ടാറ്റ നെക്‌സോണിന്റെ തകരാർ പരിഹരിക്കാനായി സർവീസ് സെന്റർ അഞ്ചു പ്രാവശ്യമായി കയറിയിറങ്ങുന്നു| RapiFire

  Рет қаралды 82,459

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :77
Style Quotient
K.C Joseph road Panampillynagar
Cochin - 682036
+91 94961 87796(WhatsApp number )
+91 484-4043998 (Landline)
www.instagram....
maps.google.co...
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#StyleQuotient#PanampillyNagar#HandPrintedShirt#MalayalamAlphabetShirt#

Пікірлер: 548
@SARBES-h9l
@SARBES-h9l Ай бұрын
എനിക്ക് വ്യക്തിപരമായി നെക്‌സോൺ ഡ്രൈവിംഗ് മികച്ച അനുഭവമുണ്ട് 👌
@Kalu__more
@Kalu__more Ай бұрын
നെക്സോൺ ഉടമ അഭിമാനിക്കുന്നു 💪
@Abhishekpattnaik871
@Abhishekpattnaik871 Ай бұрын
nexon ev-ൻ്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നു, എൻ്റെ വാങ്ങലിൽ ഒരിക്കലും സന്തോഷിച്ചിരുന്നില്ല 🙌
@abhijithanil6177
@abhijithanil6177 2 ай бұрын
വീട്ടിൽ വേറൊരു വണ്ടി ഉണ്ടെങ്കിൽ ടാറ്റാ വണ്ടി എടുക്കാം.. വേറെ ഏതാ വീട്ടിൽ ഉള്ള വണ്ടി? അത് വാഗണാർ അത് പത്തു വർഷം ആയിട്ട് ഇതുവരെ വഴിയിൽ ഇട്ടിട്ടില്ല... ഇതിലും വലിയ പ്രൊമോഷൻ മരുതിക്കു കിട്ടാനില്ല അതും ഒരു ടാറ്റാ ഓണറിൽ നിന്ന് 😅
@anupmanohar3762
@anupmanohar3762 2 ай бұрын
😂😂😂
@Zai-T77
@Zai-T77 2 ай бұрын
Wagonr use cheyunund ennit cretakk safety illathod nexon eduthu ippo nexon service centril avumbo long okke wagonr use akkunu 🫠
@aryaavarma7427
@aryaavarma7427 2 ай бұрын
ഇത് കൊണ്ട് തന്നെ ആണ് വാഗണാർ ഇന്നും sale നിക്കാത്തത് ❤
@f.a.c.t3052
@f.a.c.t3052 2 ай бұрын
ജീവൻ വേണോ റ്റാറ്റാ മോട്ടോർസ് വണ്ടി വാങ്ങുക
@anupmanohar3762
@anupmanohar3762 2 ай бұрын
@@f.a.c.t3052 അതെന്താ ടാറ്റാ എടുക്കുന്നവർക്കെല്ലാം 100 വയസ്സ് വരെ ജീവിക്കാൻ പറ്റുമോ 😃
@FIREONWHEELSINDIA
@FIREONWHEELSINDIA 2 ай бұрын
ടാറ്റാ വണ്ടി സൂപ്പര്‍ ആണ് service ആണ് കുഴപ്പം എന്ന് പറയുന്നവരോട് വണ്ടിയില്‍ manufacturing defect ഇല്ലെങ്കില്‍ അങ്ങനെയാണ് ഇത്രയും complaint വരുന്നത്
@medleyweddings8345
@medleyweddings8345 2 ай бұрын
Nalla nireekshanam...
@amalkthomas4944
@amalkthomas4944 2 ай бұрын
Njanum eppazhum chinthikkunna karyamaanu😂
@anoopmathew328
@anoopmathew328 2 ай бұрын
100% True. QC പറ്റ അബദ്ധം ആണ്
@kcefx
@kcefx 2 ай бұрын
sathyam ee tata nalla vandi anenn paranj aalkkarkk vaangan oorjam kodukkunnavar rathan tata fan ann ivanonnum licence polum illa🤣
@PeakyBlinder92
@PeakyBlinder92 2 ай бұрын
Service mathram alla issue. Tata has poor Quality control. There are lot of manufacturing issues in new Tata’s from factory and people are just blaming service centres.
@Ajnn244
@Ajnn244 2 ай бұрын
ഇത്തവണത്തെ ഓണത്തിന് ഓണക്കോടി ഇല്ല എന്ന് തീരുമാനിച്ചു.. വയനാടിന് സംഭാവന നല്കണം.. 😢 ഇത്ര ദുരിതത്തിൽ അവരെ കാണുമ്പോൾ എങ്ങനെ നമ്മൾ മാത്രം ആഘോഷിക്കും
@hareeshshaji2897
@hareeshshaji2897 2 ай бұрын
സർവീസ് issue മാത്രമല്ല. വണ്ടിയുടെ ക്വാളിറ്റി കുറവാണ്. Quality control ടാറ്റാ നല്ല രീതിയിൽ ചെയ്യുന്നില്ല. അത് കൊണ്ടും കൂടെ ആണ് സർവീസ് സെന്ററിൽ കൊടുത്തിട്ടും പ്രശ്‌നങ്ങൾ മുഴുവൻ ആയി മാറാത്തത്.
@Beetroote
@Beetroote 2 ай бұрын
ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയല്ലേ . Tata owners അല്ലാത്ത TATA ഫാൻസ് വന്നു വലിച്ചു കീറും 😂😂😂
@hareeshshaji2897
@hareeshshaji2897 2 ай бұрын
@@Beetroote ഈ വിഡിയോയിൽ ഉള്ള പയ്യൻ use ചെയ്യുന്ന അതെ variant nexon ഉള്ള ആൾ ആണ് ഞാൻ 😁. ഇത്രയും issue ഇല്ലെങ്കിലും അവിടെയും ഇവിടെയും ആയിട്ട് കുറച്ചു പ്രശ്നങ്ങൾ ഉണ്ട് 😁
@joseantony5133
@joseantony5133 2 ай бұрын
Very correct. Problem is with Tata q&q not service center.
@jkmech1
@jkmech1 2 ай бұрын
​@@hareeshshaji2897പക്ഷെ സേഫ്റ്റി ടാറ്റാ നെക്സ്ൺ ആണ് ബെറ്റർ. അത്കൊണ്ടാണ് ഞാൻ baleno വാങ്ങിയത്
@JTJ7933
@JTJ7933 2 ай бұрын
സർവീസ് സെൻറർ പരിഹരിക്കാൻ പറ്റാത്ത അത്രയും കൂടുതൽ കംപ്ലീറ്റ് വണ്ടിക്ക് വരുന്നതുകൊണ്ടാണ് അവർക്ക് സർവീസ് കറക്ടായിട്ട് ചെയ്തുകൊടുക്കാൻ പറ്റാത്തത് പണികഴിഞ്ഞ നേരം ഉണ്ടാകേണ്ട
@shobalanilkurian2398
@shobalanilkurian2398 2 ай бұрын
02:34 Tata Nexon 09:57 Hyundai i20 18:35 Toyota Innova
@shijotj
@shijotj 2 ай бұрын
3 വർഷമായി Nexon ഉപയോഗിക്കുന്നു. 2 പ്രാവശ്യം New delhi വരെ പോയി വന്നു. ഒരു പ്രശ്നവും ഇന്ന് വരെ ഉണ്ടായിട്ടില്ല. നല്ല confort driving ആണ്.
@anuhappytohelp
@anuhappytohelp 2 ай бұрын
ലോട്ടറി എടുക്കൂ,അടിക്കാൻ ചാൻസുണ്ട്😮
@manuvarghese4740
@manuvarghese4740 2 ай бұрын
എന്ത് കൊണ്ട് സാധാരണക്കാർ suzuki വാങ്ങുന്നു എന്നതിൻ്റെ example ആണ് Nexon user പറഞ്ഞത് 10 കൊല്ലം പഴയ വാഗണർ ഇപ്പോഴും ഓടുന്നു വഴിയിൽ കിടത്തിയിട്ടില്ല.saftey മാത്രം പോര വണ്ടി ഓടണം.ഇത് അന്തം Tata fans മനസിൽ ആവില.ഒരു സാധാരണക്കാരൻ 8-10 lakhs കൊടുത്തു ഒരു കാർ വാങ്ങി കുറച്ചു കഴിയുമ്പോൾ complaint വരുവ അതിൻ്റെ പുറകിൽ കിടന് സമയം പണം കളയാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. ഒരു suzuki car major complaint വരണമെങ്കിൽ കുറഞ്ഞത് 10 കൊല്ലം കഴിയണം.suzuki is reliable and durable Japanese engineering.our mindset for mileage forced companies to build light weight cars and we lost good cars.
@jkmech1
@jkmech1 2 ай бұрын
Safety illallo... Safety kku tata cars aanu best. Athondu njan baleno vangi
@hawkeye4769
@hawkeye4769 2 ай бұрын
aaru paranju, global c platform vangicha mathi. pinne 60km above drive cheythal ethu tata aanenkilum pappadam aakum. drive safely ​@@jkmech1
@anupmanohar3762
@anupmanohar3762 2 ай бұрын
💯% correct bro 👍👍👍👏👏👏
@anupmanohar3762
@anupmanohar3762 2 ай бұрын
​@@jkmech1ഈ സേഫ്റ്റി, make in india ഒക്കെ ഇല്ലെങ്കിൽ tata ഇല്ല. സേഫ്റ്റി ഒക്കെ ക്യാഷ് മുടക്കുന്നവർക്കു വിഷയം അല്ലെങ്കിൽ best സുസുക്കി തന്നെ... എനിക്ക് സേഫ്റ്റി വിഷയം അല്ല. അതുകൊണ്ട് സുസുക്കി എടുത്തു.
@christo4292
@christo4292 2 ай бұрын
Crct but parayavanmarkk onnum ariyulalo safety ozhich nirthiyal poli vandigalanu elmm
@sudheeryemmakara1425
@sudheeryemmakara1425 2 ай бұрын
Tata സർവീസ് നന്നാക്കിയാൽ ok, പക്ഷേ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു കാര്യം ഒന്നര വർഷം കഴിഞ്ഞിട്ടേ ഉള്ളൂ അപ്പോയെക്കും ഇഷ്യൂ തുടങ്ങി, ഇനി മറ്റുള്ളവരെ നോക്കിയാൽ പ്രതേകിച്ചു suzuki അത് അഞ്ചു വർഷം കഴിഞ്ഞേ ഇഷ്യൂ തുടങ്ങു അതും ചെറിയ തരത്തിൽ
@faisalnazar7470
@faisalnazar7470 2 ай бұрын
Suzuki mathramalla Honda Toyota Hyundai brandkalkkonnum issue vararilla ..
@SalmanMohamedN
@SalmanMohamedN 2 ай бұрын
I am a tata tiago ev customer. I am also facing worst customer service from tata dealers such as luxon tata , derik tata etc. I would say that don’t take a tata car if someone gives you for free
@canyouvish
@canyouvish 2 ай бұрын
In the process of booking a new car....almost booked Nexon for its features and safety rating...but decided to go with Brezza in the end. Reliability issues could be a headache in the long run...we don't have a secondary car to fall back on either
@waze7775
@waze7775 2 ай бұрын
എന്തെ ഫ്രണ്ട് നെക്‌സൊൻ ഡീസൽ മാസത്തിൽ പതിനഞ്ചു ദിവസം വർക്ഷോപ്പിൽ സൂപ്പർ സർവീസ് പാവം പെട്ടുപോയി
@hiran2016
@hiran2016 2 ай бұрын
മുഴുവൻ സമയവും സർവീസ് സെന്ററിൽ ആയതു കൊണ്ട്...Nexon EVക്കു റേഞ്ച് പേടിക്കേണ്ട ആവശ്യമേ ഇല്ല...
@Legender-n2p
@Legender-n2p 2 ай бұрын
@@waze7775 Ente second hand harrier excellent condition l daily 50+ oodunu ✔️
@udhayakumarkb1919
@udhayakumarkb1919 2 ай бұрын
@@hiran2016😂😂😂
@Legender-n2p
@Legender-n2p 2 ай бұрын
@@waze7775 ninte friend,ente aduthulla chettan 🤣🤣🤣 Ni ninte karyam para ,PR mone
@gauthamkrishnau7463
@gauthamkrishnau7463 2 ай бұрын
അത് service issue മാത്രം ആയിരിക്കില്ല mechanical side tata മെച്ചപ്പെടാൻ ഉണ്ട്
@kutty5387
@kutty5387 2 ай бұрын
നിർത്തിയിട്ടിടത്ത് നിന്ന് Start ആകാത്ത വണ്ടി , ഒന്നരവർഷമായപ്പോൾത്തന്നെ തുരുമ്പെടുത്ത വണ്ടി അടിപൊളിയാണെന്ന് user ആഹാ... അന്തസ്സ്
@abdulazeez9077
@abdulazeez9077 2 ай бұрын
😅
@JTJ7933
@JTJ7933 2 ай бұрын
അവനവന് തെറ്റുപറ്റി എന്ന് ആരും സമ്മതിക്കില്ല എല്ലാം കമ്പനിയുടെ പ്രശ്നം അല്ലെങ്കിൽ സർവീസ് സെൻറർ....
@യരലവ
@യരലവ 2 ай бұрын
തുരുമ്പ് ഒക്കെ ഹോണ്ട ബൈക്കില്‍ വരെ കണ്ടിട്ട് ഉണ്ട് അതും ഒരു വര്‍ഷം മാത്രം പഴക്കമുള്ള തു.
@anoopmathew328
@anoopmathew328 2 ай бұрын
​@@Indian93-41 എത്ര കൊല്ലം കൊണ്ടാ ??
@kcefx
@kcefx 2 ай бұрын
@@Indian93-41 thallathe podey 1.5 year le dezire thurumb🤣 vellathil ano vandi odikkunnath
@sreeragargt
@sreeragargt 2 ай бұрын
I had the same situation with Tata. I went to many service stations and wasted two to three months. Last year, I sold it and bought a Slavia with a five-year warranty.
@Beetroote
@Beetroote 2 ай бұрын
ഹൈയി കുറെ നമ്പൂതിരികുട്ട്യോളെ കിട്ടീലോ ബൈജുവേട്ടന് 😅
@thiruvanchoorsyam
@thiruvanchoorsyam 2 ай бұрын
ഉവ്..
@satyamevajayate-english9075
@satyamevajayate-english9075 2 ай бұрын
ഓരോ ടാറ്റ കാറിനുമൊപ്പം ഓരോ സർവീസ് സെന്റർ ഫ്രീ ആയി കൊടുത്താൽ ടാറ്റ വാഹനങ്ങളുടെ പ്രശ്നങ്ങൾ 50% പരിഹരിക്കാം.
@survivor444
@survivor444 2 ай бұрын
എന്നാലും അവരുടെ സര്‍വീസ് അല്ലെ bro
@fadil9301
@fadil9301 2 ай бұрын
Outfit കണ്ടപ്പോൾ കേരള പിറവി ആണോ എന്ന് കലണ്ടർ പോയി നോക്കിയ ഞാൻ😁
@mansurpm1
@mansurpm1 2 ай бұрын
😀😀
@Srik369
@Srik369 2 ай бұрын
അതെ കേരള പിറവി ഇപ്പൊ augest ലാണ് 😌
@MrAdarsh123456
@MrAdarsh123456 2 ай бұрын
6:52 ടാറ്റാ❤ യോടൊപ്പം ഒരു spare വണ്ടി കൂടി വാങ്ങണം 😂
@ARU-N
@ARU-N 2 ай бұрын
Spare parts ഷോപ്പും ഒരു സർവ്വീസ് സെൻ്ററും ഉണ്ടെങ്കിൽ നന്നാകും 😂😂😂😂.
@Legender-n2p
@Legender-n2p 2 ай бұрын
Pappadathodappom 2 white thuniyum 👋
@administrator8
@administrator8 2 ай бұрын
മാരുതിയോടൊപ്പം പോസ്റ്‌മോർട്ടം ശംശാനം മുൻകൂട്ടി ബുക്ക് ചെയ്യണം
@aldrinpabraham6932
@aldrinpabraham6932 2 ай бұрын
​@@Legender-n2pGuess whose doing PR now😂
@Legender-n2p
@Legender-n2p 2 ай бұрын
@@aldrinpabraham6932 Onnu poderkka ,njn aadhyamayanu e channelil comment polum idunnath ✔️
@abusalmanzahra4711
@abusalmanzahra4711 2 ай бұрын
ഇത്രയും നെഗറ്റീവ് ഉണ്ടായിട്ടും ടാറ്റയെ കുറിച്ച് ഒരു നെഗറ്റീവും പറയാനില്ലത്രേ 😂
@f.a.c.t3052
@f.a.c.t3052 2 ай бұрын
ടാറ്റാ വണ്ടിയെ മോശമാക്കി ചിത്രീകരിക്കുവാൻ വേണ്ടിയുള്ള തറ പരിപാടി ആണ്
@pchow1235
@pchow1235 2 ай бұрын
Except for the service the vehicle is excellent.. I'm Also a Nexon owner
@rasputin774
@rasputin774 2 ай бұрын
അതു ടാറ്റ വണ്ടി ഇല്ലാത്തതു കൊണ്ട് തോന്നുന്നത് ആണ്​@@f.a.c.t3052
@abusalmanzahra4711
@abusalmanzahra4711 2 ай бұрын
കേവലം ഒന്നോ ഒന്നരയോ വർഷം മാത്രം പഴക്കമുള്ള വണ്ടി വഴിയിൽ കിടക്കുക, തുരുമ്പു പിടിക്കുക ഇതൊന്നും വണ്ടിയുടെ കുഴപ്പമല്ല ?? യഥാർത്ഥ കാരണം കണ്ടെത്താൻ ടെക്നീഷ്യൻസിനും കഴിയുന്നില്ല.
@യരലവ
@യരലവ 2 ай бұрын
​@@abusalmanzahra4711 ഹോണ്ട യുടെ 1 വര്‍ഷം ആയ ബൈക്കില്‍ കണ്ടിട്ട് ഉണ്ട് തുരുമ്പ്
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
ബൈജു ചേട്ടൻ മുണ്ട് ഉടുത്താൽ വരുന്നവർ എല്ലാം മുണ്ട് കൊള്ളാമല്ലോ ❤ ഞാനും മുണ്ടാണ് കൂടുതൽ ഉപയോഗിക്കുന്നത്
@soorajrajankadakkal1509
@soorajrajankadakkal1509 2 ай бұрын
ബൈജു ഏട്ടാ പിള്ളാർക്ക് മിട്ടായി എങ്കിലും കൊടുത്തു വിടു ഒരു സന്തോഷത്തിന് 👍
@rightthinker4403
@rightthinker4403 2 ай бұрын
ടാറ്റയിൽ ഇത്രയും കുറ്റം കണ്ടത്തിറ്റും , ചേട്ടന് ടാറ്റ ന്നല്ല വണ്ടിയാണ് എന്ന് പറയാൻ ചേട്ടന് അത്രയും വിശാലമായ മനസുള്ളത് കോണ്ട് മാത്രമാണ്😢
@bimals7229
@bimals7229 2 ай бұрын
Tata nalla vandiya. Enikku Tiago und nalla ottavum und. Service maradu gokulam anu valiya kuzhappam illa.
@RolexSir...
@RolexSir... 2 ай бұрын
എന്നാൽ ഒരു കുറ്റവും ഇല്ലാത്ത വണ്ടി സേട്ടൻ പറ 🥴
@ashiq1915
@ashiq1915 2 ай бұрын
9:14 മാനുഫാക്ചറിങ് ഡിഫക്ട് ഉള്ള വണ്ടികളാണ് ടാറ്റയുടെ മിക്കതും.... ക്വാളിറ്റി കണ്ട്രോൾ എന്നത് വട്ടപൂജ്യം... Reliability എന്ന ഘടകത്തിൽ ടാറ്റാ ഇപ്പോഴും വളരെ പിന്നിൽ.... ഇതുപോലെ എന്തെങ്കിലും പ്രശ്നം വന്നാൽ പരിഹരിക്കാൻ അറിയാത്ത സർവീസ് സെൻ്ററുകളും... ഉപഭോക്താക്കൾക്ക് പോലും ടാറ്റയെ കുറ്റം പറയുന്നത് ഇഷ്ടമല്ല... എല്ലാം സർവീസ് സെൻറർറെ തലയ്ക്ക് ചാരാൻ ആണിഷ്ടം...😅
@prasoolv1067
@prasoolv1067 2 ай бұрын
മുണ്ടുടുത്ത പുതിയ പരസ്യതന്ത്രവുമായി ബൈജു ചേട്ടൻ 👍🏻
@vaishakh987
@vaishakh987 2 ай бұрын
😂
@sudhikalayath2084
@sudhikalayath2084 2 ай бұрын
Tata matram alla almost all new gen carsilum issues undu..ella brandilum... pqlqthum nammal ariyunnilla ennu maatram...
@PeakyBlinder92
@PeakyBlinder92 2 ай бұрын
@@sudhikalayath2084koppanu, Tata has the worst quality among all the car manufacturers in India, it basically down to their poor quality control
@wheeldrivesindia4901
@wheeldrivesindia4901 2 ай бұрын
nexon ❤ And his maturity😊
@happpyescapes
@happpyescapes 2 ай бұрын
4:15 നാലഞ്ചു വട്ടം ബ്രേക്ക് ഡൌൺ ആയി ആയി , സ്റ്റാർട്ട് ആകുന്നില്ല , ബട്ട് വണ്ടിയെകുറിച്ച് കുറ്റമൊന്നും പറയാനില്ല . ങേ :|
@itsmecr8751
@itsmecr8751 2 ай бұрын
വണ്ടി ഓടിക്കാൻ നല്ല രസമാണ് സർവീസ് കുഴപ്പമാണ് 5 year used tiago owner 😍
@f.a.c.t3052
@f.a.c.t3052 2 ай бұрын
വളരെ സുരക്ഷ ഉള്ള വാഹനമാണ് ടാറ്റാ. കേവലം സർവീസ് വിഷയം എന്ന് പറഞ്ഞു ടാറ്റാ വണ്ടിയെ കുറ്റo പറയുന്ന ഉമ്പിയ പരിപാടി ആണ്
@itsmecr8751
@itsmecr8751 2 ай бұрын
@@f.a.c.t3052 ശരിക്കും ശ്രദ്ധിക്കാതെ ഉള്ള പരിഗണ ആണ് tata വണ്ടികൾക്ക് കിട്ടുന്നത് കൂടാതെ വാഹനങ്ങൾ ഒരുപാട് ഇറങ്ങുന്നു അതിന് അനുസരിച്ച് വാഹനങ്ങൾ സർവീസ് ചെയ്യാൻ ആളില്ല അതെലങ്കിൽ സ്ഥലം ഇല്ല
@rahulknr.
@rahulknr. 2 ай бұрын
ഡ്രൈവിങ്ങ് enjoy ചെയ്യുന്നവർക്ക് വണ്ടിയെ മനസ്സിലാക്കാൻ പറ്റും. Steering control, stability ഒക്കെ . അതാണ് വണ്ടിയെ ഇഷ്ടപ്പെടുന്നത്
@Legender-n2p
@Legender-n2p 2 ай бұрын
@@happpyescapes Second Harrier user here .fully satisfied with my vehicle performance and condition 💯✔️
@aravind.vpathanadu4222
@aravind.vpathanadu4222 2 ай бұрын
ഇപ്പോഴത്തെ കാലത്ത് അച്ഛനുമായി ഇത്രേം അടുപ്പവും ബഹുമാനവും സൂക്ഷിക്കുന്ന രണ്ട് കുട്ടികൾക്കും ആശംസകൾ....❤
@geethavijayan-kt4xz
@geethavijayan-kt4xz 2 ай бұрын
നല്ലൊരു പരിപാടിയാണ് ഇത് നന്മകൾ നേരുന്നു
@fazalulmm
@fazalulmm 2 ай бұрын
ടാറ്റാ വണ്ടിയെല്ലാം സൂപ്പർ ആണ് ❤❤❤❤ ഇത്രയധികം ആളുകൾ സെർവിസിനെ കുറിച്ച് ഇത്രയും പരാതി പറഞ്ഞിട്ടും ഒരു പരിഹാരം കാണാത്തത്
@albinjose2310
@albinjose2310 2 ай бұрын
Tata owners nte experience vechu കിനാവും കണ്ണീരും ennoru segment koodi thudangiyal nallathavum
@anupmanohar3762
@anupmanohar3762 2 ай бұрын
😂😂
@athuldominic
@athuldominic 2 ай бұрын
😂
@melvinwilson234
@melvinwilson234 2 ай бұрын
😂😂😂
@shemeermambuzha9059
@shemeermambuzha9059 2 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@pinku919
@pinku919 2 ай бұрын
Welcome back to my favourite episode ' rapid fire '. Tata still tata especially in service. Hyundai i20 looks stunning. Happy innova owner.
@rahulraj7260
@rahulraj7260 2 ай бұрын
വണ്ടി start ആകുന്നില്ല. വേറെ കംപ്ലയിന്റ് ഒന്നും ഇല്ല. ഇത്ര വലിയ പ്രശ്നം ഉണ്ടായിട്ടും വാഹനം super ആണെന്ന് പറഞ്ഞ കൂട്ടുകാരന് big salute.
@carmaniacbyjis8895
@carmaniacbyjis8895 2 ай бұрын
1.5 yrs ഇൽ വണ്ടി വഴിയിൽ നിന്ന് പോയി തുടർന്ന് സ്റ്റാർട്ട്‌ ആയില്ല എങ്കിൽ അത് വണ്ടിയുടെ റിലൈബിലിറ്റി ഇഷ്യൂ ഇനെ തന്നെ ആണ് ചൂണ്ടി കാണിക്കുന്നത് എന്നാലും നമ്മടെ #tataowners പറയും വണ്ടി അടിപൊളി ആണ് സർവീസ് ഇന്റെ ഇഷ്യൂ ആണെന്ന് 😂 ആ സേഫ്റ്റി ഉണ്ടല്ലോ അപ്പൊ പിന്നെ എല്ലാം ആയല്ലോ ഏതോ സിനിമ ഇൽ പണ്ട് ആരോ പറഞപോലെ ആ എല്ലാ കഴിവും കൂടെ ഒരു വണ്ടിക്ക് കൊടുക്കില്ലല്ലോ അങ്ങനെ സമാധാനിക്കം.
@christo4292
@christo4292 2 ай бұрын
Verum waste carukala avanmarudey
@devus7082
@devus7082 2 ай бұрын
ബൈജുചേട്ടാ.., magnite, kiger ഇതൊക്കെ കൂടെ ഉൾപ്പെടുത്തണം
@Jz-fj5ki
@Jz-fj5ki 2 ай бұрын
Im using maruti ìgnis for the past 7 years, with no complaints at all. The maintenance cost is very low.. i had a volkswagen, which i used only for 5 years and sold it because of very high maintenance. Maruti provides so much peacefulness in owning a car..
@shrfvk
@shrfvk 2 ай бұрын
എല്ലാവരും ടാറ്റ സർവീസിനെ കുറ്റം പറയുന്നു, 3 വർഷമായി tata ഹാരിയർ ഉപയോഗിക്കുന്ന ആളാണ് ഞാൻ. കോഴിക്കോട് മറീനയിൽ ആണ് സർവീസ് ചെയ്യുന്നത്. അവിടെ സ്ഥിരമായി സർവീസ് അഡ്വൈസർ ഷിനോജിനെയാണ് വണ്ടി ഏൽപ്പിക്കുന്നത്. ഇതേവരെ ഒരു പ്രോബ്ലവും വണ്ടിയുടെ ഭാഗത്ത് നിന്നോ സർവീസിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ഫിറ്റ് and ഫിനിഷിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ ഹാരിയർ ബെസ്റ്റ് ആണ്. #happy tata Customer.😊
@MNK1998
@MNK1998 2 ай бұрын
Tata nexon petrol automatic edukkunnathu good decision aano 🤔👀
@sreeragargt
@sreeragargt 2 ай бұрын
Bought harrier in 2019,sold it on 2023. Bad experience with engine coolant.
@MNK1998
@MNK1998 2 ай бұрын
@@sreeragargt What car is bro driving now
@sreeragargt
@sreeragargt 2 ай бұрын
@@MNK1998 slavia
@kutty5387
@kutty5387 2 ай бұрын
ഒരു പ്രീമിയം വാഹനത്തിന് ഫിറ്റ് and ഫിനിഷിൻ്റെ പോരായ്മയോ ?
@ijas07
@ijas07 2 ай бұрын
ടാറ്റ സർവീസ് കുറ്റം പറയുന്നവർ വണ്ടി അടിപൊളി ആണെന്ന് പറയുന്നു. വണ്ടിയുടെ ക്വാളിറ്റി കൺട്രോൾ മോശം ആയത് കൊണ്ടല്ലേ പുതിയ വണ്ടിയിൽ ഇത്ര പ്രശ്നം വരുന്നത്. സർവീസ് സെൻ്ററിന് മതിയായ ഡയഗണോസ്റ്റിക് ടൂൾ ടാറ്റ കൊടുക്കുന്നുണ്ടോ എന്നൊന്നും ആർക്കും അറിയില്ലല്ലോ. അത് ഉണ്ടെങ്കിൽ എല്ലാ സർവീസ് സെൻ്ററിലും എങ്ങനെ ആണ് കംപ്ലൈൻ്റ് കൂടുന്നത്. അതാണ് എൻ്റെ ഒരു ഇത്.
@rahimkvayath
@rahimkvayath 2 ай бұрын
ലോക്കൽ വർക്ക്ഷോപ്പിൽ അംബാസഡർ പണിഞ്ഞു ശീലിച്ചവരാകും ടാറ്റാ സർവ്വീസ് സെൻററിലെ പണിക്കാര്, ട്രെയിനിംഗ് കൊടുത്താലും മനസിലാവണ്ടേ?
@jeevakrishnadev4829
@jeevakrishnadev4829 2 ай бұрын
12:55മുതൽ കരിക്കിന്റെ അറേഞ്ച്മെന്റ് കല്ല്യാണം ഓർമവന്നവരുണ്ടോ 😄
@udaynarayananpp9242
@udaynarayananpp9242 2 ай бұрын
🤣
@ottobenam
@ottobenam 2 ай бұрын
Uvv uvve😅
@dark..3990
@dark..3990 2 ай бұрын
2:32 - Nexon 9:57 - i20 18:30 - Innova
@radhakrishnant7626
@radhakrishnant7626 2 ай бұрын
?
@hetan3628
@hetan3628 2 ай бұрын
ടാറ്റയുടെ വാഹനങ്ങൾ മികച്ചതാണെങ്കിലും ആ മികവിനെ മാനം കെടുത്താനാണ് ടാറ്റയുടെ ചില സർവീസ് സെന്ററുകൾ ഒരുങ്ങിയിരിക്കുന്നത്....
@SpareParts-lq2mo
@SpareParts-lq2mo 2 ай бұрын
TATA യോട് ഒപ്പം ഒരു മാരുതി കൂടി വാങ്ങേണ്ടി വരും 😊😊😊
@santheepkummananchery6325
@santheepkummananchery6325 2 ай бұрын
വണ്ടി നല്ലതാണെങ്കിൽ സർവ്വീസ് സെൻ്ററിൽ പോകുന്നത് എന്തിനാ ?
@aneeshazzeez7030
@aneeshazzeez7030 2 ай бұрын
Baiju sir, I am your fan. Keep up the good job 🎉
@shameerkp5353
@shameerkp5353 2 ай бұрын
ഇടക്കിടക്ക് നിന്ന് പോകും, എന്നാലും വണ്ടി നല്ലത്😂... Service മാത്രം കുറ്റം പറയണ്ട, വണ്ടിയും പോര...safety എന്നാൽ വണ്ടിയുടെ ബോഡി മാത്രം അല്ല..break clutch എല്ലാം പെടും 15 വർഷം 5 lakhs വിവിധ മാരുതി ഓടിച്ചു.,ഇത് വരെ വഴിയിൽ കിടനിട്ടില്ല
@NSK1127
@NSK1127 2 ай бұрын
Ambassador യുഗം TATA പിൻതുടരുന്നു😂😂.
@harikrishnansr9253
@harikrishnansr9253 2 ай бұрын
വണ്ടി ടോട്ടൽലോസ് അപകടത്തിൽ സ്വന്തം ജീവൻ തിരിച്ചു കിട്ടിയ ആള് പറയുകയാ ടാറ്റാ തന്നെ എടുക്കാൻ ഇതിൽ കൂടുതൽ വേറെ എന്ത് വേണം tata ❤❤
@ilyasdbz
@ilyasdbz 2 ай бұрын
Baiju Chetan poli❤mund Kalakki Stiramakyode
@KiranGz
@KiranGz 2 ай бұрын
Biking is exceptional…mostly in traffic,cities,tourers ❤
@sachuharsha4425
@sachuharsha4425 2 ай бұрын
ഒരു മൂന്ന് വർഷം മുന്നേ രജിസ്റ്റേർഡ് wagonr വാട്ടർ പമ്പ് പൊട്ടി വഴിയിൽ കിടക്കുന്നതു നേരിൽ കണ്ടിട്ടുണ്ട് നമ്മൾ കൂട്ടുകാർ ചേർന്നാണ് അടുത്തുള്ള മരുത്തിയുടെ ഷോറൂമിൽ നിന്നും വിളിച്ചു അവർ റിക്കവറി ചെയ്തുകൊണ്ട് പോയത് . എന്റെ കൂട്ടുകാരൻ മരുത്തിയുടെ ഷോറൂമിൽ ജോലി സെയിൽസ്മാനായി ജോലി ചെയ്യുന്നതാണ് അവൻ എന്നെയും വിളിച്ച് നമ്മുടെ വീടിനടുത്തുള്ള ഒരാളുടെ വണ്ടി നോക്കാൻ പോയി അവിടെ ചെന്നപ്പോൾ അതിന്റെ ഓണർ എന്ത്‌ മാത്രം വഴക്ക് പറഞ്ഞു ഞാനും കേൾക്കാൻ ഇട വന്ന് ഫസ്റ്റ് സർവീസ് കഴിഞ്ഞു അടുത്ത ദിവസം വണ്ടി സ്റ്റാർട്ട്‌ ആകില്ല അങ്ങ് തല്ലി മറിക്കുകയാണ് മരുത്തിയുടെ വണ്ടി ചരിത്രത്തിൽ പോലും കേട്ടിട്ടില്ല എന്നൊക്കെ 🤣🤣
@rahulkrishnan8934
@rahulkrishnan8934 2 ай бұрын
3 വർഷമായ Nexon ഈ ഇടയിക്കാണ് കൊടുത്തത്. വണ്ടി നല്ലത് ആയിരുന്നു. പക്ഷേ service centre issues ആണ് കാരണം. വണ്ടി എടുത്തപ്പോൾ തൊട്ടുള്ള issue, 3 varsham കഴിഞ്ഞപ്പോഴും മാറിയില്ല. ഈ കാരണങ്ങൾ കൊണ്ട് mail അയച്ച് പക്ഷേ അവർ Muthoot, Luxon എന്നിവരെ tag ചെയ്ത് mail വന്ന്, പക്ഷേ അതിന് എതിരെ ഒരു action tata യുടെ side ൽ നിന്ന് വന്നില്ല. വണ്ടി ഇഷ്ടമായിരുന്നു, പക്ഷേ service centre😢😢😢😢 ഒരു രക്ഷയുമില്ല.
@whatsappvideos9257
@whatsappvideos9257 2 ай бұрын
Ethra kitti koduthappam ?
@ARU-N
@ARU-N 2 ай бұрын
8:45 ഇടക്ക് മഴയത്ത് യാത്ര ചെയ്തപ്പോൾ വണ്ടിക്ക് ജലദോഷം കഫക്കെട്ട് എന്നിവ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. അപ്പോള് വണ്ടി തനിയെ ഉപ്പുവെള്ളം വച്ച് gargle ചെയ്യാൻ ഉളള സാദ്ധ്യത ഉണ്ട്... അങ്ങനെ ഗിയർ ബോക്സ് യില് ഉപ്പ് കയറി...😡 15 ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട് ഈ വണ്ടി ഇങ്ങനെ തുരുമ്പ് ആണെങ്കിൽ 15 വർഷം ആകും മുമ്പ് ഇത് സ്ക്രാപ്പ് ആകുമല്ലോ....
@madhuvv8136
@madhuvv8136 2 ай бұрын
അവിടുന്ന് എടുത്തു കൊണ്ട് പോയപ്പോൾ സ്റ്റാർട്ട് ആയി ....ഭാഗ്യം
@jeromjames2790
@jeromjames2790 2 ай бұрын
ടാറ്റയുടെ നിർദ്ദേശം - വണ്ടി എടുക്കുന്നവർ maruti വണ്ടി കൂടി നിർബന്ധമായും വാങ്ങിയിരിക്കണം
@anooptk258
@anooptk258 2 ай бұрын
തുരുമ്പ് എൻ്റെ TATA Nexon നും തുരുമ്പ് വന്നു. ബാറ്ററിയും പോയി😢
@green95
@green95 2 ай бұрын
മാരുതി Ritz എടുത്ത് 6മാസത്തിനുള്ളിൽ എന്നെ വഴിയിൽ കിടത്തിയതാണ്. ഇപ്പോൾ nexon ഉപയോഗിക്കുന്നു. ഇതുവരെ no problems
@techfacts424
@techfacts424 2 ай бұрын
Iyaalk showroomin Ritz kityadano
@premretheesh4678
@premretheesh4678 2 ай бұрын
ഏറ്റുമാനൂർ luxon നല്ല സർവീസ് ആണ് എന്റെ tiago മൂന്ന് സർവീസ് കഴിഞ്ഞു നല്ല വർക്ക്‌ ലോഡ് ഉണ്ട് വണ്ടികൾ ഇഷ്ടം പോലെ ഇറങ്ങുന്നു അതിന്റെ ലോഡ് താങ്ങാനുള്ള സർവീസ് സെന്റർ ഇല്ല എങ്കിലും അത്യാവിശം ക്വാളിറ്റിയിൽ സർവീസ് ചെയ്തു തരുന്നുണ്ട് 💞
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 2 ай бұрын
അതേ കുറിച് വേറൊരു ചാനലിൽ വേറൊരു video കിടപ്പുണ്ട് 🤣
@local.kerala
@local.kerala 2 ай бұрын
എനിക് വളരെ മോശം അനുഭവം ആയി പോയി.luxon etnr നിന്നും.
@premretheesh4678
@premretheesh4678 2 ай бұрын
@@local.kerala ആണോ
@santoshthomas5331
@santoshthomas5331 2 ай бұрын
One day you should find some time to interview that Prttilkada guy as he comes up, opens his shop and minds his business when you are interviewing the motorists. 😁👌
@shaanantony5121
@shaanantony5121 2 ай бұрын
വീട്ടിൽ ഒരു മാരുതി കാർ ഉണ്ടെങ്കിൽ സെക്കന്റ്‌ വണ്ടിയായിട്ട് ടാറ്റ മേടിക്കാം 😜
@umesh1vlogs563
@umesh1vlogs563 2 ай бұрын
Tata cars tiago 5 varshamayi upayogikkunnu.. No issues
@jacobphilip1942
@jacobphilip1942 2 ай бұрын
🤣
@Faahu-kq8qr
@Faahu-kq8qr 2 ай бұрын
വല്ലപ്പോഴും ലോട്ടറി എടുക്കുന്നത് നല്ലതാണ് . നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ 😅@umesh1vlogs563
@jdmautomotive
@jdmautomotive 2 ай бұрын
​@@Faahu-kq8qrനാനും ടിയാഗോ xm 60000km ഓടി ഇതു വരെ ഒരു പണിയും കിട്ടിയിട്ടില്ല 2019മോഡൽ
@JTJ7933
@JTJ7933 2 ай бұрын
​@@umesh1vlogs563ടാറ്റയുടെ എൻട്രി ലെവൽ കാറിൻറെ പ്രശ്നമില്ല വിലകൂടിയ കാരണമാണ് പ്രശ്നം
@jayakumarcpurushothaman991
@jayakumarcpurushothaman991 2 ай бұрын
ഇതുപോലെ തന്നെ എന്റെ വണ്ടിക്കും ഉണ്ടായത് നാലുവർഷം എടുത്തു സ്റ്റീയറിങ് കംപ്ലൈന്റ് തീരുവാൻ
@SBM-m1q
@SBM-m1q 2 ай бұрын
Same experience faced like nexon user for our 2019 model Nexon XM. Due to this pathetic Service and its after issues and issues i had to sell that car on 2022. Tata need to improve service .
@ArunKumar-lw4cs
@ArunKumar-lw4cs 2 ай бұрын
കണ്ണൂർ ഒരു tata dealer ഉണ്ട്. ആ ഭാഗത്ത് പോകാതെ ഇരിക്കുന്നതാണ് നല്ലത്.
@arunma4338
@arunma4338 2 ай бұрын
Hahaha..nja. avide kondupoyituu. Toe ചെയത് calicut service center kondu poyi ready aaaki
@prasoolv1067
@prasoolv1067 2 ай бұрын
ടാറ്റയുടെ സർവീസ് മaരുതിയെ ഏൽപ്പിക്കേണ്ട് വരുമോ 😂
@kcefx
@kcefx 2 ай бұрын
vandi nallath avathe oru karyam illa
@Volvo2946
@Volvo2946 2 ай бұрын
നിർമ്മാണത്തിലെ പ്രശനങ്ങൾക്ക് സർവിസ് ചെയ്യുന്നവർ എന്ത് ചെയ്യാൻ ? ?
@robinclint7023
@robinclint7023 2 ай бұрын
Wiring harness lu olla kuzhapam anu. Avarod proper ayt diagnose cheyan parayu. Allathe starter and battery mati mati vachit karyamilla
@riyaskt8003
@riyaskt8003 2 ай бұрын
Tata.. ഇപ്പോൾ complaints കേട്ട് കേട്ട് ചീത്തപ്പേര് കിട്ടിയ സ്ഥിതിക്ക് ഇപ്പോൾ പുതിയ ഒരു complaint കിട്ടിയാലും അവർക്ക് അത് വലിയ കാര്യമല്ല എന്ന മട്ടാണ്
@anoopvenuanuctla5160
@anoopvenuanuctla5160 2 ай бұрын
ഇന്ത്യൻ കമ്പനിയാണ് വേണ്ടതെങ്കിൽ TATA നോക്കാതെ മഹീന്ദ്ര എടുക്കാമല്ലോ.... പാതി ഇന്ത്യനായ മാരുതിയും നോക്കാം...
@gimmichan
@gimmichan 2 ай бұрын
അക്ഷരം പഠിക്കാൻ മുണ്ട് വാങ്ങേണ്ടി വരുന്ന ഒരു ഗെതികേടെ 😂
@Bluechic
@Bluechic 2 ай бұрын
Kannur പോയപ്പോൾ മുഴിപിളങ്ങാട് ബീച്ചിൽ പോയോ എന്ന് ആലോചിച്ചു നോക്കിക്കേ 😊😊😊
@sunilzacharia4624
@sunilzacharia4624 2 ай бұрын
സർവീസ് പ്രശ്നം കാരണം ഞാനുൾപ്പടെ എത്രയോപേർ വേണ്ടാ എന്നു വച്ചു.
@sabuvarghesekp
@sabuvarghesekp 2 ай бұрын
മാരുതി ഇന്ത്യയിൽ വിൽക്കുന്ന വണ്ടികളോട് ആണ് അഭിപ്രായ വ്യത്യാസം. മാരുതി ഫാൻസ്‌ ശ്രദ്ധിക്കുമല്ലോ. നിങ്ങളുടെ ആരാധ്യ വണ്ടി മറ്റു രാജ്യങ്ങളിൽ നല്ല നിർമാണ നിലവാരത്തിൽ ആണ് വിൽക്കുന്നത്. ആ വിലയിൽ നിലനിർത്താൻ നിലവാരത്തിൽ കോംപ്രമൈസ് ചെയ്യാൻ പറ്റാത്ത കൊണ്ട് ഇന്ത്യ വിട്ട് പോയ ഫോർഡ്, ഇനി പോകാനുള്ള VW
@sabinrajsabin8819
@sabinrajsabin8819 2 ай бұрын
Tata വാഹനം വാങ്ങിക്കുന്നവർ spare ആയി വേറെ കാർ വാങ്ങിച്ചാൽ പോരാ ലോറി തന്നെ വാങ്ങിക്കേണ്ടി വരും
@shefeekj
@shefeekj 2 ай бұрын
Hi Baiju Chetta , I have felt that you support Tata cars irrespective of issues , not complain about tata as mentioned in this video. In every video people say amazing car , but service issue . My question is why do tata cars need so frequent service visits if the car is good . Is nt it car quality issue and the blame is on service .. At present I own an MG hector , 4 years , 50k and I have not taken to service centre even once for anything other than regular service. The same was the case with my previous car Verna also for the first 4 years . Same time I hear a lot of Harrier friends visiting service centres quite often
@Manumurukesan
@Manumurukesan 2 ай бұрын
5 times is too less for Nexon issues, I've been to service center for more than 10 times (Car is only 7 months old). Emailed tata customer service several times. Issues is not resolved. During this time, car battery died and even had to be towed to service center 😑
@tppratish831
@tppratish831 2 ай бұрын
This program should be called MUNDU Q & A.....
@sunilnivas
@sunilnivas 2 ай бұрын
പുതിയ സ്വിഫ്റ്റ് ഭയങ്കര കംപ്ലൈന്റ്റ് ആണ്. എന്റെ സുഹൃത്തിന്റെ വണ്ടി വാങ്ങി 2ആഴ്ചയ്ക്കുള്ളിൽ ബ്രേക്ക് ഡൗൺ ആയി. അവസാനം കമ്പനി ക്കാർ വണ്ടി തിരിച്ചെടുത്തു. അവൻ പുതിയ വേറെ വണ്ടി വാങ്ങി. ഈ കഴിഞ്ഞ മാസം നടന്നത് ആണ്
@billk2904
@billk2904 2 ай бұрын
As it was rightly mentioned, Tata is an amazing car which can satisfy a user who is font of features and safety!!! It just checks all the boxes out there for each segment however, I have no idea when Tata will try to recognise their service issues or if they are ever planning to ?! I am a big fan of Tata too and though it checked all the boxes, However it didn't check one which was the most important according to me, which was #Reliability. Deep inside, I wish I was working in Tata so that I myself can do a quality check for few months and then purchase the car 😂.. Anyway, Had to go with the 700 in the end.
@rushhour8662
@rushhour8662 2 ай бұрын
Start avunnilla, rust, service cannot find issue… but good and safe vehicle 😂
@faisalnaduvattam
@faisalnaduvattam 2 ай бұрын
സേഫ്റ്റി പക്കാ ആണ് വണ്ടി സൂപ്പർ ആണ് റോഡിൽ ഇറങ്ങാൻ പക്ഷെ വേറെ വണ്ടി വേണം😅 ഇതാണ് വൈറൽ ആയാൽ ഉള്ള ഗുണം ഇഷ്ടപ്പെട്ടിലെങ്കിലും ആരും നല്ലത് അല്ല എന്ന് പറയില്ല
@balachandranpnair9014
@balachandranpnair9014 2 ай бұрын
No any complaint in the vehicle but service is not good. I am using Tata Hexa from the last four and half years.
@TheEnforcersVlog
@TheEnforcersVlog 2 ай бұрын
ഇതത്ര വലിയ കുറ്റമൊന്നുമല്ല. എന്റെ 2005 ഹോണ്ട സിറ്റിയും ഈയിടെ വഴിയില് നിന്ന് പോയി . പിന്നെ 3 കുപ്പി പെട്രോൾ വേടിച്ചൊഴിച്ചപ്പോൾ സ്റ്റാർട്ട് ആയി, വീട്ടിലും പോയി
@virtualuser9289
@virtualuser9289 2 ай бұрын
അപ്പോ പിന്നെ അവർ പൊട്ടൻമാരായിരിക്കും ... പെട്രോളില്ലാതെ വണ്ടി സ്റ്റാർട്ട് ആകില്ലാന്നു അവർക്കറിയില്ലായിരിക്കും.
@francol6903
@francol6903 2 ай бұрын
Build quality ആണ് വേണ്ടത് ജ്ഞാൻ ഒരു നിസ്സാൻ sunny 2012ഇൽ എടുത്തു 250000 km പുഷ്പം പോലെ ഓടി പറയത്തക്ക ഒരു കംപ്ലയിന്റ് ഒന്നും ഇല്ല ജ്ഞാൻ വളരെ മോശമായി വണ്ടി ഉപയോഗിക്കുന്ന ആൾ ആണ് maintance pakka ചെയ്തു പോകും ഇനിയും ഒരു lakh km കൂടി ഓടും എന്നാണ് എന്റെ വിശ്വാസം 👍
@pramodpratheep5773
@pramodpratheep5773 2 ай бұрын
Tata Punch യൂസർ ആണ്. കംപ്ലയിന്റ് ഫോക്കസിൽ ഇടപ്പള്ളി കൊടുത്തപ്പോൾ മീറ്റർ കൺസോൾ മാറ്റണം എന്ന് പറഞ്ഞു. ബാംഗ്ലൂരിൽ ബാലാജി മോട്ടോർസ് കൊടുത്തപ്പോ മീറ്റർ console മാറാതെ ഇഷ്യൂ പരിഹരിച്ചു. എന്താല്ലേ. സർവീസ് ഇനിയും ഒരുപാടു ഒരുപാടു മെച്ചപ്പെടാൻ ഉണ്ട്. പിന്നെ ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല. രണ്ടു വർഷം ആയി. സ്റ്റബിലിറ്റി, സസ്‌പെൻഷൻ, കംഫർട്, വിസിബിലിറ്റി ❤️.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 2 ай бұрын
Tata's all service crews should be attend the proper training 😏
@sreejeshk1025
@sreejeshk1025 2 ай бұрын
Baiju cheta looking good in traditional attire..
@hydarhydar6278
@hydarhydar6278 2 ай бұрын
ശോകം ആണ് ഇപ്പോളും ചില വണ്ടികളും സർവീസുകളും...
@vichu597
@vichu597 2 ай бұрын
Skoda salvia . Shokam aanu vandi.
@bineeshbnair2529
@bineeshbnair2529 2 ай бұрын
Tata ക്കു ഉണ്ടാക്കാൻ അറിയാം പക്ഷേ വളർത്താൻ അറിയില്ല
@Straight-4wrd
@Straight-4wrd Ай бұрын
Nexon vandi adipoliyanne, service nannakkan company nirbhadhamayum nokkanam, allel ippol ulla goodwill koode pogum
@kiran7504
@kiran7504 2 ай бұрын
ബൈജു ചേട്ടാ chevorlet cruze user experience video ചെയ്യുമോ
@maneeshkumar4207
@maneeshkumar4207 2 ай бұрын
Present ❤❤❤
@basics7930
@basics7930 2 ай бұрын
...Le ടാറ്റ Service Centre....!!!,ഞങ്ങൾക് സോൾവ് ചെയ്യുന്നതിലും ഒരു പരിധി ഇല്ലടെയ്...😂
@gopakumarsudhir4766
@gopakumarsudhir4766 2 ай бұрын
Could it be the alternator which is at fault in the Tata Nexon?
@akhilaneesh820
@akhilaneesh820 2 ай бұрын
വാഹനങ്ങളുടെ റിവ്യൂ മറ്റ് എല്ലാം കാണുന്ന ഒരേ ഒരു ചാനൽ ഞാൻ ഇതേ കാണു പെർഫെക്ട് ആണ് baiju n nair ചാനൽ 😍🩵😘
@supervideos2427
@supervideos2427 2 ай бұрын
Njan Hyundai creta deasel automatic use cheyyunnethu. 50000 km ayi. Njan service centeril poyedu periodic servicenu mathremanu. Tata Nexon service centeril kontupovunnethu continues undavunna complaints ayitalle. Pinne engenanu Tata car nalladanennu pareyunnethu. Bakiyulla company nokumpol tata carinu complaint kuduthelayotanu dealerku solve cheyyan kayyathedu
@shafoovanshafo667
@shafoovanshafo667 2 ай бұрын
Bro etra mileage kittum
@josejacob3689
@josejacob3689 2 ай бұрын
Vandikk oru kuzhappomilla... Service mathram kuzhappam. Vandikk preshnam ullathondalle suhruthe service inu krttunne 🤔
@sanalkumark8609
@sanalkumark8609 2 ай бұрын
🤔ടാറ്റായുടെ കാറുകൾക്ക് സേഫ്റ്റിയുടെ കാര്യത്തിൽ 5 സ്റ്റാർ ആണേൽ സർവീസ് ന്റെ കാര്യത്തിൽ സീറോ ആണ് റേറ്റിംഗ്.
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Tata yude service sheriyakiyal it will be much more successful
@shafishakkeer6160
@shafishakkeer6160 Ай бұрын
Tiago XZA July 31 nu recovery cheyth kond poyatha ipozhum complaint avark manassilayitilla, Service kazhinj one month akum munne oro issues vararund 2019 model nte problem anathre 😤
@sabirpt357
@sabirpt357 2 ай бұрын
കണ്ണൂർ TATA സർവീസ് സെന്റർ ൽ altroz സർവീസ് ചെയ്യാൻ കൊടുത്തിട്ടു ഇന്നേക്ക് 17 ദിവസം ആയി ഇപ്പഴും വണ്ടി കിട്ടിയിട്ടില്ല.. കസ്റ്റമർ care മാനേജർ പറയുന്നത് ഇതൊക്കെ നോർമൽ കേസ് ആണ് ഇത്ര ഒക്കെ delay ആകും എന്ന്... അങ്ങെനെ ആണോ guys....
@baijunnairofficial
@baijunnairofficial 2 ай бұрын
😳😳😳😳
@techfacts424
@techfacts424 2 ай бұрын
Tatayude karyathil idh normal aan
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 42 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 42 МЛН