ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് | Q&A | Part 37

  Рет қаралды 142,541

Baiju N Nair

Baiju N Nair

3 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #NitrogenFilling#FlexFuels#AutomobileDoubtsMalayalam #FlexFuelVehicles#MalayalamAutoVlog

Пікірлер: 552
@tony-10
@tony-10 3 жыл бұрын
00:13 3rd row seat in 7 seater vehicle 04:20 Hyundai aura 09:02 nitrogen in the tire 14:16 EcoSport diesel | diesel vs petrol 17:12 family all wheel drive vehicles 20:38 kushaq/ Taigun | flex fuel 25:32 popular Hyundai
@iamnotthewerewolf212
@iamnotthewerewolf212 3 жыл бұрын
Thanks 🙂
@jerardhwilson793
@jerardhwilson793 3 жыл бұрын
Thanks
@fazilma2742
@fazilma2742 3 жыл бұрын
Thanks bro👏👏👏
@077vkr
@077vkr 3 жыл бұрын
Nanmayulla manase namovakam.
@akashkentertainments
@akashkentertainments 3 жыл бұрын
@MuhammadUvayis
@MuhammadUvayis 3 жыл бұрын
0:10 - cab forward 9:05 - nitrogen air 14:20- eco sport desel engine 20:42- flex fuel
@Boss-qu6uk
@Boss-qu6uk 3 жыл бұрын
Tnx
@MuhammadUvayis
@MuhammadUvayis 3 жыл бұрын
@@Boss-qu6uk your welcome 🥰🥰
@kssanthosh647
@kssanthosh647 3 жыл бұрын
Thanks
@anandvishnu124
@anandvishnu124 3 жыл бұрын
തേങ്ക്സ്
@TheRanju001
@TheRanju001 3 жыл бұрын
kzbin.info/www/bejne/manOqJlvjaiig6M
@narkuasmr7012
@narkuasmr7012 3 жыл бұрын
ചുമ്മാ ഞാൻ കണ്ടിരിക്കുന്നു. ഒരു സുഖം ......ആരെങ്കിലും ഉണ്ടോ
@jitheeshudayan
@jitheeshudayan 3 жыл бұрын
ബാക്കി എല്ലാരും ചുമ്മിക്കൊണ്ട് ആണ് കാണുന്നത് ഒന്ന് പോടോ 😁 എല്ലാരും ഉണ്ടു
@hrsh3329
@hrsh3329 3 жыл бұрын
ഇല്ല
@saneeshsanu1380
@saneeshsanu1380 3 жыл бұрын
നൈട്രജൻ വളരെ പാവമാണ്. അതുകൊണ്ട് ചൂടാവില്ല. ഇജ്ജാതി തഗ്ഗടിക്കാൻ ബൈജു ചേട്ടൻ അല്ലാതെ വേറെ ആര്😜
@nejeebmullappalli7039
@nejeebmullappalli7039 3 жыл бұрын
ഷവർലെ പല 7 സീറ്റർ വണ്ടികളും toyota യെക്കാളും മൂന്നാം നിര seat leg space കൂടുതൽ ഉള്ളത് കണ്ടിട്ടുണ്ട്, അതിന്റെയൊക്കെ engine റൂം കുറച്ചുകൂടെ closely packed ആയിരിക്കും battary 2 ആം നിര സീറ്റിനടിയിൽ ആയിരിക്കും, engine റൂം closely packed ആയതുകൊണ്ട് engine റൂമിനകത്തു വല്ല repair നടത്തേണ്ടി വന്നാൽ കുറച്ചു സമയവും ചെലവും കൂടുതൽ ആകും
@siyad2342
@siyad2342 3 жыл бұрын
4:22 aura യുടെ ഇൻറീരിയർ ഡിസൈൻ grand i10 nios യുടെ ഇൻറീരിയർ ഡിസൈൻ സെയിം 6:25 venue ഇൻറീരിയർ ഡിസൈൻ വേറെ രീതിയിൽ
@noushadzinu7620
@noushadzinu7620 3 жыл бұрын
Adinte munbagam grand i10 nios ntedanu
@rajeshp5046
@rajeshp5046 3 жыл бұрын
My AMT Celerio's Original MRF tyres were always filled with Nitrogen. The tyres lasted 74000 km. Now running on Michellin (opted for softer compound) Odo reading 96000 km. Completed 6 years. Getting mileage of 22 km regularly on Bangalore Ring road. Daily running 60 km minimum.
@hojaonline
@hojaonline 3 жыл бұрын
Very Informative about Nitrogen Filling :) Good Job Baiju Chetta...
@rafeekparammalvlogs
@rafeekparammalvlogs 3 жыл бұрын
അദ്ദേഹം വളരെ പാവം ആണ്‌ അത് കൊണ്ട് ചൂടാ വില്ല 😄😄
@sharonus317
@sharonus317 3 жыл бұрын
Informative 👍.... Thanks baiju chetta.....
@noufalparol
@noufalparol 3 жыл бұрын
Congrats Biju Etta 600k subscribers ❤️👍
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Ur reviews r unique that y waiting for ur rx 100 review
@velickal
@velickal 3 жыл бұрын
ബൈജുചേട്ടാ, Bolero Neo യുടെ റിവ്യൂസിനായി wait cheyyunnu
@jayakumarb7533
@jayakumarb7533 3 жыл бұрын
Biju n Nair പേരു പറഞ്ഞു Nios മേടിച്ചപ്പോൾ അധികഠ തുക മേടിച്ച് എന്നെ പററിച്ചു. പരാതി കൊടുത്തു. പരിഹാരത്തിന് എഞ് വഴി. Thrissur popular Hyundai പററിച്ചു
@AbhijitVp
@AbhijitVp 3 жыл бұрын
ഒരു taxi driver ഉൾപ്പെടെ ഏതൊരു സാധാരണക്കാരനും nitrogen filling ചെയ്യണ്ട ആവശ്യം ഇല്ല. ചെയ്യുന്നതിൽ തെറ്റില്ല എങ്കിലും normal air fill ചെയ്യുന്നത് താരതമ്യം ചെയ്താൽ വരാവുന്ന മാറ്റം വളരെ നേരിയത് മാത്രം ആണ്. ചിലവ് അധികവും. ഇത് ടയർ നിർമാതാക്കൾ ഉൾപ്പെടെ പല പഠനങ്ങളും വിലയിരുത്തുന്നത് ആണ്. Handling of ride : Nitrogen filling ചെയ്യുമ്പോൾ Moisture(ജലാംശം) ഇല്ലാത്തത് കൊണ്ട്, tyre ചൂടാകുമ്പോൾ വരുന്ന pressure വ്യത്യസം കുറയും. 10°F ചൂട് മാറ്റം വരുമ്പോൾ 1psi മാത്രം ആണ് tyre pressure മാറുന്നത്. ഒരു city drive അല്ലെങ്കിൽ ഒരു normal speed-ൽ ഉള്ള ഏതൊരു drive ആയാലും 1psi/2psi pressure വ്യത്യാസം ഒരു മാറ്റവും handling കാര്യത്തിൽ വരുത്തുന്നില്ല. Racing, heavy equipments പോലുള്ള മേഖലയിൽ 1psi ഒരു വലിയ വ്യത്യാസം തരും, അവിടെ nitrogen filling ആണ് recommend ചെയുന്നത്. Oxidation of rims: Nitrogen ഉള്ളത് കൊണ്ട് rim തുരുമ്പ് കേറില്ല എന്ന് പറഞ്ഞാൽ ശെരിയാകാം ഒരു പരിധിവരെ, പക്ഷെ rim-ന്റെ പുറം വശത്ത് സാധാരണ വായു കാരണം തുരുമ്പ് കേറില്ലേ? തുരുമ്പ് പിന്നെ ഒരു അറ്റത് തുടങ്ങിയാൽ മതിയല്ലോ.Alloy wheels ഇതിൽ ബാധിക്കപടുന്നില്ല എന്ന് വിശ്വസിക്കുന്നു. Leak of air: Nitrogen താരതമ്യേനെ വലിയ mocules തന്നെ. പക്ഷെ nitrogen leak ആയി പോകില്ല എന്നു പറയാൻ ഒരിക്കലും സാധിക്കില്ല. സാധാരണ air ആയി താരതമ്യം ചെയ്താൽ ഒരു നേരിയ മാറ്റം ആണ് leak ആയി പോകുന്ന pressure-ൽ ഉള്ളത്. അതുകൊണ്ട് nitrogen അടിച്ചാൽ, അടിച്ച പോലെ അവിടെ കിടന്നോളും എന്ന് തറപ്പിച്ചു പറയാൻ സാധിക്കില്ല. അപ്പോൾ എന്തായാലും കാറ്റ് അടിക്കണം, എങ്കിൽ പിന്നെ ഫ്രീ ആയി കിട്ടുന്ന air അടിച്ച പോരെ. 2 / 3 തവണ കൂടുതൽ അടിച്ചാലും നഷ്ടം ഒന്നും ഇല്ലല്ലോ. Oxdiation ഒഴികെ മേൽപറഞ്ഞത്, ലോക പ്രസിദ്ധ tyre നിർമാതാവ് continental tyres അവരുടെ website-ൽ പറഞ്ഞിട്ടുള്ളത് ആണ്. " Tire inflation pressure can rise and fall with changes in ambient temperature by about one psi (pound per square inch) for every 10 degrees Fahrenheit. For normal everyday consumer tire service applications, nitrogen tire inflation is not required. However, nitrogen tire inflation does not harm tires and may marginally contribute to reductions in tire inflation loss by permeation. Nevertheless, nitrogen will not prevent any tire inflation loss caused by punctures, tire/rim interface (bead) leaks, valve leaks, valve/rim interface leaks, wheel leaks, and other mechanical leaks. Again, the use of nitrogen alone does not substitute for the importance of regularly checking tire inflation pressure. If the tire inflation pressure is below the pressure specified on the vehicle placard, the tire must be re-inflated - whether with air or nitrogen - to the proper inflation pressure." Link : continentaltire.com/learn/nitrogen-vs-air-what-right-my-tire അന്തരീക്ഷ വായുവിൽ 78% nitrogen തന്നെ ആണ്. നമ്മൾ petrol pump അല്ലെങ്കിൽ മറ്റു tyre സ്ഥാപനങ്ങൾ വഴി സാധാരണ air fill ചെയുന്നത് ഇതേ air തന്നെ... അധിക പൈസ കൊടുത്തു fill ചെയുന്ന nitrogen filling-ൽ നമ്മുക്ക് ലഭിക്കുന്നത് 95% nitrogen അടങ്ങുന്ന air ആണ്. എങ്കിലും 17% കൂടുതൽ nitrogen നിറച്ചത് കൊണ്ട് video-ൽ പറഞ്ഞ അത്ര അധികം വ്യത്യാസം വരുമോ? എങ്ങനെ?
@rahulsuseelan7124
@rahulsuseelan7124 3 жыл бұрын
Baiju chetta meesa vech oru video cheyyamo..aa lookil onn kanan oru agraham..😊
@mixermasteryoutubechannel6633
@mixermasteryoutubechannel6633 3 жыл бұрын
ഫാമിലി വണ്ടിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ടാറ്റാ നെക്സോൺ എടുക്കു ബ്രോ ഉയർന്ന സേഫ്റ്റി ഇല്ലേ അതുകൂടി സേഫ്റ്റി ഉള്ള വണ്ടി ഏതാ കിട്ടുന്നേ ധൈര്യമായി ഫാമിലി കൊണ്ടുപോകാൻ യാത്രചെയ്യാം എവിടേക്കും
@proteins327
@proteins327 3 жыл бұрын
Time stamps with vehicle names would be very helpful
@rahulreghunath6615
@rahulreghunath6615 3 жыл бұрын
Actually ആട് 1 തീയേറ്ററിൽ flop ആയിരുന്നു..ഫേസ്ബുക്ക് troll page കളിൽ ആണ് പടം ഹിറ്റ് ആയത്😓
@sarathmadikai187
@sarathmadikai187 3 жыл бұрын
Video maaripoyi
@lallulallu3628
@lallulallu3628 3 жыл бұрын
ആട് 1 കാണാൻ പോയിട്ട് ഞാൻ തിയേറ്റർ ഇൽ നിന്നും അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങിപ്പോയി. അത്രക്ക് നല്ല സിനിമ ആയിരുന്നു... അത് എങ്ങനെ വിജയിച്ചു എന്നാണ് പറയുന്നത്...
@midhunyohannan5077
@midhunyohannan5077 3 жыл бұрын
@@lallulallu3628 athinu ara vijayichu paranje e commentil
@flyingbookinformation9606
@flyingbookinformation9606 3 жыл бұрын
Also for your information Flex fuel means it can increase Engine wear and tear! slight engine noise increase With the use of flex fuel turbo engine will be performing very well non-turbo ? Engine oil has to be upgraded to synthetic or something equal to that
@sibim5652
@sibim5652 3 жыл бұрын
ചേട്ടാ.. 1.2 litre naturally aspirated എൻജിനും 1 litre turbo എൻജിനും തമ്മിലുള്ള വ്യെത്യാസം എന്താണ്.. ഏതാണ് നല്ലത്... Sibi, തിരുവനന്തപുരം
@transair2163
@transair2163 3 жыл бұрын
Byju Sir, kindly do a video on Mitsubishi Pajero for its efficiency and quality performance. 🙏
@rajankoovayil7578
@rajankoovayil7578 3 жыл бұрын
Please include details of tyre expiry period esp. how many years a normal radial tyre can be used without compromising safety, pros & cons etc in the special episode for Tyres
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Q&A Session adipoli aanu!!!!!!!!
@rajeshamazie
@rajeshamazie 3 жыл бұрын
താപനിലയിലെ ഏറ്റക്കുറച്ചിലുകൾ ലഘൂകരിക്കുന്നതിന് Aircraft ടയറുകൾ നൈട്രജൻ കൊണ്ട് നിറച്ചിരിക്കുന്നു!
@Munthiri050
@Munthiri050 3 жыл бұрын
സാഹിത്യം കുറച്ച് കൂടുന്നുണ്ടാല്ലോ ബൈജു ഏട്ടാ 🤩🤩🤩
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
അയിനേ കൊണ്ടല്ലേ മൂപ്പർക്ക് കേരള സാഹിത്യ അവാടെല്ലാം കിട്ടീത്
@FrancisJoseph
@FrancisJoseph 3 жыл бұрын
Thank you sir. Very good to hear. There is a misconception that when Hyundai cars are compared with other cars Hyundai cars are considered as downgraded or second standard version. But when I goes through feature list, Hyundai cars are far ahead in the price segment, Means less price but feature packed. So what is your thoughts about that. For example when Alcazar is compared with Innova many are preferred Innova even though Alcazar having all luxury feature and less price tag. On the other hand Innova missing out the features such are 360 view, line change camera and many other, In fact which are really practical safety requirements. On the maintenance side both are little expensive than other common models. Can you please share some opinions about this brand based car selection and feature based car selection.
@lals8438
@lals8438 3 жыл бұрын
Congrats 600k subscribers ❤👏👏
@sabarinath1428
@sabarinath1428 3 жыл бұрын
Congrats for 600k 🥳🥳
@abruva07
@abruva07 3 жыл бұрын
600k aayallo baijuchettante subscribers.. congrats
@sebinsvlog7919
@sebinsvlog7919 3 жыл бұрын
Super video & presentation👍
@saranraju825
@saranraju825 3 жыл бұрын
Skoda Rapid ne പറ്റി ഒന്ന് പറയാമോ? പുതിയ Rapid എപ്പോൾ lonch ആകും? ഇപ്പോൾ ഉള്ള Rapid എടുക്കുന്നത് നല്ലത് ആണോ? അതോ പുതിയ Rapid ന് വേണ്ടി weight ചെയ്യണോ?
@sreerags5849
@sreerags5849 3 жыл бұрын
Airil 78% nitrogen aanu. 21% oxygen, baakki 1% other gases including water vapour.
@josephvadakkan4374
@josephvadakkan4374 3 жыл бұрын
4 cylinder vs 3 cylinder oru video venam sir Maintance Long time use Milage Vibration Ecosport 3 cylinder 1 lakh km kazhiyumbolakum heavy vibrationum milage shortum endu kindly explain it sir
@manissery1956
@manissery1956 3 жыл бұрын
ഇവിടെ ഒരാൾ പറഞ്ഞു നൈട്രജൻ ഫിൽ ചെയ്താൽ പിന്നെ അത് തന്നെ വേണം എന്ന്. Mr ബിജുവിന്റെ വിശദീകരണം വളരെ ഉപകാരപ്രദം ആയി
@bijug3278
@bijug3278 3 жыл бұрын
Hai.i am regular viewer your channel. Very nice information.Honda amaze petrol 2018 model convert to cng can possible. If possible please suggest the CNG kit and service.centre and cost
@niranjannair
@niranjannair 3 жыл бұрын
നമസ്കാരം ബൈജു ചേട്ടാ 🙏
@martinvarghese328
@martinvarghese328 3 жыл бұрын
Chetah, Force Gurkha enna model ne patti onnu vivarikamo? Etratolam off roading capabilities undu aa modelnu ? Kornja oru budgetil cheriya off-roading um pinne baaki samayam family vahanam aayi use chyyam patumo?
@AmalKrishnan8055
@AmalKrishnan8055 3 жыл бұрын
Baiju chetta. Chettante avatharanam oru rakshem illa keto. Karyam nalla vishadeekarichu paranju tharum. Pinne idayku idayku ulla comedy adipoli. Sakkariyede kanakkapillede karyamokke kettu nalla pole chirichu.
@MrAdarsh123456
@MrAdarsh123456 3 жыл бұрын
21:30 2003, 2004ൽ ഇനി എങ്ങനെ ഫ്ലെക്സ് ഫ്യൂൽ വാഹനം ഇറക്കും 😂(ബൈജു ചേട്ടന് നാക്കു പിഴച്ചു )😜
@adwaithkr3116
@adwaithkr3116 3 жыл бұрын
600k Machan ath pora alliya 🥳
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
Dear sir. I was your regular viewer. As per your recommendation I bought a used 2012 model petrol automatic skoda superb. Excellent car. Recently instead of petrol they wrongly filled diesel in my car. After some days I got starting issues in the vehicle. I changed petrol pump. Still issue not solved. Company now says to change the pump inside the fuel tank. But they are not sure about it. I left my car in Skoda service center for 3 days, but they couldn't identify the issue. Can you please explain Please reply sir
@jinushelby
@jinushelby 3 жыл бұрын
Good information…
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഉപകാരപ്രദമായ ചോദ്യോത്തര പരിപാടിക്ക് നമ്മുടെ ബൈജുചേട്ടൻ തന്നെ വേണം 🥰🥰❤💪💪💪
@abhirajprasenan
@abhirajprasenan 3 жыл бұрын
Daewoo cielo onn review cheyyavo?
@am33n_ak
@am33n_ak 3 жыл бұрын
Ecosport ആണ് എന്റെ fav വണ്ടി 😍
@b4u132
@b4u132 3 жыл бұрын
Chetta upcoming വണ്ടികളെ കുറിച്ചു കൂടി ഒരു വീഡിയോ chayiamo
@chandrabose4623
@chandrabose4623 3 жыл бұрын
Good information
@TheAbubose
@TheAbubose 3 жыл бұрын
7:44 Aura yude മുന്‍ഭാഗം മാത്രമല്ല എല്ലാ തരത്തിലും കൂടുതല്‍ ആയും സാമ്യം ഉള്ളത് grand i10 nios enna modelum ആയിട്ടാണ്... ഉദാഹരണം ആയി Maruthi suzuki Swift and the same company's another model Dzire. Venue കുറച്ചു കൂടെ higher stance vehicle aayaanu toonnunnath...
@asadvillooni6129
@asadvillooni6129 3 жыл бұрын
Ford fiesta 2013-14 model diesel എടുക്കാൻ ആഗ്രഹിക്കുന്നു, അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ, എടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം.
@muhammedck3223
@muhammedck3223 3 жыл бұрын
ചോദ്യാത്തരത്തിനിടക്ക് വാഹനങ്ങളുടെ ഫോട്ടോയും കാണിക്കണം'
@tomthomas8739
@tomthomas8739 3 жыл бұрын
Kindly discuss frequent abs malfunction of ABS SENSOR IN Skoda rapid..Even though it's covered under warranty in initial years this makes us to travel frequently to Skoda showrooms..
@pravinrajababu4518
@pravinrajababu4518 3 жыл бұрын
Congratulations Baiju chetta for 6Lac subscribers
@tomgeorge1313
@tomgeorge1313 3 жыл бұрын
You have good sense of humor...
@srikumarkpsrikumarkp
@srikumarkpsrikumarkp 3 жыл бұрын
Hyundai aura 1.2 litre diesel model gives a above 20km/litre diesel,if drive sedately .it is a three cylinder engine. during this price hike,this engine is a boon.
@skhealthcareproduct6780
@skhealthcareproduct6780 3 жыл бұрын
മുടിഞ്ഞ ഇന്ധന കൊള്ള കാരണം വണ്ടിയോട് ഉള്ള സ്നേഹം പോലും കുറഞ്ഞു പോയി
@rrassociates8711
@rrassociates8711 3 жыл бұрын
ഞാൻ വണ്ടി വിറ്റ് ഒട്ടകം വാങ്ങാൻ തീരുമാനിച്ചു. ഈമാനെങ്കിലും കിട്ടട്ടെ
@aquamarinestone5279
@aquamarinestone5279 3 жыл бұрын
@@rrassociates8711 ഒട്ടകം വാങ്ങിയാൽ ഈമാൻ കൂടുമെന്ന് ആര്‌ പറഞ്ഞു?
@proavtechinsights
@proavtechinsights 3 жыл бұрын
Is Ford planning to end their operations in India ? Do you recommend buying a Ford vehicle now ?
@drgopinathanm
@drgopinathanm 2 жыл бұрын
Which is the best choice of buy in Toyota Yaris variants?
@abdulnisam4588
@abdulnisam4588 3 жыл бұрын
Normal Atmospheric Air has 78% of Nitrogen in it. As the molecule size of Nitrogen is high, other gases leak faster. Effectively making near to 100% Nitrogen when you refill the tyre many times. We are not on racing tracks. In normal driving conditions, Nitrogen makes no noticeable difference.
@dibinraj6161
@dibinraj6161 3 жыл бұрын
Volvo XC90 റിവ്യൂ പ്രതീക്ഷിക്കുന്നു
@ashishsubramanian5701
@ashishsubramanian5701 3 жыл бұрын
Ather 450x oru right choice ano currently ....or wait for other new electric scooters... please share your view
@vipintg2173
@vipintg2173 3 жыл бұрын
പുതിയ കാർ വാങ്ങുമ്പോൾ under body coating ചെയ്യേണ്ടേ ആവശ്യം ഉണ്ടോ..
@muhammedsajimal8447
@muhammedsajimal8447 3 жыл бұрын
Not required ithokke dealer commission undakkan vendi cheyyunna karyangal aan
@feynez
@feynez 3 жыл бұрын
Depending on the car, if it costly car then do it👍🏼
@anzilmuhammed1290
@anzilmuhammed1290 3 жыл бұрын
Nallathaannu
@simpletube3114
@simpletube3114 3 жыл бұрын
Better advise 5 varshathil kooduthal vandi upayogikkan plan undegi... Kadal oora area yil aane upayogam engil .., under coating cheyyam athe showroomil ninne veenda purathe paint kadayil poyal paint vangi sadharana water service station le konde koduthal cheythu tharum..
@achusundar
@achusundar 3 жыл бұрын
എന്റെ കാർ ന് ( verna) undercoating ചെയ്യാൻ ഷോറൂമിൽ 3300 രൂപ പറഞ്ഞു അതും single coat.. ഞാൻ പുറത്തു കൊടുത്തു ചെയ്തപോ 2 layer coating nu 2200 അയൊള്ളു material cost 1000, labour 1200 rs
@tonythomas1159
@tonythomas1159 3 жыл бұрын
Baiju chetta Diesel engine no issue oru 500 to 1000 rs inu petrol engine choose cheyyathirikkunatha nallathu
@JaygopalKottilil
@JaygopalKottilil 3 жыл бұрын
Hi Baiju... I'm in the process of returning home to Kerala. I've been using many cars during my 40 years of pravaasi life. I wish to choose a car for me and my wife. This is quite a task in India. My shortlisted cars are, Ford Endeavour, Jeep Compass, Hyundai equal model, and of course TATA's high end SUV. I've been using Chevy Trail Blazer, Merc E300 sedan, Ford Explorer. I found Ford Explorer quite good. Please advise me further.
@Muralipillai5050
@Muralipillai5050 3 жыл бұрын
Luxury car il kuranja maintenance video cheyyamo Baiju etta
@Saleena6677
@Saleena6677 3 жыл бұрын
സർ, ഞാൻ ഒരു ടുവീലർ ഉപയോഗിക്കുന്ന ആളാണ്. ടയറിൽ നൈട്രജൻ ഫിൽ ചെയ്യുമ്പോഴാണ് പെട്ടെന്ന് മർദം കുറയുന്നത്. സാദാ വായു നിറക്കുമ്പോൾ കൂടുതൽ കാലം മർദം നിലനിൽക്കുന്നുണ്ട്.
@97456066
@97456066 3 жыл бұрын
Wait ചെയ്ത് ഇലട്രിക് വണ്ടി യിലേക് മാറുന്നതാണ് നല്ലത്
@souravbose4000
@souravbose4000 3 жыл бұрын
600 k adichallo😍
@20_muhammedlafinshan75
@20_muhammedlafinshan75 3 жыл бұрын
Added fuel use cheyumbol power kurayum so mileage kurayan sadhyatha unde
@Suhelkhan06vlogs
@Suhelkhan06vlogs 3 жыл бұрын
Honda city 2010 automatic 2nds medikkan ullla abhiprayam yentha Baiju chetta...
@nejeebmullappalli7039
@nejeebmullappalli7039 3 жыл бұрын
Rim alloy ആണെങ്കിക് നൈട്രജൻ നിറക്കണം എന്നില്ല എന്നു തോന്നുന്നു, 2000 രൂപ range ൽ നമുക്ക് ഒരു നല്ല portable compressor വാങ്ങാം, അതുകൊണ്ടു വീട്ടിൽ നിന്നും തന്നെ കാറ്റു നിറക്കാം, കേരളം പോലുള്ള കാലാവസ്ഥയിൽ tyre ചൂടായി ഉണ്ടാകുന്ന അപകടം വളരെ കുറവായിരിക്കും,
@kmpillai4789
@kmpillai4789 3 жыл бұрын
Please inform after filing nitrogen in tyre how much month/year we can change nitrogen (duration)
@shijilkurian3801
@shijilkurian3801 3 жыл бұрын
ഇന്ധന വില 100 ഉള്ളപ്പോൾ ac ഇട്ടു വീഡിയോ ചെയിത ബൈജു ചേട്ടൻ മസ്സാണ് 🔥🔥🤣
@mohandaskambalath6185
@mohandaskambalath6185 3 жыл бұрын
2023-24ആയിരിക്കും ഉദ്ദേശിച്ചത്
@AbdulAziz-sp3ff
@AbdulAziz-sp3ff 3 жыл бұрын
Sir next time make one videos about top 10 safety cars in India under 10 lakhs and milage also,,,,its my humble request,,,,,,pls reply me,,,,,,,,
@sheejopoulose1444
@sheejopoulose1444 3 жыл бұрын
Tyre പ്രഷർ indication xuv300 ഇൽ ഉണ്ട്. സ്റ്റെപ്പിന്നി tyre pressure കൂടി കാണിക്കുണ്ട്
@muhammedbilal9388
@muhammedbilal9388 2 жыл бұрын
Thank you Sir 👍👍👍👍👍
@thomasverghese2750
@thomasverghese2750 3 жыл бұрын
Do you recommend conversion of Tata Indica petrol car to Lpg auto gas please intimate
@rahulullas6583
@rahulullas6583 3 жыл бұрын
"Kanakapillaiyude veetil karikalum porikalum kanaku kootumbol karachilum pizhichileum" kolalo usage evidelum upayogikam😀 Eniku manasilagathe karyam aghe 2 masam nattil undaghune aalku enthina vandi evide.....nattil verumbol oru vandi rentinu eduthal porre🤔PetrolInte vila flex fuel irakitu kuraykan nilkanda.....veenel eppom thanne kuracho😊
@girishm7477
@girishm7477 3 жыл бұрын
Hi Sir, hope you have already heard of BBT Scam. And you have featured lot of used luxury cars show room in kerala most of which owners are business based on Dubai. Do you think that any these showrooms might have acquired cars in similar fashion???. As a responsible journalist what are your views on this??
@muhammedabdulbazith7078
@muhammedabdulbazith7078 3 жыл бұрын
Indian vahana brand aya TATA, MAHINDRA. vandikal edukkunnath nallathano atho TOYOTA, SUZUKI. polayulla brand inte vandiyano nallath. engine life,service, spare parts availability okke nokkumbol ethanu nallath next Q&A parayumo
@rafeekpkdniyaspkd853
@rafeekpkdniyaspkd853 3 жыл бұрын
Good inform
@rajathrmenon1
@rajathrmenon1 3 жыл бұрын
Is TATA harrier a worthy one to buy for 18L? Kindly try to answer this
@kutlee2009
@kutlee2009 3 жыл бұрын
Aa 20rs കണ്ണ് നട്ടിട്ടുണ്ട്. അത് കുറയാൻ പോകുന്നില്ല. അതും ടാക്സ് അഡ്ജസ്റ്റ് ചെയ്തു price maintain ചെയ്യും
@gentlemen1984
@gentlemen1984 3 жыл бұрын
pls make a video about MERCEDES-BENZ STAR AGILITY
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
It would be appreciable if u review rx 100 135 4 speed 135 5 speed rxz 4 speed rxz 5 speed .all in one video😃🙏🏾
@bobygeorge8214
@bobygeorge8214 3 жыл бұрын
Baijuchettan hyundai grand i10 noes automatic enthanu opinion market opinion enthanu please reply tharammo...
@JITINJOSEPH17
@JITINJOSEPH17 3 жыл бұрын
nitrogen filling valare waiting aaya chodyham aayrinu.
@marymichael6692
@marymichael6692 3 жыл бұрын
Old model alto car onnu review cheyyummo pllz
@vishnuvmohan4860
@vishnuvmohan4860 3 жыл бұрын
സാധാരണ എയർ ൽ 78% നൈട്രജൻ ഉണ്ട്...
@ktuupdate7503
@ktuupdate7503 3 жыл бұрын
Hundai grand i10 nios..... Sportz Entha abhipraayam?? Aa price rangil athilum nalla vere vandi undo?
@premretheesh4678
@premretheesh4678 3 жыл бұрын
മനോഹരം ❤
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Old model round headlight high roof Omni kittiyal oru review chayamo
@vivekmohan2346
@vivekmohan2346 3 жыл бұрын
Sir, poor sound quality this time.... It's like you are speaking from far away... Pls do check next time
@nvf007
@nvf007 3 жыл бұрын
00:13 bonet kurakkunathin pakaram vandiyude pirakil Neelam kurach koottiyalpore.. old endeavour have lots of space in 3rd row
@mtkoshy6284
@mtkoshy6284 3 жыл бұрын
When nitrogen was available in our area, I would happily drive a few km to fill my cars with only nitrogen. When I started going for long drives, like Ladhak or Bhutan etc., I bought Blaupunkt TPMS for my Skoda Yeti. After a couple of years, I bought one for my Audi sedan too. My experience as a user: Both nitrogen and normal air expand after you drive for a while, more in summer. But nitrogen is slightly better by max 2 PSI. Air pressure variation between wheels is plus/minus one PSI in both cases. Air leakage is similar in both cases. Yes, the advantage of nitrogen being dry could be a plus point, but no other significant advantage of using nitrogen. So much so that I stopped visiting pumps for filling nitrogen. I use a portable pump for filling normal air myself. Hope, I'm not disappointing supporters of nitrogen 🙏
@vivekjbabu5738
@vivekjbabu5738 2 жыл бұрын
I second you. Never felt any difference. Nitrogen filling is more of a scam. If one doesn't have TPMS, just check/refill air weekly or fortnightly.
@lensmankrk7965
@lensmankrk7965 3 жыл бұрын
Jhan 2019 Mumbai to Bangalore Road trip cheyyan Theerunanichapol Ente friend Caril Nitrogen Adikku Ennu paranju. Long drivel tyre burst akanulla sadyata kuravaanu.. 👍
@PraveenKumar-ts4fx
@PraveenKumar-ts4fx 3 жыл бұрын
Need to buy a seven seater SUV which one you would recommend (40% Long Trip / 20% High Range Trip /40% City Ride) i am staying at in apartment with 200-220 sqft parking area(narrow) with three pillars in this parking(2 Pillars in left) 1 Pillar(Right Side). Looking ahead for your reply and advise
@govindannamboothiry135
@govindannamboothiry135 3 жыл бұрын
Enthu, What about Maruti Omni. OTTUM MUTTAMILLA OMNIKKU.
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 3 жыл бұрын
How to adjust Air-con in a Car Please advice.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
Why He Rejected a 2.5 Crore Job Offer 😳 | Part 2
41:27
Brototype Malayalam
Рет қаралды 58 М.
WHEN IN TEXAS SHOW UP AND SHOW OUT 😱#moto #bikelife #125yz #usa
0:11
Yorick ' Booster
Рет қаралды 2,2 МЛН
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 749 М.