ടയറുകൾക്കും സ്റ്റാർറേറ്റിങ് നിർബന്ധമാക്കി.ഇനി ടയർ വാങ്ങുമ്പോൾ റേറ്റിങ് ശ്രദ്ധിക്കാം | Q&A | Part 86

  Рет қаралды 60,724

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive #AutomobileDoubtsMalayalam #MaximumMileage#MalayalamAutoVlog #NewCars#NanoLube#TyreStarRating

Пікірлер: 542
@mohamedkadavanad2830
@mohamedkadavanad2830 2 жыл бұрын
ഞാന്‍ ഖത്തറില്‍ നിന്നാണ് . ചൈന ടയറിനെ കുറിച്ച് പറയാനാണ് ഇങ്ങനെ ഒരു കുറിപ്പ്. ഏറ്റവും നിലവാരം കുറഞ്ഞ തയാറാണ് ചൈനയില്‍ നിന്ന് വരുന്നത്. വിലകുറവ് ഉള്ളതിനാല്‍ പലരും ചൈന ടയര്‍ വാങ്ങി പ്രശ്നത്തില്‍ പെടുകയും സ്പീഡില്‍ ഓടുമ്പോള്‍ ടയര്‍ പൊട്ടിത്തെറിച്ചു അപകടം സംഭവിച്ചു മരണം പോലും നടന്ന സംഭവങ്ങള്‍ ഉണ്ടായതിനു ഈ കുറിപ്പുകാരന്‍ സാക്ഷിയായിട്ടുണ്ട് . ആയതിനാല്‍ ചൈന ടയര്‍ വാങ്ങുന്നവര്‍ രണ്ടുവട്ടം ആലോചിച്ച ശേഷം മാത്രം വാങ്ങുക .
@bipinkalathil6925
@bipinkalathil6925 2 жыл бұрын
എന്റെ കാറിന്റെ ടയർ തേയാതെ തന്നെ പൊട്ടി അപകടം ഉണ്ടായി... എന്നിട്ട് സ്റ്റെപ്പിനി വെച്ചു ടയർ മാറ്റാൻ ചെന്നപ്പോൾ കടക്കാരൻ വീണ്ടും ലാഭം ആഗ്രഹിച്ചു ചൈന ടയർ തന്നെ പുഷ് ചെയ്യാൻ നോക്കി..,. ഇത് മനുഷ്യരെ മരണത്തിലേക്ക് തള്ളി വിടുന്നതിന് തുല്യം ആണെന്ന് കച്ചവടക്കാർ മനസ്സിലാക്കുക..
@motobiography8413
@motobiography8413 2 жыл бұрын
സത്യത്തിൽ ചേട്ടന്റെ QandA കാണുമ്പോഴാണ് ശനിയാഴ്ച ആയെന്ന് അറിയുന്നേ 😅
@fahadibin8982
@fahadibin8982 2 жыл бұрын
എന്തൊരു തള്ള് ആണെടോ ?? 😖😖
@anuhappytohelp
@anuhappytohelp 2 жыл бұрын
കൈയിൽ ഫോൺ അല്ലേ,അതിൽ അല്ലേ വീഡിയോ കാണുന്നത്...
@nikhil.sathyan
@nikhil.sathyan 2 жыл бұрын
💯
@linotnow
@linotnow 2 жыл бұрын
വേറൊരു പണിയും ഇല്ലാതിരിക്കുമ്പോഴാ ഇങ്ങനെയൊക്കെ തോന്നുന്നത്.
@aslam180
@aslam180 2 жыл бұрын
Oru mayathil okke
@sajinvkmsajin8037
@sajinvkmsajin8037 2 жыл бұрын
നമ്മുടെ ഗവൺമെൻറ് ഓഫീസർമാർക്കും വേണം സ്റ്റാർ റേറ്റിംഗ് 10/10 ഓഫീസുകൾക്കും
@harimathilakam5045
@harimathilakam5045 2 жыл бұрын
അങ്ങനാണെങ്കിൽ നമ്മുടെ RT office എന്നും 0/5 ആയിരിക്കും
@sajanbabu8101
@sajanbabu8101 2 жыл бұрын
Nanolube ഒരു real ഐറ്റം ആണ്. ഞാൻ വർഷങ്ങാളായി Ukraine ന്റെ Xado additive ഉപയോഗിക്കുന്നുണ്ട്. കൂടാതെ polytron എന്നാ അമേരിക്കൻ microlube ഉപയോഗിച്ചിട്ടുണ്ട്. ഏതു കാറിലും, സ്കൂട്ടറിലും ഉപയോഗിക്കുന്നുണ്ട്. Super slippery lube ആണ്. മൈലേജ് കൂടും, സൗണ്ട് കുറയും, engine ചൂടാകൽ കുറവ്, ഏറ്റവും ഗുണം oil change period ഇരട്ടിയിലേറെ ആകുന്നു. ഞാൻ കൊല്ലത്തിൽ ഒരിക്കലേ മാറു, പക്ഷെ oil degrade ആയിട്ടേ ഉണ്ടാവില്ല 👍
@clintgeorge7154
@clintgeorge7154 2 жыл бұрын
എന്റെ അനുഭവത്തിൽ നല്ല ക്വാളിറ്റി എഞ്ചിൻ ഓയിൽ ഉപയോഗിച്ച് പറയുന്ന കാലാവധിക്ക് കുറച്ച് മുന്നേ മാറ്റി മാറ്റി കൊണ്ടു നടക്കുന്നതാണ് ഏറ്റവും നല്ലത്.
@binoyvishnu.
@binoyvishnu. 2 жыл бұрын
True Bike every 2500 km Car every 8000 km
@Wayanattukaaran
@Wayanattukaaran 2 жыл бұрын
@@binoyvishnu. scooter?
@binoyvishnu.
@binoyvishnu. 2 жыл бұрын
@@Wayanattukaaran every 2500km
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
വണ്ടികൾ ഒന്നും കാണിക്കാതെ വെറും ചോദ്യവും ഉത്തരവും മാത്രം പറഞ്ഞു പോകുന്ന വീഡിയോ ആണെങ്കിൽ പോലും ഒരു തരി പോലും സ്കിപ്പ് ചെയ്യാതെ കാണാൻ തോന്നിക്കുന്ന ഒരേഒരു ചാനൽ ഇത് മാത്രം ആണ് അതിന് വലിയൊരു കാരണം ബൈജുചേട്ടൻ്റെ സംസാര ശൈലിയും അവതരണ മികവും ഇടക്കിടെയുള്ള തഗ് ഡൈലോഗ്‌കളും ഒക്കെ ആണ് 💖👍
@anjeevgeorge9062
@anjeevgeorge9062 2 жыл бұрын
ഏതാനും വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ ഒരു നാനോ ലൂബ് കമ്പനി, ഞാൻ ജോലി ചെയ്യുന്ന കമ്പനിയെ സമീപിച്ച് അവരുടെ പ്രോഡക്റ്റ് അവതരിപ്പിച്ചു. നേതൃനിരയിൽ ഉള്ള മിക്കവാറും എല്ലാവർക്കും അത് വളരെ ഇഷ്ടപ്പെട്ടു. മീറ്റിംഗിൽ ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിച്ചു, ഉത്തരം പിന്നീട് അറിയിക്കാം എന്ന് പറഞ്ഞ് സ്ഥലം വിട്ട അവരെ പിന്നീട് കണ്ടിട്ടില്ല. വീണ്ടും വീണ്ടും മെയിൽ അയച്ചെങ്കിലും മറുപടി കിട്ടിയിട്ടില്ല. ചുരുക്കത്തിൽ ലോകത്തിലെ ഓയിൽ കമ്പനികളോ, വാഹന കമ്പനികളോ, വ്യവസായ ഉപകരണ കമ്പനികളോ ഒന്നും നാനോ ലൂബ് ശുപാർശ ചെയ്യുന്നില്ല.
@baijuparakkal8283
@baijuparakkal8283 2 жыл бұрын
താങ്കളുടെ ആ ചോദ്യങ്ങൾ എന്തായിരുന്നു ??....
@anjeevgeorge9062
@anjeevgeorge9062 2 жыл бұрын
@@baijuparakkal8283 എല്ലാ ചോദ്യങ്ങളും എഴുതാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിലും ഒരെണ്ണം ഏകദേശം ആശയം പറയാം. It was told that the nano lube forms a coating on the components. The additives used in the oil formulation also form coating on the component surface. The rate of adsorption may not be same for two different substances. If the adsorption of nano lube is more than that of the additives used, why cant you formulate a fluid without the lube additive, which will reduce the cost.
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
എൻ്റെ അഭിപ്രായം സത്യസന്ധമായി പറയാം. ഞാൻ എൻ്റെ 120000km ഓടിയ സ്കോഡ ലോറയിൽ (2001)ൽ നാനോ lube ഉപയോഗിച്ചു. എനിക്ക് ഗുണവും ദോഷവും പറയാനില്ല. KZbinrs പറയുന്ന എന്തെങ്കിലും ഗുണം എനിക്ക് ലഭിച്ചിട്ടില്ല.
@tkbava123
@tkbava123 2 жыл бұрын
ഒഴിച്ച ശേഷം എത്ര km ഓടി?
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
@@tkbava123 20k യിൽ കൂടുതൽ ഓടി.
@tkbava123
@tkbava123 2 жыл бұрын
@@sayyidmuneeralbukharithang4652 കൂടെ Compression booster ഒഴിച്ചിരുന്നോ?
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
ഇല്ല
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
അന്ന് nanolube മാത്രമേ പ്രൊമോട്ട് ചെയ്തിട്ടുള്ളൂ.
@jj2699
@jj2699 2 жыл бұрын
Thank you so much for the person who asked the first question. I was also planning to ask the same
@vattsurjith3517
@vattsurjith3517 2 жыл бұрын
നല്ലപോലെ ഓട്ടം ഉള്ള വണ്ടിക്ക് nano lube ഒഴിച്ചിട്ട് കാര്യം ഉള്ളു. ഓട്ടം ഇല്ലാത്ത വണ്ടികളിൽ sludge ഭയങ്കരം ആയി കാണുന്നു.
@yadhukrishna.v.g7604
@yadhukrishna.v.g7604 2 жыл бұрын
ഈ ചാനൽ വളരെ നല്ല രീതിയിൽ വാഹനങ്ങളുടെ റിവ്യൂ മനസിലാക്കി തരുന്നു അതുകൊണ്ടുതന്നെ ഈ ചാനൽ എനിക്കി വളരെ പ്രിയപ്പെട്ട താണ് ഈ ചാനൽ പെട്ടെന്ന് തന്നെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ഞാൻ പറയുന്നു
@ajaykrishna4728
@ajaykrishna4728 2 жыл бұрын
I truly love your channel . Following your channel from the last two years, you give the best explanation abouts vehicles .keep going we will support you the best
@rameshg7357
@rameshg7357 2 жыл бұрын
As per specifications of Car manufacturers the oil change is fixed. Will not violation be affecting Warranty ? Mostly such are only value addition to dealerships. Better stick to stipulated oil change as specified by cos !!
@hakshayak2044
@hakshayak2044 2 жыл бұрын
6 airbags pinne ncap test strict aakiyathu kond maruthi and Hyundai decided to discontinue it's entry-level models. 🤗
@pranavpraveen5306
@pranavpraveen5306 2 жыл бұрын
If nano lube has this much of advantages , why don't major manufactures make it compulsory . So there may be some disadvantages also , which wont be revealed in any promotional youtube videos . So it is always safe to follow manufactures guidelines for maintenance
@sunilsapien955
@sunilsapien955 2 жыл бұрын
echo this comment 👍👍
@hafsalmoulana3338
@hafsalmoulana3338 2 жыл бұрын
Because they need to sale there normal product frequently
@myhackvideos
@myhackvideos 2 жыл бұрын
തിരിച്ചും ചിന്തിച്ചുകൂടെ. വാഹന നിർമാതാക്കൾ ഇത് പ്രൊമോട്ട് ചെയ്താൽ അവർക്ക് തന്നെ പാരയകും എന്ന് വിചാരിച്ച് ചെയ്യാത്തത് ആണെങ്കിലോ
@anandhuajayakumar8638
@anandhuajayakumar8638 2 жыл бұрын
Love your vedios ❤️
@Samarasiyath
@Samarasiyath 2 жыл бұрын
​@@myhackvideos gggggggggggggggggggggggggggggggggggg
@ashokkumar-ny6ei
@ashokkumar-ny6ei 2 жыл бұрын
വളരെ നല്ല ഇൻഫോർമേഷൻ.... മറ്റുള്ള യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്ത്ഥ ഉണ്ടാക്കുന്നത് ഇതുപോലുള്ള വിഡിയോകൾ ആണ് എന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്നത്......
@romeyochittilappillyr1667
@romeyochittilappillyr1667 2 жыл бұрын
I simply love your questioner video style, truly refreshing
@joshua1790
@joshua1790 2 жыл бұрын
good video.i have searched many youtube channels and find the best video finally.well done brother.DO VIDEO LIKE THIS LIKE VEHICLE INFORMATIONS♥♥💯💯💯💯
@anishbabu7109
@anishbabu7109 2 жыл бұрын
Feels Engine smooth& low temperature while using nano lube on old type engine- don’t know about new generation engine
@allenjoseph8570
@allenjoseph8570 2 жыл бұрын
Nice presentation & informative Q&A!
@bmw867
@bmw867 2 жыл бұрын
Ottam kuravulla car il ozhichal engine sludge form cheyum. Useful for taxi cars..
@jayarajmg9728
@jayarajmg9728 2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് ചേട്ടന്റെ സരസമായ സംസാരം ആണ് അടിപൊളി
@t__cube9610
@t__cube9610 2 жыл бұрын
Good to hear about the star ratings given to tyres......We will get good quality tyres.
@muhammad7410
@muhammad7410 2 жыл бұрын
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
orupaadu doubts clear aayi...thank you Baiju chetta
@ajinrajiritty7185
@ajinrajiritty7185 2 жыл бұрын
വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക് തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰
@alwinsunny333
@alwinsunny333 2 жыл бұрын
എല്ലാം നന്നായി പറഞ്ഞു ലളിതം സുന്ദരം ❤️❤️❤️
@rockies6133
@rockies6133 2 жыл бұрын
KZbin കാണാൻ ഞാൻ തുടങ്ങിയിട്ട് കുറേ കാലം ആയി എന്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഞാൻ you tube ഇത്ര വലിയ giveaway കൊടുക്കുന്നത് കേൾക്കുന്നത് ? നിങ്ങൾ കൊടുക്കുന്നത് അത് അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ എന്ന് ആശം സികുന്നു 🥰 നിങ്ങൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശം സികുന്നു 🙏
@jijesh4
@jijesh4 Жыл бұрын
ഒരുപാട് അറിവുകൾ നിറഞ്ഞ വിഡിയോ👍👍👍
@prasobhprem1074
@prasobhprem1074 2 жыл бұрын
Useful info about lube oil, gear shift & tyre.
@achuzzworld6079
@achuzzworld6079 2 жыл бұрын
സൂപ്പർ വീഡിയോസ് ആണ് ഞാൻ daily കാണാറുണ്ട് 👍👍👍😘😘😘
@pallikkaramotors
@pallikkaramotors 2 жыл бұрын
എന്റെ കയ്യിലുള്ളത് 2004 മോഡൽ Ford Icon 1.8 ഡീസൽ വാഹനമാണ് (showroom purchase). അന്നത്തെ ഈ വാഹനത്തിന്റെ മൈലേജ് 18 km ആണ്. പിന്നീട് താഴ്ന്ന് 13 - 14 km ൽ എത്തി. ഈ വാഹനത്തിൽ 2020 മുതൽ Armorol Nano Ultra Lube ഉപയോഗിക്കുന്നു. ശേഷം ഇത് 16 km മൈലേജിൽ ഓടുന്നു. Armorol Nano Ultra Lube ഗിയർ ബോക്സിൽ ഒഴിക്കുന്നതിന് മുമ്പ് ഗിയർ ചെയിഞ്ചിഗ് വേഗത്തിൽ വേണ്ടി വന്നിരുന്നു. ഇപ്പോൾ ആ പ്രശ്നം കാണുന്നില്ല
@RoofusVrasilet
@RoofusVrasilet 2 жыл бұрын
Another qna session….. 🥰🥰
@arjunajith4160
@arjunajith4160 2 жыл бұрын
Happy to be a part of this family
@bikelounge6098
@bikelounge6098 2 жыл бұрын
ഇങ്ങള് പോളിയാണ് എല്ലാ വീഡിയോസും കാണാറുണ്ട് ❤️
@rahulkrishnan8934
@rahulkrishnan8934 2 жыл бұрын
Baiju chettante mukham kandit nalla sheenam ulath pole tonnundelo? Arogyam mukhyam bigile😍😍
@leminthomas6387
@leminthomas6387 2 жыл бұрын
ബൈജു ചേട്ടാ ചേട്ടന്റെ ബെൻസിൽ അടുത്ത ഓയിൽ മാറുമ്പോൾ നാനോ ലൂബ് ഉപയോഗിച്ചു നോക്കൂ എന്നിട്ടു അനുഭവം പറയു
@mohammedbazil807
@mohammedbazil807 2 жыл бұрын
Happy to be part of this family❤
@Abhilash_c_bhaskaran
@Abhilash_c_bhaskaran 2 жыл бұрын
ഞാൻ top ഗിയറിൽ നിന്ന് എപ്പോഴും high ഗിയർ ഇടേണ്ട സമയത്ത് നേരെ തേർഡ് ആണ് ഇടാറ്... 4 th വഴി പോകാരെ ഇല്ല.
@saneeshsanu1380
@saneeshsanu1380 2 жыл бұрын
മൂവാറ്റുപുഴയിൽ നാനോ ലൂബ് ഉണ്ടാക്കുന്നുണ്ട്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം കേരള മെക്കാനിക്ക് എന്ന സബിൻ സലിം ഇക്കാടെ യൂറ്റൂബ് ചാനലിൽ ഉണ്ട്. അതിലെ കമന്റ് ബോക്സ് ഫുൾ വായിക്കുക. ഉപയോഗിക്കുന്നവർ കമന്റ് ഇട്ടിട്ടുണ്ട്.
@Hevenly777
@Hevenly777 2 жыл бұрын
Nano Lube is good, I am using this in my Swift Dezire Deisel engine from last 2years, I am changing this from Firoz Muvatupizha
@josephmathew308
@josephmathew308 2 жыл бұрын
പോപ്പുലറിൽ നിന്ന് വണ്ടിയെടുത്താൽ ജീവിതം തീർന്നു എന്നാണ് എന്റെ ഒരിത്
@mohamedrafeeque.chakkiyath3902
@mohamedrafeeque.chakkiyath3902 2 жыл бұрын
ഹ്യൂണ്ടായ് കാറിന്റെ കേരളത്തിലെ പ്രധാന ഡീലർ അല്ലേ പോപ്പുലർ. നല്ല സർവീസും തരുന്നില്ലേ...
@senthil8946
@senthil8946 2 жыл бұрын
Thank you so much sir 🙏💐 💐💐
@ashinroy4835
@ashinroy4835 2 жыл бұрын
Chettante videude intro annengilum enike valaree ishtamaanne
@ashinroy4835
@ashinroy4835 2 жыл бұрын
Chettantee Ella videos njan kaanarunde
@jeffrypad
@jeffrypad 2 жыл бұрын
If one technology or product is found to increase the performance of car the manufactures will definitely use it. So check with the company. Very old cars with oil use can definitely benefit from this type of products, There was earlier Teflon products doing the same.
@shameemkk9813
@shameemkk9813 2 жыл бұрын
നാനോ ലുബ് നെ കുറിച്ച് എൻ്റെ ചോദ്യത്തിന് ഉത്തരം തന്ന ചേട്ടൻ നന്ദി
@origami8786
@origami8786 2 жыл бұрын
Such a wonderful video.. ❤️❤️👍
@nasymohd5992
@nasymohd5992 2 жыл бұрын
Good information 👍
@nexa5765
@nexa5765 2 жыл бұрын
Use full ... Video.... Lobed it.
@driveintonaturewithjoy
@driveintonaturewithjoy 2 жыл бұрын
Thanks for the great review
@aswinmurali1564
@aswinmurali1564 2 жыл бұрын
Good and Valuable informations......
@visweshbhatt
@visweshbhatt 2 жыл бұрын
Q and A episode valare helpful aanu
@anp7707
@anp7707 2 жыл бұрын
പുതിയ അറിവ് നൽകിയത്തിന് നന്ദി
@aaronsamson5580
@aaronsamson5580 2 жыл бұрын
You're videos are usefull
@_gokz
@_gokz 2 жыл бұрын
Kia EV6ൻ്റെ reviewന് waiting ആണ് brother. Good luck.
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
@pictorialmedia
@pictorialmedia 2 жыл бұрын
Very much useful... Thank you..
@jorlinpv9388
@jorlinpv9388 2 жыл бұрын
65 degrees kooduthal engine temperature rise avilla ennu parayunnath correct alla karanam engine temperature or coolant temperature eppozhum ambient temperature ayittannu relate cheythekunnath.. so if ambient temperature goes up coolant stabilization temperature also goes up same in the other way as well. 65 degrees il thermostat polum full open akumennu thonnunnilla..
@AbhilashMS
@AbhilashMS 2 жыл бұрын
Wonderful informative video.
@dailyvibeswithpradeepprabhakar
@dailyvibeswithpradeepprabhakar 2 жыл бұрын
Also injector cleaner ....very useful .
@abhilashraveendran7372
@abhilashraveendran7372 2 жыл бұрын
Company parayunna oil change time 10000km or 1 year.... Oru 7500 km oil change chayanakil nalla engine life kittum. Oru Companyum additives support chayunilla ennathannu vasthavam.. Chettaa w8ing for new brezza 👌👌
@donmk2830
@donmk2830 2 жыл бұрын
Thank you for valuable information
@ManojKumar-hp8fe
@ManojKumar-hp8fe 2 жыл бұрын
Dear Mr Baiju, At the outset let me congratulate you for running this program so successfully and ,also in my opinion it gives a car owner a fair platform to ask his queries .Coming to the point,I am a doctor working in the Middle East.I own a Mahindra xuv 500 and a wagon R,at my Kochi home.Both vehicle are used by my wife,who is also a doctor. The vehicle in question is our xuv 500.We have found that suddenly this vehicle looses acceleration and cannot be driven more than 20kmph.We took it to the dealership and after thorough evaluation,of course in their words,they could find neither the reason nor a solution to the problem .It keeps persisting . Are you aware of problems of similar kind ,happening in xuv500s.If yes can you suggest a way forward.By the way,the dealership says,the asked Mahindra as well but no clear response is forthcoming.My xuv 500 is 2021August model.Thank you.I wish your program all the very best
@arsurajar
@arsurajar 2 жыл бұрын
Really informative 👍
@lifeisspecial7664
@lifeisspecial7664 2 жыл бұрын
Oru cute Mahindra car expect cheyunnu...m Like Hyundai i10,Alto,tiago
@kannannagesh6015
@kannannagesh6015 2 жыл бұрын
Very informative Q&A
@arunm2947
@arunm2947 2 жыл бұрын
Thanks for the informations chetta
@haseebshan2592
@haseebshan2592 2 жыл бұрын
Vry hlp full video❤️❤️🙌🏼
@abhijith8315
@abhijith8315 2 жыл бұрын
Useful vedio👍🏻
@jiffinmi570
@jiffinmi570 2 жыл бұрын
Useful informations❤️
@bobyjoy5543
@bobyjoy5543 2 жыл бұрын
Thank you so much 😍
@subhashthottuvelil5675
@subhashthottuvelil5675 2 жыл бұрын
good to hear nice valuable information's
@prakashanmenakath4814
@prakashanmenakath4814 2 жыл бұрын
Manasilaakkaan kazhiyunnu Nanni namaskaram🙏
@arshadputhiyoth4973
@arshadputhiyoth4973 2 жыл бұрын
Product updation nallathanu
@najafkm406
@najafkm406 Жыл бұрын
Tyre safety and quality is essential for the entire stability and safety of vehicles.
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
വിദേശത്ത് ടയർ കളിൽ ടെമ്പ്രെച്ചർ A. വെറ്റ് സെർഫെസ് A ഓക്കേ മാർക്ക്‌ ചെയ്തു ട്ടുണ്ട്
@ibm7867
@ibm7867 2 жыл бұрын
Nano lube for heavy and light vehicle's.diesel and petrol. Brand name armorol.. I have 6th month user experience good result.my alto 800. I use it after 65,000thousand km totaly pick up stability totaly rise up thank you
@sanjaycv6591
@sanjaycv6591 2 жыл бұрын
Chetta second owner Royal enfield or Java motar cycle???. Please have suggesion
@sauravnair2637
@sauravnair2637 2 жыл бұрын
Kore adhikam information thannathen nanni
@alanzar9571
@alanzar9571 2 жыл бұрын
Thanks for information
@vaidyanbydrsreeram3252
@vaidyanbydrsreeram3252 2 жыл бұрын
Good advice 👍
@drivetodream7747
@drivetodream7747 2 жыл бұрын
അറിവ് നൽകിയതിന് നന്ദി
@amithsujithran879
@amithsujithran879 2 жыл бұрын
Nice Q&A Session
@sureshvikraman8
@sureshvikraman8 2 жыл бұрын
Breeza യുടെ review നു വേണ്ടി കാത്തിരിക്കുന്നു.
@sivapriyanrr127
@sivapriyanrr127 2 жыл бұрын
Wonderful video 🥰 🥰
@robs133
@robs133 2 жыл бұрын
thanks for the info
@vabhilash9009
@vabhilash9009 2 жыл бұрын
good knowledge about cars and tyres
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
🔥ഇത് പൊളിക്കും 🔥
@binthamer5369
@binthamer5369 2 жыл бұрын
Useful video😍
@vijinskathippara9213
@vijinskathippara9213 2 жыл бұрын
ചേട്ടന്റെ അവതരണം 👌
@unnikrishnankr1329
@unnikrishnankr1329 2 жыл бұрын
Q&A Video... 👍🤗
@MM-pm3gg
@MM-pm3gg 2 жыл бұрын
Nice explain 👌
@harithbadarudeenkutty2629
@harithbadarudeenkutty2629 2 жыл бұрын
Useful vedio
@vishkvss9453
@vishkvss9453 2 жыл бұрын
ബൈജു ഏട്ടൻ്റെ അവതരണശൈലി❤❤❤
@sebastiannt5696
@sebastiannt5696 2 жыл бұрын
ഞാൻ ഇന്നോവയിൽ നാനോലൂബും കംബ്രഷർ ബൂസ്റ്ററും ഉപയോഗിച്ചു നോക്കി.അൽപം പവർ കൂടിയ പോലെതോന്നി എന്നല്ലാതെ കാര്യമായ മാറ്റമൊന്നും കണ്ടില്ല.
@dyauspita2235
@dyauspita2235 2 жыл бұрын
Informative.
@rajeevsugumar9103
@rajeevsugumar9103 2 жыл бұрын
Good presentation
@sachinmathew3556
@sachinmathew3556 2 жыл бұрын
Informative video
@riyaskt8003
@riyaskt8003 Жыл бұрын
പഴയ QNA കാണുമ്പോൾ അറിയാം, അന്ന് പറഞ്ഞ വണ്ടികൾ വന്നോ എന്ന്, വെറുതെ ഒരു രസത്തിന് കാണുന്നതാണ്.. ശെരിയാണ് സ്കോർപിയോ എല്ലാവരും ഉറ്റുനോക്കിയ വണ്ടി ആയിരുന്നു, അതാണ് ട്രെൻഡിങ് il കേറിയത്
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
Самая дорогая реклама Lexus forever
0:15
Сергей Милушкин
Рет қаралды 848 М.
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН
Снова заколхозил BMW? 😰
0:30
Тот самый Денчик
Рет қаралды 1 МЛН