ഒരു പക്ഷെ എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന വണ്ടി പഴയ മോഡൽ ആൾട്ടോ ആണ്, കൊണ്ട് നടക്കാൻ എളുപ്പം, കുറഞ്ഞ അറ്റകുറ്റ പണി, നല്ല മൈലേജ് ♥️♥️♥️♥️ഡ്രൈവിങ് ഹരിശ്രീ കുറിക്കാൻ പറ്റിയ വണ്ടി, ഇതൊക്കെ ആൾട്ടോ ക്ക് സ്വന്തം ♥️♥️♥️♥️♥️♥️♥️
@AjithKumar-dt6gy2 жыл бұрын
ഹരിശ്രീ കുറിക്കാൻ മാത്രമല്ല കബറടക്കം വരെ നടത്തി തരും ആൾട്ടോ
ഒരു ജനപ്രിയ വണ്ടി ആണ്. ഏതൊരു ആളുകൾക്കും കാർ പഠിക്കണമെങ്കിൽ ഇവൻ തന്നെ വേണം❤
@binthamer53692 жыл бұрын
കുടയിൽ മഴ വെള്ളം വീയുന്ന sound head set വച്ച് കേൾക്കുമ്പോൾ നല്ല രസമുണ്ട് ☺️
@ajayaYtube2 жыл бұрын
2010 മുതലുള്ള യാത്രാ സഹായിയാണ് ഓൾട്ടോ കെ പത്ത്. പുതിയ അവതാരത്തേയും കൊക്കിൽ ഒതുങ്ങുന്നതാക്കുവാനുള്ള ശ്രമം അഭിനന്ദനീയമാണ്. 🙏👏👏👏
@bennynaduvattam55822 жыл бұрын
കൊടുക്കുന്ന കാശിനു 100% worth ആണ് വണ്ടി.. ഇനി എന്തൊക്കെ ഇല്ലെന്നു പറഞ്ഞാലും ഈ വിലയിൽ ഇത് മികച്ച വണ്ടി തന്നെയാണ്
@unais8262 жыл бұрын
വണ്ടി വിവരങ്ങൾ ബൈജു ചേട്ടനിലൂടെ അറിയാൻ പ്രത്യേക വൈബ് ആണ് ❤
@rajeevsa28 Жыл бұрын
അതെ
@adithyanarayanpu49962 жыл бұрын
Ella episodum mudangathe kanunnavar 👍
@jithingeorge18972 жыл бұрын
Dr robin army റിപ്പോർട്ടിങ് ♥️💥💥
@harshik60602 жыл бұрын
@@jithingeorge1897 😂
@harshik60602 жыл бұрын
Me too.....
@arjun4arjun2 жыл бұрын
Mm mm giveaways 🤣🤣
@shebinbenny37862 жыл бұрын
👍🏻
@mishab__41922 жыл бұрын
മരുതിയുടെ വാഹനം ആണ് എന്ന് കാണിച്ചു തരുന്ന ഡിസൈൻ എന്നും നിലനിൽക്കുന്നു 👍
@PranavPavithran2 жыл бұрын
വന്ന് വന്ന് സാധാരണക്കാരന് ഒരു ആൾട്ടോ വാങ്ങാൻ പോലും 7ലക്ഷം വരെ വേണമെന്നുള്ള അവസ്ഥയായി...😕
@sansjose73292 жыл бұрын
Back ground മൂസിക് ആദിയം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കലക്കി കൊള്ളാം കിടു
@Jomijnc2 жыл бұрын
ചുമന്ന കുടയും പിടിച്ചുകൊണ്ട് ബൈജു ചേട്ടൻ .പിന്നെ ആൾട്ടോ ചുമന്നതും കാണാൻ ഭംഗി കൂടി 🔥🔥🔥🔥🔥🔥👌👌👌👌👌
@darksoulera59102 жыл бұрын
മാരുതി സാധാരണക്കാരന് അനുകൂല്യമായി കാര്യങ്ങൾ നീക്കുന്നു അതാണ് അവരുടെ മാർക്കറ്റ് ഇത്രയേറെ വളരുന്നത് ❤️.
@fazalulmm2 жыл бұрын
എപ്പോഴും എന്നും സാധാരണക്കാരന്റെ വാഹനം ❤❤❤
@jithingeorge18972 жыл бұрын
Dr റോബിന്റ ഇഷ്ട വാഹനം ♥️💥
@shameerkhan86022 жыл бұрын
@@jithingeorge1897 athu ara 🤔
@prathyushprasad75182 жыл бұрын
@@shameerkhan8602🤣🤣🤣
@Dramaticmoon2 жыл бұрын
@@jithingeorge1897 🙄🙄🙄
@Zed-zy7 Жыл бұрын
@@shameerkhan8602 oru monnaya😂
@thecrusader64012 жыл бұрын
ലക്ഷകണക്കിന് ആത്മക്കൾക്കു നിത്യശാന്തി നേരുന്നു 🙏🙏 Global Ncap, Asian Ncap : 0/5🌟🌟🌟
@johnwillsn2 жыл бұрын
Better than 4 people on a two wheeler.
@prathyushprasad75182 жыл бұрын
GLOBAL NCAP -ന്റെ അടിസ്ഥാമാനമില്ലായ്മയിൽ പാസ്സ് ആകുന്നതിനേക്കാൾ നല്ലതാണ് ഇതെന്ന് തോന്നുന്നു......
@aravindrnair932 жыл бұрын
Activayil 3 per 70il pokuna namude natil car is far more safer....Ncap matram poralo ..5 lakh kaiyul ulavanum mobility kodukunatu,mileage,good engine quality oke kodukanum maruti kazhinje arum ulu...I respect Maruti Tata and TVS. They gave Indian household the choice of having better mobility at a price they can afford
@vineesh5354 Жыл бұрын
@@aravindrnair93 you are correct 👍💯
@siddiquemm72272 жыл бұрын
ഏതു കാറായാലും റിവ്യൂ ബൈജു ചേട്ടൻ ആണോ, കണ്ടിരിക്കും.🤩
@sanalkumarvg26022 жыл бұрын
yes സാധാരണക്കാരന് വേണ്ടി മാരുതി നല്‍കിയ മികച്ച safety ഉള്ള perfect budget കാര്‍ ആണ് ആള്‍ട്ടോ ..ആരൊക്കെ വന്നാലും പോയാലും ആള്‍ട്ടോയുടെ തട്ട് താണ് തന്നെ ഇരിക്കും ...safety first അതാണ് ആള്‍ട്ടോയുടെ മുഖ മുദ്ര തന്നെ ...10 ലക്ഷത്തിന്റെ മാരുതി ബ്രെസ 4 star ആണെങ്കില്‍ ആള്‍ട്ടോ 10 star ആണ് , safety കൂട്ടാന്‍ ചില ഭാഗങ്ങള്‍ വജ്രം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് .. തങ്ങളെ വിശ്വസിച്ചു വരുന്ന സാധാരണക്കാരന്റെ കുടുംബത്തിനു മികച്ച സുരക്ഷ നല്‍കി മാരുതി ഇന്ത്യന്‍ സമൂഹത്തോട് ഉള്ള സ്നേഹവും കരുതലും പ്രകാശിപ്പിക്കുന്നു ...നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ നിങ്ങള്‍ക്ക് പ്രധാനം എങ്കില്‍ ആള്‍ട്ടോ തന്നെ എടുക്കുക ...
@AbdulAli-jd7yn2 жыл бұрын
Tata says 👋 Hi
@jj.IND.0072 жыл бұрын
Sarcasm
@samjida21342 жыл бұрын
എല്ലാർക്കും എടുക്കാൻ കഴിയുന്നു ഒരു വണ്ടി 🔥❤️
@rajamani99282 жыл бұрын
4: പഴുതാര മീശ😊 ബൈജു സാർ രാത്രി വാഹന o ഓടിക്കു മ്പോൾ light dim ചെയ്യാൻ പറയണം ഒരു രക്ഷയുമില്ല പ്രകാശം കാരണം കണ്ണ് നിറഞ്ഞു പോകുന്ന വഴി തെറ്റി പോകുന്ന പ്രകാശം ആണ്
@mrs.abi2.0642 жыл бұрын
അടിപൊളി വണ്ടി തന്നെ. താങ്ക്സ് ചേട്ടാ
@vinodrappai9442 жыл бұрын
ഭാഗ്യം കുട പിടിച്ചത് പകലായത്,അല്ലെങ്കിൽ തെറ്റിദ്ധരിച്ച് പോയേനെ....എന്നാല് അവതരണം ഒരു ക്ലാസ് കേട്ട ഫീൽ ഉണ്ടാകും, അടിപൊളി ബൈജു ചേട്ടാ...
@anuhappytohelp2 жыл бұрын
വില കൂടി,വിലയ്ക്കുള്ള മുതൽ എൻജിൻ തന്നെ ആയിരിക്കും,mileage,height,clutch, steering, handling,gear,boot space, suspension എല്ലാം മെച്ചപ്പെട്ടു, probably the best alto ever,but ഈ വിലയ്ക്ക് electronic rear view mirror,4 door power windows,rear wiper,fog lamps എന്നിവ കൂടി കൊടുക്കാമായിരുന്നു... ഇതിൻ്റെ full option നോക്കുന്നവർ നേരെ wagon R ലേക്ക് പോകും
@sakeerhuzain69192 жыл бұрын
മുൻഭാഗത്ത് ഹെഡ് ലൈറ്റിന് താഴെ ആ ചതുരകട്ടിങ്ങ് താഴെ ഒരു projecter LED ലൈറ്റ് കൊടുത്ത് ആൾട്ടർ ചൈതാൽ പൊളിക്കും അപ്പോ fog lamp ഇല്ലാത്ത കുറവ് മാറി കിട്ടും
@sijojoseph43472 жыл бұрын
Alto is a small and comfortable car to use in a busy route as well as long trip in order to save fuel cost compare to other cars….
@muhammadsuhail25512 жыл бұрын
ആ ബാഗ്രൗണ്ട് പൊളിച്ചു അടിപൊളി കാറും ഇക്കയുടെ നിങ്ങളുടെ മുഖവും എന്തൊരു ഭംഗി
@cs28332 жыл бұрын
Hi Baiju chetta, New background score treatment is kidu. Intro kazhinja expect cheyyathe vanna background music kettu chairil ninnum ariyathe eneettu poyee.. since i was using headphones & thought something happened in my surrounding..
@vinodtn23312 жыл бұрын
സാധാരണക്കാരന്റെ വാഹനം 😍😍ആൾട്ടോ ഇഷ്ടം 🙏
@riyaskt80032 жыл бұрын
Front view pazhaya K10 anu nallalth. puthiyath il fog lamp polum illa ennu paranjapol pucham thonunu. Alto K10 odikkan nalla rasamulla vandi anu oru kunjan car with sufficient powerl
@vishnuvishnu.n52132 жыл бұрын
എന്തൊക്കെ എത്രയൊക്കെ കുറ്റം പറഞ്ഞാലും ഏതൊരു സാധാരണ കാരന്റെയും സ്വപ്നം മാരുതി 🔥
@MrAjithutube2 жыл бұрын
ഇതു മാരുതി അല്ല suzuki ആണ്
@Sunilpbaby2 жыл бұрын
Suzuki ഉള്ളത് കൊണ്ട് രക്ഷപെട്ടു പൊന്നു മാരുതി
@MrAjithutube2 жыл бұрын
@@Sunilpbaby സുസുക്കി പോലെ 100കമ്പനികൾ ഉണ്ട് 2003 സുസുക്കി മാരുതി വിട്ടു പോകും എന്നു പറഞ്ഞു ഗവണ്മെന്റ് പൊക്കോളാൻ പറഞ്ഞു എന്നിട്ടും പിടിച്ചു കിടന്നു 2003ഇൽ കൊച്ചിന് എത്ര പ്രായം എന്നു എനിക്കറിയില്ല
@vipinperambra48692 жыл бұрын
തേങ്ങയാണ്😆 ആർക്കുവേണം ടിന്നിന്റെ പെട്ടി
@vishnuvishnu.n52132 жыл бұрын
@@vipinperambra4869 ഈ ടിന്നിന്റെ പെട്ടിയുള്ളൊണ്ട് കുറേ പേര് കഞ്ഞി കുടിച്ചു പോണ് ഇല്ലെങ്കിൽ കാർ പൂറും മലയാളികൾക്ക് എന്നും സ്വപ്നം മാത്രം 😂
@vishnuekvish37272 жыл бұрын
One of successful car... വാഹനപ്രേമികൾക്കിടയിൽ വലിയ വിജയമായ വണ്ടി.. ഒരു തുടക്കക്കാരന് ഏറ്റവും മികച്ച ചോയിസ്...
@NAAGACREATIONS2 жыл бұрын
Yes ഏതൊരു സാധാരണക്കാരനും എടുക്കാൻ പറ്റിയ ഒരു വണ്ടി ആണ് ആൾട്ടോ
@rijilraj43072 жыл бұрын
ഓ അപ്പുകുട്ടനോട് ഉള്ള ഒരു സ്നേഹം❤️❤️❤️
@Bijakrishna2 жыл бұрын
I am a proud owner of 2017 model Alto 800. Perfect for my daily use in Ernakulam city. I am bit impressed with the new K10. Now a thought of exchanging my Alto 800 to K10 is coming to my mind. And as always, Baiju Annan's review is cool.
@rahulc4802 жыл бұрын
I think it is time for an upgrade to a bigger car
@Bijakrishna2 жыл бұрын
@@rahulc480 I already have a mid size sedan. But as a second car, I prefer a smaller one, hence bought Alto.
@rahulc4802 жыл бұрын
@@Bijakrishna Haa then fine 🙂
@holyguy772 жыл бұрын
800 mileage ഇപ്പൊ എത്ര കിട്ടുന്നുണ്ട് സിറ്റിയിൽ?
@Bijakrishna2 жыл бұрын
@@holyguy77 സത്യം പറഞ്ഞാൽ milage ഇതുവരെയും നോക്കിയിട്ടില്ല .. Fuel guage il 2 കട്ട വരെ എത്തുമ്പോൾ full tank അങ്ങ് അടിക്കാരാണ് എന്റെ പതിവ്... അങ്ങനെ full അടിച്ചാൽ കുറേ നാളുകൾക്കു ശേഷമേ 2 കട്ട ആകത്തുള്ളൂ. എത്ര നാളായി മുന്നേ പെട്രോൾ അടിച്ചെന്ന് ഞാൻ ഓർക്കാറുപോലും ഇല്ല.
Baiju Anna power figures parayumbol side il ezhuthi kanichal valare nannayirkkum. Orupadu videos il ayi njan parayunnu
@nivintomshaji64432 жыл бұрын
Alto k10 Automatic 6.75 on road 🙄. But ഇവനാണ് പാവങ്ങളുടെ പുലി 👌
@roopeshev65262 жыл бұрын
Full option AMT ൽ Hill Hold Assist ഉണ്ടോ
@akshays80242 жыл бұрын
Yes
@roopeshev65262 жыл бұрын
@@akshays8024 ഇല്ല... പോലും
@pkumarjunp2 жыл бұрын
ഉണ്ടല്ലോ. ക്രൂയ്‌സ് കണ്ട്രോൾ വരെ ഉണ്ട് 🙏
@sajeevmalappuram2 жыл бұрын
ഇതൊന്ന് വാങ്ങണം എന്ന ആഗ്രഹം ഉണ്ട്. നടക്കുമോ എന്നറിയില്ല ❤️❤️❤️❤️
@praveenp.s65982 жыл бұрын
Nadakum 👍❤️👍
@Deutschmalabari2 жыл бұрын
ആഗ്രഹം നടക്കട്ടെ 👍
@Sunil-nz1mv2 жыл бұрын
Nadakkatte👍
@ArunKumar-ww9sh2 жыл бұрын
Enikkum
@cryptocurrencyaccount7065Ай бұрын
വാങ്ങിയോ ചേട്ടാ?
@SBM-m1q11 ай бұрын
I decided to book alto k10 vxi plus model and visit nearby maruti showroom. Finally booked and purchased Swift Vxi . Totally happy, Thanks for your Test drive videos...❤
@Vish.In.U2 жыл бұрын
മഴ പെയ്യുന്നത് കൊണ്ട് പാട്ടയുടെ പുറത്ത് വിഴുന്ന ശബ്ദം കേൾക്കാം... നല്ല രീതിയിൽ സേഫ്റ്റി മനസ്സിലാക്കി തന്നു. 😁
@sonylukose16232 жыл бұрын
was waiting for this review.. Looks good in 1st impression... 😊👌
@shihabmpm61512 жыл бұрын
പാവങ്ങളുടെ ബെൻസ് ആൾട്ടോ...😍😊
@timetravel41502 жыл бұрын
സാധാരണ ഇന്ത്യക്കാർ വെയിറ്റ് ചെയ്യുന്ന ഒരേ ഒരു മോഡൽ .. ❤️ആൾട്ടോ 2022❤️
@jithingeorge18972 жыл бұрын
നമ്മൾ മലയാളികൾ വെയിറ്റ് ചെയുന്ന മോഡൽ dr robin ♥️♥️
@timetravel41502 жыл бұрын
@@jithingeorge1897 🤮🤮🤮🤮
@prathyushprasad75182 жыл бұрын
@@jithingeorge1897🤔🤔🤷🏻♂️🤷🏻♂️
@girishkumarkkozhikode37552 жыл бұрын
ഓഹോ, ബൈജു ചേട്ടന്റെ വീട്ടുപേര് മാറ്റിയോ ..? (കുടയും പിടിച്ച് കൊണ്ട് ) 😀😀😀 വേറെ ലെവൽ ഇൻട്രോ ആയിപ്പോയി, ഔ വല്ലാത്ത ജാതി...! 👌 😀😘😘😘
@sarathkp30002 жыл бұрын
Happy to be a part of this family especially when you make videos that we adore which is best in class in the auto enthusiastic videos.
@jmcachayan2 жыл бұрын
122 k...... to achieve 1 Million club. THE one and only favorite channel for all malayalis in youtube history...... ❤️ 💖 💕 ബൈജു സാറിനെ ചാനൽ വൺ മില്യൻ അടിക്കുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ🤩
@aljithpaul84742 жыл бұрын
Maruti always Simply brilliant experience with all new alto k10.perfect look and performance with ample boot space. Highly recommended car as it has very decent interiors with in built touch screen music system. I think it is low maintenance car and all over service and buying experience was nice.
@josephmt68722 жыл бұрын
മിക്ക ആൾക്കാരുടെയും ആദ്യ വാഹനം alto (or maruti 800)🥰😍
@prasadjoseph65392 жыл бұрын
മഴയത്തുള്ള ബൈജു ചേട്ടന്റെ വീഡിയോ കൊള്ളാം....👍
@santhoshn96202 жыл бұрын
Alto k10 അടിമുടി മാറിയല്ലോ... വിവരണം പതിവുപോലെ സൂപ്പർ
@shafeeqmuhammed77812 жыл бұрын
2005ൽ ഞൻ 5ആം ക്ലസിൽ പഠിക്കുമ്പോ വളർന്നു വലുതായിട്ട് എടുക്കണമെന്ന് കരുതിയ വണ്ടി alto ❤️
@jtsays10032 жыл бұрын
Ipo etha eduthath?
@ajilnarayananan4216 ай бұрын
Same bro. Njan ippol eduthu
@shabeebrasheed50492 жыл бұрын
ചെറിയ ഓട്ടങൾക് പറ്റിയ ഒരു ഫാമിലി വണ്ടി ✨️✨️
@anuhappytohelp2 жыл бұрын
വലിയ ഓട്ടത്തിനും പറ്റും
@shybinjohn19192 жыл бұрын
Alto annum innum Oru budget friendly family car anu👍...
@riyasar26352 жыл бұрын
ഞാനൊക്കെ ഡ്രൈവിംഗ് പഠിച്ച വണ്ടികൾ ആണ് മാരുതി 800 and ആൾട്ടോ കാറും ... പൊളി
@manichantkl2 жыл бұрын
കുടയും പിടിച്ചു ഞാൻ ബൈജു n നായർ.. ✨️✨️. പൊളി
@kamaruzaman6062 жыл бұрын
Price കൂടുതലാണ് എന്ന് തോന്നിയവരുണ്ടോ ??
@unknownperson-xd7ou2 жыл бұрын
Price?
@rexgamingyt27992 жыл бұрын
തീർച്ചയായും
@sarbas4u2 жыл бұрын
Never.
@matrix_manipulator2 жыл бұрын
6 ¾ lakhs 💸
@vishnusp7584 Жыл бұрын
ഉണ്ട്
@mizhabali73382 жыл бұрын
43 ലക്ഷത്തിൽ ഒന്ന് എന്റെയിലുണ്ട്. 2006
@athuldominic2 жыл бұрын
A-star one of the most underrated Maruti car!!🔥🔥🔥
@aswinkannur12122 жыл бұрын
സാധാരണക്കാർക്ക് പ്രിയം എന്നും മാരുതി തന്നെ😇nice ബഡ്ജറ്റ് കാർ
@sreenatholayambadi96052 жыл бұрын
ആദ്യത്തെ alto K10 എന്റെ കയ്യിൽ ഉണ്ട്.. സൂപ്പർ വണ്ടി ആണ്..
@proudindian51172 жыл бұрын
*_ദോഷൈക ദൃക്കുകൾ ആയ മലയാളികൾ ബൈജു ചേട്ടൻ🤣 🥰_*
@arunvijayan42772 жыл бұрын
മാരുതി ഇപ്പോൾ designing ന്റെ കാര്യത്തിൽ നന്നായി improved ആയി തുടങ്ങി...🥳🥳🔥
Njan altoyil anu vahanam odikan padichadh adhukond ippoyum ishtapedunnu...
@muhammedjabirc9052 жыл бұрын
സെലേറിയോക്കും, എ സ്റ്റാറിനും ഉണ്ടായ മകൻ.. ഇതിന് മുമ്പ് ഇറങ്ങിയ Alto K10 4 വർഷം ഉപയോഗിച്ചിരുന്നു ... ഒരു പാട് ഓർമ്മകൾ സമ്മാനിച്ച വണ്ടി ..
@apginbox2 жыл бұрын
7.2lks on road price for Wagon R VXI automatic 6.75 for new alto k10 automatic vxi plus on road price So it’s better to go Wagon R right?
@ebuqble332 жыл бұрын
Wagon r low mileage
@gopikrishnankp2 жыл бұрын
Wagnor price is increased now , 7.43 for VXI AG's.
@apginbox2 жыл бұрын
@@gopikrishnankp but my friend got it for 7.2 indus motors cochi… with some discount..
@apginbox2 жыл бұрын
@@ebuqble33 but the ARI mileage they mentioned in the website also looks same.. real world not sure
@ebuqble332 жыл бұрын
@@apginbox I have friends who baught wagon r and complain of no mileage. You can visit a maruti suzuki dealer, find someone who come to service their vehicle, ask them directly.
@sunilantony6212 жыл бұрын
Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu
@seydzainvt26572 жыл бұрын
ഉയരം കൂട്ടി അല്പം മസിൽസ് ആഡ് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു . സൈഡ് വ്യൂവിൽ പക്കാ വൊൽക്‌സ്വാഗൺ പോളോ ചെറുതാക്കി വെച്ച ലുക്ക് തോന്നുന്നു. എ സ്റ്റാർ അന്ന് വിജയിച്ചില്ലെങ്കിലും ഡിസൈൻ ബേസിൽ നല്ല ക്യൂട്ട് ആയിരുന്നു 🥰🔥👍
@sarathkumar17572 жыл бұрын
Old K10(2013) അടുത്ത് പോലും വരില്ല ഇത് ഇതിനേക്കാൾ നല്ല ആൻഡ്രോയ്ഡ് ഡിസ്പ്ലെയും 2 ഡോർ പവർ വിന്ഡോ യും LED ഫോഗ് ലാമ്പും ഫ്രണ്ട് ക്രോം ഗ്രില്ലും ഉള്ള പുലിക്കുട്ടി തന്നെയാ
@retnakumar12002 жыл бұрын
1gen ആണ് നല്ലത്, ലുക്ക് ലൈക് മിനി ബെൻസ്
@pinku9192 жыл бұрын
Maruti has raised the bar with the new alto k10. Heartech platform, increase in height, wheelbase, change in rear suspension,tyre profile, increase in boot space all will sure make it a best seller. Now renault have to update the kwid no doubt. Looks_ well come change from previous gen. The big grill may not for everyone. Side profile looks like figo for me. Back end is good. The increase in stability sure a plus point. Good work maruti. Any way one thing i dont understand is why maruti is not giving fog lamps on new alto and s presso?
@kunjannarayanan11722 жыл бұрын
AnAffordableCar for a middleclass family. Impressivereview by ourBiju mash**
@nidhinnidhu2082 жыл бұрын
Top end could have some more features like 4 door power window
@mrsafdar8332 жыл бұрын
Mileage ആയാലും വണ്ടിയുടെ power ആയാലും വളരെ മികച്ചത് 🙌
@abdulmuneer54422 жыл бұрын
ഈ വണ്ടി കാണാൻ താല്പര്യമില്ല എങ്കിലും വെറുതെ വന്നു നോക്കിയതാ നമ്മുടെ biju ചേട്ടനല്ലേ 😍
@bijuedathil95802 жыл бұрын
ആൾട്ടോയെക്കാളും വലിയ കുട 😘
@Top10best_pick6 ай бұрын
😂
@mindapranikal2 жыл бұрын
Happy to be a part of this family ❤️
@Hope_ssk2 жыл бұрын
കുറച്ച് over priced ആയി തോന്നുന്നു. When compared to other cars. This car vxi model cost around 5.77 on road in kerala while celerio LXI is 6.04 on road and ignis sigma 6.18 on road. These are far better in every aspect compared to alto. ആൾട്ടോ എടുക്കാൻ പൈസ കൂട്ടി വച്ച ഒരാളോട്..കുറച്ച് കാലം കൂടി കാത്തിരുന്നു ഒരു 40k അതിനോട് കൂട്ടിയാൽ... you are getting better performance (ignis) drivability, look, space, everything. My personal thought 🤷♂️
@aloneboy-rz2gl2 жыл бұрын
Yes ee ratenu alto kollilla Ignis supr aan Pinne baleno base model
@sreekanthbalakrishnan81552 жыл бұрын
Ignis rear seat comfortable alla otherwise 👍
@malayali.99952 жыл бұрын
2013 ൽ Alto K10 vxi ക്ക് onRoad വില 4.10 L ഉണ്ടായിരുന്നു. Ac power Steering, Fr P/W എന്നിവ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 9 വർഷത്തിനു ശേഷം പുതിയ K10 Lxi . 2 air bag, Abs, EBD, Park Sensor, New Flatform, New Engine എന്നിവ ഒക്കെ ഉണ്ടായിട്ടും 5.20 ന് On Road കിട്ടുന്നുണ്ട്
@jaganskillerzs61922 жыл бұрын
Alto is a classic model of maruthi and now it's a Great Updation for alto
@arunsajakumar36002 жыл бұрын
Enjoyed watching ur videos baiju chetta
@mohanlalmohan62912 жыл бұрын
Maruti Suzuki ennum poliyanu🔥🔥🔥❤️
@yadu20202 жыл бұрын
മുണ്ടിഞ്ഞ വില!പഴയ k10 കൊള്ളാരുന്നു. ഇപ്പോഴത്തെ മാരുതിയിൽ എനിക്ക് ഇഷ്ടവാഹനം xl6, Vitara.
@ibrahimkhaleel2382 жыл бұрын
I liked this car.....❤️❤️❤️
@yadukrishnanu54242 жыл бұрын
Etg epo santro 2018 model sidel 2 adi kodutha pole ayyi ,but sambavam kollamm💖
@nidhinkumarv.b70232 жыл бұрын
Pazaya model vechu ee model compare cheyumpol company nalla lure mattangal konduvannitunde, mattangalellam baiju Chetan nalla vrithyiyayii vivarivhu thannu
@sarathsTravelBytes2 жыл бұрын
സാധാരണക്കാരൻ്റെ കാർ ❤️
@kiranms26662 жыл бұрын
Happy to be part of this family😍
@otis3342 жыл бұрын
On road price?🙂
@joker..74952 жыл бұрын
ഇപ്പോളും ലുക്ക്ൽ അത്ര പോരാ 🙏 കുഞ്ഞൻ AStar+Celerio
@rahulr1912 жыл бұрын
ഇന്ന് സാറിനെ നേരിൽ കാണാൻ പറ്റി. Very happy 💕💕💕
@sumeshbabu4090 Жыл бұрын
Always....king Maruti Alto K10 ..... great information... 👌👌👌👌
@sudheeravanoor14792 жыл бұрын
Rear view mirror ലെ ചെളി പോലും വിട്ടുകളയാതെയുള്ള കിടുക്കാച്ചി review.... 👍👍👍👍
@pgn84132 жыл бұрын
Million for million best wishes....thanks on time review of a common man's car. Normally Mr baiju concentrate on elite class.
@hetan36282 жыл бұрын
ആൾട്ടോ പാവപ്പെട്ടവരുടെ B M W
@shameermtp87052 жыл бұрын
New Alto stunning sleek look never seen before. Perfect entry level car for entry level person like me. Any way I am buying my first car as Alto VXI . Thanks Biju N Nair for review.
@VijayKumar-to4gb2 жыл бұрын
കൊള്ളാം.... സാധാരണക്കാരന്റെ വണ്ടി... 👌👌👌
@binoyvishnu.2 жыл бұрын
ഓരോ വർഷവും കഴിയുന്തോറും മാരുതി കാറുകളുടെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു ..... "പപ്പടം "എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിൽ നിർമ്മാണം പുരോഗമിക്കുന്നു .
@ckmkutty20112 жыл бұрын
... Fog lamp കാശുള്ളവൻ പോലും വാങ്ങിച്ചു വേക്കേണ്ട 🤣🤣