കിയ കാരൻസിന്റെ ഇലക്ട്രിക് മോഡൽ അടുത്ത വർഷം മേയിൽ വിപണിയിലെത്തും,അതോടൊപ്പം ഫേസ് ലിഫ്റ്റുമുണ്ടാകും Q&A

  Рет қаралды 15,607

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
.......................................................................
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Пікірлер: 116
@Konaniyil
@Konaniyil Күн бұрын
ഇത് കേട്ട് കർണ്ണിവൽ ആണോ കാരൻസ് ആണോ വരുന്നത് 🤔🤔🤔 എന്ന് ആലോചിച്ചു സലിംകുമാറിന്റെ നിൽപ് നിൽക്കേണ്ട അവസ്ഥ ആയല്ലോ ചേട്ടാ
@TonioJoseph-cw1in
@TonioJoseph-cw1in Күн бұрын
Kia Carens അതോ kia കാർണിവൽ ആണോ ഇലക്ട്രിക്ക് വരുന്നത് രാവിലെ തന്നെ നാക്ക് പിഴ ആണോ അതോ സൺ‌ഡേ ആഘോഷം ആണോ
@ShihabudeenKv
@ShihabudeenKv Күн бұрын
😂😂😂
@venuariyottil
@venuariyottil Күн бұрын
പറഞ്ഞതുപോലെ സംസാരിക്കുമ്പോൾ നാക്ക് കുറയുന്നതു പോലെ തോന്നുന്നു
@sonypanengade
@sonypanengade Күн бұрын
kia carnival ൻ്റെ അല്ല facelift മോഡൽ വരുന്നത്.kia carens ൻ്റെ ആണ്. അതിൻ്റെ തന്നെയാണ് EV യും വരുന്നത്
@Sanoop1991
@Sanoop1991 Күн бұрын
ബൈജു അണ്ണൻ സൺ‌ഡേ ആയിട്ട് അടിച്ചു കിണ്ടി ആയിട്ട് ആണോ വീഡിയോ ഇട്ടത്? കിയ കാർണിവൽ ആണോ കാരൻസ് ആണോ ev വരുന്നത്? അതൊന്ന് ഉറപ്പിക്ക്
@bibinskariah
@bibinskariah Күн бұрын
KIA Carnival or Carens??
@v.sreehari
@v.sreehari Күн бұрын
It should be carens
@BipinKumar-xn3jg
@BipinKumar-xn3jg Күн бұрын
Baiju cheta... Kurachu kude questions n answers include cheyyanam... Oru episode il max 3 or 4 questions matrame edukarollu.. my opinion, pls include a few more...
@shemilmathews
@shemilmathews Күн бұрын
baiju chetta.....carnival or carrens
@arunvijayan4277
@arunvijayan4277 Күн бұрын
മാരുതി EV വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ കാലം ആയി, ഇതുവരെ ഒരു മോഡലും ഇറങ്ങാത്തത് എന്താണ്😊
@IDF-j1n
@IDF-j1n Күн бұрын
Maruti ku ariyaam that's...unnecessary.....so
@മല്ലുപയ്യൻ
@മല്ലുപയ്യൻ Күн бұрын
​@@IDF-j1nഅമ്മാവൻ ഇറങ്ങി.. മാരുതി ev അടുത്ത വർഷം ഇറക്കും. അമ്മാവൻ 19 നൂറ്റാണ്ടിൽ ആണോ
@betterman9110
@betterman9110 15 сағат бұрын
January evx 🎉 expecting
@hetan3628
@hetan3628 Күн бұрын
ജനപ്രീതി നേടിയ വാഹന കമ്പനികൾ അവർ ഇറക്കുന്ന EV വാഹനങ്ങൾ ആയാൽ പോലും നമ്മുടെ ജനത്തിന് ഇപ്പോഴും EV വാഹനങ്ങളോട് താല്പര്യം കുറവാണ്. ഒരു EV വാഹനം എടുക്കുമോ എന്ന് ചോദിച്ചാൽ എടുക്കണം പക്ഷേ എന്ന് പറയും പിന്നെ പറയുന്ന കാര്യം ഇപ്പോഴും EV വാഹനം എടുക്കാൻ സമയം ആയിട്ടില്ലെന്നാണ് ജനങ്ങൾ ഇപ്പോഴും വിലയിരുത്തുന്നത്....
@lijilks
@lijilks 7 сағат бұрын
Kia is doing very good to improve sales in India also.
@MNK1998
@MNK1998 Күн бұрын
Hyundai creta diesel automatic or hyundai creta turbo petrol automatic which is best 🤔
@jude2222-l9f
@jude2222-l9f Күн бұрын
Petrol for driving fun and diesel for mileage
@nehaaswin
@nehaaswin Күн бұрын
Exter or Magnite ,which is better .
@anuhappytohelp
@anuhappytohelp Күн бұрын
Exter...company പൂട്ടില്ല,wide service network, affordable parts rates, resale value,feels good build quality,proven and problem free engine,CNG available,six airbag from base variant,all features available,compact for parking,NA engine is 1.2L 4 cylinder ആവശ്യത്തിന് പവർ,paddle shifters in amt...ഇതൊക്കെ ഗുണങ്ങൾ ആയി കണക്കാക്കാം, mileage 13 to 18 വരെ as per driving style and road, banglore യാത്രയിൽ 20 കിട്ടിയവരും ഉണ്ട്
@bibinbmathew1451
@bibinbmathew1451 Күн бұрын
Baiju chetan udheshiche carens ah pakshe paranju vannapol carnival aayi poy
@anilkumarkanam5416
@anilkumarkanam5416 Күн бұрын
Please clarify whether it is carens or carnival?
@tppratish831
@tppratish831 Күн бұрын
What is C2 segment? Please elaborate it.
@SureshKumar-lx3sy
@SureshKumar-lx3sy Күн бұрын
This was shot before Carnival launch. You could have updated the video before uploading.
@aliyasvv1672
@aliyasvv1672 Күн бұрын
ബൈജു ചേട്ടൻ ഇന്ന് പ്രോഗ്രാം അവതരിപ്പിക്കുന്നതിനു മുൻപ് ഒന്നര അടിക്കുന്നതിനു പകരം മൂന്നര അടിച്ചു എന്നു തോന്നുന്നു. മൊത്തം നാക്ക് പിഴക്കുന്നു. കാരൻസ് മൊത്തം കർണിവൽ ആയി 😂😂
@ambatirshadambatirshad2147
@ambatirshadambatirshad2147 15 сағат бұрын
അടിപൊളി 👍🏻👍🏻👍🏻
@Trackhk
@Trackhk Күн бұрын
Imagine carnival with 1.5 engine😂
@LightNpeacevlogz..
@LightNpeacevlogz.. 5 сағат бұрын
Ertiga aayittu comparison paranjappo Carrens aayirikum alle??
@sharathas1603
@sharathas1603 Күн бұрын
Q & A 👌
@rahulshashidharan9915
@rahulshashidharan9915 17 сағат бұрын
Volkswagen ന്റെ sub 4 meter compact SUV വരാൻ സാധ്യത ഉണ്ടോ
@abhirajedits266
@abhirajedits266 2 сағат бұрын
Hello Baiju Chetta...Oru Question...I am a Fan of German Cars and German Engineering. Hoping to buy one Some day. I really wish to drive it in a Track when I get One. Currently I am using Nissan Magnite. When I upgrade, It will be a German(Made in India Ofcourse). So my Qn is, What is the process behind to avail a track to drive for a common man like me. Please kindly explain. This is not only for me. For all of us who dream about to find their car's true potential and for that exhilarating race track experience !!! Sincere Thanks. Abhiraj
@arunbhattathiri4983
@arunbhattathiri4983 Күн бұрын
2024 kia carens base model yeggane . What is the difference in 2023 model. Service yggane
@baijutvm7776
@baijutvm7776 20 сағат бұрын
Q/A ആശംസകൾ ❤
@ashrafshiriya9477
@ashrafshiriya9477 Күн бұрын
11:27 👍👍✅
@sajutm8959
@sajutm8959 Күн бұрын
Very good 🌹🌹
@safasulaikha4028
@safasulaikha4028 Күн бұрын
Q&A 👍🏼
@prasanthpappalil5865
@prasanthpappalil5865 Күн бұрын
Nammude nattil cruise control use kuravanu
@sreekumarkolothodi1509
@sreekumarkolothodi1509 Күн бұрын
Cruise control use highway yil polumbo nallonam varum bro
@Akakakakakak23
@Akakakakakak23 Күн бұрын
🙏🏼
@albinsajeev6647
@albinsajeev6647 18 сағат бұрын
👍
@HashimAbub
@HashimAbub Күн бұрын
👍👍👍
@User-uj4ub
@User-uj4ub 13 сағат бұрын
Confusion ആക്കല്ലേ സേട്ടാ….. thumbnail ൽ ഉള്ളതാണോ ഇതോ ചേട്ടൻ പറയുന്നതാണോ ശരി?!
@maneeshkumar4207
@maneeshkumar4207 Күн бұрын
Kia electric name maari chettaa
@vishnu_Sudarsanan66
@vishnu_Sudarsanan66 Күн бұрын
❤❤❤
@shahirjalal814
@shahirjalal814 Күн бұрын
Namaskaram
@jyothishcs206
@jyothishcs206 Күн бұрын
Kia Carens facelift വരുന്നുണ്ടോ?
@anoopvenuanuctla5160
@anoopvenuanuctla5160 Күн бұрын
@lifeisspecial7664
@lifeisspecial7664 Күн бұрын
Nice
@Sreelalk365
@Sreelalk365 Күн бұрын
വാച്ചിങ് ❤️❤️❤️
@minisebastian9339
@minisebastian9339 Күн бұрын
🎉
@hamraz4356
@hamraz4356 Күн бұрын
Saturday q&a sunday aayallo
@harikrishnanmr9459
@harikrishnanmr9459 10 сағат бұрын
Lucid കൊള്ളാം ❤
@sreejithjithu232
@sreejithjithu232 Күн бұрын
Informative program...❤
@AshiqueSwailam
@AshiqueSwailam Күн бұрын
Lucid car ippol dharalamaayi saudiyil Kanunnund 😊
@suryajithsuresh8151
@suryajithsuresh8151 Күн бұрын
Informative
@aneeshkjohn6428
@aneeshkjohn6428 23 сағат бұрын
Question and answer enn paranj thudangiya program vishayathil ninnum maripokunnu baiju chetta,perinu mathram chodyavum utharavum😅😅
@jafarkk1682
@jafarkk1682 2 сағат бұрын
എന്തായാലും എന്തോ പറ്റിയിട്ടുണ്ട്😮
@prasoolv1067
@prasoolv1067 Күн бұрын
ദീപാവലി എത്തിയതോടെ വാഹന വിപ്ലവം തുടങ്ങി 🔥
@aravindr8918
@aravindr8918 Күн бұрын
CARNIVAL or carens? നാക്കു പിഴ ❤
@midhuns1165
@midhuns1165 Күн бұрын
Baiju chetta ❤❤🫡
@AKHILJOHNV
@AKHILJOHNV Күн бұрын
Mahindra ഗ്ലോബൽ പിക്കപ്പ്.. കഴിഞ്ഞവർഷം പ്രദർശനം ഒക്കെ കഴിഞ്ഞു അതിനെക്കുറിച്ച് എന്തെങ്കിലും ഐഡിയ ഉണ്ടോ
@joyalcvarkey1124
@joyalcvarkey1124 Күн бұрын
hyundai
@jijesh4
@jijesh4 Күн бұрын
മാരുതി സുസുകിയിൽ നിന്നു നല്ലോരു ഇലക്ട്രിക്ക് വാഹനം വന്നില്ല Ertiga Ev വന്നാൽ നന്നായിരിക്കും ഒരു വലിയ ഫാമിലിക്കു യാത്ര ചെയ്യുവാൻ പറ്റിയ വാഹനം
@muhammedhashim850
@muhammedhashim850 Күн бұрын
🖤🖤
@AswathysijithSijith
@AswathysijithSijith Күн бұрын
Hai
@vikhneshar104
@vikhneshar104 Күн бұрын
This bike is more Expensive than the Ns400z Seriously?
@vyasasmedia5520
@vyasasmedia5520 Күн бұрын
hai
@visakhsaji1819
@visakhsaji1819 Күн бұрын
Chetta carens paranju vannu ariyaathe carnival aayi poyi😀
@jayanp999
@jayanp999 4 сағат бұрын
അടുത്ത ചോദ്യം അയച്ചിരിക്കുന്നത് എന്ന് പറയുന്നതിലും നല്ലത് അടുത്ത ചോദ്യം വായിക്കുന്നത് എന്ന് പറയുന്നതായിരിക്കും ശരി
@hydarhydar6278
@hydarhydar6278 Күн бұрын
ഇലക്ട്രിക് യുഗം യുഗേ യുഗേ...
@malluarjun9927
@malluarjun9927 Күн бұрын
കാർണിവൽ അല്ല കാരൻസ് ആണ് ഇലക്ട്രിൽ വരുന്നത് ചേട്ടൻ പറഞ്ഞപ്പോൾ തെറ്റി പോയതാണ്😂😂😂😂😂
@sarathps7556
@sarathps7556 Күн бұрын
Kia❤❤❤❤
@lijik5629
@lijik5629 8 сағат бұрын
Dont do cruise control after market.
@unnikrishnankr1329
@unnikrishnankr1329 Күн бұрын
Q&A videos always nice 😊
@VijayanDamodaran-u4m
@VijayanDamodaran-u4m Күн бұрын
ബൈജു ചേട്ടൻ കർണിവൽ ആണോ കറൻസ് ആണോ ഈ വി
@naijunazar3093
@naijunazar3093 Күн бұрын
ബൈജു ചേട്ടാ,ക്യാരൻസ് ആണെങ്കിൽ വില കുറവുള്ള EV ആയിരിക്കുമല്ലോ എന്ന് കരുതി വന്നതാണ് കേട്ടപ്പോൾ കാർണിവൽ... ഞെട്ടി... സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന Ev കൾക്ക് എല്ലാം റേഞ്ച് കുറവും പ്രശ്നങ്ങൾ കൂടുതലും ആണ്
@anoopvenuanuctla5160
@anoopvenuanuctla5160 Күн бұрын
കാരൻസ് Or കാർണിവൽ ❓❓
@justwhatisgoingon
@justwhatisgoingon Күн бұрын
KIA
@SURYAS-h1m
@SURYAS-h1m Күн бұрын
EVs coming on all segments
@shameerkm11
@shameerkm11 Күн бұрын
Baiju Cheettaa Super 👌
@jebinsam07
@jebinsam07 Күн бұрын
Kia carnival latest model walk-around hangover mariyille 😂
@rasakk6145
@rasakk6145 Күн бұрын
Karensoatho karnivelo
@jobingeorge5912
@jobingeorge5912 Күн бұрын
Plug in hybrid car ഇന്ത്യൻ കാർ നിർമാതാക്കൾ എന്തുകൊണ്ടായിരിക്കും നിർമിക്കാത്തത്.
@panickersoman5028
@panickersoman5028 Күн бұрын
Kia Carens
@sujeeshparappilakkal8458
@sujeeshparappilakkal8458 Күн бұрын
വീണ്ടും തിരിച്ചും നമസ്കാരം ❤
@Ashiquekm
@Ashiquekm 13 сағат бұрын
Kailaq name koduthath ,kaserkhode karran annu, magalapuram karanalla
@sijojoseph4347
@sijojoseph4347 Күн бұрын
LUCID kollalo 😅😅
@pramodr1556
@pramodr1556 Күн бұрын
പ്രായമൊക്കെ ആയില്ലേ... ഒരു 😅കൈ അബത്തം നാറ്റിക്കരുത് 😅
@SamJoeMathew
@SamJoeMathew Күн бұрын
ടോയോട്ടയുടെ Raize എന്ന വാഹനം ഇന്ത്യയിൽ എത്തുന്നു എന്ന് ചില യൂട്യൂബ് ചാനലുകളിൽ കണ്ടു, ഈ വാർത്ത ശരിയാണോ?
@fairozevk
@fairozevk Күн бұрын
കർണിവൽ 🤔
@sreeninarayanan4007
@sreeninarayanan4007 8 сағат бұрын
അർമെടു വെഹിക്കിൾ
@jamsheerc1890
@jamsheerc1890 Күн бұрын
Ldf 3 rd term bharanam varattea .., Jai pinaraai Jai chinda jerom Jai jaick Jai AA Rahim Jai mohd riyaas Jai TVM mayor kutty....
@KiranGz
@KiranGz Күн бұрын
Skoda elroq global ❤
@f.a.c.t3052
@f.a.c.t3052 Күн бұрын
ബവ്ടാ
@shafeeqmoidutty7455
@shafeeqmoidutty7455 Күн бұрын
ashaaane kia caren’s ennu para
@zainudheenpk7558
@zainudheenpk7558 Күн бұрын
അടിച്കിണ്ടിയായിട്ടുണ്ട്
@sureshkumar.s2288
@sureshkumar.s2288 Күн бұрын
Kia carens aanu
@sajeebkmkovilakathkovilaka2686
@sajeebkmkovilakathkovilaka2686 Күн бұрын
Annn Enda parayounnay😂😂😂
@soumyas8773
@soumyas8773 Күн бұрын
XUV 500
@rahulraju867
@rahulraju867 Күн бұрын
Carens alle chettoooo..... Ravile thanne 2 ennam vitto
@josephvarghese3601
@josephvarghese3601 Күн бұрын
Video വെറുതെ അങ്ങ് post ചെയ്താൽ പോര.ഓഡിയോ കൂടി ശ്രദ്ധിക്കണം.വെറും പൊട്ടത്തരം ആണ് പറയുന്നത്.ഇനി നിങ്ങളുടെ വീഡിയോ കാണണോ എന്ന് സംശയം
@tmk4548
@tmk4548 Күн бұрын
Nakkupizhayanu carens aanu😂
@smartzone2672
@smartzone2672 Күн бұрын
first comment...
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Күн бұрын
👍
@aromalkarikkethu1300
@aromalkarikkethu1300 Күн бұрын
👍👍👍
@mjjerishjeri2354
@mjjerishjeri2354 Күн бұрын
@suhailvp5296
@suhailvp5296 Күн бұрын
Nice
@sujithstanly6798
@sujithstanly6798 Күн бұрын
❤❤❤❤❤❤❤
@shanuambari8945
@shanuambari8945 Күн бұрын
🎉
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 4,9 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Sreenath Bhasi Prayaga Martin Alan Walker Party
15:19
Secret Agent
Рет қаралды 4,9 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН