01:00 baleno/datson go automatic 04:22 jaguar fpase / range rover velar/ porsche maccan 08:40 wagonR / Tiago 12:40 used fortuner / endover 16:25 CNG benefits and issues 21:15 suzuki Cias 22:55 honda city / magnite / amaze ഓരോ ചോദ്യവും എത്ര മിനുട്ടിൽ ആണെന്ന് പറയുന്ന മച്ചാനെ കാണാത്തത് കൊണ്ട് ആ ജോലി ഇന്ന് ഞാൻ ഏറ്റെടുത്തതാണ്
@cinema.52733 жыл бұрын
ഇ കമന്റ് ആണ് ബ്രോ ഞാൻ തേടി വന്നതു 👍👍👍👍
@adithyanmb4943 жыл бұрын
❤️
@jindia54543 жыл бұрын
🙏
@irebelmisbah3 жыл бұрын
@@jindia5454 😍😍
@meljojosephm3 жыл бұрын
Thanks alot
@mrafi61733 жыл бұрын
ഇതുവരെ ഒരു ചോദ്യംപോലും അയക്കാതെ എല്ലാ video യും കാണുന്നവരായിരിക്കും അതികം പേരും 😎 അവരെ വിളിക്കുന്ന പേരാണ് ( വണ്ടിപ്രാന്തന്മാർ ) 🔥🔥
@Saleena20043 жыл бұрын
നീയല്ലേ വിവി എന്റർടെയ്ൻമെന്റ് ചാനലിലെ പയ്യനെ ചീത്ത പറഞ്ഞു മെസ്സേജ് ഇട്ടത്?
@mrafi61733 жыл бұрын
@@Saleena2004 ചീത്ത വിളിക്കുകയോ 😂 എന്റെ കമന്റ് കൊണ്ട് അവൻ വിഷമം ഉണ്ടായേകിൽ അവൻ pinn ചെയ്തുവച്ച എന്റെ comments ഞാൻ delete ചെയ്യാതെ അന്തസായി ഞാൻ അവനോട് സോറി യും പറഞ്ഞിട്ടുണ്ട്
@john.jaffer.janardhanan3 жыл бұрын
@@Saleena2004 ഏതു വിഡിയോയിൽ ആണ്
@forcarmalayalam3 жыл бұрын
ലേഡീസ് ഫസ്റ്റ്... നല്ല കിടിലൻ മറുപടി പൊളിച്ചു,🤓😍😍
@VishnuTechyVlogs3 жыл бұрын
ഒരു ചോദൃവും അയക്കാതെ വീഡിയേ എന്നു ഇരുന്ന് കാണുന്ന ലെ**** ഞാൻ 🌼❣️
@sreenatholayambadi96053 жыл бұрын
ഓരോ ചോദ്യവും പ്രത്യേകം പ്രത്യേകം എത്രാമത്തെ മിനിറ്റിൽ ആണെന്ന് കമന്റ് ബോക്സിൽ ഇടുന്ന ഒരു മച്ചാൻ ഇണ്ടായിരുന്നല്ലോ.. കഴിഞ്ഞ രണ്ട് വിഡിയോയിൽ കണ്ടില്ല.. എവിടെ പോയി 🙄?
@gman77473 жыл бұрын
Athe..njan nokki...pulli kazhinja video vannilla
@jishnuks0073 жыл бұрын
01:00 baleno/datson go automatic 04:22 jaguar fpase / range rover velar/ porsche maccan 08:40 wagonR / Tiago 12:40 used fortuner / endover 16:25 CNG benefits and issues 21:15 suzuki Cias 22:55 honda city / magnite / amaze ഓരോ ചോദ്യവും എത്ര മിനുട്ടിൽ ആണെന്ന് പറയുന്ന മച്ചാനെ കാണാത്തത് കൊണ്ട് ആ ജോലി ഇന്ന് ഞാൻ ഏറ്റെടുത്തതാണ്
@arjunsarathy62503 жыл бұрын
@@jishnuks007 good job
@675K-views3 жыл бұрын
ഓനെ ബൈജു അണ്ണൻ ഒരു പ്രത്യേക സാഹചര്യത്തിൽ തച്ച് കൊന്ന്...
@sreenatholayambadi96053 жыл бұрын
@@675K-views 🤣🤣
@974560663 жыл бұрын
ഇങ്ങനാണേ ഞാൻ വല്ല പെണ്ണുങ്ങളുടെ പേര് വെച്ച് question അയക്കും k ട്ടോ 😂😆
@974560663 жыл бұрын
@@freefiregame302 എന്റെ പൊന്ന് ചേട്ടാ ഞാൻ ഒരു തമാശ ആയിട്ട് പറഞ്ഞതാ ഇത്ര കൊട്ടി ഘോഷിക്കണോ ഇപ്പോൾ താങ്കളുടെ culture എല്ലാർക്കും മനസിലായി ഇതിനൊക്കെ ജാതി പറയുന്ന താങ്കൾ ആണ് cultureless 🙏
@gtprko34383 жыл бұрын
Y so serious
@bijujacob46043 жыл бұрын
ലേഡീസ് ഫസ്റ്റ്, റേഷൻ കാർഡ് വരെ അടിച്ചോണ്ട് പോയി... എന്തായാലും ഡാറ്റസൻ ഗോക്ക് തലവെക്കണ്ട, ബലെനോ മതി.
@john.jaffer.janardhanan3 жыл бұрын
@@akshaykuttan7352 കമെന്റ് ഇടേണ്ട സ്ഥലം മാറിപ്പോയി.😄😄😄
@akshaykuttan73523 жыл бұрын
@@john.jaffer.janardhanan 😐ശെടാ
@akshaykuttan73523 жыл бұрын
@@john.jaffer.janardhanan duet അടിച്ചല്ലേ
@john.jaffer.janardhanan3 жыл бұрын
@@akshaykuttan7352 duet ഓ അതെന്താ.
@john.jaffer.janardhanan3 жыл бұрын
@@akshaykuttan7352 ഡിലീറ്റ് ആക്കി അല്ലെ😁😁
@anujkoodallur82173 жыл бұрын
ഞാൻ കഴിഞ്ഞ 8 മാസം ആയി Maruthi Spresso CNG ആണ് ഓടിക്കുന്നത്.. power petrol പോലെ കിട്ടില്ലെങ്കിലും milage, പൈസ വച്ച് നോക്കുമ്പോൾ ഭയങ്കര ലാഭം ആണ്. ഏകദേശം 25 - 27km/kg milage കിട്ടുന്നുണ്ട്. 1 kg ക്ക് ₹50..
@nihal50013 жыл бұрын
നിങ്ങളുടെ rx100 വെച്ച് ഒരു വിഡിയോ ചെയ്യുമോ
@gopakumar39553 жыл бұрын
18 km പെട്രോളിൽ മൈലെജു കിട്ടിയിരുന്ന wagon r zxi 1.2 ന് cng fit ചെയ്തപ്പോൾ 34 to 39 km/ kg കിട്ടുന്നു.
@devrajan62 жыл бұрын
എത്ര കോസ്റ്റ് ആയി
@cristiasno3 жыл бұрын
WagonR puthiya model ne kkaalum look 2012 -2019 മോഡലുകളാണ്
@hridhikhareendran97653 жыл бұрын
But space and perfomance kooduthalane
@Abhishek_Jyothish3 жыл бұрын
@@hridhikhareendran9765 performance top modelinu mathramalle ullu..lower variantsinokke same engine aanu
@cristiasno3 жыл бұрын
@@Abhishek_Jyothish athr
@cristiasno3 жыл бұрын
@@hridhikhareendran9765 top model mathre ollu
@hridhikhareendran97653 жыл бұрын
@@Abhishek_Jyothish odikumbol pazenekalum better anu space kooduthalum anu
@ajuvenugopal74363 жыл бұрын
Baiju Cheta..... Generally for CNG vehicles, 1 Kg CNG will gives 1.2 to 1.5 times more mileage than normal 1L petrol. Also now CNG price in Ermakulam is 59 rs per KG and more number of CNG stations are coming PAN Kerala as part of City Gas projects. Auto LPG vehicles are having lesser mileage than petrol Engines. Also CNG is eco-friendly and sulphur free.
@princebsathya6863 жыл бұрын
hi ബൈജു ചേട്ടാ എന്റെ പേര് പ്രിൻസ്, കോഴിക്കോട് ആണ് സ്വദേശം. ഞാൻ 10 ലക്ഷത്തിൽ താഴെ വരുന്ന ഒരു വാഹനം ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. അതിൽ എനിക്ക് sonet പോലുള്ള suv ആണ് ഇഷ്ടം. പക്ഷെ എനിക്ക് ബോഡി റോൾ ഉള്ള വാഹനങ്ങൾ ഭയങ്കര പ്രശ്നമാണ്. വോമിറ്റിംഗ് പ്രോബ്ലം ഉണ്ട്. മാരുതി കാറുകൾ പൊതുവെ എനിക്ക് ഇഷ്ടമില്ല, കാരണം അതിന്റെ ac എനിക്ക് തീരെ പറ്റില്ല. എന്നാലും ഇഗ്നിസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് നല്ല ഡ്രൈവിംഗ് സുഖം ഉണ്ട് പിന്നെ പിൻസീറ്റ് യാത്രാസുഖം നല്ലതാണു. ഇത് പോലെ ബോഡി റോൾ കുറഞ്ഞ വാഹനങ്ങൾ ഒന്ന് സജ്ജെസ്റ്റ് ചെയ്യാമോ? നിസ്സാൻ magnite ആൻഡ് കിയാ sonet ഒക്കെ ആണ് മനസ്സിൽ. 5 പേര് അടങ്ങുന്ന ഫാമിലി ആണ്. അത്യാവശ്യം ഡ്രൈവിംഗ് ഉണ്ടു കോഴിക്കോട് നിന്ന് തൃശൂർ എറണാകുളം ഇടയ്ക്കിടയ്ക്ക് പോകേണ്ടതായുണ്ട്. so മൈലേജ് നോക്കുന്നുണ്ട്. വൈഫ് house തൃശൂർ ആണ്. please suggest me a good car
@mathewallenj3 жыл бұрын
ബൈജു ചേട്ടാ bs 6 tiago ക്കു ഡ്രൈവ് മോട് ഇല്ല. അതുപോലെ mileage 23 ഒക്കെ ഹൈവേയിൽ കിട്ടുന്നുണ്ട്. പിന്നെ കാണിച്ച പടം bs 4 വണ്ടി അണ്.
@jessothomas28643 жыл бұрын
1 liter petrol 100 rs 18km wagon r 2014 milege per kilometer 5.50rs /km 1 kg cng 57 rs 25km wagon r 2014 company CNG 2.28rs/km
@jessothomas28643 жыл бұрын
8kg only filling capacity.
@sreelaldas30213 жыл бұрын
CNG യെ പറ്റി ബൈജു ചേട്ടന് ചില അബദ്ധ ധാരണകൾ ഉണ്ട്.... തിരുത്താൻ ശ്രമിക്കുക 🙏🏾🤝🏽
@rafikandakkai2 жыл бұрын
Correct, millage okke totally wrong anu
@dipeeshg54316 ай бұрын
മൈലേജ് കുറവല്ല കൂടുതൽ ആണ് കിട്ടുക
@deepudevs88433 жыл бұрын
എത്ര moodout ആണെങ്കിക്കും ബൈജു ചേട്ടന്റെ videos കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്.....😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🙂🙂🙂🙂👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Jabirmeethal3 жыл бұрын
താങ്കൾ AMT വാഹനങ്ങളെ വല്ലാതെ degrade ചെയ്യുന്നതായി സ്ഥിരമായി കാണുന്നു ..പൊതുവെ automatic പരിചയമില്ലാത്ത നമ്മുടെ നാട്ടുകാരെ അതിനെന്തോ കുഴപ്പമുണ്ട് എന്ന് ജനിപ്പിക്കുന്ന രീതിയായി തോനുന്നു ...ലക്ഷകണക്കിന് AMT വാഹനങ്ങൾ ദിനംപ്രതി ഓരോ company യും മാർക്കറ്റിൽ ഇറക്കുകയും ചെയ്യുന്നു .ഇതിൽ ഒരു വീണ്ടു വിചാരം നടത്തണമെന്നാണ് എന്റെ ഒരു ഇത് ...ഇത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു 😊
Baiju ചേട്ടാ.. i wish like purchase Hyundai Alcazer.... ഈ വാഹനത്തെ കുറിച്ചുള്ള അഭിപ്രായം പറയാമോ
@sumeshkumar32783 жыл бұрын
ഞാനും
@Automotive11883 жыл бұрын
Nalla car Anu hyndai alcazar Features,power ellam nallatatu anu
@vishnupn14983 жыл бұрын
Njan proper automatic ulla accord aanu use cheyyunnathu idakku CVT ulla vandi use cheythittund.. naatil varumbo chettante celerio Amt aanu use cheyaru.. njan athum kond long okke poyittund 250km one way. Enikku innuvare madupp thonitilla.. lag okke und.. pakshe superb drive aanu..
@bishoptoothpaste18583 жыл бұрын
New Volkswagen polo or new Hyundai i20. ???? Please suggest ..
@MrAdarsh1234563 жыл бұрын
17:15 ഡൽഹിക്കാരനെ പിടിച്ച് വിരിട്ടിവിട് ബൈജു ചേട്ടാ 🥲😜
@amal74863 жыл бұрын
ഒരു 13 ലക്ഷത്തിന് താഴെയുള്ള നല്ല പെട്രോൾ ഓട്ടോമാറ്റിക് കാർ മേടിക്കണം മനസ്സിൽ ഉള്ളത് Tata Nexon, Honda Jazz, Ford Ecosport ഫാമിലി യൂസിങ്,5 ആളുകൾ ആയിട്ട് യാത്രചെയ്യാൻ കംഫോർട്ടായിരിക്കണം, സേഫ്റ്റി വേണം പിന്നെ maintanance cost കുറവായിരിക്കണം
@abcd-lu9pu3 жыл бұрын
Jazz
@amal74863 жыл бұрын
@@abcd-lu9pu use cheyyunnathano
@Automotive11883 жыл бұрын
Tata nexon or Ford ecosport
@NAVANEETHPANECEA3 жыл бұрын
CNG gives more mileage than petrol. Lpg gives less mileage than petrol.
@Engine_Lover_3 жыл бұрын
kzbin.info/www/bejne/fGW4qoapibSNrsU
@jimmyorangeads Жыл бұрын
Cng price Rs 90 above, Lpg price Rs 54.70.
@aslammuhammed603 жыл бұрын
CNG ഗുണവും ദോഷവും ഉൾപ്പെടുത്തിയതിനു നന്ദി ഒരുപാട് നന്ദി ബൈജു ചേട്ടാ. ഞാൻ കുറെ നാളായി ചോദിക്കാൻ വിചാരിച്ച ചോദ്യമായിരുന്നു അത്
@mattmagik0073 жыл бұрын
kzbin.info/www/bejne/ZmmQoGagZ9yLmZo
@meganathv56933 жыл бұрын
I used cng car... Good performance and millage on road
@fathahudheenmanuthangal82113 жыл бұрын
@@meganathv5693 which vehicle
@meganathv56933 жыл бұрын
@@fathahudheenmanuthangal8211 Swift 2019 lxi
@rafikandakkai2 жыл бұрын
But CNG യെ പറ്റി ബൈജു ചേട്ടന് അലപ്പം തെറ്റ് പറ്റിയിട്ടുണ്ട്
@vivek-tj1kp3 жыл бұрын
പറയേണ്ടത് അങ്ങ് പറയും അതാണ് ബിജുചേട്ടൻ, അങ്ങ് ഇലക്കും മുള്ളിനും കേടില്ലാതെ തുടക്കം പൊള്ളിച്ചു
@vincentthomas38953 жыл бұрын
ബലെനോയിൽ,ഹിൽ ഹോൾഡ് അസ്സിസ്റ്റ് ഇല്ലാത്തതു കൊണ്ട്, ലേഡീസിന് പറ്റുമെന്നു തോനുന്നില്ല. കയറ്റത്തിൽ കാർ പിന്നിലോട്ട് വരും. അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു ലേഡി പിനീട് മൈക്ര എടുക്കുകയാണ് ഉണ്ടായത്.
@suresanpp2683 жыл бұрын
Micra Discontinue ആയില്ലേ? ഹിൽ ഹോൾഡ് ഉള്ള ഏതു മോഡലാണ് പിന്നെ ഉള്ളത്?
@shafeerahammed9 ай бұрын
Cng യെ പറ്റിപറഞ്ഞ മൈലേജ് auto lpg യുടേതാണ് cng ക്ക് മൈലേജ് 60 ശതമാനം കൂടും..
@shilluster3 жыл бұрын
Excellent thoroughly enjoyed 👍🏻👍🏻👍🏻
@VimalKumar-my7ll Жыл бұрын
Very useful information, thanks 🙏
@atheeqsinfohub9933 жыл бұрын
Sir ന്റെ സംസാരം ബോറടിക്കാറില്ല. പക്ഷെ, വിശദീകരണം കുറച്ച് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടിത്തിക്കൂടെ...
@khamarudheenmukrathodika80293 жыл бұрын
which is the most spacious car in suzuki
@Automotive11883 жыл бұрын
Ertiga,xl6, brezza and baleno
@shihabmn4 ай бұрын
CNG petrol nekkaal mileage kuravaanenno ? Thangal enthaa parayunnathu
@althaf930273 жыл бұрын
Baleno യെക്കാളും കുറച്ച് പൈസ കൂടുതലാണെങ്കിലും glanza യാണ് നല്ലത്... ടൊയോട്ട യുടെ സർവീസ് ആയതുകൊണ്ട്തന്നെ മികച്ച resail value വും കിട്ടും...
@anvanu3585 Жыл бұрын
പൊട്ടൻ 😂
@martinjosephthomas42713 жыл бұрын
ഇനി ഇപ്പൊ എന്ത് വന്നാലും ഡീസൽ എൻജിൻ അവിടെ തന്നെ കാണും.... ഡീസൽ എൻജിൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇപ്പോഴും ഉണ്ട്.... എൻ്റെ വണ്ടിയും ഡീസൽ ആണ്.... ഡീസൽ ഓടിക്കുന്ന ഫീൽ ഒരു turbo പെട്രോളിനും na പെട്രോളിനും തരാൻ കഴിയില്ല.... ഡീസൽ truck, bus okke nilanilkkuvaanel എന്തായാലും ഡീസൽ കാറുകളും നിലനിൽക്കും.....
@vinupaulverghese30243 жыл бұрын
Answers are super clear. Thank you for all ur prompt replies. God bless
@capsulestory75113 жыл бұрын
Automatic compact SUV Renault Kiger is an option. RXT variant on road price around 9L. Performance won't be as great as CVT but mileage, maintenance cost, spacious back seat and boot, new look and driving comfort will be better than Baleno. Try the test drive for both and if the performance match to your expectations definitely an alternate.
@midhunkrishna77253 жыл бұрын
ചേട്ടാ നമസ്കാരം......ഇത് ഞാൻ മൂന്നാമത്തെ തവണ ആണ് ചോദിക്കുന്നെ ഇതിനെലും ഉത്തരം തരും എന്നു പ്രെതിക്ഷിക്കുന്നു.......8:50 Onroad budget വരുന്ന compact suv വാങ്ങണം എന്നുണ്ട്..... Nissan magnite ഇഷ്ടമായി, kiger design ഇഷ്ടമായില്ല...... Nissan ഇന്ത്യ വിട്ടു പോകാൻ സാധ്യത ഒണ്ടോ...... Turbo, എടുക്കണോ അതോ......
@john.jaffer.janardhanan3 жыл бұрын
ഫോട്ടോയിൽ അല്ലാതെ നേരിട്ടു കണ്ടു നോക്കിയോ ബ്രോ.നേരിട്ടു കണ്ടപ്പോൾ എന്റെ അഭിപ്രായം മാറി. എനിക്ക് kiger ഇഷ്ടപ്പെട്ടു.പിന്നെ ഓരോരുത്തർക്കും ഓരോ രൂപം ആണ് ഇഷ്ടം
@Automotive11883 жыл бұрын
Nissan maginte turbo Nala car Anu
@achuzzworld60792 жыл бұрын
സൂപ്പർ വീഡിയോസ് nannyittund
@subheeshnath94873 жыл бұрын
cng മൈലേജ് കുറവ് ആണെന്നത് തെറ്റാണു .wagon r 20km പെട്രോളിൽ തരുമ്പോൾ cng 28 കെഎം per കിലൊ കിട്ടും
@Saleena20043 жыл бұрын
കിറ്റിന്റെ കാര്യമാണ് പറഞ്ഞത്
@geo.malson25783 жыл бұрын
Crrct annu. Auto lpg kku anu mileage kuravu.. Pulli atarikkum udesichatu..
@gishug20723 жыл бұрын
Cng milege കൂടുതൽ ആണ്, i am using in swift...
@sajithkb32323 жыл бұрын
@@gishug2072 നമ്പർ പ്ലീസ്
@sajithkb32323 жыл бұрын
@@gishug2072 സംശയം ചോദിക്കുവാൻ ആണ്. പ്ലീസ്
@sujishsivadas65033 жыл бұрын
അമ്മയെ കുറിച്ച് എപ്പോളും പറയുന്നതിൽ സന്തോഷം... ഫാമിലി ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ ബൈജു ബ്രോ
@sr77673 жыл бұрын
By using CNG its guaranteed 60% to 70% milage increases. Please confirm
@rahulullas65833 жыл бұрын
Vandi CNG akhan koduthitu veetil vannu episode kelkune iniku CNGyude question valare relevantayi thoni 😀 Pakshe enthu cheyana Baiju chetta Petrolinte vila kandile.... Njan udheshiche CNG Kit " Tomisetto Achiele" aanu......ee kit pala marutiyude vandiyilum use cheyunundu for instance : ertiga.....vithyasam verune ECUyil aanu.....edhil use cheyune vapouriseril valveinte velupam karnam mumbundarune BRC kitile polle lag illena ariyan kazhinje.....cng ano petrol ano ennu polum doubt adikum....pinnne CNG kit kettiye vandikal nokumbol usual modelsilum expensiveaanu pinne automatic models kurava but njan vandi medikune time ee petrol rate undarunel njan cng vandi medichene😇 ente oru uber odune friend eon odichu 1.15 lacs kms kazhinju.....veliye maintenance vanitila👍
@fazilpappinisseri68173 жыл бұрын
Ur number place
@rahulullas65833 жыл бұрын
@@fazilpappinisseri6817 Place ernakulam
@fazilpappinisseri68173 жыл бұрын
Contact number
@rahulullas65833 жыл бұрын
@@fazilpappinisseri6817 8129025852
@Sree-jh2zo3 жыл бұрын
ബൈജു നായരുടെ ചോദ്യോത്തരംSimple ആണ് Straight ആണ് ഉഷാർ തന്നെ...keep it up
@joshyjohn95373 жыл бұрын
Dear Baiju, I have a question. Which is the best available vehicle/car in India with full safety & stability standards. I mean with Indian & foreign standards. In entry level and mid range.
@sanilsunnym3 жыл бұрын
Magnite?
@Automotive11883 жыл бұрын
Nalla car Anu Nissan maginte
@skhealthcareproduct67803 жыл бұрын
Advantage and disadvantage in lpg and CNG...... Onnu paranju tarumo
@meganathv56933 жыл бұрын
I have used cng car
@ചീവീടുകളുടെരാത്രിC113 жыл бұрын
Happy to connect with you brother 👍
@Ciby_K_George11 күн бұрын
Lovato CNG യിൽ warning വരുന്നുണ്ട് എന്ന് പറയുന്നു. ശരിയാണൊ?
@festivevibes23 Жыл бұрын
Thanks for giving clarity on CNG vs Petrol
@jobinjoechacko68433 жыл бұрын
Dear Baiju, Could you please tell me how reliable is turbo petrol engine. Which petrol engine is good natural aspirated or turbo in the long run. What about the maintainance cost of both vehicle. Could you please comment you review
@akashsuresh55863 жыл бұрын
Tata seirra 2nd eduthal muthal aakumo.
@krishsubak3 жыл бұрын
CNG is not available except cities but LPG is available in limited places. I had LPG car. It would occasionally blow head gasket.
@ubaidullaubaid83234 ай бұрын
എനിക് ദിവസവും 50km ഓടാനുണ്ട് ഞാൻ alto k10 ഉപയോഗിക്കുണ്ട് ഞാൻ മാറ്റനുള്ള പ്ലാനിൽ ആണ് ഞാൻ നോക്കുന്ന വണ്ടി reanult triber kiger ഇതിൽ ഏതാണ് നല്ലത് kiger ൽ cng ചെയ്യാൻ ഉന്ദേശിക്കുന്നുണ്ട്
@mohamadalthaf.v.r55764 ай бұрын
ഇതിൽ പറയുന്നത് petrol ഉപയോഗിച്ച വണ്ടി ഓടുന്നതിനേക്കാളും cng mileage കുറവ് ആകും എന്ന് 🧐??
@auto_geek95433 жыл бұрын
Hello sir, My name is sarath and am currently working in Kairali ford as service technician. Am a regular viewer of your KZbin channel . My question for you is am planning to buy a pickup truck budget is not a issue . I don't like Isuzu d max 😁 my main question is can you tell me when will be ford ranger raptor going to come in india also want to know about the Toyota's upcoming pickup truck Hilux ....!!???? When will be these pickup truck going to launch ?
@sumeshpai67653 жыл бұрын
Hii Etta sumesh pai from coimbatore Vittra breeza or mahindra XUV3oo or volkswagen polo I need your suggestions etta ithil edha medikam which one is best
@bijuradhakrishnan7786 Жыл бұрын
About CNG MIleage is 80 % higher.. you are wrong about it , there is no lag in cng if there is a advancer installed.
@salamk70016 ай бұрын
Altis 2010 model cng cheyyan udeshikunnu Can u give some advise
@parvathvgopal3 жыл бұрын
ചേട്ടാ TIAGO il 2020 facelift വന്നപ്പോൾ drive modes remove ചെയ്തിരുന്നു....2021 January model use ചെയ്യുന്ന ഒരാൽ ആണ് ഞാൻ
@suresanpp2683 жыл бұрын
എന്താണ് അഭിപ്രായം?
@parvathvgopal3 жыл бұрын
@@suresanpp268 I'm really satisfied with it....oru ചെറിയ initial lag und എന്ന് അല്ലാതെ ഇത് വരെ യാതൊരു പ്രശ്നവും തോന്നിയിട്ടില്ല.....ഞാൻ അന്വേഷിച്ചപ്പോൾ ഈ സെഗ്മെൻ്റിൽ ഉള്ള 3 cylinder വണ്ടികളിൽ എല്ലാം ഇങ്ങനെ ഒരു initial lag und എന്നാണ് അറിഞ്ഞത്.....2016 മോഡൽ WagonR um ente കയ്യിൽ ഉണ്ട്....അതിനെ വെച്ച് compare ചെയ്താൽ far better aanu Tiago..... I you have any plan to buy it then go ahead you won't regret about it.....!!! Njan എടുക്കുമ്പോൾ offer ellam kurach 6.85lacs ആയിരുന്നു XZ+ single tone അതായത് top end manual nte vila പക്ഷേ ഇപ്പൊ വില കൂടിയിട്ടുണ്ട് എന്നാണ് അറിയുന്നത്....
@jeevanjames61983 жыл бұрын
കാത്തിരുന്ന വീഡിയോ... വളരെ നന്ദി ബൈജു ചേട്ടാ... എല്ലാ ആശംസകളും...
@vijayakrishnanp55363 жыл бұрын
Ente vandi Nissan Sunny 2012xv diesel aanu. 3 lakh km vare oru problem illathe odichu.1.2 lakh vare company service Aayirunnu. Pinneellam local aayi cheythu.valare cheap maintenance aanu. Clutch disc polum marilla. Ithu pole maintenance kuravum low maintenance ulla oru Suv sujjest cheyyamo ?second hand only.
@sandeepnair87943 жыл бұрын
പുതിയ Dzire AMT ബെറ്റർ ആണ് , ഒട്ടും lag ഇല്ല. Mileage city 14 , Highway 20
@bytebacpack3 жыл бұрын
Ottum lag illathe oru AMT gearbox um illa
@sreenatholayambadi96053 жыл бұрын
@@bytebacpack അത് ന്യായം.. എന്തൊക്കെ പറഞ്ഞാലും AMT alle😄
@masahirpullundaputhusserik44803 жыл бұрын
New maruti dual jet engine speck aan bro dzire Ind swift Ind
@sandeepnair87943 жыл бұрын
@Appu . ഓടിച്ചിട്ടുണ്ട് സുഹൃത്തേ , 10 ലക്ഷത്തിൽ താഴെ വരുന്ന കാറ് നോക്കിയ ചോദ്യത്തിനുള്ള നല്ല ഓപ്ഷൻ ആണ് പറഞ്ഞത് 😊
@abi_kl203 жыл бұрын
AMD 1 year ആയി യൂസ് ചെയ്യുന്നു cvt യൂസ് ചെയ്യാറുണ്ട്.. Im very happy.. ലേഡീസ് നു best ആണ് amd എന്റെ cheachi യൂസ് ചെയ്യുന്നു.. മാരുതി S presso വണ്ടി.. മൈലേജ് 16 കിട്ടും long 19 കിട്ടും
@nvf0073 жыл бұрын
@@tradegq1083 AMD ala AMT Automated Manual Transmission
@tijothomas56333 жыл бұрын
Hi Baijucheta... What do you suggest for a base..or level above base variant of SUVs with price range between 20 and 25L..how is Tucson?
@freefiregame3023 жыл бұрын
Automatic transmission എന്താ ഇത്രയും popular ആയത് gents ന്റെ ഇടയ്ക്ക്? (Gear ഇടാന്‍ വേണ്ടി മാത്രം വണ്ടി ഓടിക്കുന്ന ആളാണ് ഞാന്‍).
വിജയനോട് പറയ് വില കുറച്ച് തരും👍 നിന്ടെ ഒന്നും വോട്ട് കൊണ്ട് അല്ല രാജ്യം ഭരിക്കുന്നത് 👍 .. വോട്ട് കൊടുത്തു ജയിപിച്വരോടെ പറഞ്ഞാല് മതി 24 ₹ സ്റ്റേറ്റ് ടാക്സ് ഉണ്ട് അത് കൊറച്ച് തരും👍
@HealbyMusic053 жыл бұрын
@@installallah7427 kenthram vila kuttiyathinu keralathile pulliyod paryne enthinanu 😹
@installallah74273 жыл бұрын
@@HealbyMusic05 വില കൂട്ടുന്നത് കേന്ദ്രം അല്ല പെട്രോളിയം കമ്പനി ആണ് എഴുതി കൊടുത്തത് മൻമോഹൻ സിങ് 👍
@HealbyMusic053 жыл бұрын
@@installallah7427 ano enitt baki rajyath petrolium company enna vila kuttathee onn podaa pottaa kethra sarkar anu vila kuttanath sangi vazha bjp sarkar ath kuttunenn avar thane parnjitind avanoke kakoos paniyan annenn😹 kakoss vazhakal beefinu vila kuttunoo arum medikand erikan sangi vanam (😝BEEF UYIR)
@retheeshm3 жыл бұрын
@@HealbyMusic05 തർക്കിക്കാൻ പോകണ്ട. പേരു കേട്ടിട്ട് മനസ്സിലായില്ലേ തർക്കിച്ചിട്ട് കാര്യമില്ലെന്ന്.
@srefdfd3 жыл бұрын
If we are using CNG Bi fuel or retrofitting on gasoline Car better to use higher viscosity oil For eg if vehicle in gasoline variant as 0w20 better use 5w30 while converting CNG An CNG is a dry fuel it may reduce the lubrication (carbon lubrication ) on valve seating And also the heat release of Cng is higher so better to use high density to dissipate more heat and same way use higher coolant to water ratio As per my point of view normal MPFI car can covert to CNG with sequential kit but recommended both injector position on same tip projector for better airfuel mixture formation and will enhance the better combustion
@jamsheerali7229 Жыл бұрын
Automatic vanhanagalil CNG fit cheyaan patumo?
@bstechmedia2982 жыл бұрын
CNG ക്ക് 40-60% മൈലേജ് കൂടും എന്നാണ് കേട്ടിട്ടുള്ളത്
@jagadishsrinivasan89823 жыл бұрын
I am planning to buy a Urban Cruiser. What is your opinion. I will be using the vehicle in the city 50% and 50% in highways
@sarur41373 жыл бұрын
Baiju chetta daewoo cielo review idavo
@manoos273 жыл бұрын
CNG ആണ് കൂടുതൽ മൈലേജ് തരുന്നതെന്ന് പറയുന്നു' Ertiga Petrol 19 km തരുമ്പോൾ CNG 26 km തരും എന്ന് കമ്പനി പറയുന്നു
@binoyvishnu.3 жыл бұрын
TATA CNG version ഉണ്ടാക്കും എന്ന് company പറഞ്ഞിട്ടുണ്ട് , എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ ?
@abhiramghoshr39263 жыл бұрын
MG hector edukkunnath nallathano ?
@antonydominic89763 жыл бұрын
Hundai Accent nn kurich video chhymo ❤❤
@sivandas23003 жыл бұрын
CNG യെ പറ്റി ഇത്രയും അറിവ് തന്നതിൽ thkz
@sinojganga3 жыл бұрын
mahindra thar അല്ലങ്കിൽ maruthi jypsy ഏതാണ് നല്ലത് . Jypsy പുതിയത് കിട്ടുമോ?? Family use, Resale value, comfort, mileage, എന്നിവ നോക്കുമ്പോൾ ഏതാണ് നല്ലത്? ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
@ameenk69023 жыл бұрын
Thar❤
@sinojganga3 жыл бұрын
@@tradegq1083 നമ്മൾ ഒരു വാഹനം വാങ്ങുന്നത് അതിന്റ എല്ലാം കുറവും അറിഞ്ഞിട്ടാണ്. ആ വാഹനത്തോടുള്ള ഇഷ്ടമാണ് അത് എടുക്കാൻ കാരണം. ഒരുപാടു per duke എടുക്കുണ്ട് അത് അവർ അവരുടെ ഇഷ്ടത്തിനാണ് അല്ലാതെ parents നെ അതിൽ comfert ആയി കൊണ്ടുപോകാൻ പറ്റുമെന്നു വിചാരിച്ചുട്ടു അല്ല
@yousefmohamed8094 Жыл бұрын
ഹലോ ബൈജു സാർ സുഖം ആണോ താങ്കളുടെ വീഡിയോ ഇടയ്ക്കു ഒക്കെ ഞാൻ കാണുരുണ്ട് എന്റെ പേര് യൂസിഫ് ഖാദർ ഞാൻ ഒരു പ്രവാസി ആണ് സൗദിയിൽ ആണ് ജോലി ഡ്രൈവർ ആണ്
@sanoojmabraham95563 жыл бұрын
ബൈജു ചേട്ടോ CNG ക്കു മിലേജ് കൂടുതൽ അല്ലേ? WagonR petrol - company certified mileage 20.6 ആണെങ്കിൽ Wagon R, compamy fitted CNG Certified mileage 31 ആണ്. ഒന്ന് വ്യക്തമാക്കാമോ?
@SreeN-i9x3 жыл бұрын
ഞാൻ wagan r book ചെയ്തു....ഞാൻ maintenance cost, resale value ആണ് നോക്കിയത്....
@pkassain2 жыл бұрын
Good
@kiran.rpillai19493 жыл бұрын
22:00 Nissan magnite
@zoomvision41893 жыл бұрын
Wagon R duo CNG model 13 വർഷമായി ഉപയോഗിച്ച് കൊണ്ട് ഇപ്പോഴത്തെ വിലയായ ഒരു litre CNG -Rs.47 രൂപയ്ക്ക് അടിച്ച് 100 രൂപ പെട്രോളിൻറ മൈലേജിൽ കറങ്ങി നടക്കുന്ന ഞാൻ.......
@thomasjinu69233 жыл бұрын
ഹായ് ബ്രദർ ,എനിക്ക് ഒരു 2009 സുമോ ഗ്രാൻഡ് ഡീസൽ ഉണ്ട് CNG .ആക്കിയാലോ എന്ന് വിചാരിക്കുന്നു .എന്താണ് അഭിപ്രായം.
@geo.malson25783 жыл бұрын
Cng ku mileage koodutalanu.. Auto lpg kanu mileage kuravu...
@advidyakaran53773 жыл бұрын
Correct
@shinutv11853 жыл бұрын
Correct..enikku und CNG car celerio.. 10 kg CNG fill cheithal 190-200 km vere townil mileage kittum. High way 280-300 kittum . CNG 1kg 56.50 rs.
@bijuv96783 жыл бұрын
ബൈജു പറഞ്ഞത് ഒന്ന് തെറ്റി പോയി... cng കൂടുതൽ മൈലേജ് തരും Lpg വാഹനം ആണ് മൈലേജ് കുറച്ചു തരുന്നത്.. Correct ചെയ്യുക
Baiju ചേട്ടാ, Diesel വണ്ടികളിൽ E GR, Turbo , inter cooler എന്നിവ clean ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര കിമി ആവുമ്പോൾ ചെയ്യണം? എന്റെ വണ്ടി ford Figo 2017 മോഡൽ ഡീസൽ ആണ്. 75000 കി മി ഓടിയിട്ടുണ്ട്.
@jishnuputhiyapurayil16743 жыл бұрын
വാഗണറിനെ ഇത്രേം അടിച്ചിരുത്തണ്ടായിരുന്നു..😢
@ArunBThaha3 жыл бұрын
Mileage koodukayallae cheyyunnath
@JokkuttanWeddingmagic3 жыл бұрын
TATA Tiago review onnu chayammo 2021 BS6 Plz
@snobinsno71163 жыл бұрын
Nala aasyam😍😍 Petrol, diesel on air ⛽
@sanjaynv8316 Жыл бұрын
I seeing a difficulty in CNG cars because we have to do cylinder hydra cost in every 3 years...there is no sufficient hydra test centres in kerala
Second hand fiat punto യെ പറ്റിയുള്ള അഭിപ്രായം അറിഞ്ഞാൽ കൊള്ളാമായിരുന്നു...resale value ഇല്ലാത്ത വണ്ടിയയത് കൊണ്ടാണോ വില കുറച്ച് കിട്ടുന്നത്...അല്ലെങ്കിൽ mechanical issue കൊണ്ടാണോ.....swift dzire ൻ്റെ same engine ആണെന്ന് കേട്ടിട്ടുണ്ട്(ഒരുപാട് തവണ പല വണ്ടിയെ കുറിച്ചും ചൊതിച്ചു ഇത്തവണ മറപൊടി തരണം)
@nvf0073 жыл бұрын
Fiat Punto nalla kalakkan build qualityum driving feelum okke ulla vandiyaan.. Fiat indiayil pravarthanam nirthiyathkond resale value kurayum.. athpole second hand vandi mechanicne kond check chyth mathram vanghuka.. dzireil ulla diesel engine fiatinte engine aan 1.3 multiget ..