Watch This Video Before Eating Eggs | മുട്ട കഴിക്കുന്നതിനു മുൻപ് ഇതൊന്നു കാണു | Diabetic Care India

  Рет қаралды 603,154

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 461
@moideenka8395
@moideenka8395 9 ай бұрын
സാറിന്റെ videos വളരേ informative ആണ്. വളരേ വ്യക്തമായ വിവരണം. ഇങ്ങനെ വേണം ഡോക്ടർമാർ രോഗികളോട് സംസാരിക്കേണ്ടത്.
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Thanks 🙏
@teresa29810
@teresa29810 9 ай бұрын
Useful video
@teresa29810
@teresa29810 9 ай бұрын
Very well explained.👍
@ranjanajose1030
@ranjanajose1030 7 ай бұрын
Thanks doctor
@SasidharanK-j3f
@SasidharanK-j3f 9 ай бұрын
നിങ്ങൾ കോഴിമുട്ടകളെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ പകർന്നു തന്നു.നന്ദി.
@RamachandranNairPC
@RamachandranNairPC 4 ай бұрын
Good explanation 👌
@abduljaleel8697
@abduljaleel8697 9 ай бұрын
നല്ല അവതരണ ശൈലീ Thank you sir
@satheesannairtv5283
@satheesannairtv5283 9 ай бұрын
Thanks.
@shilamathew6462
@shilamathew6462 3 ай бұрын
Thank you doctor.🙏
@LukoseVargheseVarikkanikuzhy
@LukoseVargheseVarikkanikuzhy 9 ай бұрын
Thank you doctor . well explained and clearley presented . ഒരു സംശയം മാത്രം . ചില ആളുകൾക്ക് കോഴി മുട്ട കഴിച്ചാൽ piles ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് . അവർ പകരം താറാവിന്റെ മുട്ട കഴിക്കും . ഇതു എന്തു കൊണ്ടാണ് ഡോക്ടർ ?
@ajayantr6634
@ajayantr6634 3 ай бұрын
Kozhi heat um tharamutta coldum anu..piles nnu nenthrapazham tharamutta nallathanu
@madhus4249
@madhus4249 9 күн бұрын
​@@ajayantr6634 അന്ധ വിശ്വാസം മാത്രം 😏
@apusakoroth7464
@apusakoroth7464 7 ай бұрын
Hi doctor ഇത്രയും നല്ല അറിവ് തന്നതിന്ന് ബിഗ് സല്യൂട്ട് !!! താങ്കളുടെ ബോഡി സ്റ്റെച്ചർ good താങ്കളുടെ ഭക്ഷണ ക്രമീകരണവും എന്തൊക്കയാണ് വ്യായാമം ഒന്ന് വിശദീകരിക്കാമോ👍🙏🤝 14:19 14:19
@anandnarayanan3810
@anandnarayanan3810 Күн бұрын
Good simple, humble, crisp, authoritative presentation. Great service.
@thomaskurienmappodathu963
@thomaskurienmappodathu963 9 ай бұрын
തോമസ് കുര്യൻ മാപ്പോത്ത്. എനിക്ക് 77 പയസാ യി: ജനനം 5.9.1947. ഇന്നു വരയും പ്രായത്തിന്റെയല്ലാതെ യാതൊരു രോഗവു എനിക്കില്ല. നല്ല തു പോലെ പണിയെടുക്കുക മിതമായി ഭക്ഷണം കഴിക്കുക, വിസ്രമി ക്കുക, പ്രാർത്ഥിക്കുക...
@manangathdamodaran4572
@manangathdamodaran4572 8 ай бұрын
9
@sobhanakumarsobhi1548
@sobhanakumarsobhi1548 7 ай бұрын
ഇതിൽ പ്രാർത്ഥന ഒരു ഗുണവും ചെയ്യില്ല.
@sanketrawale8447
@sanketrawale8447 7 ай бұрын
​@@sobhanakumarsobhi1548അങ്ങിനെ പറയരുത്. പ്രാർത്ഥന, ധ്യാനം, നാമജപം etc. ആത്മീയ സുഖത്തിനു വേണ്ടിയുള്ളതാണ്👍👌
@KK-kx8ir
@KK-kx8ir 7 ай бұрын
Good❤
@pathummabipp123
@pathummabipp123 6 ай бұрын
Prarthana orupad gunam cheyyum
@rajagopalk.g7899
@rajagopalk.g7899 7 ай бұрын
Thank you Sir, Highly informative, and nice presentation 🙏🙏
@johndiaz4205
@johndiaz4205 Ай бұрын
Thank you very much for your valuable information.May God bless you Doctor.
@kochashomeworkshoperiyad7865
@kochashomeworkshoperiyad7865 5 ай бұрын
നന്ദി ഡോക്ടർ മുട്ടയെ കുറിച്ചുള്ള ഉപദേശം വളരെ ഉപകാരപ്രദമാണ് സന്തോഷം സന്തോഷം സന്തോഷം സന്തോഷം
@prasannanair1986
@prasannanair1986 9 ай бұрын
Thanks for the wonderful information. Please advise whether diabetic patients can take milk. It is said that it increases kabham ... Please refresh the information....
@shobhashobha9057
@shobhashobha9057 18 күн бұрын
Always sharing valuable informations🙏🙏thank you dear Doctor 🙏🙏🙏
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 9 ай бұрын
Thanks your valueable advice 🙏❤❤ എനിക്ക് dr. നെ അറിയാം ശാന്തി നഴ്സിംഗ് ഹോം kdr. അവിടെ dr. വന്നപ്പോൾ കണ്ടിട്ടുണ്ട് ഞാൻ അവിടെ വർക്ക്‌ ചെയ്തിരുന്നു
@lathasajeev7382
@lathasajeev7382 9 ай бұрын
🙏🙏🙏
@rameshmuralisinger
@rameshmuralisinger 12 күн бұрын
Very enlightening. Thank you
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
ഗുഡ് വീഡിയോ 🙏 നല്ല വിവരണം, നല്ല അറിവ് 🙏 താങ്ക്‌യൂ ഡോക്ടർ 🙏
@simonpv8893
@simonpv8893 Ай бұрын
Broiler kozhiyude mutta യാണോ നാടൻ കോഴി മുട്ടയാണോ നല്ലത്?
@joydharan3860
@joydharan3860 9 ай бұрын
You are the Doctor ! Very good style of presentation keeps intimacy!
@ushakumar3536
@ushakumar3536 9 ай бұрын
Doctor sweet potato nallathaanu ennu kando oru videoyil... Pakshe enikku kazhichappol okke CGM il sugar level kooduthal aayi kaanichu.... That is abt 180 after dinner... If u have suggestions pl give me an answer...
@shamsudeensharafudeen1477
@shamsudeensharafudeen1477 9 ай бұрын
Prostate ന് medicine കഴിക്കുന്നവർക്ക് മുട്ട കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും problems ഉണ്ടോ.
@ShajiK-g9f
@ShajiK-g9f 9 ай бұрын
നല്ല അറിവ്
@samvallathur6458
@samvallathur6458 9 ай бұрын
Awesome enlightenment - Thank you Dr. Bhat ( An Ex-Muslim from Malappuram)
@Gamerrrrrrrrrrrrrrrrrrrrr
@Gamerrrrrrrrrrrrrrrrrrrrr 8 ай бұрын
😂😂😂
@harispk8198
@harispk8198 Ай бұрын
താങ്ങൾ ഒരു പൊട്ടൻ അന്തംകമ്മി
@sunilpennukkara2320
@sunilpennukkara2320 6 ай бұрын
Thank you Doctor. I have a doubt. What about having Kaada Mutta. Does it contain more cholesterol and protein. Please advise.
@caveman36
@caveman36 7 ай бұрын
Lot of misinformed "doctors" running around, but you've clarified and touched upon all important points. Kudos. In a country like India where most people are not eating sufficient protein, a cheap and easily accessible source like eggs should be encouraged.
@jayastephanose4142
@jayastephanose4142 9 ай бұрын
Thank U doctor for giving a detailed account of the use of Egg
@lanivarghese3488
@lanivarghese3488 9 ай бұрын
പച്ച മുട്ട കഴിച്ചാൽ എന്ത് അസുഖമാണ് വരുന്നത്?
@narayanantm7985
@narayanantm7985 9 ай бұрын
very useful.Thank you sir.Any relation intake of egg and uric acid?
@jayadavid1532
@jayadavid1532 9 ай бұрын
Thkzzz doctor sir fr the valuable information 🙏🙏
@upendranachu
@upendranachu 9 ай бұрын
Thank you Sir, you did a very clear explanation regarding using of Egg.
@chekkunniedappatta5416
@chekkunniedappatta5416 9 ай бұрын
Egg is a quickly digestive protein. Pasture raised eggs the most nutritious ( those who are freely roaming in the compound eating insects and worms.
@savitrinair1595
@savitrinair1595 9 ай бұрын
വളരെ നല്ല വിവരണം. നന്ദി ഡോക്ടർ.
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Thanks 🙏
@beenabeenzzz7463
@beenabeenzzz7463 5 ай бұрын
Thank you doctor പുതിയ അറിവ് തന്നതിന് മുട്ട കഴിക്കാൻ പേടിയായിരുന്നു 🥰🥰🥰🥰
@illyasifin1813
@illyasifin1813 9 ай бұрын
The calories in each size are based on a large egg containing 72 calories per 50 grams ( 1 ): Small egg (38 grams): 54 calories. Medium egg (44 grams): 63 calories. Large egg (50 grams): 72 calories.
@mathewaresery6784
@mathewaresery6784 9 ай бұрын
Excellent style Presentation ❤
@anishdhar
@anishdhar 9 ай бұрын
Very good explanation by Dr Satheesh
@abrahamlukose4730
@abrahamlukose4730 9 ай бұрын
The best policy for any human being is to practise a balanced diet of cereals, pulses, meat, fish, dairy products , vegetables, fruits and nuts avoiding addiction to any thing as well as over cosumption .
@mahamoodvp9129
@mahamoodvp9129 9 ай бұрын
for non diabetic vegetarian food is good, for diabetic patients meat, egg, & fish r beneficial, no harm in vegetables, everyone can consume it ...
@jalanalexarakal1533
@jalanalexarakal1533 5 ай бұрын
Good information Doctor. Thank you so much 🙏❤
@chandrananu9093
@chandrananu9093 3 ай бұрын
നല്ലരീതിയിൽ വിവരിച്ചു ഡോക്ടർ👍👍
@girijaeeya3178
@girijaeeya3178 9 ай бұрын
ഞാൻ മുട്ട കഴിച്ചുകൊണ്ടാണ് കേട്ടത് സന്തോഷം sir
@gopakumarps2380
@gopakumarps2380 Ай бұрын
Thank u doctor. But how can we differentiate the cholesterol from our liver and that from our food . which test will help us for this?
@pradeepp.p.907
@pradeepp.p.907 9 ай бұрын
Thank you Doc. It was really informative.
@maniyant.k.p3053
@maniyant.k.p3053 9 ай бұрын
😅😊😊
@maniyant.k.p3053
@maniyant.k.p3053 9 ай бұрын
😊
@maniyant.k.p3053
@maniyant.k.p3053 9 ай бұрын
😊😅😊😊
@elsieg5907
@elsieg5907 9 ай бұрын
@ithodikaabdu5189
@ithodikaabdu5189 9 ай бұрын
Dr. I am patient treated for cacification in artery (1 bypass+1 rotablation+ivl) taking 4 eggs in a week. Does egg has any connection in increasing calcification in blood vessel. Just give me yr opinion. I know you are very prepared abt the subject you are discussing. Good day...
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Sir... thanks for your query. Since you have already undergone a bypass, I suggest you take your Cardiologist's advice with regard to intake of eggs. Thanks once again. Keep watching...
@nelsongeorgegeorge1815
@nelsongeorgegeorge1815 9 ай бұрын
Ur recommend one teaspoon desi ghee daily those having bp suger thyroid-& LDL 40 for as remadie for ED
@altawoosalabyadtextilestai8470
@altawoosalabyadtextilestai8470 9 ай бұрын
Pile's രോഗികൾക്ക് മുട്ട കഴിക്കാമോ?
@chandrank6048
@chandrank6048 6 ай бұрын
Very valuable explanation sir.Congratulation.May god bless you sir.
@radhakrishnann4095
@radhakrishnann4095 9 ай бұрын
Is it dangerous for piles
@ciniclicks4593
@ciniclicks4593 9 ай бұрын
എന്നുവരെയുള്ള ethutharam വിഡിയോ കൾ ആയികൊള്ളട്ടെ വളരെ ലാഘവത്തോടുകുടിയും ഒരു ഉന്മേഷം നമ്മളിലേക്ക് പകർന്നു തരുന്ന വേറെ ഒരു ചാനലും ഇല്ല ❤❤❤❤❤😅😅😅😅
@lalyarackal5762
@lalyarackal5762 9 ай бұрын
🌹
@indiraapsara4755
@indiraapsara4755 9 ай бұрын
🙏🙏🙏
@annalice9146
@annalice9146 9 ай бұрын
Thank u doctor for the good information 👍
@SreekumarV-su3eo
@SreekumarV-su3eo Ай бұрын
🌹🌹🌹🌽
@shyamaladevi963
@shyamaladevi963 5 ай бұрын
Clearly explained. Thank you.
@beetageorge2861
@beetageorge2861 9 ай бұрын
Very. Good presentation ❤ . We. Can. Understand. Easily
@leelashaji51
@leelashaji51 9 ай бұрын
Very good presentation weca understand easy
@mohammedsharief4332
@mohammedsharief4332 5 ай бұрын
There is any Problems at Kidny patients intake eggs?
@SEABIRDTrading
@SEABIRDTrading 9 ай бұрын
Does it influence prostate health ?
@VakkattilHabeeburahiman
@VakkattilHabeeburahiman Ай бұрын
Creatinine kooduthalullavark egg kazhikkamo
@TheAnad1234
@TheAnad1234 9 ай бұрын
Vary informative thanks 😊
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 Ай бұрын
Very well explanation
@Uncle65065
@Uncle65065 9 ай бұрын
i eat 4 eggs every day ,veg , chicken fish n fruits, from December’22 till now, I m diabetic for 21 years Age 59. I wont eat rice , atta , maitha , ousts, rava , ragi , millets ( that all with carbohydrates)
@sreekalakrishnakumar587
@sreekalakrishnakumar587 9 ай бұрын
How to reduce cholesterol?
@Jagadappan-g6g
@Jagadappan-g6g 5 ай бұрын
Very informative video .Thanks doctor
@MathuMathu-jy1iw
@MathuMathu-jy1iw Ай бұрын
Thanks very mucj Dr.
@AnandavalliUmesh
@AnandavalliUmesh 5 ай бұрын
Bad.cholestarol.കുറക്കാൻ. ഏത്.ഭക്ഷണമാണ്. കുറക്കേണ്ടത്?
@sunithaanil8435
@sunithaanil8435 6 ай бұрын
Thanku sir .alkarum arenjerekenda kareyanghal thanneyanu
@hydroseiv6842
@hydroseiv6842 9 ай бұрын
Criatin കൂടുതൽ കൂടുതലുള്ളവർക് മുട്ട കഴിക്കാൻ പറ്റുമോ? എനിക്ക് വയസ് 73 criatin 1.4 ആണ് മുട്ട കഴിക്കാമോ?
@shamsudheenkalathil7002
@shamsudheenkalathil7002 9 ай бұрын
ധൈര്യത്തിൽ കഴിച്ചോ, രാവിലെ ബിഫോർ ബ്രേക്ക്‌ ഫാസ്റ്റ് കട്ടൻ ചായയും ഒരു മുട്ടയും ഒരു ഗ്ലാസ്‌ വെള്ളവും.
@LeelaKoleri
@LeelaKoleri 2 ай бұрын
In​@@shamsudheenkalathil7002
@KrishnaKumar-nq3sw
@KrishnaKumar-nq3sw 4 ай бұрын
നല്ല അറിവ് കിട്ടി. 👍
@dlsibenny5574
@dlsibenny5574 8 ай бұрын
Very good information&presentation
@mollymathew8757
@mollymathew8757 9 ай бұрын
Thanks doctor for your good advise🙏
@gopinathanvb2430
@gopinathanvb2430 4 ай бұрын
Thank you doctor for egg rating
@gamerfreekan2569
@gamerfreekan2569 9 ай бұрын
Very good praise the lord 🙏🙏🙏
@Indirakurup-yp2eu
@Indirakurup-yp2eu 3 ай бұрын
Creatinine ബോർഡറിൽ ഉള്ളവർക്ക് മുട്ട കഴിക്കാമോ
@bethlehemprayertowerkhumul8981
@bethlehemprayertowerkhumul8981 9 ай бұрын
Will Tumours and lymphoma tumours grow faster if we consume egg?
@salinim3222
@salinim3222 9 ай бұрын
Very good information sir please how much time we boil egg 🙏
@bejoypaul1774
@bejoypaul1774 9 ай бұрын
7 to 10 minutes.
@mcanasegold7601
@mcanasegold7601 6 ай бұрын
@@bejoypaul1774 no 5 മിനിറ്റ്
@sreelekhas8202
@sreelekhas8202 9 ай бұрын
സാറിൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്, Good advice.
@PV12345-p
@PV12345-p 7 ай бұрын
Dr. , I googled and found that 100g of Egg, has about 155-160 calories, and you mentioned here, that it is 600 calories. Huge difference. Could it be a slipped tongue on your part? Please clarify for your Viewers. Thanks.
@DIABETICCAREINDIA
@DIABETICCAREINDIA 7 ай бұрын
Yes, it was a slip of the tongue. The error is regretted. Thanks a lot for pointing it out. Keep watching. Cheers!
@sajithkumar8706
@sajithkumar8706 5 ай бұрын
മുട്ട കഴിക്കുന്നതിനാൽ കൊളസ്ട്രോൾ ഉൾപ്പാദിക്കപ്പെടാൻ തുടങ്ങുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ലല്ലോ; കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കുന്നു എന്നല്ലെ പറഞ്ഞിട്ടുള്ളു!
@ajaysureshprabhu6294
@ajaysureshprabhu6294 7 ай бұрын
P Sir please explain what is hard boil ed
@ushathottan6785
@ushathottan6785 7 ай бұрын
Not fair Doctor...please add English subtitle for understanding. I am diabetic person but deaf.
@viswambharannair5476
@viswambharannair5476 6 ай бұрын
നല്ല വിവരങ്ങൾ 👍
@RamaniKR-if8ib
@RamaniKR-if8ib 5 ай бұрын
Tank you Dr.very informative video
@SanthilathSk-mg9sq
@SanthilathSk-mg9sq 3 ай бұрын
Hai...nalla..doctor...lalithamayi Paraghathe...nannayi..god..bless..you..sir.
@juvlogz7963
@juvlogz7963 9 ай бұрын
Muttayude vella puzhungiyittu kazhikkunnath athra nallathaani ( white only).athraykkum protein aanu mutta ennath. Sir paranja saturated fat, unsaturated fat, polyunsaturated fat,ithokke eetavum kooduthal sareerathil undaakunnath innu nammale shoppil ninnum kittunna sunflower oil ennu parayunna oilill ninnum ,mattu ennakalill ninnumaanu..Sir starting paranjallo panjasaara dooshamallennu..'endhukondaaanu panjasara indakkunnath??????!!!!karimb vachaano? Athinte flesh pure crystal white aano?!!!! Pinnenganeyaa sir panjasaara nallathaakunnath. Aaadyam nammal nirtheendath panjasaara enna apakadakaariye aanu. Nalla information janangalill ethikkaan sramikkuka. Panjasaara chemical aanennum athu sareerathil undakkunna prasnangal ethrathoolamanennu sirinum ithuparayunna enikkum vyakthamaayi ariyamennu vishwasikkunnu sir🙏 nammude ellinu veenda 3kaaryangalaanu ' calcium, vitamin D, protein,.ithukittaan muttayude vella orupaadu important aanu.Muttayude unni kazhichalaanu problems undaavuka enna ente vishwasam enneyum ennepoole vishwasikkunnavarkkum nallathuvaruthumennu vishwasikkunnu.😊chummaathe podi makkalkku anganavadiyill mutta kodukkillallo athorupodiyengilum mooshamanengil😊 nammaleyoru neighbour und adheeham 94age ayoppozhaa maranappettath.pandumuthalee aa appuppanu kpzhikal undayirunnu.manjakkaru maatti sthiram kazhikkum morning. "Ithadheehathinte wife paranjathum palappozhum neerittu kandathumaay aarivaanu. Jappanile aalukalude ishtta bakshana vibavam egg aanu.avar ethrathoolam kaalam jeevikkunnundennu google search cheythaalo ,avidepooyavaroodu chodichaalo ariyaan saadikkum.👍avar use cheyyatha main sadanam sir fust paranja "Panjasaara "aanennu manassilaakuka😊.veendum parayunnu "nallath pakarnnu nalkuka "🙏
@jimdian100
@jimdian100 6 ай бұрын
Good information Excellent presentation 👏👏👏
@sumachandy9334
@sumachandy9334 7 ай бұрын
Piles രോഗം ഉള്ളവർക്ക് കോഴിമുട്ട കഴിക്കാവോ?
@GeorgeNc-x6f
@GeorgeNc-x6f 3 ай бұрын
Sir. Please explain about duckegg also.
@shipandshippinglifebysanth3169
@shipandshippinglifebysanth3169 8 ай бұрын
ഞാൻ ഡെയിലി 2 to 4 മുട്ട almost എല്ലാ ദിവസവും കഴിക്കാറുണ്ട് 🙏
@snehanavas7033
@snehanavas7033 3 ай бұрын
എത്ര വർഷമായി എത വയസ്സ് ഉണ്ട് സ
@shipandshippinglifebysanth3169
@shipandshippinglifebysanth3169 3 ай бұрын
@@snehanavas7033 ഇപ്പോൾ 55 ആയി.. ഷിപ്പിൽ കയറിയത് മുതൽ 25 years
@shipandshippinglifebysanth3169
@shipandshippinglifebysanth3169 3 ай бұрын
@@snehanavas7033 എടൊ ആരോ പറയുന്ന വിഡ്ഢിത്തങ്ങൾ ഇവന്മാർ പ്രചരിപ്പിക്കുന്നതാണ് ഇതുവരെ പറഞ്ഞു മുട്ട ക്കൊളെസ്ട്രോൾ ആണെന്ന് എനിക്ക് ചെറുതായി ഷുഗർ വന്നപ്പോൾ പറയുന്നു ഡെയിലി 4 മുട്ട കഴിച്ചോളാൻ ok... Cosmetics ഉപയോഗിച്ചാൽ സ്കിൻ വഴി കിഡ്‌നിയിൽ എത്തും എന്ന് പറയുന്ന ഇവന്മാർ തന്നെ പറയുന്നു ആയുർവേദ മരുന്നുകൾ തട്ടിപ്പാണ് സ്കിൻ വഴി അകത്തേക്ക് പോകില്ലെന്ന്...? ഇവന്മാരെ വിശ്വസിക്കരുത്...? Food വളരെ കുറച്ചാൽ തന്നെ 90% അസുഖവും തൊടില്ല നമ്മളെ.. ഞാനും ഇപ്പോൾ 2 നേരം മാത്രമേ കഴിക്കുള്ളു.. രാത്രി ഒരു fruit, കുറച്ചു dry fruits.. ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞാൽ 8 മണിക്കൂർ കഴിഞ്ഞു ലഞ്ച്.. നന്നായി വെള്ളം കുടിച്ചാൽ ഒരസുഖവും വരില്ല കുറച്ചു excercise ചെയ്താൽ best
@PareedThachavallath-ke3ti
@PareedThachavallath-ke3ti 3 ай бұрын
ബുൾസെയാണ് നല്ലതെന്ന് ഒരു അഭിപ്രായമുണ്ട് ശരിയുണ്ടോ ? Sir
@AbdulMajeed-jp4vn
@AbdulMajeed-jp4vn 8 ай бұрын
ലാക്കട്ടറേ ബുൾസൈ ആക്കി കയിച്ചാമോ ?
@Ojistalks
@Ojistalks 9 ай бұрын
നാടൻ കോഴി മുട്ട പച്ചക്ക് ചെറുപ്പത്തിൽ എത്ര കഴിച്ചു എന്ന് ഒരു കണക്കും ഇല്ല 😄😄😄😄😄
@chandranchoolissery4700
@chandranchoolissery4700 9 ай бұрын
Enthu kananamengilum parasiyangal aadhiyam kananam! Net theernnal evanmar net cheythu tharumo? Anavasiyamayi varunna ee parasiyangale verukkunnu.
@mathewjohn4431
@mathewjohn4431 9 ай бұрын
Thanks Dr:
@prakashmahadevan9595
@prakashmahadevan9595 8 ай бұрын
Are Naadan eggs better than other egg, coming from mainly T.N.. ??
@DIABETICCAREINDIA
@DIABETICCAREINDIA 8 ай бұрын
I don't think so.
@thampikuruvilla3201
@thampikuruvilla3201 9 ай бұрын
Very valid and valuable information. Thank you Dr
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Thanks 🙏
@RajeshKumar-r2f7g
@RajeshKumar-r2f7g 4 ай бұрын
Breakfast mutta and pazham kazhikkavo
@julianadhanapal8396
@julianadhanapal8396 4 ай бұрын
Thank u Dr. Good information
@k.mdavid7423
@k.mdavid7423 9 ай бұрын
Thank you. Good information.
@Aaliyamol-n7o
@Aaliyamol-n7o 9 ай бұрын
Half boiled practical method malayallathil onnu parayamo.nannayirikkum
@josci7146
@josci7146 9 ай бұрын
എനിക്ക് 66 വയസ്സായി. ചെറുപ്പം മുതൽ ഞാൻ കഴിക്കുന്ന ഒരു മെയിൻ ആഹാരം മുട്ട ആണ്. 22 വയസ്സ് മുതൽ 35 വയസ്സ് വരെ 4 മുട്ട വീതം കഴിച്ചു. ഓംലറ്റ്, പുഴുങ്ങിയത്, scrambled ഒക്കെ കഴിക്കും. ഇപ്പോൾ max. 3, minimum 2. 35 വയസ്സ് വരെ വിദേശത്തു ആയിരുന്നു. 35 വയസ്സ് മുതൽ നാട്ടിൽ കൃഷി ചെയ്തു ഭക്ഷിക്കുന്നു. മുട്ട, fruits, vegs എല്ലാം 12 മാസവും കൃഷി ചെയ്തു ണ്ടാകുന്നു. ഫ്രൂട്സ് (ramputtan, mangostine, pappaya, Avukado, അങ്ങനെ നാടൻ ഒഴികെ ) ഒന്നും പുറത്ത് നിന്ന് വാങ്ങരുത്.
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
One is enough for a day.
@josci7146
@josci7146 7 ай бұрын
@@Rajesh.Ranjan I do labor work daily as a farmer. We are self sufficient in fruits (ramputtan, mangostine, mango, pineapple, gua, orange, custard apple, pappaya, Jack fruit, etc.) and vegs and our meal plate occupies 70% of above. For 30% protein, eggs are used (3 eggs as break fast ), or fish (rarely beef also used for a change).
@y.santhosha.p3004
@y.santhosha.p3004 4 ай бұрын
ന്യൂജൻ കേരളത്തിൽ റമ്പൂട്ടൻ പഴത്തിനും ചെടികൾക്കും വലിയ ഡിമാൻ്റ് കൈവന്നിരിക്കുന്നു. എന്നാൽ ഇത്രയധികം റമ്പൂട്ടാൻ പഴങ്ങൾക്ക് ആവശ്യക്കാർ ഉണ്ടോ? ഈ ഡിമാൻ്റ് നില നിൽക്കുമോ? താരതമ്യേന മാംസളഭാഗം കുറവുള്ള , പക്ഷികൾക്കു മാത്രം ഭക്ഷ്യയോഗ്യമായ ഈ പഴത്തിൻ്റെ ഡിമാൻ്റ് ഒരു ക്രിത്രിമ സൃഷ്ടി ആണോ? വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നു എന്നും അതിനാലാണ് ഡിമാൻ്റ് എന്നും പറയുന്നവർ ഉണ്ട്. വിദേശത്ത് ഈ പഴത്തിന് ഡിമാൻ്റ് ഉള്ളതു തന്നെയാണോ? എന്ന് പ്രവാസികൾ ,അറിവുള്ളവർ വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു എന്ന് ബേബി ചെറുനിലം പാലാ Ph 8547431013
@Mohammadshafi-wx5zg
@Mohammadshafi-wx5zg 3 күн бұрын
​@y.santhവിദേശത്തു നല്ല ഡിമാന്റ് തന്നേ ആണ് ജിസിസി കൺട്രി കളിൽ 24 റിയാൽ വരെ ഉണ്ട്
@jayanthlaxman9188
@jayanthlaxman9188 9 ай бұрын
Tata steel chairman was born in 1918. He died in 2014. He worked through a long and productive life. Healthy until the end. His food included minimum 8 eggs per day for decades. That was his favorite food. Now don't label him an exception for your convenience. Egg is good and a simple food. I'm 74 and I love the damn thing. Be happy with whatever you are eating. Even poison 😅
@lathavijayan8415
@lathavijayan8415 9 ай бұрын
മുട്ട കൂടുതൽ വേവിച്ചാൽ ഒരു കറുത്ത നിറം വരും.ആ ഒരു പാകത്തിൽ കഴിക്കുന്നത്‌ ആരോഗ്യകരമാണോ? ശരിക്കും എത്ര മിനിട്ട് വേണം മുട്ട വേവിച്ചു കഴിക്കാൻ?
@madichisadukkala9867
@madichisadukkala9867 Ай бұрын
Fatty liver ullavarkku egg kazhikkamo
@Kunhisangeeth
@Kunhisangeeth 4 ай бұрын
Good information thank you sir
@vpsheela894
@vpsheela894 9 ай бұрын
Mulakkuru tharavu mutta neyyu onionmuopichu
@sudheerkallayil3564
@sudheerkallayil3564 3 күн бұрын
ആരോഗ്യമുള്ള ഒരു ആൾക്കു ഒരു ദിവസം എത്ര മുട്ട കഴിക്കാം.
@babujancy2733
@babujancy2733 9 ай бұрын
What is the latest study of using sugar
@jalaja4981
@jalaja4981 9 ай бұрын
ഒരു പച്ച മുട്ട kadangu ഒരുഗ്ലാസ്സിൽ തിളച്ച പാൽ ഒഴിച്ച് 10 മിനിറ്റ് അടച്ചുവയിച്ചിട്ടു കുരുമുളക് പൊടി ഇട്ടു കഴിച്ചാൽതടികൂടുമോ? ഡോക്ടർ ngan തടി ആവശ്യത്തിന് ഒള്ള ആളുമാണ്
@princepulikkottil8050
@princepulikkottil8050 9 ай бұрын
ഞാൻ മുട്ട കൊണ്ട് ചായ(പാലിന് പകരം )ഉണ്ടാക്കി കുടിക്കുന്നുണ്ട്
@muhammedek5849
@muhammedek5849 4 ай бұрын
എനിക്ക് മുട്ട വളരെ ഇഷ്ടമാണ്പക്ഷേ ഞാൻ ഇതുവരെ പഠിച്ചു വെച്ചത്ഇത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്നായിരുന്നുഎന്നാൽ ഡോക്ടർ തന്ന അറിവിനാൽഇതിൻറെ ഗുണം ഞാൻ മനസ്സിലാക്കും worry tanks
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН