സെഡാനുകളുമായും എസ് യുവികളുമായും മാറ്റുരയ്ക്കാവുന്ന ടാറ്റായുടെ മൈക്രോ എസ് യുവിയാണ് പഞ്ച് |Tata Punch

  Рет қаралды 901,531

Baiju N Nair

Baiju N Nair

Күн бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ എസ് യുവിയാണ് പഞ്ച്.ധാരാളം ഫീച്ചേഴ്സും ആവശ്യത്തിന് വലിപ്പവും ഭംഗിയുള്ള രൂപവും പഞ്ചിനുണ്ട്..
Vehicle provided by Malayalam Motors,Kochi
Ph8111991717
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#TataPunchMalayalamReview #BaijuNNair #MalayalamAutoVlog #PunchPetrolManualMalayalam

Пікірлер: 1 700
@vipinp652
@vipinp652 3 жыл бұрын
ലോകത്തെ നമ്പർ വൺ ബ്രാൻഡ് ആയി വരണം ടാറ്റാ കാരണം ഇന്ത്യക്കാർക്കുവേണ്ടി ഒരുപാട് ചാരിറ്റി ചെയ്യുന്ന ഒരു ഗ്രൂപ്പാണ് ടാറ്റാ 💪💪
@madhukrishna6586
@madhukrishna6586 3 жыл бұрын
അതാണ്...❤️❤️ top 10 ൽ ഇപ്പൊ തന്നെ nexon ഉം altrozum ഉണ്ട്. അടുത്തത് പഞ്ച്. .tata ഇന്ത്യ പിടിച്ചടക്കുന്ന കാലം വരും...🔥🔥
@tinupadikkala1thomas896
@tinupadikkala1thomas896 3 жыл бұрын
India ye india aakiya oru company aanu. TCS nte market value thanne Reliance nte aduthu ethumm.....
@kenzakenza909
@kenzakenza909 3 жыл бұрын
ഞാൻ ഒരു വാഹനം മേടിക്കുകയിണങ്കിൽ അത്TATAയുടെ വാഹനമാകും... (പെരുംകള്ളന്മാരുടെ കപടരാജ്യസ്നേഹമല്ല. ഒരു യഥാർത്ഥ രാജ്യസ്നേഹമുള്ള കമ്പനിയാണ്TATA)
@tonythomas1159
@tonythomas1159 3 жыл бұрын
Rajya sneham kanikkunathu nallatha but product quality and service kittiyilenkil ethu brand anenkilum vangiyittu karyam illa rajya sneham allel thanne fuel adichu ella india karum kodukkunundu
@Akash_7824
@Akash_7824 3 жыл бұрын
Service koodi better aahnel kannumpooti parayam TATA poliyanen 😞😞
@muneermuneer9489
@muneermuneer9489 2 жыл бұрын
Tata ഫാൻസ് ഉണ്ട് എങ്കിൽ അടി ലൈക്‌
@azeezpulikkunnu
@azeezpulikkunnu Жыл бұрын
ഞാനും ഒരു വണ്ടി എടുത്തു punj... വളരെ മനോഹരം...ഇഷ്ട്ടപ്പെട്ട വണ്ടി....തൃപ്തികരമായ വാഹനം 👍👍
@shaphy1
@shaphy1 3 жыл бұрын
ഇന്ത്യൻ നിരത്തുകളിൽ TATA മാത്രം കിടന്ന് തേരാ പാരാ ഓടണം അതാണ് ഗാന്ധിജി സ്വപ്നം കണ്ട കിനാശേരി 😄 TATA proud ❤💪💪💪💪
@womanizerbilly5050
@womanizerbilly5050 3 жыл бұрын
Service കുടി നന്നായാൽ okay
@call_me_don
@call_me_don 3 жыл бұрын
സർവീസ് ആണ് പ്രശ്നം☹️
@niriap9780
@niriap9780 3 жыл бұрын
Mahindrayum odanam... Suzuki ,Hyundai okke nammal medikumbol nammude naatile cash japanilottum koreayilottum okke avarude profit aayi pokum.... avoid capital drain from our economy, let Indian brands make profit
@madhukrishna6586
@madhukrishna6586 3 жыл бұрын
yes...🔥🔥
@shaanantony5121
@shaanantony5121 3 жыл бұрын
അതെന്താ mahindra ഇന്ത്യനല്ലേ
@compessexplorer4027
@compessexplorer4027 3 жыл бұрын
എത്ര വീടിയോ കണ്ടാലും ബൈജു ചേട്ടൻ്റെ റിവ്യൂ കണ്ടില്ലങ്കിൽ ഒരു സമാധാനം ഇല്ല
@luttappi__05
@luttappi__05 3 жыл бұрын
സത്യം ❤️❤️
@badusha7968
@badusha7968 3 жыл бұрын
sathyam
@sreedev.t8615
@sreedev.t8615 3 жыл бұрын
Athe
@arjunkrishnaakm9593
@arjunkrishnaakm9593 3 жыл бұрын
👍
@libudevaadri18
@libudevaadri18 3 жыл бұрын
സത്യം 👍👍
@soljymichael9949
@soljymichael9949 3 жыл бұрын
ഇവൻ പലരുടെയും വീഴ്ച കു കാരണം ആകും ഒരു രക്ഷെ മില്ല terrific look
@fighterjazz619
@fighterjazz619 3 жыл бұрын
Back pora
@jayakumarcpurushothaman991
@jayakumarcpurushothaman991 3 жыл бұрын
ഓരോ ജില്ലയിലും വ്യത്യസ്തമായ പല ഡീലർമാരേ നിയോഗിക്കണം ഒരാൾക്ക് മാത്രം കൊടുത്താൽ സർവീസ് മത്സരാതിഷ്ടമാകില്ല ഇവിടെ ഇത്രയൊക്കെ നടക്കൂ എന്ന ഭാവത്തിൽ ഉള്ള സേവനം ആയിരിക്കും കിട്ടുക
@alankargraphics1769
@alankargraphics1769 3 жыл бұрын
currect anu
@muhammednafilp8629
@muhammednafilp8629 3 жыл бұрын
Dealership മാത്രം കൊടുത്തിട്ട് കാര്യം ഇല്ല ടൈം നു പാർട്സ് എത്തിക്കണം
@bijusebastian212
@bijusebastian212 3 жыл бұрын
That’s true
@suchithkumartk2886
@suchithkumartk2886 3 жыл бұрын
അതെനമ്മൾ ഒരു പഴയ കാറുമായി പോയാൽ ഒരു മൈന്റും ഇല്ല
@hyderalipullisseri4555
@hyderalipullisseri4555 3 жыл бұрын
Crct
@shamsunenmara5668
@shamsunenmara5668 3 жыл бұрын
പഞ്ചിനും ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് 💪🔥
@Malayaleee123
@Malayaleee123 3 жыл бұрын
Tata alle... Athinte gunam
@amalbabu4904
@amalbabu4904 3 жыл бұрын
പവർ
@anr1983
@anr1983 Жыл бұрын
Super
@lekharavindran3068
@lekharavindran3068 9 ай бұрын
Super 😊
@Minnal_Vijay
@Minnal_Vijay 3 жыл бұрын
TATA safari - മുത്തച്ഛൻ TATA Harrier- അച്ഛൻ TATA Nexon -മകൻ TATA punch- പേരക്കുട്ടി
@luttappi__05
@luttappi__05 3 жыл бұрын
നിന്റെ ബുദ്ധി വിമാനം അല്ല റോക്കറ്റ് ആണ് റോക്കറ്റ്😂😂😂
@Minnal_Vijay
@Minnal_Vijay 3 жыл бұрын
@@luttappi__05 😎
@nousernameleft6273
@nousernameleft6273 3 жыл бұрын
Tiago yum Altrosum adopted aano?
@manman8654
@manman8654 3 жыл бұрын
ഹാരിയറിന്റെ അച്ഛന് മറ്റൊരു ബന്ധത്തിൽ ഉണ്ടായ ജേഷ്ഠസഹോദരനാണ് സഫാരി ...
@ziyadr
@ziyadr 3 жыл бұрын
ടാറ്റാ ഹാരിയറിൻ്റെ മകനായിട്ട് വരും punch😁
@arunkrishna8323
@arunkrishna8323 3 жыл бұрын
ഞാൻ നേരിട്ട് കണ്ടിരുന്നു കിടു ആണ്.... ഒരു വിപ്ലവം സൃഷ്ടിക്കാൻ ഇവന് സാധിച്ചേക്കും ❤
@haristm6426
@haristm6426 3 жыл бұрын
വളരെ എക്സ്പീരിയൻസ് ഉള്ള ഒരു ഓട്ടോമൊബൈൽ ജേർണയലിസ്റ്റ് ആണ് ബൈജു. നിങ്ങൾ വളരെ ഓപ്പൺ ആയി ഈ വാഹനത്തിൽ ഡ്രൈവ് ചെയ്തു റിവ്യൂ തന്നു. വളരെ നന്ദി.
@sanalthomas5833
@sanalthomas5833 3 жыл бұрын
ഭാവിയിൽ CNG kit install ചെയ്തു ഉപയോഗിക്കാൻ കഴിയുന്ന ഒരു വണ്ടി....Tata Punch ❤️
@rahulshaji2016
@rahulshaji2016 3 жыл бұрын
ബൈജു ചേട്ടന്റെ review ന് വേണ്ടി കാത്തിരിക്കുകയായിരുന്നു.♥️♥️
@jomon.m.georgejomon7663
@jomon.m.georgejomon7663 3 жыл бұрын
Same me
@vishnudas405
@vishnudas405 3 жыл бұрын
Yas❤️
@rajanm.s8999
@rajanm.s8999 3 жыл бұрын
റിവ്യൂ അല്പം വൈകി, എന്തായാലും ബുക്ക്‌ ചെയ്യ്തു, iRA ആപ്പിന്റെ ഡീറ്റെയിൽസ് കൂടി വീഡിയോയിൽ ഒന്ന് വിശദമാക്കിയിരുന്നെങ്കിൽ കുറച്ചു ഗുണപരമായിരുന്നേനെ
@sadanamvishnu
@sadanamvishnu 3 жыл бұрын
Yes 💯
@kamalasanan
@kamalasanan 3 жыл бұрын
00:10 ഈ വാഹനം എന്താണ്?(TATA Punch) 2:29: വാഹനത്തിന്റെ മുഴുവനായുള്ള ദൃശ്യങ്ങൾ 3:06 വാഹനത്തിന്റെ Platform നിർമിച്ചിട്ടുള്ളത് ? 3:20 വാഹനത്തിന്റെ നീളം 3:46 Gear box 4:07 Ground clearance 4:20 "PUNCH" design 5:54 Wheel 7:09 Tail lamb 7:27 Bumper 7:45 Bootspace 8:05 Camera 8:13 Wheelbase 8:23 Water wading Capacity 8:50 Cameraman ന്റെ പ്രതിബിംബ ദൃശ്യങ്ങൾ😁 9:23 interior 11:09 Charging point 11:13 seat 11:22 Steering position 11:44 Steering wheel 11:54 Meter 12:13 Door pad 12:21 Cup holders 12:24 $peakers 12:50 Doors 13:10 പിൻവശത്തെ സീറ്റുകളിലെ Comfort 13:48 Window 14:14 Shoulder space 15:04 Test drive 16:43 Petrol engine 17:09 Torque 17:19 Engine 17:56 Gear shift 19:12 എന്തൊക്കെയാണ് Safety features ? 21:47 തീർന്നു 😁
@rajeevr7621
@rajeevr7621 3 жыл бұрын
🙏🏻 മിനക്കെട്ടു അല്ലേ..?
@kamalasanan
@kamalasanan 3 жыл бұрын
@@rajeevr7621 😁😘
@karthiksprakash533
@karthiksprakash533 3 жыл бұрын
Teernu 21:47 ahne
@knavas90
@knavas90 3 жыл бұрын
@@rajeevr7621 വെറൈറ്റി ചിന്ത
@kamalasanan
@kamalasanan 3 жыл бұрын
@@karthiksprakash533 oru kayyabhadam naattikaruthu🤭
@വടകരക്കാരൻ
@വടകരക്കാരൻ 3 жыл бұрын
പഞ്ചിന്റെ മലയാളം റിവ്യൂ യിൽ ആദ്യം തിരഞ്ഞത് ബൈജുവേട്ടന്റെ വീഡിയോ ആയിരുന്നു. അല്പം വൈകിയാണെങ്കിലും ഈ വീഡിയോ വന്നതിൽ വളരെ സന്തോഷം 😍😍😍😍😍
@faisalfakarukader9579
@faisalfakarukader9579 3 жыл бұрын
Yaa🤟🏻
@jishnukm9188
@jishnukm9188 3 жыл бұрын
Aaha..
@amburs3532
@amburs3532 3 жыл бұрын
ടാറ്റായുടെ സർവീസ്കൂടെ മെച്ചപ്പെട്ടാൽ നമ്മൾ ജയിച്ചു
@aneeshkumarkarthika866
@aneeshkumarkarthika866 3 жыл бұрын
Gokulam motors nalla aphiprayam aanu
@nikhildas2183
@nikhildas2183 3 жыл бұрын
perinthalmanna kvr enik nalla service anu kitunnath
@techtrip4832
@techtrip4832 2 жыл бұрын
Malayalam muvattupuzha nalla service kodukund
@josethomas1681
@josethomas1681 2 жыл бұрын
Undu. Njan service koduthu vandi mariyadhakku onnu clean chayithiella. Chodichapool motor kedu aanu ennu pinne complaint koduthapool paranju next service interior clean vare free aayi chayithu tharam ennu.. Till Date No response.. Oru feed back call polum vilikkiellaaa..
@nitheeshkumar4052
@nitheeshkumar4052 2 жыл бұрын
കൊട്ടാരക്കര / കൊല്ലം muthoot ൽ പോകാതെ ഇരുന്നാൽ മതി നല്ല service കിട്ടും
@07HUMMERASIF
@07HUMMERASIF 3 жыл бұрын
സാധാരണക്കാരന്റെ suv 🥰❤💪
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
INDICA yude roopamo🤣. Ath BAIJU sir nu matram tonyata. NEXON, HARRIER pole tonunu
@Balu_p.r
@Balu_p.r 3 жыл бұрын
Yes🥲.. Altrozinu indicayude samyam unde.. But ithinu oru samyavum illa🤣
@ablemeldo1767
@ablemeldo1767 2 жыл бұрын
Kwid nte cheriya roopam enik thonniii, side nokkumbooo
@vishnu.rvishnu3584
@vishnu.rvishnu3584 3 жыл бұрын
വളരെ മനോഹരം ആയ റിവ്യൂ ആയിരുന്നു. Tata യുടെ വാഹനങ്ങൾ എല്ലാം ലോക നിലവാരം ഉള്ളവ ആയി മാറി കഴിഞ്ഞു.സൂപ്പർ 😍
@mujee143
@mujee143 3 жыл бұрын
ടാറ്റയുടെ ഏത് വാഹനത്തിന്റെ റിവ്യൂവിന്റെയും കമന്റ് ബോക്സിൽ സ്ഥിരമായി കാണുന്ന ഒരു കമന്റാണ് അവരുടെ കസ്റ്റമർ സർവ്വീസ് മോഷമാണെന്നത്. ആരുടെയോ ഒരാളുടെ കമന്റിനെ ജനറലൈസ് ചെയ്യുന്ന മലയാളിയുടെ ഒരു സ്ഥിരം പല്ലവിയാണ് ഇവിടേയും ആവർത്തിക്കുന്നത്. ഇതിനൊരു പരിഹാരമായി എല്ലാ വ്ലോഗേയ്സും റ്റാറ്റയുടെ സർവ്വീസ് സെന്ററുകളിൽ ചെന്ന് ഒരു വീഡിയോ ചെയ്ത് സർവ്വേ നടത്തുവാൻ തെയ്യാറാവുക. അത് റ്റാറ്റ കമ്പിനിക്കും ഉപഭോ ഗ്താക്കൾക്കും വലിയ ഒരു സഹായകമാകും.
@arjunk2777
@arjunk2777 3 жыл бұрын
TATA🤩😍♥️🔥🤗👍 The Name is Enough🔥🔥🔥🔥🔥 ടാറ്റ എന്നു കേൾക്കുമ്പോൾ പണ്ട് മുഖം ചുളിച്ചവർ ഒക്കെ ഇന്ന് ടാറ്റ ഒരെണ്ണം സ്വന്തമാക്കാനുള്ള ഓട്ടത്തിൽ ആണ്... ♥️♥️♥️♥️♥️രാജ്യത്തിൻ്റെ അഭിമാനം TATA Group
@shajimandirathil
@shajimandirathil 3 жыл бұрын
Oombiya Service
@directx4932
@directx4932 3 жыл бұрын
@@shajimandirathil പപ്പടം
@abhilashgopi6826
@abhilashgopi6826 3 жыл бұрын
ബൈജു ചേട്ടനെ ഇഷ്ടമാണ്, താങ്കളുടെ റിവ്യൂവും ഇഷ്ടമാണ്.. ഈ വാഹനത്തെക്കുറിച്ച് പറഞ്ഞ ഒരു കാര്യം ഒട്ടും അംഗീകരിക്കാൻ സാധിക്കില്ല.. ഈ വാഹനത്തിന് പഴയ ഇൻഡിക്കയുമായി സാമ്യം ഉണ്ടെന്ന് പറഞ്ഞത്..ഒരു സ്ഥലത്തുപോലും യാതൊരു സാമ്യവും ഇല്ല..
@mohammedpl461
@mohammedpl461 3 жыл бұрын
അതെ... !!
@deepaksadasivan693
@deepaksadasivan693 3 жыл бұрын
സത്യം. എവിടെയാണോ ആവോ അങ്ങനെ തോന്നിയത്.🤔🤷‍♂️
@vihasharidas189
@vihasharidas189 3 жыл бұрын
Yes, but Side view Renault Kwid Valich neetiyath pole undennu thonnunnu.
@Balu_p.r
@Balu_p.r 3 жыл бұрын
Athe..
@saheernk1517
@saheernk1517 2 жыл бұрын
Indica Vista aayirikum
@anuhappytohelp
@anuhappytohelp 3 жыл бұрын
റോഡുകളിൽ ഇനി പഞ്ചിന്റെ കാലം ആയിരിക്കും എന്ന് ചുരുക്കം👍,ബൂട്ട് space 366 അല്ലെ എന്നൊരു കൻഫ്യൂഷൻ ഉണ്ട്
@Nisar1478
@Nisar1478 3 жыл бұрын
യെസ്..366 ആണ്
@bijugeorge9190
@bijugeorge9190 3 жыл бұрын
Power കുറവല്ലേ എന്ന് എല്ലാവരും പറയുന്നു. (Starting)
@MG-fi9ir
@MG-fi9ir 3 жыл бұрын
Kandariyam 😂😂
@lijojoseph8524
@lijojoseph8524 3 жыл бұрын
തേങ്ങ എത്ര ഇട്ടാലും താളല്ലേ കറി 🤮🤮🤮🤮
@wowsitivemomme2793
@wowsitivemomme2793 2 жыл бұрын
@@lijojoseph8524 താള് കറി രുചി പ്രദം / ആരോഗ്യദായകം.
@justinfernandez0033
@justinfernandez0033 3 жыл бұрын
ബൈജു ഏട്ടൻ punch കൊണ്ട് എത്തിയില്ലെങ്കിൽ. നാട്ടുകാർ ബൈജു ചേട്ടനെ എടുത്ത് പഞ്ച് ചെയ്തേനെ 🤣✊️✊️
@akashkannan2046
@akashkannan2046 3 жыл бұрын
നല്ല അവതരണം നെഗറ്റീവ് with reson explanation 👍 Realy good വണ്ടി പ്രാന്തൻമാർക് എല്ലാം വണ്ടിയാക്കുറിച്ചു അറിയണം എന്നില്ല Realy use full revew👍👍👍👍
@pksanupramesh178
@pksanupramesh178 2 жыл бұрын
ടാറ്റ വളരട്ടെ. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഒരു കമ്പനിയെ നമ്മൾ തിരിച്ചും സ്നേഹിക്കണം.
@MeMe-vw5yk
@MeMe-vw5yk 3 жыл бұрын
Service കൂടി മെച്ചപ്പെടുത്തിയാൽ tata റോഡ് ഭരിക്കുന്ന കാലം വിദൂരമല്ല.
@arunskanthan
@arunskanthan 2 жыл бұрын
സത്യം 👍
@sajeerthaivalappil5891
@sajeerthaivalappil5891 3 жыл бұрын
നമസ്കാരം സർ ഒരു പൊതു മേഖല സ്ഥാപനമായ എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തത് പ്രശംസിച്ച ഒരു പരാമർശം ശ്രദ്ധിച്ചപ്പോൾ അതിൽ ചെറിയ അപാകത എനിക്ക് തോന്നി.
@bijujacob4604
@bijujacob4604 3 жыл бұрын
ഒരു 'പഞ്ച് ' ടാറ്റയുടെ സർവീസ് സെന്ററിൽ ഇരിക്കുന്ന ടാറ്റ ശത്രുക്കൾക്ക് കൊടുക്കാനുള്ള വല്ല ആപ്പും ഉണ്ടോ ബൈജു ചേട്ടാ...
@shaanantony5121
@shaanantony5121 3 жыл бұрын
നല്ല വണ്ടി ഇറക്കണം,അല്ലാതെ സെർവിസിനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല
@sreesree3240
@sreesree3240 3 жыл бұрын
@@shaanantony5121 Tata സർവീസ് സെൻ്ററിലാണോ ജോലി !
@aliaskp17
@aliaskp17 3 жыл бұрын
@@sreesree3240 😜🥳🔥
@india9unknown
@india9unknown 3 жыл бұрын
@@sreesree3240 അത് പൊളിച്ചു
@amalksuresh286
@amalksuresh286 2 жыл бұрын
@@shaanantony5121 nalla vandi ind.service mathram aan ippo 3g
@naughtyvloger3972
@naughtyvloger3972 3 жыл бұрын
ഞാൻ കാത്തിരുന്ന video. 🔥😍
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
Tata ഒരു രക്ഷയുമില്ലല്ലോ ❤👍
@abcd-bs8wq
@abcd-bs8wq 3 жыл бұрын
വാഹനം റിവ്യു ചെയ്യുന്നവർ ഒരു ദിവസം എങ്കിലും ടാറ്റയുടെ സർവ്വീസിനെതിരെയുളള മലയാളികളുടെ പ്രതിഷേധവും അക്കാര്യത്തില്‍ നിങ്ങള്‍ക്ക് പറയാനുളളതും കൂട്ടിച്ചേർത്ത് ഒരു വീഡിയോ ചെയ്യണം. അങ്ങനെ എങ്കിലും ടാറ്റ കമ്പനിയുടെ സർവ്വീസ് മെച്ചപ്പെടട്ടെ. അങ്ങനെ എങ്കിലും മനസ്സിലാവട്ടെ വണ്ടി മാത്രം നന്നായാൽ പോരാ വണ്ടി നൽകിയതിന് ശേഷം നൽകേണ്ട സർവ്വീസും നന്നാവണമെന്ന്.. സർവ്വീസ് സെൻററിലുളളവൻമാരെ സ്വഭാവവും സർവ്വീസിൻറെ സ്വഭാവവും ആലോചിച്ച് കൊണ്ട് മാത്രമാണ് പലർക്കും ടാറ്റ വണ്ടികൾ വാങ്ങാന്‍ ഇന്നുളള തടസ്സം..
@Balu_p.r
@Balu_p.r 3 жыл бұрын
Honda city, Hyundai verna, suzuki ciaz... Ivaye okke kadathy vettan kazhivulla oru kidilan SEDAN nu vendi wait cheyukayanu... From #tatamotors😍😍
@user-ne2pb2le3k
@user-ne2pb2le3k 2 жыл бұрын
Sedan out azythu ariyzila ipol aarkum sedan intrest ilaa
@bijukc150
@bijukc150 3 жыл бұрын
ഇത് കാണുന്ന tata haters 🤔🤔🤔 അപമാനിച്ചു കഴിഞ്ഞു എങ്കിൽ ഞാൻ പൊക്കോട്ടെ 🤨🤨🤨
@subhashrgsubhash9124
@subhashrgsubhash9124 3 жыл бұрын
ടാറ്റാ ഇനി ബെൻസ് ഇറക്കിയാ ലും സർവീസിന് കാര്യത്തിൽ 0 ഒരു ടാറ്റാ കാർ ഉടമയുടെ ദീനരോദനം ബൈജു ചേട്ടനെ പോലുള്ള ആൾക്കാർ രത്തൻ ടാറ്റയ്ക്ക് ഇമെയിലയയ്ക്കുക
@abins2336
@abins2336 3 жыл бұрын
Adheham e karyam vlogil ariyichittundu
@subhashrgsubhash9124
@subhashrgsubhash9124 3 жыл бұрын
@@sjr114 100/സത്യം
@agk4484
@agk4484 3 жыл бұрын
Punch scores 5 ⭐ in Global NCAP safety rating.❤️
@shamnass9407
@shamnass9407 2 жыл бұрын
Last 2 month ago 1 accident reported 2 persons died on the spot . 5 star not saving in rush driving 🙏
@greenframesexploration7941
@greenframesexploration7941 3 жыл бұрын
വലിയ വീലുകൾ സൈഡ് ലുക്ക്‌ ഗംഭീരമാക്കിയിട്ടുണ്ട് 👌
@drpraveenhemanth
@drpraveenhemanth 3 жыл бұрын
Engine power koranjathum oru positive aakiya Baiju Annan vere level,☺️☺️☺️😎
@jvgeorge1474
@jvgeorge1474 2 жыл бұрын
Sonet and venue have 1200cc engine for mt.
@aghilmt6689
@aghilmt6689 3 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോ വന്നപ്പോളാണ് ഒരു PUNCH വന്നത് 😍
@jishnukm9188
@jishnukm9188 3 жыл бұрын
Ooho
@jobinjohnson9209
@jobinjohnson9209 3 жыл бұрын
നോക്കി ഇരുന്ന video
@ajayaghosh2911
@ajayaghosh2911 3 жыл бұрын
Tata traditional ആയി പല കാര്യങ്ങളിലും No: 1 തന്നെ ആണ്. ലോകകോടീശ്വരന്മാരിൽ No 1 ആകേണ്ട സ്ഥാനത്തു അവർ അറിയപ്പെടാതിരിക്കുന്നത് അവർ personal assets അതുപോലെ maintain ചെയ്യാത്തതുകൊണ്ടാണ്. കാരണം അവരുടെ ലാഭവിഹിതം മുഴുവൻ സമുദായ സേവനങ്ങൾക്കു വേണ്ടി ചിലവഴിക്കുകയാണ്. ജനസേവനവും ദേശസ്നേഹവുമാണ് അവരുടെ മുഖമുദ്ര. 👍🙏😘
@jvgeorge1474
@jvgeorge1474 2 жыл бұрын
Its chairman stays in a flat. ❤️❤️
@rakheelehin9827
@rakheelehin9827 3 жыл бұрын
സ്ത്രീകൾക്ക് വേണ്ടി ശക്തമായി ശുപാർശ ചെയ്യുന്നു💅💪
@Keralaaqualover
@Keralaaqualover 3 жыл бұрын
Ford ന്റെ പ്ലാന്റ് ഏറ്റെടുത്തപ്പോൾ അവരുടെ ecosport and endover കൂടി അങ്ങ് എടുക്കാമായിരുന്നു റ്റാറ്റക്കു.
@Kirantn82
@Kirantn82 3 жыл бұрын
Tata യുടെ ഇപ്പോഴത്തെ വണ്ടികളിൽ harrier ഒഴിച്ച് ബാക്കി ഇല്ല വണ്ടികളും front ഭാഗം സൂപ്പർ ആണ്.പക്ഷെ ബാക്ക് side എന്തോ വന്ന് ഇടിച്ചിട്ടു പോയപോലെയാണ്
@fighterjazz619
@fighterjazz619 3 жыл бұрын
Sathyam Oru mathiri designing 😐
@directx4932
@directx4932 3 жыл бұрын
Athu konda 4 /5 star ok kittanaa
@bibinbaby3887
@bibinbaby3887 3 жыл бұрын
ടാറ്റ എന്തൊക്കെ കൊണ്ടു വന്നാലും കാശ് കൊടുത്ത് കാറ് വാങ്ങുന്നവനോട് മര്യാദയ്ക്ക് പെരുമാറണം. ഇല്ലെങ്കിൽ നല്ല കാറുകൾ കൊണ്ട് വന്നിട്ടെന്ത് പ്രയോജനം?
@shajimandirathil
@shajimandirathil 3 жыл бұрын
Correct service too bad
@vchus8978
@vchus8978 3 жыл бұрын
ബൈജു ചേട്ടൻ ചില ഇഷ്ട്ടപെടാത്ത കാര്യങ്ങൾ മനപൂർവം ഒഴിവാക്കുന്നത് പോലെ തോന്നുന്നു..
@manojmani5857
@manojmani5857 3 жыл бұрын
Horn aano
@techfacts424
@techfacts424 3 жыл бұрын
Tata premi aayrikkum
@REVIEWEXPERTBINISH
@REVIEWEXPERTBINISH 3 жыл бұрын
ബൈജു ചേട്ടാ ബൂട്ട് സ്പേസ് "319" അല്ലല്ലോ"366 "ലിറ്റർ അല്ലെ അത് വലിയ ബൂട്ട് സ്പേസ് അല്ലെ ?
@jstechvlogs
@jstechvlogs 3 жыл бұрын
Company brochuril punchinte boot space: 319litres(as per ISO 210) 366litres(as per ISO V215) എന്നാണ് കാണിക്കുന്നെ.... Effective boot space എങ്ങനെയുണ്ട് എന്ന് നേരിട്ട് കണ്ടാലേ മനസ്സിലാകൂ......
@REVIEWEXPERTBINISH
@REVIEWEXPERTBINISH 3 жыл бұрын
@@jstechvlogs അതെ അത് കറക്റ്റ് ആണ് ബ്രോ 🙏🏻♥
@rejeeshmr1668
@rejeeshmr1668 3 жыл бұрын
❣❣❣Tata punch 🇮🇳🇮🇳🇮🇳
@mujeebvengara4163
@mujeebvengara4163 3 жыл бұрын
Well explanation ബൈജു ചേട്ടാ
@RajeshTNThadathil
@RajeshTNThadathil 3 жыл бұрын
ഈ വീഡിയോയുടെ intro കണ്ടപ്പോഴാണ് ഈ വണ്ടി കൊള്ളാലോ എന്ന് തോന്നിയത്
@ojasedathiparambil654
@ojasedathiparambil654 3 жыл бұрын
ഇതിന്റെ dark edition വന്നാൽ പൊളിക്കും 😍🔥
@sachinmenon6740
@sachinmenon6740 3 жыл бұрын
Baiju ചേട്ടന്റ ട്രേഡ് മാർക്ക്‌ വാക്ക് ആണ് "വശക്കാഴ്ചയിൽ" 😂😂 എല്ലാ റിവ്യൂ ലും ആ വക്ക് കേൾക്കാൻ ഞാൻ കാത്തിരിക്കാറുണ്ട്.... *ലെ ബൈജു ചേട്ടൻ : വശക്കാഴ്ചയിലേക്ക് വരുകയാണെങ്കിൽ 😂😂👌🏻👌🏻👌🏻👌🏻
@thomasabru5284
@thomasabru5284 3 жыл бұрын
05:54
@martinlouis6422
@martinlouis6422 3 жыл бұрын
എന്തായാലും ടാറ്റാ നമ്മുക്ക് ഒരു അഭിമാനം ആകുന്നുണ്ട്. നേരത്തെ ടാറ്റാ വാഹനങ്ങൾ, ഒരു ആവേശം മൂത്ത് എടുക്കും പിന്നീട് ഒരു കലപില സ്റ്റൈൽ ആയിരിക്കും. എന്നാൽ ഇപ്പോൾ ഒരു അന്താരാഷ്ട്ര നിലവാരം ഫീൽ ചെയ്തു തുടങ്ങി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@amateur_talk_1572
@amateur_talk_1572 3 жыл бұрын
ഇത് ടാറ്റ ഹാരിയർ പ്രസവിച്ച പോലെ ഉണ്ടല്ലോ ....
@sajinnizar4887
@sajinnizar4887 3 жыл бұрын
അച്ഛൻ nexon😆
@knantp
@knantp 3 жыл бұрын
Sathyam 😂😂
@jamesphilip6273
@jamesphilip6273 3 жыл бұрын
എന്തുകൊണ്ടാണ് ടാറ്റാ യുടെ വാഹനങ്ങളിൽ 3 cylender engine ഉപയോഗിക്കുന്നത്.. അതുകൊണ്ട് ലോ Rpm ൽ ഒരു പവറും കിട്ടുന്നില്ല... 5 പേർ കയറിയാൽ കയറ്റം വലിക്കുന്നില്ല.. ഉതാ കരണം നെക്സ്ൺ.... മറുപടി പ്രതീക്ഷിക്കുന്നു...
@DCK5388
@DCK5388 3 жыл бұрын
എനി പപ്പട ഫാൻസിന്റെ വരവാണ്.... എന്തുടയിട്ടെന്താ സർവീസ് കൊള്ളില്ലല്ലോ.....😏
@mrstruggler7240
@mrstruggler7240 3 жыл бұрын
അത് സത്യമല്ലേ...?
@techfacts424
@techfacts424 3 жыл бұрын
Ha eni angana paranjondirunno Expect Tatas service change
@niriap9780
@niriap9780 3 жыл бұрын
Suzuki de service ipol Vann shokam aanu..
@DCK5388
@DCK5388 3 жыл бұрын
@@niriap9780 എല്ല ഇടതും അവസ്ഥ ഇത് തന്നെ..... ടാറ്റ യുടെ കൈയ്യിലും തെറ്റുണ്ട്..... സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന അത്ര പ്രോബ്ലെംസ് ഉള്ളതായി തോന്നിയിട്ടില്ല.
@shaanantony5121
@shaanantony5121 3 жыл бұрын
രാജ്യസ്നേഹം പറഞ്ഞു വിറ്റാൽ എന്ത് ചവറും ഇവിടെ വാങ്ങാൻ ആളുണ്ട്
@rethishkumarpk6061
@rethishkumarpk6061 3 жыл бұрын
Camera ചേട്ടനെ വിൻഡോ ഗ്ലാസ്സിൽ കൂടി കണ്ടത് ഞാൻ മാത്രം ആണോ.
@rajuclt_1
@rajuclt_1 3 жыл бұрын
എല്ലാരുടെ റീവ്യൂ കണ്ടാലും..മൊത്തമായി സാധാരണക്കാരന് മനസ്സിലാവാൻ ബൈജുവേട്ടൻ മാത്രം😍😍😍
@sujeeshppparappilakkal6696
@sujeeshppparappilakkal6696 3 жыл бұрын
Perfection........ അതിനു..... ഈ പരിപാടി............. സമ്മതിച്ചേ.... പറ്റൂ
@prasadvelu2234
@prasadvelu2234 3 жыл бұрын
ബൈജു സ ർ ൻ്റെ അവതരണം കൊണ്ടാണ് മെയിനായിട്ട് ഇത് കാണുന്നത് ....👍👍❤️❤️ആഹാ... ഇഷ്ടമായി: പരിചയക്കാരോ.. സുഹൃത്തുക്കളോ ആരെങ്കിലും വാങ്ങിയാൽ കേറി യാത്ര ചെയ്തു നോക്കാമായിരുന്നു: വാങ്ങാൻ നിവൃത്തിയില്ലെങ്കിലും ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ വണ്ടിയുടെയും റിവ്യൂ കാണണം.. അറിഞ്ഞിരിക്കാമല്ലോ...
@varghesevs7532
@varghesevs7532 3 жыл бұрын
Me too
@tojikdominic
@tojikdominic 3 жыл бұрын
വാഹനം reccomend ചെയ്യേണ്ടി വരുന്ന സമയങ്ങളിൽ ബൈജു ചേട്ടൻ ടാറ്റ വാഹനങ്ങൾ suggest ചെയ്യാറില്ല എന്നത് ആരൊക്കെ ശ്രദ്ധിച്ചു... Compact suv സെഗ്മെന്റ് വരുമ്പോൾ ഒരിക്കൽ പോലും nexon ന്റെ പേര് പറഞ്ഞു കേട്ടിട്ടില്ല..
@akschannel9539
@akschannel9539 3 жыл бұрын
ബൈജു ചേട്ടാ ഇതിന്റെ storage space എങ്ങനുണ്ട് പൈന്റ് ആണോ ഫുൾ ആണോ വെക്കാൻ പറ്റുന്നത് 😆😆
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
🙏🇮🇳💓❤️🌹 Thank you 👍✌️
@rashidk5375
@rashidk5375 3 жыл бұрын
ആരെയും റിവ്യൂ കാണാതെ നിങ്ങളുടെ റിവ്യൂന് വെയിറ്റ് ചയ്തു ഇരിക്കുകയായിരുന്നു
@ajaykrishnan8395
@ajaykrishnan8395 3 жыл бұрын
താങ്കളുടെ Review ന് വേണ്ടി Waiting ആയിരുന്നു. 👍👍
@jishnuganesh7539
@jishnuganesh7539 3 жыл бұрын
മലയാളഭാഷ യുടെ പിതാവ് തുഞ്ചത് എഴുത്തച്ഛൻ 🙏വണ്ടി കൾ ടെ റിവ്യൂnഓട്ടോ ജേർണലിസ്റ്റ്...നിലയിൽ മലയാളം ത്തിൽ വ്ലോഗർ പിതാവ് അത് ബൈജു ൻ നായർ.....
@anooptv6921
@anooptv6921 3 жыл бұрын
Auto journalist
@jishnuganesh7539
@jishnuganesh7539 3 жыл бұрын
@@anooptv6921 tks
@emeraldoneyoutubers9026
@emeraldoneyoutubers9026 3 жыл бұрын
Price
@afnasbacker3519
@afnasbacker3519 3 жыл бұрын
Hanikkayude thatt ennum evideyum thaan thanne erikum 🔥
@athuldominic
@athuldominic 3 жыл бұрын
@@afnasbacker3519 never.. Go for Talking cars💯💯
@emilshajimark2539
@emilshajimark2539 3 жыл бұрын
Punch innu poyi kandu super vandi kanan athi manoharam vila ariyan waiting aanu magnite um kigerum oru padi mari nilkum ivante munil powli item aanu
@jaimonjoseph7237
@jaimonjoseph7237 3 жыл бұрын
മറ്റാര് പറയുന്നതിനെക്കാളും ബൈജു ചേട്ടൻ പറയുന്നതിന് വിശ്വാസ്യത കൂടുതലാണ്
@visakhmathhub6256
@visakhmathhub6256 3 жыл бұрын
എന്റെ ബൈജു ചേട്ടാ. ഇവന്മാർ ഇത്രയും ഒക്കെ പുരോഗമിച്ചിട്ടും ഈ AMT gear box ഒക്കെ ഒന്നു എടുത്തു കളഞ്ഞു കൂടെ . ഒരു CVT ഒ torque converter ഒ ഒക്കെ കൊടുത്തു കൂടെ. Nexon പോലെയുള്ള ഒരു വലിയ വണ്ടിക്ക് പോലും AMT ആണ് കൊടുത്തിരിക്കുന്നത്. എന്നാൽ ford പോലെയുള്ള കമ്പനികൾ അവരുടെ hatch back ൽ പോലും torque converter gear box ആണ് നാളുകളായി കൊടുക്കുന്നത്. ഈ ലാഗ് പിടിച്ച AMT ഒന്നു ഒഴിവാക്കാൻ നിങ്ങൾ എല്ലാരും കൂടി TATA ക്ക് ഒന്നു മെയിൽ ചെയ്യ്.
@prathyushprasad7518
@prathyushprasad7518 3 жыл бұрын
വിദേശത്തുള്ള ഏറ്റവും പുതിയ CHEVROLET TRAIL BLAZER -നോട് എന്തോ ഒരു സാമ്യം പുറത്തെ ഡിസൈനിൽ തോന്നി...... പ്രത്യേകിച്ച് മുൻഭാഗത്ത്.........
@josephk.j6730
@josephk.j6730 3 жыл бұрын
ഏറെ കുറെ..ഹിഹിഹിഹി
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@josephk.j6730പ്രത്യേകിച്ച് ആ ഹെഡ് ലാംമ്പ് ക്ലസ്റ്റർ.......
@sreenathsasidharan5577
@sreenathsasidharan5577 3 жыл бұрын
GM ഇൽ ഉള്ള ഏതോ ഡിസൈൻ എഞ്ചിനീയർ ടാറ്റാ ഇൽ ഉണ്ട്
@tixantaitus2628
@tixantaitus2628 3 жыл бұрын
ബൈജു ചേട്ടന്റെ റിവ്യൂ കണ്ടില്ലേൽ ഒരു തൃപ്തി അല്ല 🥰🥰
@nasarchulli
@nasarchulli 3 жыл бұрын
ഇതു പുതിയ വണ്ടി കൾ വന്നാലും എത്ര റിവ്യൂ കണ്ടാലും നിങ്ങളുടെ റിവ്യൂ കണ്ടാലേ ഒരു പഞ്ചു കിട്ടു
@akshayvenugopal6503
@akshayvenugopal6503 3 жыл бұрын
Nalla detail aayitte aan baiju Chetan review cheyunne. Nalla karyam aan 👏👏🥳
@kssarun1518
@kssarun1518 3 жыл бұрын
ഇതിന്റെ ഇലക്ട്രിക് വേരിയന്റ് വന്നാൽ ഉറപ്പായും എടുക്കും 😍
@Balu_p.r
@Balu_p.r 3 жыл бұрын
Poli🤩
@mybutterflybabystore6304
@mybutterflybabystore6304 3 жыл бұрын
ഞാനും വെയ്റ്റ് ചെയ്യുന്നു 🥰
@achus115
@achus115 2 жыл бұрын
അച്ചൂനും ഒരു കാർ എടുത്തു തരുമോ 😒
@RshiDeeps
@RshiDeeps 2 жыл бұрын
@@achus115 ഒന്ന് മതിയോ
@achus115
@achus115 2 жыл бұрын
@@RshiDeeps മ്മ മതി മാമാ 😒
@user-nq4ey7me9p
@user-nq4ey7me9p 2 жыл бұрын
Maruthi Celerio moojikko ! Kadd paddi vandi design & model! Pandthe polla mileage matram pora kodutha paisa worth avanam!
@sobinjeff
@sobinjeff 3 жыл бұрын
ഫ്രണ്ടിലെ സീറ്റുകൾക്ക് ഒരു ഹാൻഡ് റസ്റ്റ് കൊടുക്കുന്നത് ഇത്ര വലിയ ചിലവാണോ.. പിന്നെ ബ്ലാക്ക് ക്ലാഡിങ് വളരെ കൂടുതലാണ് പെട്ടെന്ന് നിറംമങ്ങി വാഹനം പഴയതു പോലെ തോന്നിക്കും
@anupj342
@anupj342 3 жыл бұрын
നിറം മങ്ങിപ്പോകും. വണ്ടിയുടെ കളർ ചെയ്താൽ മതി
@ebtahimkhaleel2052
@ebtahimkhaleel2052 3 жыл бұрын
Motomax car shampoo and darshbord polish use cheytha mathi. Once when you wash the car
@Msalimvp
@Msalimvp 3 жыл бұрын
handrest seperate fit ചെയ്തുകൂടെ? സാധ്യമാണോ?
@shaanantony5121
@shaanantony5121 3 жыл бұрын
കറക്റ്റ്
@Madmax.....476
@Madmax.....476 3 жыл бұрын
@@Msalimvp pattum.. Njn nexon separate fit cheythatha..
@ELECTROMARINEMANIA
@ELECTROMARINEMANIA 2 жыл бұрын
Ningalde explanation anu super baiju anna
@naughtyvloger3972
@naughtyvloger3972 3 жыл бұрын
പണ്ടൊക്കെ tata എന്ന് പറയുമ്പോൾ ആളുകൾ ഒന്ന് ചിന്തിക്കും. ഇപ്പോൾ ആണെങ്കിൽ റോഡിൽ നോക്കിയാൽ മുഴുവനും tata കാറുകളാണ്. Tata ഇപ്പോൾ ഒരു വികാരമാണ് 🔥. കൂടുതലും സുസുകിയെ കാട്ടി പ്രേഷകർ ഏറ്റെടുത്തിരിക്കുന്ന ഒരു കമ്പനിയും കൂടി ആഹ്നു tata. 🔥💋
@sureshp4226
@sureshp4226 3 жыл бұрын
ഒന്നും പറയാനില്ല അടിപൊളി വണ്ടി 😍😍😍
@jaihind1858
@jaihind1858 2 жыл бұрын
വെള്ളത്തിലും കരയിലും കൂടി ഓടിക്കാൻ പറ്റുന്ന വാഹനങ്ങൾ TA TA അടുത്ത് തന്നെ ഇറക്കണം 🙏🏽
@jishan___dx_3110
@jishan___dx_3110 2 жыл бұрын
Good thought thanks for this information baijuettta
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 3 жыл бұрын
*_Baiju ചേട്ടൻ മാസ്സ് 😘🥰_*
@aswanidevv7322
@aswanidevv7322 3 жыл бұрын
TATA aanu India yill aadhyamaayi air ways konduvannu, ath pinneed Air India aayi maari. Ippam de veedum TATA de thanne. Eni angott TATA yugam🔥.
@responsefortruth4608
@responsefortruth4608 3 жыл бұрын
Still Tata motors should improve reliability and after sale service quality…. If this is improved we can buy Tata blindly
@dasmadhavan9076
@dasmadhavan9076 3 жыл бұрын
Ethra safety paranjalum pandi lorryyum 16 wheel ulla trailarum vannidichal eethu punchum PANCHAR
@muneerkt1740
@muneerkt1740 3 жыл бұрын
പഞ്ച്ന്റെ കുറേ വീഡിയോസ് കണ്ടു ഒന്നും മനസ്സിലായില്ല പിന്നെ ബൈജുവിന്റെ വീഡിയോസ് കണ്ടുപ്പോൾ ആണ് മനസ്സിലായത് എന്തായാലും പഞ്ച് ഒന്ന് യടുക്കണം
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
ഏറ്റവും കൂടുതൽ വിൽക്കാൻ പോകുന്ന ടാറ്റയുടെ കാർ ഇതായിരിക്കും..!
@sijumundoly
@sijumundoly 3 жыл бұрын
ഇത് മത്സരിക്കുന്നത് സ്വന്തം വാഹനം ആയ tiago altroz nexon എന്നിവയും ആയിട്ടും സ്വിഫ്റ്റ് wagan r, nios, magnite, kiger എന്നവയും ആയിട്ടായിരുക്കും
@pmsadiq7198
@pmsadiq7198 2 жыл бұрын
മാരുതിയുടെ അൾടോ മുതൽ എർടിഗ വരെ ഉപയോഗിച്ചപ്പോ യാത്രാ സുഖമില്ല... ദീർഗ യാത്രക്ക് ഒരു സുഖമില്ല.. പക്ഷേ ഇന്നോവ യിലെ യാത്ര വളരെ സുഖമാണ് എത്ര ദൂരം യാത്ര ചെയ്താലും ഒരു ക്ഷീണവുമില്ല ടാറ്റയുടെ വണ്ടികളിൽ യാത്ര ചെയ്തവരുടെ അഭിപ്രായം പറയൂ
@ashrafibrahim7191
@ashrafibrahim7191 3 жыл бұрын
എന്ത് പറഞ്ഞാലും ബൈജുവിന്റെ വീടിയോ കാണുമ്പോൾ ഒരു ആത്മ സപ്ത്രിപ്തിയാണ്
@vinukrishnannair
@vinukrishnannair 3 жыл бұрын
A proud tata owner...
@jayankv3107
@jayankv3107 2 жыл бұрын
Tata പഞ്ചിനു 5 സ്റ്റാർ റേറ്റിംഗ് ഉണ്ടങ്കിലും, സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിൽ ടാറ്റ പിശുക്ക് കാണിച്ചു.. വണ്ടി ഓടുമ്പോൾ പോലും വണ്ടിക്ക് അകത്തു നിന്നും ഡോർ ലോക്ക് വലിച്ചാൽ ഡോർ തുറന്ന് പോകും. ടാറ്റ യുടെ എക്സിക്യൂട്ടീ വിനോടു ചോദിച്ചപ്പോൾ എപ്പോഴും ചൈൽഡ് ലോക്ക് ഇട്ട് വണ്ടി ഓടിക്കണം എന്ന മണ്ടത്തരം ആണ് പറഞ്ഞതു.. കുട്ടികളോട് കൂടി tata punch ൽ യത്ര ചെയ്യരുത്... കുട്ടികൾ തെറിച്ചു പോകാൻ സാധ്യത ഉണ്ട്.
@prameelatk5179
@prameelatk5179 2 жыл бұрын
വളരെ ശരിയാണ്
@haarip3717
@haarip3717 2 жыл бұрын
മേടിക്കല്ലേ . പൊട്ട വണ്ടിയാണ്. മൂന്ന് മാസം മുൻപ് വാങ്ങിയ വണ്ടി ഷെഡിൽ കയറി. കീയുടെ റിമോട്ട് അടിച്ചു പോയി. ഒന്നും മൂന്നും ഗിയറുകൾ ഒരു ചെറിയ കയറ്റം പോലും വലിക്കില്ല. സോഫ്റ്റ് വെയർ അപ്ഡേഷൻ ഇല്ലന്നാണ് അവർ പറയുന്നത്. എന്നെങ്കിലും വന്നെങ്കിൽ മാത്രമേ അത് വെച്ചു തരാൻ കഴിയൂ. എന്ന് വരുമെന്ന് ഷോറൂമുകാർക്കും അറിയില്ല. എത്രയും പെട്ടെന്ന് വിറ്റൊഴിയാൻ നോക്കുന്നു. ആർക്കും വേണ്ട. ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്ന് ക്രിയേറ്റീവ് വേരിയെന്റാണ് എടുത്തത്. പൊട്ട വണ്ടി. സുരക്ഷ എന്ന പേരിൽ കബളിപ്പിച്ചാണ് ഇവന്മാരുടെ കച്ചവടം, ചിലർ രാജ്യ സ്നേഹവും, ടാറ്റയുടെ ചാരിറ്റിയും കണ്ട് വാങ്ങുന്നു. ഇതിന് രണ്ടിനും കാറിന്റെ ക്വാളിറ്റിയുമായി യാതൊരു ബന്ധവുമില്ല.
@newindia4957
@newindia4957 3 жыл бұрын
ഇന്ത്യയുടെ ചരിത്രത്തിലും കൈപ്പടർപ്പ് ഉള്ള കമ്പനി T❤️T❤️ 👍
@shajupaul5558
@shajupaul5558 3 жыл бұрын
ഡീസൽ വേർഷൻ കൂടി ഉണ്ടെങ്കിൽ വിപണിയിൽ punch ആയേനെ..💪
@shijincs905
@shijincs905 3 жыл бұрын
ഇപ്പോൾ ഇതിനു 5 സ്റ്റാർ സുരക്ഷയും ഉണ്ട് 👍
@baluarun3442
@baluarun3442 Жыл бұрын
On the road എത്ര വരും
@Motivatezz
@Motivatezz 3 жыл бұрын
First car aanu. Book cheyatte
@alanjoji7122
@alanjoji7122 3 жыл бұрын
Wait Vandi irangi user reviews oke arinjit madhi
@christyabraham7475
@christyabraham7475 3 жыл бұрын
Puthiya chassisum puthiya engine and transmission okkeyayit irangunna puthiya oru manufactuer nteyum oru paridhi vare nilavilulla chila brands nteyum vehicles medikkan mathrame user reviews vare wait cheyyendathayi ullu. allenkil atleast media reviews enkilum vech decision edukkam. punch nte platform Altroz nte aan. Engine and transmission Tiago, Tigor, Altroz enna vahanangalil ullathum.
@gishnugnair6497
@gishnugnair6497 3 жыл бұрын
ധൈര്യം ആയി വാങ്ങു.. Ethire വരുന്നവൻ ഇന്നോവ ആണേലും tatatiago കണ്ടാലും othuki തരും. എല്ലാവനും അറിയാം ടാറ്റാ body hard ആണെന്നു. കൂടാതെ സൂപ്പർ റൈഡ് ക്വാളിറ്റി ആയിരിക്കും. പിന്നെ best music system. പിന്നെ ഉയർന്ന driving സീറ്റ്‌ പൊസിഷൻ, വെട്ടിച്ചു കേട്ടാനും ഓവർടെകിനും സൂപ്പർ. നെക്സ്ൺ nd marutii. Nd ഹ്യുണ്ടായ് വെർണ use ചെയത അനുഭാവത്തിന് പറയുവാ tata is best. ഏതു മോശം റോഡിൽ കൂടെയും പൊത്തൊണ്ടു കേറി pokam
@shpop1
@shpop1 3 жыл бұрын
The recent news regarding service issues especially from Cherthala makes me nervous about the brand. There should be some lemon laws to protect the customers.
@simplezoom3355
@simplezoom3355 3 жыл бұрын
ആ ലോഗോ മാത്രമാണ് ഇൻഡിക്കയുമായി സമ്യമുള്ളത്... 🤣🤣
@thambiabraham8858
@thambiabraham8858 2 жыл бұрын
ഒരു പുച്ചത്തോടെയാണ് പുള്ളി ടെ സംസാരം. ! ഇൻഡികയുമായി സാമ്യം ഉണ്ട് പോലും ...
@ablemeldo1767
@ablemeldo1767 2 жыл бұрын
Dilip p. G chettanu parishikkan puthya oru caru kudiii, ith kayattam kayaruvayirikkummm😜😜😜😜
Tata Punch | Talking New Cars | Malayalam Review
38:00
Talking Cars
Рет қаралды 242 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН