പത്തു ദിവസത്തെ കൊറന്റൈൻ കഴിഞ്ഞത് അറിഞ്ഞീല ഒന്ന് മുതൽ ഫുൾ എപ്പിസോഡ് കണ്ട് തീർത്തു
@nichuz9163 жыл бұрын
Njanum 12 days ayi njan 2 days kazhinjal duty pokanam 🤭🤭
@kottakkal8683 жыл бұрын
അബുദാബി ആണോ
@ershadtm3 жыл бұрын
മിടുക്കൻ ........... ഇനി വല്ല പണിക്കും പോകെട്ടോ......😎
@zainudheenpp52763 жыл бұрын
@@kottakkal868 അതെ
@jawadjazz35943 жыл бұрын
Nanum
@jaisalperadathil17353 жыл бұрын
ദിൽഷാദ് നീ ശരിക്കും ഭാഗ്യവാൻ ആണ് നീ എവിടെ പോയാലും നല്ല സുഹൃത്തുക്കളെ കിട്ടും നിന്നെ പോലെ ഞമ്മളും എൻജോയ് ചെയ്യുന്നു ❤🌹
@hashik25733 жыл бұрын
Sheriyaa.❤️
@kunhanpallathil8383 жыл бұрын
അടിപൊളി
@kunhanpallathil8383 жыл бұрын
ഒരുകാറമാൻവേണംതനിച്വവേണൊ
@sadiq5093 жыл бұрын
സ്ഥിരം കാണികൾ ഒന്ന് 👍👍 അടിക്കണേ
@mr_akc5663 жыл бұрын
akc
@abhilashkp46623 жыл бұрын
അ ഇജ് ഇതിൻ്റ മുന്നിൽ ഉണ്ടാർന്നോ .അന്നെ ഞമ്മള് കണ്ടില അത വിളിച്ചിത
@Seenurashi3 жыл бұрын
ഞാനെത്തി 🤓
@sadiq5093 жыл бұрын
@@mr_akc566 👍
@sadiq5093 жыл бұрын
@@abhilashkp4662 👍
@sasikurup84593 жыл бұрын
എനിക്ക് താങ്കളുടെ യാത്ര വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ ഒരു ബൈക്ക് ഓടിച്ചു പോവുകയാണ് എന്നു തന്നെയാണ് എനിക്കു തോന്നുന്നത് പിന്നെ നിങ്ങളുടെ Dedication ,Sinciarity എല്ലാം അഭിനന്ദനം അർഹിക്കുന്നു 'നിങ്ങളുടെ ബൈക്ക് മറിഞ്ഞപ്പോൾ ഞാൻ വീണതു പോലെ തോന്നി. Thank you so much brother
@hendrydevadas38983 жыл бұрын
ഇന്ത്യയുടെ ഹൃദയത്തിലൂടെ ഉള്ള യാത്ര കൂടുതൽ കൂടുതൽ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
@arunmankada40723 жыл бұрын
ഏറ്റവും പാവപ്പെട്ട സാധാരണക്കാരന്റെ കുടിലിൽ ഉള്ള ഓരോരുത്തരും സ്നേഹം കൊണ്ട് കോടീശ്വരൻമാരായിരിക്കും ഓരോരുത്തരും.. അത് ഈ വീഡിയോയിൽ ആ കുടുംബത്തിൽ നിന്നും നമുക്ക് ഓരോരുത്തർക്കും കാണാൻ കഴിയുന്നത്.. വർഗീയ മനസ്സുമായി നടക്കുന്ന ഓരോരുത്തരും കാണേണ്ട കാഴ്ച്ചയാണിത്..
@salimsalimkk253 жыл бұрын
രണ്ട് ആഴ്ച കൊണ്ട് ഫുൾ വീഡിയോസും കണ്ടു തീർത്തു ഞാൻ 👍👍👍
@Nihalkpm3 жыл бұрын
Me
@mollystephen10403 жыл бұрын
എന്റെ പൊന്നോ കമെന്റെറി ഒരു രക്ഷയും ഇല്ല.. എവിടെ ആണേലും കേറി ആളായിക്കോളും.. കൊള്ളാം.. വീഡിയോ രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല.. അന്റെ വർത്താനം കേൾക്കലോ...
@arunrajak41163 жыл бұрын
മുത്തേ ഇഞ്ഞി പൊളിയാണുട്ടോ
@voicetechtechvoice3953 жыл бұрын
FB MOLLY AANO 🥰😅
@mollystephen10403 жыл бұрын
@@voicetechtechvoice395 FB whatsapp ഇല്ല..
@rafihslifestyle83923 жыл бұрын
ഇവരുടെയെല്ലാം ജീവിതം കാണുമ്പോ പഴയ കാലങ്ങൾ എല്ലാം ഒരമ്മ വരുന്നു...!🙂💥
@aruncfrederickarun47743 жыл бұрын
ഇലക്ഷൻ ത്രിപുരയിൽ ഇല്ലല്ലോ
@slmediaentertainment79863 жыл бұрын
നല്ല ഭംഗിയുള്ള ഒരു ഗ്രാമം. full സാധാരണക്കാരാണ്. പിന്നെ വാറ്റ്.....അത് പൊളിച്ച്. സ്വന്തം വീട്ടിൽ താമസിക്കാൻ സൗകര്യം തന്ന മച്ചാനും പൊളി, വീട്ടുകാരും പൊളി. സൂപ്പർ😍😍
@pachupachu93023 жыл бұрын
Social media തുറന്ന ഫുള്ള് വർഗീയത...... ഇവിടല്ലോ ഫുള്ള് നല്ല മനുഷ്യർ 💋💋💋💋
@shameem_mohd22893 жыл бұрын
ആദിഥേയ സൽക്കാരത്തിൽ ഞമ്മൾ മലയാളികളെക്കാളും മുന്നിലാണ് ബംഗാളികൾ എന്ന് തോന്നുന്നു 💯
ദിൽഷാദിന്റെ യാത്രാ വീഡിയോകൾ കഴിയുന്നതിന് മുൻപ് ഞാൻ ഹിന്ദി മാഷ് ആവും😋
@sabeenasabeena61263 жыл бұрын
😄🤭
@ASARD20243 жыл бұрын
ഓന്റെ ഹിന്ദി പടിച്ച് ഇജ് ഇബടെ പറയല്ലേ
@saluhashimsaluhashim52753 жыл бұрын
ഞാനും 😆
@mohammedashikm5193 жыл бұрын
Njanum
@shihabkp60093 жыл бұрын
ദിൽഷാദേ എപ്പിസോഡുകളെല്ലാം കണ്ടുത്തീർത്തു എല്ലാം വളരെ ഇൻഡ്രസ്റ്റിംഗ് ആയിരുന്നു. പ്രത്യേകിച്ചു പ്രവാസികളുടെ മനസിന്ന് കുളിർമ നൽകുന്ന യാത്രയാണ്... ഇൻഷാ അല്ലാഹ് നാട്ടിൽ വരുമ്പോൾ കാണണം.... പിന്നെ പുതിയ യാത്രാ അനുഭവങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.... ❤
@josephchacko65373 жыл бұрын
"bachpan ki mohabath ko....dil se.. nejuda karna ...jab yaad mere aayi...." film - BAIJU BAWRA. singer - ലത മങ്കേഷ്കര്‍ .... ദില്‍ഷാദ് ....നമ്മടടുത്താണോ ...കളി ...!!!
@travellandamazingvideos3 жыл бұрын
Welcome back again ദിലാഷാദ് ആണേ. അത് കേൾക്കുമ്പോൾ ഒരു feel ആണ്🥰♥️ ---Smk🚴🚴🚴♥️
@rohithrraj3 жыл бұрын
ഇടക്കുള്ള മ്യൂസിക് രണ്ടുദിവസമായി മിസ്സ് ചെയ്യുന്നു
@mazhayumveyilum5el5i3 жыл бұрын
പഹയന്റെ കമെന്ററി ഒരു രക്ഷയും ഇല്ലാട്ടോ
@sarithaponnu11592 жыл бұрын
വേറിട്ട കാഴ്ചകൾ കാണാൻ ആഗ്രഹം ഉള്ളവർ നിങ്ങളുടെ ചാനൽ കണ്ടാൽ മതി പൊളിച്ചു സഹോ 👌🏻👌🏻👌🏻👌🏻
@vinivini-ei2dz3 жыл бұрын
Dilshad ikka ingane ulla video uplode cheyyumbol avarude varumanam mudangathe nokkene💞💞💞👍👍👍👍
@bablasworld74243 жыл бұрын
ഒച്ചണ്ടാക്കല്ലെങ്ങായി 🥰🥰 10:37
@arakkalabu3 жыл бұрын
😂😂
@eajas3 жыл бұрын
ചോർ ചോർ അടിയിൽ ചാവൽ 😁😁പഞ്ചാബി ഹൗസിൽ അടികിട്ടിയ പോലെ കിട്ടും 😁😁പൊളി മുത്ത് മണിയെ ഗ്രാമ കാഴ്ചകൾ എത്ര കണ്ടാലും പൂതി തീരൂല 🥰✌️✌️✌️
@vineethpbr3 жыл бұрын
വെൽക്കം ബാക്ക് ടു എഗൈൻ ദിൽഷാദ് ആണ്...........
@kunjammadn49503 жыл бұрын
Heart of India is in the village Dilshad Excellent
@munderi13 жыл бұрын
എവിടെ എത്തിയാലും ആരെങ്കിലും ഒക്കെ വെയ്റ്റിംഗ് ഉണ്ടാവും ✌️✌️✌️
@muhsinmuthu86833 жыл бұрын
Thijunda dilshadeee 😍😍😍
@salemboghnim39073 жыл бұрын
എത്ര നിഷ്കളങ്കരായ മനുഷ്യർ ,,,,,രാഷ്ട്രീയക്കാറില്ലെങ്കിൽ അവരെ അടുപ്പിച്ചിട്ടില്ലെങ്കിൽ എല്ലാവരും ഇത് പോലെയാകും ,,
@tomperumpally67503 жыл бұрын
വാറ്റ് സമ്പ്രദായം 'കുടിൽ വ്യവസായമാക്കിയ' നാട്ടിൽ തകർക്കുന്ന ബ്രോ... താങ്കൾ ഒരു പുലി തന്നെ...❤️💕💓💪
@najeebmohammed34503 жыл бұрын
ഇവിടെ നാക്കാലികളെയൊന്നും കാണുന്നില്ലല്ലോ ദിൽഷാദേ
@muhammadessa55013 жыл бұрын
കൂടുതൽ കാര്യംങ്ങൾ ഉൾപെടുത്തുക, എല്ലാം അടിപൊളി
@muneermuneerkp85473 жыл бұрын
സമ്മന്തി കണ്ടപ്പോൾ കൊതിയൂറിട്ടോ വല്ലാത്ത ടേസ്റ്റ് നോക്കലയിപ്പോയി
@Noname-zu9in3 жыл бұрын
Dilshaad മുത്തേ....❤❤❤❤
@mamalanadu42873 жыл бұрын
വാറ്റ് കാണുബോൾ ഊത് വറ്റി തൈലം എടുക്കുന്ന എപ്പിസോഡ് ഓർമ്മ വന്നു 👌👌😀😀
ദിൽഷാദ് ഒരു സംഭവമാണ് എവിടെ ചെന്നാലും പരിചയക്കാർ ഇഷ്ടം പേലെയുണ്ട് എന്തായാലും താങ്കളെ സമ്മതിച്ചിരിക്കുന്നു
@MLP__PTM3 жыл бұрын
ആഹ..ചമ്മന്തിയും പട്ടചാരായവും പൊളി.... Video സൂപ്പർ ബ്രോ...👍ഇഷ്ടായി ട്ടൊ...♥
@22mediamalayalam633 жыл бұрын
എപ്പിസോഡ് ഇഷ്ടായിട്ടാ രണ്ട് തിജ്ജുണ്ട വച്ചിട്ടുണ്ട്...🔥🔥😍😍
@shihabmpm61513 жыл бұрын
ദിൽഷാദ്ക്കാ നമ്മുടെ യാസീൻ vlogs ത്രിപുര ഭാഗത്ത് എവിടെയോ ഉണ്ട് അവരെ മീറ്റ് ചെയ്യോ നമ്പർ അവരുടെ discription box ൽ ഉണ്ട്
@blacktea94633 жыл бұрын
വീട് ചെറുതും സ്നേഹം വലുതും
@faisaloorakam47213 жыл бұрын
ചമ്മന്തി തിന്നുന്നത് കണ്ട് വായിൽ വെള്ളം ഊറിയത് എനിക്ക് മാത്രമോ
@kudibalappuummerfarooque61853 жыл бұрын
No njn und 🤣🤣
@tupaiday15043 жыл бұрын
Bhai a hum tripura lembochhra ka hey app jaha par blog kia tha na ashim ka friend
@ASARD20243 жыл бұрын
ആ ഒരു ലിറ്റർ സാനം എന്താ ക്കി ? ഇപ്പം മനസ്സിലായി എങ്ങനെ സമ്മന്തി തീർന്നതെന്ന്😀
@sajimol81653 жыл бұрын
3 ഡേ ആയി കാണാൻ thudagit but ipo എന്നും കാണും
@logicdreams89683 жыл бұрын
best social committed travel vlogers in Kerala . sandappan and Dilshad .no doubts.
@akihlakihl51363 жыл бұрын
Super polichu machu. Koduvalli
@samadpv75063 жыл бұрын
ബ്രോ... നിങ്ങൾ കണ്ട ആ ചെടി... യൂഫോർബ്യ ആണ്... കേരളത്തിൽ ഇപ്പോൾ സുലഭമാണ്...
@bijurajan7113 жыл бұрын
അടിപൊളി 1 ലിറ്റർ ചാരായം 100 രൂപ, ഇവിടെ lock dowm ആയപ്പോൾ 2000 - 2500 range ആണ്
@muhammedali-jr2mv3 жыл бұрын
aanayundo avide kadanallo
@kumarsugu18523 жыл бұрын
Super 👍👍👍👍 good video 😊 thanks bro very nice
@ajithachankunjuajithachank97793 жыл бұрын
ഞാൻ ദിൽഷാദ് ആണ്,,,,, ടീഷർട്ട് പൊളിച്ചല്ലോ 🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
@ka.20683 жыл бұрын
റബ്ബർ തോട്ടങ്ങളും ഇടവഴികളും, റോഡുകളും കേരള സ്റ്റൈൽ..... കണ്ണിൽ കണ്ടത് വാരിവലിച്ച്,,,വായ്പ്പുണ്ണ് വരുത്തണ്ട
@createtraveller39123 жыл бұрын
ദില്ഷാ 🔥🔥പൊളിച്ചു
@JophyVagamon3 жыл бұрын
കുറച്ചുകാലം ബംഗാളികളുടെ അടുത്ത് താസിച്ചിട്ടുണ്ട് ഒരുവ്ലോഗിലും അവരുടെ നാട്ടുകാരെ കാണാൻ കഴിഞ്ഞില്ല ഇന്ന് ദില്ഷാദിലൂടെ അതിന് കഴിഞ്ഞു അവരുടെ ഭാഷ കേൾക്കാൻ കഴിഞ്ഞു ( കോയി ഇനുനായി )ഇവിടരുമില്ലേ (ചൂണ )ചുണ്ണാമ്പ് (ചൂള )അടുപ്പ് ഇതെല്ലാം വീണ്ടും കേട്ടപ്പോൾ ഒരു സന്തോഷം
@abdulkadharhazale83363 жыл бұрын
super episode.polichu.thanks chunk bro.
@shamsumoideen89shamsu523 жыл бұрын
ഞാൻ ഇപ്പോൾ കാണുന്നു, Comment പിന്നെ ചെയ്യാം, മനി, അവാർ കൊർബു, ..കി, ബലാസനെ!
@shahinakarim58813 жыл бұрын
ലോക്കി എന്നാൽ ഞമ്മളെ ചെരങ്ങ, മത്തങ്ങല്ല...😀
@karthiyayinigayakan86183 жыл бұрын
Lokki is bottle guard ( chorakka)
@shaju46643 жыл бұрын
Da മച്ചാനെ നിന്റെ vedio കാണുമ്പോ ഞങ്ങള്ക്ക് ഹിന്ദി ഭാഷ കൂടി പഠിക്കാൻ കഴിയുന്നുണ്ട് ഇനിയും ഇത്പോലെ ഹിന്ദി യൊക്കെ ചേർത്തി സംസാരിക്കുക 🥰🥰👍👍👍
@unknown-rw7pr3 жыл бұрын
പൊളിച്ചു മുത്തേ💥🔥. എന്നും കാണും ഇവിടെ ❤️
@slmediaentertainment79863 жыл бұрын
1:38 എന്താ അടുപ്പിലിട്ടത്....മുളകോ😅
@jayarajankaloor3 жыл бұрын
ഇന്ത്യ മൊത്തം ഒന്ന് നടന്ന് കാണണം.. അതൊരാഗ്രഹമാണ്.. ദിൽഷാദ് അത് സാധിപ്പിച്ചു തന്നു.'
@sadiq5093 жыл бұрын
ഇവിടെ എല്ലാർക്കും ഫാസ്റ്റ് വേണം അത് നടക്കോ 🤔🤔 വേണേൽ ആലോചിക്കാം ഒന്ന് നോക്കട്ടെ
@anascr78183 жыл бұрын
അതന്നെ
@myreallife9403 жыл бұрын
Kattu alle peru
@albertpaul64793 жыл бұрын
ദിൽഷാദ് ഇക്ക സൂപ്പർബ്...
@bijukumar2113 жыл бұрын
ഹായ് ദിൽഷാദ് സൂപ്പർ
@cargoyt99513 жыл бұрын
Entha home Kottayam Annu nattile vaunboll agotte varamoo