ഒരു കസേരയിൽ ഇരുന്നു ലക്ഷകണക്കിന് ആളുകളെ പിടിച്ചര്ത്തുന്ന തങ്ങളുടെ കഴിവ് അപാരം സല്യൂട്ട് സർ
@shahilk38904 жыл бұрын
തുർക്കി യാത്ര വിവരണം തരാമോ ആഗ്രഹിക്കുന്നവർ like അടി
@ഊക്കൻടിൻ്റു4 жыл бұрын
ബൈജുവേട്ടാ എന്തായി Delhiയിലെ Issue? ആ CMOക്ക് എതിരെ case കൊടുത്തോ???
@മലയാളിട്യൂബ്4 жыл бұрын
അങ്ങനെ ഉസ്ബെക്കിസ്ഥാൻ വരെ പോയി വന്നു... എനി എവിടേക്കാണ്... കേട്ടിരിക്കാൻ നല്ല സുഖം... 👌👌😍
@leelamaniprabha90914 жыл бұрын
ഉസ്ബക്കിസ്ഥാൻ യാത്രാവിവരണം അതീവ രസകരവും informative ഉം ആയിരുന്നു . ശ്രദ്ധിച്ചു കേട്ട് ഇരുന്നു . രസകരമായ കഥകൾ വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചു . Congrats . Waiting for next stories.
@riyasranu7864 жыл бұрын
kzbin.info/www/bejne/gX7ZaWmLqdyIr5o
@sunilsreedharan87084 жыл бұрын
Baiju നിങ്ങൾ നല്ലൊരു ഹിസ്റ്ററി ടീച്ചർ ആകേണ്ട ആളായിരുന്നു
@shanojussanar28554 жыл бұрын
ബൈജു ചേട്ടാ ഉമ്മ കഥ അടിപൊളി ആയിട്ടുണ്ട്.. 😘
@Kdrkkdkdjdjdidumdjs4 жыл бұрын
സമർഖന്ദ് ഇസ്ലാമിക ചരിത്രത്തിൽ വല്യ സ്ഥാനമുള്ള സ്ഥലമാണ്... ഏറ്റവും കൂടുതൽ ഇസ്ലാമിക പണ്ഡിതന്മാർ ഉള്ള സ്ഥലമാണ് ബുഹാരി
@ayvinjoseph57014 жыл бұрын
വല്ലപ്പോഴും വീഡിയോ ഇട്ടുകൊണ്ട്ഇരുന്ന ബൈജു ചേട്ടൻ സുജിത് ചേട്ടന്റെ കൂടെ കൂടി ഇപ്പോൾ എല്ലാ ദിവസവും വീഡിയോ ഇടുന്നുണ്ടല്ലോ
@sanalkumarpn37234 жыл бұрын
നമസ്കാരം നല്ല വിവരണം അവിടെ പോയപോലെ തോന്നുന്നു തുടരുക
@abctou45924 жыл бұрын
താങ്കളുടെ യാത്രാ വിവരണവും, കഥകളും ശ്വാസം പിടിച്ചുകൊണ്ടേ ആസ്വദിച്ചു കേൾക്കാൻ പറ്റൂ... You are an excellent narrator and story teller. Respect 🙏
@milanmanoj14 жыл бұрын
Baiju sir fans ♥️♥️♥️ First comment ♥️♥️
@ajas38114 жыл бұрын
ഒരുമ്മക്കുവേണ്ടി ജീവിതം ത്യജിച്ച ശില്പിക്ക് സമർപ്പിക്കുന്നു ഇന്നത്തെ എപ്പിസോഡ്
@afzalkalathil58994 жыл бұрын
എനിക്കും ഫാമലിക്കും ഉസബ കിസ്ഥാനിൽ പോവണ മെന്ന് ആഗ്രഹമുണ്ട് 4 പേർക്ക് പോവാൻ ഏകദേശം എത്ര രൂപ വരും . സാർ,
@jouharm42584 жыл бұрын
വളരെ ഇന്ററെസ്റ്റിംഗ് ആയ വിവരണം. ചരിത്രമറിഞ്ഞു കാണുന്നതും അതുപോലെ പകരുന്നതും എന്നും വ്യത്യസ്തമായി തന്നെ നിൽക്കും. വിവരണത്തിനു അൽപ്പം ധൃതിയും വേഗതയും കൂടിയ പോലെ തോന്നി. എല്ലാം ഓടിപ്പിടിച്ച് കാണുന്ന ഒരു ഫീൽ. അൽപ്പം സാവകാശത്തിൽ വിവരിച്ചാൽ ഇനിയും മനോഹരമാകും. അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു 😊😊
@lakshmigopakumaran81824 жыл бұрын
Baiju sir fans ❤
@raghunathraghunath79134 жыл бұрын
ഖനിബീബിയടെ കഥാപാത്രം നല്ലൊരു അവതരണം. ഭാവിയിൽ തിരക്കഥയിൽ ഒന്ന് കൈയ്യ് വെക്കാൻ പറ്റുമോ biju ചേട്ടന്.
@abdulhaleemam4 жыл бұрын
Uzbekistan യാത്രക്ക് എത്ര രൂപ ആകെ ചെലവായി എന്ന് പറയാമോ ? വിമാനയാത്രക്ക് താമസത്തിന് അങ്ങനെ വിശദമായി ..... ഒരു യാത പോകാൻ ആഗ്രഹിക്കുന്നു (കൊറോണക്ക് ശേഷം )
@Ssjkkyg4 жыл бұрын
ticket costly aanu up and down 50k aavum
@amalraj84534 жыл бұрын
njnum koodi varam
@nujumudeena64364 жыл бұрын
കണ്ടുകഴിഞ്ഞപ്പോഴേക്കും ഉസ്ബെക്കിസ്ഥാൻ കാണാനൊരു മോഹം... വിവരണത്തിന്റെ ഗാംഭീര്യതയെക്കുറിച്ച് ഒന്നും പറയാനില്ല.... സിൽക്ക് റൂട്ട് റിലീസ് ചെയ്തല്ലേ... ആബിദ് കവർ ഡിസൈൻ ചെയ്യുമ്പോൾ കണ്ടിരുന്നു.
@vellachithanal86154 жыл бұрын
പാതിരാവിലും ബൈജു ചേട്ടൻ്റെ യാത്രാ വിവരം കേൾക്കലാണ് ജോലി തുടരുക
@bijumpanickerthenkurissi22334 жыл бұрын
ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്, ഈ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്.
@shameerthekkan7434 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ബൈജു ൻ നായർ എന്ന മഹത് വ്യക്തിയോടൊപ്പം യാത്ര ചെയ്യണം എന്നാണ് .......!!
@thomsonthadathil84844 жыл бұрын
Staggering combination of sand color and blue...great art work!!!!!!
@najeebnajeeb27054 жыл бұрын
Good. കുറച്ചു അറിവുകൾ ലഭിച്ചു. വീണ്ടും തുടരുക ദൈവം അനുഗ്രഹിക്കട്ടെ.
@firozkalathil31584 жыл бұрын
ഉസ്മാൻമാരെ പോലെ തന്നെ ഷെവർലറ്റ് ബീറ്റിന്റെയും വിഹാര ഭൂമിയാണ്
@fazp4 жыл бұрын
Adipoli video
@sayyidasif90114 жыл бұрын
Second half വേറെ ലെവൽ . ഉമ്മ 😘😂.. അപ്പൊ പറഞ്ഞ പോലെ നാളെ നേപ്പാളിൽ വെച്ച് കാണാം...
@thomsonthadathil84844 жыл бұрын
Really the art works are elegant and astonishing!!!
@aneeranimon46144 жыл бұрын
യാത്ര വിവരണം അടിപൊളി 👌👌👌👌👏👏👏🤩🤩🤩🤩 നല്ല നല്ല കാഴ്ചകളും ചരിത്രവും ഒരുപാട് ഇഷ്ടമായി. പക്ഷെ എനിക്ക് മാത്രം ആണോ എന്ന് അറിയില...... Baiju ചേട്ടന്റെ 'SMART DRIVE' എപ്പിസോഡുകൾ വളരെധികം miss ആകുന്നു. പ്രേത്യേകിച്ചു TOYOTA VELLFIRE 🤩🤩 എന്ന വാഹനത്തിന്റെ review ഞാൻ കാത്തിരിക്കുന്നു 👍👍👍👍✨️✨️✨️✨️
@taagmobiles6324 жыл бұрын
Baiju ച്ചേട്ടാ നിങ്ങളെ വിവരണം അടിപൊളി കേട്ട് കൊതി തീർനില്ല അപ്പോഴേക്കും തീർന്😘
@bmshamsudeen91142 жыл бұрын
സാർ കഥകൾ പറഞ്ഞു തുടങ്ങിയത് എപ്പോൾ മുതലാണ് ❤️❤️
@jollyalexander92144 жыл бұрын
The explanation is as good as we feel that we are going through the way, so clear and beautiful, thank you and good luck, good going
@travelwithunneen80494 жыл бұрын
ചരിത്രം നല്ല രീതിയിൽ അവതരിപ്പിച്ചു. പഠിച്ചത് ഓർമ വരുന്നു
@aneeshetp4 жыл бұрын
വീണ്ടും ഒരു കിടിലൻ വീഡിയോ..താങ്ക്സ് ബൈജു ചേട്ടാ
@ajayanmanthalkrishnan21434 жыл бұрын
എവിടെ നോക്കിയാലും GM ന്റെ കാറാണല്ലോ Uzbekൽ
@designerpaperbags4 жыл бұрын
ഇത്രയും മനോഹരമുള്ള രാജ്യം😍
@kareemedarikode47364 жыл бұрын
നല്ല വിവരണം
@muhammednezeem26434 жыл бұрын
Baijuchettaa narration too gud. Well done.
@departurearrivals77674 жыл бұрын
ശരിയാണ്, ഞാൻ ഇതെല്ലാം കണ്ടു.
@786amanu4 жыл бұрын
നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്തതിനു നന്ദി🌹
@shamsudheenmallisseri98054 жыл бұрын
Madrasa means school
@nitheshnarayanan73712 жыл бұрын
great information!!!!!!!!!
@hAshim-Kannur4 жыл бұрын
ഇങ്ങേരുടെ ഓരോ വീഡിയോ സും കാണുമ്പോൾ ആ രാജ്യത്തേക്ക് വെർച്വൽ ആയി പോയ ഒരു ഫീലിംഗ് എനിക്ക് മാത്രം ആണോ
@shajikm45654 жыл бұрын
അടിപൊളി ഒരു ഉമ്മ കൊടുത്തതെ ഓര്മയുള്ളു 😀
@abdulvahab56464 жыл бұрын
Baiju+sujith ishtappedunnavar like adi
@dineshpallippatmana47284 жыл бұрын
NICE TO HEAR USBAK YATRA VERY -THANK YOU SIR
@cinoshkurian73964 жыл бұрын
2016 മാർച്ചിൽ ആണ് ഞാൻ ഉഖ്ബക്കിസ്ഥാനിൽ പോയത്. നമ്മുടെ നാട്ടിൽ അധികം ആരും ശ്രദ്ധി കാത്ത ഒരു സുന്ദര രാജ്യം . അവിടെ ഞാൻ ഒരു 2 വീലറോ , 3 വീല റോ കണ്ടില്ല എന്ന് എടുത്ത് പറയേണ്ടതാണ്. ഇന്ത്യക്കാരെ ഇത്രയേറേ സേനഹി യ്ക്കുന്ന ഒരു ജനത ഈ ലോകത്ത് വേറെ ഉണ്ടോ എന്നത് സംശയം ആണ്. വീണ്ടും പോകാൻ കൊതുപ്പിക്കുന്ന ഒരു രാജ്യം.
@mathewsomy62034 жыл бұрын
മൊത്തം ഷെവർലെ ആണല്ലോ
@abdulhaleemam4 жыл бұрын
Uzbekistan യാത്രക്ക് എത്ര രൂപ ആകെ ചെലവായി എന്ന് പറയാമോ ? വിമാനയാത്രക്ക് താമസത്തിന് അങ്ങനെ വിശദമായി .....
Thank you for Uzabekistan narration . Travelled through the series. Will be visiting this cultural destination hopefully soon (after the pandemic issues)
Priemier padmini യുടെ റഷ്യൻ മോഡൽ പഴയ കാറുകളുടെ ഒരു വ്ലോഗ് നിങ്ങൾ ചെയ്യണമായിരുന്നു, ഏത് സോവിയറ്റ് നാട്ടിൽ പോയാലും കാണാവുന്ന ആ കാർ
@Tobii-qv9nt4 жыл бұрын
Super sthalam kalakki
@vadakkayilsiraj65534 жыл бұрын
യാത്ര വിവരണത്തോടൊപ്പം കൂടുതൽ ദൃശ്യങ്ങൾ വീഡിയോസ് തന്നെ കാണിക്കണം 70 മാനം എങ്കിലും ഇല്ലെങ്കിൽ പ്രേക്ഷകരെ ബോറടിപ്പിക്കും.. മറ്റുള്ളവരെ പോലെ ആകുമെന്ന് ചിന്ത യൊന്നും വേണ്ട.. ചാനലുകളിൽ ആകുമ്പോൾ ഇത് നിർബന്ധമാണ്..
@hector10944 жыл бұрын
" finest conquest is the conquest of right, and not might " - Ashoka