No video

ടാറ്റയുടെ സർവീസ് സെന്ററിൽ 4 പ്രശ്നങ്ങളുമായി സമീപിച്ചാൽ 3 എണ്ണം പരിഹരിച്ചു കാർ തിരികെ തരും.Rapid Fire

  Рет қаралды 75,578

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :27
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VS...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

Пікірлер: 509
@manu.monster
@manu.monster Жыл бұрын
Tata യുടെ സർവീസ് സെന്റർസ് ആണ് മാരുതി യുടെ വിജയം 😄
@juvinaravind302
@juvinaravind302 Жыл бұрын
Marutiyude Enginum mileagum super alle???
@jithinanu4806
@jithinanu4806 Жыл бұрын
സത്യം... ഒരാളോട് പോലും ടാറ്റാ വണ്ടി recommend ചെയ്യാൻ തോന്നാത്തത് സർവീസ് ന്റെ കാര്യം ഓർക്കുമ്പോൾ മാത്രമാണ്
@JOMZ_
@JOMZ_ Жыл бұрын
engine um und bro
@hareeshshaji2897
@hareeshshaji2897 Жыл бұрын
Maruti engines are better, reliable, provides more mileage. Their collaboration with Toyota means that they get access to the hybrid tech of toyota. ഇതും advantages ആണ്.
@thinker8080
@thinker8080 Жыл бұрын
​@@juvinaravind302enth mileage Ertiga getting 11 km 2014 petrol
@arunvijayan4277
@arunvijayan4277 Жыл бұрын
ഇത്രയും വാഹനങ്ങൾ TATA ഇറക്കിയിട്ടും Complaints പരിഹരിക്കാൻ കഴിയാത്തത് വളരെ മോശം ആണ്.
@jithinvellassery7164
@jithinvellassery7164 Жыл бұрын
Body weight mathramollu athinotha power illa. Bayankara lag ane tata vandikal
@arunvijayan4277
@arunvijayan4277 Жыл бұрын
​@@jithinvellassery7164 Turbo നല്ലതായിരിക്കും
@thinker8080
@thinker8080 Жыл бұрын
​@@jithinvellassery7164 റ്റാറ്റായുടെ എല്ലാവണ്ടിയും താങ്കൾ ഓടിച്ചിട്ടില്ല എന്ന് മനസിലായി 🤣
@jasirmuhammad8162
@jasirmuhammad8162 Жыл бұрын
​@@jithinvellassery7164onnu podey tata vandi odikkan nalla sugam anu
@noushadzinu7620
@noushadzinu7620 Жыл бұрын
Tata yk complete vanukonde iruikum anubavsthan
@premretheesh4678
@premretheesh4678 Жыл бұрын
ഞാൻ tiago xz+ ഉപയോഗിക്കുന്നു ഫസ്റ്റ് സർവീസ് കഴിഞ്ഞു ഇപ്പോൾ nippon ഗ്രുപ്പ് റ്റാറ്റാ സർവീസ് തുടങ്ങിട്ടുണ്ട് LUXON TATA കോട്ടയം ഏറ്റുമാനൂർ ഓപ്പൺ ആയിട്ടുണ്ട് ഇനി ബെറ്റർ ആരിക്കും അടുത്ത സർവീസ് അവിടെ കൊടുക്കണം ഇതിനു മുൻപ് ഉപയോഗിച്ച കാർ tata തന്നെ ആരുന്നു indica 13വർഷം ഉപയോഗിച്ചു 💕
@SHAJI_PAPPAN
@SHAJI_PAPPAN Жыл бұрын
0:01 Introduction 0:39 AUDI A4 5:41 TATA TIAGO 12:28 FORD ECOSPORT 18:15 KIA SELTOS
@ALIEN_BOSS
@ALIEN_BOSS Жыл бұрын
Good job bro 👍
@DikruMon-rv5oe
@DikruMon-rv5oe Жыл бұрын
Thank you bro
@arun4362
@arun4362 Жыл бұрын
Appreciate your efforts
@SHAJI_PAPPAN
@SHAJI_PAPPAN Жыл бұрын
@@arun4362 Thanks bro 🤗🤗
@mhmdshijas7974
@mhmdshijas7974 Жыл бұрын
Thanks patumenkil ellathilum cheyto helpful anu😅
@jithinkrishnanvp2480
@jithinkrishnanvp2480 Жыл бұрын
ചെറുപ്പത്തിൽ ബാലരമക്കുവേണ്ടി കാത്തിരുന്ന പോലെ ആണ് ഓരോ വെള്ളിയാഴ്ച്ചയും ഇപ്പോ Rapid Fire നു വേണ്ടി കാത്തിരിക്കുന്നത്. അത്രമാത്രം കാണാൻ ആഗ്രഹിക്കുന്ന program❤.
@pramodradhakrishnan2811
@pramodradhakrishnan2811 Жыл бұрын
കേരളത്തിൽ ടാറ്റ മോട്ടോഴ്സ് ഒരു ട്രെയിനിങ്ങ് സെന്റെർ തുടങ്ങി ടെക്നീഷ്യൻസിനെ ട്രയിൻസ് ചെയ്യിക്കുകയാണെങ്കിൽ തീർച്ചയായും സർവ്വീസ് പക്കാ ആയിരിക്കും
@sreejithm2533
@sreejithm2533 Жыл бұрын
തീർച്ചയായും.....
@Serendipity1190
@Serendipity1190 Жыл бұрын
Service pakka aakathe irikan karanam less facility in service centers no of vehicles are more and not because of technicians inability i guess…
@meljojosephm
@meljojosephm Жыл бұрын
അത്യാവശ്യം വേണ്ടതാണ്
@singarir6383
@singarir6383 Жыл бұрын
നല്ല നിലവാരം ഉള്ള വാഹനങ്ങൾ Tata ഇറക്കിയാലും സർവീസിന്റെ പരാതികൾ പരിഹരിക്കാതെ മുന്നോട്ടുപോകുന്ന സർവീസ് സെന്ററുകൾ ഏതൊരു സർവീസ് സെന്റർ കളെ കുറിച്ചും പരാതിയില്ലാത്ത ഒരു കസ്റ്റമർ പോലുമില്ല ✅️❤😊
@vaisakhmr4098
@vaisakhmr4098 Жыл бұрын
😂😂😂 നിലവാരം ഉള്ള വാഹനങ്ങൾ ടാറ്റക്കോ 🤣🤣🤣 വിഡ്ഢിത്തരം പറഞ്ഞ് ചിരിപ്പിക്കാതെ ഒന്നു പോടോ
@inshadnattika9279
@inshadnattika9279 Жыл бұрын
വളരെ നല്ലതും വിജ്ഞാനപ്രദവുമായ പ്രോഗ്രാം. പതിവായി ഈ പ്രോഗ്രാം കാണുന്നു…
@riyaskt8003
@riyaskt8003 Жыл бұрын
Dodge എന്ന സ്വപ്നം സാക്ഷാത്കരിക്കട്ടെ , പഴയ magazines il എല്ലാം photos കാണുമ്പോൾ goosebumps വന്നിരുന്നു items
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.27.മത്തെ.rapid faire കാണുന്ന ലെ ഞാൻ 💪😍ഓരോ.വീഡിയോയിൽ. പുതു മുഖങ്ങൾ 😍👍. ഒരു പാട് use ഫുൾ വീഡിയോസ് 😍👍 7:50 tata വണ്ടി എല്ലാം. നല്ലതാണ്.. സർവീസ് ആണ്. പ്രശ്നം. കുറെ പേരുടെ. കംപ്ലയിന്റ് ആണ്.. Tata. പെട്ടെന്നു.. സർവീസ്.. റെഡി ആയാൽ. പൊളിക്കും 👍
@nizamb2946
@nizamb2946 Жыл бұрын
സർവീസ് സെന്ററിനെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. നിർമാണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു അവർക്കു ഒരു പരിധി ഇല്ലേ .... റ്റാറ്റായുടെ സർവീസ് സെന്ററുകൾ ഇത്രയും പഴി കേൾക്കേണ്ടി വരുന്നത് നിർമാണത്തിൽ വരുന്ന വലിയ പിഴവുകൾ കൊണ്ടാവും
@pramodradhakrishnan2811
@pramodradhakrishnan2811 Жыл бұрын
അതും ഒരു മെയിൻ ഘടകമാണ്ട്
@najmudheenvaliyatt5067
@najmudheenvaliyatt5067 Жыл бұрын
Eco sport ഒഴിവാക്കാമായിരിന്നു ഒരു പാട് കാണിച്ചു ഇതിൽ വരാത്ത കുടുതൽ വണ്ടികൾ ഉൾപെടുത്തണം👍👍👍👍👍👍
@Serendipity1190
@Serendipity1190 Жыл бұрын
Anagne ozhivakan patuna oru vandi alla bro ecosport 😅
@shamsuknd922
@shamsuknd922 Жыл бұрын
Athentha ninakku ecosport ishtapettille ? GMC denali irakkiyalo.......allel Ford ranger or raptor . Or ford everest 2023...etha vende..? Paranjo..
@joemathew9320
@joemathew9320 Жыл бұрын
എനിക്കും തോന്നി. നിലവിൽ production ഉള്ള വണ്ടികൾ ആണെങ്കിൽ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് help ആകുമായിരുന്നു.
@sdmhzn7581
@sdmhzn7581 Жыл бұрын
Its a ɢᴇᴍ💎
@riyaskt8003
@riyaskt8003 Жыл бұрын
എല്ലാവരും ആഗ്രഹിച്ച പോലെ surprised ആയി 1 million episode മമ്മൂക്ക യുടെ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
@indiancitizen3412
@indiancitizen3412 Жыл бұрын
Mammootty ee pottan ninnu kodukkaan nikkalle😅😅😅😅😅
@riyaskt8003
@riyaskt8003 Жыл бұрын
@@indiancitizen3412 . ഒരാളെ ഇങ്ങനെ അഭിസംബോധന ചെയ്യുമ്പോൾ താങ്കളുടെ സംസ്കാരം അതിൽ നിന്നും വ്യക്തം. നിനക്ക് ബൈജു ചേട്ടൻ്റെ റേഞ്ച് അറിയതൊണ്ട് ആണ്, Film industry ലെ പലരുമായി അടുത്ത ബന്ധമുള്ള ആളാണ് ബൈജു ചേട്ടൻ.. വർഷങ്ങളായി ഞങ്ങൾക് പരിചയമുള്ള ആളാണ് ബൈജു ചേട്ടൻ നേരിട്ട് കണ്ടിട്ടില്ലെങ്കിൽപോലും
@faizalfaizi6775
@faizalfaizi6775 Жыл бұрын
​@@indiancitizen3412ayinu ni etha
@shamsuknd922
@shamsuknd922 Жыл бұрын
​@@riyaskt8003athu parayan polum avan fake identity yil vannapol .....ariyamallo avante avastha😂
@shamsuknd922
@shamsuknd922 Жыл бұрын
​@@indiancitizen3412nee Prithviraj alleda😂
@sinojganga
@sinojganga Жыл бұрын
Tata യുടെ എത്ര നല്ല വാഹനം ആയാലും അവരുടെ service ആണ് പ്രശ്നം അത് എല്ലാർക്കും ഒരേ പോലെ പ്രശ്നമാണ്
@sainupattambi
@sainupattambi Жыл бұрын
tataയുടെ സർവ്വീസ് പറഞ്ഞതുപോലെ വൻശോകമാണ് tvs സർവ്വീസും... വണ്ടികളെല്ലാം വളരെ മികച്ചതാണ്.. പക്ഷെ സർവ്വീസ് വളരെ മോശവും... ഒരു കംപ്ലേന്റും ഇല്ലാത്ത വണ്ടിയുമായി പീരിയോഡിക്ക് സർവ്വീസിന് കൊടുത്താലും നശിപ്പിച്ചിട്ടാണ് വണ്ടി തിരിച്ചുതരുന്നത്..
@abhin_s
@abhin_s Жыл бұрын
Uyo sathyam 💯
@jacobgeorge1279
@jacobgeorge1279 Жыл бұрын
IVT is a completely automatic transmission and almost same as CVT. IMT is different from IVT.
@ginugangadharan8793
@ginugangadharan8793 Жыл бұрын
ഇലക്ട്രിക് ഇപ്പോഴും കറക്ട് സമയം ആയിട്ടില്ല ... ടാറ്റ വണ്ടി മാത്രം നന്നായിട്ട് കാര്യമില്ലല്ലോ സർവ്വീസും നന്നാവണ്ടെ ...
@gbponnambil
@gbponnambil Жыл бұрын
7:28 Being a customer of Tata Motors I have also faced the same issue with the service.
@varunk738
@varunk738 Жыл бұрын
സർവീസ് സെന്ററുകൾ എല്ലാം കണക്കാണ്.. എന്റെ i20 കാർ ശരിയായി അലൈൻ മെന്റ് പോലും ചെയ്യാതെ ബില്ലിൽ ഇട്ടിരിക്കുന്നു 👍🏻
@vinodtn2331
@vinodtn2331 Жыл бұрын
Kia യുടെ ഓണറിന്റെ റിവ്യൂ വളരെ ഇഷ്ടപ്പെട്ടു ❤
@sarathps7556
@sarathps7556 Жыл бұрын
Friday favourite episode❤❤❤❤
@v1_p1
@v1_p1 Жыл бұрын
IVT alla, IMT anu. IVT is actually CVT
@ashiq1915
@ashiq1915 Жыл бұрын
പുള്ളിക്ക് മാറി പോയതാ..ഞാനും ഓർത്തു😄
@survivor444
@survivor444 Жыл бұрын
നാക്കിൽ ഗുളികൻ കേറിയത
@haverztrends6522
@haverztrends6522 Жыл бұрын
1 million adikan verum 30 days❤❤❤❤🎉🎉🎉
@Iamshinu
@Iamshinu Жыл бұрын
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു.. EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.
@riyaskt8003
@riyaskt8003 Жыл бұрын
Audi യിൽ നിന്നും എല്ലാവരും ധൈര്യത്തിൽ എടുക്കുന്ന വാഹനം Audi A4 മാത്രമേ ഉള്ളൂ used market il
@akj2387
@akj2387 Жыл бұрын
Athu entha angane?
@vishnuv9863
@vishnuv9863 Жыл бұрын
🙂😊
@thomasjoseph9982
@thomasjoseph9982 Жыл бұрын
ഇലക്ട്രിക് വാഹനത്തെ പറ്റി ചോദിക്കുന്നത് ഒഴിവാക്കൂ. എല്ലാവരും ഒരേ മറുപടി തന്നെ അല്ലേ പറയുന്നത്. ചില പുതിയ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തൂ example : വാഹനത്തിൽ കൂടുതൽ ഉപയോഗിക്കുന്ന features, ഉപയോഗിക്കാത്ത features , dash cam ഉണ്ടോ? MVD fine അടിച്ചിട്ടുണ്ടോ? എങ്കിൽ എന്തിന് .ഇൻഷുറൻസ് ഫുൾ കവറാണോ എന്നിങ്ങനെ. ബൈജു ചേട്ടാ മറ്റു പ്രേക്ഷകരോടും സജഷൻസ് ചോദിക്കൂ! എല്ലാവരോടും ഒന്നു തന്നെ ചോദിക്കാതെ random ആയി ചോദിച്ചാൽ രസകരമാകും.
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
കാലം ഇത്ര കഴിഞ്ഞിട്ടും Tata യിൽ നിന്നും മികച്ച വാഹനങ്ങൾ വന്നിട്ടും സർവീസിന്റെ കാര്യത്തിൽ Tataയെ മണ്മറഞ്ഞു പോയ, ഉടമകളെ ബലിയാടാക്കി ജീവിച്ചിരുന്ന lndica എന്ന വാഹനത്തിന്റെ ഭൂതം ഇനിയും പിടിവിട്ടിട്ടില്ലെന്ന് തോന്നുന്നു.!! 🤗 പതിവുപോലെ ഇപ്പോഴും Ford ന്റെ എല്ലാ ഉടമകളും ഹാപ്പിയാണ്. 🚘 Skoda Fabia എന്ന പടിയിറങ്ങിപ്പോയ, ഗംഭീര build quality യുള്ള വാഹനത്തെ ഉടൻ തന്നെ Nostalgia episode ൽ കൊണ്ടുവരും എന്ന് കരുതുന്നു.
@shyjushyju5606
@shyjushyju5606 Жыл бұрын
സാഹിത്യം 👍
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@shyjushyju5606 👍
@jijesh4
@jijesh4 Жыл бұрын
TATA എല്ലാ സ്ഥലത്തും ഇതു പോലെ അല്ല നല്ല രീതിയിൽ തന്നെ വണ്ടി പണിതുനൽകുന്നുണ്ട് ഒരു പാട് നല്ല സർവ്വിസ് സെന്ററുകൾ ഉണ്ട് TATA യ്ക്ക്
@prasoolv1067
@prasoolv1067 Жыл бұрын
Tata കുറച്ചൂടെ new dealership n service centre തുടങ്ങണം...കസ്റ്റമർ satisfaction priority വേണം.... അതിനൊരു satisfaction scoringum, compny dirct evaluationum വേണം......ഡോഡ്ജ് ഡ്രീം പൊളി ആണ്...
@survivor444
@survivor444 Жыл бұрын
Luxon vannitund eni nokam engane undannu
@joemon3481
@joemon3481 Жыл бұрын
Luxon❤
@b4u132
@b4u132 Жыл бұрын
1 million splഎപ്പിസോടിനായി കട്ട waiting 🎉
@lofinfinity_14
@lofinfinity_14 Жыл бұрын
1 m episode mammoka venam 😌❤️
@midhunbmammen263
@midhunbmammen263 Жыл бұрын
Dodge is not a part of Chevrolet GMC. It is a part of Stellatis. Previously under Fiat Chrystler Automobile FCA.
@gafoorrowthergafoorrowther2539
@gafoorrowthergafoorrowther2539 Жыл бұрын
Stellantis is the corporation formed from the Fiat Chrysler automobile and Peugeot joint venture.
@shamsuknd922
@shamsuknd922 Жыл бұрын
Stellantis 😂
@kedaaram
@kedaaram Жыл бұрын
Stellantis still sells few models under the Dodge name in US and Canada
@naijunazar3093
@naijunazar3093 Жыл бұрын
ഇത് വരെ Rapid fire കണ്ടതിൽ നിന്ന് മനസ്സിലായത്. 1.Service നന്നാക്കാതെ tata ഒന്നാമതെത്താൻ പോകുന്നില്ല 2. റേഞ്ച് കൂടിയ fast ചാർജിങ് ഉള്ള വണ്ടികൾ വരാതെ ഇന്ത്യയിൽ EV മാർക്കറ്റ് ഗതി പിടിക്കില്ല
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Informative video ❤
@mohammedarif8248
@mohammedarif8248 Жыл бұрын
കിയ സെൽറ്റോസിന്റെ ഓണർ എല്ലാ ഫ്യൂച്ചറും പരമാവധി ഉപയോഗിക്കുന്നുണ്ട്. ഭൂരിഭാഗം ആൾക്കാരും ഫീച്ചേഴ്സ് കൂടുതൽ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നത് കുറവാണ്. ♥️
@pinku919
@pinku919 Жыл бұрын
Once again back to my favourite episode 'rapid fire'. Audi a4 in that blue color and black alloys look stunning. Baijuchettan said it wrong Dodge is owned by Stellantis(fiat chrysler). Its no doubt that Tata is making good cars but ASS hmmm. I like ecosport but there is enough ecosports and polos so bringing new models may be helpful. Seltos owner is using the connected features and no problems with it. Seltos facelift looks stunning.
@jayanp999
@jayanp999 Жыл бұрын
വണ്ടിക്ക് നാല് കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ മൂന്നെണ്ണം പരിഹരിക്കും ഒന്ന് ഒഴിവാക്കും ആ ഒന്നുകൊണ്ട് വീണ്ടും കമ്പളയിൻഡ് കൂടണം അതാണ് അവരുടെ സർവീസ് ട്രിക്ക്
@lifeiseasy6190
@lifeiseasy6190 Жыл бұрын
TATA's service doesn't get better, in spite of frequent videos on social media.
@parvathvgopal
@parvathvgopal Жыл бұрын
TATA vandikal okke kidu aanu but eniyum ee service ne Patti company care cheyunila enkil..... market okke thazzhe pokum
@tppratish831
@tppratish831 Жыл бұрын
Kia's look is awesome 👍😎
@prasoolv1067
@prasoolv1067 Жыл бұрын
ഇന്ന് വെളുപ്പിന് ഒരു യാത്ര കഴിഞ്ഞു വന്നു, നാളെ രാത്രി അടുത്ത യാത്ര, ബൈജു ചേട്ടന്റെ ട്രാവൽ വേറെ level ❤
@hydarhydar6278
@hydarhydar6278 Жыл бұрын
ഒരു വണ്ടിയെ നിലനിർത്തുന്നത് അതിന്റെ മൈന്റെനൻസ് കോസ്റ്റും സർവീസുമാണ്... അതില്ലേൽ എത്ര നല്ല വണ്ടി ആയാലും ഒരു പതിക്കപ്പുറം പിടിച്ചു നിൽക്കാൻ ആവില്ല...മാരുതി.. ടൊയോട്ട. ഇതിന്റെയൊക്കെ വിജയവും അത് തന്നെയാണ്.... Tata bye bye എന്ന് പറയുന്നതിന് മുന്നേ tata ഈ പറഞ്ഞത് നന്നാക്കിയാൽ നല്ലത്...
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Tata വാഹനം പോലെ അവരുടെ സർവീസ് കൂടി നന്നാക്കിയാൽ maruti യെ പിന്നിലാക്കാം
@shameermtp8705
@shameermtp8705 Жыл бұрын
റാപിഡ് ഫയർ ഇൽ 3 കാറുകൾ 1 ബൈക്ക് എന്ന ഒരു രീതി, എന്റെ ഒരു അഭിപ്രായം ആണ്. Customer is a King 👑.
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
Audio കുറച്ചു കൂടി ക്ലിയർ ആക്കണം. Video ക്ലോസപ്പ് കുറച്ചു കൂട്ടണം...
@aromalullas3952
@aromalullas3952 Жыл бұрын
ഫോടൊന്നും ഒരു വികാരമായിട്ടാണ് എല്ലാവരും കാണുന്നത്. ഫോർഡ് എന്ന കമ്പനി ഇന്ത്യ വിട്ടു പോയിട്ടും ആരും തന്നെ അവരുടെ വാഹനങ്ങൾ വിറ്റു കളയുന്നില്ല എന്നതാണ് ഫോണിന്റെ ഒരു ബിൽഡ് കോളിറ്റിയും പ്രത്യേകതയും.❤
@hecker2.073
@hecker2.073 Жыл бұрын
Ente kayyil oru Renault logan und. Baiju ettan review cheyyumo😍 Specialities: indias first wide body c segment sedan Renault first car in india Legendary k9k dci engine Oru review cheyyamo. Old school vehicles🙂
@sarathkp3000
@sarathkp3000 Жыл бұрын
Quite informative and wonderfull session.
@mathewthomas616
@mathewthomas616 Жыл бұрын
Baiju chetta, Dodge eppol aanu GM / Chevrolet aayathu? Chrysler allae? Ethu police kaarannum oru thettupattum ennu paranju oru come back pratheekshikkunnu . 😊 Love your show ❤
@RajeshKumar-ee9hk
@RajeshKumar-ee9hk Жыл бұрын
Ford ecosport 👍👍👍
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
ടാറ്റയുടെ സർവീസ് സെന്ററിന് എതിരെയുള്ള പരാതി എന്ന് അവസാനിക്കും 🤔
@shamsuknd922
@shamsuknd922 Жыл бұрын
Only when pigs fly😂
@amg123ktym
@amg123ktym Жыл бұрын
Ford service nallathanu
@sanutiewda2585
@sanutiewda2585 Жыл бұрын
എന്റെ സുഹൃത്തിന്റെ ആൾട്രോസ് കയറ്റം കയറാൻ ബുദ്ധിമുട്ടാണ്... ചിലപ്പോൾ accilarater ചവിട്ടി യാൽ ഫസ്റ്റ് ഗിയറിൽ പുറകോട്ടു മെല്ലെ ഉരുണ്ടുപോരും...
@arunkumar.b.s4259
@arunkumar.b.s4259 Жыл бұрын
എന്റെ കയ്യിൽ 2013 മോഡൽ വാഗണർ ആണ് ഉള്ളത്. അതിന് ക്ലച്ച് വളരെ കുറവാണ്ഇപ്പോൾ. കുറച്ചുകാലമായി ഞാൻ സർവീസ് സെന്ററിൽ ചിലപ്പോൾ അതിനെക്കുറിച്ച് പറയുമ്പോൾ അവർ പറയുന്നു കുറച്ചുകൂടി കഴിഞ്ഞ് മാറ്റിയാൽ മതിഎന്ന്. ഇതിൽ കൂടുതൽ എന്തെങ്കിലും പ്രശ്നം പിന്നീട് ഉണ്ടാകുമോ
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഫോർഡ് കസ്റ്റമർ നന്നായി സംസാരിച്ചു കിയാ കസ്റ്റമർ മികച്ച കസ്റ്റമർ❤
@sanjaykvsanjaykv5834
@sanjaykvsanjaykv5834 Жыл бұрын
I like it this program is were helpful peoples
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@praveenkumars3880
@praveenkumars3880 Жыл бұрын
Waiting for 1M
@vipinnk9759
@vipinnk9759 Жыл бұрын
Good infermative episode
@just4you1982
@just4you1982 Жыл бұрын
Near to 1million
@gafoorrowthergafoorrowther2539
@gafoorrowthergafoorrowther2539 Жыл бұрын
Dodge appozhan GMC vaangiyath? Ante arivil crysler,Jeep,Dodge, fiat Chrysler companiyude under aan.Chevrolet GMC yude underil ulla company aan.
@sreejithjithu232
@sreejithjithu232 Жыл бұрын
Very informative program ...👍
@user-tx7zu5ex4k
@user-tx7zu5ex4k Жыл бұрын
Plz do review of Honda Jazz CVT😊
@mallutictok8185
@mallutictok8185 Жыл бұрын
Dodge brand - Chrysler ഗ്രൂപ്പിന്റെ ബ്രാന്റ് അല്ലെ ഷെവർലെ അല്ലല്ലൊ Byju ചേട്ടാ?
@karthikpm254
@karthikpm254 Жыл бұрын
Look and after sales service aane kia yude main highlight 😍😍
@rengithbn
@rengithbn Жыл бұрын
Ecosport..excellent vehicle
@rolex8577
@rolex8577 Жыл бұрын
(1)വാങ്ങാൻ ആഗ്രഹമുണ്ട് (2)കൈയിൽ പൈസയില്ല(3)സർവ്വീസ് വളരെ മോശമാണ് (4)ഫ്രീയായി വാഹനം തന്നാൽ സ്വീകരിച്ചോളാം
@pramodpratheep5773
@pramodpratheep5773 Жыл бұрын
Tata Luxon സർവീസ് തുടങ്ങിയിട്ടുണ്ട്. പതുക്കെ എല്ലായിടത്തും ആയി വരുന്നു. ചെയ്തവർ നല്ല ഫീഡ്ബാക്ക് ആണ് പറയുന്നത്.
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Adipoli episode baiju etta❤
@kltechy3061
@kltechy3061 Жыл бұрын
Ecosport famil use adipoli anu 😍
@jaswanthjp882
@jaswanthjp882 Жыл бұрын
Liked the conversation with the kia owner
@Gogreen7days
@Gogreen7days Жыл бұрын
7:48 പിന്നല്ലാതെ Maruthi ❤
@jeffxiib
@jeffxiib Жыл бұрын
Sir, Dodge is a Fiat-Chrysler brand and not part of GM. Recently the company got merged with Peugeot.
@rahulkr0018
@rahulkr0018 Жыл бұрын
Hyundai new model i20 customer ne kittiyal nanayirunnu 😢
@disabled9502
@disabled9502 Жыл бұрын
Dodge GM inde allalo 🤨 Stelantis group inde aleee
@gibinpatrick
@gibinpatrick Жыл бұрын
അതേ
@shajiramadas5031
@shajiramadas5031 Жыл бұрын
എനിക്കൊരു ടാറ്റ ടിയാഗോ ഉണ്ട് മൂന്നര കൊല്ലമായി എടുത്തിട്ട് മേടിച്ച അന്ന് മുതൽ,, സ്റ്റിയറിംഗ് ബോക്സിന് ഭയങ്കരമായ അടിപ്പാണ് കേൾക്കുന്നത്,,, പലവട്ടം ഞാൻ നന്നാക്കിയതാണ്,,, പ്രയോജനമില്ല,, ഇപ്പോഴും കാളവണ്ടി പോലെ സൗണ്ട് ആണ്,,,,,എംകെ,,,, മോട്ടേഴ്സ് ആണ് ഞങ്ങടെ സർവീസ് സെന്റർ,,, ലോകത്തിൽ ഇത്രയും നല്ലൊരു സർവീസ് സെന്റർ ഉണ്ടാകില്ല അത്ര,,,,,,,,, 😭😭😭😭😭😭😭😭,,,,,
@inboxon1
@inboxon1 Жыл бұрын
ഫോർഡ് എക്കോസ്പോർട് ...അതൊരു വികാരം തന്നെ ആണ്
@mr_v905
@mr_v905 Жыл бұрын
Most awaited programme
@ajikoikal1
@ajikoikal1 Жыл бұрын
ഫോർഡ് ഇലക്ട്രിക് വെഹിക്കിളുകളുമായി തിരികെ വരുന്നു എന്ന് പറഞ്ഞു കേൾക്കുന്നു. അതിനാൽ ആണ് അവർ തമിഴ്നാട്ടിലെ പ്ലാന്റ് വിൽക്കാത്തതു എന്ന് പറയുന്നുണ്ട്.
@devrajan6
@devrajan6 Жыл бұрын
ആണോ? അടുത്തിടെ ഫിഗോ ഡീസൽ എടുത്തിരുന്നു
@ajikoikal1
@ajikoikal1 Жыл бұрын
@@devrajan6 സർവീസ് സെന്ററിൽ ഉള്ളവർ പറയുന്നത് മിക്കവാറും പ്രീമിയം ഇലക്ട്രിക് കാറുകളായിരിക്കും എന്ന് പറഞ്ഞു. എന്നിട്ടു അവർ തന്നെ പറയുന്നുണ്ട് പ്രീമിയം വണ്ടികൾ എത്രയെണ്ണം വിൽക്കും ചെറിയ ഫിഗോ റേഞ്ചിൽ ഉള്ള പാസ്സഞ്ചർ കാറുകൾ കൂടി വന്നാലേ രക്ഷയുള്ളു എന്ന്. അവർക്കും ക്ലിയർ ഐഡിയ ഇല്ല.
@aneeshs58
@aneeshs58 Жыл бұрын
Orupadu yathrakalku naduvilum Baiju chettan energetice aanallo.👍
@bimals7229
@bimals7229 Жыл бұрын
I am a Tiago owner. Nice car👍 Kurach kooduthal sneham kodukkanam athre ullu😊
@unaisunais7958
@unaisunais7958 Жыл бұрын
Honda city 5gen
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
Kurachu kalatheku arum tata vandi vangarudu appol avar servicinde karyathil sradda kodukum.
@sharathas1603
@sharathas1603 Жыл бұрын
Ford ecosport😍😍
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💕
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Dodge varum, jeep വന്നല്ലോ, pinne ano dodge വരാൻ ❤❤❤❤❤❤
@mindfreektech
@mindfreektech Жыл бұрын
Nice video
@themusicfestivalganamela2446
@themusicfestivalganamela2446 Жыл бұрын
Tata service and quality must improve. I am owning a Tiago 2016 model. Lots of issues and lots of money gone! They use customer experience to improve their quality at customers cost!
@akashmadhusoodanan1388
@akashmadhusoodanan1388 Жыл бұрын
Ford❤
@muneerkt1740
@muneerkt1740 9 ай бұрын
ഇപ്പോൾ മുക്കിയൻ പറഞ്ഞല്ലോ നീയോർക് സിറ്റി യാണ് കേരളത്തിൽ 👍👍👍👍
@yatheendrantv5670
@yatheendrantv5670 Жыл бұрын
Baiju chetta.... സൈഡിലൂടെ പോയ yellow + white combo colour ഉള്ള Harrier പൊക്കാമോ .... Sambavam nice ആണെന്ന് തോന്നുന്നു....
@shyjushyju5606
@shyjushyju5606 Жыл бұрын
കാറിന്റെ കാര്യം എനിക്കറിയില്ല!എനിക്ക് കാറില്ല ബൈക്കിന്റെ കാര്യം പറഞ്ഞാൽ കറക്റ്റാണ്. സർവീസ് കഴിഞ്ഞ് 4,6 ദിവസത്തിനുള്ളിൽ പുതിയതോ കഴിഞ്ഞ സർവീസിൽ പറഞ്ഞതോ ആയ കംപ്ലയിന്റ് പുതിയരൂപത്തിൽ പുറത്തുവരും. ആകെഉള്ള സന്തോഷം എഞ്ചിൻ നന്നായിത്തന്നെ വർക്ക് ചെയ്യുന്നു എന്നതാണ്.. Honda ❤️
@Nadukrishna
@Nadukrishna Жыл бұрын
TATA യെ പോലെ വൃത്തികെട്ട രീതിയിൽ സർവീസ് നടത്താൻ ലോകത്ത് വേറെ ഒരു കമ്പനി ക്കും പറ്റും എന്ന് തോന്നുന്നില്ല....... ഏതാണ്ട് ഒരു മാസം ആകാറായി എന്റെ വണ്ടി ഒരു പാർട്ട്‌ മാറ്റാൻ കൊടുത്തിട്ട് മാക്സിമം 12 ദിവസം പാർട്ട്‌ വരാൻ എടുക്കും അത് കഴിഞ്ഞാൽ 2 ദിവസം കൊണ്ട് വണ്ടി തരാം എന്ന് പറഞ്ഞ് കൊണ്ട് പോയതാ......12 ദിവസം കഴിഞ്ഞിട്ടും ഒരു വിവരോം ഇല്ലാത്തോണ്ട് വിളിച്ചു നോക്കിയപ്പോൾ പാർട്ട്‌ വന്നില്ല ഇനിയും സമയം എടുക്കും..... എന്ന് വരും എന്ന് അവർക്ക് അറിയില്ല....... ഓരോ പ്രാവശ്യം വിളിക്കുമ്പോഴും നോക്കിയിട്ട് വിളിക്കാം എന്ന് പറയും എന്നിട്ട് വിളിക്കില്ല..... അങ്ങോട്ട് വിളിച്ചാൽ മിക്കവാറും എടുക്കില്ല..... എടുത്താൽ ഇനിയും താമസിക്കും 2 ദിവസം..... എന്ന് പറഞ്ഞോണ്ട് ഇരിക്കും....... അവസാനം ആയി വിളിച്ചപ്പോൾ....2 ദിവസത്തിനുള്ളിൽ തരാം നോക്കാം...... അപ്ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ട് ഇന്നേക്ക് 4 ദിവസം ആയി ഒരു അനക്കവും ഇല്ല.....................സേഫ്റ്റി ഉള്ളത് കൊണ്ട് ഇടിച്ചാൽ ഒറ്റയടിക്ക് ചാവില്ല...... പകരം സെർവിസിന് കൊടുക്കുമ്പോൾ ഇഞ്ചിഞ്ചാ യി കൊല്ലും.... TATA❤️ Dealer :TRIVANDRUM MOTORS
@hamraz4356
@hamraz4356 Жыл бұрын
Rapid fire - one of the best program introduced by baiju sir
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
TATA യുടെ കാർ മനുഷ്യൻ മാർ എടുക്കുമോ 😂😂😂😂🤣🤣🤣
@jayakrishna51
@jayakrishna51 Жыл бұрын
കഴിഞ്ഞമാസം മാത്രം ഏകദേശം 45000 വാഹനങ്ങൾ ടാറ്റാ വിപണിയിൽ ഇറക്കിയിട്ടുണ്ട്... ഇപ്പോൾ ഇന്ത്യയിൽ മൂന്നാംസ്ഥാനത്താണ് വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ... അപ്പോൾ താങ്കൾ പറയുന്നത് ഈ എടുക്കുന്നവർ ഒന്നും മനുഷ്യന്മാരല്ല എന്നാണോ.
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
ഒരു ജർമൻ karoke vagiyaal oru 10 peru chodhikum evan germanaa അല്ലായോ എന്ന് അത് കേൾക്കും ബോൾ ഒരു അഭിമാനം ആണ് ചിലപ്പോൾ എന്നും വർക്ഷോപ്പിൽ ആയിരിക്കും പഷേ ജർമൻ ബ്രിട്ടീഷ് എന്നൊക്കെ പറയുന്നത് ഒരു അന്തസ്സാണ് ഒരു കല്ലിയാണതിനു ടാറ്റയും മഹിന്ദ്രയും കോട് പോയാൽ ആരും വന്ന് എത്തി നോക്കില്ല കാരണം അത് ഇന്ത്യൻ ബ്രാൻഡ് ആണ്
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
😂😂😂😂😂😂🤣🤣🤣🤣
@nasser736
@nasser736 Жыл бұрын
Mr.Baiju I have a jeep compas. Now the service cost with the agency is increased a lot. Can you please suggest me a trusted workshop for jeep in ernakulam city please
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Ivt allengil imt transmission ulla varient ella carilum varendathanu
@akashshaji789
@akashshaji789 Жыл бұрын
Informative 👍
@karthikpm254
@karthikpm254 Жыл бұрын
Tata nalla car aane build quality aane main but service aane issue tvs pole thanne bikes ellam nice aane enaal service centre issue aane 😞😞
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН