എവിടാരുന്നു മനുഷ്യാ. കാത്തിരുന്നു കണ്ണ് കഴച്ചു. എള്ളോളം താമയ്ച്ചാലും ഇങ്ങ് വന്നല്ലോ , സന്തോഷം
@ajayr81854 жыл бұрын
Manushya! Sneham kuranjupoyi, aah villiyil...
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........oah
@rajuvargees95104 жыл бұрын
@@ajayr8185 Hai
@rahmanakber4 жыл бұрын
@@yatrapremi7612 ok
@rahmanakber4 жыл бұрын
@@yatrapremi7612 ഈ പേരിൽ മൂന്ന് ചാനൽ കാണാൻ ഉണ്ടല്ലോ ഏതാണ് കറക്റ്റ് ലിങ്ക് ഒന്ന് അയക്കൂ
@footballunited2.0194 жыл бұрын
ബൈജു ചേട്ടന്റ വിഡിയോയ്ക്കു ആയി വെയ്റ്റിംഗ് ആയിരുന്നു 🤗😍
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ofj
@shibilrehman4 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ചെർണോബിൽ ദുരന്തത്തെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു... SGK ♥️
@anandhuchandrababu11884 жыл бұрын
Athe
@rahmanakber4 жыл бұрын
ആദ്യകാലം തൊട്ടേ വാഹനങ്ങളോടുള്ള കമ്പം ഉള്ളതുകൊണ്ട് നിങ്ങളുടെ വീഡിയോകൾ ഇഷ്ടം ആയിരുന്നെങ്കിലും ഇപ്പോൾ നിങ്ങളെ സ്നേഹിക്കനും നിങ്ങളുടെ ആരാധകൻ ആകാനും കഴിഞ്ഞു
@mohamedsheheer30404 жыл бұрын
ബൈജുവിന്റെ മുന്നേ ഉള്ള ചെർണോബിളിനെ കുറിച്ചുള്ള യാത്ര വിവരണം കേട്ടതിനു ശേഷം ആണ് ഞാൻ ചെർണോബിൽ സീരീസ് കാണുന്നത്. അതുകൊണ്ട് തെന്നെ സീരീസ് നന്നായി ഇഷ്ട്ടപെട്ടു
@vipinns62734 жыл бұрын
ചെർണോബിനെ പറ്റി എത്ര കേട്ടാലും കൗതുകവും മനസ്സിനൊരു വിങ്ങലും ആണ്.
@noucland4 жыл бұрын
Yes
@shamsikr16714 жыл бұрын
നിങ്ങൾ അടിപൊളിയാണ്. ഒറ്റക്ക് ക്യാമറ ക്ക് മുന്നിൽ എത്തുമ്പോൾ വളരെ സീരിയസ് ആണ്. എന്നാൽ മറ്റുള്ളവരോടപ്പം ആണെങ്കിൽ നല്ല കോമഡിയും ആണ്
@kochuartist71164 жыл бұрын
ചിരിച്ചു സന്തോഷത്തോടെ സംസാരിക്കു.. മുന്നിൽ ഓരേ വാക്കുകളും കഥകളും കേട്ട് ഞാൻ, ഞങ്ങളുണ്ട് ....
@RanjithRanjith-li3is4 жыл бұрын
സുജിത്തിന്റെ വിഡിയോയിൽ വീട്ടിൽ എത്തി കുളിയെലാം കഴിഞു പുട്ടും ബീഫും അടിക്കാനുള്ള ബൈജു ചേട്ടന്റെ തയ്യാറെടുപ്പും ആ സന്തോഷവും കണ്ടപ്പോൾ നമ്മൾക്കും വലിയ സന്തോഷം.. ഇനി അങ്ങോട്ട് തകർക്കാം. 😍😍😍👍
@c47kvk264 жыл бұрын
സഞ്ചാരത്തിൽ ഇതിനെപറ്റി കേട്ടിരുന്നു ഇത്ര മനോഹരമായി വിശദീകരിച്ചു പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി ബൈജു ചേട്ടാ 😍😍😍
@ijas074 жыл бұрын
Welcome back നായരെ.. തിരിച്ചു് വരവ് ദുഗയിൽ തുടങ്ങിയതിൽ സന്തോഷം. ചെർണോബൈൽ സീരീസ് കണ്ടിരുന്നു. ബീഗര അറിവായിരുന്നു അത്.
@adhil69714 жыл бұрын
നിങ്ങളുടെ പച്ചയായ യാത്രാനുഭവ അവതരണം മറ്റു ചിലരുടെ യാത്ര പ്രഹസനത്തേക്കാൾ കൂടുതൽ ഗംഭീരമാക്കുന്നു ബൈജു ജീ നിങ്ങളൊരു അസാമാന്യം ബ്രാൻഡ് തന്നെയാണു .. ഒരുപാട് സന്തോഷം നൽകുന്നു നിങ്ങളുടെ ഒരൊ വാക്കുകളിലൂടെയും 😘😘😘
@sin2k4 жыл бұрын
Baiju, Thangal sherikkum lolahridyan anu..... Angine ullavar anmarthatha ullavar anu..... Best example... Mr. Baiju Nair..... Wish you all the best!
@motorcyclediaries68914 жыл бұрын
Sir താങ്കളുടെ ഓരോ യാത്ര വിവരണങ്ങളും കേൾക്കാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️❤️
@ibrahimkoyi61164 жыл бұрын
ബൈജുവേട്ടൻ വീണ്ടും ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ 😊
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........uwg
@shihabk61964 жыл бұрын
Chernobil എന്നാ ഒരു series ഉണ്ട് ടെലഗ്രാമിൽ കിട്ടും അടിപൊളിയാണ്, സൂപ്പർ അവതരണം 😍
@user-do8yq6kh8f4 жыл бұрын
കൂടെ ഒരാൾ ഇരുന്നാൽ ചേട്ടന്റെ കോമഡിയും കേക്കാമായിരുന്നു 😀😀😀
@ashiqellikkal23614 жыл бұрын
Chernobyl series kaanaathavar theerchayaayum kaanuka athil ee incident vyakthammaayi kaanikkunnund👍🏻
@johnynijin4 жыл бұрын
മനസ്സിൽ ഒരു വിങ്ങലോട് മാത്രം ഓർക്കുന്ന ചെര്ണോബില്..ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ ഇത്രം ദുരന്തങ്ങൾ, ദുരിത ഭൂമികൾ..നല്ലൊരു വ്ലോഗ് സമ്മാനിച്ച ബൈജു ചേട്ടന്❤️❤️😘
@MVA7864 жыл бұрын
ഇത്രയും വിവരണം തന്നതിൽ ബൈജു സാറിന് നന്ദി നിങ്ങൾ മൂന്നാളും [സുജിത്ത് ,സുനീർ, ബൈജു ] മൂന്ന് ചാനലിൽ കൂടി വീണ്ടും വന്നതിൽ സന്തോഷം
@adarshjyothirgamaya49324 жыл бұрын
ആശാനെ നന്ദി... അഭ്യർഥന മാനിച്ചു ചെർണോബ് വീഡിയോ ഇട്ടതിനു
@balusviews37824 жыл бұрын
ബൈജു ചേട്ടാ ആത്മാർഥമായി പറയുകയാണ് ഒരല്പം പോലും അതിശയോക്തിയില്ലാതെ നിങ്ങളുടെ അവതരണം വളരെ വളരെ മികച്ചതാണ്. ഒരാഴ്ച വീഡിയോ ഇല്ലാത്തതിനാൽ വളരെയേറെ ആശങ്കപ്പെവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് ഈ ഞാനും. സുജിത്ത് അച്ഛൻറെ വീഡിയോയുടെ താഴെ കമൻറ് ചെയ്യുകയും ചെയ്തിരുന്നു. അങ്ങേയ്ക്ക് ഈ മേഖലയിലും കഴിവു തെളിയിക്കാം എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര കൂടാതെ കുടുംബ വിശേഷങ്ങളും അതുപോലുള്ള കാര്യങ്ങളും vlog വഴി കാണാൻ ആഗ്രഹമുണ്ട്. താങ്കളുടെ സൗഹൃദങ്ങൾ യാത്രക്കിടയിൽ പരിചയപ്പെട്ട വ്യക്തിത്വങ്ങൾ അങ്ങനെ വിശേഷങ്ങൾ എല്ലാം ഞങ്ങളുമായി പങ്കുവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ "കൊറോണ കാലത്തെ മൊറോക്കൻ വിശേഷങ്ങൾ" ഉടൻതന്നെ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു..... ഒരു കാര്യം കൂടി ഇന്നത്തെ വീഡിയോ സാധാരണ കാണുന്നതിനേക്കാൾ നല്ല വീഡിയോക്ലാരിറ്റി ഉണ്ട്. പക്ഷേ ശബ്ദത്തിൽ ഇടയ്ക്ക് എന്തൊക്കെയോ കേറി വരുന്നുണ്ട് പുറത്തു നടക്കുന്ന ശബ്ദങ്ങളും.
@pradeeshmkn4 жыл бұрын
ചെർണോബിൽ ദുരന്തത്തെ പറ്റി കേട്ടിട്ടുണ്ട്, പക്ഷെ ഇത്രയും വലിയ ആണവദുരന്തമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല, informative 👍
@faisalcoffecofaisalcoffeco19404 жыл бұрын
സത്യം, വീഡിയോ വന്നപ്പോൾ തന്നെ ഞാൻ ആലോചിച്ചത് സാർ വിഡിയോയുടെ ആദ്യമേ പറഞ്ഞു. എല്ലാം ശരിയാകും
@mohammedmusthak94644 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ രണ്ട് പേരും നാട്ടിൽ സുഖമമായി എത്തി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം......
@shuhaibp85704 жыл бұрын
ഞാൻ വിചാരിച്ചു നിങ്ങൾ എല്ലാം മതിയാക്കി പോയെന്ന്... എവിടെ ആയിരുന്നു മനുഷ്യ ഇത്രയും കാലം ഉണ്ടായിരുന്നത്...... തിരിച്ചു വന്നല്ലോ അത് മതി 😍
@sarafuvchengani49254 жыл бұрын
Snthosh jorg കുളങ്ങരക് ശേഷം ചെർണോബ്നെ പറ്റി വീണ്ടും അറിഞ്ഞു nigalilode thanks
@mohmedmansooor4884 жыл бұрын
ദുഗയുടെ വിവരണത്തിന് നന്ദി ബൈജു ബായി
@aneeranimon46144 жыл бұрын
വളരെ അധികം സന്തോഷം Baiju ചേട്ടാ...🤩🤩🤩🤩🤩 ദിവസങ്ങൾക്കു ശേഷം ഇങ്ങനെ active അയി കണ്ടതിൽ..👏👏👏👏👏👏 തുടർന്നും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍👍👍👍💞💞💞💞💞💞
@shafeenaajeesh29574 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു ......
@faisaladkar4 жыл бұрын
Biju chetta welcome back. Ur narration is so superb katta support from mangalore
@hashrin4 жыл бұрын
ബൈജു ചേട്ടാ നീങ്ങളുടെ video കായി കാത്തിരിക്കുകയായിരുന്നു ... കാരണം നിങ്ങളുടെ video's informative ആണ് . Happy to see you ..your Home
@santhoshkumar.g62664 жыл бұрын
ബൈജു ചേട്ടോ, നല്ല വിവരണം ആയിരുന്നു. കണ്ടതിൽ വളരെ സന്തോഷം ട്ടോ
@sajidemd4 жыл бұрын
Saudi.പണി ഒക്കെ കഴിഞ്ഞു വന്ന് ഇങ്ങളെ വീഡിയോ കാണുമ്പോ ഒരു സമദാനാ.വീഡിയോ വരുന്നത് കാത്തിരിക്കുകയായിരുന്നു.ആ ചിരിച്ച മുഖം കണ്ടപ്പോ ഒരു സമദാനം.
@aji66004 жыл бұрын
The main plus point that makes me come again and again to watch your travel experience is the way you narrate. Just by hearing to it. I am able to imagine palaces.... Great ... waiting for more such travel experience
@asifaziz12334 жыл бұрын
ചേട്ടന്റെ യാത്ര അനുഭവങ്ങൾ ഒരു വ്യത്യസ്ഥ ഫീൽ ആണ്. 😃 ഒരാഴ്ചയായി കട്ട വെയ്റ്റിംഗ്
@ayenusunny76284 жыл бұрын
ബൈജുച്ചേട്ടൻ വീട്ടിൽവന്നപ്പോ ഉഷാറായല്ലോ....സന്തോഷ് കുളങ്ങര സാറുമായി നല്ലാ സൗഹൃദം ഉണ്ടല്ലോ പിന്നെ എന്തേ safari ആ യാത്രയിൽ പോലെയുള്ള പരുപാടിയിൽ വരാത്തത്??
@Kvlogbykarakkad4 жыл бұрын
സുഗമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം👍
@SamJoeMathew4 жыл бұрын
സുഖം...
@ajrecords70434 жыл бұрын
ആ ദുരന്തത്തിന്റെ ഭീകരത വിക്തമായി കാണിക്കുന്ന ഒരു എച്ച് ബി ഓ സീരീസ് ഉണ്ട്. ദുരന്തമുഖത്തെ ഓരോ നിമിഷങ്ങളും ആകാംഷയോടെ കാണാന്‍ പറ്റുന്ന സീരീസ്
@sajiisac45344 жыл бұрын
Very good ഇങ്ങനെ വേണം യാത്രാവിവരണം പറയാൻ. അല്ലാതെ മൊറോക്കോയിൽ വെച്ച് ചെയ്ത കുട്ടിക്കളി പോലെയല്ല. കാരണം ചരിത്രം പഠിപ്പിക്കുമ്പോൾ അതിൻ്റേതായ വ്യക്തതയും ഗൗരവവും ആവശ്യമാണ്. Very good ഈ പരിപാടി തികച്ചും നല്ലതാണ്.
@perasm.i49794 жыл бұрын
Biju chetta.... Was waiting for you
@rahul24172954 жыл бұрын
ഒറ്റയ്ക്ക് ഇരിക്കുബോൾ എയർ പിടിച്ചിരിക്കുന്നത് പോലെ പറ്റുമെങ്കിൽ ക്യാറൻടൈൻ കഴിഞ്ഞുള്ള വീഡിയോസിൽ ഒരാളോട് സംസാരിക്കുന്ന രീതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും അപ്പോൾ ബൈജു ചേട്ടന്റെ തമാശ ഒക്കെ ചേർന്ന് ഇത്തിരി ക്കൂടി നന്നായിരിക്കും. ഇതെന്റെ പേർസനൽ അഭിപ്രായമാണ്...
@nishadn45084 жыл бұрын
നല്ല യാത്ര അനുഭവത്തോടൊപ്പം അറിവും... waiting for next....
@sfr5214 жыл бұрын
thank you baiju chetta...very informative &here am first time hearing about Duga
@ansarpsainudheen82964 жыл бұрын
ബൈജു ചേട്ടാ കാത്തിരിക്കുകയായിരുന്നു വീഡിയോയ്ക്ക് ചെർണോബിൽ വീഡിയോ വളരെ നന്നായിട്ടുണ്ട് വീണ്ടും വീണ്ടും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു പിന്നെ എന്റെ ഒരു ആഗ്രഹം ഞാൻ പറയട്ടെ ഞാനൊരു ട്രക്ക് ഡ്രൈവറാണ് സൗദിയിൽ ആണ് ഇപ്പോൾ നാട്ടിൽ ഇടുക്കി ജില്ലയിലെ അടിമാലിയിൽ ആണ് എനിക്ക് ചേട്ടൻ ഇപ്പോൾ ഇന്ത്യയിലുള്ള ഏറ്റവും വലിയ ഒരു പുതിയ ട്രക്ക് പരിചയപ്പെടുത്തണം എന്ന വലിയ മോഹമാണ് ഒട്ടു മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് സുജിത്ത് ആയുള്ള യാത്രയിലെ എപ്പിസോഡുകൾ എല്ലാം കണ്ടിരുന്നു വളരെ നന്നായിട്ടുണ്ട് ഓൾ ദി ബെസ്റ്റ് ബൈജു ചേട്ടാ
@ahamedkallan24714 жыл бұрын
Ashaaan ethiyoooo, katta waiting ayrunnu, really interesting keep continue, all the best
@cibi41924 жыл бұрын
ബൈജുവേടോ അടിപൊളി കസേര....
@praveenviswanath76404 жыл бұрын
Baijueta nammude nattukaran analle.. wow.. new information. I am from Pala.. Sukamayirunno yathrayoke.. ellam kandirunnutoo.. superb.... All the very best...
@jithujithu8124 жыл бұрын
ബൈജുവേട്ടനെ കണ്ടപ്പോൾ വളരെ സന്തോഷമായി. Good video. Baijuetta
@prajeeshpayyannur34554 жыл бұрын
സുജിത്തിന്റെകൂടെ നല്ല സന്തോഷത്തിലായിരുന്നല്ലോ ചേട്ടൻ പിന്നെന്താ സുഖമല്ലേ എന്ന് പറഞ്ഞത്
@mohammedrafeek99664 жыл бұрын
സുഖമായി നാട്ടിലെത്തിയതിൽ സന്തോഷം. Stay safe
@gg5tu4 жыл бұрын
Video വന്നപ്പോൾ ഒരുപാട് സന്തോഷം... കാകാ കി കീ...ബൈജുവേട്ടൻ 🤩
@rasheentt854 жыл бұрын
Welcome back Baiju chetta
@Rihanputalath4 жыл бұрын
ബൈജു ചേട്ടാ, നല്ല ഒരറിവ്......
@V99.24 жыл бұрын
ഒറ്റയ്ക്ക് വീഡിയോ ചെയ്യുമ്പോ ഇങ്ങള് വൻ സീരിയസാണല്ലോ.... ✌️👍
മാനസീക സുഖവും സമാധാനവും വീട്ടിൽ എത്തുമ്പോൾ തീര്ച്ചയായും കിട്ടും. കാരണം അവിടെ നമ്മുക്ക് പ്രിയപ്പെട്ടവർ ഉണ്ട് . കൂടെ നമ്മളെ സ്നേഹിക്കുന്നവരും.. ഉണ്ട് "ദൂരെയാണെങ്കിലും സഖി നീയെൻ നെഞ്ചിലെ തുടിപ്പാകുന്നു "
@user-do8yq6kh8f4 жыл бұрын
😍😍😍😍👍👍👍 എന്നാലും ബൈജു ചേട്ടാ ലോകത്തു ഇങ്ങിനെയൊക്കെ സംഭവിച്ചിരുന്നു അല്ലേ 😲
@noushad_ibn_mustafa96674 жыл бұрын
ഒരാളും കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ ഉഷാർ ആവുമായിരുന്നു.
@franciskundukulam8214 жыл бұрын
Highly informative...Thanks a lot...
@manojparameswarannair70694 жыл бұрын
thallukalum... jadayum..ellatha...sir nte videos....very very excellent.....
@noushadwayanad84224 жыл бұрын
Thanks ബൈജു ചേട്ടാ ഞാൻ ഇത് രണ്ടാഴ്ച മുൻബ് ചോദിച്ചിരിന്നു👍
@rjohn24864 жыл бұрын
I was waiting for your video for the past few days.please continue to upload videos, a lot of people are waiting for your narration.
@sheejashajahan10024 жыл бұрын
Super ayittinddu valare nalla avatharanam
@photobankphotography81374 жыл бұрын
നല്ലത്, നന്ദി
@thomsonthadathil84844 жыл бұрын
First of all. Welcome back Mr baiju n nair!! Thank you for. Your kind sharing
@TOM-id9iw4 жыл бұрын
Wow finally biju ettan is back😍😍
@vinodvpfire4 жыл бұрын
All the best.. stay home and stay safe
@sreeprakashdxb14644 жыл бұрын
Waiting for ur video thanks for uploaded new video god bless u big brother 🥰👍👍
@gokulchandran44044 жыл бұрын
First view..Baiju chetan mass
@amsankaranarayanan68634 жыл бұрын
Welcome back to our Kerala
@sreekrishna16644 жыл бұрын
Welcome Baiju cheta
@2009jctco4 жыл бұрын
Ohhh ...at last we got the video. 👍
@rajeshmohanan44874 жыл бұрын
യാത്രകൾ അവസാനിക്കുന്നില്ല....... ആ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.....