Which car to buy? Baiju N Nair answering your doubts on cars | Part 24

  Рет қаралды 140,511

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #MarutiXL6Malayalam #MahindraMarazzo #CitroenC3 #AutomobileDoubts

Пікірлер: 480
@baijunnairofficial
@baijunnairofficial 3 жыл бұрын
ചില ചിത്രങ്ങൾ മിസിങ് ഫയൽ എന്ന് കാണിക്കുന്നുണ്ട്. സാങ്കേതിക പ്രശ്നമാണ്. ക്ഷമിക്കുമല്ലോ.😁🙏
@sreejithskurup3173
@sreejithskurup3173 3 жыл бұрын
😀
@shonthanaym.n1513
@shonthanaym.n1513 3 жыл бұрын
ക്ഷമിക്കില്ല
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ബൈജു ചേട്ടാ ടാറ്റ altroz diesel engane ഉണ്ട്. ഞാൻ eppozhum ഡീസൽ ആണ് prefer ചെയ്യുന്നത്. ടാറ്റ altroz diesel ഓടിച്ചു. എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല performance und. Torque aanu diesel enginugalude main സാനം. Oru അഭിപ്രായം പറയൂ. പ്ലീസ്... ടാറ്റ lover aanu Njaan. മാരുതി എനിക്ക് ഉണ്ടായിരുന്നു. നല്ല performance und. Pakshe ippo njaan kooduthal safety aanu നോക്കുന്നത്. മാത്രം അല്ല ടാറ്റ ഡീസൽ എൻജിൻ ഒക്കെ മികച്ചത് അല്ലേ. പ്ലീസ് reply
@Zhbavzjnxvvsh
@Zhbavzjnxvvsh 3 жыл бұрын
ഇതുവരെ വന്നതും ഇനി വരാനുള്ളതുമായ സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോൾ തന്നെ ക്ഷമിച്ചിരിക്കുന്നു 😎
@sebin_joy
@sebin_joy 3 жыл бұрын
ഇത്തവണത്തേക് ക്ഷമിച്ചിരിക്കുന്നു...😁
@surajvarghese3391
@surajvarghese3391 3 жыл бұрын
Hi Baiju ചേട്ടാ program Its nice. എൻ്റെ ഒരു personal അഭിപ്രായം explain ചെയ്യുന്ന വാഹനങ്ങളെക്കുറിച്ച് പറയുമ്പോൾ ആ വാഹനത്തിൻ്റെ Image പെട്ടന്ന് കാണിച്ചു പോകുന്നതിനു പകരം ഏതെങ്കിലും ഒരു corner ലൊ Full-screen ലൊ മറ്റോ ( ലഭ്യമാണങ്കിൽ) interior, exterior ഉം കുടി കാണിച്ചു കൊണ്ടിരിക്കുന്നത് സാധാരണക്കാർക്ക് നല്ലതാണന്നു തോന്നുന്നു
@retina7140
@retina7140 3 жыл бұрын
👍
@minhasgallerypullangode2493
@minhasgallerypullangode2493 3 жыл бұрын
ഓരോ വാഹനത്തെ കുറിച്ചു പറയുമ്പോഴും ആ വാഹനത്തിന്റെ ഒരു ഫോട്ടോ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ വളരെ ഉപകരപ്രദമായിരുന്നു എന്നാണ് എന്റെ അഭിപ്രായം..
@salex9470
@salex9470 3 жыл бұрын
Athanu missing file ayippoyathu
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@KANNANbrother
@KANNANbrother Жыл бұрын
😝💯
@you2bersfansclub84
@you2bersfansclub84 3 жыл бұрын
ബൈജു ചേട്ടന്റെ New video കൃത്യം 10 മണിക്ക് വന്നല്ലോ 😍
@amirrashi4168
@amirrashi4168 3 жыл бұрын
ഗൾഫിൽ നിന്ന് ബൈജു ചേട്ടന്റെ റിവ്യൂമാത്രം വിശ്വസിച്ച് 2018ൽ വെർണ എടുത്ത ഞാൻ 😊
@fathimashaema649
@fathimashaema649 3 жыл бұрын
Endhu patti vandi pore
@mahendraraj7488
@mahendraraj7488 3 жыл бұрын
Share ur xperience bro
@amirrashi4168
@amirrashi4168 3 жыл бұрын
@@fathimashaema649 വണ്ടി കിടു.. ❤
@amirrashi4168
@amirrashi4168 3 жыл бұрын
@@mahendraraj7488 റിവ്യൂ ഇൽ പറഞ്ഞപോലെതന്നെ യൂസ് ചെയ്തപ്പോഴും 😊
@shaminmanoharan
@shaminmanoharan 3 жыл бұрын
Diesel aano? Automatic?
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
രണ്ടു airbag കളും 'എൻജിനും' ebd യും ഉണ്ട് സുരക്ഷാ department ഇൽ എന്നുള്ളത് വല്യ കാര്യമാണ്. പൊളിച്ചു.....
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ആക്കിയതാണോ
@akhilpsmullasseril1193
@akhilpsmullasseril1193 3 жыл бұрын
@@martinjosephthomas4271 definitely. because airbag and reverse sensor is mandatory now.
@thomasabraham6920
@thomasabraham6920 3 жыл бұрын
You are a real person who can be trusted in Kerala for any query regarding vehicles. Very nice advice
@sudeeppm3966
@sudeeppm3966 3 жыл бұрын
Hello ചേട്ടാ, All new duster CVT വാങ്ങിക്കുന്നതിനെക്കുറിച്ച് എന്താ അഭിപ്രായം, ആ ഒരു segment ൽ വരുന്ന മറ്റുവാഹനങ്ങളിൽ നിന്നും duster ന് ഉള്ള merits and demerits വുശദീകരിക്കാമോ. എനിക്ക് duster വലിയ ഇഷ്ടമുള്ള car ആണ്, ഒരു confidence കിട്ടാൻ വേണ്ടി ചോദിക്കുന്നതാണ്, awaiting for your reply. Sudeep, Kozhikode 🙏
@dileeppspattanakkad6555
@dileeppspattanakkad6555 3 жыл бұрын
മാരുതിയുടെ XL7 ഇന്ത്യയിൽ എന്ന് ലോൻചു ചെയ്യും. അതിൽ ഡീസൽ എൻജിൻ പ്രതീക്ഷിക്കാമോ?
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മുടെ സംശയങ്ങൾക്ക് മറുപടി, അതിന് കൃത്യമായി ഉത്തരം പറയുന്ന ബൈജു ഏട്ടൻ 👍❣️
@alanshabu2576
@alanshabu2576 3 жыл бұрын
എന്റെ പോന്ന linson ഇച്ഛായ നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ😂
@Linsonmathews
@Linsonmathews 3 жыл бұрын
@@alanshabu2576 ചുമ്മാ 🤗
@abdulmuhaimin346
@abdulmuhaimin346 3 жыл бұрын
Nissan skyline gtr, Toyota supra.. review cheyyan patuo😁..kittaan paadaanenn ariyaam. oru JDM fan
@nandhusnair2947
@nandhusnair2947 3 жыл бұрын
🔰
@asdaqmuhammed9591
@asdaqmuhammed9591 3 жыл бұрын
Baiju chettaa... Extended warrenty 2yrs kazhinj edukkumbol ipol edukkunna rate inte 50% around extra pay cheyyanm... Vandik age koodumbol Ewarrenty koodum.. Ath nashtaman
@jithujohnny6923
@jithujohnny6923 3 жыл бұрын
Hii Baiju cheta 13 lakh budget best passenger comfort Safety services milage oke noki edkan patya ore car etha suggest chyyavo
@jobysamjoseph2007
@jobysamjoseph2007 3 жыл бұрын
Bye the bye mr. Baiju...XL6 oru six seater vehicle alle??? Then how come 7 people can travel comfortably 🤔. .....as u mentioned @20.22
@jayakrishnan7431
@jayakrishnan7431 3 жыл бұрын
Nexon EV Muthal aakum bro. Oru normal petrol diesel vehicle inu 15 km avarage mileage kittiyal oru 10000km il fuel maathram Rs62000/- aakum pinne service koode varumpol 70,000/- rs above aakum. Ennal 10,000km Nexon EV kk 13,000/- rs akunullu, means 55,000/- rs ooro 10,000km ilum laabham, pinne 8 years/1,60,000km battery replacement warrenty. Value for money.
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഒക്കെ ശെരിയാണ് ബ്രോ. പക്ഷേ charging station ഇല്ലാതെ ഇലക്രിക് വണ്ടി purogamikkulla.
@jayakrishnan7431
@jayakrishnan7431 3 жыл бұрын
Recent aai Cherthala nh il tudangi, covid aaitu ithrem vannenkil sure it will go more
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Charging point onnum enik venda. Range kooduthal kittiyal mathi
@jayakrishnan7431
@jayakrishnan7431 3 жыл бұрын
@@TheEnforcersVlog range koodumpol automatically price koodum bro, ath koode pariganikande, NEXON EV de vijayam tanne aa price range aanu. Range kooduthalum price kuravum aaitulla oru time varum but want to wait for few more years , oru 3 yrs koode edukkum sure.
@anilkumarm4605
@anilkumarm4605 3 жыл бұрын
ഞാൻ Hyundai Creta diesel Automatic (2017 Apr model) ആണ് ഉപയോഗിക്കുന്നത്. ഇതുവരെ വണ്ടി എടുത്ത authorised dealer ആണ് service ചെയ്തിരിക്കുന്നത്. ഇപ്പോൾ അവരുടെ (MGF Motors) ലൈസൻസ് പോയി. അടുത്തെങ്ങും വേറെ authorised service centre ഇല്ല. വാറന്റി പീരിയഡ് കഴിഞ്ഞു. ഇനി വേറെ authorised centre ൽ തന്നെ service ചെയ്യിക്കണമോ?? പ്രൈവറ്റ് workshop ൽ കൊടുത്താൽ പിന്നീട് ഏതെങ്കിലും claim വന്നാൽ പ്രശ്നമാകുമോ??
@sreekanths944
@sreekanths944 3 жыл бұрын
22:08 😂 2nd airbagum "engineum" ond
@titovarghese9480
@titovarghese9480 3 жыл бұрын
Plus two padikunna kalam muthale.. baiju chettante fan.. anu.. angane njan oru automobile mechanic .. Chettante program kandu njan oru vandi piranthan ayi Chettante avatharana reethiude munpil arkum pidichu nilkan pattillaaa.. baiju chettan fans association
@rameshe8982
@rameshe8982 3 жыл бұрын
ചേട്ടാ.. 10 -12 ലക്ഷത്തിനു കിട്ടുന്ന Automatic Sedan വാഹനത്തെ കുറിച്ച് പറഞ്ഞു തരുമോ..
@abeljude9498
@abeljude9498 3 жыл бұрын
EcoSport titanium diesel or Hyundai venue SX diesel ethanne nallathe guys?
@misterjourny3423
@misterjourny3423 3 жыл бұрын
16:41 thank you sir.
@kamalsoman2378
@kamalsoman2378 2 жыл бұрын
Kia seltos or Honda city, which one is better? Prefer automatic transmission.
@rajakumar82
@rajakumar82 3 жыл бұрын
ഒരു പുതിയ വണ്ടിയെ പരിചയ പെടുത്തുമ്പോൾ ആ വണ്ടിയുടെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ പറയണ്ടേ? താങ്കളുടെ വിഡിയോയിൽ ഗുണങ്ങൾ മാത്രമേ കേൾക്കാറുള്ളു ദോഷങ്ങൾ തുലോം കുറവായിരിക്കും.... പുതിയ വണ്ടികൾ എല്ലാം നല്ലതാണ് എന്നാണോ പറഞ്ഞു വയ്ക്കുന്നത്?
@peters9072
@peters9072 3 жыл бұрын
ഞാൻ ഒരു 7 സീറ്റർ വാഹാനം ഉദ്ദേശിക്കുന്നു. മഹിന്ദ്ര മറാസോ മാരുതി എർത്തിഗ (XL 6 )ആണ് മനസിലുള്ളത് ഇതിൽ ഏതാണ് നല്ലത്.
@idakkavismayam1752
@idakkavismayam1752 3 жыл бұрын
I want to purchase a 7 seater, value for money which vehicle I can. Manual and Automatic which is good
@morningvibes695
@morningvibes695 3 жыл бұрын
Škoda RAPID ഒരുപാട് കാലമായി മനസ്സിൽ ഉള്ള ഒരു വാഹനമാണ് new car upgrade ചെയ്യുമ്പോൾ frist പ്രിഫറൻസ് ഉം RAPID ആണ് . BUT വാഹനത്തിന്റെ ഒരു കൃത്യമായ അഭിപ്രായം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല ( കാരണം വളരെ കുറച്ചു ആളുകൾ മാത്രമാണ് റാപിഡ് ഉപയോഗിക്കുന്നത് ) ചേട്ടന്റെ പുതിയ റാപിഡ് rivew ഒക്കെ കണ്ടിരുന്നു , but oru കൃത്യമായ തീരുമാനം എടുക്കാൻ കഴിയുന്നില്ല . Maitence cost oru ഘടകമാണ് 12 lack ഇതുപോലുള്ള മറ്റേതെങ്കിലും car sugest ചെയ്യാമോ ..? Rapid ന്റെ ഒരു കൃത്യമായ വിവരണം തരാമോ ..? (Now using Swift 18 model ) Roshan.. ✍🏻
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ബൈജു ചേട്ടാ ടാറ്റ altroz diesel engane ഉണ്ട്. ഞാൻ eppozhum ഡീസൽ ആണ് prefer ചെയ്യുന്നത്. ടാറ്റ altroz diesel ഓടിച്ചു. എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല performance und. Torque aanu diesel enginugalude main സാനം. Oru അഭിപ്രായം പറയൂ. പ്ലീസ്... ടാറ്റ lover aanu Njaan. മാരുതി എനിക്ക് ഉണ്ടായിരുന്നു. നല്ല performance und. Pakshe ippo njaan kooduthal safety aanu നോക്കുന്നത്. മാത്രം അല്ല ടാറ്റ ഡീസൽ എൻജിൻ ഒക്കെ മികച്ചത് അല്ലേ. പ്ലീസ് reply
@nikhinpaul6513
@nikhinpaul6513 3 жыл бұрын
njn use cheyunund bro...3 months aayi...i'm fully satisfied with its perfomance
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@nikhinpaul6513 diesel aano bro please reply. Mileage, any raatling noise while running, pine sudden overtaking okke engane und. Njaan oodichu nokki pakshe othiri neram kiteella bro please reply
@nikhinpaul6513
@nikhinpaul6513 3 жыл бұрын
@@martinjosephthomas4271 diesel aanu... Rattling noise angane oru kozhapam illa...1st gear il 1500rpm nu thazhe oru lag ind...Vere oru kozhapam illa...3rd gear & 4th gear il pwoli performance aanu..Nalla power band ind...Gear down cheyandu thanne easy aayi overtake cheyam.. Valichu keri pokkolum..Ente vandi 5400km aayi..Only negative I felt is 1st gear lag under 1500rpm... Stability and handling best in class...Even in league with polo.. Precise steering...
@nikhinpaul6513
@nikhinpaul6513 3 жыл бұрын
@@martinjosephthomas4271 Vishu nte thalenu tsr to kollam round trip poyi vannu..5 people on board with Ac... Nanayi pwolich aanu drive cheythe..Aa trip il 20km/l kitti...Highway drive il egane odiichalum 20 above kittum...Highest mileage ithuvare kittiyathu 24.1 aanu..75-85 range il cruise cheythu odichapo
@geethap3585
@geethap3585 3 жыл бұрын
നല്ല വണ്ടി annu
@rinshadtp6644
@rinshadtp6644 3 жыл бұрын
ബൈജു ചേട്ടാ ഇപ്പോൾ വാഹന registration online ആക്കിയെന്ന് mvd പറഞ്ഞത് അറിഞ്ഞു വാഹനം കമ്പനിയിൽ നിന്ന് ഇറക്കുമ്പോ register ചെയ്തിട്ടേ ഇറക്കാൻ പാടുള്ളു എന്നാണ് Motor വാഹന വകുപ്പ് തരുന്ന നമ്പർ ഇട്ടിട്ടേ ഉപപോക്താവിന് വാഹനം കമ്പനിയിൽ നിന്ന് delivery ചെയ്യാൻ പറ്റുള്ളൂ എന്താണ് ബൈജു ചേട്ടൻ ഇതുമായി ഞങ്ങൾ സബ്സ്ക്രൈബേഴ്സിനോട് പറയാൻ ഉള്ളത്
@praduthekkumon
@praduthekkumon 3 жыл бұрын
Baijuetta kia carnival nu service cost maintanence cost ennivaye Kurichu or Video idaamo pls pls
@Annuannatom
@Annuannatom 3 жыл бұрын
Ford nthe engine 1lack km kazhiyubol complaint Varunnu parayunnu .Athukondanno resale value kittathe ??
@malluromeo6904
@malluromeo6904 3 жыл бұрын
ബൈജു ബ്രോ DSG and hill assist ഉള്ള 10 ലക്ഷത്തിൽ താഴെയുള്ള വാഹനങ്ങൾ പറയാവോ
@xyzab826
@xyzab826 3 жыл бұрын
അംബാസിഡർ നിലവിൽ പ്യൂഷേന്റെ കൈയ്യിലാണ്. അത് മടക്കി കൊണ്ടു വരുമോ?
@alenjacobthomas9761
@alenjacobthomas9761 3 жыл бұрын
ബൈജു ചേട്ടാ.... ബൈജു ചേട്ടൻ എഴുതിയ പുസ്തകം ആമസോണിൽ അവൈലബിൾ ആണോ... മറ്റ് ഏതെങ്കിലും സൈറ്റുകളിൽ അവൈലബിൾ ആണോ.... എന്തുകൊണ്ടാണ് സ്വന്തം പുസ്തകങ്ങൾ സ്വന്തം വീഡിയോയിൽ പ്രമോട്ട് ചെയ്യാത്തത്..... ഒരു വെബ്സൈറ്റ് തുടങ്ങി കൂടെ... ബുക്ക് മേടിക്കാനുള്ള ലിങ്കുകൾ എല്ലാ വീഡിയോ യുടെയും താഴെ ഇടണം.... #ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തി 🥰🥰🥰
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
പതിനേഴാമത്തെ first 😜
@jomisjohny9614
@jomisjohny9614 Жыл бұрын
മഹീന്ദ്ര മറാസോ നല്ല വണ്ടി ആണോ ആ വണ്ടി കംപ്ലൈന്റ്റ് ആണെന്നെല്ലാം കേൾക്കുന്നുണ്ടല്ലോ പിന്നെ ആ വണ്ടി അത്ര ഇറങ്ങിയിട്ടുമില്ല അതുകൊണ്ട് ചോദിച്ചതാണ് ആ വണ്ടിക്ക് മൈലേജ് എല്ലാം എത്രയുണ്ട് ടാക്സി യൂസിന് പറ്റുമോ
@JerryKorullaGeorge
@JerryKorullaGeorge 3 жыл бұрын
Honda City doesn't have a diesel automatic. Automatic is available only with the petrol engine.
@smcreation4033
@smcreation4033 3 жыл бұрын
Baiju chettaa.... Oru masamthille.. Oroo Ayyichayiilll oru monday or friday egane ulla ethagillum oru divasam krithyamayitt video edamoo... Koodathe oru time set akkam ✌️✌️✌️✌️❤❤❤
@harik2009
@harik2009 3 жыл бұрын
KIA Seltos AWD indiayil kittumo? Pls include next Q&A .
@anoopsmuhamma5944
@anoopsmuhamma5944 3 жыл бұрын
Please note XL6 6 seater vehicle alle? Second row and 3rd row captain seat alle . 7 seater annanu chettan paranjath.
@mohdbaiju282
@mohdbaiju282 3 жыл бұрын
Third row bench seat alle....🤔🙄
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
@@mohdbaiju282 yes bench
@krishnanandv3773
@krishnanandv3773 3 жыл бұрын
ബൈജു അണ്ണാ..... love from TVM
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
You mean ട്രിവാൻഡ്രം
@abibashi
@abibashi 3 жыл бұрын
Second hand Jeep Compass, what’s your opinion
@doordie8007
@doordie8007 3 жыл бұрын
ചേട്ടന് ഹ്യുണ്ടായിയോട് പ്രേത്യക താല്പര്യം
@rhishithaliyakattil9958
@rhishithaliyakattil9958 3 жыл бұрын
ബൈജു ചേട്ടൻ, Toyota innova petrol engine നല്ലതോണോ? വാങ്ങിയാൽ resale value കിട്ടുമോ? എനിക്ക് ഓട്ടം കുറവാണ്. Monthly oru 1500 km
@samshivp2358
@samshivp2358 3 жыл бұрын
Resale value illa petrol nu Go for xl6 or ertiga
@sarath324
@sarath324 3 жыл бұрын
Yaryis സെഡാന്റെ കാശിനു sub4m സെഡാന്റെ സമാനമായ space മാത്രമേ ഉള്ളൂ, പവറും കുറവ് ...ഹോണ്ട city ഉള്ളപ്പോൾ toyota ഫാൻസ് മാത്രമേ അതേടുക്കൂ..
@laijuantony4383
@laijuantony4383 3 жыл бұрын
മാരുതി ഇഗ്‌നിസിൽ arm rest പിടിപ്പിക്കാൻ പറ്റുമോ? ( shake ഇല്ലാത്തത് )
@kssmalik
@kssmalik 3 жыл бұрын
BIJU N TOYOTA ETIOS DIESEL വണ്ടിയുടേ സർവീസ് കോസ്റ്റ് (എറ്റവും കുറവ് ) മൈലേജും കിട്ടുന്ന മറ്റേതേലും മറ്റേതേലും വണ്ടി INDIA യിൽ ഉണ്ടോ example company service rs 4000 only every 10000 thousend minimam 3lak km
@getintopc815
@getintopc815 3 жыл бұрын
Hi sir I'm Rasheed coimbatore car engine low maintenance cost 3 cylinder engine or 4 cylinder engine both best engine ,??
@alexthomas6369
@alexthomas6369 3 жыл бұрын
Sir what about Ertiga zxi how is the car iam planing to buy
@roshanmathew90
@roshanmathew90 3 жыл бұрын
how many of you are a fan of vtech petrol engine
@SabariSabari-xt6ds
@SabariSabari-xt6ds 3 жыл бұрын
ഹ്യുണ്ടായ് verna❤❤❤
@Zub-Al-Muhammed
@Zub-Al-Muhammed 3 жыл бұрын
Yaris is one if the best selling and reliable car outside India.
@basilmatheweldhose7623
@basilmatheweldhose7623 3 жыл бұрын
Chetta,oru surprise kodukaananu,12 lakhs under. Hatchback,sedan,or compact suv mathi. Nalla featured venam. .(very bad road to be exact). Ethanu best. Mind ill ullathu ciaz,verna,magnite,brezza,glanza ithokkeyanu. Pls onn parayane. Pinne comfort,athu nan irunn enikku comfortable aayal birthday surprise kodukunna ammakkum comfortable aanu. July aanu b'day so wait cheyyano atho chettan parayunnathu pole ipoo ulla ethenkilum vaangano. Pls onn parayane
@achus6701
@achus6701 3 жыл бұрын
Cheta enike car edukkan ane glanza edukkan aane athe ethara tholam safety onde athinte engine toyato de ano body toyato ano enike vishvasiche edukkamo plz enikke replay tharane
@achus6701
@achus6701 3 жыл бұрын
Sir plz respond
@anandluvsnow
@anandluvsnow 3 жыл бұрын
Honda City യുടെ ഏറ്റവും വലിയ പ്രശ്നം, 70k കിലോമീറ്റർ കഴിയുമ്പോൾ ഓയിൽ കുറയുണ്ട്, 1ലക്ഷം കിലോമീറ്റർ കഴിഞ്ഞു ഓയിൽ ലീകേജ് കാണിക്കുണ്ട്.
@dhaneshmanjooran4745
@dhaneshmanjooran4745 3 жыл бұрын
What about Renault Triber?. Can you please explain about Triber.
@theskydrops
@theskydrops 3 жыл бұрын
Njaan January 12 nu Tata Nexon book cheythu. pakshe ithu vare dealer ill ninnum vahanam eppo varum enuu correct answer kittiyitilla. dealer ye mattan pattumo ? atho complaint cheyaan pattumo ?
@KARTHIK-tr8vj
@KARTHIK-tr8vj 3 жыл бұрын
4 months edukkum kittan
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Baiju chetta...Q&A kalakki
@sahad.a.ksahad8962
@sahad.a.ksahad8962 3 жыл бұрын
Biju chetta wolkswagen jetta second hand car vangunnathu nallatano entha ningalu de oru abhipraayam
@devanand6753
@devanand6753 3 жыл бұрын
Volkswagen വെന്റോയെ മാറ്റി നിർത്തിയത് കുറച്ചു മോശം ആയിപോയി. Honda സിറ്റിയേക്കാളും, വെർണയെക്കാളും മികച്ച build ക്വാളിറ്റിയും, പവറും, സ്റ്റെബിലിറ്റിയും ഉള്ള വാഹനമാണ് വെന്റോ. ആ സെഗ്മെന്റിലെയും തൊട്ടു മുകളിൽ ഉള്ള സെഗ്മെന്റിലെയും ഏറ്റവും മികച്ച ഡ്രൈവേഴ്സ് കാർ ആണ് വെന്റോ. അങ്ങനെ ഒരു വാഹനത്തെ ഒന്നു പരിഗണിക്കാമായിരുന്നു.
@anuabhisobhu
@anuabhisobhu 3 жыл бұрын
No diesel
@abhisheksuresh2640
@abhisheksuresh2640 3 жыл бұрын
Motham kettitu comment chey bro....pullilkaranu diesel aanu vendathu. Vento nu diesal illalo.
@TYLER-mf3ct
@TYLER-mf3ct 3 жыл бұрын
Athinekkal adipoli rapid aan pakshe diesel illa
@devanand6753
@devanand6753 3 жыл бұрын
@@abhisheksuresh2640 ഡീസലും പെട്രോളും തമ്മിൽ അത്ര വലിയ വ്യത്യാസം ഒന്നും ഇല്ല bro, കൂടിപ്പോയാൽ 5, 6 രൂപയുടെ വ്യതാസമേ ഒള്ളു. മാത്രമല്ല പുതിയ ഡീസൽ വാഹനങ്ങൾക്ക് adblue എന്ന ഒരു സാധനം ഒഴിക്കണം, അത് full tank fill ചെയ്യാൻ 1500 രൂപയോളം ചിലവ് ഉണ്ട്. പിന്നെ എങ്ങനെ നോക്കിയാലും ഒരു long term useil, ഡീസൽ വാഹനങ്ങൾക്ക് തന്നെ ആണ് മൈന്റെനൻസും ചിലവും കൂടുതൽ.
@visakhmc5690
@visakhmc5690 3 жыл бұрын
Chetta chettante yella videos njan kanum but chettan rate , model segment yella variants rate parayunnilla engine open cheythu kanikkunnilla,pinne mileage mikkavarum videos chettan parayarilla so plz......... bakki yellam chettan supper💪💪💪...🖤🖤🖤🖤🖤🖤I am also a black lover🖤🖤🖤🖤🖤🖤
@suhaib.k.b
@suhaib.k.b 3 жыл бұрын
Kia Sonet ano hyundai venue ano best? രണ്ടും ഇഷ്ടമാണ് bt കൺഫ്യൂഷൻ ആണ്......ഏതെടുക്കണം..... ?
@nafeeliqbalkk2346
@nafeeliqbalkk2346 3 жыл бұрын
Lookinte കാര്യത്തിൽ sonet back side ബോർ അല്ലേ venue നേക്കാളും.
@suhaib.k.b
@suhaib.k.b 3 жыл бұрын
@@nafeeliqbalkk2346 venue നേക്കാളും ലുക്ക്‌ sonet എന്നാണോ?
@nafeeliqbalkk2346
@nafeeliqbalkk2346 3 жыл бұрын
Edited
@AJ-zc9yx
@AJ-zc9yx 3 жыл бұрын
Randum alla EcoSport😁
@AfsalMon07-rq3zb
@AfsalMon07-rq3zb Жыл бұрын
Sonet ആണ് നല്ലത്
@yesodharabose211
@yesodharabose211 3 жыл бұрын
What about upgrading the engine with iridium spark plug and fully synthetic oil
@muhammednaseeb4292
@muhammednaseeb4292 3 жыл бұрын
Panoramic sunroof mailege nalla spaces ulla 7 seat car parayamooo njn kureyayiii msg ayakunnu ningal maint cheyyunilaaaa
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
Pullide okke aksharam thettdhe auto jounrlist annu vilikkam atra simple ayii ulla avartharanm alavrkum mansilakum valare visdhamyi
@sijumundoly
@sijumundoly 3 жыл бұрын
വില കുറഞ്ഞ വാഹനങ്ങളുടെ ചോദ്യം കൂടി ഉൾപ്പെടുത്തൂ
@abu_67
@abu_67 3 жыл бұрын
Sadharanakaranello kooduthal
@sijumundoly
@sijumundoly 3 жыл бұрын
ആകെ നാലോ അഞ്ചോ ചോദ്യം മാത്രമേ കാണുകയുള്ളൂ അതു മിക്കവാറും എല്ലാം തന്നെ luxury കാർ ആയിരിക്കും, ഞാൻ ഇപ്പോൾ ചെയ്യുന്നത് ചോദ്യം മാത്രം കേൾക്കും നമുക്ക് പറ്റാത്തത് ആകുമ്പോൾ ഫോർവേഡ് അടിച്ചു next questionil പോകും ഇന്നത്തേത് രണ്ടുമിനുട്ടു കൊണ്ട് തീർന്നു
@abu_67
@abu_67 3 жыл бұрын
@@sijumundoly ellam thanne vila kuranje karukal aanello paranjadh idhil luxury carukal aedha paranjadh ella vandiyum 15 lakhs ullilulle vandikal aan paranjadh
@sijumundoly
@sijumundoly 3 жыл бұрын
@@abu_67 ഇത് എന്റെ വ്യക്തി പരമായ opinion ആണ്. വിഷമം കൊണ്ട് പറയുന്നതാ byiju n nair വിഡിയോയിൽ പറഞ്ഞ ഒരു വണ്ടിയും മേടിക്കാൻ ഉള്ള കപ്പാസിറ്റി ഇല്ല ഇപ്പോൾ മനസ്സിലായി എന്നു തോന്നുന്നു. 6 lakh ബഡ്ജറ്റ് ഉള്ള അതും 80000 മാത്രം down payment അടയ്ക്കാൻ കഴിവുള്ള ഞാൻ എങ്ങനെ ആണ് സുഹൃത്തേ വീഡിയോ ഇഷ്ടപ്പെടുന്നത്
@abu_67
@abu_67 3 жыл бұрын
@@sijumundoly thangal parayunnadh sheri aanu thangalude aduth 6 lakshan budget undello ente budjet 2 laksham rupa aayirunnu athyavashyamaayi car aavishyapettadhinal olx il ninnum oru alto 800 vangi puthiya car edukanamenn valya aagrhamund adh ennano aavo nadakkuka enn areela
@81pprasad
@81pprasad 3 жыл бұрын
Honda city 5 star good build quality
@sajutm8959
@sajutm8959 3 жыл бұрын
പുതിയ സ്കോർപിയോ പുതിയ സഫാരി ഇതിൽ ഏ തെടുക്കുന്നതാണ് ബുദ്ധി?
@raptormedia3896
@raptormedia3896 3 жыл бұрын
Ithu randum edukkathirikkunnathanu sarikkum budhi😎😎😎 look for better option..
@ajukumarl6377
@ajukumarl6377 3 жыл бұрын
When will MG ZS Petrol/Diesel version launch in India ?
@dodsal123456
@dodsal123456 2 жыл бұрын
9 സീറ്റർ Tata Winger എങ്ങനെയുണ്ട്
@hawkzgamer2436
@hawkzgamer2436 3 жыл бұрын
What is ur opinion about pajero glx 2008?
@HariKumar-nf7is
@HariKumar-nf7is 3 жыл бұрын
ഈ ഹർമൻ മോട്ടോഴ്സ് നിൻറെ റിവ്യൂ ചെയ്തതുപോലെ തിരുവനന്തപുരത്തെ link4u global എന്ന സ്ഥാപനത്തെ കുറിച്ച് ഒരു റിവ്യൂ ചെയ്യാമോ
@anishbabu8704
@anishbabu8704 3 жыл бұрын
Hyundai venda.. As a previous owner
@dragondragon7432
@dragondragon7432 3 жыл бұрын
ഡീസൽ വാഹനങ്ങൾ എടുക്കുകയാണെങ്കിൽ ഹോണ്ട ടൊയോട്ട ആണ് നല്ലത്
@ajithkurian9457
@ajithkurian9457 3 жыл бұрын
Tatayum
@abhishekdj1871
@abhishekdj1871 3 жыл бұрын
Maruti's Fiat 1.3 litre multiget engine is the all time best Diesel engine in India. But now its not available😔
@illuminandi_payasam
@illuminandi_payasam 3 жыл бұрын
Honda പെട്രോൾ ആണ് ബെസ്റ്റ്.. ഡീസലിനേക്കാൾ... മിനിമം 3 ലക്ഷം km എങ്കിലും ഹോണ്ട പെട്രോൾ ഓടും... World no. 1 പെട്രോൾ engine ഹോണ്ടയുടേത് ആണ്..... പക്ഷെ ഡീസൽ ഇന്ത്യക്ക് വേണ്ടി കൊണ്ട് വന്നതാണ്. എന്നാലും പെട്രോളിനോട് വെല്ലാൻ മാത്രം ഡീസൽ ഇത് വരെ എത്തിയിട്ടില്ല (ഡീസൽ മോശം എന്നല്ല പറഞ്ഞത്... നല്ലത് തന്നെ ആണ്)
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
TATA also good
@ajithkurian9457
@ajithkurian9457 3 жыл бұрын
@@illuminandi_payasam Honda Diesel vibration undenn parayunu..
@noufal5525
@noufal5525 3 жыл бұрын
എന്തുകൊണ്ടും Marazzo ആണ് ബെറ്റർ സേഫ്റ്റി സ്മൂത്ത്‌ ഡ്രൈവിംഗ് ബെസ്റ്റ് ഇന്റീരിയർ സ്പേസ് സൈലന്റ് ENGINE ലോങ്ങ്‌ DRIVE OKKE നല്ല യാത്ര സുഖം കിട്ടുന്നുണ്ട് 2nd Raw 3 raw ഇൽ ഇരിക്കിക്കുന്നവർക്കും ഓട്ടോമാറ്റിക് ഇല്ലാത്തതാണ് എനിക്ക് കുറവായി തോന്നിയത് """""""
@devanands3483
@devanands3483 3 жыл бұрын
ടാറ്റ ടിയാഗോ ഓട്ടോമാറ്റിക് ആണോ സ്വിഫ്റ്റ് ഓട്ടോമാറ്റിക് നല്ലത് സേഫ്റ്റി യും. കൺ ഫോട്ടം ആണ് പ്രധാനം.
@geethap3585
@geethap3585 3 жыл бұрын
Tiago
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
Safety Tata. Resale value fun to drive and reliability swift
@thomasjoseph8155
@thomasjoseph8155 3 жыл бұрын
Comfort രണ്ട് വണ്ടിക്കും ഉണ്ട്. Safety pinne ഞാൻ പറയണ്ടല്ലോ. പക്ഷേ engine kaaryathil tata suzuki compare ചെയ്താൽ ടാറ്റ പെട്രോൾ engine ശോഗം ആണ്
@shajukm6879
@shajukm6879 3 жыл бұрын
Stability, handling steering feedback, interior qaulity, safety, comfort =tiago Resale, smooth,power to weight ratio, =swift
@elayur123456
@elayur123456 3 жыл бұрын
Two places i noticed missing file message. Please ensure that the video is perfect in all aspects before uploading.
@jamesphilip6273
@jamesphilip6273 3 жыл бұрын
Byjusir apologized for that error message..
@srs7220
@srs7220 2 жыл бұрын
ഒന്നാമത്തെ ചോദ്യം ചോദിച്ച ആൾക്ക് ചെറിയ വട്ട് ഉണ്ടോ എന്ന് കിലോമീറ്റർ ഡെയിലി പോയിട്ട് വരാൻ എത്ര മണിക്കൂർ ഏറ്റവും കുറഞ്ഞത് ഏഴ് മണിക്കൂർ കൂട്ടിക്കോ പിന്നെ പുള്ളിയുടെ ജോലിയും കഴിഞ്ഞു പുള്ളി എപ്പോഴാ ഉറങ്ങുന്നത് അത്രയും കാശ് വെറുതെ പോകും
@techie587
@techie587 3 жыл бұрын
Sir, enthukondu third row seat,second row seat pole leg space Kootti manufacture cheyyunnilla..... Ella 7seater manufacturers um same strategy a anallo maintain cheyyunnathu??? If OK one video plz....
@dreadpirate6469
@dreadpirate6469 3 жыл бұрын
Third row eppazhum useful pole alla irakkunnath, it's an additional seating for occasional use, so the best they do is a sliding second row
@jithinrajk.p5637
@jithinrajk.p5637 3 жыл бұрын
I think its for folding purpose. Full size seats koduthal fold cheyan patilla. Pinnae car intae length increase cheyandi varum... 3rd row seats are actually either boot or 2 small people/kids
@techie587
@techie587 3 жыл бұрын
@@jithinrajk.p5637 I meant leg space...if seat is there it's for people to sit.... And to sit comfortably. So if knee space takes 5inch more, why can't they make it?
@jithinrajk.p5637
@jithinrajk.p5637 3 жыл бұрын
@@techie587 Maybe for cost cutting. I live in Dubai i haven't seen a comfortable 3rd row seats with good legroom. Pinnae agae paran ullathu CADILLAC ESCALATE & LINCOLN NAVIGATOR anu. I have LX570 its 3rd row is also 👎
@thomasjoseph8155
@thomasjoseph8155 3 жыл бұрын
@@techie587 bro third row seat aavumbozhekkum vandeede height koodi varum. Athond aanu Ella 7 seat vandiyudeyum 3rd row thigh support illathath. And it is not a cost cutting
@smk4250
@smk4250 3 жыл бұрын
7 seater ertiga nallathaano??
@madavoorabhi
@madavoorabhi 3 жыл бұрын
പൊളിയാണ്
@hadit1483
@hadit1483 3 жыл бұрын
Ente upppak oru scooter venam ennund daily below 25 klmtr thazhe mathram ottam undakuayollu.... Cheriya cheriya oru klmtr rand klmtr angne orupad thavana otttam angne anu.... Eth scoooter anu better. ... Electronic scooter undo ethankilum...!?
@alexgeorge9156
@alexgeorge9156 3 жыл бұрын
Activa
@samshivp2358
@samshivp2358 3 жыл бұрын
Electric scooter edutho athaan nallath 50 km mileage kittum
@hadit1483
@hadit1483 3 жыл бұрын
@@samshivp2358 but over priced alle
@samshivp2358
@samshivp2358 3 жыл бұрын
@@hadit1483 50 to 60 ullil kittum Cheriya km odaan activa venda nearly one Lakh varum activa kk Petrol price increase aaven daily so electric scooter is good for your father
@samshivp2358
@samshivp2358 3 жыл бұрын
@@hadit1483 35k muthaal 80 de ullil ulla electric scooter kittaan und just google it
@SabariSabari-xt6ds
@SabariSabari-xt6ds 3 жыл бұрын
Hondaയുടെ വില്പന മുഴുവൻ താഴെക്ക് പോകുകയാണ്, മികച്ച ഓഫർകളുമായി hyundai യും maruthi yum കളം നിറയുന്നു. വില്പനയിൽ വൻ കുതിപ്പാണ് verna നടത്തുന്നതു. Honda 80000 കാറുകൾ തിരിച്ചു വിളിച്ചിരിക്കുന്നു fuel പമ്പ് കംപ്ലയിന്റ് very bad
@thomasjoseph8155
@thomasjoseph8155 3 жыл бұрын
ഏയ് അങ്ങനെ ആണോ. City aanallo best selling സെഡാൻ. Aa vandi aanu hondaye ഇന്ത്യയിൽ പിടിച്ച് നിർത്തുന്നത്. Pine Amaze.
@irfanmuhammed4141
@irfanmuhammed4141 3 жыл бұрын
17:55 17.75 inch touch screeno
@shihasms7194
@shihasms7194 3 жыл бұрын
വിഷ്ണു ഇനി ഡ്രൈവിങ് പഠിക്കുക 🤣👌👌
@turbonair369
@turbonair369 3 жыл бұрын
Bajiuchettaa 🥰🥰 Second view 🥰🥰
@zenithsammathew6304
@zenithsammathew6304 3 жыл бұрын
Triber inte unladen ground clearance 182mm aaanennu internet il kandu. Laden ground clearance ethryaanennu parayamo?
@vaishaksajeev3000
@vaishaksajeev3000 3 жыл бұрын
Mahindra supro profit truckinte oru testdrive cheyyamoo😊
@PREDATORGAMING20
@PREDATORGAMING20 3 жыл бұрын
Chetta maruti eppol new cars onnum erakunilalo new cars maruti ee varsham launch cheyumo
@godwinkj3040
@godwinkj3040 3 жыл бұрын
Ente chothyam onn edukkanam pazhaya city yum civic oo edukkumbo srethikenda karyam enthanenn parayuvo ippozhathe pala yuvakalum eduthondirikkunna vandikalan ee randum njanum edukkan udheshikkunnund
@KHURAISHBABU1979
@KHURAISHBABU1979 3 жыл бұрын
SIR, VW POLO PUTHIYA MODEL ENNU VRUM INIDAYIL PLEASE ONNU PARAYUMO?
@oblivion_007
@oblivion_007 3 жыл бұрын
May be in 2022 or 2023
@arar1897
@arar1897 3 жыл бұрын
Patrol cars Honda no.1
@smcreation4033
@smcreation4033 3 жыл бұрын
ഞാൻ കുറെ ചോദിയം അയച്ചു... ഇതെകിലും കണ്ണുമെന്നു വിജയിരിക്കുന്നു...... അടുത്ത എക്സ്പോ എപ്പോഴാണ്... 2021ൽ ഉണ്ടാകുമോ.. ഇതെകിലും കണ്ണുമെന്നു vishawasikunnu
@cleargr
@cleargr 3 жыл бұрын
Kigar cvt റിവ്യൂ ചെയ്യാമോ ബൈജു ചേട്ടാ
@sanuvlog5217
@sanuvlog5217 3 жыл бұрын
Hyundai Verna patrol turbo gdi എന്താണ് അഭിപ്രായം . i20 ആണോ varna ആണോ നല്ലത്.😀..
@geethap3585
@geethap3585 3 жыл бұрын
രണ്ടും nallathannu😀
@sanuvlog5217
@sanuvlog5217 3 жыл бұрын
engine wise which is better
@geethap3585
@geethap3585 3 жыл бұрын
Verna
@sanuvlog5217
@sanuvlog5217 3 жыл бұрын
I20 and varna കമ്പാരിസൺ ചെയ്യാമോ
@ashwinsgaming1550
@ashwinsgaming1550 3 жыл бұрын
Cheta creta manual diesel model wan't to buy it or y
@srikumarkpsrikumarkp
@srikumarkpsrikumarkp 3 жыл бұрын
jeep RENEGADE , short SUV is planning to enter India.
@aravindmohan6916
@aravindmohan6916 3 жыл бұрын
Enthu kandittanu marazo yekal xL6 nu anu premium look enu paranjathenu manasilavunilla, fetures anenkilum interior look anenkilum marazo anu xl6 ne kal better
@noufal5525
@noufal5525 3 жыл бұрын
👍👍👍
@goldwide1729
@goldwide1729 3 жыл бұрын
Really good information ❤️👍
@shihabsha2375
@shihabsha2375 3 жыл бұрын
മാരുതി സുസുക്കി ആദ്യകാലത്തെ എർട്ടിഗ ഏഴുപേരെ വെച്ച് യാത്ര ചെയ്യുമ്പോൾ വലി കുറവ് ഫീൽ ചെയ്തിട്ടുണ്ട് ഇപ്പോഴത്തെ എർട്ടിഗ വലി ഉണ്ടോ പ്ലീസ് റിപ്ലൈ
@anapple8764
@anapple8764 3 жыл бұрын
ഇപ്പോഴത്തെ എർട്ടിഗയ്ക്ക് ആ കുഴപ്പം ഇല്ല. നല്ല പെർഫോമൻസ് ലഭിക്കുന്നുണ്ട്.
@itsmejosh7405
@itsmejosh7405 3 жыл бұрын
honda city fans
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
Buying Used : BMW 330i |  Content with Cars | Malayalam Review
18:11
Content With Cars
Рет қаралды 85 М.