AMTകൾക്ക് വിട.10 ലക്ഷം രൂപയ്ക്ക് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി Citroen C3 Automatic എത്തി

  Рет қаралды 48,563

Baiju N Nair

Baiju N Nair

Күн бұрын

The Citroen C3 has undergone its first update since its debut in 2022. The refreshed hatchback now boasts previously absent features, including an option for a 6 speed torque converter automatic transmission.
Vehicle provided by La Maison Citroen,Kochi
Ph:97462 10420
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#CitroenC3#CitroenC3Automatic#AutomaticHatchback#CitroenIndia

Пікірлер: 260
@Im_Ranjith_n
@Im_Ranjith_n 23 сағат бұрын
സ്ഥിരം ശൈലിയിൽ നിന്നും മാറി മ്യൂസിക് ഒക്കെ ഒഴിവാക്കിയത് കൊണ്ട് കാണാൻ ഒരു സുഖമുണ്ട് 👍🏼
@manu.monster
@manu.monster 16 сағат бұрын
സത്യം
@ARU-N
@ARU-N 14 сағат бұрын
TV സീരിയൽ സ്റ്റൈൽ background music നിന്നും മാറി ന്യൂ ജെൻ ഫിലിം പോലെ ആയി😊
@sajutm8959
@sajutm8959 22 сағат бұрын
ഇവൻ വിജയിക്കും 👍👍
@confidential1234
@confidential1234 11 сағат бұрын
Orikalum illa irakiya ella carukalum salesnte karyatil durandam aanu..
@Beastymallu
@Beastymallu Сағат бұрын
Aadhyame ithoke vanirunnel pinnem vitt poyenee
@mallupagan
@mallupagan 21 сағат бұрын
Automatic Torque converter ഈ rate കിട്ടിയാല്‍ ഇത് തന്നെയാണ് ഈ price best
@akhilashok4732
@akhilashok4732 Күн бұрын
Anthokke paranjalum 1.2 litre turbo engine kidu power annu 💥💥💥
@VijAy54724
@VijAy54724 23 сағат бұрын
അതേ 🔥🔥🔥🔥🔥
@athuldominic
@athuldominic 22 сағат бұрын
Yes Only Polo alternative available in the market is C3 turbo ☝🏻️
@soorajk148
@soorajk148 21 сағат бұрын
@@athuldominicsathyam
@soorajk148
@soorajk148 21 сағат бұрын
I have completed 3k in my EC3, i was uaing VW POLO for 11 yrs, daily drive 80+ km ഉള്ളത് കൊണ്ട് മാത്രം ആണ് polo petrol മാറ്റാൻ തീരുമാനിച്ചത്, diesel compact suv എടുക്കാൻ plan chyda ഞാൻ citroen test drive എടുത്തപ്പോൾ surprised ആയി, EC3 is also giving same driving dynamics and handling of polo, adipoli suspension, comfort level is superb. I hav completed 3000km, very good service and response from citroen showroom. Its definitely value for money car, sunroof adas okke car വാങ്ങിച്ചു adayathe കുറച്ചു days showoff nu മാത്രേ ഉണ്ടാവുള്ളു, what really matters is the handling ആൻഡ് comfort, citroen is best in class in both these parameters. ആകെ പറയാൻ ഉള്ളത് noise isolation കുറച്ചു കൂടി improve ആക്കാമായിരുന്നു എന്നുള്ളതാണ്, comparing to polo, built quality pora, but still it is better than that of many hot selling brands like suzuki, hyundai, toyota. Indian market study proper aayi നടത്താതെ poor markering skill um ആയി ഇറങ്ങിയതാണ് citroen nu pattiya mistake, just test drive the vehicle u will understand the performance.
@abhijithgkrishnan2610
@abhijithgkrishnan2610 19 сағат бұрын
Polo was 170nm torque this is 205nm it's peppy🎉​@@athuldominic
@arunvijayan4277
@arunvijayan4277 13 сағат бұрын
ആദ്യം ഇവർ കൊണ്ടുവന്ന C5 Aircross നല്ല അടിപൊളി വണ്ടി ആയിരുന്നു❤
@safasulaikha4028
@safasulaikha4028 22 сағат бұрын
Citroen C3 Automatic 👍🏼🔥
@tppratish831
@tppratish831 14 сағат бұрын
R u going to purchase? I still remember you have told you would have purchased if it had AT version. Now what u hv decided? Paddle shifters are missing...😢
@riyaskt8003
@riyaskt8003 Күн бұрын
Good drive and comfort വേണമെങ്കിൽ ധൈര്യമായി Citroen എടുക്കു, gimmick features ആവശ്യമില്ലെങ്കിൽ. 10 lakh range il വേറെ ഒരു വണ്ടിയുടെയും riding comfort ഇതിൻ്റെ അടുത്ത് വരില്ല
@a.gdream9763
@a.gdream9763 Күн бұрын
😏Venda only tata ❤❤❤🎉🎉🎉🙏👍💪
@soorajk148
@soorajk148 21 сағат бұрын
I have completed 3k in my EC3, i was uaing VW POLO for 11 yrs, daily drive 80+ km ഉള്ളത് കൊണ്ട് മാത്രം ആണ് polo petrol മാറ്റാൻ തീരുമാനിച്ചത്, diesel compact suv എടുക്കാൻ plan chyda ഞാൻ citroen test drive എടുത്തപ്പോൾ surprised ആയി, EC3 is also giving same driving dynamics and handling of polo, adipoli suspension, comfort level is superb. I hav completed 3000km, very good service and response from citroen showroom. Its definitely value for money car, sunroof adas okke car വാങ്ങിച്ചു adayathe കുറച്ചു days showoff nu മാത്രേ ഉണ്ടാവുള്ളു, what really matters is the handling ആൻഡ് comfort, citroen is best in class in both these parameters. ആകെ പറയാൻ ഉള്ളത് noise isolation കുറച്ചു കൂടി improve ആക്കാമായിരുന്നു എന്നുള്ളതാണ്, comparing to polo, built quality pora, but still it is better than that of many hot selling brands like suzuki, hyundai, toyota. Indian market study proper aayi നടത്താതെ poor markering skill um ആയി ഇറങ്ങിയതാണ് citroen nu pattiya mistake, just test drive the vehicle u will understand the performance. KA12MC1033 ec3
@samroodkv558
@samroodkv558 21 сағат бұрын
Ok citreon sales man😅
@soorajk148
@soorajk148 20 сағат бұрын
@@samroodkv558 KA12MC1033
@soorajk148
@soorajk148 20 сағат бұрын
@@samroodkv558 KA12MC1033, testdrive chydit വിശ്വസിച്ചാൽ മതി bro 👍 മറ്റൊന്നും കൊണ്ടല്ല, ഇതുപോലെ ഉള്ള quality ulla vehicles ford പോയത് പോലെ പോയാൽ നമുക്ക് ഒരു നഷ്ടം തന്നെ ആയിരിക്കും. Half cooked vehicles മാത്രം മതിയോ, indian brands nte quality improve chyyanm ithupolulla foreign companykal ivide nilanilkkanm
@ROSHANRAJINDIA
@ROSHANRAJINDIA 23 сағат бұрын
Citroen India il ulathil puthiya oru brand aayondu averude after sale service eganeyanu..In fact keralathila Ella branding major service centres inte oro episode cheiyamo baiju cheta..Like Nippon, popular and of course Citroen service. Enthoke checks aanu averude service bay il cheiyaru...Nalla ashayamanenkil onnu cheiyamo
@shibuabraham8098
@shibuabraham8098 Күн бұрын
Baiju chetta .. C3 aircross updated version vannu athinte kudi review....
@sreeragh007vengad
@sreeragh007vengad 17 сағат бұрын
Citroen C3 1.5 years ഉപയോഗിക്കുന്നു 50,000 km കഴിഞ്ഞു
@davisraphael9591
@davisraphael9591 16 сағат бұрын
Service , parts , maintenance eghane ??
@aadamizyan
@aadamizyan 4 сағат бұрын
50k in i.5 yr? It means Daily 100km. Unbelievable.
@jintoemerald
@jintoemerald 10 сағат бұрын
മറ്റൊരു കാര്യം ഉള്ളത്, വീഡിയോ നന്നായിട്ടുണ്ട്😁
@LathaBabu-tp8hz
@LathaBabu-tp8hz 23 сағат бұрын
ഭാരത് എൻ ക്യാപ്പിൽ ബസാൾട്ട് 4🌟 സുരക്ഷനേടി
@vishnu_Sudarsanan66
@vishnu_Sudarsanan66 16 сағат бұрын
A pakka family car in all means ❤❤
@deepakmk3852
@deepakmk3852 23 сағат бұрын
It is a task to be relevant in the market now! Especially when tech is evolving in such a pace.
@gowthampradeep6287
@gowthampradeep6287 22 сағат бұрын
Adjustable head rest is a safety feature
@athuldominic
@athuldominic 22 сағат бұрын
Waiting for updated Citreon Aircross review ❤️
@malluarjun9927
@malluarjun9927 16 сағат бұрын
സിട്രോൺ ❤
@hamraz4356
@hamraz4356 3 сағат бұрын
Citroen slowly making their place in the indian market 🔥
@kavithagokul5
@kavithagokul5 Күн бұрын
❤❤❤Huge respect baiju ചേട്ടാ 🙏
@mithulk713
@mithulk713 16 сағат бұрын
Best automotive company in the world ❤ Citroen
@kasimnk786
@kasimnk786 3 сағат бұрын
Citroen C3 Automatic 👌🏻🔥
@BR-zu2sp
@BR-zu2sp 21 сағат бұрын
എനിക്ക് ഹാരിയറും എന്റെ ജേഷ്ട്ടന് c 3 ev യുമാണ് ഉള്ളത്.. ഹാരിയറിന്റെ ഡോറിനെക്കാളും വെയ്റ്റ് c 3യുടെ ഡോറിന് അനുഭവപ്പെടുന്നുണ്ട്...
@soorajk148
@soorajk148 20 сағат бұрын
I am also using EC3, value for money ennokke paranjal ithaanu, worth every penny.
@BR-zu2sp
@BR-zu2sp 19 сағат бұрын
@@soorajk148.. അതെ
@Sayar_Pullan
@Sayar_Pullan 18 сағат бұрын
തൂക്കി വിൽക്കാൻ പോകുവാണോ
@kiranrs6831
@kiranrs6831 17 сағат бұрын
Service എങ്ങനെ
@vinod9363
@vinod9363 12 сағат бұрын
Best car for comfort,big inside small outside,try to test drive everyone, for me only problem lack features and Automatic transmission but now it’s crossed,,,from now onwards we will see more c3’s on roads👍
@priyeshkamalon4589
@priyeshkamalon4589 17 сағат бұрын
Happy to see Citroen getting popularity in the Indian market.😊 I am working for Stellantis, but very few people here are aware of the group name and the brands as well😁
@achu3056
@achu3056 13 сағат бұрын
Wet belt timing mechanism enthenkilm issue undo
@sreejithjithu232
@sreejithjithu232 13 сағат бұрын
അടിപൊളി വാഹനം... 👌👌👌
@baijutvm7776
@baijutvm7776 13 сағат бұрын
C3 കാണാൻ കൊള്ളാം 👍
@carpro6366
@carpro6366 23 сағат бұрын
kidukkaAn💥💥🔥🔥
@varks3097
@varks3097 20 сағат бұрын
The best space management and safety @Citron and Peugeot
@DipinManmadhan
@DipinManmadhan 23 сағат бұрын
Now this is super VFM.
@shameerkm11
@shameerkm11 Күн бұрын
Baiju Cheettaa Super 👌
@malayalam1
@malayalam1 22 сағат бұрын
Upcoming citreon ec4 is a great looking car.
@syamsk5238
@syamsk5238 22 сағат бұрын
C3 aircross❤
@unnikrishnankr1329
@unnikrishnankr1329 20 сағат бұрын
Nice video 👍😊
@vishakhkrishnan7808
@vishakhkrishnan7808 22 сағат бұрын
C3 aircross review cheyyuvo (new one)
@hydarhydar6278
@hydarhydar6278 21 сағат бұрын
അടിപൊളി
@christothomas9178
@christothomas9178 22 сағат бұрын
Baijuchetta, waiting for the detail review of Isuzu s cab z
@Shymon.7333
@Shymon.7333 23 сағат бұрын
Good afternoon ചേട്ടാ ❤
@hetan3628
@hetan3628 11 сағат бұрын
10 ലക്ഷം രൂപയ്ക്ക് അകത്തുള്ള ഒരു ഓട്ടോമാറ്റിക് കാർ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ചോയിസ് ആയിരിക്കും ഇത്രയും നാൾ 10 ലക്ഷം രൂപയ്ക്ക് അകത്ത് ഒരു ഓട്ടോമാറ്റിക് വാഹനം വേണം എന്ന് വിചാരിച്ചാലും കിട്ടുന്നത് AMT ഗിഹറിന്റെ വെറുപ്പീര് ആണല്ലോ....
@maraiyurramesh2717
@maraiyurramesh2717 Күн бұрын
നന്ദി❤
@livingtechmalayalam
@livingtechmalayalam 22 сағат бұрын
C3 automatic irangiyal vangumennnu pand manual c3 reviewil paranjallo ini udane vangumo Anna .pls reply
@Youtubezzzzzzz
@Youtubezzzzzzz 12 сағат бұрын
1.2 puretech 110 fit cheytha ella modelsinum (stellantis group) reliability issue world wide und. 60000 okke kazhinjal kali marum. White smoke excessive oil consumption... angane pala problems und. There is a fault with the wet belt system of this particular engine and considered as a design fault. Please go through the experts before purchasing this particular model
@AslamMuhammedaslu
@AslamMuhammedaslu Күн бұрын
Ivanmark ith adyame irakiyal porarno. Adyame halogen lightum cost cutting ellam aki kulam aki.
@shafeeqyousaf9151
@shafeeqyousaf9151 23 сағат бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ പഠിക്കും, ഇപ്പൊ സിട്രൺ പഠിച്ചു
@anugeorge4806
@anugeorge4806 23 сағат бұрын
Pottanmaar😂😂... European yennaa proudum athum indiayil 😂
@justwhatisgoingon
@justwhatisgoingon 22 сағат бұрын
Citron🎉
@eb5362
@eb5362 15 сағат бұрын
👏👏👏👌 Citroen
@naijunazar3093
@naijunazar3093 16 сағат бұрын
ബൈജു ചേട്ടാ,ഈ വിലയിൽ അടിപൊളി വണ്ടി. ഇന്ത്യൻ കമ്പനികൾ കണ്ടു പഠിക്കണം
@_Funonwheels
@_Funonwheels 10 сағат бұрын
Edh oru performance car kudi aan, fronx turbo, polo gt tsi , i20 nline kal oke quick aan e item.
@Sreelalk365
@Sreelalk365 21 сағат бұрын
വാച്ചിങ് ❤️❤️❤️
@Beastymallu
@Beastymallu Сағат бұрын
Driving samayath ulla baiju ettande sound pazhaya asianetile voice pole ond😂
@SiddikhNisam
@SiddikhNisam 19 сағат бұрын
@BaijuNNair ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വന്നു ഇനി ഇത് മേടിക്കാൻ താൽപര്യം ഉണ്ടോ ?
@eldhoreji7407
@eldhoreji7407 Күн бұрын
TATA TIAGO AMT OR NISSAN MAGNITE AMT WHICH AMT IS GOOD
@vandiholic451
@vandiholic451 23 сағат бұрын
Nissan magnite
@LathaBabu-tp8hz
@LathaBabu-tp8hz 23 сағат бұрын
രണ്ടും രണ്ടു തരം വാഹനമാണ് ഉറപ്പായും നിങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്യൂ, amt ലാഗ് ഐറ്റം ആണ്, മാഗ്നേറ്റ് ആണ് വാങ്ങുന്നത് എങ്കിൽ അതിൽ നല്ല ഒരു CVT aanu ഉള്ളത്. അതിനാൽ amt ഒഴിവാക്കാം
@jayakrishna51
@jayakrishna51 22 сағат бұрын
Tata Tiago amt... നിസ്സാൻ മാഗ്നെറ്റ് amt യൂസ് ചെയ്യുന്നത് NA എഞ്ചിനാണ്... അതിനേക്കാളും പതിന്മടങ്ങ് ബെറ്റർ ആണ് ടിയാഗോ NA engine... മാഗ്നറ്റ് എടുക്കുന്നു എന്നാണ് ആഗ്രഹമെങ്കിൽ ടർബോ cvt ... കിടിലൻ ആണ് ആ പ്രൈസ് റേഞ്ച് ിൽ
@vishnup.s437
@vishnup.s437 14 сағат бұрын
Fronx Amt nokikoode
@krishnenduu3371
@krishnenduu3371 22 сағат бұрын
Cheta new magnite cvt tourbo review cheyyu
@mohammedmubeenm
@mohammedmubeenm 18 сағат бұрын
Baijuvetta,ninagle vishvasichu ee vahanam Njan vangatte?
@carcrashmotivation3953
@carcrashmotivation3953 12 сағат бұрын
Yes .. Njaan guarantee
@naveenmathew2745
@naveenmathew2745 22 сағат бұрын
❤❤❤❤❤❤
@SURYAS-h1m
@SURYAS-h1m 22 сағат бұрын
Finally automatic vannu
@Anoop813
@Anoop813 21 сағат бұрын
ബൈജു അണ്ണൻ സ്പീക്കറിനെ കുറിച്ച് പറഞ്ഞില്ലല്ലോ
@dinbinz8833
@dinbinz8833 22 сағат бұрын
Ippol okay 👍
@jijesh4
@jijesh4 21 сағат бұрын
Citroen c3 XUV ഗംഭിര വണ്ടി ഫിച്ചേഴ്സ് സേഫ്റ്റി മികച്ചു നിൽക്കുന്ന വാഹനം ആരും കൊതിക്കും ഇതുപോലൊരു Xuv
@ROSHANRAJINDIA
@ROSHANRAJINDIA 23 сағат бұрын
14 am minute thottu baiju chetente sound entho pattiya pole
@sijojoseph4347
@sijojoseph4347 22 сағат бұрын
Cool car!!!!
@riyaskt8003
@riyaskt8003 20 сағат бұрын
പണ്ട് ഈ വണ്ടി ഇറങ്ങിയിരുന്നേൽ ബൈജു ചേട്ടൻ ഒന്നു എടുത്തേനെ.. ഇപ്പോൾ city drive nu comet and jimny ഉള്ളപ്പോൾ ഇതിൻ്റെ ആവശ്യില്ലെന്നു തോന്നുന്നു. വേണമെങ്കിൽ wife ന് Brio ക്ക് പുറമെ വാങ്ങാം, അല്ലെങ്കിൽ അമ്മയുടെ i10 change ചെയ്യാം
@sharathas1603
@sharathas1603 23 сағат бұрын
Superb 👌
@bmk7890
@bmk7890 19 сағат бұрын
EC3 safety ratings 0 star allarno? Ippo sarikm mechapettitundakumo? Basalt kurachude premium car alle. Athin 4 star indenuvach C3k kanumo? Enda Ella vandiym crash test cheyathath. Allenkil results purath vidathath,like maruthi.
@vishnulakshmanan2337
@vishnulakshmanan2337 18 сағат бұрын
Now it has got 6 air bags and ESp. safey rating should be minimum 3
@jithinshaju3943
@jithinshaju3943 Күн бұрын
Ford Figo 5-6 varsham mump torque converter automatic transmission irakkiyirunnu
@balrajg.s8043
@balrajg.s8043 12 сағат бұрын
11.99 is the on-road price at Calicut.
@aghilp3768
@aghilp3768 14 сағат бұрын
Value for money Renault kiger cvt or nissan magnite cvt
@maneeshkumar4207
@maneeshkumar4207 23 сағат бұрын
Present ❤❤
@anilcvanil7690
@anilcvanil7690 23 сағат бұрын
Sir, എന്റെ പേര് anil. നാം ഡ്രൈവ് ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ, അശ്രദ്ധ കൊണ്ടോ മറ്റ് വാഹനങ്ങൾക്കും ഡ്രൈവർ ക്കും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അവർ നമ്മളെ തെറി വിളിക്കും മുൻപ് ക്ഷമിക്കണം എന്ന് നമ്മൾ എങ്ങനെ ഒരു സിഗ്നലിൽ കൂടി അവരെ മനസ്സിലാക്കും, ഞാൻ സാധാരണ മറ്റുള്ളവർ മാന്യമായി drive ചെയ്താൽ എപ്പോഴും ഒരു Thump's up 👍 കാണിക്കാറുണ്ട് 😊😊
@newindia4957
@newindia4957 22 сағат бұрын
നീ കേരളാ റോഡിന് യോഗ്യനല്ല.... കടക്ക് പുറത്ത്
@MagicSmoke11
@MagicSmoke11 22 сағат бұрын
😂👍
@haijulal
@haijulal 21 сағат бұрын
Thumbs up with a smile is the way I am using
@coderedx6909
@coderedx6909 21 сағат бұрын
അണ്ടി , സ്വന്തം കാര്യം നോക്കി ഓടിച്ച് പോവാൻ നോക്ക്ടോ.. റോഡിൽ നിന്ന് കഥകളി കളിക്കുന്ന കൊറേ എണ്ണം
@gauthamkrishnau7463
@gauthamkrishnau7463 19 сағат бұрын
സംഗതി യൊക്കെ ശരി തിരിച്ചു തെറിയും തല്ലും തന്നെ കിട്ടാനാണ് ചാൻസ് വെറും തെമ്മാടികളും വാഹനം ആയി മിക്കവാറും റോഡിൽ ഉണ്ടാവും വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യം ഇല്ല പരമാവധി വേഗം ഓടി രക്ഷപെട്ടു കൊള്ളുക
@jomon1707
@jomon1707 18 сағат бұрын
Ignis എടുക്കണോ citroen എടുക്കണോ എന്ന് confusion ആയി... ഏതാ better
@PappyTheju
@PappyTheju 18 сағат бұрын
Citroen
@gauthamkrishnau7463
@gauthamkrishnau7463 16 сағат бұрын
@@jomon1707 ignis four sylender naturaly aspirated k series engine വേറെ ലെവൽ car ആണ് അതിന്റെ spare കൂടുതലും imported ആണ് because its susikies globel model service and re sale value കൂടി പരിഗണിക്കു സിട്രൺ. മോശം അല്ല
@renjithr6939
@renjithr6939 Күн бұрын
chetta, expecting updated C3 aircross review soon
@suhailvp5296
@suhailvp5296 16 сағат бұрын
Nice.
@rahuls3716
@rahuls3716 23 сағат бұрын
10 lakh ex showroom. Onroad 11.9
@ameenazees9805
@ameenazees9805 Күн бұрын
Good review 👍👍
@kirangopal6
@kirangopal6 16 сағат бұрын
ചേട്ടാ reliable ആണോ.. കമ്പനി നമ്മുടെ നാട്ടിൽ നിൽക്കുമോ..service എങ്ങനെ ഉണ്ട്
@davisraphael9591
@davisraphael9591 16 сағат бұрын
Athu point ...
@sarathps7556
@sarathps7556 23 сағат бұрын
Nice car❤❤
@rajendranvelayudhanchettia6141
@rajendranvelayudhanchettia6141 21 сағат бұрын
Milege 20 Km???. I own a C3 Aircross Automatic. It has the same engine.. I am getting only around 9 KM, mileage. Then how do you expect the same engine to give 20 plus KM milege!!!
@arungeorge2658
@arungeorge2658 21 сағат бұрын
i have c3 aircross manual. I could get 12-16 in mixed conditions. you can understand the turbo ON at 2000rpm. also use the eco meter in the console.
@JoyalSebastian-mq1lp
@JoyalSebastian-mq1lp 20 сағат бұрын
It's according to your drive my friends car giving 15-16
@abhijithgkrishnan2610
@abhijithgkrishnan2610 19 сағат бұрын
I had a c3 before on rahs driving you won't get the mileage you have to drive in gentle way with proper gear shift and breaking. And I tested tank to tank and it showed 17.1kmpl travelling from Kollam to Bangalore.Now owning a C3 Aircross and same it all depends. Engine nalla power ulla kondu idakku e mileage nokki odikkal nadakkilla😂
@rajendranvelayudhanchettia6141
@rajendranvelayudhanchettia6141 18 сағат бұрын
What milege you are getting on Aircross manual?
@athuldominic
@athuldominic 14 сағат бұрын
@@rajendranvelayudhanchettia6141 Turbo engine mileage matters a lot on the driving style and fuel which is used... Try pedaling gently and use premium petrol.. You can see the difference
@prasoolv1067
@prasoolv1067 20 сағат бұрын
പ്രകൃതിയോടിനങ്ങി നിക്കുന്ന ശബ്ദത്തിൽ പ്രശാന്ത് സുന്ദരമായ സ്ഥലത്തു നിന്നും ബൈജു അണ്ണൻ
@lifeisspecial7664
@lifeisspecial7664 14 сағат бұрын
Nice
@jijojijo527
@jijojijo527 12 сағат бұрын
Last week ഇൽ rapid fire ഇല്ലായിരുന്നല്ലോ
@sirajpy2991
@sirajpy2991 23 сағат бұрын
👍
@sk-igroup11
@sk-igroup11 15 сағат бұрын
Are these models still running in France?.
@jacksonpeter9628
@jacksonpeter9628 8 сағат бұрын
Yes but not that reliable..
@oblivion_007
@oblivion_007 22 сағат бұрын
Adjustable headrest ഒക്കെ സർക്കാർ ഇടപെട്ട് നിർബന്ധമാക്കിയാലേ കമ്പനി കൊണ്ടുവരൂ എന്ന ഗതി ആണ് ഇന്ത്യയിലെത്
@achu3056
@achu3056 5 сағат бұрын
Wet belt timing mechanism pani tarumo😢
@anuhappytohelp
@anuhappytohelp Күн бұрын
പുരാതന കാലത്തെ alto, maruthi 800 എന്നിവയെ ഓർമ്മിപ്പിക്കും വിധം ഡോർ handle 😅 പക്കാ യൂറോപ്യൻ 😁
@Kerala_Express
@Kerala_Express 23 сағат бұрын
ശരിക്കും ചിന്തിച്ചാൽ ഈ ഡോർ ഹാൻഡിലാണ് കൂടുതൽ സേഫ്റ്റി
@athuldominic
@athuldominic 22 сағат бұрын
Seen latest bmw x1, x3 etc?
@mrheatyoutube
@mrheatyoutube Күн бұрын
Maruti suzuki land cruiser LC varan chance undo???
@shareefmsp
@shareefmsp 20 сағат бұрын
Onroad പ്രൈസ് പറഞ്ഞാൽ 👍🏻👍🏻
@somasundharan.v1017
@somasundharan.v1017 17 сағат бұрын
👍👍👍👌
@prasanthpappalil5865
@prasanthpappalil5865 20 сағат бұрын
Honda Jaz , Honda amaze automatic 10 lac il kittumayirunnu
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 14 сағат бұрын
🤩
@jacksonpeter9628
@jacksonpeter9628 8 сағат бұрын
This is similar to Ford vehicles..not reliable at all...wet drive chain..will have serious issues after 2-3 years..Here in Europe, these are least preferred over other cointerparts..
@1.rm.m
@1.rm.m 19 сағат бұрын
Nissan Xtrail ഒന്ന് റിവ്യു ചെയ്യാമോ 😢
@SanjuKSudhakaran
@SanjuKSudhakaran Күн бұрын
Door Handle 🥱🥱
@athuldominic
@athuldominic 22 сағат бұрын
Seen bmw x1, X3 etc?
@najafkm406
@najafkm406 17 сағат бұрын
Oru vaahanathynte on road price nirnayikkunna kaaryamgal endellaamaanennu parayaamo???
@jishnumaheshj1489
@jishnumaheshj1489 16 сағат бұрын
Ex showroom + Road tax + registration charge + insurance cost
@FaisalFaisalkk-o1g
@FaisalFaisalkk-o1g 12 сағат бұрын
റാപ്പിഡ് ഫയർ എവിടെ?
@aromalkarikkethu1300
@aromalkarikkethu1300 17 сағат бұрын
Torque converter thanne aanu ithinte usp
@mahesh2258
@mahesh2258 22 сағат бұрын
Ncap test ൽ സ്റ്റാർ കിട്ടിയത് എത്രയാണ് എന്ന് പറയാമോ?
@Ajlan-vb1bm
@Ajlan-vb1bm 13 сағат бұрын
XVU 700 ax7 video Cheyo 2024 model car
@shahirjalal814
@shahirjalal814 23 сағат бұрын
Namaskaram
@yedhukrishnan3073
@yedhukrishnan3073 23 сағат бұрын
French ane polum India kare verum waste ayit kandinde arkum iganoru vandi irakiythe oru feature kodukathe Ipazhum ii vandi value for money ala
@DipinManmadhan
@DipinManmadhan 23 сағат бұрын
Ippo aake cruise control illannalle ullu. Baaki entha prashnam
@regi_lalr5382
@regi_lalr5382 19 сағат бұрын
👏🏻
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 110 МЛН
TVS iQube ST (Top End) Customer Review. Zomato delivery bro…
15:32
under the stars***
Рет қаралды 10 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН