BYD യിൽ നിന്ന് 530 കിമി റേഞ്ചുള്ള 7 സീറ്റർ മൾട്ടി പർപ്പസ് വാഹനം-eMax 7.വില 26.90-29.90 ലക്ഷം രൂപ..

  Рет қаралды 137,250

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 282
@rijeshjohnson9425
@rijeshjohnson9425 3 ай бұрын
BYD makes really good cars ,i am a part of the team work for their warehousing ,logistics & PDI . All BYD cars are good , build quality really good . Wish all other models of BYD should get introduced to Indian market like BYD Song , (range 1000 KM )& Han as well.
@shibinansab7233
@shibinansab7233 3 ай бұрын
Hai chetta
@Jz-fj5ki
@Jz-fj5ki 3 ай бұрын
ഇത് കാണാൻ നല്ല ഭംഗി ഉണ്ട്. Wow superb looking.. well proportioned body design.. interior looks excellent..
@baijutvm7776
@baijutvm7776 3 ай бұрын
BYD ഓരോ ദിവസവും ഞെട്ടിക്കുന്നു ❤
@jyothish7378
@jyothish7378 2 ай бұрын
kzbin.info/www/bejne/j36uoXafedSgna8si=8Dwz3Z_EIA0Dc0ts
@bobbymathew9857
@bobbymathew9857 3 ай бұрын
വന്ദനം സിനിമയിൽ പറയുന്നതുപോലെ ... Still I love you Gadha ❤️ ( Innova )
@Sougu-10
@Sougu-10 3 ай бұрын
India ഇൽ കിട്ടുന്ന ev cars ഇൽ വച്ചു ഏറ്റവും നല്ല brand കളിൽ ഒന്ന് byd തന്നെയാണ്.👍🏻👍🏻👍🏻
@കാലൻ-q5g
@കാലൻ-q5g 3 ай бұрын
ഓട്ടം ഉള്ളവർക്ക് innovayekkal ലാഭം ❤
@dilipkk5584
@dilipkk5584 3 ай бұрын
നേപ്പാളിൽ ഒരാഴ്ച BYD ആണ് Taxi ആയി ഉണ്ടായിരുന്നത് 'അന്ന് 400 km മറ്റോ ആയിരുന്നു അതിൻ്റെ Milage 'കാഠ്മണ്ടുവിൽ നിന്ന് പൊക്ര വരെ മലമ്പാതകളിലൂടെ മുന്നൂറു കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും പിന്നെയും 180 km ബാക്കി ചാർജ് ഉണ്ടായിരുന്നു നല്ല പിക്കപ്പും പവറും
@jijesh4
@jijesh4 3 ай бұрын
BYD ഗംഭിരമോഡൽ തകർപ്പൻ വണ്ടി ഫിച്ചോഴ്സ് സേഫ്റ്റി എല്ലാം ഗംഭീരം ഇലക്ട്രിക്ക് വണ്ടി കുടി ആവുമ്പോൾ കിടിലം
@ameen3657
@ameen3657 3 ай бұрын
20 വയസ്സായ ബൈജു ചേട്ടൻ്റെ കയ്യിൽ വിവാഹ മോതിരം ബാല വിവാഹതിന് കേസ് കൊടുക്കണം പിള്ളേച്ചാ 😅
@santheepkummananchery6325
@santheepkummananchery6325 3 ай бұрын
20 ആയില്ല. ഷർട്ടിൽ അക്ഷരങ്ങൾ എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ 😂 മീശവെച്ച കുഴന്തയപ്പാ...
@bibinvarghese6384
@bibinvarghese6384 3 ай бұрын
20+36😂
@hetan3628
@hetan3628 3 ай бұрын
ചൈനീസ് വാഹന കമ്പനി എന്ന് കേട്ടാൽ തന്നെ നെറ്റി ചുളുക്കുന്ന നമ്മുടെ നാട്ടിൽ. ഇങ്ങനെയും മികച്ച വാഹനങ്ങൾ ഇറക്കുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് BYD ഒരിക്കലും നമ്മുടെ നാട്ടുകാർ ചിന്തിക്കില്ല പ്രീമിയം കാറുകളുടെ കൂടെ കിടപിടിക്കാൻ ആവുന്ന ഒരു മികച്ച ചൈനീസ് വാഹന കമ്പനി ഉണ്ടാവുമെന്ന്
@Thunder__Thangu
@Thunder__Thangu 3 ай бұрын
Byd teslaye polum marikadana teams an
@praveeshmattayi4384
@praveeshmattayi4384 3 ай бұрын
ബൈജു ചേട്ടന്റെ അക്ഷരമാല ഷർട്ട്‌ 👕👌
@harikrishnanmr9459
@harikrishnanmr9459 3 ай бұрын
Ev കളിൽ ഇനി mpv കളുടെ വരവാണ് ❤ No.പ്ലേറ്റ് കളർ പച്ച അല്ലായിരുന്നു എങ്കിൽ ഇത് ev ആണോ പെട്രോൾ ആണോ എന്ന് അറിയാൻ കഴിയില്ല
@fazalulmm
@fazalulmm 3 ай бұрын
അടിപൊളി മോഡലുകളുമായി ആണെല്ലോ BYD വരുന്നത് ❤❤❤ Build Your Dream ❤️❤️❤️
@najafkm406
@najafkm406 3 ай бұрын
Nalla range ulla BYD models ...this is going to be a BIG thing for Customers
@Quancept
@Quancept 3 ай бұрын
നല്ല neat vandi. ഇവിടെ BYD plant കൊണ്ടുവന്നാൽ ഇനിയും വില കുറയും ഇതിന്.
@JTJ7933
@JTJ7933 3 ай бұрын
അവർ കൊണ്ടുവരാൻ ഇരുന്നതാണല്ലോ ചൈനയാണ് മാങ്ങയാണ് എന്നെല്ലാം പറഞ്ഞ് അവരെ ഓടിച്ചു വിട്ടു... നമുക്ക് ടാറ്റ ഓടിച്ചു നടക്കാനാണ് വിധി.... അമേരിക്ക ചൈന വളരാതിരിക്കാൻ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു അതിനുവേണ്ടി ഇന്ത്യയും കരുവാക്കുന്നു... അല്ലാതെ സുരേഷ് ഭീഷണി ഒന്നും ചൈനയുടെ ഭാഗത്തുനിന്ന് ഇപ്പോഴുമില്ല... പിന്നെ ആകെയുള്ളത് അതിർത്തി പ്രശ്നം അതിന് പകരം ആപ്പ് നിരോധിക്കുകയല്ല വേണ്ടത് പകരം ചർച്ചകളാണ് വേണ്ടത്
@Quancept
@Quancept 3 ай бұрын
@@JTJ7933 പ്ലാൻ ഇപ്പോഴും ഉണ്ട് എന്നാണ് പറയുന്നത്. Joint venture ചെയ്യണം JSW-MG പോലെ. മാത്രം അല്ല പുതിയ ചൈനീസ് നിയമം അനുസരിച്ച് critical technology transfer allowed alla overseas including to India. So Indian Government nte bargaining പോലെ ഇരിക്കും. Vannu kazhinjaal Tata കുറച്ചു ഏറെ വിയർക്കും. ഇപ്പോൾത്തന്നെ എംജി Windsor nalla pani koukkaan തുടങ്ങിയിട്ടുണ്ട്.
@aslamvakathanam2383
@aslamvakathanam2383 3 ай бұрын
ഇപ്പോൾ byd adani, ambani ആയിട്ടു ഒരു ഡീൽ ശ്രമിക്കുന്നുണ്ടി.
@works-of-aswin
@works-of-aswin 2 ай бұрын
​@@Quancept BYD, Hyderabadile Megha engineering company aayitt kuree naalaayitt JV undalloo... Avarude electric bus metro cities il undalloo... Nammude kochiyilum und... BYD Olectra electric buses ningal kandittundaavum...
@sajanbabu8101
@sajanbabu8101 3 ай бұрын
BYD is the largest ev manufacturer in the world. They beat US Tesla 👌👌
@sammathew1127
@sammathew1127 3 ай бұрын
Seat colour must have been tan brown which would have made it look more premium 👌🏻
@pinku919
@pinku919 2 ай бұрын
BYD the largest ev car company in the world. In India too Byd is making it's mark. Emax 7 looks good. The interior reeks high quality.
@ejv1963
@ejv1963 2 ай бұрын
4:20 Tyre ൻ്റെ profile അല്ല 225. അത് width ആണ്.ഇതിൽ കാണിച്ചിരിക്കുന്ന tyre ൻ്റെ Profile 55 ആണ്
@cheekuzee
@cheekuzee 3 ай бұрын
Ithinte pricing kanumbola aanu Toyota engane anu alukale pattikunnathu ennu manasilavunnathu... more features and less price by few lakhs... should hav bought this instead of hycross...
@sharunns9744
@sharunns9744 3 ай бұрын
Baiju chettaa shirt super😅
@hydarhydar6278
@hydarhydar6278 3 ай бұрын
ഇതിന്റെ build quality എങ്ങനെ ഉണ്ട് എന്നറീല... പക്ഷെ ഒരു കാര്യം ഉറപ്പാണ്... Byd കണ്ടാൽ നോക്കിപ്പോകും... അത് എക്സ്റ്ററിയർ ആയാലും ഇന്റീരിയർ ആയാലും... കാശുള്ളവർ കണ്ടാൽ വാങ്ങിപ്പോകും.. അല്ലാത്തവർ നോക്കിപ്പോകും..... ഇതിന്റെ ഒരു coope മോഡൽ ഇന്നലെ ഞാൻ കണ്ടു.... 14 സെക്കൻഡിൽ കൂടുതൽ ഞാൻ നോക്കിപ്പോയി... ഇനിയൊപ്പോ കേസ് കൊടുക്കുമോ ആവ്വോ... അതിന്റെ ഉള്ളിൽ ആളുള്ളത് 14 സെക്കന്റിനു ശേഷമാ ഞാൻ കണ്ടത്.... ഈ മോഡൽ കണ്ടാൽ പിന്നെ അടുത്തുള്ളതൊന്നും കുറച്ചു നേരത്തെക്ക് നമ്മൾ കാണൂല...
@dr_tk
@dr_tk 3 ай бұрын
BYD Seal aano kandath ? Nalla models aanu ivarude
@vineethvincent4354
@vineethvincent4354 3 ай бұрын
😅😅
@noufalgurukkal
@noufalgurukkal 3 ай бұрын
Nalla build qlty anu... Test drive cheythu
@kajoykallikadan2325
@kajoykallikadan2325 3 ай бұрын
ഇന്ത്യയിലെ മാരുതി പോലെ ആണ് ചൈനയിൽ BYD..ഒന്നും നോക്കേണ്ട❤
@riyaskt8003
@riyaskt8003 3 ай бұрын
ഇത്രയൊക്കെ build up വേണോ!!!!
@nidheeshunni4386
@nidheeshunni4386 3 ай бұрын
സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന ഒരു വണ്ടി അതാണ് ഞങ്ങൾ byd യിൽ നിന്നും പ്രതീക്ഷിക്കുന്നത്
@Renjithvp1122
@Renjithvp1122 3 ай бұрын
എന്നെ പോലുള്ള 20 വയസ്സുള്ള ആൾക്കാർക്കൊക്കെ വളരെ ഇഷ്ടം തോന്നും 😂😂😂
@sarathps7556
@sarathps7556 3 ай бұрын
Honda City front look poll❤❤
@Shaji093
@Shaji093 3 ай бұрын
Mark my words BYD is the next Volkswagen ☝️
@jayamenon1279
@jayamenon1279 3 ай бұрын
BYD PUTHIYA E 7 Kollam Nannayittund 👌🤗👍
@Indeedinfinity
@Indeedinfinity 3 ай бұрын
22:18 The front indicators just look like.honda city' ZX variant's indications.
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@sreejithjithu232
@sreejithjithu232 3 ай бұрын
ഒടുക്കത്തെ ലുക്ക്‌... 🔥🔥🔥
@sajutm8959
@sajutm8959 3 ай бұрын
കാഴ്ചക്കു സൂപ്പർ 👍👍
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
Vandi superb aayitund #byd ❤❤❤
@vmsunnoon
@vmsunnoon 3 ай бұрын
The front is not futuristic, but clean. I kinda like it 👍
@naveenmathew2745
@naveenmathew2745 3 ай бұрын
BYD❤❤❤
@Shymon.7333
@Shymon.7333 3 ай бұрын
Good evening ചേട്ടാ ❤ 0:15
@vishakh567
@vishakh567 3 ай бұрын
Shirt variety anallo.. 👌👌
@ajilfrancis8249
@ajilfrancis8249 3 ай бұрын
Waiting for small hatchback...
@JoshyMRaj
@JoshyMRaj 3 ай бұрын
Your Shirt is Awesome!
@PetPanther
@PetPanther 23 күн бұрын
Features aaanu ivrude mukhyam
@vinodgeorge3190
@vinodgeorge3190 3 ай бұрын
Key Fob annu Baijuvetta😊
@ibrahimnp9512
@ibrahimnp9512 2 ай бұрын
ബൈജു നായർ ക്‌ളീൻ ഷേവ് ചയ്ത് സുന്ദരനായത് പോലെ യുണ്ട്
@sarath324
@sarath324 3 ай бұрын
Innova എന്ത് ഓവർ priced ആണ് എന്ന് മനസിലായി.. Thanks BYD
@makenomistake33
@makenomistake33 3 ай бұрын
ഇന്നോവ over പ്രൈസ്ഡ് എന്ത് കൊണ്ട് ആയി എന്ന് അന്വേഷിച്ചോ. അവർ ബോഡി മാത്രമേ ഇവിടെ നിർമാണം ഉള്ളു. Global quality കീപ് ചെയ്യാൻ അവർ components and parts ഒക്കെ ഇറക്കുമതി ആണ്. അതിന് 100% ആണ് നികുതി. ടാറ്റായുടെ ഏറ്റവും വലിയ നെഗറ്റീവ് അവരുടെ parts and components ആണ്. അതൊക്കെ ഇന്ത്യയിൽ തന്നെ കോൺട്രാക്ട് കൊടുക്കുന്നു. Low ക്വാളിറ്റി ആണ് കിട്ടുന്നത്. പക്ഷെ ടൊയോട്ട മികച്ച parts use ചെയുന്നു. എന്റെ വീടിന് അടുത്തൊരു 2016 ഇന്നോവ tourist taxi 8 ലക്ഷം കിലോമീറ്റർ ആയി. Periodical maintanance അല്ലാതെ ഒരു പണിയും വണ്ടിക്കില്ല. അതായത് ടയർ മാറി ഇടുന്നത്, oil change, ബ്രേക്ക് ഷൂ change ഒക്കെ മാത്രം.
@jamesjosephpowath4325
@jamesjosephpowath4325 2 ай бұрын
Come to Tampa Florida for a car show
@rameeskader2321
@rameeskader2321 3 ай бұрын
Looks good 👍 👌
@akhilmahesh7201
@akhilmahesh7201 3 ай бұрын
wow super vandi
@nameischris05
@nameischris05 3 ай бұрын
I this gonna be the best competitor for hycross
@naza1060
@naza1060 3 ай бұрын
Super
@Anandupapz
@Anandupapz 3 ай бұрын
FORD ഇന്ത്യയിൽ തിരിച്ചു വരുമോ
@AbdulSalam-gf6js
@AbdulSalam-gf6js 3 ай бұрын
Design 💯💯💯
@ambawadi84
@ambawadi84 3 ай бұрын
മലയാള അക്ഷര മാല ഷർട്ട്‌ കൊള്ളാം ചേട്ടാ
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Nice video 😊
@ambatirshadambatirshad2147
@ambatirshadambatirshad2147 3 ай бұрын
അടിപൊളി 😂👍🏻😍
@adkdev-qn7dv
@adkdev-qn7dv 3 ай бұрын
chetta shirt adipoli
@Axrx277
@Axrx277 3 ай бұрын
Europe recently put 100% import tax on Chinese EVs, so if nothing changes then Chinese EVs are finished in Europe
@administrator8
@administrator8 3 ай бұрын
Vw group and mercedes are depending on SAIC and Geely to develop there own EV's lol even byd is manufacturing electric models for toyota
@msmm1394
@msmm1394 3 ай бұрын
Ningalk 20vayass paryumbol njani janichatre tovunnu😂 love from Karnataka
@jacksonsebastian8933
@jacksonsebastian8933 3 ай бұрын
When we get a budget hach back from byd
@lijilks
@lijilks 3 ай бұрын
BYD blade technology battery have high demand.
@safasulaikha4028
@safasulaikha4028 3 ай бұрын
BYD eMax7👍🏼🔥🔥🔥
@lintothomas22
@lintothomas22 3 ай бұрын
Back GLS nde oru cheriya oru cut undu 8:05
@anasalhasha
@anasalhasha 3 ай бұрын
Launching today only? But I saw one today morning
@zaheent
@zaheent 3 ай бұрын
👍🏻 by the way It’s key fob.
@johnlonappan7945
@johnlonappan7945 3 ай бұрын
hello Where does this store the cloud data ? does that in outside the country ?
@ShortcastoverCoffee
@ShortcastoverCoffee 3 ай бұрын
Did you say "key fab"? its key fob!
@terminator5481
@terminator5481 3 ай бұрын
any source to confirm maruti ev is packed with byd blade batteries
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 3 ай бұрын
സൂപ്പർ ❤️
@shafimohammed8379
@shafimohammed8379 3 ай бұрын
10:55 ഷേണായീസിൽ സിനിമ കാണുന്നത്പോലുണ്ട്!!😂😂🔥🔥
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 3 ай бұрын
BYD Seal... കിടു look ആണ്! 👌🏻
@Sunilpbaby
@Sunilpbaby 3 ай бұрын
BYD (Build Your Dream)
@ansarsirajudheen7311
@ansarsirajudheen7311 3 ай бұрын
Interior 😮
@benoeythomas3816
@benoeythomas3816 3 ай бұрын
Bro when did eMAX 7 launched in India? Usually i can see few cars immediately in chennai. But i hv not seen sny cars here in chennai bro?
@albinsajeev6647
@albinsajeev6647 3 ай бұрын
Kidu 🔥
@JJKN6
@JJKN6 3 ай бұрын
Amazing!
@sajithbabukuttan6638
@sajithbabukuttan6638 3 ай бұрын
ഷർട്ട് സൂപ്പർ
@jobinm007
@jobinm007 3 ай бұрын
Baijuchetta, I’m a regular viewer of your show for over 10 years, starting from Asianet Smart Drive. I am considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m currently evaluating the MG Comet EV, Windsor, and Tata Tiago EV. Could you please provide a comparison of these models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Thank you! Jobi, Punalur
@shahirjalal814
@shahirjalal814 3 ай бұрын
Namaskaram
@saleemkp2984
@saleemkp2984 3 ай бұрын
Ground clearance എത്രയുണ്ട് All wheel Drive ആന്നോ
@orengorengmedia
@orengorengmedia 3 ай бұрын
Byd ev6❤🎉
@Sreelalk365
@Sreelalk365 3 ай бұрын
വാച്ചിങ് ❤️❤️❤️
@alwinjohn6164
@alwinjohn6164 3 ай бұрын
Vandi nokkan vannitt biju chettante shirt le alphabets vayikkenda avastha....😂
@remesan65
@remesan65 2 ай бұрын
But people in Dubai brought Chinese vehicles are facing hardship to get parts to repair vehicles …. After service is so poor … Byju Nair , you needs to tell this fact also to public
@Adelaide006
@Adelaide006 3 ай бұрын
You should try Xpeng X9, that will disrupt the market.
@midhunantony8591
@midhunantony8591 3 ай бұрын
Old first model Ertiga body pannel shared with Byd
@jeesonmathew7259
@jeesonmathew7259 3 ай бұрын
Is BYD have manufacturing in India ?
@tppratish831
@tppratish831 3 ай бұрын
Daily new new vehicles.... How the public will handle? A gap should be given atleast to decide to purchase a particular vehicle.
@nobletp9
@nobletp9 3 ай бұрын
42 ev വണ്ടികൾ 2024-25 yearil ഇറങ്ങാൻ ready ആയിരിക്കുകയാണ്.. Ev മാർക്കറ്റ് competion ത്തുടങ്ങാറായി
@Media_inspiration
@Media_inspiration 3 ай бұрын
വർഷങ്ങൾ ആയി ഇന്ത്യയുടെ മൊബൈൽ വിപണി ചൈനയുടെ bbk Electronic & Xiaomi ആണ് നിയന്ത്രിക്കുന്നത് പക്ഷെ byd pole ulla വണ്ടികൾ ഇറങ്ങിയാൽ വാഹന വിപണിയും അവർ കയ്യടക്കും
@hibathulla-kzm
@hibathulla-kzm 3 ай бұрын
അത്‌ കൊണ്ട് ഇന്ത്യക്കാർക്ക് കുറഞ്ഞ പൈസക്ക് ക്വാളിറ്റി ഉള്ള സാധനങ്ങൾ ലഭിച്ചു തുടങ്ങിയില്ലേ. ഇന്ത്യൻ കമ്പനി ആയ tata യുടെ electric വാഹനങ്ങൾ എടുത്ത എല്ലാവർക്കും complaints അല്ലെ പറയാൻ ഉള്ളൂ മറിച് BYD MG KIA VOLVO കമ്പനികളുടെ EV വാഹങ്ങൾക് ഇത് പോലെ COMPLAINTS വരുന്നിലലൊ
@noufalabdulsalam4031
@noufalabdulsalam4031 3 ай бұрын
China , Japan enn alla.....Good Products vannal Athinu nalla oru market share kittum... Made in Japan nokki vanggirunna kalam okke marii...Product Good ano avde which made enn aarum nokkilaa...❤❤
@rafeek6332
@rafeek6332 3 ай бұрын
2025 IL jeep avenger varumenn kelkunnu pls telme
@Ajlan-vb1bm
@Ajlan-vb1bm 3 ай бұрын
XVU 700 ax7 video Cheyo 2024 model car
@bilalkylm8437
@bilalkylm8437 2 ай бұрын
🔥🔥😍
@naijunazar3093
@naijunazar3093 3 ай бұрын
ബൈജു ചേട്ടാ, BYD ഇത്രയും റേഞ്ച് കിട്ടുന്ന ഒരു ഫൈവ് സീറ്റർ കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും. എന്തായാലും ഗുസ്തി മത്സരം ഇല്ലാതെ വാക്ക് എറൗണ്ട് കഴിഞ്ഞു കിട്ടിയല്ലോ...ഡീറ്റെയിൽഡ് റിവ്യൂനായി കാത്തിരിക്കുന്നു
@vaishakh_cnv
@vaishakh_cnv 3 ай бұрын
Already there. Atto 3
@naijunazar3093
@naijunazar3093 3 ай бұрын
@@vaishakh_cnvഇതേ price തന്നെയാണ്. കുറച്ചു റേറ്റ് കുറഞ്ഞത് വരണം എന്നാലേ സാധാരണക്കാർക്ക് പ്രതീക്ഷയുള്ളൂ.
@rishadrasheedkutty4276
@rishadrasheedkutty4276 3 ай бұрын
വാങ്ങാൻ ഉള്ള യോഗം ഉണ്ടോ എന്ന് അറിയില്ല. ഒന്ന് ഡ്രൈവ് ചെയ്യാൻ അവസരം കിട്ടിമോ? എന്തായാലും കണ്ട് തൃപ്തി ആകാം
@alamal2192
@alamal2192 2 ай бұрын
🎉🎉
@vidhyanandcs
@vidhyanandcs 3 ай бұрын
Innova ku Pani akkumooo???
@somasundharan.v1017
@somasundharan.v1017 3 ай бұрын
👌👍👍
@infotainmentbysg4162
@infotainmentbysg4162 3 ай бұрын
One question. We are seeing electronic switches including parking brake in the centre console in these kind of vehicles now a days. We know the curiosity of kids seeing these. Whether it can create serious troubles during driving with kids?
@c5097170
@c5097170 3 ай бұрын
BYD e6 battery has 4 lac km / 8 year battery warranty. The new model has only 1.5 lac km / 8 year warranty .
@shijucherian3542
@shijucherian3542 3 ай бұрын
ആം റസ്റ്റ്‌ പറഞ്ഞില്ല അത് കൂൾഡ് ബോക്സ്‌ ആണോ...
@anoopps7903
@anoopps7903 2 ай бұрын
Hi😊
@dewdrops660
@dewdrops660 3 ай бұрын
കല്യാണ സദ്യ മോഡൽ റിവ്യൂ മിസ്സ് ചെയ്യുന്നു...😅
@pesfolio9568
@pesfolio9568 3 ай бұрын
👍🏾👍🏾👍🏾
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
BYD Atto3 &  E6 user experience malayalam | #byd
35:05
Walk With Neff
Рет қаралды 49 М.
BYD E Max 7 Malayalam Review | Content with Cars
16:24
Content With Cars
Рет қаралды 61 М.