No video

ലോകത്തിൽ 88 ലക്ഷം യൂണിറ്റുകൾ വിറ്റ ഫിയറ്റ് യൂനോ ഇന്ത്യയിൽ പരാജയമായെങ്കിലും യൂനോ ഒരു വികാരം തന്നെയാണ്

  Рет қаралды 72,920

Baiju N Nair

Baiju N Nair

Күн бұрын

ഫിയറ്റ് യൂനോ വില്പനയിലോ രൂപ ഭംഗിയിലോ ചരിത്രം സൃഷ്ടിച്ചില്ല.ഇന്ത്യയിൽ 10 വർഹാം മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളു.എങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ ഇന്നും യൂനോ ഓർമിക്കപ്പെടുന്നുണ്ട് ..
................................................................................
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
....................................................................................
#baijunnair#FiatUno#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#nostalgia#OldIndianCars#IndianCarHistory

Пікірлер: 349
@malluarjun9927
@malluarjun9927 3 ай бұрын
ഇതുപോലെ പഴയ വണ്ടികൾ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ❤
@maheshnambidi
@maheshnambidi 3 ай бұрын
1976 ambi, column gear shift
@Mitsubishi_lancer_world
@Mitsubishi_lancer_world 3 ай бұрын
1999 lancer
@shymadileepkumar6491
@shymadileepkumar6491 3 ай бұрын
ബൈജൂവിൻ്റെ ഈ വീഡിയോ കണ്ടപ്പതന്നെ എൻ്റെ കൂട്ടുകാരൻ ഒരു UNO ഭ്രാന്തനുണ്ട് അവന് വീഡിയോ ഷേർ ചെയ്യ്തതിന് ശേഷമാണ് ഞാൻ വീഡിയോ കണ്ടത് ഗംഭീരം ഭാവുകങ്ങൾ . കുറച്ചുകാലം അവൻ UNO വാങ്ങിക്കണം എന്നു പറഞ്ഞോണ്ട് നടന്നു എവിടെയും കിട്ടിയില്ല. ഇപ്പഴും ആ മോഹഭംഗത്തിൽ ജീവിക്കുകയാണ് പുള്ളി. അപ്പം ഒരു ഫയർ തന്നെ ഇരിക്കട്ടെ🔥🔥🔥 ആശംസകൾ.
@sreenathpn6185
@sreenathpn6185 3 ай бұрын
പണ്ട് ടോപ്പ് ഗിയർ മാഗസിനിൽ ബൈജു ചേട്ടൻ എഴുതിയത് ഓർക്കുന്നു, ഓഡി ഓടിച്ച് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ വീട്ടിൽ UNO കിടക്കുന്നത് കണ്ടിട്ട് പറഞ്ഞത് 'കാക്കക്കും തൻ യൂനോ പൊൻ യൂ നോ,,'
@amalalappuzha6495
@amalalappuzha6495 3 ай бұрын
@darulshifaeducationaltrust2712
@darulshifaeducationaltrust2712 3 ай бұрын
1992 യുനോ, ഡീസൽ ഞാൻ ഉപയോഗിച്ചിരുന്നു മൂന്നുവർഷം ഉപയോഗിച്ചിരുന്നു ഇതിൻറെ എസി നല്ല തണുപ്പാണ്
@Mallu_Geek
@Mallu_Geek 3 ай бұрын
1984-ൽ ഈ വർഷത്തെ കാർ ആയി യുണോ തിരഞ്ഞെടുക്കപ്പെട്ടു. ഇത് 1983 മുതൽ 1995 വരെ നിർമ്മിക്കുകയും 9 ദശലക്ഷം മോഡലുകൾ വിറ്റഴിക്കുകയും ചെയ്തു. മൂന്നോ അഞ്ചോ വാതിലുകളുള്ള ഹാച്ച്ബാക്കായാണ് യുനോ ലഭ്യമായിരുന്നത്. അഞ്ച് പേർക്ക് ഇരിക്കാവുന്ന വലിയ പാസഞ്ചർ കമ്പാർട്ട്‌മെൻ്റും ടെയിൽഗേറ്റിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു വലിയ തുമ്പിക്കൈയും ഉണ്ടായിരുന്നു. ഇൻസ്ട്രുമെൻ്റ് പാനലിൻ്റെ വശങ്ങളിൽ രണ്ട് നോബുകളുള്ള നൂതനമായ ഒരു ഡാഷ്‌ബോർഡ് യുനോയിൽ ഉണ്ടായിരുന്നു, അത് മിക്കവാറും എല്ലാം നിയന്ത്രിക്കുന്നു. സ്റ്റിയറിംഗ് വീൽ പിടിച്ച് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പ്രധാന ഇൻസ്ട്രുമെൻ്റ് ബിനാക്കിളിൻ്റെ ഇരുവശത്തും യുനോയ്ക്ക് എർഗണോമിക് സ്വിച്ച് ഗിയർ ക്ലസ്റ്ററുകൾ ഉണ്ടായിരുന്നു. മാക്‌ഫെർസൺ സ്‌ട്രട്ട് ഇൻഡിപെൻഡൻ്റ് ഫ്രണ്ട് സസ്‌പെൻഷനും ടെലിസ്‌കോപ്പിക് ഡാംപറുകളും കോയിൽ സ്പ്രിംഗുകളും ഉള്ള ട്വിസ്റ്റ്-ബീം റിയർ സസ്പെൻഷനും യുനോയിൽ ഉണ്ടായിരുന്നു. 3690 എംഎം നീളവും 1560 എംഎം വീതിയും 1420 എംഎം ഉയരവുമുള്ള യുനോയ്ക്ക് 2360 എംഎം വീൽബേസും 13 ഇഞ്ച് ടയറുകളും ഉണ്ടായിരുന്നു. അണ്ടർസ്റ്റിയറിനും ബുദ്ധിമുട്ടുള്ള കൈകാര്യം ചെയ്യലിനും പേരുകേട്ടതായിരുന്നു യുനോ. 1990-കളിലാണ് യുനോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡ്രൈവറുടെ ജീവന് ഭീഷണിയായ തലയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ യുനോയുടെ സ്റ്റിയറിംഗ് വീലിന് 1-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു.
@abdulsafar7345
@abdulsafar7345 3 ай бұрын
താങ്കളെ സമ്മതിച്ചു....... പഴയ കാലത്തെ ഈ കരുത്തനായ വാഹനത്തെ കുറിച്ച് ഇന്നലെ വെറുതെ ചിന്തിച്ചിട്ടുള്ളു. അപ്പേഴേക്കിനും ഇതാ UNO വന്നെത്തിയിരിക്കുന്നു......... , നന്ദി
@SanjuKSudhakaran
@SanjuKSudhakaran 3 ай бұрын
വിഡിയോയിൽ പിന്നിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന എന്റെ യമഹ FZ ഗസ്റ്റ് റോളിൽ നിൽപ്പുണ്ട്... 🤭
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 ай бұрын
ഡീസൽ യുനോ ഞാനും 2 കൊല്ലം ഉപയോഗിച്ചിരുന്നു.
@sreenatholayambadi9605
@sreenatholayambadi9605 3 ай бұрын
നമ്മുടെ ആദ്യത്തെ കാറ് ഇതായിരുന്നു.. Used വാങ്ങിയതാണ്..അടിപൊളി വണ്ടി ആണ്..
@sreehario3009
@sreehario3009 3 ай бұрын
ഈ വണ്ടി എന്റെ വീട്ടിൽ ഉണ്ടായിരുന്നു നല്ല യാത്ര സുഖം ഉള്ള കാർ.. മികച്ച സ്ഥാലസൗകര്യം പക്ഷെ ഇതിന്റെ പാർട്സ് കിട്ടാൻ പ്രയാസം ആണ്..1.7ലിറ്റർ ഡീസൽ എൻജിൻ തന്നെ ഹൈലൈറ്റ്.. അത് ഓൺ ആക്കുന്നത് മുമ്പ് ഡീസൽ പമ്പ് അടിച്ചു മുറുക്കി ഹൈ പ്രഷർ ആക്കി വയ്ക്കുന്നതും, റേഡിയേറ്ററിൽ വെള്ളം നിറയ്ക്കുന്നതും ഓർമ്മ വന്നു
@arunbs2994
@arunbs2994 3 ай бұрын
യഥാസ്ഥിതികൻ ആയതുകൊണ്ടാണോ എന്നറിയില്ല, എനിക്ക് ഈ എപ്പിസോഡ് വലരെ ഇഷ്ടപ്പെട്ടു. കൂടെ ബൈജുവേട്ടൻ്റെ ഫിയറ്റ് അനുഭവ കഥയും നന്നായി ആസ്വാദിച്ചു.
@ambatirshadambatirshad2147
@ambatirshadambatirshad2147 3 ай бұрын
ഈ പരുവാടി കാണുന്ന ലെ മാനേജർ 😂
@motorclinickonni74
@motorclinickonni74 3 ай бұрын
അന്യായ പവർ ആണ് ഡീസൽ കാർ uno
@lijokr9105
@lijokr9105 3 ай бұрын
ഇപ്പോളും fiat Uno diesel jubilee വീട്ടിൽ പൊളിച്ചുകളയതെ പണിതു എടുക്കാൻ നിൽക്കുന്ന ഇ വീഡിയോ കാണുന്ന എൻ്റെ അവസ്ഥ 😂
@anishpushkaran
@anishpushkaran 3 ай бұрын
2008 Model Fiat 1.3MJD എന്റെ കയ്യിൽ ഉണ്ടായിരുന്നു... ഞാൻ എന്റെ പേരിൽ ആദ്യമായി മേടിച്ച വണ്ടിയാണ്... 2011ൽ 2.15 lakhs കൊടുത്ത് ആണ് മേടിച്ചത്... രണ്ടര വർഷം ഉപയോഗിച്ച ശേഷം 2.25 lakhsന് വിറ്റു... വണ്ടി വിറ്റ സമയത്ത് Fiat 1.3 MJD ന് വലിയ demand ഉള്ള സമയം ആയിരുന്നു... Gulf ൽ ജോലിക്ക് പോകേണ്ടി വന്നത് കാരണം ആണ് വണ്ടി വിറ്റത്... Periodic maintenance അല്ലാതെ വേറെ ഒരു പണിയും തന്നിട്ടില്ല...
@alikhalidperumpally4877
@alikhalidperumpally4877 3 ай бұрын
Hi ബൈജു ചേട്ടാ ഞാൻ ആ കാലഘട്ടത്തിൽ എടുക്കാൻ ആഗ്രഹിച്ച ഒരു വണ്ടി ആണ് fiat uno ഒരുപാട് ശ്രമിച്ചു പക്ഷേ സാമ്പത്തികം ഒട്ടും ഒത്തില്ല അതിനു പകരം ഒരു 1989 model matadoor engine ഉള്ള ambassador Car എടുത്തു 😃❤️
@angeljohn4763
@angeljohn4763 3 ай бұрын
Opel astra kond varamo....orukalathe rajavu
@shuhaibrehman9482
@shuhaibrehman9482 3 ай бұрын
Astra aano first aaytt sunroof ulla car indaiyil erekkiyeth
@Diju.-qw3gv
@Diju.-qw3gv 3 ай бұрын
Diesel uno 1698cc ആയിരുന്നു 1.7ELX എന്ന ബാഡ്ജിങ് ഉള്ള 2001 manufactured uno കയ്യിൽ ഉണ്ടായിരുന്നു 4.60 Lakh ആയിരുന്നു അന്നത്തെ on road price. 1.87Lakh kms ഓടിയിട്ടു 2009 el 8900₹ ക്ക് കൊടുത്തു. ഇന്ത്യയിൽ ഇറങ്ങിയ അവസാന batch uno ആയിരുന്നു അത്. 2009 - 2016 maruthi Ritz with DDIS engine, 2016 - till date maruthi baleno DDIS engine ആണ് use ചെയ്യുന്നത്. Uno el തുടങ്ങി fiat diesel engine ഉള്ള വണ്ടികൾ മാത്രം ആണ് use ചെയ്തത്.
@keyaar3393
@keyaar3393 3 ай бұрын
മഹീന്ദ്ര ഫിനാൻസ് വാഗൻ ആറിൽ കൂടോത്രം ചെയ്തു കാണും...
@hetan3628
@hetan3628 3 ай бұрын
പഴയ കാലം ഓർമ്മ വന്ന്..
@baijutvm7776
@baijutvm7776 3 ай бұрын
ഫിയറ്റ് കാറുകൾ ഒരുകാലത്ത് നമ്മുടെ നാട്ടിലെ ഹരമായിരുന്നു ♥️👍
@tradepro6999
@tradepro6999 3 ай бұрын
ഡിസൈൻ ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല...!!!!
@subinraj3912
@subinraj3912 3 ай бұрын
ഇതൊക്കെ എവിടുന്ന് പൊക്കി കൊണ്ടു വരുന്നു....🔥
@adv.s.ramesh779
@adv.s.ramesh779 3 ай бұрын
അടിപൊളി വണ്ടി ആണ്.. എൻടെ father in law ക്ക്‌ ഉണ്ടായിരുന്നു. Start ചെയ്യുമ്പോൾ ഉള്ള sound.... സസ്പെന്ഷന്, സീറ്റിങ്... എല്ലാം first class
@rahuldnb
@rahuldnb 3 ай бұрын
My first car .Uno 99 diesel. Baiju chettan paranjathe valare correct aannu.Valare nalla vandi aayirunnu.Tvs service cheythu diesel pump kolamaaki last kodukkedi vannu..😢
@fazalulmm
@fazalulmm 3 ай бұрын
Well maintained ❤❤❤❤
@Prnzz
@Prnzz 3 ай бұрын
My father had a Fiat Uno 1.7D back in early 2000’s such a gem car🥹🥹💎🇮🇹
@Achooos
@Achooos 3 ай бұрын
2003 കാലഘട്ടത്തിൽ ഞാൻ ഓടിച്ചിട്ടുണ്ട് ഗംഭീര പെർഫോമൻസ്
@sureshvaparavur
@sureshvaparavur 3 ай бұрын
Even I had a white color diesel one. As you said the service of TVS was killing and sold it 😅
@rahulullas6583
@rahulullas6583 3 ай бұрын
Fiat Unoye kooduthalum paranju kettite ullu...paranju ketirikuna baiju chettan paranje polle nala maintenance aanenum , nala power aanenum , ground clearance kuravanenum pinne enthu pani cheyendu vanalum engine irakanam ennum aanu..... pinne nammude roadil ninnu pettanu vanish ayi , eppom maltayil vanapol kuraye kaanan kittunundu eviduthe jenatha vandikal maintain cheythum cheyatheyum kuraye naal use cheyunathu kondu😊
@BhaskaranRavikumar
@BhaskaranRavikumar 3 ай бұрын
I have driven 1,35000 kms and sold it because of crankshaft bearing problem. Very nice car. Cost of maintenance is not high if it is given to other workshops other than TVS. Maintenance is only for engine oil change, oil filter and air filter. Fuel filter every 10000 kms
@Shymon.7333
@Shymon.7333 3 ай бұрын
ചേട്ടാ good afternoon ❤
@maneshkumarv5529
@maneshkumarv5529 3 ай бұрын
Baijuchetta enikum undayirunnu super..2000 petrol model.
@ratheesan_vannathikanam9926
@ratheesan_vannathikanam9926 3 ай бұрын
Opel car review ചെയ്യാൻ കിട്ടുമോ ബൈജു ചേട്ടാ.
@riyaskt8003
@riyaskt8003 3 ай бұрын
ഇതിൻ്റെ Maintenance cost കേട്ട് പണ്ടേ ഞാൻ ഞെട്ടിയിട്ടുണ്ട്
@4x4heart46
@4x4heart46 3 ай бұрын
Ente first vehicle uno ayirunnu❤..petrol ayirunnu, 4km mileage!!
@riyaskt8003
@riyaskt8003 3 ай бұрын
പലരും അടവ് അടക്കാതെ പിടിച്ചു് കൊണ്ട് വരുന്ന വണ്ടികൾ വാങ്ങരുത് ശാപം ഉണ്ടാകും എന്ന് പറയുമ്പോൾ ഞാൻ കളിയാകാറുണ്ട്.. അങ്ങിനെ കിട്ടിയ ബൈജു ചേട്ടൻ്റെ wagon R total loss ആയെന്നു പറയുമ്പോൾ 🤔
@VIIEQ
@VIIEQ 3 ай бұрын
keralathile road il oru accident indayal athil enthanu albutham 🙄🙄 it's common ,no safety . think logically
@athullal7438
@athullal7438 3 ай бұрын
അടവ് അടയ്ക്കില്ല വണ്ടിയും വേണം എന്നിട്ട് പിടിച്ചാൽ ആണ് കുറ്റം
@radhakrishnant7626
@radhakrishnant7626 3 ай бұрын
Buju sir🙏 body design 👌👌👌👌
@syamsyam9016
@syamsyam9016 3 ай бұрын
Diesel 1698 CC alle
@NishajKundukkuly
@NishajKundukkuly 3 ай бұрын
Design wise still it is good, it was one of my favourite car during that time, very unique design among other cars on road during those days.
@Kumbidi6
@Kumbidi6 3 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചത് fiat Padmini യിൽ ആണ് വീട്ടിൽ father ൻ്റെ car അതായിരുന്നു അന്ന് അതിട്ട് ഞാൻ പറപിച്ചിട്ടുണ്ട് petrol വണ്ടി Pioneer stereo Redial Tyre Bucket seat ഒരു Dr car second എടുത്തത് ആയിരുന്നു.
@abhisheksuresh4966
@abhisheksuresh4966 3 ай бұрын
8:10 That's a cajon.. and percussion instrument..
@tesaheesh
@tesaheesh 3 ай бұрын
ഒരു Narmada 150 സ്കൂട്ടർ എന്റെ കയ്യിൽ ഉണ്ടായിരുന്നു
@pranavgallery357
@pranavgallery357 3 ай бұрын
കാണാൻ zen ന്റെ ഒരു ലുക്ക്‌ ഉണ്ട്
@NithinChandrankv
@NithinChandrankv 3 ай бұрын
Loved it !! I have only have few UNO experiences, one as a co passenger with my friend in an old UNO diesel, I definitely remember feeling 60Kmph speed as 100Kmph due to the noise . 😂 Then once I driven a Petrol UNO, it is really great, stable and planted on road. Fiat failed in India only due to the service and Fiats lackluster management, but their car were Gem ❤
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@naijunazar3093
@naijunazar3093 3 ай бұрын
എന്റെ ഫ്രണ്ട്ന്റെ കയ്യിൽ ഉണ്ടായിരുന്നു ബ്രൗൺ കളർ uno.25kmpl എന്ന അത്ഭുതമൈലേജ് തന്നിരുന്ന വണ്ടി. 👌🏻👌🏻👌🏻👌🏻
@kannansbabu
@kannansbabu 3 ай бұрын
എന്റെ വീട്ടിലെ ആദ്യത്തെ വണ്ടി. അത് വിറ്റ ദിവസം ഞാൻ കരച്ചിലോടു കരച്ചിലാരുന്നു. ഞാൻ ആദ്യം ഓടിച്ച വണ്ടി. Emotionally connected. Very powerful that time
@user-jd4rg3in2w
@user-jd4rg3in2w 3 ай бұрын
😂
@stylesofindia5859
@stylesofindia5859 3 ай бұрын
അലറലോടലറൽ
@iamindian7670
@iamindian7670 3 ай бұрын
Thank you 😊 ROCKEY BAI
@rocky93ization
@rocky93ization 3 ай бұрын
Thanks bro
@harikrishnanmr9459
@harikrishnanmr9459 3 ай бұрын
ഇതുപോലെ ഉള്ള ep. കൾ കൊണ്ടുവരുന്നതിന് ബൈജു ചേട്ടന് എന്റെ കട്ടസപ്പോർട്ട് ❤ uno ബൈജു ചേട്ടന്റെ അനുഭവങ്ങളും കഥയും കൊള്ളാം
@nikobellic09
@nikobellic09 3 ай бұрын
8:02 ath speaker onnum alla... percussion instrument cajon aanu😂😭😭
@gogo7
@gogo7 3 ай бұрын
ഇതിന്റെ തന്നെ ഒരു വകഭേദം അല്ലെ മഹിന്ദ്ര Veritto എന്ന മോഡൽ? അതും നല്ല അടിപൊളി ആയിരുന്നു..
@silver-ss6up
@silver-ss6up 3 ай бұрын
Same FIRE engine Uno I have used for almost 25 years. From 1997 to 2022. Last I sold it to one guy from Thrissur Sijo, he has collection of old vehicles. Last seen my car in movie 'King of Kotha'....amazing car... petrol engine minimal cost on maintenance.
@user-pp9eq8xw1r
@user-pp9eq8xw1r 3 ай бұрын
I have used 2000 model Fiat Uno Jubilee Diesel golden colour car for four years 2003 to 2007....its really a amazing car having rear wiper, defogger, body coloured bumbers and mirrors , Diesel engine is atta super class. Service and maintenance is the only issue faced, At that time service is done by Tvs sundaram Iyengar and son's service centre opposite to stadium kaloor Ernakulam. Saled car in 2007 and purchased indica Vista quadrajet D. Now missing those golden days of life.
@simalkrishna5492
@simalkrishna5492 3 ай бұрын
എന്റെ അളിയന്റെ വണ്ടി ഇത് ആണ് അടിപൊളി ആണ് 🔥🔥🥰
@salmannazeer6612
@salmannazeer6612 3 ай бұрын
Aa center le built quality kanikkan chettan thatti kanicha aa oru piece coin holder aanennulladh kanichilla.. adh onn press cheythal thurann varum
@jestin37
@jestin37 3 ай бұрын
KL26 Adoor registration
@VIMI_VLOGS
@VIMI_VLOGS 3 ай бұрын
Baiju chettan ee pazhaya vandikal review cheyyunnathil koduthal vandikalum Pathanamthitta❤❤❤ yil ninnullathanu❤❤❤❤
@sajesh.ssajesh2357
@sajesh.ssajesh2357 3 ай бұрын
മഹിന്ദ്ര ഫിനാൻസ്..😂.. പൊളിച്ചു ചേട്ടാ
@sujithts1188
@sujithts1188 3 ай бұрын
മാതൃഭൂമിയിൽ 4000 രൂപ ശമ്പളം എല്ലാ മാസവും ഫിയറ്റ്‌ യൂനോ വർക്ക്ഷോപ്പിൽ പണിയാൻ 5000 രൂപ 😂 .. Epic
@nithinjoseph3001
@nithinjoseph3001 3 ай бұрын
Nayaru echirii epic aa😂 bro
@rahulvlog4477
@rahulvlog4477 3 ай бұрын
Ee vahanam kanadittilla ee videoillude kanan patti
@sambathpushpangadan3487
@sambathpushpangadan3487 3 ай бұрын
Njan Driving padicha vandi.... FIAT UNO❤
@nobletp9
@nobletp9 3 ай бұрын
Super വണ്ടി ആയിരുന്നു. നല്ല യാത്ര സുഖം. ഗ്രൗണ്ട് ക്ലയറൻസ് കുറവ. 4ഫോർവേർഡ് gear ഒള്ളു .വയറിംഗ് complicated ആണ്.
@tesaheesh
@tesaheesh 3 ай бұрын
ഇത് കേരള രെജിസ്ട്രേഷൻ ഒറിജിനൽ അല്ലല്ലോ.. 96ൽ KL26 പോലും ആരംഭിച്ചിട്ടില്ല. പിന്നല്ലേ 26ഡി
@aromal_rajan_pillai
@aromal_rajan_pillai 3 ай бұрын
Reregistration avum bro👍
@SatheeshKumar-ix8pb
@SatheeshKumar-ix8pb 3 ай бұрын
Auther state vehicle ivide register cheydhathaanu
@Rozario00723
@Rozario00723 3 ай бұрын
22:42 salaam Rocky Bhai
@abhilaskumar7790
@abhilaskumar7790 3 ай бұрын
I, Purchased one uno diesel from TVS in 2000, now also i am using this car.
@jijesh4
@jijesh4 3 ай бұрын
ഫിയറ്റ് യുനോ ഇപ്പോഴും ഇത്രയും ലുക്കിൽ നിരത്തിലൂടെ പോകുന്നത് കാണുമ്പോൾ ഗംഭീരം മാരുതി 800 ഓർമ്മിപ്പിക്കുന്ന വണ്ടി
@jininkv
@jininkv 3 ай бұрын
20:17 1.7 ltr diesel engine🔥
@cristopher7019
@cristopher7019 3 ай бұрын
Eee car ente veedinu aduthula oru chetanind ayaloodu elavarum kodukumoonu choikum but ayal kodukuvela its a very good car
@PetPanther
@PetPanther 3 ай бұрын
Nattilulla enik 3 bike mainten cheyyan pattunnilla. Appo ee chettan enganea sadhikkunnu.
@amalreji323
@amalreji323 3 ай бұрын
jubilee uno undarunnu..fulloption model
@techrider23
@techrider23 3 ай бұрын
Uno പവർ ഡോർ അല്ലെ അതിന്റെ ഓപ്ഷൻ ഉണ്ട് ഞാൻ കണ്ടു....
@bibineldho6732
@bibineldho6732 3 ай бұрын
Kid ayitunnapo adyamayi AC enthanennarijathum feel cheythathum fiat uno il ane.nostalgia
@visakhlals8815
@visakhlals8815 3 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചത് uno ഇൽ ആണ് ❤
@DanieFerre-yj1ue
@DanieFerre-yj1ue 3 ай бұрын
ഞാൻ use cheythittund വളരെ കുറഞ്ഞ chilave എനിക്ക് എനിക്ക് ആയിട്ടുള്ളു.... ഇൻഷുറൻസ് നട്ടനെ കൂട്ടിയപ്പോൾ ഞാൻ പൊളിച്ച് വിറ്റു...
@AnupTomsAlex
@AnupTomsAlex 3 ай бұрын
Fiat Palio also super car aarunnu 💛...
@vipinbalan6498
@vipinbalan6498 3 ай бұрын
Rocky യുടെ ഗേറേജിൽ പോയി ഒരു വീഡിയോ ചെയ്യുന്നേ
@avbijoy
@avbijoy 3 ай бұрын
എനിക്ക് UNO ഉണ്ടായിരുന്നു. 15 കൊല്ലം ഉപയോഗിച്ചു… TVSൽ Serviceന് പണം നല്ലത്പോലെ കൊടുത്തതല്ലാതെ വേറെ പ്രശ്നമൊന്നുമില്ലായിരുന്നു.. എനിക്ക് Petrol വണ്ടിയായിരുന്നു.
@aromal_rajan_pillai
@aromal_rajan_pillai 3 ай бұрын
കാർ എടുക്കുമ്പോ എല്ലാം ഇടുന്ന ആദ്യ ഗാനം ❤️❤️❤️❤️❤️❤️ addiction
@uservyds
@uservyds 3 ай бұрын
ഒരു 99 മോഡൽ ബ്ലൂ uno എനിക്കും ഉണ്ടായിരുന്നു 1.2 പെട്രോൾ 👌.. Missing.. Nostu😌
@lijik5629
@lijik5629 Ай бұрын
Yes, i dont know why they are not giving more Important in India
@mhdshakirhamza8370
@mhdshakirhamza8370 3 ай бұрын
എന്റെ നാട്ടിൽ ഒരു ഡോക്റ്റർ ഒരുപാട് കാലം യൂസ് ആക്കിയിരുന്നു
@akshaypradeeps
@akshaypradeeps 3 ай бұрын
Uno has models with power window.
@sreerajr4031
@sreerajr4031 3 ай бұрын
ഞങ്ങളുടെ ആദ്യത്തെ കാർ❤❤😍
@sanojc.a4040
@sanojc.a4040 3 ай бұрын
TATA Indico Dicore ഒന്ന് റിവ്യൂ ചെയ്യാമോ
@rameshram8642
@rameshram8642 3 ай бұрын
എനിക്കും ഉണ്ടായിരുന്നു യിതുപോൽ ഒരെണ്ണo എന്നും പണിശാലയിലായിരുന്നു താമസം
@vintagehype8198
@vintagehype8198 3 ай бұрын
😊😊😊, maintenance kooduthal anno, vazhiyill kidathumoo vandi
@ashwinnair3782
@ashwinnair3782 3 ай бұрын
Oil leak bhayangaram aarunnu
@Jish2024
@Jish2024 3 ай бұрын
UNO ente opp vettil ennum paalu vangan pokunna vazhi kanumayirunnu.Vallatha oru feel any aa vandi kanunbo.
@malakhi3243
@malakhi3243 6 күн бұрын
3 ലക്ഷം booking ആണോ 3 ആയിരം booking ആണോ sir കിട്ടിയത്
@sankeerthsatheesan8672
@sankeerthsatheesan8672 3 ай бұрын
Uno yude front wiper motor kittan undo...
@sophiasunny7549
@sophiasunny7549 3 ай бұрын
Good work Baiju chettaa...
@eldoseroy7948
@eldoseroy7948 3 ай бұрын
Fiat engines.1.2 ltr,1.3 ltr,1.4 fire ,Tjet. ,1.6 ,1.7,1.9 ,now the latest multijet 2.0 diesel using in harrier, hector,compass, meridian, Safari..FIAT.the biggest italian engine manufacturer !!❤❤🔥🔥🔥🔥..
@suriyanarayanansuriyanaray118
@suriyanarayanansuriyanaray118 3 ай бұрын
Amazing to see Fiat Uno review..... Really I so much happy to see & show Fiat Uno unforgettable Car.... We are all searching such Vintage models if get good one..... Thanks sir for your review once again... Suriya narayanan Coimbatore
@ajayraju8655
@ajayraju8655 3 ай бұрын
Adoor vandi ahnallo
@illyuar1045
@illyuar1045 3 ай бұрын
Rocky ഭായി rocking ❤❤❤❤,,,,😍🤗👍👍👍
@Vappichi840
@Vappichi840 3 ай бұрын
ഫയർ എൻജിൻ എന്താണ് പ്രത്യേകത ടർബോ ചാർജ്ഡ് ആണോ
@pradeepkumarv4455
@pradeepkumarv4455 3 ай бұрын
hmt school kalamassery..my high school...wow😃
@madhuvv8136
@madhuvv8136 3 ай бұрын
Peugeot 309 ന്റെ review വേണം
@indian6346
@indian6346 3 ай бұрын
യൂനോ ഒരു പരജയമൊന്നുമല്ല. ആവറേജ് വില്പന ഉണ്ടായിരുന്നു ഇൻഡ്യയിൽ .
@honeykanakkary
@honeykanakkary 3 ай бұрын
My friend in Kottayam used to have a FIAT Uno in 90s(pronounce ഊനോ ) .. He got it after a prolong waiting of years and I had so many laps in that car. I can`t remember if it had power steering but I felt like a strong car those days and very much fun to drive. We used to joke those days that all those Uno drivers in India were very old as they booked that car when they were young but by the time the car got delivered, years passed and they became old.. Yes it took a while for its delivery.. I`ve seen Uno cars in Europe and Australia and there are some short lengthy versions too. NIce video.
@countryride6031
@countryride6031 3 ай бұрын
Basic and durable ❤
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,8 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН