Backwater Tourism in Ernakulam | Kavaru | Valanthakkad Island | Grand Ayur resort

  Рет қаралды 84,295

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 202
@Pikolins
@Pikolins Жыл бұрын
NB: ഈ റിസോട്ട് ഒരു ദ്വീപിൽ ആയതുകൊണ്ടുതന്നെ 6 മണിക്ക്‌ ശേഷം ബോട്ട്‌ സർവ്വീസ്‌ ഉണ്ടാവില്ലാത്തതുകൊണ്ട്‌ കവര് കാണാൻ റിസോട്ടിൽ നിന്ന് പോകാൻ പറ്റില്ല. അത്‌ വേറൊരു ദിവസം shoot ചെയ്ത visuals ആണ്.
@PravasiVibes
@PravasiVibes Жыл бұрын
ക്യാമറ ഏതാ use?
@DotGreen
@DotGreen Жыл бұрын
Kavaru kalakki 👌🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you bibin 😍
@psubair
@psubair Жыл бұрын
നമ്മുടെ കൊച്ചിയിലും ഇങ്ങനെയൊരു കായൽ ടൂറിസം ഉള്ളതായി അറിയില്ലായിരുന്നു. നല്ല വീഡിയോ നല്ല വിവരണം. ഈ കേന്ദ്രത്തെക്കുറിച്ച് അറിയിച്ചു തന്നതിന് നന്ദി.
@Pikolins
@Pikolins Жыл бұрын
Thank you Subair 😍
@ariyabinu4596
@ariyabinu4596 Жыл бұрын
Travel videos orupadu ishtamanu താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല ഒരു പ്രത്യേക vibe ആണ്
@Pikolins
@Pikolins Жыл бұрын
Thank you Arya 🥰
@ukpradeesh
@ukpradeesh Жыл бұрын
Your visualization is spellbound…. It’s like like movie with lots of information…. Keep going ❤
@Pikolins
@Pikolins Жыл бұрын
Thank you so much Pradeesh 🥰
@neethumolmt9081
@neethumolmt9081 Жыл бұрын
Video യുടെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം ഒരുപാട് tourist place കളെക്കുറിച്ചുള്ള അറിവുകളും കിട്ടുന്നു.. Thanks bro. Video spr❤️
@Pikolins
@Pikolins Жыл бұрын
Thank you Neethu ❤️
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 Жыл бұрын
ഉഷാറായി yennalu👍ഫോറെസ്റ്റ് സ്റ്റോറിയും bike ridum ആണ് കൂടുതൽ ഇഷ്ടം
@athirachandran8743
@athirachandran8743 Жыл бұрын
Eth thikkachum variety ayittundd.super bro.kavarr nn adhyamaya kekkunne.ath Kanan kazhinju thanku .ethupolulla vedios eniyum predeshikunnu
@Pikolins
@Pikolins Жыл бұрын
Thank you Athira ❤️ ഇത്തരം വീസിയോസ് ന്മമുടെ ചാനലിൽ ഇനിയുമുണ്ടാവും.
@ajithprabhakar
@ajithprabhakar Жыл бұрын
This will be on my bucket list and surely will go three on our next India trip
@Pikolins
@Pikolins Жыл бұрын
Yea, That’s cool✌🏻
@georgeaug07
@georgeaug07 Жыл бұрын
Another awesome video ❤ Always a pleasure to watch.
@Pikolins
@Pikolins Жыл бұрын
Thank you friend ❤️
@MadCyclist_
@MadCyclist_ Жыл бұрын
സൂപ്പർ bro👌🏽👌🏽👌🏽 helicam shots ഒക്കെയുണ്ടല്ലോ.. Poli 👌🏽
@Pikolins
@Pikolins Жыл бұрын
Thank you Abhilash 😍
@sreelatha6864
@sreelatha6864 Жыл бұрын
Awesome episode as always..Mesmerizing kerala backwaters and its secrets..keep going 🎉
@Pikolins
@Pikolins Жыл бұрын
Thank you so much Sreelatha ❤️
@shannaz8785
@shannaz8785 Жыл бұрын
Ith South Indian tripile അല്ലല്ലോ സോ 🙂❤ proud of we (Kerala)
@Pikolins
@Pikolins Жыл бұрын
അല്ല.
@ismailbinyusaf6666
@ismailbinyusaf6666 Жыл бұрын
Kerala south india alle?
@shannaz8785
@shannaz8785 Жыл бұрын
@@ismailbinyusaf6666 hai , South Indian tripil angane എഴുതാറുണ്ട് അത് കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ
@jobinthomas8012
@jobinthomas8012 Жыл бұрын
ഇതു ഉപകാരപ്പെടും.... രണ്ട് ദിവസമായി ആലോചിക്കുന്നു ഇതുപോലെ വള്ളത്തിൽ ഒന്ന് ഫാമിലി ആയിട്ടു കറങ്ങാൻ പോകണം എന്ന്... സന്തോഷായി ഗോപിയേട്ടാ സന്തോഷായി ❤❤❤
@Pikolins
@Pikolins Жыл бұрын
എന്നാപ്പിന്നെ ഒന്നും നോക്കണ്ട. നേരെ വിട്ടോ
@jobinthomas8012
@jobinthomas8012 Жыл бұрын
@@Pikolins മധു ചേട്ടന്റെ നമ്പർ ഇല്ലല്ലോ... റിസോർട്ട് നമ്പർ അല്ലേ കൊടുത്തിട്ടുള്ളു
@Pikolins
@Pikolins Жыл бұрын
ഇതാ Madhu chettante number 98952 74109
@jobinthomas8012
@jobinthomas8012 Жыл бұрын
@@Pikolins ok
@teddyabraham3289
@teddyabraham3289 Жыл бұрын
Another awesome video brother. Absolutely beautiful
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@astralarts93
@astralarts93 Жыл бұрын
❤❤did enjoyed the visuals alot bro🎉 Veedinu Thottu aduthu ayathu kondu ee place inu onum valiya Vila kodukundayilla..Veetinu 15km entho ullu ee sthalatheku ..but your visuals with that splendid narration ..it feels that my neighbourhood is so magical ❤
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@akhilayyanthole8103
@akhilayyanthole8103 Жыл бұрын
Bro ..video oru rakshem illata... especially your visuals ... awesome ❤❤❤
@Pikolins
@Pikolins Жыл бұрын
Thank you Akhil ❤️
@shaheem143
@shaheem143 Жыл бұрын
I bet you !! There will be n number of native travel vloggers who can capture better eye catching visuals but believe me!!! There won’t be any better storytellers than you cholin bro!!! So addicted madly and deeply on your vlogs !!❤ much love ❤️ ✌️
@nansym.p1089
@nansym.p1089 Жыл бұрын
Agreed with ur opinion🤝
@shaheem143
@shaheem143 Жыл бұрын
@@nansym.p1089 👍
@Pikolins
@Pikolins Жыл бұрын
Thank you so much Shaheem 😍 Loves.
@ajithprabhakar
@ajithprabhakar Жыл бұрын
Can't agree more... His videos makes me really nostalgic
@JRX900
@JRX900 Жыл бұрын
South Indian trip kayinjo avooo😮😮 enthaylum kidukiiiiiiiiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Pikolins
@Pikolins Жыл бұрын
South Indian series കഴിഞ്ഞില്ല. പക്ഷെ രണ്ടാഴ്ച കഴിഞ്ഞേ ബാക്കിയുണ്ടാവൂ.
@mohammedashraf7423
@mohammedashraf7423 Жыл бұрын
നിങ്ടെ വീഡിയോ എല്ലാം സൂപ്പർ ആണു ട്ടാ
@Pikolins
@Pikolins Жыл бұрын
Thank you Ashraf 😍
@comewithmejafar3362
@comewithmejafar3362 Жыл бұрын
നന്നായിട്ടുണ്ട് ബ്രോ ❤️ ആ വല തിരിച്ചെടുക്കുന്ന കാഴ്ചകളും കാണിക്കാമായിരുന്നു 😍താങ്ക്യൂ 🌹👍
@Pikolins
@Pikolins Жыл бұрын
Thank you. പുള്ളിക്കാരൻ ഒരുപാട്‌ late ആയിട്ടേ വല എടുക്കാൻ പോകൂ. അതാ wait ചെയ്യാഞ്ഞെ
@Mallu_night_owl
@Mallu_night_owl Жыл бұрын
@@Pikolins njnum ortharunni
@travelwithneermathalam9153
@travelwithneermathalam9153 Жыл бұрын
അടിപൊളി 🥰🥰🥰🥰 എന്ത് ഭംഗിയാണ് 💚💚💚
@Pikolins
@Pikolins Жыл бұрын
അതെ 😍 Thank you
@jyothyjoy4418
@jyothyjoy4418 Жыл бұрын
മനോഹരം ഓരോ കാഴ്ചയും...... 💙 🤩
@Pikolins
@Pikolins Жыл бұрын
Thank you Jyothy 🥰
@MohammedAshraf680
@MohammedAshraf680 Жыл бұрын
സൂപ്പർ വ്ലോഗ്സ്.. എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം. പാക്കേജ് പറയാമോ
@Pikolins
@Pikolins Жыл бұрын
Thank you. 😍 Package സീസണനുസരിച്ച്‌ മാറും. ഏകദേശം 8k per day.
@rejurmenon6808
@rejurmenon6808 Жыл бұрын
Visuals and narration kidooo❤
@Pikolins
@Pikolins Жыл бұрын
Thank you Reju 😍
@rashidkololamb
@rashidkololamb Жыл бұрын
സൂപ്പർ ബ്രോ.. പോണം എന്നേലും.. സമയത്തിന്റേം പണത്തിന്റേം പ്രശ്നങ്ങൾ ഒന്ന് തീരട്ടെ.. ☺️👍🏻👍🏻
@Pikolins
@Pikolins Жыл бұрын
പോകണം ബ്രോ 👍🏻😍
@AjithKumarH_87
@AjithKumarH_87 Жыл бұрын
Visuals veendum kidu bro 😍😍😍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@ihsanmadambath1217
@ihsanmadambath1217 Жыл бұрын
Superb video❤❤
@Pikolins
@Pikolins Жыл бұрын
Thank you 😍
@riyaskv5438
@riyaskv5438 Жыл бұрын
Great visuals...thanks brother
@Pikolins
@Pikolins Жыл бұрын
Thank you Riyas 😍
@AneeshKaricode
@AneeshKaricode Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ❤
@chithrashivani9328
@chithrashivani9328 Жыл бұрын
Nammade naadu ethra sundhariyaalle 30nu thrissur varunno thrissurpooranu ..epozhum pole ishtam❤❤
@Pikolins
@Pikolins Жыл бұрын
Thank you Chinthra ❤️ പൂരത്തിനു ഇപ്രാവശ്യം വരുന്നില്ല.!
@lostworld5667
@lostworld5667 Жыл бұрын
The quality....
@Pikolins
@Pikolins Жыл бұрын
Thank you 🥰
@priyasuresh4825
@priyasuresh4825 Жыл бұрын
super video! very informative! thank you🙏
@Pikolins
@Pikolins Жыл бұрын
Thank you Priya 🥰
@silvesmathew4359
@silvesmathew4359 Жыл бұрын
It's lovely
@Pikolins
@Pikolins Жыл бұрын
Thank you 😍
@Mallu_night_owl
@Mallu_night_owl Жыл бұрын
🎉 keralam pwoli alle videos um
@Pikolins
@Pikolins Жыл бұрын
അതെ, കിടു ആണ്..
@jimymanuel1783
@jimymanuel1783 Жыл бұрын
Great visuals 🥰
@Pikolins
@Pikolins Жыл бұрын
Thank you 😍
@seethetravel3291
@seethetravel3291 Жыл бұрын
Super kazhchakal ithine ore cheriya fagam ane enta nade
@Pikolins
@Pikolins Жыл бұрын
Thanks unni ❤️ വേമ്പനാട്ട്‌ കായലാണല്ലോ അവിടേം ഉള്ളത്‌ 😍
@seethetravel3291
@seethetravel3291 Жыл бұрын
@@Pikolins Athe Vaikom vembantte kayalinte oru fagam ane ente nade upper kuttanade ane
@peersview5215
@peersview5215 Жыл бұрын
Very nice video
@hawk__gaming8532
@hawk__gaming8532 Жыл бұрын
Thank you ❤ superb visuals ❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@zackoki
@zackoki Жыл бұрын
Are we allowed to kayak in these areas? Like, if we bring our own kayak, will there be any issues of us kayaking here?
@Pikolins
@Pikolins Жыл бұрын
Not sure bro. Can you please ask Mr madhu. 98952 74109
@jithinu368
@jithinu368 Жыл бұрын
Colin bro grand ayur resort alappuzha jilla alle panavally
@Pikolins
@Pikolins Жыл бұрын
അതെ. റിസോട്ട്‌ ആലപ്പുഴ ജില്ലയിലാണെങ്കിലും എർണ്ണാകുളത്തിനടുത്താണ്.
@Therobinr911
@Therobinr911 Жыл бұрын
Bro package totalcost ethrayayi
@rinshadpt7404
@rinshadpt7404 Жыл бұрын
Super bro..... 💯💥.ഇടക്കിടക്ക് ഇങ്ങനെ കായലും കടലൊക്കെ വേണം....👍🏻 എപ്പോഴാണ് nxt forest video..? 🙂
@Pikolins
@Pikolins Жыл бұрын
അതെ. ഇടക്ക്‌ ഇങ്ങനെയും ഉണ്ടാവും. അടുത്ത ആഴ്ച forest video ഇടാം. 👍🏻
@arunpjose8363
@arunpjose8363 Жыл бұрын
​@@Pikolins waiting
@manikandanvp6973
@manikandanvp6973 Жыл бұрын
👌👌❤️👍
@aneethkm9505
@aneethkm9505 Жыл бұрын
Super video 🎉
@lazyraone1903
@lazyraone1903 Жыл бұрын
NB: eni resort edukkum include rate ... group ayit vannal engineya (20persn) food undakumo athinu additional charges ethraya ennoke parayana sremikkumo ? Video Kanan kurach koodi intrest avum
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
👍🏻😍❤️💥🤩💛
@anuars2062
@anuars2062 Жыл бұрын
Nignlk kavaru evde kannan pattiye place Njagnl one week mun poyitu njgnlk kannan pattila kumbalagnilu
@Pikolins
@Pikolins Жыл бұрын
ഇപ്പൊ മഴ പെയ്തേപ്പിന്നെ കവര് ഇല്ല.
@TravelWithFriend
@TravelWithFriend Жыл бұрын
superb 😍
@Pikolins
@Pikolins Жыл бұрын
Thank you ☺️
@nandans3096
@nandans3096 Жыл бұрын
👌
@amithprakash2099
@amithprakash2099 Жыл бұрын
Super bro😍🥰
@Pikolins
@Pikolins Жыл бұрын
Thank you 🥰
@Chirag_Sajimon
@Chirag_Sajimon Жыл бұрын
Super❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@rahulkramesh5453
@rahulkramesh5453 Жыл бұрын
സൂപ്പർ ❤️❤️❤️
@Pikolins
@Pikolins Жыл бұрын
Thank you Rahul 😍
@ashrafbabu8231
@ashrafbabu8231 Жыл бұрын
Awesome dear ❤❤❤❤❤
@pramodponnani
@pramodponnani Жыл бұрын
Nice❤
@Pikolins
@Pikolins Жыл бұрын
Thank you ☺️
@danielkoshy1045
@danielkoshy1045 Жыл бұрын
Hi Sir, Can you please give the resort name. We would like to visit this place. Thank you for this video..
@Pikolins
@Pikolins Жыл бұрын
Grand Ayur
@AbdulHaseeb-by8oy
@AbdulHaseeb-by8oy Жыл бұрын
Bro കടലുണ്ടിയ്യിൽ ഇത് പോലത്തെ കണ്ടാൽകാടുള്ളളിൽ ഉള്ള ബോട്ട് യാത്ര ഒക്കെ ഉണ്ട് അവിടത്തെ വീഡിയോ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു 🤍
@Pikolins
@Pikolins Жыл бұрын
അവിടെ പോകുമ്പൊ പ്ലാൻ ചെയ്യാം ബ്രോ
@AbdulHaseeb-by8oy
@AbdulHaseeb-by8oy Жыл бұрын
@@Pikolins ഒക്കെ ❤ Thankuu 🥰
@mohammedmak7082
@mohammedmak7082 Жыл бұрын
Nhan kore thanava kochi poyi but idh ariyilayirunho
@rajeenamajeed8748
@rajeenamajeed8748 Жыл бұрын
Forest stories എവിടെ?🤔
@Pikolins
@Pikolins Жыл бұрын
ന്നാ പിന്നെ അടുത്ത ആഴ്ച ഒരു forest story തന്നെ ആവാം.😄😄
@ansuasmr3270
@ansuasmr3270 Жыл бұрын
ചേട്ടാ ഒന്നുടെ പെരിയാർ കടുവ സങ്കേതത്തിൽ പോയി ഒരു വീഡിയോ ചെയ്യാവോ അരികൊമ്പനെ കാണാൻ പറ്റിയല്ലോ 😢😢 അവൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല
@anaghappu8657
@anaghappu8657 Жыл бұрын
Resort rate ethreya
@Kartheek
@Kartheek Жыл бұрын
Good Vibe in your videos , please add subtitles bro so that other states people can watch
@Pikolins
@Pikolins Жыл бұрын
Thanks bro. I will try ro add the subtitles soon.!
@rajeenamajeed8748
@rajeenamajeed8748 Жыл бұрын
💚💚💚💚💚
@sanjeevn4515
@sanjeevn4515 Жыл бұрын
Good
@Pikolins
@Pikolins Жыл бұрын
Thank you Sanjeev 😍
@anujsep21
@anujsep21 Жыл бұрын
Ippolum karavu undo?
@Pikolins
@Pikolins Жыл бұрын
4 days മുൻപ്‌ ഉണ്ടായിരുന്നു.
@arjunk3902
@arjunk3902 Жыл бұрын
Alapuzha poya oru feel 🤍
@VishnuVijai_
@VishnuVijai_ Жыл бұрын
Chetta camera eetha?
@Pikolins
@Pikolins Жыл бұрын
Camera details are mentioned in the description
@RajeshK231973
@RajeshK231973 Жыл бұрын
subscribed 👌
@mohammedmak7082
@mohammedmak7082 Жыл бұрын
Thankyou
@harithathampy
@harithathampy Жыл бұрын
Chettaaa periyar reservior യിൽ പോയാൽ ഇനി അരികൊമ്പനെ കാണാൻ പറ്റുമോ... ഉൾ കാട്ടിൽ trucking ണേ പോയാൽ കാണാൻ പറ്റുമോ please. റിപ്ലേ.. Ningal eni pokumoo chettaa.. avan avde happy ayirikumo ethelum vivaram ariyan enthaa vazhii😑please reply chettaa.. ആ forest ലെ ഏതേലും ജീവനക്കാരെ അറിയുമോ... അന്നെഷിക്കാൻ പറ്റുമോ..chetta please give any postive rply.. Will he be adjust on that surrondings??? ചേട്ടന്റെ അറിവ് വച്ച് എന്തേലും share ചെയ്യുമോ pleasee🙏i'm really feel heartbreaking on this incdnt 😭is he ok now
@harithathampy
@harithathampy Жыл бұрын
ചേട്ടന് ഇതെപ്പറ്റി അറിയാലോ അവനെ ഇനി കാണാൻ ഒകെ പറ്റുമോ ഇനി നിങ്ങൾ പോകുവാണേൽ അവനെ അനേഷിക്കണേ please
@Pikolins
@Pikolins Жыл бұрын
സുഹൃത്തേ.. താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. മാധ്യമങ്ങൾ അമിതമായി sensitive ആയ രീതിയിൽ വാർത്ത കൊടുത്തതുമൂലം അനാവശ്യമായി വരുന്ന ഭീതിയാണിത്‌.‌. അരിക്കൊമ്പൻ എന്ന ആനയെ ഇപ്പോൾ വിട്ടിരിക്കുന്നത്‌ ആനകൾക്ക്‌ ഏറ്റവും അനുയോജ്യമായ കാടായ പെരിയാറിലേക്കാണ്. കാടിന്റെ ഘടന ഒന്നു നടന്നുകാണാൻ കുറച്ചുസമയം പിടിക്കും എന്നതൊഴിച്ചാൽ ആ ആന അവിടെ ഹാപ്പിയായിരിക്കും. Trekking നു പോകുമ്പോൾ കാണാൻ പറ്റുന്ന സ്ഥലത്തല്ല അരിക്കൊമ്പനെ ഇറക്കിവിട്ടത്‌. ഒരുപാട്‌ ഉൾക്കാട്ടിലാണ്. ആനയെ track ചെയ്യാൻ വനംവകുപ്പിനു പറ്റുമെങ്കിലും ആ വിവരങ്ങൾ അവർ പുറത്തുവിടില്ല. NB: ആന ഒരു family animal അല്ലാത്തതിനാൽ ഇണയേയോ കുട്ടികളേയോ കുറിച്ച്‌ ചിന്തിക്കില്ല. അരിക്കൊമ്പൻ ഇതിനു മുൻപ്‌ ഇണചേർന്നിട്ടുള്ള പിടിയാനകളോ അതിലുള്ള കുട്ടികളോ ഒന്നും അരിക്കൊമ്പനു അറിയുകയേ ഉണ്ടാവില്ല എന്നതിനാൽ ആ രീതിയിലും അരിക്കൊമ്പൻ സങ്കടപ്പെടുമോ എന്ന് പേടിക്കണ്ട ആവശ്യമില്ല.!
@harithathampy
@harithathampy Жыл бұрын
​​@@Pikolinsഓർമ ഉണ്ടാക്കും.. അവനു അവന്റെ അമ്മേ ഓർമയുണ്ടല്ലോ..എവിടെ ആയിരുന്നാലും അവൻ happy ആയിരുന്നാൽ മതി. Thanks for ur reply bro❣️🫂
@wajidh8267
@wajidh8267 Жыл бұрын
❤‍🔥❤‍🔥❤‍🔥
@praveenr7292
@praveenr7292 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@SanoopV-tl9rm
@SanoopV-tl9rm Жыл бұрын
😍😍😍😍😍😍😍
@abhiantony_7
@abhiantony_7 Жыл бұрын
🥰
@rajeenamajeed8748
@rajeenamajeed8748 Жыл бұрын
Play button?
@Pikolins
@Pikolins Жыл бұрын
വീട്ടിലിരുപ്പുണ്ട്‌.!
@kripakannappii7508
@kripakannappii7508 Жыл бұрын
ആ കേറിയത് ഗുഹ അല്ല തൂമ്പ് എന്ന് ആണ് പറയുന്നത്
@Pikolins
@Pikolins Жыл бұрын
Thank you 😍
@mallupostman7960
@mallupostman7960 Жыл бұрын
Camera????
@Pikolins
@Pikolins Жыл бұрын
Camera details are in the description
@prasanthkk9513
@prasanthkk9513 Жыл бұрын
❤❤❤
@aslamaslu7989
@aslamaslu7989 Жыл бұрын
Resort ethra rate avum ennu paranjaal nallathayirunnu.ella video cheyyumbolum😢
@Pikolins
@Pikolins Жыл бұрын
Bro, resort rate ഒരിക്കലും പറയാൻ പറ്റില്ല. ഞാൻ പോകുമ്പൊ 5000 ആണെങ്കി ഒരാഴ്ച കഴിഞ്ഞാ 8000 ആവും. അപ്പൊ ഞാൻ പോയപ്പൊ ഇത്രെം ഇല്ലല്ലോ എന്ന് തർക്കിക്കണ്ടിവരും. ചിലപ്പൊ കുറഞ്ഞ്‌ 3000 ആവും. Season & bookingഅനുസരിച്ച്‌ tariff മാറ്റം വരുന്നതുകൊണ്ടാണ് rate പറയാത്തത്‌.
@shanueyelight4459
@shanueyelight4459 Жыл бұрын
Food Highly expensive ആണോ
@Pikolins
@Pikolins Жыл бұрын
Highly expensive ആയിട്ട്‌ തോന്നിയില്ല.
@kunjaappak4597
@kunjaappak4597 Жыл бұрын
ഇവിടെ കമെൻ്റ് ഇടുന്നവർ സ്വന്തം നാടുപോലും കണ്ടിട്ടുള്ളവർ അല്ലേ.മനോഹരമായ വിഡിയോ നിങ്ങള് ഇതുപോലുള്ള കമൻ്റിട്ടു മോശമാക്കല്ലെ
@ahmadsalim1636
@ahmadsalim1636 Жыл бұрын
❤❤❤👍👍👍👌👌👌🙋‍♂️
@jamshi____mannarkkad6679
@jamshi____mannarkkad6679 Жыл бұрын
എവിടെ ആയിരിന്നു ഉണ്ണി ഇത്രയും ദിവസം
@Pikolins
@Pikolins Жыл бұрын
ഇത്രയും കാലമോ.! എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ടല്ലോ.!
@jamshi____mannarkkad6679
@jamshi____mannarkkad6679 Жыл бұрын
@@Pikolins എന്നാലും കുറെ ആയപോല്ലേ തൊന്നുന്നു
@padmakumarsoman7118
@padmakumarsoman7118 Жыл бұрын
അടിപൊളി വീഡിയോ..... സൂപ്പർ....... നമ്മുടെ നാട് എത്ര സുന്ദരമാണ് അല്ലെ....
@Pikolins
@Pikolins Жыл бұрын
അതെ നമ്മിടെ നാട്‌ സുന്ദരമാണ്. ഓരോ സ്ഥലവും ഓരോ രീതിയിൽ പ്രകൃതിഭംഗി കൊണ്ട്‌ നിറഞ്ഞ നാട്‌.
@harikrishnankg77
@harikrishnankg77 Жыл бұрын
എറണാകുളം ആണേലും ഇതൊക്കെ കാണുന്നത് ആദ്യമായ് 🤣
@Pikolins
@Pikolins Жыл бұрын
😁😍
@sanalthomas9210
@sanalthomas9210 Жыл бұрын
😍
@AKtrueface
@AKtrueface Жыл бұрын
@traveltime1173
@traveltime1173 Жыл бұрын
Not interested sorry 😢😢😢😢
@AKtrueface
@AKtrueface Жыл бұрын
@@traveltime1173 what?????
@sreedeepkrishna7251
@sreedeepkrishna7251 Жыл бұрын
This resort not in ernakulam. This is in alappuzha. Panavally panchayathu..
@madamma7344
@madamma7344 Жыл бұрын
🤣😂🤣
@rishalck2835
@rishalck2835 Жыл бұрын
Puthya forest story ku veendi kaathrikkuno♥️
@Pikolins
@Pikolins Жыл бұрын
ന്നാ അടുത്ത ആഴ്ച forest story തന്നെ ആവട്ടെ 😁
@rishalck2835
@rishalck2835 Жыл бұрын
@@Pikolins ഹേ ഏന്തരു അങ്കാമക്ഷ ഏനി ഒരു അഴ്ച്ച🤍😍😍
@reshmi.684
@reshmi.684 7 ай бұрын
വളന്തക്കാട് അല്ല വളന്തകാട് 👍👍
@Pikolins
@Pikolins 7 ай бұрын
Thank you ❤️
@riniljacob9832
@riniljacob9832 Жыл бұрын
Madhu chettan te number kandillallo
@Pikolins
@Pikolins Жыл бұрын
Madhu 98952 74109
@midhunawilson
@midhunawilson Жыл бұрын
വിശന്നിരികുമ്പോൾ ഓരോന്ന് കൊണ്ടൊന്നു കാണികും. ഈ മനുഷ്യൻ്റെ ഒരു കാര്യം🤦....
@Pikolins
@Pikolins Жыл бұрын
Ha ha ha 😍😄
@harrinheinz6323
@harrinheinz6323 Жыл бұрын
Dont go for such promotion income. We need nature only. Pls satisfy your specific subscrbers with nature videos.
@Pikolins
@Pikolins Жыл бұрын
Bro… we can’t survive without promotions… നല്ല വീഡിയോസ്‌ ചെയ്യാൻ വരുമാനം അത്യാവശ്യമാണ്..
@harrinheinz6323
@harrinheinz6323 Жыл бұрын
@@Pikolins I respect your honest reply bro. Really you will have a good future. Best wishes.
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
YAMAHA VECHA VALLOM😄SHORT AND SWEET VLOG.MADHUCHETTANTE NUMBER🤔
@Pikolins
@Pikolins Жыл бұрын
Thank you. 😍 Madhuchettan +91 98952 74109
@Foodiez84
@Foodiez84 Жыл бұрын
കുണ്ടന്നൂർ 😂😂😂😂
@ravisankar5297
@ravisankar5297 Жыл бұрын
Bro, I am unsubscribing and blocking your videos😡 as these are forcing me to quit my job and re-find my old tastes...😇
@Pikolins
@Pikolins Жыл бұрын
Ohh.! Thank you so much 🥰
@rahult.r5993
@rahult.r5993 Жыл бұрын
ലേശം വൈകി പോയി.
@ManojManoj-iw6qw
@ManojManoj-iw6qw Жыл бұрын
ഇതൊക്കെ എന്ത് കൊല്ലത്തുവാ, മൺട്രോത്തുരുത്തിലേക്കു, ഇതൊക്കെ എന്ത് കൂറ
@bijuzachariah6876
@bijuzachariah6876 Жыл бұрын
Madhu Chettan Contact Number ???
@Pikolins
@Pikolins Жыл бұрын
98952 74109 Madhu
@Sirajudheen13
@Sirajudheen13 Жыл бұрын
Nice ❤
@Pikolins
@Pikolins Жыл бұрын
Thank you bro ❤️
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 104 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН
Kurinjimala in Munnar | Thondaman Kotta | Chathurangapara
17:05
Pikolins Vibe
Рет қаралды 159 М.
Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.
21:33
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН