ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ ഇവിടെത്തന്നെ ക്രാഷ് ടെസ്റ്റ് ചെയ്യും| ഇനി 6 എയർബാഗുകൾ നിർബന്ധം |Q&A

  Рет қаралды 69,389

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive #AutomobileDoubtsMalayalam #CrashTest #MalayalamAutoVlog #NewCars #BharathNCAP

Пікірлер: 217
@mrrippo9543
@mrrippo9543 2 жыл бұрын
0:01 introduction 0:06 subcompact suv - Nissan magnet turbo, new Maruti brezza, Kia sonet 5:18 automatic car 8:49 Indian crash test 14:59 test drive vehicles 19:43 Volkswagen tiguan 24:39 Maruti Celerio 26:33 popular Hyundai 27:15 how to send questions 27:31 നന്ദി നമസ്കാരം 🙏🙏 THANK YOU 😊😊
@cccccc8029
@cccccc8029 2 жыл бұрын
Volkswagen Tiguan
@1234567814266
@1234567814266 2 жыл бұрын
Thanks Dear....
@Heisenberg.1917
@Heisenberg.1917 2 жыл бұрын
Thanks
@albinvarghese4337
@albinvarghese4337 2 жыл бұрын
👍👍
@anoop777
@anoop777 2 жыл бұрын
👍👍👍
@johnpa9571
@johnpa9571 2 жыл бұрын
1.Test drive വാഹനം എപ്പോഴും full option ആയിരിക്കും.നിങ്ങൾ അതു സൂചിപ്പിച്ചിട്ടില്ല. 2.Test drive വാഹനം register ചെയ്താണ് പൊതുവേ ഓടിക്കറുള്ളത്.
@gijikrishnan9297
@gijikrishnan9297 2 жыл бұрын
Eppozhum full option avanam ennilla.
@abysonjoseph
@abysonjoseph 2 жыл бұрын
കേരളത്തിൽ ഒരു TATA ഡീലർ ടെസ്റ്റ്‌ ഡ്രൈവ് വാഹനം കസ്റ്റമർക്കു ഡെലിവറി ചെയ്തു ഇന്ന ഒരു കംപ്ലയിന്റ് ഞാൻ ടാറ്റാ ഇല് വർക്ക്‌ ചെയ്‌തോടിരുന്നപ്പോൾ വന്നിരുന്നു.പ്രായം ആയി നാട്ടിൽ വന്നു settle ആക്കാൻ വന്ന ഒരു അപ്പച്ചനെ ആണ് പറ്റിച്ചത്.6 മാസം കൊണ്ട് അവിടെ നിന്നു ഇറങ്ങിയത് കൊണ്ട് ഡീറ്റൈൽ അറിയില്ല.
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Die indische Technologie wächst jeden Tag. Ich denke, wir sollten unsere jungen Leute unterstützen. Ich liebe Indien von ganzem Herzen
@user-eb1yj1wm7m
@user-eb1yj1wm7m 2 жыл бұрын
vielen Dank für Ihre Freundlichkeit und Unterstützung für uns.
@mahroofku521
@mahroofku521 2 жыл бұрын
മാരുതിയുടെ വാഹനങ്ങൾ എല്ലാം നല്ല വിലയുണ്ട് പിന്നെ ജപ്പാൻ്റെ എഞ്ചിൻ നല്ലതയോണ്ട് വേറെ ഒരു ക്വാലിറ്റിയും വേണ്ട എന്ന് ഇല്ലല്ലൊ Cash നല്ലോണം മേടിക്കുന്നില്ലെ ജനങ്ങൾക്ക് മികച്ച സുഖ സൗകര്യ ങ്ങ ൾ കൊടുക്ക് അതിന് ആദ്യം ജനങ്ങൾ മാറണം അല്ലെ അന്തമായ ചിലതിൻ്റെ 'പുറകെ പോവും മാറ്റങ്ങൾ അനിര്യമാണ് just staring എങ്കിലും ഒന്ന് നല്ലത് വെക്
@forcarmalayalam
@forcarmalayalam 2 жыл бұрын
തീർച്ചയായും വളരെ ശരിയാണ് നമ്മൾ ഇന്ത്യക്കാർ പ്രതേകിച്ചു കേരളത്തിലുള്ളവർക് മൈലേജും റീസെയിൽവാല്യുമാണ് വലുത്
@irsh_ad____6387
@irsh_ad____6387 2 жыл бұрын
Maruthi vandiyil FIAT engine aan use cheyyunnath
@akhilskariahreji5667
@akhilskariahreji5667 2 жыл бұрын
@@irsh_ad____6387 athoke 1.3 diesel ondarna samayath.. Ath maruti mathram alla a time il tata chevy okke a engine use cheythitond.
@keeleriachu3300
@keeleriachu3300 2 жыл бұрын
ഇവിടെ തന്നെ ക്രാഷ് ടെസ്റ്റ്‌ നടത്തിയാൽ അതിലും വെള്ളം ചേർക്കും. അത് കൊണ്ട് ആ ടെസ്റ്റിൽ വലിയ കാര്യമില്ല
@mrpraveen3110
@mrpraveen3110 2 жыл бұрын
😂
@albinks1074
@albinks1074 Жыл бұрын
Global ncap fake alle
@keeleriachu3300
@keeleriachu3300 Жыл бұрын
@@albinks1074 ഇവിടത്തേക്കാൾ മെച്ചമാണ്
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വളരെ ഉപകാരപ്രേദമായ അറിവുകൾ 🥰
@garudagaming4485
@garudagaming4485 2 жыл бұрын
Baiju chetta, Njan oru second hand vandi edukkan udeshikkunnund.... Cruze edukkanam enn valya agrahavum anu .... Allengill Volkswagen vento kooddde nokkununde... enikk athyavisham body quality venam...... Pakshe rand vandi edukkanum pedi anu ... Elavarum ee rand vandikale kurichum kuttam anu parayunnath ..... Enikk oru nalla decision edukkan sahayikkumo
@surajs771
@surajs771 2 жыл бұрын
If vehicles less than 1000cc, third party insurance cost will reduce drastically when compared with above 1500cc vehicle.
@girishrajeswarijeba1413
@girishrajeswarijeba1413 2 жыл бұрын
നല്ല ഒരു review 👌👌👍❤❤
@yourstruly1234
@yourstruly1234 2 жыл бұрын
Isnt NA petrol better for city use as there would be no lag..and for highways, turbo will help in overtaking with extra boost..
@naveenwilson7651
@naveenwilson7651 2 жыл бұрын
Eee question answer Spotify podcast ayitt ittukoode
@eldhoseittan365
@eldhoseittan365 2 жыл бұрын
Thanks baiju chetta for considering my questions..
@rinzmohd2275
@rinzmohd2275 2 жыл бұрын
😁🤗
@satheeshkaimal
@satheeshkaimal 2 жыл бұрын
Maruti Brezza 2022 booking is started? But still is not showing in Maruti online.
@rahulullas6583
@rahulullas6583 2 жыл бұрын
6 airbags nirbhandham akhumbol Pala vandikalum Vila koodunathu karnam arangu vidile??
@prathapraghavanpillai1923
@prathapraghavanpillai1923 2 жыл бұрын
Sir, good information.thanks
@riyaskt8003
@riyaskt8003 11 ай бұрын
Test drive vandikal mathram thiranjeduth vangikkunna oralund njngade nattill, karanam pararyunnath it's well maintained,huge discount and he can be first owner
@SidharthPk
@SidharthPk 2 жыл бұрын
Turbo petrol engines are not ideal for cities as their powerband is always above 1800-2000rpm. For bumper-to-bumper traffic, the engine lacks the throttle response as you'll have to always rev it beyond the rpm where the turbo kicks in. On the other hand, it's a fun to drive mechanism on highways or where you need a quick power boost (like overtaking on the 3rd gear). NA engines usually distribute their power throughout the rpm range. So, it'll be ideal in cities.
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
@varghesethomas777
@varghesethomas777 2 жыл бұрын
Sir Magnet or punch which is engine wise better
@trikotri7365
@trikotri7365 2 жыл бұрын
Appo pinne ini tyrum steerinhum okk ini accessory ayi medikkanam
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Oposit roadukal nirthalakkanam.sleep alarm venam , auto braking nirbandhamakkanam
@Jobyjos
@Jobyjos 2 жыл бұрын
Toyota hyrider epol varum is it worth buying will it going to be better than creta
@dc251082
@dc251082 2 жыл бұрын
ചേട്ടാ, 2023 മുതൽ ഡെൽഹി യിൽ ഡീസൽ വാഹനം നിർത്തൽ ആകാൻ പോകുന്നു എന്ന് കേട്ടു. അവിടെ പോയി വാഹനം മെടികുന്നത് ലാഭകരം ആകുമോ. നല്ല വാഹനം അവിടെന്ന് മെടികൻ എന്തെങ്കിലും advice ഉണ്ടോ?
@FOCUZZ001
@FOCUZZ001 2 жыл бұрын
Toyota ഏത്തിയോസ് liva യെ കുറിച്ച ഷോറൂം വിഡിയോ ചെയ്യാമോ.... 🤝
@cheekuzee
@cheekuzee 2 жыл бұрын
Turbo ku lag undengil lik jeep compass... orikalum town il athu polathe upyogikan kollula... its grt highway drive... first question chodicha aalku best oru hybrid car aanu.... toyota hybrid suv verununde... so u can use electric for daily drive... and use engine for highway drive... so korachude wait cheyyu...
@egentertainments6462
@egentertainments6462 2 жыл бұрын
Correct.... perfect answer
@greenlandorganickerala
@greenlandorganickerala 2 жыл бұрын
Nice guidance
@nsa1549
@nsa1549 2 жыл бұрын
അഴിമതിക്ക് പേര്‌കേട്ട സ്ഥലമാണ് നമ്മുടെ നാട് crash test ന്റെ കാര്യത്തിലും തീരുമാനമായി
@siddique5193
@siddique5193 2 жыл бұрын
Air bag 6 എണ്ണം എത്ര കാറിന്?
@grehikallarakkal-memorieso8482
@grehikallarakkal-memorieso8482 2 жыл бұрын
Which model car used in this video
@unais.pparammal5220
@unais.pparammal5220 2 жыл бұрын
Tata tigor നല്ല വണ്ടിയാണോ Sir ??
@varununnikrishnan29
@varununnikrishnan29 2 жыл бұрын
I have tried Brazza and performs well with better mileage than venue or any other compact SUVs competing in the segment on City ride as well as highway ride. The spec seems to be excellent for New brezza zxi plus Manual with new gen tech.
@RoofusVrasilet
@RoofusVrasilet 2 жыл бұрын
Idakkidakkullua ee QNA veruthe pwoli aanu
@crahuluk
@crahuluk 2 жыл бұрын
Can u do a video on New Driving test rules ? Thank you.
@mahinebrahim4581
@mahinebrahim4581 2 жыл бұрын
vw okke vannathil pinne aanu driver's machine ennokke ithre cheriya vandikalkum pattum enn manassilayath
@salpriyanm.s9020
@salpriyanm.s9020 2 жыл бұрын
Innu Saturday anennu ippola arinjath..... thank you Baiju chetta...
@smithesh2187
@smithesh2187 2 жыл бұрын
Biju sir ... Mr appukuttan sir need not be sad... He can upgrade to new Vitara Brezza 😀. We're all waiting for New Brezza .
@adhershvs8898
@adhershvs8898 2 жыл бұрын
Good work
@worldwide6399
@worldwide6399 2 жыл бұрын
Good info sir
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
well explained
@rajamani9928
@rajamani9928 2 жыл бұрын
TA TA ALT Roz ഡീസൽ Milage 25 ഉണ്ട്
@sibilrahmann9097
@sibilrahmann9097 2 жыл бұрын
Swift nte facelift varan sadhyatha undo
@kumbidi5584
@kumbidi5584 2 жыл бұрын
1st baiju anna😁
@vineethpv2255
@vineethpv2255 2 жыл бұрын
Good information
@0558621924
@0558621924 2 жыл бұрын
ബൈജു നായരേ അർബണ് കൃൂസർ പുതിയത് വരുന്നില്ലേ
@pradeeps4668
@pradeeps4668 2 жыл бұрын
It is your channel, not ours
@polynp
@polynp 2 жыл бұрын
So from Ot 1st, car prices will go up by 50k to 1 lakh....
@afsaronyasnet
@afsaronyasnet Жыл бұрын
very nice video,
@joseabraham2951
@joseabraham2951 2 жыл бұрын
എന്ത്കൊണ്ടാണ് base മോഡൽ വാഹനങ്ങളിൽ ഓട്ടോ ഗിയർ വാഹനങ്ങൾ പുറത്ത് ഇറക്കാത്ത ത്
@badusha7968
@badusha7968 2 жыл бұрын
ഇപ്പൊ അടുത്ത കാലത്തൊന്നും ഒരു വാഹനം വേണ്ടാഞ്ഞിട്ടും എന്നെപ്പോലെ മുടങ്ങാതെ ഈ പോഗ്രാം കാണുന്നവരുണ്ടൊ
@sunilep5097
@sunilep5097 2 жыл бұрын
undu < njanum ningale pole thanne anu.
@anugopinath6962
@anugopinath6962 2 жыл бұрын
സർ ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത് എൻ്റെ സ്വിഫ്റ്റ് മാറ്റി പുതിയൊരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു ദിവസം 50 KM running city വർഷത്തിൽ ഒരു പ്രാവശ്യം ഇവിടുന്ന് കേരളത്തിലോട്ട് യാത്ര budjet II ലക്ഷം ബലേനൊ നല്ലതായിരിക്കുമോ അതാവുമ്പോൾ മൈലേജ് ഉണ്ട് സാറിൻ്റെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
@aksasa32
@aksasa32 2 жыл бұрын
totota liva എതിയൊസ്. എങ്ങനെ ആണ് vxd
@rajgopalparameswaran8299
@rajgopalparameswaran8299 2 жыл бұрын
Thanks very much sri Nair for answering 😀 my questions. I like your way of answering, because along with answers you also go into jokes 😜 which makes the narration interesting. GOD BLESS YOU 🙏
@rameshg7357
@rameshg7357 2 жыл бұрын
3 FY Vs 4 cy. The vibration will be more in 3 cy no! Unbalance ! People who drove old Wagon R and then changed to later one 3 cy felt it. I too have felt it. Technically 4 cy will be ideal. Please spell it Biju
@aravindbhuvan4266
@aravindbhuvan4266 2 жыл бұрын
Three Cylinder with a Turbocharger not comparable with a non Turbo 3 cylinder. Turbo 3 cylinders are more powerful and reliable.
@rameshg7357
@rameshg7357 2 жыл бұрын
@@aravindbhuvan4266 I have not broached on the performance part. My contention is that vibration will be more on 3 Cy engine due to inherent unbalance due to 4 stroke cycle ; than a 4 Cy engine in 4 stroke cycle Please explain how this is taken care. ? By a larger fly wheel ??
@maneeshtk1373
@maneeshtk1373 2 жыл бұрын
Appo 5star rating Kaasu kodithu vagikkam.
@tonyjudson
@tonyjudson 2 жыл бұрын
those things they can introduce in public transportations too ,,,,,,,,,,,,,
@rasheedraashi2057
@rasheedraashi2057 2 жыл бұрын
Hello Baiju ചേട്ടാ നമസ്ക്കാരം ഞാൻ. Raashi മലപ്പുറത്ത് നിന്നാണ് എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
@AjithKumar-ce6sl
@AjithKumar-ce6sl 2 жыл бұрын
ഗൾഫിൽ ഒരു നമ്പർ എടുത്താൽ, വണ്ടി മാറ്റുമ്പോൾ പുതിയ വണ്ടിയിൽ പഴയ നമ്പർ ഉപയോഗിക്കാം.. പക്ഷെ ഇവിടെ പറ്റില്ല
@aflakshopping8619
@aflakshopping8619 Жыл бұрын
8lakhs budget la nikkuna automatic car medikan plan indu.... Maruti ignis and tata tiago aanu yenda idea la ullathu..... Chetan da abiprayam yentha
@abhisheka1028
@abhisheka1028 2 жыл бұрын
Nice 🙌
@rajeevbhaskar4836
@rajeevbhaskar4836 Жыл бұрын
Super 👍
@nithilraj1418
@nithilraj1418 2 жыл бұрын
Nilavil test drive vandikal register cheyyathe odikan patilla md peril ellam aanu register cheyyunnath
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
TC registation kandt undallo.... But njn test drive cheytht ulla vandikal kooduthalm registed aanu...
@jkcreations3016
@jkcreations3016 2 жыл бұрын
👍👍👍
@mohandas6871
@mohandas6871 2 жыл бұрын
Qna good full anu
@arunvivektr
@arunvivektr 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾക്ക് Pioneer ചെയ്യാൻ വയ്യ. ബാക്കി കമ്പനികൾ എല്ലാം കൂടി ഉത്സാഹിച്ചു ചാർജിങ് നെറ്റ്വർക്ക്, ബാറ്ററി ടെക്, മാർക്കറ്റ് ഒക്കെ കൊണ്ടുവരട്ടെ, എന്നിട്ട് ഞങ്ങൾ വണ്ടി കൊണ്ട് വരാം എന്ന്. വളരെ നല്ല തീരുമാനം മാരുതി സുസുക്കി...
@kunjukunjunil1481
@kunjukunjunil1481 2 жыл бұрын
😄
@GODZILLA.314
@GODZILLA.314 2 жыл бұрын
💥💥💥
@saranyamenon9014
@saranyamenon9014 Жыл бұрын
HOW IS SCROSS ?
@arjunajith4160
@arjunajith4160 2 жыл бұрын
Super
@visakhjnair3783
@visakhjnair3783 2 жыл бұрын
Turbo city oooo.....chatta athu kurachu unprofessional alle.....turbo ullath anu efficient...pinne turbo emissions kurayum...pinne kooduthal power kittum...so turbo anu nallath
@allenjesis
@allenjesis 2 жыл бұрын
Maybe he likes non aspirated engines more than turbo.
@JiKo1980
@JiKo1980 2 жыл бұрын
some vehicles have turbo activated after higher RPM , in city driving to reach high RPM is not so easy in traffic. So logic may be not clear
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Turbo engine life കുറയ്ക്കും... Turbo lag ഒരു പ്രശ്നമാണ്... Linear power delivery കിട്ടില്ല.... Naturally aspirated Brezza is powerful than Nexon. So, power depends on many other aspects too...
@arvin_is_here
@arvin_is_here 2 жыл бұрын
@@AngelVisionKerala in city torque matters more than power..thats why probably he suggested turbo for city use and normal for highways. Most of the turbos activates at 1500rpm where most of the vehicles idles at 900 or 800rpm so reaching 1500 is not a huge task even in cities.
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@arvin_is_here Torquey engine performs well in highways, Thats why diesel engines are more prefered in highway rides.But Not only torque Hourse power too plays vital role in power delivery. Above 2000 RPM only mostly turbo kicks. Till that kick its too sluggish. That's the reason why its not suggested for city rides. But still the problems of turbo engines I mentioned are exist..!!!
@malayalam-bv2uh
@malayalam-bv2uh 2 жыл бұрын
Good morning
@sudheerkumar.s9332
@sudheerkumar.s9332 2 жыл бұрын
💕💕💕Happiness 💕💕💕💕
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@suhaibkp1239
@suhaibkp1239 2 жыл бұрын
Best give gaway
@brahmmananda
@brahmmananda 2 жыл бұрын
Ittan vaka puthiya oru info aanu kitiye..
@babukj3623
@babukj3623 2 жыл бұрын
വാഗൺR ന് 7 സ്റ്റാർ കിട്ടും ഉറപ്പാണ്
@mahroofku521
@mahroofku521 2 жыл бұрын
😂😂😂
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
3വാഗണർ വേണ്ടി വരും 😁
@poozhikkalbibin6641
@poozhikkalbibin6641 2 жыл бұрын
C3 യെ പറ്റി പിന്നെ ഒന്നും പറഞ്ഞു കണ്ടില്ല 🤔🤔
@jojygeorge1219
@jojygeorge1219 2 жыл бұрын
Maruti espresso te model change varunnundooo..
@harithbalu
@harithbalu 2 жыл бұрын
👍🙏
@psmadhavan2879
@psmadhavan2879 2 жыл бұрын
Pavam appukuttan😅😅
@_zeus_9344
@_zeus_9344 2 жыл бұрын
Hi good morning
@bennyjoseph8713
@bennyjoseph8713 2 жыл бұрын
അവസാനം ഫുൾ സ്റ്റോപ്പ് ഇടുന്നത് ഹ്യൂണ്ടായിലായിരിക്കും
@muhammedbilal9388
@muhammedbilal9388 2 жыл бұрын
👏👏👏👏👏👏👏👏
@habeebrahman8057
@habeebrahman8057 2 жыл бұрын
👍🏻👍🏻👍🏻
@ameer5800ponnu
@ameer5800ponnu 2 жыл бұрын
👍👍👍👍
@workershome5601
@workershome5601 2 жыл бұрын
Arai മൈലേജ് ചെക്ക് ചെയ്യുന്നത് പോലെ 22 പറഞ്ഞാൽ 16 കിട്ടും...... 5 star സുരക്ഷ ഉണ്ടെന്നു പറഞ്ഞാൽ 2 എങ്കിലും കാണും എന്ന് കരുതാം arai ഒക്കെ കോമഡി അല്ലേ ചേട്ടാ
@noufal2322
@noufal2322 2 жыл бұрын
👍🥰😍
@latheeflathi3011
@latheeflathi3011 2 жыл бұрын
താങ്കളുടെ അപ്പുകുട്ടനെ സ്ക്രിനിൽ കാണിച് ഞങ്ങൾ ക്ക് പരിജയ പെട്ത്തി കൂടെ
@ranjithnarayanan5050
@ranjithnarayanan5050 2 жыл бұрын
അപ്പുക്കുട്ടാ തൊപ്പി ക്കാരാ പറത്ത് വായോ😁😁😁
@sijojoseph4347
@sijojoseph4347 Жыл бұрын
Q & A❤❤
@lijilks
@lijilks Жыл бұрын
Safety nannayi varatte adu nalladanu.
@alwinsebastian9966
@alwinsebastian9966 2 жыл бұрын
🤩
@samrocx4295
@samrocx4295 2 жыл бұрын
❤️❤️❤️❤️❤️
@abhijithgopi7971
@abhijithgopi7971 2 жыл бұрын
🥰🥰🥰
@manjuleshth
@manjuleshth 2 жыл бұрын
ടെസ്റ്റ് ഡ്രൈവ് വാഹനം രജിസ്റ്റർ ചെയ്യണമെന്നല്ലേ നിയമം.
@akhilkumar8697
@akhilkumar8697 2 жыл бұрын
Temperory registration aanennu parayunnundallo
@nigilwilson1203
@nigilwilson1203 2 жыл бұрын
😍🥰
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 жыл бұрын
🔥🔥🔥
@anandubraj1975
@anandubraj1975 2 жыл бұрын
😇😇😇
@Muhammed_nihal0596
@Muhammed_nihal0596 2 жыл бұрын
6 air bag acha safe ty 🔥
@achuzzworld6079
@achuzzworld6079 2 жыл бұрын
❤️❤️❤️❤️❤️👍👍👍
@nithinkrishna4660
@nithinkrishna4660 2 жыл бұрын
You are putting a lot of q&a
@thesketchman306
@thesketchman306 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@prasadpuliyannoormana7153
@prasadpuliyannoormana7153 2 жыл бұрын
harrier facelift undakumo
@sreekanthu86
@sreekanthu86 2 жыл бұрын
This year undakum enna kekunath. With 1.5ltr turbo diesel engine with DCT transmission
Wait for the last one! 👀
00:28
Josh Horton
Рет қаралды 160 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 50 МЛН
Учить дальнобоев, было ОШИБКОЙ
0:49
Дикий ДИК
Рет қаралды 1 МЛН
ШТРАФ - БЛОКИРОВКА КОЛЕСА в США🚗
0:33
MEXANIK_CHANNEL
Рет қаралды 10 МЛН
TOYOTA @ArcticTrucksRussia  ремонт в лесу...  #aleksey_mercedes
0:12
УСТРОЙСТВО ДЛЯ ВЕЛОСИПЕДИСТОВ (@heumoedernlift)
0:18