ബദാം കഴിച്ചാലുള്ള ഗുണങ്ങളും അപകടങ്ങളും| Almond Benefits and side effects malayalam| Badam usage|

  Рет қаралды 152,378

Marian Ayurveda

Marian Ayurveda

7 ай бұрын

Almond usage, benefits and side effects - its malayalam explanation
Almond research
Ayurveda about almond
Explanation by
Dr Anumod Kakkassery MD( Ay)
Marian Ayurveda Thrissur
Near Paravattani forest office
booking ph 9895711726

Пікірлер: 213
@sudhakaranp9328
@sudhakaranp9328 2 ай бұрын
സത്യമാണ് ഇദ്ദേഹം പറയുന്നത്. എനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ നട്സ് കഴിക്കുന്നത് നിർത്തിയതോടെ മാറി. പ്രത്യേകിച്ച് ചുമ അലർജി തുമ്മൽ നെഞ്ചെരിച്ചൽ മുതലായവ
@thomasjoseph374
@thomasjoseph374 2 ай бұрын
Very informative
@krishnakumarr4963
@krishnakumarr4963 2 ай бұрын
Nuts can cause alergy in some people.badam is definitely good for many
@Saroja-bb5ni
@Saroja-bb5ni 2 ай бұрын
P veer😮bhul zeera❤❤😮 ​@@thomasjoseph374
@jaya813
@jaya813 Ай бұрын
Njaan 2 varshamayi kuthirtha badam kaalathu verum vayattil kazhikunnu. Iam happy
@harishkumarp6173
@harishkumarp6173 19 күн бұрын
Liquorintey koodey touchings ayi kazhikan nallathanu...
@nasar1762
@nasar1762 Ай бұрын
നിങ്ങൾ ഓരോ d r സും പല അഭിപ്രായം ഏതു വിശ്വസിക്കും പൊതു ജനം
@gemarchs2861
@gemarchs2861 7 ай бұрын
My grandfather was taking badam for last several years he's 89 yrs and healthy. Thanks for information .
@kpbijily8610
@kpbijily8610 Ай бұрын
Thank you very much, Doctor. Very informative and helpful for the needy.
@MagicianNath
@MagicianNath 2 ай бұрын
പഠനങ്ങൾ പറയുന്നുപഠനങ്ങൾ പറയുന്നു എന്നു പറയാതെ ആ പoന റിപ്പോർട്ട് പുറത്ത് വിടുക
@shajishakeeb2036
@shajishakeeb2036 2 ай бұрын
Padanangal parayunnu ennu paranjanu u tube doctors ippo alkkare pattikkunnathu.avare sthiram kettal manushyarkku vattakum.orikkal onnu parayum,pinneedu matti parayum.
@Ruhya786
@Ruhya786 4 күн бұрын
Sheriyanu ivarku e video de Oppam ah report kude pin cheyyamallo
@user-vg7nt2hi8o
@user-vg7nt2hi8o 2 ай бұрын
പൊട്ടത്തരം പറയാതെ, നട്സ് ഒരുപാട് സ്ഥിരമായി കുറേകാലം കഴിച് കൊളസ്ട്രോൾ ചെക്ക് ചെയ്ത എനിക്ക് വളരെ നോർമൽ 😂
@user-qs5sh2yb2b
@user-qs5sh2yb2b Күн бұрын
ഡോക്ടർ പറഞ്ഞു മനസ്സിലാക്കിയതു ശരിയായ രീതിയാണ്utube ൽ കേട്ട ഉടനെ വലിച്ചു പാരിഉപയോഗിക്കുന്ന രീതി പലരിലും ഉണ്ട് ഗുണവും അതിനേക്കാളേറെ ദോഷവും മനസ്സിലാക്കി വേണം എന്തും ഉപയോഗിക്കാൻ 'നന്ദി ഡോക്ടർ
@surendranak2882
@surendranak2882 2 ай бұрын
ഞാൻ ദിവസവും 5 ബദാം വർഷങ്ങളായി കഴിക്കുന്നു എനിക്ക് അതൊരു പ്രശ്നവും ഇല്ല വയസ് 76
@georgepoulose8911
@georgepoulose8911 2 ай бұрын
My age is 66 I am taking 10 to 15 badam and 5 walnut for last 8 years and no health problems.
@iqbalmohammed9808
@iqbalmohammed9808 5 күн бұрын
എന്തും ഒരു limit ആയി കഴിക്കുകയാണെങ്കിൽ, ചെയ്യുകയാണെങ്കിൽ ഒരു ദോഷവും ആർക്കും ഉണ്ടാകില്ലന്നന്നാണ് എൻ്റെ അനുഭവം!😊
@annakuttyjohn5225
@annakuttyjohn5225 21 күн бұрын
കേട്ടതിൽ ഏറ്റവും നല്ല ഇൻഫർമേഷൻ.. താങ്ക്സ്
@AbduRahiman-oq1pm
@AbduRahiman-oq1pm Ай бұрын
10 വർഷമായിട്ട് 5 ബദാം 5 അണ്ടിപരിപ്പ്‌ 5 വാൾ നട്ട് . 3 ഈത്തപ്പഴംഎന്നിവ രാവിലെ സ്ഥിരമായി കഴിക്കുന്നു 66 വയസ് ഒരു കുഴപ്പവും കാണുന്നില്ല 6 മാസത്തിലൊരികൽ സ്ഥിരം ചെക്കപ്. സന്തോഷ ജീവിതം. ഒരു കുഴപ്പവും ഇല്ല ......ok
@mcsnambiar7862
@mcsnambiar7862 4 ай бұрын
Informative...even though I have been taking 4 badams everyday morning for 25 years.
@musthafap8991
@musthafap8991 2 ай бұрын
Useles ഡോക്ടർ
@somanathanvasudevan3977
@somanathanvasudevan3977 Ай бұрын
എനിക്ക് 70 വയസ്സായി ഞാൻ ഏകദേശം ഒരു 10 15 വർഷം കൊണ്ട് റെഗുലറായിട്ട് കഴിക്കുന്നുണ്ട് യാതൊരു അസുഖവുമില്ല എന്റെ ഡോക്ടറോട് ചോദിച്ചപ്പോഴും ഡിലീറ്റ് മൂന്നെണ്ണം നാലെണ്ണം കഴിക്കാനാണ് പറഞ്ഞിരിക്കുന്നത് ഈ പുതിയ ഡോക്ടർ എവിടുന്നു വന്നു എന്നുള്ളത് അറിയില്ല
@rajanmathew6689
@rajanmathew6689 7 ай бұрын
തലേ ദിവസം വെള്ളത്തിട്ട് വെച്ച ബദാം 4, 5 എണ്ണം എല്ലാദിവസവും രാവിലെ കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കാതെ ഡോക്ടർ സാറെ.
@user-bx7zz2dy9w
@user-bx7zz2dy9w 6 ай бұрын
yes.....
@NikSy
@NikSy 4 ай бұрын
അത് എല്ലാർക്കും ശെരി ആവണം എന്ന് ഇല്ലെടോ അതാ അങ്ങേരു പറഞ്ഞെ ഒരു ജനറൽ ട്രെൻഡ്.
@elizabethsam9901
@elizabethsam9901 2 ай бұрын
Non sense
@rajanmathew6689
@rajanmathew6689 2 ай бұрын
​@@elizabethsam9901😜
@vasanthaganesh7114
@vasanthaganesh7114 2 ай бұрын
Bad information
@usmanyahu7527
@usmanyahu7527 3 ай бұрын
Medical journal ariyikkuka
@anvarkka
@anvarkka 4 ай бұрын
ബദാം കഴിക്കാൻ പാടില്ല എന്ന് പറയുന്ന ഏക ഡോക്ടർ
@shamsudheenaa9752
@shamsudheenaa9752 2 ай бұрын
😅.😂
@iqbalmohamed4243
@iqbalmohamed4243 2 ай бұрын
😅😂
@abidakader4105
@abidakader4105 Ай бұрын
ഇപ്പൊൾ ഏതാ വിശ്വസിക്കുക...😢
@amalhaneez998
@amalhaneez998 Ай бұрын
അ ളു ക ൾ കാണാൻ ഉള്ള പുതിയ പരിപാടിയാ....
@sasidharanp5874
@sasidharanp5874 24 күн бұрын
Correct
@UmaMaheswari99933
@UmaMaheswari99933 2 ай бұрын
Dr parayunnathu75%correct.8 Badam verumvayattil kazhikkam.overnight kuthirkkanam kuranjathu 8manikoorengilum kuthirtha Badam kurachu swell cheythirikkum.inganevenam kazhikkan.ithu gas prasnamundakkillaannanu ente anubhavam.ithu homeopathy doctor nirdhesichanu kazhikkunnathu.nervesnu nallathennu parayunnu.pine njanangu vallathe thadicha sareeramalla.swalpam vannamkuravulla sareeramanu entethu.monthil 7dhivasam aduppichu kazhikkam.pinne kuthirtha Badam skin kalanjukazhikkanaanu dr.paranjathum
@leenasureshbabupulikkal9313
@leenasureshbabupulikkal9313 Ай бұрын
കഴിഞ്ഞ 20 വർഷമായി നാല് ബദാമും മറ്റ് ചില നട്സും മിതമായി കഴിച്ചു കൊണ്ടിരിക്കുന്നു. 64 വയസ്സായി. ഒരു പ്രശ്നവുമില്ല.
@abduljabbar5612
@abduljabbar5612 7 ай бұрын
യു ട്യൂബിൽ തരുന്ന അറിവിന്‌ അതിന്റെ റെഫറൻസും കൂടെ തന്നാൽ നന്നായിരുന്നു, അതായത് ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന സത്യം
@sarojinilakshman8765
@sarojinilakshman8765 2 ай бұрын
I have been taking 5 nos of badam for d past 5 years ; but I didn't find any issues
@hamzapoovanchina2840
@hamzapoovanchina2840 Ай бұрын
നമുക്ക് വേണ്ടത് കഴിക്കുക🥰 ഇവരുടെ ഇഷ്ടത്തിന് കഴിക്കണ്ട
@MS-pn8rs
@MS-pn8rs 7 ай бұрын
ഞാൻ ഇരുപതു വർഷമായി സ്ഥിരമായി കഴിക്കുന്നു എനിക്ക് ഒരു കുഴപ്പവും ഇല്ല വയസ് 62
@Gkm-
@Gkm- 5 ай бұрын
സമയം ഇനി ഉണ്ട്😂
@NikSy
@NikSy 4 ай бұрын
എല്ലാരുടെ ശരീരവും നിങ്ങടേത് പോലെ അല്ല നിങ്ങൾ ചെയ്യുന്ന വ്യായാമങ്ങൾ /പ്രവർത്തികൾ എല്ലാരും ചെയ്യണമെന്നും ഇല്ല
@ahmedk1092
@ahmedk1092 2 ай бұрын
ദിവസം 3 ബദാം വെച്ച് കഴിക്കാം, രാവിലെ, ബദാമിൽ കൊഴുപ്പില്ല ,പിന്നെ എങ്ങിനെ ഹാർട്ട് ബ്ളോക്ക് വരും?
@hamzavenkidangu4110
@hamzavenkidangu4110 2 ай бұрын
ഇയാൾ എന്താ ഈ പറയുന്നദ്, പൊട്ടൻ, എത്ര കഴിച്ചാലും ഒരു കുഴപ്പവുമില്ല
@thommachanppj
@thommachanppj 2 ай бұрын
ബദാം,നന്നായി കഴുകി തലേ ദിവസം നികക്കെ വെള്ളം ഒഴിച്ച് മൂടി വെച്ച ശേഷം രാവിലെ തൊലി കളഞ്ഞു തിന്നുക.. ബദാം ന്റെ തൊലിയിൽ സയനൈഡ് അടങ്ങി യിരിക്കുന്നു.. അണ്ടിപരിപ്പ് ആണ് കൊളസ്ട്രോൾ വർധിപ്പിക്കുക.... ബദാം അല്ല...
@usmanyahu7527
@usmanyahu7527 3 ай бұрын
Ee parayunnadinu nidanam endakunnoo Dr evidence parayanamsir
@radhapillai2416
@radhapillai2416 2 ай бұрын
ബദാംവെള്ളത്തിലിട്ട് വെക്കുക രാവിലെ രണ്ടെണ്ണം കഴിക്കാം ദിവസവും.
@saraswathyclt4882
@saraswathyclt4882 2 ай бұрын
ഞാൻ വർഷങ്ങൾ ആയി ദിവസവും badham കഴിക്കാറുണ്ട്. ദിവസം 5,6 എണ്ണം കഴിക്കാറുണ്ട്. എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഇല്ല. അതുപോലെ വീട്ടിൽ എല്ലാവരും കഴിക്കാറുണ്ട്. ബദാം കഴിച്ചിട്ട് ആർക്കും ഒരു പ്രശ്നം ഇല്ല. സർ, വെറുതെ ഒന്നും പറയാതെ......
@shobhapillai1759
@shobhapillai1759 7 ай бұрын
Very informative video. Thank you Doctor.
@shameenasumi6360
@shameenasumi6360 6 ай бұрын
ഒലക്ക ചിലർ പറയും ബദാം നല്ലത് എന്ന് മറ്റ് ചിലർ പറയും നല്ലത് അല്ല. എന്ന് മതിയായി ഇനി ചാനലിൽ കാണുന്നത് വിശ്വസിക്കില്ല. ഡേക്കർ
@shamsudheenaa9752
@shamsudheenaa9752 2 ай бұрын
😅
@amalshaji2480
@amalshaji2480 Ай бұрын
ഇവനൊന്നും വേറെ പണിയില്ല ഒരുത്തൻ പറയും നല്ലതാണ് മറ്റേവൻ പറയും നല്ലതല്ല
@jahfarmk758
@jahfarmk758 Ай бұрын
Ellaam kazhikkaam ennaal amidhamaavarudhu
@mariammajoseph7008
@mariammajoseph7008 Ай бұрын
Ororutharudeyum sareera prekruthi palathanu.....njanum ithu kazhikkan thudangiyittu varshangalayi. Oru kuzhappavum daiva kripayal vannittilla.
@vasupillai2203
@vasupillai2203 Ай бұрын
Atlast what will do, continue badam or not, I am 74 years since last 10 years 5 to 10 nos. daily consume I have no problems
@babuelite9988
@babuelite9988 Ай бұрын
Enthenghilum tharikida paranchju sredhayaghershikkanuulla sremam
@abdukt648
@abdukt648 Күн бұрын
റീച്ച് കിട്ടാൻ പല ഡോക്ടർമാരും പലതും പറയുന്നു കേൾക്കാതിരുന്നാൽ അത്രയും നല്ലത്
@maximuop1178
@maximuop1178 Ай бұрын
. I. have. experience.. . of. Hevy. Cough.. After. using. Badam. After . watching. Vedio. I. stoped Badam.. Now. I. am. Clear 10:52
@josephikkara2967
@josephikkara2967 3 ай бұрын
ഡെയിലി അഞ്ചെണ്ണം കഴിച്ചാൽ നല്ലതാണ് ജോലി ചെയ്യാൻ എനർജി കിട്ടും
@muraleedharanck531
@muraleedharanck531 7 ай бұрын
ഇതെല്ലാം തിന്ന് വെറുതെ ഇരുന്നാൽ അസുഖം എപ്പോൾ വന്നുയെന്ന് ചോദിച്ചാൽ മതി. ശരിക്കും വ്യായാമം ചെയ്യുക എന്നിട്ട് കഴിക്കുക. പിന്നെ ആയുർവേദത്തിൽ പുതിയ പഠനങ്ങൾ വല്ലതും നടക്കുന്നുണ്ടോ? അതൊ സംസ്‌കൃത ശ്ലോകം തന്നെയാണോ. കാലം മാറി അസുഖവും മാറി. പുതിയ കാലത്തിനനുസ്സരിച്ചു ചികിത്സ രിതിയിൽ മാറ്റം വരുത്തണം
@johnson.jmathewjohn8846
@johnson.jmathewjohn8846 2 ай бұрын
ഈ യൂട്യൂബ്, ഫേസ്ബുക്, തുടങ്ങിയതിൽ പിന്നെ കുറേ ഡോക്ടർമാർ ഉൾപ്പടെ കുറേ ആൾക്കാർ ആവശ്യമില്ലാത്ത ഉപദേശങ്ങൾ പൊതുജനത്തിന് കൊടുത്തുകൊണ്ടിരിക്കുന്നു ഇവരൊക്കെ കണ്ടുപിടിച്ചു പഠനം അങ്ങനെയാണ് പറയുന്നത്, പിന്നെ പല കണ്ടുപിടിത്തത്തെ സാധ്യത എന്നുപറയുന്നു അവരോടൊക്കെ എനിക്ക് പറയാനുള്ളത് എന്തിനാണ് പൊതുജനത്തെ ഇത്രമാത്രം ദ്രോഹിക്കുന്നത് ഇവർക്കെല്ലാം ഈ സംപ്രേഷേപണത്തിലൂടെ ലൈക് കിട്ടണം പണം ഉണ്ടാക്കണം, അല്ലാതെന്തു ആതുരസേവനം ആണോ ചെയുന്നത് ഞാൻ മുപ്പത്തിയഞ്ചു വർഷംമായി ഇവകൾ സാധങ്ങൾ ഇഷ്ടംപോലെ കഴിക്കുന്ന വ്യെക്തിയാകുന്നു ഇപ്പോൾ അറുപതു വയസ്സ് എനിക്ക് ഒരു കുഴപ്പവും ദൈവം സഹായിച്ചു ഇല്ലാ.
@gafoorna2552
@gafoorna2552 Ай бұрын
എന്നോട് 6.. എണ്ണം വെച്ച് കഴിച്ചോളാം പറഞ്ഞു dr
@vichutrivandrum
@vichutrivandrum 19 сағат бұрын
Dr Batham kazhikuna oru aal alah njn but ipoo batham ravile 4, 5 ennam daily ravile kazhikum ipo kafathil Red colour pola ini batham kazhikuna kond avo nthelum prehsnam undavo
@salamkalliyath4169
@salamkalliyath4169 5 күн бұрын
Vivarakkedinum Peru Dr
@moniyammar9622
@moniyammar9622 2 ай бұрын
Njan kazhija 5 varshamaikazhikkundu oru dahanakuravumilla evanmarekondu thottu BAMS padichal ellam ayannanu. Practice illathathukondanu chanalil kayarierikkunnathu
@abdullakn4797
@abdullakn4797 2 ай бұрын
എന്തര് കഷ്ടമാണിത്, ഏറ്റവും നല്ലത് പഴമക്കാർ ജീവിച്ച രീതിയിൽ ജീവിക്കുക, എപ്പോഴായാലും മരിക്കും, ഒരു രസത്തിനു മാത്രം എല്ലാം കഴിക്കുക, അതാ നല്ലത്, atleast ടെൻഷൻ ഒഴിവാക്കാമല്ലോ
@user-jv1oo9cr7d
@user-jv1oo9cr7d 19 күн бұрын
Anna pinne arum kazikenda
@josevs6180
@josevs6180 2 ай бұрын
എവിടെപ്പോയി പഠിച്ച അറിവാണ്
@mukesh1486
@mukesh1486 2 ай бұрын
ഏതാ ഈ ചങ്ങാതി
@vjohnpanicker1844
@vjohnpanicker1844 7 ай бұрын
Cashew nuts and almonds കൂടുതൽ കഴിച്ചു എന്തൊക്കെ കുഴപ്പുമുണ്ട്
@Gkm-
@Gkm- 5 ай бұрын
😂😂😂
@sureshk9545
@sureshk9545 7 ай бұрын
പറഞ്ഞതിൽ കാര്യമുണ്ട്.. ഭക്ഷണത്തിന് 2മണിക്കുർ മുന്പ്, 11 മണി അല്ലങ്കിൽ 4 മണി സമയം. ഒരിക്കലും 4 എണ്ണത്തിൽ കൂടരുത് ചായ , കാപ്പി കൂടെ കഴിക്കരുത്... ഒമേഗ 6 ആണ് കൂടുതൽ.. ശ്രദ്ധിക്കുക പ്രത്യേകിച്ച് അസിഡിറ്റി, ഇൻഫർട്ടിലിറ്റി ഉള്ളവർ..
@dolphindsilva8727
@dolphindsilva8727 16 күн бұрын
ബദാമിൽ Omega 6 കുറവാണ് . Sunflower seeds ആണ് Omega 6 വളരെ കൂടുതൽ ഉള്ളത്.
@naslashamseer4519
@naslashamseer4519 4 ай бұрын
Badam kazhichal oru kuzhappavumilla Dr aannu kuzhappam
@user-ok8jn7tv7i
@user-ok8jn7tv7i 2 ай бұрын
ശരിയാണ് എനിക്ക് അനുഭവം ഉണ്ടു് ഞാൻ ഇപ്പോ കഷ്ഠപെടുകാണ് ഞാൻ ഇപ്പൊ നിറുത്തി കഫം കൂടി പ്രോട്ടീൻ കൂടി
@jobinjosephjoseph7194
@jobinjosephjoseph7194 2 ай бұрын
ഇവന്മാർ എല്ലാം പല അഭിപ്രായയങ്ങൾ ആണ് പറയുന്നത്
@satheesankk5957
@satheesankk5957 2 ай бұрын
ബദാം കച്ചവടകറോട് വല്ല വിരോധവും ഉണ്
@sudhaviswanath223
@sudhaviswanath223 2 ай бұрын
🤔
@georgebaby6587
@georgebaby6587 Ай бұрын
Simply
@sudhakaranksudhakarank8511
@sudhakaranksudhakarank8511 6 ай бұрын
Oraal parayum kazhikkaan. Mattu oraal kazhikkaruthu eannu e doctor maarudea oru chanel polum kaanatuthu, samaadhaanam aaye food kazhichu munnottu pokaam
@bharathankt3604
@bharathankt3604 Ай бұрын
Ijj thalkkalam kazhikkanda badayi vidathe po
@akhamsa2722
@akhamsa2722 2 ай бұрын
ഞാനും അനേക വർഷമായി തലെ ദിവസം വെള്ളത്തിൽ ഇട്ടു കുതിർത്ത 5 ബദാം പിറ്റെ ദിവസം രാവിലെ എടുത്തു കഴിക്കുന്നു. ഇത് തുടങ്ങിയത് ഒരു ഡോക്ടറുടെ ഉപദേശ പ്രകാരം ആണ്. ഒരു പ്രശ്നവും ഇതുകൊണ്ട് ഉണ്ടായിട്ടില്ല
@ciniclicks4593
@ciniclicks4593 2 ай бұрын
Sahodara ethellam good colastrole anu ennanallo parayunnathu😮😮😮😮😮
@vasudevannair4743
@vasudevannair4743 Ай бұрын
Viswaseeñamalla padana report purathuviduka. Y chanelil kure like venam atra thanne
@saithalavi6458
@saithalavi6458 Ай бұрын
ബദാം കഴിച്ചാൽ അതല്ല മറ്റെന്ത് കഴിച്ചാലും ദഹനം നടക്കുന്നില്ലെങ്കിൽ ദഹനത്തെ നന്നാക്കി എടുക്കണം. പിന്നീട് കഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല.അതാണ് സത്യാവസ്ഥ.
@salimtptp4851
@salimtptp4851 Ай бұрын
Kurachu vellam ozhichu theeyue kedutham 😊
@satheeshkumar8743
@satheeshkumar8743 Ай бұрын
S ബദാം good❤
@mohankumarpanicker9182
@mohankumarpanicker9182 3 ай бұрын
എല്ലാവരും നല്ലതാണ് എന്ന് പറയുമ്പോൾ ഒരാൽ മോശം എന്ന് പറഞ്ഞാല് ,,,ഒരു confuse അക്കാൻ സാധിക്കും ,,,subscribers ഉണ്ടാകും
@muraleedharankailasam9889
@muraleedharankailasam9889 29 күн бұрын
കിലോ കണക്കിന് ആർകെങ്കിലും ബദാം കഴിക്കാൻ പറ്റുമോ, ഏതു സാധനവും അമിതമായാൽ ദോഷം തന്നെയാ
@user-jv1oo9cr7d
@user-jv1oo9cr7d 19 күн бұрын
😂
@princappan1
@princappan1 17 күн бұрын
നാൻ രാവിലെ 25 എണ്ണം 7 വാൾനട്ടും ഒരുപിടി അണ്ടിപ്പരിപ്പും പഴവും കൂട്ടി ജ്യൂസ് ആക്കി രാവിലെ ദിവസവും കഴിക്കുന്നുണ്ട്
@chandrasekhar7090
@chandrasekhar7090 2 ай бұрын
The video adds confusion worst confounded. We're in a fix now, not knowing what is right and what is wrong!
@nithyajith9718
@nithyajith9718 2 ай бұрын
ബദാം 5 എണ്ണം 12 മണിക്കൂർ വെള്ളത്തിൽ ഇട്ടു ootti😄 വിഷം ഇല്ലാത്തത് ആക്കിയ ശേഷം കഴിച്ചാൽ അനു യോജ്യമായവർക്ക് നന്ന്. മരച്ച്ചീനിയിൽ ഉളള പോലെ ഒരു വിഷം ഉണ്ട് ബാദബദാ മിൽ എന്നറിയുന്നു. വിവേകം ഉള്ളവർ അങ്ങനെ ചെയ്യുക അല്ലാത്തവർക്ക് എന്തും aakamദാm
@user-lh5nh1bi2w
@user-lh5nh1bi2w Ай бұрын
വേണ്ടത്ര ഗർഭ കാല ശുശ്രുഷകളും പ്രസവര്ക്ഷകളും ഇല്ലാത്ത ഞാൻ മുപ്പതു വയസ്സായപ്പോളേക്കും മൃതപ്രയാമായിരുന്നു കാൽസയാം ബ്ലഡ്‌ ഇല്ലാതെ എഴുന്നേറ്റ് നടക്കാൻ സാധിക്കാതിരുന്ന എന്നെ ഇന്ന് അന്പത്തമത്തെ വയസ്സിലും ചുറുചുറുക്കഓടെ ജോലിചെയ്തു നടത്തിയത് ദിവസവും നാലു ബദാം അതുകൂടാതെ ബ്ലഡ്‌ syrup
@jahafar3802
@jahafar3802 2 ай бұрын
🌹
@Prabhakaranpillai_
@Prabhakaranpillai_ Ай бұрын
ബദാം കുതിര്‍ത്ത് കഴിച്ചppol നാക്കിന് പൊള്ളലേറ്റു . അതോടെ നിര്‍ത്തി.
@aneeshchanju781
@aneeshchanju781 Ай бұрын
Nigal Dr ellavarum oru theerumanathil etthu first ennittu video chayyu oralu parayunnathalla mattoral parayunnathu
@abrahamt.c6018
@abrahamt.c6018 Ай бұрын
This nobody has told so far , needs to be verified for knowing the correctness
@rajeevanrajeev9854
@rajeevanrajeev9854 28 күн бұрын
Badamine😄kjrichu😄a👍ല്ലാവരും nallathu🌹പറയുമ്പോൾ ഡോക്ടർ മാത്രം രോഗം varumennu8
@SheebaSunil-qf6ry
@SheebaSunil-qf6ry 2 ай бұрын
😮😮😮
@haridevank3929
@haridevank3929 Ай бұрын
Dr. പറയേണ്ട കാര്യങ്ങൾ:- ഏതൊക്കെ പ്രായമുള്ളവർ എത്ര എണ്ണം വെച്ച് കഴിക്കണം. എങ്ങനെ കഴിക്കണം ഉദ:-വെള്ളത്തിൽ കുതിർത്ത് കഴിക്കണോ, കുതിർത്താതെ കഴിക്കണൊ എന്നെല്ലാം ' എനിക്ക് ചോദിക്കാനൊരുപാട് കാര്യങ്ങളുണ്ട്. Drമറ്റ് പല ഡയറ്റീഷ്യൻസിനേയും കൊച്ചാക്കരുത്. കാര്യകാരണങ്ങൾ സഹിതം പറയണം.
@johnjacob3168
@johnjacob3168 2 ай бұрын
സയന്റിഫിക് അല്ല. ഒരു ഹെൽത്തി ഫാറ്റാണ്. 5 10 എണ്ണം വരെ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് ബഹുഭൂരിപക്ഷം പേരും പറയുന്നത്
@eliyam.ma.2023
@eliyam.ma.2023 2 ай бұрын
Syurveda guliga kazhikkamo
@amalhaneez998
@amalhaneez998 Ай бұрын
മരുന്ന് കഴിച്ചിട്ട് മാറാത്ത യൂറിക്ക് അസിഡ് പ്രോബ്ലം ബദാം കഴിക്കുന്ന കാരണം മാറി കിട്ടി.🎉
@radhapillai2416
@radhapillai2416 2 ай бұрын
ഒരുകുട്ടിക്ക് അമ്മ ബദാംപൊടിച്ച് ദിവസവും പാലിൽകൊടുക്കുമായിരുന്നു ആകുട്ടിക്ക് ശരീരരംമുഴുവൻ ചൊറിഞ്ഞ്തടിച്ചു .ഡോക്ടർ ബദാംകൊടുക്കുന്നത് നിർത്താൻ പറഞ്ഞു.ആകുട്ടിക്ക് അസുഖം മറി.
@sheenageorge4692
@sheenageorge4692 2 ай бұрын
Aa kuttiku athinodu allergy undayirikkum .
@geethan9813
@geethan9813 2 ай бұрын
തീ കത്തുന്നത് മാറാൻ എന്തു ചെയ്യണം
@Balakri15
@Balakri15 28 күн бұрын
ഡോക്ടർ നമസ്കാരം ഞാൻ ആയുർവേദ ഡോക്ടർ ആണ്
@gopinathan9368
@gopinathan9368 5 күн бұрын
എന്നും കഴിക്കുന്നത്‌ നല്ലതാണെന്നു പറയുന്നു
@girisvarietyvlog
@girisvarietyvlog 16 күн бұрын
ദഹനത്തിന് പറ്റുന്ന രീതിയിൽ കഴിക്കുക
@y.santhosha.p3004
@y.santhosha.p3004 7 ай бұрын
Badam വേവിച്ച് കഴിച്ചാൽ പെട്ടെന്ന് ദഹിക്കുമോ?
@artsads6416
@artsads6416 Ай бұрын
അഞ്ചു ബദാംമും അഞ്ചു ഉണക്ക മുന്ദിരിയും വെള്ളത്തിലിട്ടു ഇന്ന് രാവിലെ വെറും വയറ്റിൽ കഴിച്ചു അന്നേരം തൊട്ടു തൂറാൻ തുടങ്ങിയതാ ippo youtubil നോക്കി പൊന്നളിയ സത്യം 🙏🙏🙏
@user-wi4io3ev1x
@user-wi4io3ev1x 15 күн бұрын
😂
@babuelite9988
@babuelite9988 2 ай бұрын
Evan dr ano?
@user-ds8zx6nq5i
@user-ds8zx6nq5i Ай бұрын
ഒരു കുട്ടം docoters പറയുന്നു ബദാം കഴിച്ചാൽ കുഴപ്പം ഇല്ലായ്ന്നു ചിലർ കഴിക്കേ രുതന്ന് ഇതിൽ ആരു പറയുന്നതാണ് ശരി. ഞാൻ ഒരു 2 വർഷമായി കഴിക്കുന്നു. ഇതു വര്യ ഒരു കുഴ്പ്പു വും ഇല്ല. എനിക്ക് 66 വയസ് ഉണ്ട്. ഒരു ക്യാൻസർ രോഗി കുടി ആണ്. ഇപ്പോൾ ഞാൻ healhey ആണ്.
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 ай бұрын
തെറ്റാണ് മമ്മൂട്ടിക്ക് വയസ്സ് 74 ദിവസവും ബദ്ദാം ഈത്തപഴം 3 എണ്ണം വീതം കഴിക്കുന്നു മീനും
@damodarannambiar5303
@damodarannambiar5303 2 ай бұрын
Njanu daily vellaathil ette kuthirth raviley 2 Dates um 10 Almond kazhikkunnu last 20 yrs now I am 62, avoid this like misguide blog and jai hind 😅
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 ай бұрын
@@damodarannambiar5303 ബദാംമൂന്നിൽ കൂടുതൽ കഴിക്കാൻ പാടില്ല ബ്ലഡ് പ്ലഷർ അടിച്ച് കയറും അമിതം ഒന്നും പാടില്ല
@bharathanbindu1605
@bharathanbindu1605 2 ай бұрын
Very Rong information I have been eating daily 30 best quality Badam since 40 years I'm 75 years my name is Bharathan from Chennai Don't believe any false information please delete your Message from the KZbin channel
@shihabshihab2027
@shihabshihab2027 2 ай бұрын
അങ്ങി പരിപ്പ് കഴിച്ചാൽ കഫത്തിൻ്റെ ശല്യം ഉണ്ടാവാറുണ്ട്
@sheelapaul5
@sheelapaul5 2 күн бұрын
ആദ്യകാലങ ളിൽ എലാഡോക്ടേഴ്സും പറഞ്ഞു വെളിച്ചെണ്ണ കഴിക്കരുത് എന്ന് ഇപ്പോ ൾ പറയുന്നു കൊളസ്റ്റ്രോളിനാ നല്ലതാണെന്ന് ഏതിണ് ശരി ഏതാണ് തെറ്റ് എന്ന് ആർകും അറിയില്ല പാവം ജനങ്ങൾ നെട്ടോട്ടം
@geethan9813
@geethan9813 2 ай бұрын
ഡോക്ടർ വീണ്ടും വരിക. ദഹനപ്രശ്നം മാറി കിട്ടാൻ എന്തു ചെയ്യണം എന്തെ കെ ഭക്ഷണം കഴിക്കണം
@ranjukavil2624
@ranjukavil2624 2 ай бұрын
ദിവസവും കഴിക്കുക നന്നായി വ്യായാമം ചെയ്യുക. നന്നായി ഉറങ്ങുക
@pushpakarant.m1913
@pushpakarant.m1913 2 ай бұрын
എന്തു ഡോക്ടർ
@MuhammadAli-ho7vy
@MuhammadAli-ho7vy Ай бұрын
കുറെ രോഗങ്ങൾ തടയാൻ കഴിയും, ബദാം കഴിച്ചാൽ.
@sajeevkattappana101
@sajeevkattappana101 Ай бұрын
ഞാൻ 5 വർഷമായി 5 ബദാം ദിവസും കഴിക്കുന്നു. ഗുണവും ഇല്ല. ദേഷവും ഇല്ല.
@riyasputhiyapurayil9288
@riyasputhiyapurayil9288 2 ай бұрын
ഹലോ എല്ലാ മനുഷ്യ ശരീരവും ഒരു പോലെ അല്ല എന്നുള്ള കാര്യം അറിയാത്ത ആളാണോ ഈ ഡോക്ടർ? ഒരു പ്രശ്നവുമില്ല രണ്ട് വർഷത്തോളം ഈ പറഞ്ഞ എല്ലാ സാധനങ്ങളും ഞാൻ കഴിഞ്ഞതാണ്... Ihave no problem...
@aboobackerp9532
@aboobackerp9532 Ай бұрын
ഞാൻ ബതാം കഴിക്കുന്നദ് നിർത്തിയപ്പോൾ എന്റെ കഫംക്കെട്ട് അലർജി മാറികിട്ടിയത്
@ashifrahman2197
@ashifrahman2197 18 күн бұрын
Badam thaneee kadichirunoooo
@user-ff7sf6qb2q
@user-ff7sf6qb2q 2 ай бұрын
ആയുർവേദം ശാസ്ത്രീയമല്ല. പാരമ്പര്യമായി കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ ചികിൽസിക്കുന്ന ഒരു രീതിയാണ്
@camathews4324
@camathews4324 Ай бұрын
Bedam better
@ShajikmdSha
@ShajikmdSha 2 ай бұрын
ഒരു വിവരവും ഇല്ല എന്ന് മനസിലായി
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 28 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 92 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 18 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН