക്കളങ്കരായ ഗ്രാമീണരുടെ ഹൃദ്യമായ സ്നേഹപ്രകടനവും ഈ വീഡിയോയെ അത്യന്തം ആസ്വാദ്യകരമാക്കുന്നു. അഭിനന്ദനങ്ങൾ സുധീ, അതോടൊപ്പം ഒരു വലിയ താങ്ക്സും.
@illyasabdulaziz13253 жыл бұрын
എനിക്ക് തോന്നുന്നത് ഭൂമിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവരായിരിക്കും' മലയാളികൾ ഉള്ള ബാങ്കിൽ നിന്നം മൊത്തം ലോണുമെടുത്ത് ഉള്ള കാല 0 മൊത്തം സങ്കടപ്പെട്ട് കഴിയും
നമ്മൾ ഇന്ത്യക്കാർ ഭാഗ്യവാന്മാർ ആണ് ... എത്ര സംസ്‌കാരങ്ങൾ .. 🇮🇳🇮🇳🇮🇳🇮🇳❤️❤️❤️
@srk46673 жыл бұрын
ബാങ്കിൽ നിന്നും ലോണെടുത്ത് മതിലു കെട്ടി അതിൽ അടയിരിക്കുന്ന മലയാളിക്ക് അഭിവാദ്യങ്ങൾ
@KGSKUMAR3 жыл бұрын
സുധീ....നിങൾ എവിടെ ചെന്നാലും അവരിൽ ഓറൽ ആയി നിങൾ മാറുന്നു. അതാണ് നിങ്ങളുടെ വിജയവും ഈ ചാനലിൻ്റെ ആകർഷണവും.
@BACKPACKERSUDHI3 жыл бұрын
thank you ❤️
@Rajan-sd5oe3 жыл бұрын
സ്നേഹിക്കാൻ മാത്രമറിയുന്ന ഈ ജനതയ്ക്ക് എങ്ങനെ വിഘടന വാദികളാവാൻ കഴിയും!കഴിയില്ല തന്നെ!🙏🙏🙏🙏
@SivaKumar-zp2gp3 жыл бұрын
പോസിറ്റീവ് ആറ്റിട്യൂട് ഉള്ള മനുഷ്യർ. ശരിയാണ് ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്നത് ഗ്രാമങ്ങളിൽ തന്നെ.
@ajayanpg2063 жыл бұрын
ഞങ്ങളുടെ സ്വന്തം സുധി ബ്രോയിലൂടെ ഇന്ത്യൻ ഗ്രാമങ്ങളും അവിടുത്തെ നിഷ്കളങ്കരായ ജനങ്ങ ളുടെ സ്നേഹവും മനോഹരമായ കാഴ്ചകളും ഞങ്ങളിലേയ്ക്കും എത്തുന്നു. ഒരായിരം ആശംസകൾ!!!
@BACKPACKERSUDHI3 жыл бұрын
ennum koode undavane
@baijoo46003 жыл бұрын
എല്ലായിടത്തും സ്നേഹം മാത്രം നിങ്ങള് ഭാഗ്യം ചെയ്ത ആളാണ് ഇതിനെല്ലാം. കാരണം ആരെയും മയക്കുന്ന മധുരപുഞ്ചരി
@BACKPACKERSUDHI3 жыл бұрын
😍❤️🥰🥰
@bijupjose28263 жыл бұрын
നിങ്ങൾ ആൾ പൊളിയാണ്, എത്ര പെട്ടന്ന് ആണ് ആൾക്കാരുമായി അടുക്കുന്നത്. Full support, ഒരു വിഷമം മാത്രമേ ഉള്ളു, വ്യൂസ് കൂടുന്നില്ല.
@BACKPACKERSUDHI3 жыл бұрын
പതിയെ കൂടും എന്നു പ്രതീക്ഷ ബ്രോ 🥰
@johnkuttykochumman69923 жыл бұрын
നന്നായിട്ടുണ്ട്... ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിയുന്ന ജനങ്ങൾ.. അയൽക്കാർ തമ്മിൽ പകയും വിദ്വേഷവും ഇല്ലാതെ.. മതിലുകൾ ഇല്ലാത്ത സ്നേഹം
@BACKPACKERSUDHI3 жыл бұрын
❤️🥰🥰
@noushadok93453 жыл бұрын
Bro ningaluda avadharanam polichu iniyum orupad yatgrakal nadakatta god bless u
@haridasanm10753 жыл бұрын
ഗ്രാമങ്ങളിൽ പോയി അവരിൽ ഒരാളായി നിങ്ങൾ മാറി. ബിഗ് സല്യൂട്. നിങ്ങളെ സമ്മതിച്ചു ബ്രോ 🙏🙏🌹🌹
@sirajtp51933 жыл бұрын
ഇത് തനി നാടൻ കേരളം തന്നെ അവിടെ തമ്മിൽ അടിപിടിയൊന്നും ഇല്ല സ്നേഹം മാത്രം അത് വാങ്ങാനും കാണിക്കാനും സുധിക്ക് ആരും പറഞ്ഞു കൊടുക്കണ്ട ഇജ് പൊളിക്ക് മുത്തേ 🥰🥰🥰
@BACKPACKERSUDHI3 жыл бұрын
🥰🥰🥰😍
@santhoshkumar-yh1xy3 жыл бұрын
അവരുടെ സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷൻമാരോടൊപ്പം തുല്യ സ്ഥാനമുള്ളതായി കാണാൻ സാധിക്കുന്നു. വളരെ നല്ലത്
@deepasblogchannel75183 жыл бұрын
ഓരോ ഒരു ആഗ്രഹം മരിക്കും മുൻപ് india മുഴുവൻ എങ്കിലും ഒന്ന് ചുറ്റികണണം ❤️❤️❤️❤️❤️❤️❤️
@jayasreevinod53603 жыл бұрын
i am vinod nair /kidilam episode..kalakki..sathyam paranjal evarokkeyane manasamadanathode tention ellathe jeevikkunnathe..sudee..great job.
@BACKPACKERSUDHI3 жыл бұрын
അതേ 🥰
@sunilkumar.kizhikkattukund32473 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നത് എത്ര ശരിയാണ് കാഴ്ചകൾ സുങരം സന്തോഷകരം
@BACKPACKERSUDHI3 жыл бұрын
🥰😍
@lalumemala39513 жыл бұрын
Bro... Thanks for this kind of videos.. ലൈഫിൽ ഒരിക്കലെങ്കിലും ഇവിടെ എല്ലാം പോണമെന്നുണ്ട്..
@BACKPACKERSUDHI3 жыл бұрын
ഒരിക്കലെങ്കിലും വരണം 😍🥰
@haneefbismillah91223 жыл бұрын
അവരോടുകൂടെ ആഖോഷത്തിൽ പങ്കെടുത്ത താങ്കൾ ഞങ്ങൾക്കും കാഴ്ചയിലൂടെ പങ്കെടുക്കാൻ അവസരം തന്നു Tranks bro
@BACKPACKERSUDHI3 жыл бұрын
😍🥰🥰❤️
@rameshng86743 жыл бұрын
സുധി ബ്രോ ......ങ്ങള് മാസാണ് .....വേറെ ലെവലാണ് .... സുജിത് ഭക്തന്റെ അഹങ്കാരം കണ്ട് , ഇത്തരം വീഡിയോകളെ തന്നെ വെറുത്തു പോയിരുന്നു ..... അഷറഫും ങ്ങളും മ്മടെ യാസീനുമൊക്കെ എത്ര നന്നായാണ് ഞങ്ങൾ കാണികളെ ആകർഷിക്കുന്നത് .....❤️❤️❤️❤️
@BACKPACKERSUDHI3 жыл бұрын
ennum koode undavane bro 🥰
@ravindraneyyani32233 жыл бұрын
എന്തു മനോഹരമായ ഗ്രാമം. അവരുടെ വീടും പരിസരവും പിന്നെ നമ്മുടെ sudhium👍
@ssathyanathan13 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം അവരിൽ ഒരാളായി മാറി നല്ല രീതിയിൽ പരിചയപ്പെടുത്തി
@rabeehkolappuram48763 жыл бұрын
യാത്ര ടുഡേ ദിൽഷാദ് ബ്രോ പറഞ്ഞു അറിഞ്ഞാണ് താങ്കളുടെ വ്ലോഗ് കാണുന്നത് പറയാൻ വാക്കുകളില്ല സഹോ അടിപൊളി വീഡിയോസ് Awesome Performance All the best With Lots of Love and Support
@sonygeorge88183 жыл бұрын
ആദ്യം ലൈക് പിന്നെ വീഡിയോ കാണും
@BACKPACKERSUDHI3 жыл бұрын
🥰❤️
@baijuharichandanam813 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു അവിടെങ്ങാനും ജീവിച്ചാൽ മതിയായിരുന്നു നല്ല ചിരിച്ചു കൊണ്ടുള്ള അവതരണം അടിപൊളി ആശംസകൾ
@BACKPACKERSUDHI3 жыл бұрын
thank you ❤️
@navinzar3 жыл бұрын
സന്തോഷം തീർച്ചയായും ലാളിത്യമാണ്..🥰 .ഉള്ളത് കൊണ്ട് ബിഹു പോലെ ..Thank you Bro for showing us around. 👍
@BACKPACKERSUDHI3 жыл бұрын
thank you ❤️😍
@aibyabraham3 жыл бұрын
അത്യുഗ്രൻ എപ്പിസോഡ്.. അവരുടെ ആഘോഷം അതിന്റെ പൂർണ്ണ ആവേശവും, ഊർജവും എനിക്കും കിട്ടി..Happy bihu... 🥰🥰
@BACKPACKERSUDHI3 жыл бұрын
🥰🥰🥰❤️
@abdulmanzoorav31213 жыл бұрын
നമ്മുടെ ഗ്രാമങ്ങളുടെ സന്തോഷം കാണിച്ചു തന്ന താങ്കൾക്ക് നന്ദി ഞാൻ സബ്സ്ക്രൈബ് ചെയ്തു👍
@BACKPACKERSUDHI3 жыл бұрын
thank you ❤️🥰
@paulnk9682 жыл бұрын
Wonderful experience, there was a time when nobody dared to enter their village during BODOS struggle. Amazing experience in a remote BODO land, their culture and festivals. Thanks for sharing lovely scenes.
@radhakrishnanramakrishnan89213 жыл бұрын
ഗ്രാമങ്ങളിലെ ജീവിതം വളരെ മനോഹരമാണ്...
@sabrinamachadosgarden31913 жыл бұрын
What a colorful festival! Thanks for sharing
@BACKPACKERSUDHI3 жыл бұрын
🥰🥰🥰
@sreelayam37963 жыл бұрын
എന്താ അവരുടെ സന്തോഷം ..... സൂപ്പർ വീഡിയോ👌👌👌👍👍🙏🙏🙏
@bijeshkb72563 жыл бұрын
Love you sudhi❤.... നിങ്ങളുടെ വീഡിയോക്ക് അഡിക്റ്റ് ആയി...
@BACKPACKERSUDHI3 жыл бұрын
thank you ❤️
@soumyanaveen56703 жыл бұрын
Bro വളരെ നന്നായി make ചെയ്യുന്നു, ഒരു പാട് സന്തോഷം. ഇനിയും ഒരുപാട് നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ
@BACKPACKERSUDHI3 жыл бұрын
🥰🥰🥰😍
@johnsonnj36293 жыл бұрын
കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ നിന്നും ഇതുപോലുള്ള പെരുമാറ്റം പ്രതീക്ഷിക്കാമോ ഗ്രാമത്തിൻ്റെ നിഷ്കളങ്കമായ സ്നേഹം അറിയണമെങ്കിൽ കേരളത്തിന് വെളിയിൽ തന്നെ പോകണം
@cmcm25103 жыл бұрын
Correct
@susheelavenugopal19233 жыл бұрын
You said it
@BACKPACKERSUDHI3 жыл бұрын
നമുക്ക് നാട്ടിൽ വന്നിട്ട് കേരളത്തിലെ ഗ്രാമങ്ങളിലും ഇത് പോലെ പോയി നോക്കണം
@bijeshkb72563 жыл бұрын
കുറേ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു... പുരോഗതി വരുന്നതിനു അനുസരിച്ചു നിഷ്കളങ്കതയും കുറഞ്ഞു വന്നു കുറേ കാലം കഴിയുമ്പോൾ ആസാംക്കാരും മാറും 😥
@lakshmananpk8823 жыл бұрын
Kerala brandalayam
@RK-yo3bd3 жыл бұрын
എത്ര സന്തോഷകരമായ ജീവിതം ബാങ്കിനെ പേടിക്കണ്ട പലിശക്കാരൻ തമിഴൻ ഇല്ല നാച്വറൽ ഫുഡ് പ്രകൃതിയോടിണങ്ങിയ ജീവിതം നമ്മൾ മലയാളികൾ പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ പിറകെ പാഞ്ഞ് നഷ്ടപെടുത്തിയ ജീവിത ശൈലി
@anoopkb34063 жыл бұрын
നിക്കൊന്നും പിടികിട്ടുന്നില്ല but അവർ നന്നായി ആസ്വദിച്ചു പാടുന്നു, ഡാൻസ് ചെയ്യുന്നു പോളിയേ.,......
@BACKPACKERSUDHI3 жыл бұрын
എനിക്കും 😌😌😁
@nobimathew90923 жыл бұрын
ശരിക്കും ഗ്രാമങ്ങളിൽ നിന്നും ആണ് സന്തോഷം സമാധാനവും ലഭിക്കുന്നത്..👍👍💓💓
@BACKPACKERSUDHI3 жыл бұрын
അതേ 🥰
@fanboytrolls40063 жыл бұрын
എവടെ ചെന്നാലും അവിടെ ഉള്ളവരുമായി ഇഴുകി ചേരുന്ന നിന്റെ ശൈലി മറ്റാരിലും ഞാൻ കണ്ടിട്ടില്ല... Keep going ♥️♥️♥️. നിന്നെ തള്ളി പറഞ്ഞവർ ഒരുനാൾ ദുഃഖിക്കും.. ♥️
@BACKPACKERSUDHI3 жыл бұрын
🥰🥰🥰🥰❤️
@cmcm25103 жыл бұрын
Exactly
@sunilkumartv15133 жыл бұрын
സൂപ്പർ ഞാനും നിങ്ങളോടൊപ്പം എൻജോയ് ചെയ്തു 💕💕👍
@mujeebnkthottappaya29563 жыл бұрын
നല്ല സ്നേഹമുളള മനുഷ്യർ നമ്മുടെ നാട്ടിൽ എന്നുമുതൽ വീടുകൾക്ക് പടുകൂറ്റൻ മതിലുകൾ നിർമ്മിക്കാൻ തുടങ്ങിയോ അന്നുമുതൽ സ്നേഹം അന്യമായി കൊണ്ടരിക്കുന്നു
@BACKPACKERSUDHI3 жыл бұрын
സത്യം
@sivaprasadsivachandappura65243 жыл бұрын
മടുപ്പിക്കാത്ത അവതരണം. Full support
@sivadasank.m46313 жыл бұрын
ഞാൻ ആഗ്രഹിച്ച യാത്രയാണ് ഇതു എനിക്ക് ഇഷ്ടപ്പെട്ട ബിഹുഡാൻസ് ആ ഈതയുടെ ജീവിതവും എന്നിക്കൂ കാണിച്ചു തന്നതിന് ഒരായിരം നന്ദി എനിക്ക് വളരെ ഇഷ്ടമാണ് അവിടുത്ത സ്ത്രീകളെ
@AJITHKUMAR-jl3po3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... ആശംസകൾ 🙏👍❤️
@BACKPACKERSUDHI3 жыл бұрын
thank you
@marathsivadasansivadasan3 жыл бұрын
ലോകാസമസ്ത സുരേഷഖിനോ ഭവന്തു നാനാത്വത്തിൽ ഏകത്വം അതാണ് ഭാരതീയ സംസ്കാരം അത് നേരിട്ട് പോയി അനുഭവിക്കാൻ സാധിക്കാത്ത എന്നെപ്പോലെ ഉള്ളവർ ക്ക് അനിയാ ഈ യാത്ര എല്ലാംകൊണ്ടും ആസ്വാദ്യകരമായ അനുഭവം ആശംസിക്കുന്നു
@nazarpindia3 жыл бұрын
അതി മനോഹരം നല്ല കാഴ്ചകൾ. കുറച്ചു വർഷം മുൻപ് വരെ ഇവിടെ കളിയാട്ടം പരിപാടി അനുബന്ധിച്ചു വീട് വീടാന്തരം ഇത് പോലെ ഡാൻസ് മായി വരാറുണ്ടായിരുന്നു. നല്ല രസമായിരിന്നു. അതോർമ വന്നു ഇത് കണ്ടപ്പോൾ.
@BACKPACKERSUDHI3 жыл бұрын
ആണല്ലേ 🥰
@ushamanik31063 жыл бұрын
ഹായ് സുധീ... താങ്കളുടെ വിനയവും മായാത്തപുഞ്ചിരിയും കാരണം ആളുകളെ കയ്യിലെടുക്കാൻ കഴിയുന്നുണ്ട്... സൂപ്പർ ആകുന്നുണ്ട്.... ആ സ്സാം നമ്മൾ കേൾക്കുന്ന ത്രയും ഭീകരമല്ലെന്നു തോന്നുന്നു.. സായുധ കലാപമൊക്കെ മാറി.'' സന്തുഷ്ടരായ ആളുകൾ ബിഹു ആഘോഷം'' ' '.. ആകെ കളർഫുൾ ... നമ്മുടെ വിഷു പോലെയാണെന്നു തോന്നുന്നു ബിഹുവും
@saradasasankam82573 жыл бұрын
Sudhi congratulations. പഴയ എപ്പിസോഡ്കൾ തേടി കാണുന്നുണ്ട്.
@BACKPACKERSUDHI3 жыл бұрын
നമ്മുടെ വിഷു പോലെ തന്നെ ആണ് ഇവർക്ക് ബിഹു..
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സന്തോഷം 🥰
@Safvan.Ellikkal3 жыл бұрын
Thudakkam mudal last varey video kaanunna njgalilum oru cheru punjiri undaakunnu.. Athaan broyudey vijayavum enn njan pradeeshikkunnu 😍😍❤️
@BACKPACKERSUDHI3 жыл бұрын
അതാണു ഞാൻ ആഗ്രഹിക്കുന്നത് ബ്രോ 🥰
@prasannap25312 жыл бұрын
Sudhiii ee alukalk enthu santhosha Kannanum fangi ond ❤️🙏🙏🙏🙏
@athirasuresh64573 жыл бұрын
Adipoli bro.... Ennu varem youtube travel videosil kannatha karyangale explore cheiyunathnu oru big salute...Corona mask ilatha oru place kandathil soo happy ......
@BACKPACKERSUDHI3 жыл бұрын
😍🥰🥰 time travel cheyth ഒരുപാട് വർഷം പുറകോട്ട് വന്നതാ 😁
@sajan55553 жыл бұрын
അവരുടെ ഗോത്ര ഡാൻസ് കണ്ടപ്പോൾ.സഞ്ചാരം പരിപാടി കാണുന്നത് പോലെ തോന്നി
@BACKPACKERSUDHI3 жыл бұрын
🥰🥰🥰🥰❤️
@Solenomads3 жыл бұрын
Such a colorful episode... Amazing Bro. 💖😍
@BACKPACKERSUDHI3 жыл бұрын
🥰🥰😍 thank you
@mohammedputhanpurayil69153 жыл бұрын
പരിപാടികൾ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@BACKPACKERSUDHI3 жыл бұрын
😍🥰
@jayeshp10273 жыл бұрын
സുധി നിങ്ങൾ എത്ര ഭാഗ്യവാനാണ് എത്ര സ്നേഹ നായ് നിങ്ങൾ പിടിച്ചു വാങ്ങുന്നത്
@BACKPACKERSUDHI3 жыл бұрын
🥰🥰😍
@sudheerkallayil35643 жыл бұрын
മോനെ സൂപ്പർ സൂപ്പർ അടിപൊളി ഇത്രയും സ്നേഹംഉള്ള ആളുകൾ അതിശയം തന്നെ എല്ലാവർക്കും ബിഹു ആശംസകൾ
@BACKPACKERSUDHI3 жыл бұрын
thank you ❤️
@gourysvlog40833 жыл бұрын
സൂപ്പർ ആസ്സാം ട്രെഡിഷൻ.. 👍
@varamozhik69903 жыл бұрын
വളരെ നന്നായിരിക്കുന്നു വ്യത്യസ്തമായ കാഴ്ചകൾ
@championmusthafa33873 жыл бұрын
super സുധി ബ്രോ✌️നല്ല യാത്രാ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു👍❤️
@BACKPACKERSUDHI3 жыл бұрын
🥰🥰🥰
@praveenbabu25193 жыл бұрын
സുധി മച്ചാനേ pwoli🧡🧡
@seenavarghese25613 жыл бұрын
പൊളിച്ചു ബ്രോ .
@Viewerv41743 жыл бұрын
സൂപ്പർ ബ്രോ... അവിടെ പോയി ഒരു പ്രാവശ്യം ബിഹു ആഘോഷിക്കാൻ തോന്നുന്നു...❤🎉🎊
@BACKPACKERSUDHI3 жыл бұрын
പോകണം ബ്രോ
@m4xdrago7503 жыл бұрын
നല്ല രസകരമായ ഗ്രാമ കാഴ്ചകൾ 🥰🥰
@BACKPACKERSUDHI3 жыл бұрын
🥰😍
@Avivlogz173 жыл бұрын
❤️❤️❤️
@Isolated_soul_Angel3 жыл бұрын
കുഞ്ഞിമോനെ 😘🥰
@kausaliasurendran60963 жыл бұрын
Hi avi
@BACKPACKERSUDHI3 жыл бұрын
🥰🥰🥰
@ajeaje24793 жыл бұрын
😍😍
@mumthazmumthz34453 жыл бұрын
റൈസ് ബിയറും സുന്ദരി മാരുടെ കൈകൊണ്ടുള്ള സ്വീ കരണം ഒക്കെ ആയി മൊത്തം കളറാണ് അല്ലെ ബ്രൊ 😃😃😃 എന്തൊക്കെ പറഞ്ഞാലും നല്ല സ്നേഹ മുള്ള ആൾകാർ പൊളിക് സുധി ബ്രൊ ❤️❤️❤️❤️❤️❤️👍👍👍👍👍
@BACKPACKERSUDHI3 жыл бұрын
അതേ 😍❤️
@shajimp13 жыл бұрын
സുന്ദരിമാരെ കണ്ട് അസൂയ തോന്നുന്നുണ്ടോ 😂 ചുമ്മാ ചോദിച്ചത് ആണ് ട്ടോ...
@mumthazmumthz34453 жыл бұрын
@@shajimp1 mm കുറച്ച്, 😃😃😃
@shajimp13 жыл бұрын
@@mumthazmumthz3445 😂😂
@saheershapa3 жыл бұрын
Adipoli graameena kaazhchakal...
@kausaliasurendran60963 жыл бұрын
6.5k views my goodness....keep rocking.....we all love uuuuu
@BACKPACKERSUDHI3 жыл бұрын
thank you ❤️😍
@bijomonmb19883 жыл бұрын
ഞാൻ വളരെ അവിചാരിതമായി മെൻചുക്ക എപ്പിസോഡ് കണ്ടു തുടങ്ങിയതാണ് ,പിന്നെ ഞാനിവിടെ കൂടി ഇനി ഇവിടെയൊക്കെ കാണും ബ്രോ
@BACKPACKERSUDHI3 жыл бұрын
🥰🥰 thank you
@trajeshv3 жыл бұрын
നമ്മൾ അധിക മലയാളിയും മറന്നു പോയ സംസ്കാരങ്ങൾ അതിൽ എനിക്കിഷ്ടമായത് ഒന്ന് പ്രായമായവരെ അങ്ങേയറ്റം ബഹുമാനിച്ച്, അവരും എല്ലാവർക്കുമൊപ്പം എന്തിനും എല്ലായിടത്തും എത്തുന്നു.. രണ്ട് എല്ലാ വീടുകളിലും (തറവാടുകളിലും ) എല്ലാരും അഘോഷത്തോടേ എത്തുന്നു...
സുന്ദരിമാരോടൊപ്പം ആടിയും പാടിയും പറഞ്ഞും അവരിൽ ഒരാളായ സുന്ദരാ ... എന്തു രസാല്ലേ .... അവരിൽ ഒരാളായി നിന്നെ ഏറ്റെടുത്ത നിഷ്കളങ്കരായ ആളുകൾ ... സംഗതി എന്തായാലും കിടുവായിരുന്നൂട്ടോ .... എന്തൊക്കെ പറഞ്ഞാലും ഗ്രാമഭംഗി അപാരമാണ് ... പ്രഭാകരനെ മിസ്‌ചെയ്യുന്നു ...... നാട്ടിലൊക്കെ കൊറോണ കറങ്ങി നടക്കുവാട്ടോ ...സൂക്ഷിക്കണം .
@BACKPACKERSUDHI3 жыл бұрын
പ്രഭാകരൻ കരുത്തോടെ മുന്നോട്ട് വരും..
@sachusachusandheep79663 жыл бұрын
എനിക്ക് വലത്തേ അങ്ങ് ഇഷ്ട്ടപെട്ടു സോങ്ക് 🤟🤟🤟ഡാൻസ്
@PBS4883 жыл бұрын
ഇത്രയും deep ആയി irangichennu avatharippichathil ഒത്തിരി സന്തോഷം
@BACKPACKERSUDHI3 жыл бұрын
🥰🥰🥰😍
@sravikumar38183 жыл бұрын
മൗണ്ടൻ ലീസാഡ് എന്നു പറഞ്ഞത് ഉടുമ്പ്. ഉടുമ്പിൽ തോൽ കൊണ്ടാണ് ഗഞ്ചിറ ഉണ്ടാക്കിയിരുന്നത്. കഴിയുമെങ്കിൽ ഒരു സ്ക്രിപ്റ്റ് മനസ്സിൽ കണ്ട് അവതരണം കുറച്ചു കൂട നന്നാക്കണം
@BACKPACKERSUDHI3 жыл бұрын
എപ്പോഴും ലൈവ് ചെയ്യാൻ ആണ് കൂടുതൽ ഇഷ്ടം ബ്രോ 🥰 maximum നന്നാക്കാൻ ശ്രമിക്കാം 🥰 thank you
@akhilanyb61753 жыл бұрын
Sudhi brow insperation of kerala bike riders🌹🌹🌝🇮🇳
@ahmedrasheed91433 жыл бұрын
Rice beer effect കൊള്ളാം ഒരുപാട് സന്തോഷം
@BACKPACKERSUDHI3 жыл бұрын
🥰🥰🥰😍
@onchiyam13 жыл бұрын
അടിപൊളി അവതരണം കൂടാതെ കളർഫുൾ - നേരിട്ട് കണ്ടത് പോലെ.
@BACKPACKERSUDHI3 жыл бұрын
🥰🥰🥰❤️
@gikri82823 жыл бұрын
അത് ഉടുമ്പ് ന്റെ തോല് ആണ് bro അവരുടെ വയലിന്‍ പോലത്തെ അതിൽ use ചെയതത്
@BACKPACKERSUDHI3 жыл бұрын
ഉടുംബിൻ്റെ തോൽ
@josephrojar10573 жыл бұрын
ഡിയർ സുധി ബ്രോ ഇവിടത്തെ ഭൂമിശാസ്ത്രം അത്ഭുതപ്പെടുത്തുന്നു അവിടെ പൂഴിമണ്ണ് ആണ് കാണുന്നത് കേരളത്തിലെ ബീച്ചുകളിൽ ഉള്ളതുപോലെ താങ്കളെ അഭിനന്ദിക്കുന്നു
@BACKPACKERSUDHI3 жыл бұрын
thank you ❤️
@ആനന്ദ്റോയ്3 жыл бұрын
യാ മോനെ വീഡിയോ ലാസ്റ്റ് ആയപ്പോൾ പൊളിച്ചു ❤️❤️❤️❤️❤️❤️❤️
@BACKPACKERSUDHI3 жыл бұрын
❤️🥰🥰
@niyaspariharan76413 жыл бұрын
Sudhi bro Video kaanumbo nammulum avide Ulla pole oru feel❤️❤️
@BACKPACKERSUDHI3 жыл бұрын
🥰🥰🥰😍
@Ingodsowncountry3 жыл бұрын
Thank you bringing Assam village life and Bihu celebration
@BACKPACKERSUDHI3 жыл бұрын
🥰❤️
@firosbabu56683 жыл бұрын
ഉപ്പിട്ട ചായ, അത് കലക്കി👍
@anandakuttan98703 жыл бұрын
സുധി ബ്രോ... സൂപ്പർ ബ്രോ... ഓരോ എപ്പിസോടും അടിപൊളി 👌🙏🌹👍
@BACKPACKERSUDHI3 жыл бұрын
thank you ❤️
@anilkumaralayil96853 жыл бұрын
സുധി നിനക്കും dance കളിക്കാൻ കൂടമായിരുന്നു. അവക്കും ഒരു സന്തോഷമായേനെ.
@BACKPACKERSUDHI3 жыл бұрын
കളിച്ചു 😀
@pradeeptholanur813 жыл бұрын
ഒന്നും പറയാനില്ല, അടിപൊളി!!!
@BACKPACKERSUDHI3 жыл бұрын
😍🥰🥰🥰
@vishnusarga78973 жыл бұрын
Chettan ore poliiii
@jishilcvr62703 жыл бұрын
പൊളി 🤩🤩🤩
@sayedabdurahiman21753 жыл бұрын
Excellent episode Better than other vlogs
@BACKPACKERSUDHI3 жыл бұрын
🥰🥰🥰
@pradeeptholanur813 жыл бұрын
അടുത്ത വീഡിയോ കാണാൻ ഞങ്ങൾ വെയിറ്റിംഗിലാണ്!!!bro
@BACKPACKERSUDHI3 жыл бұрын
thank you ❤️❤️
@ahmedrasheed91433 жыл бұрын
നിഷ്കളങ്കരായ മനുഷ്യർ അവരുടെ സന്തോഷം ഞങ്ങൾക്ക് കൂടി പങ്കുവെച്ച sudi ബ്രോക്ക് ആശംസകൾ