ചരിത്രത്തിൽ ആദ്യമായി Life timeബാറ്ററി വാറന്റിയുമായി ഇലക്ട്രിക്ക് കാർ,With extendable range of 280 Km

  Рет қаралды 434,707

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 300
@sarath324
@sarath324 2 жыл бұрын
കാശു വാങ്ങി ചെയ്യുന്ന റിവ്യൂ പോലെ ഉണ്ട്, എന്തായാലും സംഭവം കൊള്ളാം 👍🏻
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ഏഴര ലക്ഷം on road എന്നത് Tax , insurance എല്ലാം കൂടി എട്ടരയ്ക്ക് അടുത്ത് വരും ....ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ നമുക്ക് Tiago EV കിട്ടും ...ഇത് പോലെ ഒരാള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത കുട്ടിക്കാര്‍ അല്ല , വലിയ വാഹനം , അതും ABS, Airbag എല്ലാം ഉണ്ട് .4 star body safety ഉണ്ട് , speed 100+ ഉണ്ട് , Water proof battery ഉണ്ട് , Li പോളിമര്‍ എന്ന ആധുനിക ബാറ്ററി ആണ് , ബാറ്ററിക്ക് liquid cooling ഉണ്ട് .എല്ലാം കൊണ്ടും 100% value for money Tiago EV ക്ക് Liquid cooling battery ഉള്ളത് കൊണ്ടും ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ടും , 10 കൊല്ലത്തില്‍ കൂടുതല്‍ ഓടും , ഇപ്പോള്‍ തന്നെ ഒരു ലക്ഷം ഓടിയ വാഹനങ്ങള്‍ക്ക് പോലും നിസ്സാരം range മാത്രമേ കുറഞ്ഞു കാണുന്നുള്ളൂ അതിലെ മോശം സെല്ലുകള്‍ warranty യില്‍ മാറിയും കിട്ടും ...അതായത് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം ഓടി തീര്‍ന്നാലും ഇനിയും ഓടും , അത്രയും ഓടുമ്പോള്‍ തന്നെ , ഇതേ performance ഉള്ള ഒരു ഓട്ടോമാറ്റിക് കാറിനെ വെച്ച് നോക്കിയാല്‍ 10 ലക്ഷം രൂപയ്ക്ക് അടുത്ത് ഇന്ധന ചിലവില്‍ ലാഭം ഉണ്ട് അതായത് മുടക്ക് കാശ് തിരികെ ... ------------------------ അപ്പോള്‍ life time battery warranty ? ഇന്ത്യയില്‍ പറയത്തക്ക കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു ന്യൂ ജെന്‍ കമ്പനി , ചൈനയില്‍ നിന്നും പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത് അവരുടെ കമ്മീഷനും കൂട്ടി ചേര്‍ത്ത് വില്‍ക്കുന്ന ഒരു കാര്‍ , മാര്‍ക്കറ്റ് പിടിക്കാന്‍ അടുത്ത ഉടായിപ്പ് ..അത് തന്നെ ആണ് സംഭവം ... അങ്ങനെ ഒരു life time ഗ്യാരണ്ടി തരാന്‍ ആര്‍ക്കും പറ്റില്ല , കാരണം ബാറ്ററി ഒരിക്കലും life time ഓടില്ല , suppose 10 കൊല്ലം കഴിഞ്ഞു അന്ന് ബാറ്ററി പാക്ക് ആധുനിക technology യില്‍ suppose ഒരു 3 ലക്ഷം രൂപ ആണെങ്കില്‍ , 10000 കാറിനു 300 കോടിയുടെ ബാറ്ററി തരേണ്ടി വരും ...നിസ്സാര കമ്മീഷന്‍ വാങ്ങി ഈ കാര്‍ വില്‍ക്കുന്ന കമ്പനി അതോടെ പൂട്ടി കെട്ടും .. -----------------------------------------
@Arun-xe9wl
@Arun-xe9wl 2 жыл бұрын
tiago 4 star aanu
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
@@Arun-xe9wl yes brother corrected... എഴുതിയത് Tiago ആണ് പക്ഷെ തലയില്‍ Nexon EV ആയിരുന്നു അത് 5 star ആണല്ലോ ?
@byjuk3150
@byjuk3150 2 жыл бұрын
How many years do EV batteries last? 15 to 20 years “Today, most EV batteries have a life expectancy of 15 to 20 years within the car - and a second life beyond.” It's also worth noting that EV battery technology is still evolving, so as tech develops we expect batteries' lifespan to increase - as well as becoming cheaper, smaller and even lighter.15-Jul-2022
@byjuk3150
@byjuk3150 2 жыл бұрын
BYD blade battery life span is 20 years. And 1.2 million km means 12 Lach km. Please note the point
@mhdhussain7329
@mhdhussain7329 2 жыл бұрын
ബാറ്ററിയുടെ ലൈഫ് തീരുമ്പോഴേക്കും വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാകും ചൈനക്കാരനോടാ കളി
@hetan3628
@hetan3628 2 жыл бұрын
ചെറുതാണെങ്കിലും കാണാൻ നല്ല ക്യൂട്ട് ആണ്. ഇവന്റെ ഭാവി എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല എന്നാലും കാണാൻ കൊള്ളാം👌🏻
@shanvideoskL10
@shanvideoskL10 2 жыл бұрын
നിങ്ങൾ ഇത്ര അധികം positive പറഞ്ഞ സ്ഥിതിക്ക് വണ്ടി വിജയിക്കാതിരിക്കില്ല... ജനങ്ങൾക്ക് വിശ്വാസം ആയിക്കഴിഞ്ഞാൽ പല കൊമ്പൻമാരും പത്തി മടക്കും... മടക്കട്ടെ... ജനങ്ങൾക് വില കുറച്ചു നല്ല ഐറ്റംസ് കിട്ടട്ടെ...
@lijojoseph9787
@lijojoseph9787 2 жыл бұрын
7ലക്ഷം കുറച്ചു കൂടുതലായി തോന്നി 5 ലക്ഷം ആണെങ്കിൽ കൊള്ളാമായിരുന്നു ഇനിയും പുതിയ വാഹനങ്ങൾ വരട്ടെ കാത്തിരിക്കാം താങ്ക്സ് ബൈജു ചേട്ടാ
@maheshnambidi
@maheshnambidi 2 жыл бұрын
4.5 is the top most.... Pricing. 2 laksh nu petrol ethra adikkam.
@ginugangadharan8793
@ginugangadharan8793 2 жыл бұрын
ചെറിയ കുടുംബത്തിനും ഡെയിലി യാത്രകൾക്കും പറ്റിയ വാഹനം.. 👏👏
@bharathf9061
@bharathf9061 2 жыл бұрын
Battery മാറ്റാൻ പോകുമ്പോൾ കമ്പനി ഉണ്ടാകുമോ ആവോ...🤔
@ibrrukzr
@ibrrukzr 2 жыл бұрын
😅😅
@Yeaitts
@Yeaitts 2 жыл бұрын
Ivide warranty polum mariyadikki kitunilla. Ini Ivar enth katum enn nokam
@pitstopautomobiles123
@pitstopautomobiles123 2 жыл бұрын
🤣
@Kuryan_Kuryan
@Kuryan_Kuryan 2 жыл бұрын
The same question popped into my mind.
@Kuryan_Kuryan
@Kuryan_Kuryan 2 жыл бұрын
Better go for tiago ev. 160000 kms warranty.
@pillaigirishkumar1712
@pillaigirishkumar1712 2 жыл бұрын
നല്ലൊരു വാഹനം വില ഒരു 5 lack ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ❤
@ponnammajohnson6358
@ponnammajohnson6358 Жыл бұрын
കൊള്ളാം
@mrs.abi2.064
@mrs.abi2.064 2 жыл бұрын
ഇതുപോലെ വാഹനങ്ങൾ വരട്ടെ Super chetta
@vineethvinayanrema2833
@vineethvinayanrema2833 2 жыл бұрын
ഈ company എത്ര നാൾ കാണും എന്ന് പറയാൻ പറ്റില്ല... Ford പോലുള്ള multinational company വരെ നിർത്തി പോയ സ്ഥിതിക്ക് ഈ life time battery warranty വെറും ആലങ്കാരികം മാത്രം ആണ്...
@clpower1491
@clpower1491 2 жыл бұрын
ഈ കാറിന്റെ റിവ്യൂ ചെയ്യാൻ ഞാൻ ഒരു പ്രാവശ്യം കമന്റിൽ ആവശ്യപ്പെട്ടിരുന്നു thank you ഞാൻ ഒരെണ്ണം വാങ്ങിക്കാൻ തീരുമാനിച്ചു
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ഏഴര ലക്ഷം on road എന്നത് Tax , insurance എല്ലാം കൂടി എട്ടരയ്ക്ക് അടുത്ത് വരും ....ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ നമുക്ക് Tiago EV കിട്ടും ...ഇത് പോലെ ഒരാള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത കുട്ടിക്കാര്‍ അല്ല , വലിയ വാഹനം , അതും ABS, Airbag എല്ലാം ഉണ്ട് .5 star body safety ഉണ്ട് , speed 100+ ഉണ്ട് , Water proof battery ഉണ്ട് , Li പോളിമര്‍ എന്ന ആധുനിക ബാറ്ററി ആണ് , ബാറ്ററിക്ക് liquid cooling ഉണ്ട് .എല്ലാം കൊണ്ടും 100% value for money ------------------------ അപ്പോള്‍ life time battery warranty ? ഇന്ത്യയില്‍ പറയത്തക്ക കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു ന്യൂ ജെന്‍ കമ്പനി , ചൈനയില്‍ നിന്നും പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത് അവരുടെ കമ്മീഷനും കൂട്ടി ചേര്‍ത്ത് വില്‍ക്കുന്ന ഒരു കാര്‍ , മാര്‍ക്കറ്റ് പിടിക്കാന്‍ അടുത്ത ഉടായിപ്പ് ..അത് തന്നെ ആണ് സംഭവം ...Tiago EV ക്ക് Liquid cooling battery ഉള്ളത് കൊണ്ടും ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ടും , 10 കൊല്ലത്തില്‍ കൂടുതല്‍ ഓടും , ഇപ്പോള്‍ തന്നെ ഒരു ലക്ഷം ഓടിയ വാഹനങ്ങള്‍ക്ക് പോലും നിസ്സാരം range മാത്രമേ കുറഞ്ഞു കാണുന്നുള്ളൂ അതിലെ മോശം സെല്ലുകള്‍ warranty യില്‍ മാറിയും കിട്ടും ...അതായത് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം ഓടി തീര്‍ന്നാലും ഇനിയും ഓടും , അത്രയും ഓടുമ്പോള്‍ തന്നെ , ഇതേ performance ഉള്ള ഒരു ഓട്ടോമാറ്റിക് കാറിനെ വെച്ച് നോക്കിയാല്‍ 10 ലക്ഷം രൂപയ്ക്ക് അടുത്ത് ഇന്ധന ചിലവില്‍ ലാഭം ഉണ്ട് അതായത് മുടക്ക് കാശ് തിരികെ ... അങ്ങനെ ഒരു life time ഗ്യാരണ്ടി തരാന്‍ ആര്‍ക്കും പറ്റില്ല , കാരണം ബാറ്ററി ഒരിക്കലും life time ഓടില്ല , suppose 10 കൊല്ലം കഴിഞ്ഞു അന്ന് ബാറ്ററി പാക്ക് ആധുനിക technology യില്‍ suppose ഒരു 3 ലക്ഷം രൂപ ആണെങ്കില്‍ , 10000 കാറിനു 300 കോടിയുടെ ബാറ്ററി തരേണ്ടി വരും ...നിസ്സാര കമ്മീഷന്‍ വാങ്ങി ഈ കാര്‍ വില്‍ക്കുന്ന കമ്പനി അതോടെ പൂട്ടി കെട്ടും .. -----------------------------------------
@anil3942
@anil3942 2 жыл бұрын
ആശംസകൾ
@vimalasenannair6816
@vimalasenannair6816 2 жыл бұрын
Marketil available aano ippol...?
@riyaskt8003
@riyaskt8003 2 жыл бұрын
Indians കൂടുതലും opt ചെയ്യുന്നത് All rounder vehicles ആണ്. So oru സാധാരണക്കാരന് primary car ആയി thiranjedukkan chance കുറവാണ്. സെക്കൻഡറി കാർ ആയി use cheyyane പറ്റുകയുള്ളു but athu സാധാരണക്കാരന് സാധ്യവുമല്ല
@shinemathew1427
@shinemathew1427 2 жыл бұрын
ഒരു 5ലക്ഷത്തിൽ താഴെ വിലയുള്ള കാർ വരണം, എങ്കിൽ കൂടുതൽ ജനകീയമായേനെ 👌👌
@vivaanandhvt1087
@vivaanandhvt1087 2 жыл бұрын
Reva എന്ന പേരിൽ ഒരുവണ്ടി ബാംഗളൂരിൽ5/10 വർഷമായി ഓടി സക സസ ആയതാണ് - ഈ മോഡൽപോലെ തന്നെ മഹീന്ടറ Reva-യെ എടുത്തിരിക്കുന്നു ഇപ്പോ ബാറ്ററിയും മൂട്ടറും പിന്നെ കുറച ച തകര പാട്ടയും അതിന്ന് ചെറിയോ വാറണ്ടിയും കൊള്ളവിലയും 2 വർഷം കാത്തിരുന്നാൽ വില കുറഞ്ഞ നല്ല Ev കൾ വരും ഇപ്പോഴത്തതിന്റെ അവസ്ഥയുമറിയാം
@Akash-in1gr
@Akash-in1gr 2 жыл бұрын
എന്നാൽ 10 രൂപക്ക് തരാം
@somethingfishy5811
@somethingfishy5811 2 жыл бұрын
Alto te vila just onnu google cheythu nokkiyal theeravunna prasname ollu
@keerikkattuchellappanpilla276
@keerikkattuchellappanpilla276 2 жыл бұрын
Yes Free Car would be even better.
@shanvideoskL10
@shanvideoskL10 2 жыл бұрын
Affordable electric car thumbnail കൊടുത്തു 26 laksh പറഞ്ഞ വേറെ ഒരു Electric car video യിൽ ഒരു 5 lakshs ഒക്കെ affordable ആവൂ എന്ന് അഭിപ്രായം പറഞ്ഞതിനു comments ലൂടെ പഞ്ഞിക്കിട്ടു...💁🤷 B d y c m t l i gal
@jijesh4
@jijesh4 2 жыл бұрын
Life time ബാറ്ററി വാറണ്ടി കൊളാം Ev എടുക്കുമ്പോൾ എല്ലാവരും പേടിക്കുന്നത് ബാറ്ററി തന്നെ ഇതാവുബോൾ ആ പേടി വേണ്ട പൊളി👍👍👍
@reghunathmumbuveetil58
@reghunathmumbuveetil58 2 жыл бұрын
കമ്പനിയുടെ ലൈഫ് എത്ര ഉണ്ടാകുമോ ആവോ
@DanielJeevanEJ
@DanielJeevanEJ 2 жыл бұрын
For those of you searching for the price in the video, It is Rs. 7.5L. ✨ Slightly on the expensive side. Still looks very promising! Perfect for a small family trying to purchase their first electric car! Club it with a solar panel installation at home, then you have a car running for free for around Rs. 10L. Thank you Baiju N Nair for introducing this car to malayalees. 🌻
@keralakeral4114
@keralakeral4114 2 жыл бұрын
ബൈജു സേട്ടാ ഇന്ത്യയിൽ ഇനി വാഹനങ്ങൾക്ക് പതിനഞ്ച് വർഷം കാലാവധിയേ ഉള്ളൂ .പിന്നെ ബാറ്ററി വീട്ടിലെ ഇൻവർട്ടറിന് ഉപയോഗിക്കുമ്പോൾ വാറൻ്റി കിട്ടുമോ ?
@nirmaljustin2530
@nirmaljustin2530 2 жыл бұрын
7.5 lakh is a lot. For that price the tiago ev sounds like an extremely good deal
@DanielJeevanEJ
@DanielJeevanEJ 2 жыл бұрын
@@nirmaljustin2530 Tiago EV will cost at least 9.5L on the road. It’s launch offer price was 8.5L(ex-showroom), that too limited to first 10,000 customers.
@nirmaljustin2530
@nirmaljustin2530 2 жыл бұрын
@@DanielJeevanEJ yes but it's got higher top speed, range, build quality and refinement.
@sivaramank5811
@sivaramank5811 2 жыл бұрын
It's not applicable to electric vehicle, it seems.
@Muhammed_Dilshad_Official
@Muhammed_Dilshad_Official 2 жыл бұрын
Battery warranty is impressive👍🏻👍🏻
@shejoinasu
@shejoinasu 2 жыл бұрын
Yes, this is the most important point to be considered for an EV - battery warranty.
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
അടിപൊളി വണ്ടി ചൈനയിലും ഇന്തോനേഷ്യയിലുമൊക്ക ഈ വണ്ടി കാണുമ്പോൾ ഞാനാഗ്രഹിച്ചിരുന്നു നമ്മുടെ നാട്ടിലും ഇത്തരം വണ്ടികൾ ഉണ്ടായിരുന്നെങ്കിലെന്ന് കുറച്ചു വൈകിയാലും ഇപ്പൊ വന്നതിൽ ഒരുപാട് സന്തോഷം
@TravellingSoldier
@TravellingSoldier 2 жыл бұрын
SAME MODEL ANO KANDATH?
@sebilthurakkal6531
@sebilthurakkal6531 2 ай бұрын
​@@TravellingSoldier yes
@prathyushprasad7518
@prathyushprasad7518 2 жыл бұрын
LAND ROVER FREELANDER - നെ അടിച്ച് പരത്തി കുഞ്ഞിക്കാ ആക്കി വെച്ച പോലുണ്ട്...എന്തായാലും സാനം കൊള്ളാം...👌🏻👌🏻
@afsalm2385
@afsalm2385 2 жыл бұрын
Athe👍
@sivakumarprabakaran961
@sivakumarprabakaran961 11 ай бұрын
നിങ്ങളുടെ കമൻ്റിൽ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല 😅😅😅😅😅 എന്തായാലും വാഹനം കാഴ്ച്ചയിൽ സൂപ്പർ
@michealjackson3567
@michealjackson3567 2 жыл бұрын
ഈ വണ്ടിയുടെ മെയിൻ ഹൈലൈറ്റ്‌ bettary ആണ് life time ⚡️⚡️⚡️🔥👍
@thorappan007gamingbgm3
@thorappan007gamingbgm3 2 жыл бұрын
ടാറ്റ നാനോ ഇലക്ട്രിക് ആയി വീണ്ടും വരണം 💥
@munnathakku5760
@munnathakku5760 2 жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.. നിങ്ങൾ ഇപ്പോൾ കാണുമ്പോൾ... ചെറുപ്പം ആയത് പോലെ.. ഉണ്ട് 😘😍സത്യം... ബൈജു ചേട്ടാ. ♥️നല്ല ലുക്ക്‌... ആണ് ഇപ്പോൾ കാണുബോൾ 😘😍ചെറിയ കുഞ്ഞു കാർ.. 😍😍😍പൊളി.. 😍
@ashokkumar-ny6ei
@ashokkumar-ny6ei 2 жыл бұрын
റേറ്റ് കുറഞ്ഞതും ഗുണമേന്മ കൂടിയ വാഹനങ്ങൾ ഭാവിയിൽ ഉണ്ടാവും.... 👍🏻
@jinsjoseph1688
@jinsjoseph1688 2 жыл бұрын
ഈ കമ്പനിയ്ക്ക് life time warranty കൊടുക്കാനുള്ള life ഉണ്ടാകുമോ.
@robinmathew2989
@robinmathew2989 2 жыл бұрын
Design of the car is fabulous. Giving a lifetime warranty great idea,but the cost is little high. The great review thanks.
@raghukesavan5197
@raghukesavan5197 Жыл бұрын
When lifetime guarantee for the battery is assured, the price is not very high when compared to other evs.
@VijayKumar-to4gb
@VijayKumar-to4gb 2 жыл бұрын
ചെറിയൊരു നാക്ക് പിഴ ആരൊക്ക കണ്ടുപിടിച്ചു... 😜😜😜 രണ്ട് മാസങ്ങൾക്ക് മുൻപുതന്നെ പല തമിഴ് ചാനലുകളിലും ഈ വാഹനത്തിന്റെ റിവ്യൂ ഉണ്ടായിരുന്നു.... ഞാൻ ബൈജു ചേട്ടനെ ഒരു കമെന്റിലൂടെ അറിയിച്ചിരുന്നു ഇങ്ങനെ ഒരു വാഹനത്തിനെപ്പറ്റി എപ്പോവരും റിവ്യൂ എന്ന് കാത്തിരിക്കുക ആയിരുന്നു..... ഇപ്പൊ വന്നു നന്ദി.... 👌👌👌
@KuttyShow
@KuttyShow 2 жыл бұрын
Super cute car! 💖💖 ഞങ്ങൾ കുട്ടികൾക്ക് പുറകിൽ ഇരിക്കാം. ഒരു ചെറിയ ഫാമിലിക്ക് പറ്റിയ ഇലക്ട്രിക്ക് കാര്. 🚗⚘⚘
@ajayaYtube
@ajayaYtube 2 жыл бұрын
നവ ആശയങ്ങൾ, നവ സംരംഭങ്ങൾ നവയുവതയുടെ നവ ഭാവനകൾക്ക് നൽകിടുന്ന നക്ഷത്രശോഭയിലൂടെ നമ്മുടെ നാളേകളും നാടിൻ്റെ നന്മയും നയനമനോഹരമായിടട്ടെ. ഭാരത ഭാവനാശാലികൾക്ക് ഭാവുകങ്ങൾ. 🙏👏👏👏🙏
@aidenvlogsvideos2712
@aidenvlogsvideos2712 2 жыл бұрын
ഇതുപോലെ വാഹനങ്ങൾ വരട്ടെ 😍
@subinraj3912
@subinraj3912 11 ай бұрын
Wow, installation of touchscreen is far better positioned than the big indian brands who put screen as some crown.
@shabeebrasheed5049
@shabeebrasheed5049 2 жыл бұрын
എറണാകുളം പോലെയുള്ള സിറ്റിയിൽ ഓടിക്കാൻ പറ്റിയ Ev✨️💥
@sreejithjithu232
@sreejithjithu232 2 жыл бұрын
ഇനിയും നല്ല ev കൾ നിരത്തുകൾ കീഴടക്കട്ടെ... 👍
@inSearchOfZen392
@inSearchOfZen392 2 жыл бұрын
I was seriously searching for a replacement of old Reva car. This definitely looks promising. As a daily commute car to the office.. Edit: doesn't look promising when I heard the price
@manjitkmohan
@manjitkmohan 2 жыл бұрын
kzbin.info/www/bejne/omLEg6SwiZx6j80 Check this out
@lifemalayalamyoutube7192
@lifemalayalamyoutube7192 2 жыл бұрын
Reva new model undalo
@rajuvp8604
@rajuvp8604 2 жыл бұрын
When more and more EV brands come, the price of the vehicle will come down keeping the vehicle quality.
@mitzc2058
@mitzc2058 2 жыл бұрын
Tiago.ev try cheyarutho ?
@aswinraveendran
@aswinraveendran 2 жыл бұрын
Not a big update from reva
@manu.monster
@manu.monster 2 жыл бұрын
Fast charging eletric കറുകൾക്ക് അത്യാവശ്യമാണ്, ഡിസൈൻ അടിപൊളിയാണ്,
@riyaskt8003
@riyaskt8003 2 жыл бұрын
Vila almost Tiago de same അയതൊണ്ട് Tiago opt cheyynanu chance
@ameer5800ponnu
@ameer5800ponnu 2 жыл бұрын
പിൻഭാഗം ഇഷ്ടപ്പെടുന്ന ബൈജു ചേട്ടൻ എന്താ,🙂🙂 ഈ വാഹനത്തിൻറെ പുറകുവശം വ്യക്തമായി കാണിക്കാതിരുന്നത്..😔😔😔
@shifilameen8350
@shifilameen8350 2 жыл бұрын
ഈ വണ്ടി ഒരു വിപ്ലവം സൃഷ്ടിക്കും
@leninjohn3987
@leninjohn3987 2 жыл бұрын
Range rover te aparan
@linosebastian4648
@linosebastian4648 2 жыл бұрын
എന്തായാലും പരിചയപ്പെട്ടിരിക്കാം 😍😍😍
@amaljithmr7340
@amaljithmr7340 2 жыл бұрын
ചീപ്പസ്റ്റ് കാർ എന്നത് മാറ്റി അഫോർഡബിൾ കാർ എന്ന് ടിയാഗോ ev യെ വിശേഷിപ്പിച്ചതിന് ❤️🔥✊🏾
@sayuvp3839
@sayuvp3839 2 жыл бұрын
Cheriya sooper vandi👍🏻👍🏻👍🏻👍🏻
@carfans9139
@carfans9139 2 жыл бұрын
29-May-2022 - The car has a claimed driving range of 150 kms and the batteries can be recharged in 4-5 ... Pros and cons: Does not look too bad for a small electric car ⋅ View full list
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@kripacalicut8535
@kripacalicut8535 2 жыл бұрын
എത്ര നല്ല വണ്ടി ആണേലും, നമ്മുടെ കേരളത്തിലൂടെ ഒരു രണ്ടു കൊല്ലം ഓടിച്ചാൽ തീർന്നു... പ്രത്യേകിച്ചും ഇത്തരത്തിലുള്ള ചെറിയ വണ്ടികൾ...
@advsuhailpa4443
@advsuhailpa4443 2 жыл бұрын
എന്ത് ഭംഗിയായിട്ടാണ് ഇവാഹനം ഡിസൈൻ ചെയ്തിരിക്കുന്നത് ഇരുമ്പ് കമ്പനി മുതലാളി TATA യുടെ കരണത്തേറ്റ അടിയാണിത്...🌿👍
@harikrishnanmr9459
@harikrishnanmr9459 2 жыл бұрын
കൊള്ളാം ചെറിയ വാഹനം city ക്ക് പറ്റിയ വാഹനം ആണ്. മൂന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങുന്ന വിലയിൽ ഈ ev കിട്ടിയാൽ നന്നായിരുന്നു മഴ നനയാത്തെ വെയിൽ കൊള്ളത്തെ 150 km സഞ്ചരിക്കാം 3 - 6 ലക്ഷത്തിനിടയിൽ ഉള്ള 4 wheel വാഹനങ്ങൾ ആണ് ഇപ്പോഴും സാധാരണകാരുടെ വാഹനം അതിനായി കാത്തിരിക്കുന്നു.
@നീയുംഞാനും-ത8ഡ
@നീയുംഞാനും-ത8ഡ 2 жыл бұрын
Off switch is great🤩 Nice feature👏🏻👏🏻👏🏻
@vinodtn2331
@vinodtn2331 2 жыл бұрын
ഇലക്ട്രിക് യുഗത്തിലെ പുതിയ സംരംഭങ്ങൾ 👍വലിയൊരു വിജയവും മറ്റുള്ളവർക്ക് പ്രചോദനവുമാകട്ടെ 🙏
@aromalkarikkethu1300
@aromalkarikkethu1300 2 жыл бұрын
Happy to be part of this family ♥️
@sugesh007
@sugesh007 2 жыл бұрын
വാങ്ങിയോ ? 🙄🤔എന്താ പ്രൈസ് ?
@vkm3b9
@vkm3b9 2 жыл бұрын
കണ്ണൂർ കോഴിക്കോട് പാലക്കാട് തൃശൂർ റൂട്ടുകളിൽ ഓടുന്ന പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കിടയിലൂടെ എങ്ങനെ ഓടിച്ചു കൊണ്ടുപോകും എന്നത് മാത്രമാണ് ആകുലപ്പെടുത്തുന്ന കാര്യം
@sreeninarayanan4007
@sreeninarayanan4007 2 жыл бұрын
ചെറിയ നാക് പിഴ സംഭവിച്ചെങ്കിലും ബൈജു ചേട്ടനായൊണ്ട് ഞങ്ങൾ അങ്ങ് ഷമിച്ചിരിക്കുന്ന 😜
@milky__view4085
@milky__view4085 2 жыл бұрын
GAIA അല്ലെ...
@നീയുംഞാനും-ത8ഡ
@നീയുംഞാനും-ത8ഡ 2 жыл бұрын
?
@kunjuchikku1889
@kunjuchikku1889 2 жыл бұрын
Charging 5 muthal 6 kilometer vare...!!!
@muhammedaslam1640
@muhammedaslam1640 2 жыл бұрын
വയസ്സായി വരുവല്ലെ. നമുക്ക് ക്ഷമിക്കാം
@ABDUSSALEEMSALEEMKT
@ABDUSSALEEMSALEEMKT 2 жыл бұрын
Five to six km.. 😊
@shameermtp8705
@shameermtp8705 2 жыл бұрын
GAIA cute car. Practical car for each and every family especially in city. Strong body. Main highlight this car is life time warranty for battery 🔋. This we expect from future electric vehicle “ Maintenance free electric vehicle ❤️”
@donpjohn9108
@donpjohn9108 2 жыл бұрын
വാഹനത്തിന്റെ പിൻ വശം ഞങ്ങൾ കാണാതിരിക്കാൻ ബൈജു ചേട്ടനും അനുപ്ഉം ഒരുപാട് കഷ്ടപ്പെട്ടു. 😄
@milky__view4085
@milky__view4085 2 жыл бұрын
അതെന്താ..
@donpjohn9108
@donpjohn9108 2 жыл бұрын
I think there are some damages on rear side, it is noticeable in long view shorts. In close shorts Baijuchettan is covering the rear side especially rear panel & rear bumper.
@ShyamKrishnanSuresh
@ShyamKrishnanSuresh 2 жыл бұрын
@@donpjohn9108 front-ile bonnet-il thenn valiyoru damage ind. ithokke kaanichitt vandi athyavashyam safe aan enn Baiju chettan parayunnath ottum sheriyalla
@rajeeshok6259
@rajeeshok6259 2 жыл бұрын
Thamil vere review und
@baijunnairofficial
@baijunnairofficial 2 жыл бұрын
It's a R&D car..not perfectly finished
@musicoflove722
@musicoflove722 Жыл бұрын
Model kollaaam aaa nano eeeodelil irakiyarunnel polichene👍👍👍👍
@jayanp999
@jayanp999 2 жыл бұрын
മുമ്പ് ലൈഫ് ടൈം ഇൻകമിംഗ് എന്ന് പറഞ്ഞു സിം കാർഡ് തന്ന ടെലികോം കമ്പനികളെ ഈ അവസരത്തിൽ ഓർമ്മിക്കുന്നു
@vishnu666-d4b
@vishnu666-d4b 2 жыл бұрын
🤣🤣🤣
@pradeepms8157
@pradeepms8157 2 жыл бұрын
Very very correct 🤣🤣🤣
@CronyDigitalGalaxy
@CronyDigitalGalaxy 2 жыл бұрын
Beautifully explained. Happy to see compared to other channel reviews. 🤩👍
@java97
@java97 2 жыл бұрын
Lifetime warranty is often a gimmick, as it would last only for the expected lifetime of particular product, or till the company stops making replacement parts, or till the company goes bust.They may also insist that ownership can't be transferred, and all services done by the company at exact specified intervals . They would recoup a fortune by bumping up their service cost and early replacement of parts. This is classed as "quadricycle" whose expected life would be far less than a car. World average for a car's lifespan is only 8 years.
@-._._._.-
@-._._._.- 2 жыл бұрын
metal body,,അത്യാവശ്യം range,,പിന്നെ ആയുഷ്കാല ബാറ്ററി warranty ഒക്കെ യുണ്ടെങ്കിൽ 7.5 ലക്ഷം കുഴപ്പമില്ല പക്ഷെ പിൻ ഭാഗം അൽപം നീളം കൂട്ടുക...ഒപ്പം ബാറ്ററിയെ 2 ആയി തിരിക്കുക...പകുതി fast charge ഉം പിന്നീട് 50% അത് slow charging support ചെയ്യുന്ന ബാറ്ററി ആക്കി മാറ്റുക...എങ്കിൽ കൂടുതൽ അകർഷനിയമാകും
@mindapranikal
@mindapranikal 2 жыл бұрын
Happy to be a part of this family 💕
@hydarhydar6278
@hydarhydar6278 2 жыл бұрын
Life time ആ കമ്പനി ഉണ്ടാകുമോ എന്ന് ഉറപ്പുണ്ടോ.... ഇതിലും വലിയ കമ്പനി ഒക്കെ ആവിയായി പോയത് നമ്മളൊക്കെ കണ്ടതല്ലേ..... എത്തുന്നത് വരെ എത്തട്ടെ എന്ന് വിചാരിക്കുന്നവർക്ക് എടുക്കാൻ പറ്റിയ വണ്ടി... വില അല്പം കൂടുതൽ തന്നെയാണ്....
@binoyvishnu.
@binoyvishnu. 2 жыл бұрын
നിലവിൽ TATA EV is Best choice
@ratheeshr4352
@ratheeshr4352 2 жыл бұрын
ആയാ ഗയാ എന്നായാൽ വാറണ്ടിയും ഗയാ എന്നാവും... കാർ കൊള്ളാം നല്ല ലുക്ക്‌ ❤️
@vineeth2204
@vineeth2204 2 жыл бұрын
At this price, Tata Tiago ev is a better option. For 8.5 lakh you will get base variant with 250km range 120km/ hr top speed plus its a proper car. Tata might bring out Tata nano ev at 6 lakh price range.
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be a part of this family
@asifaliasifali4083
@asifaliasifali4083 2 жыл бұрын
Very cute 😘😘
@anishkdy1
@anishkdy1 2 жыл бұрын
Lifetime warranty means its the life period of the battery which is generally 6-8 years. Every EV manufacturer provides the same warranty for the motor and battery pack. If we add 1.5 lakhs as can get Tata Tigor
@pradeepkk5532
@pradeepkk5532 2 жыл бұрын
കേരളത്തിൽ ഈ വാഹന നിർമാണം ആര്ഭിച്ചിരുന്നു എങ്കിൽ r&t മോഡൽളോട് കുടി കമ്പനി തൃപ്തിപെടേണ്ടി വരുമായിരുന്നേനെ..!!
@ഹരിപ്പാടൻസ്-ള9ണ
@ഹരിപ്പാടൻസ്-ള9ണ 2 жыл бұрын
ബൈജു ചേട്ടാ ചൈനയാണ്....പൊതുവേ വിശ്വസിക്കാൻ കൊള്ളാത്തവനാണ്..ഏതു തലത്തിൽ നോക്കിയാലും. വാഹനം ക്യൂട്ട് ആണ്..പിന്നെ എല്ലാം കണ്ടറിയാം
@sarathkp3000
@sarathkp3000 2 жыл бұрын
This is the perfect city car.beautifull video baiju ettan.
@Asg_films01
@Asg_films01 2 жыл бұрын
👆👆I have a surprise for you 🎁🎁
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
Good 👍
@vineethmadathil9511
@vineethmadathil9511 2 жыл бұрын
കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ബജാജിൻ്റെ Cute അണ്. ❤️👍
@muhammedshajil2006
@muhammedshajil2006 2 жыл бұрын
Nice 👍🏻
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 2 жыл бұрын
Look കണ്ടിട്ട് safety zero ആകാൻ ആണ് സാധ്യത
@Jomijnc
@Jomijnc 2 жыл бұрын
കുഞ്ഞൻ ആണെങ്കിലും കാണാൻ മിടുക്കൻ തന്നെ പൊളി 🔥🔥🔥
@thisismetim1833
@thisismetim1833 2 жыл бұрын
Valichunertiyal spresso thanne. Kollam ♥️✌️
@sibim5652
@sibim5652 2 жыл бұрын
ഇങ്ങനെ ഒരു വാഹനം കാത്തിരിക്കയായിരുന്നു...7.5 ലക്ഷത്തി ന് കൊള്ളാം...
@RajeshKrishna-pp9tc
@RajeshKrishna-pp9tc Жыл бұрын
ഇതിനെക്കാളും പഴയ eicher polaris multix mx വണ്ടി കൊള്ളാം
@sk-igroup11
@sk-igroup11 2 жыл бұрын
Good for local town office going , shopping , school drop and parking will be easy and good for rain drive. But as said plastic quality and accessories are not that great quality, may be they can take care in R&D now .
@hiranharidas1
@hiranharidas1 2 жыл бұрын
Nice annalo allu...... Enniyum eganne illa companys varatte...
@libinbabu9621
@libinbabu9621 2 жыл бұрын
വരട്ടെ.. വരട്ടെ... പുതിയ കമ്പനികളും ഇലട്രിക്കും വരട്ടെ... അതു തിരിച്ചറിഞ്ഞു വാങ്ങാനുള്ള വിവേകം കൂടി ഇന്ത്യക്കാർക്ക് ഉണ്ടാവാണേ.. മാരുതി ടാറ്റാ പോലുള്ള കുത്തകകൾ മാറ്റേണ്ട കാലം കഴിഞ്ഞു
@Rahulmm93
@Rahulmm93 2 жыл бұрын
Ichiri kude size kootanam. Vandiyude neelam kooti 4 perk sugamayi irikan pakathinu. Enna polikum. Athpole steering design shogam ahn. Baki ellam pwoli🔥
@anoopvenuanuctla5160
@anoopvenuanuctla5160 2 жыл бұрын
അനൂപ് എന്ന ഞാനും പറയുന്നു - സൂപ്പർ 🤩
@faris689-x8p
@faris689-x8p 2 жыл бұрын
കുറച്ചു കാലമായി ഈ കാർ കാണുന്നു അങ്ങേയുടെ റിവ്യൂ കാത്തിരിക്കായിരുന്നു
@turbocars_malayalam
@turbocars_malayalam 2 жыл бұрын
Front View evideyokkeyoo 2010 Model Rangerover sport inte pole…mini sport🙊……aarkokke thonni🙊?
@vipinr642
@vipinr642 2 жыл бұрын
ഇനി ഇലക്ട്രിക് വാഹനങ്ങളുടെ യുഗം 🔥🔥
@jamie4647
@jamie4647 2 жыл бұрын
Honda ev എപ്പോൾ launch ചെയ്യും
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@santhoshkumar.g6266
@santhoshkumar.g6266 2 жыл бұрын
15:25-.....ദൂരക്കാഴ്‌ച്ചയിൽ റേഞ്ച് റോവർ പോലെ 😁😁😁
@darksoulera5910
@darksoulera5910 2 жыл бұрын
പോരട്ടെ പോരട്ടെ 💪🏻👏🏻👏🏻👌🏻👍🏼
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌
@monishthomasp
@monishthomasp 2 жыл бұрын
Kandaal Toy car pole. Pakshe Vela Toy care inte alla.. still, battery pack lifetime warranty is a huge step.
@illuminandi_payasam
@illuminandi_payasam 2 жыл бұрын
ആഹാ വണ്ടി കൊള്ളാമല്ലോ 😍👌🏻
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g 8 ай бұрын
മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്
@ABUTHAHIRKP
@ABUTHAHIRKP 2 жыл бұрын
അടിപൊളി വണ്ടി. ഇത് തകർക്കും👍👍👍👍👍💐💐💐💐💐
@travelbyManoj
@travelbyManoj 2 жыл бұрын
ചൈനയിലും യൂറോപ്പിലും ഒക്കെ ഇത്തരം ചെറിയ വാഹനങ്ങൾ വളരെ പോപ്പുലർ ആണ് ഇന്ത്യയിൽ മാത്രം ആളുകൾ വലിയ വാഹനങ്ങളിലേക്ക് ആണ് ചേക്കേറുന്നത്. പക്ഷേ ഇന്ത്യയിലെ തിക്കി തിരക്കുള്ള റോഡുകളും ശ്വാസംമുട്ടുന്ന സിറ്റികളും ഇങ്ങനെയുള്ള ചെറിയ കാറുകൾക്ക് അധികം താമസിക്കാതെ തന്നെ മാർക്കറ്റ് ഉണ്ടാവും എന്ന് കരുതുന്നു. എംജിയും മറ്റു കമ്പനികളും ഒക്കെ ഈ പാത തുടരുന്നുണ്ടെന്ന് നല്ല കാര്യമാണ്
@sanu3381
@sanu3381 2 жыл бұрын
ഈ വില കൂടുതൽ കൊണ്ടാണ് ഇങ്ങനെ ഉള്ള കാറുകൾ രക്ഷപെടാത്തത്... അതിനൊരു ഉദാഹരണം ആണ് 2001 ൽ ഇറങ്ങിയ മഹീന്ദ്ര revo
@Animedits276
@Animedits276 2 жыл бұрын
electric nano pola iricunu
@jithendrapal
@jithendrapal 2 жыл бұрын
Lifetime എന്നാൽ batary യുടെ താകാതാണ് chance.... 😎
@shinuuthaman7085
@shinuuthaman7085 2 жыл бұрын
Let the competition go on
@Johnmillionaire023
@Johnmillionaire023 2 жыл бұрын
Thanks for watching my videos I have a surprise for you👆🎁🎁🎁
@KrishnaKumar-qj3ct
@KrishnaKumar-qj3ct 2 жыл бұрын
When you say lifetime...It may not be for ever. there must be specific battery lifetime .. that we should ask them. From far i looks like range rover is coming...
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
നല്ലൊരു look ind.👌👌🥰🥰
@mathewvj8055
@mathewvj8055 2 жыл бұрын
Happy to be a part of this family ❤️😌
@Asg_films01
@Asg_films01 2 жыл бұрын
👆👆I have a surprise for you
@pk.5670
@pk.5670 2 жыл бұрын
Life time warranty ഒക്കെ ഉണ്ട് പക്ഷെ ഈ company ഒക്കെ എത്ര കാലം ഉണ്ടാവും
@aromaldm80
@aromaldm80 2 жыл бұрын
Ev is ruling 🙏
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
TATA TIAGO.EV v/s MG COMET | EV Comparison | Best Budget EV
26:38
Pilot On Wheels
Рет қаралды 54 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
3 ലക്ഷം രൂപയ്ക്കു ഈ മുതൽ കിട്ടും  .Here's Why the 2022 Wuling Mini EV is the Most Popular Electric
7:33
വണ്ടി,ബൈക്ക് മാഗസിൻ Vandi,Bike Magazine
Рет қаралды 128 М.