Which car to buy? Baiju N Nair answering your doubts on cars | Part 33

  Рет қаралды 88,202

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 369
@hasheem8285
@hasheem8285 3 жыл бұрын
പത്തു വർഷമായി Fiat Punto Multijet ഉപയോഗിക്കുന്നു. കൂടാതെ 2012 മുതൽ Linea TJet ഉപയോഗിക്കുന്നു. ഇപ്പൊൾ 2019 മോഡൽ Linea TJet കൂടി ഉണ്ട്. Major പണികൾ ഒന്നും അങ്ങനെ വന്നിട്ടില്ല. 85000 km ഓടിയ Punto ക്ക് 45000 km ആയപ്പോൾ brake pads replace ചെയ്തു . പിന്നീട് 85000 km ആയപ്പോൾ വീണ്ടും brake pads replace ചെയ്തു. ഒരു തവണ clutch replace ചെയ്തു. ഇനി Linea TJet. Odometer display replace ചെയ്തു. 45000 km ആയപ്പോൾ. അതോടൊപ്പം Ac Compressor മാറ്റുകയും ചെയ്തു. ഇതൊക്കെയാണ് ആകെ വന്ന അധിക ചിലവുകൾ. Maintanance വളരെ കുറവാണ്. പറഞ്ഞ് പേടിപ്പിക്കുന്നത് പോലുള്ള സ്പെയർ പാർട്സ് വിലയൊന്നും ഇല്ല. പിന്നെ ഒരു കാര്യം ഉറപ്പാണ്. നല്ല ക്വാളിറ്റി പാർട്സ് ആണ് കിട്ടുന്നത്. Once a Fiat User is Always a Fiat User.
@jijo2641
@jijo2641 3 жыл бұрын
ഇപ്പൊ ഏറ്റവും നല്ലത് used car വാങ്ങുകയാണ്....ഇത്രേം ടാക്സും, ഇൻഷുറൻസും ഒക്കെ കൊടുത്ത് കിട്ടുന്നത് ഒരു തകരപാട്ടെം കൊറേ cheap പ്ലാസ്റ്റിക്കും. ഇതിനേക്കാൾ എത്രയോ നല്ലതാണ് 10 വർഷം മുൻപ് ഇറങ്ങിയ വണ്ടികൾ...എന്നിട്ട് പെട്രോളിന് തീപിടിച്ച വിലേം.
@cristiasno
@cristiasno 3 жыл бұрын
ബൈജു ചേട്ടൻ്റെ q&a യ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰 ആരൊക്കെ യുണ്ട് ബൈജു ചേട്ടൻ്റെ ഓരോ q&a യ്‌കും വെയ്റ്റ് ചെയ്യുന്നവര്❤️
@jishnustalk7199
@jishnustalk7199 3 жыл бұрын
ഫിയറ്റിന്റെ ഇഞ്ചൻ സ്പെയർ പാർട്ട്‌സ് ഒക്കെ മാരുതി സുസുക്കിയുടെ സ്പെയർ പാർട് കടയിൽ കിട്ടും
@nobimathew9092
@nobimathew9092 3 жыл бұрын
ചികിത്സക്കു ഡോക്ടർ പൈസ വാങ്ങുന്നുണ്ട്....ഇപ്പോൾ ഡോക്ടറുടെ വണ്ടിക്കു പ്രത്യേകതൾ ഒന്നുമില്ല..മാർക്കറ്റ് വിലക്ക് മാത്രമേ വിറ്റുപോവുക ഉളളൂ..
@seyyidfazilpk
@seyyidfazilpk 3 жыл бұрын
അങ്ങനെ അല്ല ബ്രോ ഡോക്ടർ കാർ ആകുമ്പോൾ decent ഡ്രൈവ്, സിംഗിൾ use, well maintened ആയിരിക്കും
@nobimathew9092
@nobimathew9092 3 жыл бұрын
@@seyyidfazilpk ...സുഹൃത്തേ, ഞാൻ എന്റെ കാര് കൃത്യമായി സർവിസ് ചെയ്തു... അപ്പപ്പോൾ ഉള്ള maintenance ചെയ്തു ,സൂക്ഷിച്ചു ഉപയോഗിക്കുന്ന ആൾ ആണ്...പക്ഷെ ഞാൻ അതിനു മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില ചോദിച്ചാൽ കിട്ടുകയില്ല...ഇപ്പോൾ private കാറുകൾ പരമാവധി 20 കൊല്ലം മാത്രമാണ് ഉപയോഗിക്കാൻ പറ്റുകയുള്ളു... അതിനു അനുസരിച്ചുള്ള വിലയെ കിട്ടു ഡോക്ടർ എന്ന പരിഗണന ലഭിക്കുകയില്ല...
@bipinkalathil6925
@bipinkalathil6925 3 жыл бұрын
@@seyyidfazilpk അത് മറ്റൊരു അന്ധവിശ്വാസം.. അവന്മാർ പലരും വണ്ടിയെ പരിഗണിക്കുക പോലും ഇല്ല. വണ്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുകയും ഇല്ല. നന്നായി പരിപാലിക്കുന്ന ആരുടെ വണ്ടി വേണേലും ധൈര്യമായി എടുക്കാം.
@krishnavlogs19
@krishnavlogs19 3 жыл бұрын
@@seyyidfazilpk ente experience opposit aanu.
@indian6346
@indian6346 3 жыл бұрын
എനിക്കു് തോന്നുന്നു ആവശ്യമായ പരസ്യത്തിന്റെ അഭാവമാണ്ട് ഫിയറ്റിനും ഷെവർലേയ്ക്കും പറ്റിയ പാളിച്ച .എത്ര നല്ല പ്രോഡക്റ്റാന്നെങ്കിലും പരസ്യമില്ലെങ്കിൽ അധികനാൾ പിടിച്ചു നില്ക്കാനാവില്ലല്ലോ ..
@mohankumarcp8442
@mohankumarcp8442 3 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ മികച്ചതാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 2007 ആൾട്ടോ എടുത്തു 2012 സ്വിഫ്റ്റ് അപ്ഗ്രേഡ് ചെയ്തു ഇപ്പോൾ മാറ്റി ഫോർഡ് എക്കോസ്പോർട് ഡീസൽ ആക്കാം എന്ന് വിചാരിക്കുന്നു താങ്കൾ നല്ല അഭിപ്രായം ആണ് അതിനെ പറ്റി പറഞ്ഞത് അതിനാൽ ബുക്ക് ചെയ്തു കോട്ടയം കൈരളി ഫോർഡിൽ
@harilal7205
@harilal7205 3 жыл бұрын
Njn fiat use cheiukayanu new edutatanu . Correct time service anellll. Etrem nalla vandi e segmentl illa. Suspension breakpad ok kurach rate koodutal Ann. Comfort vachu nokkiyal rate not to much
@Prnzz
@Prnzz 3 жыл бұрын
Adyam paranja 2 vandikal use cheyyuna njan (Punto & Duster)❤️❤️❤️❤️
@sikasps
@sikasps 3 жыл бұрын
njan volvo service engineer aanu. Enikku thonunilla periodic service yearly cheyannam ennu , angane cheytal ulla gunan warranty kittum pinnae company kurachu cash undakkum ,two months okkae odathae ,start cheyathae vechalae oil hard and washers hard ayi leakage undavoo alathae monthly 500km or 3divasam koodumbol 20 to 50km odukayanenkil yearly periodic service Venda .ithu after the company warranty time
@hareeshmenon2151
@hareeshmenon2151 3 жыл бұрын
Hi Biju chetta, Njan njan oru Nedumkunnam karan anu but njan Canadayil anu eppo ullathu. Eniku Innova Crysta edukanam ennundu. Petrol edukano Diesel edukano ennu samshayam. Njan 2 or 3 years koodumbashe nattil varu appol Diesel vandi eduthal prasnam undo. Kure naal diesel vandi upayogikathirunnal engine problems varumo..? Kindly please advise 🙏
@OrganicFarmingIndia
@OrganicFarmingIndia 3 жыл бұрын
ഡിസയർ ന്റെ എൻജിൻ ആണോ പുന്തോയ്ക്ക് എന്ന്‌. ജയസൂര്യ അഭിനയയിക്കുന്ന പോലെ ആണോ മോഹൻലാൽ ചെയ്യുന്നത് എന്നപോലെ ആയിപ്പോയി. ഫിയറ്റ് ന്റെ ഡ്രൈവിംഗ് സുഖം, അതു വെറെ ലെവൽ ആണ് ബ്രോസ്.
@sheringeorge9400
@sheringeorge9400 3 жыл бұрын
Oru 2019 last i20 eduthu kashttapaduvanu njan cletch full complaints
@NithinTechVlog
@NithinTechVlog 3 жыл бұрын
I20 2nd generation clutch n common ann complaint. Mc pottunn complaint alle Sleev cylinder mattiyal mathi . Sleev cylinder mati mati maduthal athinte kitt vrdikan kittum rate kuravan
@sheringeorge9400
@sheringeorge9400 3 жыл бұрын
@@NithinTechVlog thanks 🥰🥰
@karunkeechira
@karunkeechira 3 жыл бұрын
Chevrolet sail 2013 petrol -65k run..Very neat car.. Sold at 1.5L last year.. No chance u r gonna get more than that
@dhanajithrwoodpeckerzz6240
@dhanajithrwoodpeckerzz6240 3 жыл бұрын
Chetta njan oru medical rep annu enik ippam currently oru puthiya santro automaticum oru safari dicorum undu but 2inum mileage illa so oru mileage ulla oru vandi edukanam ennu undu work avishathinu (second or fresh) so oru vandi suggest cheyamo athu pole safari dicorine patti oru video cheyamo?
@jidhinthomas4459
@jidhinthomas4459 3 жыл бұрын
Skoda kushaq 1.5dsg edukkan plan undu... Gearbox stability suspension... should I take a risk by booking in advance... or can we believe on skoda
@ALFARNEBIN
@ALFARNEBIN 3 жыл бұрын
njan oru hyundai New certa vagan nokund... avarude official website vazhi oder chiythapol Diesel Automatic top veriyante price .... 2083927 rupa but njan oru salesmanodu chothichapol ... 2172941 rupa -89,014 rupayude difference varund.. anthanu angane... ?
@mathewallenj
@mathewallenj 3 жыл бұрын
എൻ്റെ സംശയം മാറ്റി തന്ന ബൈജു ചേട്ടന് നന്ദി
@sajithchackojacob2736
@sajithchackojacob2736 3 жыл бұрын
Budget entry level hatchbacks okke cheythoode ??
@jaslap2541
@jaslap2541 3 жыл бұрын
Njan muhsin.delhiyl ninnaanu.njn oru second hand car vangan udheshikkunund.etios liva aanu kooduthal ishttam.kurach vahanagal kandu.etios liva petrol engine and CNG fitt aakkiya oru vandi kand ishtapettu.last video il CNG drawbacks ne kurich paranjallo.future il CNG oyvakki petrol engine aakkiyal engine nu prashnamaakumo? Liva il CNG vekkunnath kond ulla prashnangal.?2016 petrol G model 3 lakh aanu parayunath.
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ടൊയോട്ടയുടെ വണ്ടി നല്ല reliable ആണ്... രണ്ട് തവണ engine wise award കിട്ടിയത് ആണ്... CNG factory fitted അല്ലെങ്കിൽ അത് ഊരി എന്ന് വിജാരിച്ച് ഒന്നും സംഭവിക്കില്ല... പിന്നെ സിഎൻജി മാറ്റിയാൽ boot space കിട്ടും... വണ്ടി നല്ല വണ്ടി ആണ്... Km run, accidental ആണോ എന്നൊക്കെ നോക്കി എടുക്കുക...
@hasheem8285
@hasheem8285 3 жыл бұрын
Fiat Punto or Linea
@nazarc7226
@nazarc7226 3 жыл бұрын
Creta or seltos which is better
@potatoe8955
@potatoe8955 3 жыл бұрын
Thoughts on Used Jetta / mercedes e 350d ? 2012 model
@berlinaji4526
@berlinaji4526 3 жыл бұрын
Jetta. * maintenance * look for a good car Benz e class * 'its Benz its classy' *maintaice *Benz is the best
@MSIART
@MSIART 3 жыл бұрын
Oru base model compact SUV edukan plan und but Compact SUV kandamaanam ullath kond tanne confusion kooduthalayirunnu avasanam ,Magnite,sonet,nexon,brezza ellam ozhivaki Ente Final Listilullath ipol 2 vandikalanu. 1. Xuv300 w4 2. Ford ecosports ambiente Aashan onn sahaayikaamo😁
@JokkuttanWeddingmagic
@JokkuttanWeddingmagic 3 жыл бұрын
njan jokkuttan delhi lanu thamasam TATA Tiago vangananu aadhya mayittanu car vangunnathu. TATA Tiago kurichu onnu detail aayittu onnu paranju tharumo?
@yoosufsidheeque2315
@yoosufsidheeque2315 3 жыл бұрын
Electric scooter vaangan agrahikkunnu. Nalla range venam. High speed aan prefer cheynath.komaki, benling thodangya companigal aan nokkyath. Vere ethenkilum undo. Avagalude reliability ethratholam und. Fast charging samvidhanam ivayil okke ippo undo, Allenkil pinneed add cheyyan pattumo?. Athepole hybrid vandigal after market cheyth kodukkunnund, ath anuvathaneeyamano. Details parayo...?
@reshmas3899
@reshmas3899 3 жыл бұрын
Sir mahindra xuv300 facelift epozhutheku prathikshikam ...plz consider 😀😃🙂
@Oktolibre
@Oktolibre 3 жыл бұрын
What are all the formalities I should follow when using my Kerala registered car in Tamil Nadu for more than a year?
@jojiinnocent928
@jojiinnocent928 3 жыл бұрын
which vehicle is better urban cruiser or Maruti s cross?
@krishnavlogs19
@krishnavlogs19 3 жыл бұрын
Validity of PUC certificate issued in Maharashtra is only 6 months. Is it that in Kerala it's issued for one year?
@ajinjoseph1218
@ajinjoseph1218 3 жыл бұрын
Baiju cheta , wifenu vendi oru entry level AMT edukaan aagrahikunu , kwid ,santro ,tiago enniveyaanu manasil , ennum oru 70km otam undaakum , edu edukanam ????
@anoop_k_suresh7
@anoop_k_suresh7 3 жыл бұрын
Hi i am anoop oru entry level vandi edukkan aagrahikkunu ignis, tiago aanu manasil ullathu athanu nallathennu parayamo new swift enganude
@ajubabu579
@ajubabu579 3 жыл бұрын
What is the difference between power and torque
@vijeeshvs6847
@vijeeshvs6847 3 жыл бұрын
Tvs - renault service cheyyunnathum fiatil kaikonda athe strategy aanu.. Avanmaru evide thottalum cash aanu..
@Ashiqashiii_x
@Ashiqashiii_x 3 жыл бұрын
Honda jazz എങ്ങനെയുണ്ട് Manual gear
@sajadkhan4704
@sajadkhan4704 3 жыл бұрын
Ella videosum kanunnund...nammal oru vandiyil music systum aditional vechal aa karanathal vandik short circute vazhi vandi katthiyal insurance kittumo???
@chrisharrylouis2511
@chrisharrylouis2511 3 жыл бұрын
Renault Zoe eppol varum. MG um kia um enthukondu aathyame India il SUV kal mathram launch cheyyunathu. Hatchbacks and sedans launch cheythude. Adutha chothya uttara sectionile edamo.
@anishpushkaran
@anishpushkaran 3 жыл бұрын
Fiat palio 1.3L MJD 2010ൽ മേടിച്ചതിനേക്കാൾ കൂടുതൽ വില 2012ൽ (രണ്ടര വർഷത്തിന് ശേഷം) വിറ്റപ്പോൾ എനിക്ക് കിട്ടി... അതിന് ശേഷം ഞാൻ i10 മേടിച്ചു, പിന്നെ i20 Diesel മേടിച്ചു... Long drivingൽ Fiat ഓടിക്കുമ്പോൾ കിട്ടുന്ന comfort & confidance പിന്നെ ഇതുവരെ എനിക്ക് ഒരു വണ്ടിയും ഓടിച്ചിട്ട്‌ കിട്ടിയിട്ടില്ല...
@021119571991
@021119571991 3 жыл бұрын
Epollula govt vision anusarichu 2025 akumbo E25 enu paranju 25% ethanol ulla petrol use cheyyan ale.. Athu epo ula petrol vandikkale engane badhikkum?
@movimax255
@movimax255 3 жыл бұрын
2013 model i20 എന്നും ക്ലച്ച് കംപ്ലയിന്റ് ആണ്‌ അതിനെ പറ്റി onnu പറയാമോ
@annettanp
@annettanp 3 жыл бұрын
46 വർഷം മുൻപ് കേപ് ടു കശ്മീർ; അരനൂറ്റാണ്ടു മുൻപ് ‘ഇന്ത്യ കണ്ടെത്തിയ’ 6 തൃശൂരാന്മാർ. Byju chettan ithinte oru video cheythu kananam ennu aagrahikkunnavar like... 👍
@maheennoushad527
@maheennoushad527 3 жыл бұрын
Old model ecosport ine patti olla abhiprayam
@deepu1064
@deepu1064 3 жыл бұрын
Ford kikkidilam👍👍
@jameskurian9581
@jameskurian9581 3 жыл бұрын
Hyundai i20 2019 model second hand വാങ്ങുവാൻ താത്പര്യം ഉണ്ട് (ഉപയോഗം കുറഞ്ഞതു് ഒരെണ്ണം കിട്ടുവാൻ ഉണ്ട് ) ഈ മോഡലിന് ചില clutch complaint പറഞ്ഞ് കേട്ടിട്ടുണ്ട് എന്താണ് അഭിപ്രായം.
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
ഭാരതിനേക്കാൾ 13/15വയസ് കൂടുതൽ നിങ്ങൾക് 😄😄അപ്പോ എന്റെ parayam 28.. 😎
@jinishplouis7429
@jinishplouis7429 3 жыл бұрын
13 vayasukaaran sahodharan ariyaan, Indiayil vanna Kia Seltos safetyude kaaryathil valare pinnilaanu, 3 star rating mathram aanullathu, child protection 2 star aanennu thonnunnu. I think Creta is the best option, Creta 4 star rated in safety crash test 👍
@achuzzworld6079
@achuzzworld6079 2 жыл бұрын
സൂപ്പർ വീഡിയോസ് വീഡിയോസ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് 💓💓❤️✨️✨️❤️✨️✨️👍👍✨️✨️👍✨️👍
@fayizmohammed6347
@fayizmohammed6347 3 жыл бұрын
Ente vappak 2010 model 1st generation swift diesel base model swift und 1.5 lakh kilometer aayi atukond putiya car edukan talparyamund appol ee swiftinn resale value max etre kittum ??
@mafsal007
@mafsal007 3 жыл бұрын
1.5 lack kittum kodukkunhondel para
@shadtk9333
@shadtk9333 3 жыл бұрын
Do we get any non cost finance for cars in indian market
@ajumonvarghese4361
@ajumonvarghese4361 3 жыл бұрын
KIA Seltos രണ്ടായി പിളർന്ന ഒരു ചിത്രം ഈയിടെ കണ്ടു. KIA, Hyundai വാഹനങ്ങളിൽ safety കുറവാണോ... എന്താണ് അങ്ങയുടെ അഭിപ്രായം
@maybe6663
@maybe6663 3 жыл бұрын
Kuravaan
@dipurevindranadhan9690
@dipurevindranadhan9690 3 жыл бұрын
They are global brands. That incident may be the rarest.
@redoak5596
@redoak5596 3 жыл бұрын
Depending on the impact accident conditions may vary but Kia seltos only have 3.5 safety rating
@keethodi1
@keethodi1 3 жыл бұрын
Avarkk safety endanennu polum ariyilla bro
@vivasmgb
@vivasmgb 3 жыл бұрын
Actually these Koreans namely Hyundai and Kia are exploiting Indians concerns for safety in Japanese cars.. and they are providing even unsafe cars without any safety.. if you are safety cautious go for German brands or Tata.. but surely reliability will be compromised.. or else better stay with Japanes brands namely Suzuki, Honda or Tayota.. never Koreans..
@tappapoos2471
@tappapoos2471 3 жыл бұрын
സർ ഞാൻ ബാലു പട്ടാളത്തിൽ എർട്ടിഗയും xl6ഉം ഒന്നു compare ചെയ്യാമോ എന്റെ ഫാമിലി 3 പേരെ ഉള്ളു plz
@vviswanathan1370
@vviswanathan1370 3 жыл бұрын
എന്റെകയ്യിൽ2010model Fiat Puto 1.4 Petor| ആണ് 32000 Km ഒടിയട്ടുള്ളു വണ്ടി showroom contion ആണ് 2025 ൽ ആണ Test ഇനി 5 വർഷം കൂടി RTo നീട്ടി തരുമോ?
@bsdavid5211
@bsdavid5211 3 жыл бұрын
തരും sure
@vviswanathan1370
@vviswanathan1370 3 жыл бұрын
ഈ Fiat Punto 2010 model BS 4 ആണ്
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഉറപ്പായും കിട്ടും
@preensmony5084
@preensmony5084 3 жыл бұрын
Duster diesel variant ഉണ്ടോ
@nandamkasyapi998
@nandamkasyapi998 3 жыл бұрын
Back wheel driving ഉം front wheel driving ഏതാണ് നല്ലത്? Bolero Ne o എടുത്താൽ അബദ്ധമാവുമോ? 6 ആളുകൾക്ക് ഉള്ള Dease l വണ്ടി (10 ലക്ഷം) Suggest ചെയ്യാമോ?
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
NASA Rocket review please 🙏
@iamnotthewerewolf212
@iamnotthewerewolf212 3 жыл бұрын
🔥🤣
@dericjose3
@dericjose3 3 жыл бұрын
Ippo kittum
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
@@dericjose3 Pinne kittiyalum mathi🤗
@srs7220
@srs7220 2 жыл бұрын
ഒരു കാര്യം ശരിയാണ് സൗദിയിൽ കിയ ഹുണ്ടായി വളരെ കുറവായിരുന്നു പണ്ട് ടൊയോട്ട ആയിരുന്നു മുന്നിൽ ഇപ്പോൾ ടൊയോട്ട ഓപ്പം enthi മുൻനിരയിൽ
@sarathraj5537
@sarathraj5537 3 жыл бұрын
Sir namaskaram name sarath sir Mahindran tharedukano alla force gurkha edukano ethan mikacha vahanam njan long distance oke odikuna oru allan oru nalla adv vahanam venam ennan agraham
@That-Undefined-X
@That-Undefined-X 3 жыл бұрын
Mahindra
@babuaj8653
@babuaj8653 3 жыл бұрын
Sir naan kia sonet aane Medikkaan alojichad But ippole oru confusion brezza aano Sonet aano nallad Adil Ede verient aane nallad
@sreekumarp2385
@sreekumarp2385 3 жыл бұрын
When will the new Skoda Fabia would be available in India ? i am using a Fabia since 2012 and would like to buy as an when the new Fabia is launched in India. What is ur advice
@JokkuttanWeddingmagic
@JokkuttanWeddingmagic 3 жыл бұрын
TATA Tiago review onnu chayammo 2021 BS6 Plz
@SuperCoolerr
@SuperCoolerr 3 жыл бұрын
Baiju chetta kia seltos, entuvaa pattiyee..?
@Ancyjomon276
@Ancyjomon276 3 жыл бұрын
Kia sonet 2021 model review please
@vivekmohan3547
@vivekmohan3547 3 жыл бұрын
ചേട്ടാ...corolla altis 2013 G petrol varient എനിക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ്.അടുത്ത വർഷം നാട്ടിൽ വരുമ്പോൾ ഈ വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ട്.സെക്കൻ്റ് ഹാൻഡ് അല്ടിസ് നേ കുറിച്ച് കൂടുതൽ വീഡിയോസ് ഒന്നും യൂട്യൂബ് ഉൾ കാണുന്നില്ല.ഈ വാഹനം വങ്ങുന്നതിന്കുറിച്ച് ത്താങ്കളുടെ അഭിപ്രായവും ഉപദേശവും അടുത്ത വീഡിയോ യിൽ ഉൾപെടുതാമോ..
@padmakumarmj5645
@padmakumarmj5645 3 жыл бұрын
Hi Baiju cheta, Hope you are doing well. I am Padmakumar MJ from Thiruvananthapuram. I am using a 10 years old Alto K10(Type 1). How about buying a ford figo Petrol, 2014 model, ran around just 32000 Kms only. Does I have to worry about the maintenance cost and future of Ford in India. Thanks in advance.
@abyvarghese524
@abyvarghese524 3 жыл бұрын
Xuv 500 & tata safari oru compare video idadamo
@mohammedanan3037
@mohammedanan3037 3 жыл бұрын
Ritz endonda nirthiyath.eth modelan nallatg 2010 alle.enikkishtam 2010 ahn.enth9nda nirthtmyath
@Incompletebutperfect
@Incompletebutperfect 3 жыл бұрын
എനിക്കും ഒരു Ritz ഉണ്ട്....2012 മോഡൽ.....vdi diesel....125000 km ആയി....ഇപ്പഴും പുലിക്കുട്ടി......🔥🔥
@mohammedanan3037
@mohammedanan3037 3 жыл бұрын
@@Incompletebutperfect enthondanavo irthyath entelum nd 2010 sanam p9wer
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@mohammedanan3037 മറ്റു competitors aayittu compare ചെയ്യുമ്പോൾ ഡിസൈൻ അത്ര പോരായിരുന്നു .. അത് മാത്രം അല്ല എന്ന് അവർക്ക് തന്നെ വേറെ hatchback segment വണ്ടി ഉണ്ടായിരുന്നു... അപ്പോ നിർത്തി
@mohammedanan3037
@mohammedanan3037 3 жыл бұрын
@@martinjosephthomas4271 ini thirich kondvanna nannyirnn
@dilsoman
@dilsoman 3 жыл бұрын
Ente doctore.. Njanokke oru doctor ayirunnel innu minimum 12L cost ulla enthelum nalla vandi vangiyene.. Baiju chettan paranjapole, oru milestone/vintage vandiyallA sail.. Pinne outdated, less resale value, difficult service in near future.. Angane preshnangal matrame ulloo. Pinne vaikarikamaya enthenkilum bandham/sensitivity undenkil chodyam thanne useless aanu. Angane neutral vikaram anenkil thankal kittunna vilak koduth oru Honda City poy edukkoonne..
@abhijithkumbukkattu42
@abhijithkumbukkattu42 3 жыл бұрын
Kia seltos nte safety ye kurich enthanu abhipraayam...? Recently oru accident news kandu... Serikkum kia built quality kuravaano?
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Kia hyundayde sub brand ആണ്... Kia indiayil തരുന്ന വാഹനങ്ങൾക്ക് build quality illa
@mathewallenj
@mathewallenj 3 жыл бұрын
ഗ്ലോബൽ n cap 3 star കിട്ടിയത് കഷ്ടിച്ച് അണ്. അത് മതിലോ മനസ്സിലാക്കാൻ.... ബാക്കി നാട്ടിൽ മൊത്തം 5 സ്റ്റാർ ഉണ്ട് താനും...
@football_broz
@football_broz 3 жыл бұрын
kia yude weld cheytha baakam aan ,rand piece aayath ... lack of quality
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
2days മുന്നേ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു ആ വാർത്ത കണ്ട് നോക്ക് bro
@nithinjs88
@nithinjs88 3 жыл бұрын
Avoid buying korean cars from hyundai, kia. They have poor safety and are compromised for Indian market. www.team-bhp.com/forum/indian-car-scene/229943-kia-seltos-body-structure-facts-comparison-hyundai-creta.html
@TheNidhin91
@TheNidhin91 3 жыл бұрын
2029 VARE FIAT NTE SERVICE KITTUM. FCA INDIA ALREDY CLAIMED IT.
@puntoevo
@puntoevo 3 жыл бұрын
100% accurate explanation about FIAT. Thank You.
@wangdetash
@wangdetash 3 жыл бұрын
When can we expect new Volkswagen polo in india
@fundrivedaily8820
@fundrivedaily8820 3 жыл бұрын
Volkswagan Tiguan alle Volkswagen tiegun ano
@sai799oo
@sai799oo 3 жыл бұрын
Seltos safety zero aan so how can u compare with creta
@rayanum9054
@rayanum9054 3 жыл бұрын
njhan oru 15 vayasukaranan ente vaapa oru premium car vagan udheshikunnu.benz cla 220 um bmw 3 series um pinne audi a6um aan.audi a6 nn lesham paisa kooduthalan ariyam .ithil ethinann kooduthal features ullath
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
എല്ലാം ഒന്നിലൊന്ന് മെച്ചം ആണ്...
@vishnusivaramanvi4649
@vishnusivaramanvi4649 3 жыл бұрын
Maruti Suzuki kizashi video cheyuo ingal?
@abir6781
@abir6781 3 жыл бұрын
ചേട്ടാ... ഹോണ്ട സിറ്റി പെട്രോൾ നു 121 bhp യും ഡീസൽ നു 100bhp യുമാണ് കരുത്തു. എന്നാൽ ഈ രണ്ടു വാഹനവും സ്വന്തമായിട്ടുള്ള ആളുകൾ പറയുന്നത് City ഡീസൽ ആണു പവർ കൂടുതൽ എന്നു. അത് എന്താ അങ്ങനെ, എന്താണ് ചേട്ടന്റെ അഭിപ്രായം By അബി.R കൊല്ലം
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഡീസൽ വാഹനങ്ങൾ എപ്പോഴും torque കൂടുതൽ ആണ്. അതിപ്പോ ഏത് ടർബോ പെട്രോൾ വന്നാൽ പോലും ഡീസൽ is diesel. കുറഞ്ഞ rpmil മികച്ച torque തരാൻ ഡീസൽ വാഹനങ്ങൾക്ക് കഴിയും. ഇപ്പൊ ചേട്ടൻ പറഞ്ഞ 121 bhp petrol വണ്ടിയിൽ കേറുനത് 6000 rpmil ആണെങ്കിൽ ഡീസൽ 100bhp 1750 rpmil കയറും ഹോണ്ടയുടെ ഡീസൽ... അതാണ് വത്യാസം ... അതുകൊണ്ട് overtaking ഒക്കെ നല്ല എളുപ്പം ആണ്... By a honda amaze diesel owner...
@nithinjs88
@nithinjs88 3 жыл бұрын
Petrol has more power. Faster car with 10 seconds for 0-100. Need to downshift for quick overtaking. Diesel has more torque and it's available at lower rpms. More pulling power at lower speeds. Easier to overtake with diesel.
@kishorsathya7525
@kishorsathya7525 3 жыл бұрын
Dear Mr Baiju I am planning to buy a 2nd car, I got convinced with 2 cars with out any accident and properly serviced. 1st choice is Verna Sx optional petrol manual has covered 23817 km and the other one Elantra Sx optional automatic has covered 20189 KM.My intention to fix CNG. My family is with my wife, son, daughter and my Mother. Which is advisable? Another most concern is both of these cars are 2019 model if I install Cng, should I lose the warranty? Please reply
@mohamedalikpmohamedalikp5683
@mohamedalikpmohamedalikp5683 3 жыл бұрын
Never use cng in elantra or Verna...U can buy company installed cng models of Hyundai...And if u have enough money..Heavy speed craze...No mileage tension.,then u can buy elantra...Else go for verna
@shintojoseph3805
@shintojoseph3805 3 жыл бұрын
Sir can I get one service center for Punto
@Anurajom
@Anurajom 3 жыл бұрын
Sir, njan defence il service cheyyynna oralanu..oru new 5 seater car vangan alochikkunnu...xuv anu thalparyam..9.50 lakh anu maximum budget..varshathil 60-90 days mathram leavinu varumpol upayogikkananu ...Tata nexon, Hyundai venue, urban cruiser, vitara breeza ,Ford ecosport ithil onnu enik choose cheyyanam...Resale value,After sale service,Maintanance cost ithokke nokkiyal enik edukkan patunna oru compact xuv ethayirikkum...pls reply.
@sajithbosesb
@sajithbosesb 3 жыл бұрын
Urban cruiser Vitaran brezza Nexon
@Anurajom
@Anurajom 3 жыл бұрын
@@sajithbosesb What about venue?
@sajithbosesb
@sajithbosesb 3 жыл бұрын
@@Anurajom venue is not an SUV
@anoopcm3469
@anoopcm3469 3 жыл бұрын
ഒരു 2010gypsy എടുത്താൽ എന്തെകിലും problem ondo
@nabhanam9811
@nabhanam9811 3 жыл бұрын
is honda HRV launching in INDIA?
@statusmakers5432
@statusmakers5432 3 жыл бұрын
Seltos edukan agrahikunu but ee idak undayi accidentil valara mosham ennu elarum paryunu,baiju ettan abhpirayam nthanu? Seltos owner frnds paryuna avark valara adhikam ishtam aayi service also perfect enna,enikk pothuva vandi orupad ishtam aayi mothathil angan build quality kurav aanen thonitila pls reply Or do a video
@akhilrajeev3034
@akhilrajeev3034 3 жыл бұрын
Nissan sunny second edukkunnathil entha abhiprayam
@coolnature825
@coolnature825 3 жыл бұрын
2009 alto lxi undu 74 km odiyathanu putiya norms vechu 15 yr kazhiyumbo extra tax varille .ithu koduthu oru eon 214_15 model vagiyal nalathano...
@NithinTechVlog
@NithinTechVlog 3 жыл бұрын
Eon vagunthinkattilum aa year il ulla alto vagunthan
@reezfrancis797
@reezfrancis797 3 жыл бұрын
Toyota corolla altis 1.8 g petrol 2008 engane und
@vivekbinoj4565
@vivekbinoj4565 3 жыл бұрын
Baiju cheta, 1st Maruthi Esteem stock condition model review cheyumo
@vivekmohan2346
@vivekmohan2346 3 жыл бұрын
Guys, i have a doubt. I own an ecosport and the TCS (traction control system ) is always on by default on ecosport. Do we need to turn it off while riding on normal roads? If its kept in "on" position does it affect fuel efficiency? Please give your valuable answer
@anumodis
@anumodis 3 жыл бұрын
Please keep it on. No effect in fuel efficiency. It helps to reduce wheel spin.
@harisankar8976
@harisankar8976 3 жыл бұрын
Indica 2015 modal und 60000km edukkamo engane und car
@abhisvlog8391
@abhisvlog8391 3 жыл бұрын
Pajero നെ കുറിച്ച് video ചെയോ
@Veetile_Doctor
@Veetile_Doctor 3 жыл бұрын
നമ്മൾ ഒരു വണ്ടി കൊണ്ട് നടക്കുമ്പോൾ കയ്യിൽ വെയ്കേണ്ട documents എന്തൊക്കെയാണ്. Our own and the vehicles...?
@sreejeshp1299
@sreejeshp1299 3 жыл бұрын
Pvt car ആണെങ്കിൽ RC, Insurance Certificate, pollution Certificate + Driving Licence
@wonderworld4178
@wonderworld4178 3 жыл бұрын
Mitsubishi Lancer inte vedio cheyyamo
@kevinverghese88
@kevinverghese88 3 жыл бұрын
Sir Good Evening I am looking to buy a car either Wagon R or Tata Tiago. Can I know your review. My height is 5.11
@sinanmksinan8543
@sinanmksinan8543 3 жыл бұрын
അൻറെ പേര് സിനാൻ അൻറെ സ്ഥലം കാസർഗോഡ് ആണ് ഞാനൊരു ടാറ്റ ഹാരിയർ DARK EDITION BOOK XT PlUS MANUAL GEAR Ann akkiyadh എൻറെ ഉപ്പാക്ക് ടാറ്റ ഹാരിയർ ആണ് ഇഷ്ടം ഉള്ളത് ഉമ്മാക്ക് കുടുംബക്കാർക്കും ഇന്നോവ ക്രിസ്റ്റ ഇഷ്ടമുള്ളത് Ente Budget 22 Lakh ann Gx Innova Crystayil features കുറവാണ് Njan Book akkiya Harrier XT plusil Sunroof ellam und അൻറെ ഉപ്പാക്ക് ഇന്നോവ ക്രിസ്റ്റ ഓടിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് നമ്മൾ വണ്ടി യൂസ് ചെയ്യൽ വളരെ കുറവാണ് ONU REPLAY തരണം 🙏🙏🙏🙏
@royalstar6125
@royalstar6125 3 жыл бұрын
അരുൺ സ്മോക്കിയുടെ വീഡിയോ കണ്ട് വരുന്ന ഞാൻ! ഒന്ന് കണ്ട് നോക്
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@royalstar6125 😂😂 ഇന്നലെ ഞാൻ കണ്ട്
@milky__view4085
@milky__view4085 3 жыл бұрын
@@finufaiz But sujith ഭക്തനും എമിലും same വണ്ടി അല്ലെ എടുത്തത്. ഓരോ perticular വണ്ടിക്ക് ഇങ്ങനെ കംപ്ലയിന്റ് വരും എല്ലാം ഒരേ പോലെ ആവുമോ ( i am not a tata fan )
@royalstar6125
@royalstar6125 3 жыл бұрын
@@milky__view4085 ആരും തുറന്ന് പറയില്ല ബ്രോ, ഫാൻസ്‌ കാരണം, സ്‌മോക്കി അങ്ങനെയല്ല , ആദ്യമൊക്കെ നെഗറ്റീവ് മാത്രമായിരുന്ന പറഞ്ഞിരുന്നത്, Re, rr310 Etc,
@milky__view4085
@milky__view4085 3 жыл бұрын
@@royalstar6125 അതും ശരിയാണ്
@sidhardhanssidhardhans3657
@sidhardhanssidhardhans3657 3 жыл бұрын
kindly have a video on new law in respect of registration renewal of vehicles
@rossgeller6282
@rossgeller6282 3 жыл бұрын
Bike nteyum car nteyum pollution certificate in validity vethyasam undo??
@rajaneesh235
@rajaneesh235 3 жыл бұрын
Dezire vxi or Brezza Lxi which one is better??? Preferred for 5 people
@turbonair369
@turbonair369 3 жыл бұрын
Ethinekaalum bedham top end model vangiyaal nalathu better ownership experience kittum
@rorisfam7878
@rorisfam7878 3 жыл бұрын
Thanks chettai..👌👌👌
@GauthamK99
@GauthamK99 3 жыл бұрын
Ambassadorinte video kondaro
@retheeshrevi6589
@retheeshrevi6589 3 жыл бұрын
15 lakh budjet ഉണ്ട് , ഏതു വാഹനം ആയിരിക്കും better , ലോങ്ങ് പിരീഡ് use ഉപയോഗിക്കാവുന്ന better വാഹനം . Please suggest dear Baiju Ettan
@nelsonthomas9219
@nelsonthomas9219 3 жыл бұрын
എനിക്ക് ഒരു യൂസ്ഡ് കാർ വാങ്ങണം.80000 rs ആണ് ബഡ്ജറ്റ്. Maintenance charge കുറവുള്ളതും re sale വാല്യൂ ഉള്ളതും ആയ ഒരു കാർ നിർദേശിക്കാമോ?.
@kammuthiyam2735
@kammuthiyam2735 3 жыл бұрын
Which is the cheapest new car available in India. Safety and comfort is NO isssue, T.M. Kammu, Thane, Maharashtra
@vinurajpv8094
@vinurajpv8094 3 жыл бұрын
Surprise gift chettanukittanathu pole chayayum vadayum aano chettan
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН