ഇങ്ങനെ വിവിധ position ൽ ജോലിചെയ്യുന്ന ആളുകളെ പരിചയപ്പെടാനും പുതിയ കാര്യങ്ങൾ അറിയാനും ഈ segment സഹായിക്കുന്നു
@keyaar33932 жыл бұрын
Yes... I remember, there was an interview with a deep sea diver - who also happened to be a car enthusiast...
@baijutvm77762 жыл бұрын
ആദ്യമായിട്ടാണ് മലയാളി പൈലറ്റിന്റെ അഭിമുഖം കാണുന്നത്... ആനന്ദ് സിംപിൾ and പവർഫുൾ ആണ്... ആശംസകൾ ♥️♥️♥️♥️♥️
@Celestial_Arishem2 жыл бұрын
Tech travel ll und. Just check it.
@dr.naseemabeautytree31002 жыл бұрын
Yes🎉
@justuslopez2 жыл бұрын
Yes
@coolguyjoseph9386 Жыл бұрын
💖👍😥
@sanjusajeesh69212 жыл бұрын
തുടക്കം മുതൽ അവസാനം വരെയും കേട്ടിരിക്കാൻ ഒരു മടുപ്പും തൊന്നിക്കത്ത ഇൻ്റർവ്യൂ...
@ishaqali51372 жыл бұрын
വളരെ നല്ല രീതിയിൽ aviation രംഗത്തെ, നമ്മളിൽ പലർക്കും അറിവില്ലാത്ത വിവരം പറഞ്ഞ് തന്ന Mr. ആനന്ദിനും അതിന് അവസരമൊരുക്കിയത് Mr. ബൈജുവിനും വലിയ നന്ദി...👍👍👍
@manu.monster2 жыл бұрын
സിമ്പിൾ ആയി സാദാരനാകർക്കും മനസിലാകുന്ന രീതിയിൽ ഉള്ള മറുപടി പൊളി പൈലറ്റ് ♥️ ബൈജു ചേട്ടാ ഇതുപോലുള്ള വീഡിയോസ് വരട്ടെ
@jasneerjasni5202 жыл бұрын
പുതിയൊരു അനുഭവം,ഇത്രയും ഭംഗിയായി തനി മലയാളിയായി സിംപിളായി സംസാരിക്കുന്ന സുന്ദരനായ പൈലറ്റ് 😀ഇതുപോലുള്ളവ്യത്യസ്ത മേഖലകളിലുള്ളവർ ഇനിയും വരട്ടെ ബൈജു ചേട്ടന്റെ ചാനലിൽ 😍
@prasanthk32282 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഓഫിസർ ഇൻ ചാർജിന്റെ ഭർത്താവാണ് ആനന്ദ് സർ…😍 ഞങ്ങളുടെ ഓഫീസ് പാർക്കിങ്ങിൽ ഇടക്കൊക്കെ വരാറുള്ള അതിഥിയാണ് ഈ ഒക്ടാവിയ. ❤❤
@lajipt60992 жыл бұрын
വളരെ വ്യത്യസ്തമായ എപ്പിസോട്
@SvNVdOz2 жыл бұрын
Athira alle.
@sugeshnarath14542 жыл бұрын
നിങ്ങള് എവിടെ വർക് ചെയ്യുന്നു
@murukeshv10512 жыл бұрын
It was a super episode... അറിവ് കൂടുന്തോറും വിനയവും കൂടുമായിരിക്കും....
@Nerepapaanjeo2 жыл бұрын
Mr.Anand JetAirways ക്യാപ്റ്റൻ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ അതേ കമ്പനിയിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചിരുന്നു. പക്ഷെ ഞാൻ ക്യാപ്റ്റൻ ആയിരുന്നില്ല ട്ടോ. LOAD AND TRIM ആയിരുന്നു ഞാൻ ചെയ്തിരുന്നത്.
@sugeshnarath14542 жыл бұрын
Load and trim എന്ന് പറഞ്ഞാല് എന്താണ്
@ElectroMech-vs7fg2 жыл бұрын
യാതൊരുവിധ അഹങ്കാരവുമില്ലാത്ത നല്ല മനുഷ്യൻ നല്ല പൈലറ്റ്🙏🙏🙏💕
@PARUKUTTI1002 жыл бұрын
ആനന്ദിന്റെ സംസാരശൈലി മനോഹരം ...
@vidhu843482 жыл бұрын
പത്തനംതിട്ട അല്ലേ.. അതാണ്.
@justuslopez2 жыл бұрын
Yes
@Anand-yl2lp3 ай бұрын
Thakkan's Clarity ...
@sijumundoly2 жыл бұрын
1.Mileage നെ പറ്റി ചോദിക്കുക. ഒരു മണിക്കൂർ പറത്താൻ എത്ര fuel വേണം 2. വിമാന കമ്പനി ഇങ്ങനെ ആണ് ലാഭം ഉണ്ടാക്കുന്നത് കാരണം മിക്ക സീറ്റുകളും കാലി കാണാറുണ്ട് 3. Fuel rate എത്രയാണ് 4. പൈലറ്റ്, എയർ hostes സാലറി average എത്രയാണ് 5. ഒരു വിമാനം ഒരു ദിവസം എത്ര മണിക്കൂർ പറത്തും 6.വിമാനത്തിൽ net ഇങ്ങനെ ആണ് കിട്ടുന്നത്
@muhammedbasheer94132 жыл бұрын
🙄🙄
@janifmuhammed79812 жыл бұрын
Good Questions. Hope you can shine in Business Analysis
@shajanjacob15763 ай бұрын
പൈലറ്റിന് ഒരു 50000 മാസം കിട്ടുമായിരിക്കും.
@adhilrockz31253 ай бұрын
@@shajanjacob15765 lakh 80 hrs. Flying this is co pilot salary captain 7 lakh
@Muhammedsalihcv2 ай бұрын
@@shajanjacob1576 unda
@sreejithnnair69562 жыл бұрын
വളരെ നല്ല ഒരു അഭിമുഖമായിരുന്നു വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആയിരുന്നു കൊച്ചിയിലെ കോഫി വാനിന്റെ എപ്പിസോഡ് ഓർമ്മ വന്നു ഇതുപോലുള്ള വ്യത്യസ്തമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു👍
@sindhujayakumarsindhujayak2732 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 നല്ല അറിവുകൾ പകർന്നു നൽകിയ വ്ലോഗ്.. 👌👌 ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@neeradprakashprakash3112 жыл бұрын
🛩 Informative. പതിവുപോലെ നല്ല രസകരമായ അവതരണം. 🙂Captain Anand Flightനെക്കുറിച്ച് പല കാര്യങ്ങളും വളരെ ലളിതമായി പറഞ്ഞുതന്നു.
@noushadkk3882 жыл бұрын
സൂപ്പർ ,ഒരുപാട് പേരുടെ സംശയങ്ങളും ആശങ്കകളും അകറ്റുന്ന ചോദ്യങ്ങൾക്ക് ബൈജുവിനും അനുഭവങ്ങളിലൂടെ മറുപടി നൽകിയ പൈലറ്റ് അനന്ദിനും ഒരു പാട് നന്ദി .നിസ്സാരമല്ല വിമാനം പറത്തൽ
@arun60702 жыл бұрын
വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ക്യാപ്റ്റന് Big thanks🙏🙏
@fasalukadayil14602 жыл бұрын
*ഞാൻ എപ്പോഴും മനസ്സിൽ ആഗ്രഹിച്ചിരുന്നതായിരുന്നൂ പൈലറ്റുമായുള്ള ഇൻ്റെർവ്യു.... താങ്കൾ വളരെ മനോഹരമായി ക്യാമറയിൽ പകർത്തി വിശദമായി പറഞ്ഞു തന്നതിന്ന് നന്ദി അറിയിക്കുന്നു പുതിയ വീഡിയൊ പ്രതീക്ഷയോടെ കാത്തിരിക്കുന്നു*
@linosebastian46482 жыл бұрын
😍😍😍 പൈലറ്റ് ചേട്ടനെ കൊണ്ടു വന്ന ബൈജുചേട്ടന് ബിഗ് salute ❤❤❤ ആരും പറയാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി, thanks
@ghostrider9962 жыл бұрын
വിമാനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞതിൽ ഒരുപാട് സന്തോഷം
@hariso45882 жыл бұрын
ആനന്ദ് സാർ എത്ര വളരെ സിബ്ലായി കാര്യങ്ങൾ പറഞ്ഞു തരുന്നത് ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ 🇦🇪🇮🇳👍🤲
@muthuswami73152 жыл бұрын
Scoda കൊണ്ടിട്ട് ഫ്ലൈറ് റിവ്യൂ ചെയ്ത ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ 😊😊
@jijesh42 жыл бұрын
ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇത് പൊലുള്ള vlog എതിക്ഷിക്കുന്നു
@sivadasanbabu67662 жыл бұрын
കുറെ പറന്നു കഴിഞ്ഞിട്ടാണ് ഈ വിവരങ്ങൾ അറിയുന്നത്.. Thanks a lot..!
@siddiquemm72272 жыл бұрын
ഒരു സിനിമയുടെ സെക്കൻഡ് പാർട്ട് ന് വേണ്ടിയുള്ള കാത്തിരിപ്പ് പോലെ ആയെല്ലോ..✌🏼❣️
@harisanker83562 жыл бұрын
Baiju chetta, really appreciate the homework you have done for this conversation…it actually shows how much respect you give for your guest..much appreciated 😊
@basheerchalnai48712 жыл бұрын
കഴിഞ്ഞ 27 വർഷക്കാലമായി അബുദാബിയിൽ ഉണ്ട് അന്നുമുതൽ തന്നെ നമ്മൾ വിമാന യാത്ര ചെയ്യാൻ തുടങ്ങിയതാണ് അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങളും കേൾക്കാൻ കഴിഞ്ഞു സന്തോഷം വിമാനത്തിന്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാറുണ്ട് പൈലറ്റ് ആനന്ദിന്റെ ചിരിയും സംസാരവും ഒക്കെ ധ്യാൻ ശ്രീനിവാസനെ പോലെ തോന്നിപ്പോയി😂 അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു. ബൈജു ചേട്ടൻറെ പേടിപ്പിക്കുന്ന ചോദ്യം ഞങ്ങൾക്കും കൂടി അറിയാൻ താല്പര്യമുണ്ട് സാധാരണയായി വിമാനത്തിൽ ഭയപ്പെടേണ്ട സമയങ്ങൾ എന്ന് പറയുന്നത് ടേക്ക് ഓഫും ലാന്റിംങ്ങ് സമയത്തുമാണ് എന്ന് പറയുന്നത് കേൾക്കാറുണ്ട് ചെറിയൊരു ഭയപ്പാടോടുകൂടിയാണ് ഈ സമയങ്ങളിൽ വിമാനത്തിൽ ഇരിക്കുന്നത്😁
@shajanjacob15763 ай бұрын
പേടി കൂടുതലുള്ളതുകൊണ്ടായിരിക്കും ചിലർ പ്ലെയിൻ നിർത്തുമ്പോഴെ ചാടിയിറങ്ങുന്നത്
@jayakrishananjayan46482 жыл бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ ഒരുപാട് കാലം ആയി പ്രതീക്ഷിക്കുന്നു.. ഇപ്പോഴാണ് വന്നത്.. വിവരിക്കുന്ന ഓരോ സമയത്തും അതിന്റ ഫോട്ടോസും കൂടി ആഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.. എന്തായാലും കലക്കി.. 👏👏❤️
@kuttyte2 жыл бұрын
Baiju chettan has always impressed us viewers by bringing in a different perspective and take on things.His humble interviews like these ones not just introduces us with someone but also help impart their perspective on life and success which is like an inspiration. Man and machines are always intertwined and each person comes and tells us a different story.
@jomongeorge16902 жыл бұрын
Exactly
@GlimpseofJoma2 жыл бұрын
Worth to watch 👍 ആനന്ദ് .. നമ്മള്തമ്മിൽ കഴിഞ്ഞ മാസം നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞതിലും സന്തോഷം 🤝. ഇനിയും വിവിധതരം വിമാനങ്ങൾ പറത്തി കൂടുതൽ പ്രഗത്ഭനാകട്ടെ🤝🤝🤝
@drogvinod2 жыл бұрын
ബൈജു ചേട്ടൻ പോളി ടെക്നിക്കിൽ പഠിക്കാത്തതു കൊണ്ട് എഞ്ചിന്റെ പ്രവർത്തനങ്ങൾ അത്രക്ക് പിടിയില്ല എല്ലാം വിശദമായി പഠിപ്പിക്കണേ ...nice vlog Anand👏
@sajinraj42112 жыл бұрын
kzbin.info/www/bejne/f3zdoHSsoZyrfNk
@shaheerpmr25942 жыл бұрын
Thank you ചേട്ടാ ... എന്റെ എക്കാലത്തെയും ആഗ്രഹം വലിയ വിമാനങ്ങളുടെ captain ആവാനാണ്. പ്രത്യേകിച്ച് A380 , 787 dreamliner , 777 🔥 പക്ഷേ cash ആണ് പ്രശ്നം. ഞാൻ നിരന്തരം ഇത്തരം video കളാണ് കാണാറ്. ഇനി ഇതുമായി ബന്ധപ്പെട്ട video പ്രതീക്ഷിക്കുന്നു. 👍❤️
@piusjohn74872 жыл бұрын
ഇദ്ദേഹം കുഞ്ചൻ നമ്പ്യാരെപ്പോലെ ഉപമകളിലൂടെയാണല്ലൊ എല്ലാം വിവരിക്കുന്നത്. കൊള്ളാം
@fazalulmm2 жыл бұрын
ഇതുപോലെയുള്ള വിവിധ മേഖലകളിൽ വിവിധ രാജ്യങ്ങളിൽ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരെ ചാനലിലൂടെ ഇനിയും പരിചയപെടുത്തുമല്ലോ 🙏🥰👍❤️❤️
@akhilkv94012 жыл бұрын
പുറകിൽ കാർ ഇട്ടു കൊണ്ട് വിമാനത്തിന്റെ കഥ പറയിപ്പിക്കുന്ന automobile journalist ബൈജു എൻ നായർ ബൈജു ചേട്ടൻ ഒരു കില്ലാടി തന്നെ
@VikasKesavan2 жыл бұрын
വളരെ നല്ലൊരു അഭിമുഖം! ബൈജുവിനും ആനന്ദിനും നന്ദി 🙏 കാര്യങ്ങൾ നന്നായി വിവരിക്കാൻ ആനന്ദിന് പറ്റുന്നു !!!
@ASWANIKUMARTS2 жыл бұрын
Hats off Baiju...for such an informative video with Our bright younster Pilot...Anand....who flies the ATR now with his rich experience behind...As rightly told by Anand...it is always " WEATHER GOD"...and no mess up with Clouds...and obviously Pilots can observe the same in the Weather Radar in Cockpit.,in a red coloured images...Again Air Traffic Controller plays the very important part in a safe flight....such a stressful job it is ...very few only can become an ATC...out of hundreds..in a course...and adorn that position.... Having been a part of IAF serving 20 Years..I was privileged enough to travel in a passenger role..across the country in IAF Air rafts...as part of Duties..on leave periods from the mighty IL-76...AN-32...AVRO..Dornier..Mi-17 Helicopter...and always could feel the expertise and brilliance of the mighty aviators of IAF....in many inclement weather...with some bumpy rides...filled with heavy turbulence ...It's always very happy and nostalgic of those times and moments.....
@nammals2 жыл бұрын
"എന്റെ പാസ്സന്ജഴ്സ്" ന്റെ സേഫ്റ്റിയെ പറ്റി പറഞ്ഞപ്പോൾ, വളരെ ബഹുമാനം തോന്നി. സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതീല് ലളിതമായീ പറഞ്ഞു തന്നു. ഒത്തിരി തെറ്റിദ്ധാരണകൾ മാറുവാനും, പുതിയ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു, വളരെ നന്ദി
@shameermtp87052 жыл бұрын
First time in seeing an Interview with a Pilot 👨✈️. It was a wonderful experience with Captain Anand. Knowledgeable episode 🤝
@ajithn79422 жыл бұрын
ബൈജുവേട്ടൻ്റെ സംശയങ്ങൾ എല്ലാം തന്നെ ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ സംശയങ്ങളാണ് ....... മറുപടികൾ വളരെ ലളിതവും എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ളതുമാണ് ..... രണ്ടു പേർക്കും ബിഗ് സല്യൂട്ട് .....
@maksachu77652 жыл бұрын
ചില ഇംഗ്ലീഷ് വാക്കുകൾ വളരെ ടഫും ആണ് മറുപടിയിൽ
@ThoughtsofNidhi2 жыл бұрын
Questions from a common man's perspective and simple answers from an expert 💕 thanks for the show
@arunthomas02162 жыл бұрын
ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പൈലറ്റ് നെ പരിചയപെട്ടാൽ ചോദിക്കാൻ വെച്ചിരിക്കുന്ന അതേ ചോദ്യങ്ങൾ 😍😍😍 താങ്ക്സ് ബൈജൂ ❤
@samfu20052 жыл бұрын
Yes same here
@sanucvsanu2 жыл бұрын
Pilot akanm enn oky undayirunu pine , family bag round oky vech venda enn vechu vetilum paranjila a agrham, but a oru aviation feildil job venam en vashi ayirunu. Pine athine followup cheuthu, 😊ipo Dubai airpotil EMIRTES work cheyunu😊😎😎😎
@ashwanthmenon9760 Жыл бұрын
Vineeth srinivasan voice and mannerisms similarity
@pcali4502 жыл бұрын
Proudly Captain Anand, The episode was appreciated by Mr. Baiju N. Nair as well
@harikumars1318 Жыл бұрын
വളരെ ഭംഗിയായി, രസകരമായി അറിവും അനുഭവങ്ങളും പങ്കുവച്ച പ്രിയ ബൈജു ചേട്ടനും ക്യാപ്റ്റനും ആശംസകൾ.....ഒരു രണ്ടാം ഭാഗം ഉറപ്പായും പ്രതീക്ഷിക്കുന്നു....
@hawkeye14272 жыл бұрын
പൈലറ്റ് ചേട്ടൻ പൊളി, ബൈജുവേട്ടൻ പൊപ്പൊളി 💕💕💕
@sureshdasan25292 жыл бұрын
ബൈജു ചേട്ടനെ കാണുമ്പോൾ നടൻ ഷാജോൺ ചേട്ടനെ പോലെയുണ്ട് 😄😄😄
@njansanjaristreaming2 жыл бұрын
ഈ ഇന്റർവ്യൂ ഞാൻ കാണുമ്പോൾ വൈഫ് ചോദിക്കാണ് ഈ ചേട്ടൻ റോഡിലൂടെ ഓടുന്ന വണ്ടികൾ റിവ്യൂ ചെയ്തു കഴിഞ്ഞോ എന്ന് 😂
@jibuhari2 жыл бұрын
😋🥰🤔
@ashfaqkaliar29872 жыл бұрын
Erekure
@skylineuae85892 жыл бұрын
ഒരിക്കൽ ഇതേ ചോദ്യം രാജുമോൻ എന്നോടും ചോദിച്ചു 😌
@renjiths82832 жыл бұрын
😂👍
@promotionsdaily78042 жыл бұрын
Pinn this comment
@jithrajkr49782 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഈ job... But നേടിയെടുക്കാൻ സാധിച്ചില്ല... 😊 ഇവരുടെ exp കേട്ടിരിക്കാൻ തന്നെ... ✌🏻🥰 nyz
@georgechandy64807 ай бұрын
Baiju വിനെ പോലെ അനേകയാത്ര ചെയ്തിട്ടും എന്റെ പേടി മാറിയിട്ടില്ല.
@sunilnathks Жыл бұрын
One of the best video… ആനന്ദ് സിമ്പിൾ ആയിട്ട് explain ചെയ്‌തു ........ഇനിയും കൂടുതൽ അറിയാനായി കാത്തിരിക്കുന്നു .❤
ഞങ്ങളുടെ പഴയ ഡിസിസി പ്രസിഡണ്ട് ആയിരുന്ന മോഹൻരാജ് സാറിൻറെ മകൻ ആണ് ആനന്ദ് രാജ്
@BobsClique2 жыл бұрын
The wing's asymmetrical design and aerodynamics make the aircraft fly. Vertical and horizontal stabilizer is used to stabilize the aircraft.
@sukeshpayyanattu2 жыл бұрын
Baiju ചേട്ടൻ ഫേസ് ബുക്കിൽ പറഞ്ഞത് കൊണ്ട് അദ്ദേഹം എത് എയർലൈനിൽ ആണ് വർക്ക് ചെയ്യുന്നതെന്ന് മനസിലായി..എന്തായാലും കാത്തിരുന്ന വിഡിയോ...നന്ദി..
@muraligopal91872 жыл бұрын
We travel from island to island sometimes and mostly it's on ATR kind of flights. Now more relieved to know about it's safely aspects.
@riyaskt80032 жыл бұрын
Oru lecture നടത്തുന്ന പൊലെ എല്ലാം clear ആയി പറഞ്ഞു തരുന്നു. Pilot ആയാൽ മതിയായിരുന്നു എന്നൊരു തോന്നൽ
@vineeshvayroor52362 жыл бұрын
പത്തനംതിട്ടക്കാരൻ 🥰
@binoyshaji2 жыл бұрын
ചേട്ടൻ്റെ ഇതുപോലുള്ള ഇൻ്റർവ്യൂ കാണാൻ ആണ് എനിക്കിഷ്ടം..കേട്ടിരുന്നു പോകും..ഇതുപോലുള്ള ആളുകളെ പരിചയപ്പെടുത്തുന്നത്.. നന്ദി...
@jomonjose22202 жыл бұрын
Hatsoff Baiju chettan.. Very interesting and valuable informations about flights .. Nice interview... Super
@sureshdasan25292 жыл бұрын
ശെരിക്കും നല്ല അറിവും കിട്ടി ഒരു സീരിയൽ കാണുന്നതുപോലെ തോന്നി 😄👍🏾👍🏾👍🏾👍🏾നല്ല അറിവുകൾ പകർന്ന രണ്ടുപേർക്കും ഒത്തിരി ആശംസകൾ 🌹🌹🌻
@samfu20052 жыл бұрын
Very informative, Thank you Captain Anand & @Mr.Baiju. It was my dream to become a pilot.PaDiPpISt allayirunoo athe konde nadnnilla🙂. Still remember years back Trivandrum Aviation Academy poyi application vangiyathum TVM Engineering college entrance ezuthiyathum😊. Each time I fly ente thought muzhuvan cockpit ende nadakunooo,what the pilots do on turbulence, how the takeoff & landing happens sooo curious.
@jayakumaris9410 Жыл бұрын
Maw
@harikrishnanmr94592 жыл бұрын
Interesting ആയി വന്നപ്പോൾ ep. തീർന്നു പോയി എന്നാലും കുഴപ്പം ഇല്ല ഇതുപോലെ ഉള്ള വ്യത്യസ്തമായ വീഡിയോയും ആയി ചാനൽ വീണ്ടും വരട്ടെ
@vishnusudharman60022 жыл бұрын
Great video with lots of informations that the ordinary people are eager to explore❤️✌️ Thank you Biju cheta🥰
@afim082 жыл бұрын
നാട്ടിലോട് വരാൻ ഫ്ലൈറ്റ് കേറാൻ ഇനി അധികം ദിവസം ഇല്ല. എന്തൊക്കെ പേടിക്കണം എന്ന അതിനു മുന്നേ ഒന്ന് അറിഞ്ഞിരുന്നേൽ നന്നായിരുന്നു. അയൽവാസി ആയ ആനന്ദേട്ടനേ ഇവിടെ കാണാൻ സാധിച്ചതിൽ സന്തോഷം.
@sureshrnair84402 жыл бұрын
Very interesting and informative episode.👌👌👌 The force which makes an airplane to suspend in air, climb or descend is termed as the ‘LIFT’ force. Wings generate this Lift force. Lift is caused by the suction due to the air flow at different speeds on the top and bottom areas of the wings(higher speed on the top area) Difference in top and bottom area airspeed and the suction on the top area is caused by the typical shape of wing called the aerofoil shape. The principle applied is ‘Bernoulli Theorem’. The angle of the wings(along with other factors like weight, thrust and drag, can increase or decrease the speed of air over the wings( and this the lift) which makes an airplane climb, descend or maintain the level. On a helicopter, the same is done by the Rotors. Lift and weight act in opposite direction(on the vertical axis). This is why we see (on large airplanes)the wing tips goes higher after take off. If you hold the edge of a thin paper, close to your lips(horizontally)and blow air you can see the paper rising. The same principle applies on the airplane wings.
@rachelthomas70452 жыл бұрын
Amazing to fly like a bird.
@adarshnairnandanam_music2 жыл бұрын
Samsaram kettappozhe pathanamthittakkaaran aanennu manasilaay. Really very informative video. Waiting for the next part
@Subaruwrxsti555wrc2 жыл бұрын
As far as I learned 99% aircraft crashes happened due to human error otherwise aircraft is the safest transport we have..Best wishes captain Anand❤️
@haleemyoonas60412 жыл бұрын
ധൈര്യവാനെന്ന് നടിച്ച് ഭീരുവായുള്ള ആദ്യ യാത്ര ഇത് അനുഭവിക്കാത്തവർ ആരുണ്ട് ? നമ്മുടെ സ്വന്തം മലയാളി നമുക്ക് കാര്യങ്ങൾ ഇത്രയും ലളിതമായി പറഞ്ഞു തരുമ്പോൾ നമുക്കു ണ്ടാകുന്ന ഒരു ധൈര്യം അതൊരു സംഭവം തന്നെയാണ് സർവ്വവിധ നന്മകളും നേരുന്നു
@mindapranikal2 жыл бұрын
Happy to be a part of this family 💖
@jaksonjacky33912 жыл бұрын
വളരെ നല്ല മനുഷ്യൻ ! ഒരുപാട് ഇഷ്ട്ടമായി
@JOJOPranksters-o6p2 жыл бұрын
*one day I will become a pilot🔥*
@muhibb172 жыл бұрын
ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്തുന്നത് ഈ മേഖലയിലേക്ക് വരുന്നവർക്ക് ഒരു പ്രചോധനമാണ്
@sammathew11272 жыл бұрын
Nice.. guy he explains it so well... now waiting for the next part 😉 When to fear when we on onboard planes 😅
@PRASANNAKUMARAN2 жыл бұрын
വളരെ നല്ല ചോദ്യങ്ങൾ ഉത്തരങ്ങൾ നല്ലൊരു എപ്പിസോഡ്
@princeprakash92602 жыл бұрын
ബൈജു ചേട്ടാ ഇതു പോലെ അന്തർവാഹിനി ഓടിക്കുന്ന ഒരാളെക്കൂടെ കൊണ്ടുവരുമോ???
@caizy75352 жыл бұрын
മനസിലുള്ളചോദ്യങ്ങൾ ചോദിച്ച ബൈജു ചേട്ടന് ആണ് താരം ❤
@anasabdulla1642 жыл бұрын
Pilot അടിപൊളി വളരെ ലളിതമായ അവതരണം 😍😍
@milu96542 жыл бұрын
Nepal യിലെ landing നെ കുറിച്ച് പറഞ്ഞപോളാണ്. Today plane crash ഉണ്ടായി. Good informative interview
@akhilv52082 жыл бұрын
Bombay ATC is on a completely different level…The best in the world 🔥🔥
@naijunazar30932 жыл бұрын
ബൈജു ചേട്ടാ ഒരു പക്കാ വെറൈറ്റി എപ്പിസോഡ് ആയിരുന്നു. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു.
@sagyps38332 жыл бұрын
Very nice concept, please come up with more such interviews especially in auto sector and other relevant areas like this. Thanks to Captain Anand for explaining such a advanced subject in simple words. Why can't you join #bharatjodoyatra and interview Rahul he is a Auto enthusiast.
@ajeeshputhussery3342 жыл бұрын
ക്യാപ്റ്റൻ ആനന്ദ് സാർ,,, താങ്കൾ സൂപ്പർ ആണ്,,, Splendor ഉം മൈലേജ് ഉം കൊള്ളാം
@sajandaniel90332 жыл бұрын
നമ്മുടെ നാട്ടുകാരൻ,കൂട്ടുകാരൻ, അയൽവാസി ആനന്ദ് ആയി ഉള്ള പ്രോഗ്രാം കൊള്ളാം ബൈജു ചേട്ടാ,,👍👍👍
@siddiboost76072 жыл бұрын
Cotact no kittumo
@sajandaniel90332 жыл бұрын
@@siddiboost7607 നമ്പർ ഇല്ല
@siddiboost76072 жыл бұрын
@@sajandaniel9033 ok sir
@lijojoseph97872 жыл бұрын
വീണ്ടും പുതിയ വ്യത്യസ്തമായ വീഡിയോയും മായി ബൈജു ചേട്ടൻ പൊളിച്ചു താങ്ക്സ് ബൈജു ചേട്ടാ
@PlacePeoplePlate2 жыл бұрын
Chetta.. Q@A session il bike related questions edukko? Orennam ayachittund. Expecting your reply.
@user-uj3jc9mo1c2 жыл бұрын
Thank you Mr. ആനന്ദ് സാർ... തീർന്നത് അറിഞ്ഞില്ല. കേട്ടിരുന്നു പോകും അങ്ങ് explain ചെയ്യുന്നത്. God bless you
@techman76232 жыл бұрын
വേറൊരു സംശയം ശരിക്കും വിമാനത്തിന് മുൻപിലോട്ട് പറന്നു പോകേണ്ട കാര്യമുണ്ടോ കാരണം വെറുതെ വായുവിൽ ഉയർന്നു നിന്നാൽ പോരെ താഴെ ഭൂമി സ്വയം തിരിയുന്നുണ്ടല്ലോ.... അങ്ങനെ ഉയരത്തിൽ നിൽക്കുന്ന വിമാനത്തിന്റെ അടിയിൽ ഭൂമി തിരിഞ്ഞ് തിരിഞ്ഞ് നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലം അടിയിൽ എത്തുമ്പോൾ ഇറങ്ങിയാൽ പോരെ
@gouthamkrishna59892 жыл бұрын
atmospherem move cheynnd..uyarnn ninnal same sthalath thanneeye nikkullu
@techman76232 жыл бұрын
@@gouthamkrishna5989 really?
@shajanjacob15763 ай бұрын
നിങ്ങൾ പുറത്തിറങ്ങി, ഒരു സ്ഥലം മാർക്ക് ചെയ്ത ശേഷം, മുകളിലേക്ക് ചാടിയ ശേഷം താഴെ അവിടെ തന്നെയാണോ വീഴുന്നതെന്ന് ടെസ്റ്റ് ചെയ്യൂ. അല്പമെങ്കിലും ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തു
@jacobjoseph57212 жыл бұрын
Biju Sir, ellathinum thanks tto. Anand Sir ellam nannayi paranju thannu tto. Eniyum ethupolulla video cheyyanam tto.Thanks a lot
@mathewkeluthara2 жыл бұрын
For the aviation enthusiasts I can recommend the channel www.youtube.com/@MentourPilot. Every aviation disaster is explained crisply and in detail. Good interview with Captain Anand.
@Celestial_Arishem2 жыл бұрын
Captian Joe too
@VANDIPREMIAVOFFICIAL2 жыл бұрын
Tudakam caril tanaa tudanga Octavia Njan adyamayanu Malayali pilotinte interview kanunath Iy chettan Poli pilot anallo ith polulla allukala tedi pidichu karyagal namuk manasilaki taruna baiju chettan Poli Cherupathil teacher valluthakumbol endh avanam pilot avanam
@georgephilip15422 ай бұрын
Very interesting, informative
@shankarkj892 жыл бұрын
Superb very interesting........... കൃത്യമായ മറുപടി...., വളരെ മാന്യമായ സംസാരം...... ഒരു ജാടയും ഇല്ല......... മനോഹരമായ ഇന്റർവ്യൂ.......
@sohchfxx2328 Жыл бұрын
പത്തനംതിട്ടക്കാരൻ
@thomaskuttychacko58182 жыл бұрын
നല്ല ഇൻറർവ്യൂ ആയിരുന്നു. ഇതുപോലുള്ള ഇൻറർവ്യൂസ് ഇനിയും പ്രതീക്ഷിക്കുന്നു👍👍🤝
@SunithaRajan-pu9tx2 ай бұрын
Congratulations dear unni Information about aviation zone described very simply ,and also thanks to sri Baiju sir
@raghunathraghunath79132 жыл бұрын
ബൈജു ചേട്ടൻ ഇന്ന് ആനന്ദുമായി നല്ലൊരു അഭിമുഖം അടുത്ത ബാക്കി തീർച്ചയായും കാണും.
@pinku919 Жыл бұрын
I like this episode a lot. It was very interesting. ഒരു സാധാരണക്കാരന്റെ സംശയങ്ങള്‍ വളരെ രസകരമായി പറഞ്ഞു തന്നു.
@thesketchman3062 жыл бұрын
വളരെ വ്യത്യസ്തമായ ഒരു വീഡിയോ 👏👏👏വളരെ സിമ്പിൾ ആയ മനുഷ്യൻ ♥️♥️എത്ര ലളിതമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 👏👏👏👏കുറേ ടെക്നിക്കൽ വേർഡ്‌സ് മനസ്സിലാക്കാൻ പറ്റി 🙏🏻🙏🏻🙏🏻ബാക്കി ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️താങ്ക്സ് ബൈജു ചേട്ടാ, ജീവിതത്തിൽ ആദ്യമായാണ് ഒരു പൈലറ്റ് ന്റെ ഇന്റർവ്യൂ കാണുന്നത് 👏👏👏👏😝😝❤️👏❤️❤️
@kunjhon40782 жыл бұрын
ആർക്കും വിശദീകരിക്കാൻ പറ്റാത്ത ഒരുപാട് അറിവുകൾ ...well done
@advtsmarar2 жыл бұрын
വളരെ സാധാരണക്കാരൻ വ്യക്തമായി മലയാളത്തിൽ ലളിതമായി കാര്യങ്ങൾ പറയുന്ന നമ്മുടെ സ്വന്തം പൈലറ്റ്. ❤️