സിബി മലയിലിനെപ്പോലെയുള്ള,സിനിമാരംഗത്തെ പ്രഗത്ഭരുടെ നേതൃത്വത്തിൽ സിനിമ പഠിക്കാൻ നിയോ ഫിലിം സ്കൂൾ....

  Рет қаралды 26,009

Baiju N Nair

Baiju N Nair

Жыл бұрын

സിബി മലയിൽ,ജെയിൻ ജോസഫ്, ലിയോ തദേവൂസ് തുടങ്ങിയ പ്രശസ്തരായ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന നിയോ ഫിലിം സ്കൂൾ 14 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.സിനിമയും അനുബന്ധ മാധ്യമങ്ങളുമെല്ലാം ഇവിടെ പഠന വിഷയമാണ്.നിയോ ഫിലിം സ്കൂൾ സന്ദർശിച്ചതിന്റെ അനുഭവങ്ങളാണ് ഇന്നത്തെ വിഡിയോയിൽ..
For more details, call - +91 8891032510
+91 9778418435
NEO FILM SCHOOL IS INDIA’S 1ST INTEGRATED FILM EDUCATION ACADEMY, LOCATED IN COCHIN, KERALA. NEO FILM SCHOOL PROGRAMS PROVIDE FOUNDATION TRAINING AND SPECIALIZATION STUDIES IN AREAS OF DIRECTION, CINEMATOGRAPHY, FILM EDITING,SOUND ENGINEERING, VFX- ANIMATION, STILL PHOTOGRAPHY, ACTING, DUBBING, SCRIPT WRITING AND COLOR GRADING.
NEO PROVIDES PRACTICAL SKILLS AND THEORETICAL KNOWLEDGE WITH AN INTENSIVE PRODUCTION LOAD OUTSIDE OF CLASS TO MOLD YOU INTO A QUALITY PERSONALITY TO START A REWARDING CAREER IN THE INDIAN FILM INDUSTRY.
Website - www.neofilmschool.com
Follow Neo Film School on
Facebook - / neofilmschools
Instagram - / neofilmschools
KZbin - / nfbsvideos
Twitter - / neofilmschool
ഹ്യൂണ്ടായ് അൽകസാർ 7 സീറ്റർ വാഹനങ്ങളിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ്.ഇപ്പോൾ 2023 മോഡൽ അൽക്കസാർ വന്നപ്പോൾ 2 ലിറ്റർ പെട്രോൾ എൻജിൻ പോയി,ഒരു തകർപ്പൻ ടർബോ പെട്രോൾ എൻജിൻ വരികയും ചെയ്തു...
Vehicle provided by Popular Hyundai,Kochi
Ph:9895090690
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#NeoFilmSchool#AutomobileReviewMalayalam#MalayalamAutoVlog#SibyMalayil#PuneFilmInstitute#FilmStudy

Пікірлер: 226
@manu.monster
@manu.monster Жыл бұрын
നാളത്തേക്കുള്ള പുലികൾ അവിടുന്ന് വളർന്നു വരട്ടെ best of luck
@hetan3628
@hetan3628 Жыл бұрын
സിനിമ ലോകത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത്തരം സ്ഥാപനങ്ങൾ ഉപകാരപ്പെടട്ടെ..
@aromalullas3952
@aromalullas3952 Жыл бұрын
സിനിമകളിലേക്ക് വരാനിരിക്കുന്ന ഓരോ ചെറുപ്പമായിരിക്കും ഉപകാരപ്രദമായ ഒരു മികച്ച വീഡിയോ❤
@afsalps2966
@afsalps2966 Жыл бұрын
സിനിമാ ലോകത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോ... Good.....❤
@darksoulera5910
@darksoulera5910 Жыл бұрын
നിയോ ഫിലിംസ് all the best.ഒരുപാട് കലാകാരന്മാർ ഉണ്ടാവട്ടെ
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Ithe നല്ലൊരു topic തന്നെ ആണേ സിനിമ, ithe പോലെ ഒരു സ്ഥാപനം ude എന്ന് eppozhanne ഞാൻ അറിഞ്ഞത്, thank you ബൈജു chetta ❤❤❤❤❤
@atnvlogs333
@atnvlogs333 10 ай бұрын
സിബി മലയിൽ sir ഒരേ പൊളി🫶🏻🔥🔥
@sinojganga
@sinojganga Жыл бұрын
Film school കേരളത്തിൽ പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇനി പുറത്തു poyi പഠിക്കണ്ട ആവശ്യം ഇല്ലാ
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹രാത്രിയിൽ കാണുന്ന ലെ ഞാൻ 😍.ഈ വീഡിയോ 😍നല്ലതായി ബൈജു ചേട്ടാ 👍👏കുറെ പേരുടെ ആഗ്രഹമാണ്. സിനിമയിൽ 😍വരാൻ.. വേണ്ടി. നിൽക്കുന്നു 😍അവരുടെ ആഗ്രഹം സഫലമാവാൻ 😍ഉപകാര പെടും 👍use ഫുൾ വീഡിയോ 👍😍👏👏💪ഫുൾ സപ്പോർട് 💪
@lijik5629
@lijik5629 Жыл бұрын
Very good initiative from the team Neyo. special thanks to SIBI MAYAIL sir.
@pinku919
@pinku919 Жыл бұрын
Thanks for the detailed information. As a common man I don't expect lot of courses in this field. Congrats 'neo' for maintaining a legacy for the past 14 years.
@vinopaul2349
@vinopaul2349 Жыл бұрын
Very Informative, Wish you all success to the whole team🙏🏻
@28.sreeragmnair60
@28.sreeragmnair60 Жыл бұрын
സിനിമയെ സ്വപ്നം കണ്ടു നടക്കുന്നവർക്ക് ഇതൊരു വഴിയാണ്❤
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Very informative and all the best wishes for the entire team
@prashanthsubramaniam708
@prashanthsubramaniam708 Жыл бұрын
Great insight at the right time for the people who are looking for. Good work. Please keep it going.
@baijutvm7776
@baijutvm7776 Жыл бұрын
സിബി മലയിലിനെപ്പോലുള്ള Legend കൾ നേതൃത്വം നൽകുന്ന NEO യ്ക്ക് എല്ലാവിധ ആശംസകളും ❤👍
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Good to see these institutes coming up in Kerala!!!!
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@lijilks
@lijilks Жыл бұрын
Very good professional approach from them. SIBI sir is itself a legend.
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️
@albinsunny2008
@albinsunny2008 Жыл бұрын
Hearing this for first time.... very informative
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
ബൈജു ഏട്ടൻ മുമ്പ് സിനിമയ്ക്ക് Screenplay യും dialogue ഉം എഴുതിയിരുന്നതാണ് ഓർമ്മവരുന്നത്😊. അങ്ങനെവരുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെയും കൂട്ടി ബൈജു ഏട്ടൻ വാഹനം കേന്ദ്രകഥാപാത്രമായുള്ള വല്ല സിനിമയും ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന കാലവും ഒട്ടും വിദൂരമല്ല 😁...
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
It's good informations and opportunity to new cinematic students.🙂
@sarathkp3000
@sarathkp3000 Жыл бұрын
മനോഹരമായൊരു വീഡിയോ തന്നെ ആയിരുന്നു അത്.
@mindapranikal
@mindapranikal Жыл бұрын
Happy to ❤️ Be a part of this family
@sreejithjithu232
@sreejithjithu232 Жыл бұрын
വിഷുൽ മീഡിയയുടെ ലോകത്തേക്ക് എവെർക്കും സ്വാഗതം.... 👌
@sarathps7556
@sarathps7556 Жыл бұрын
Informative video👏👏
@sharathas1603
@sharathas1603 Жыл бұрын
Informative video 👌👌👌
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
Informative video🔥
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir nice video
@kltechy3061
@kltechy3061 Жыл бұрын
Orupadu scope ulla platform film industry athil ethipedan valare use helpful anu ith pole ulla centers 😍
@rajguru664
@rajguru664 Жыл бұрын
Valare sandhosham
@joseansal4102
@joseansal4102 Жыл бұрын
Informative🎉🎉
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Informative topic
@mindfreektech
@mindfreektech Жыл бұрын
Nice video Please upload international travel videos
@shybinjohn1919
@shybinjohn1919 Жыл бұрын
Informative 👍
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Film മേഖല Proffessional ആകുന്നതിൽ സന്തോഷം
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Informative
@jayamenon1279
@jayamenon1279 Жыл бұрын
Very Nice Video 👍🏽👌👍🏽
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Nice interview 👌
@shaun-v-sunny2511
@shaun-v-sunny2511 Жыл бұрын
Very useful video
@sammathew1127
@sammathew1127 Жыл бұрын
We see so much advancements in Kerala 👌🏻👌🏻👌🏻❤
@jithuissac
@jithuissac Жыл бұрын
Sooper ❤
@shineraj873
@shineraj873 Жыл бұрын
നല്ല സംരംഭം❤❤❤
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
Great👍🏻🥰
@moideenpullat284
@moideenpullat284 Жыл бұрын
Adipoliii..❤
@gouthamgmn8165
@gouthamgmn8165 Жыл бұрын
14 years 🙂 Itipole orupaadu naaal povatte....keep going ❤
@prasoolv1067
@prasoolv1067 Жыл бұрын
Stepping into a new topic❤
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
Age limit ഇല്ലാത്തതു നന്നായി നമുക്കും പോയി പഠിക്കാല്ലോ സ്കൂൾ നാടകത്തിൽ അഭിനയിച്ച പരിചയമുണ്ട് 😉😉👍👍👍💐💐💐
@vipinnk9759
@vipinnk9759 Жыл бұрын
Valiya uyarcha undavatte
@knowledgehub8239
@knowledgehub8239 Жыл бұрын
Great 👍👍
@albinsajeev6647
@albinsajeev6647 Жыл бұрын
Informative ❤
@sakeerskr7055
@sakeerskr7055 Жыл бұрын
Good👍👍
@arjund5074
@arjund5074 Жыл бұрын
Helpful❤
@shahin4312
@shahin4312 Жыл бұрын
Good 👍🏻👍🏻👍🏻
@abhayvlogs9939
@abhayvlogs9939 Жыл бұрын
Nalla ashayam🎉🎉
@thomaskuttyjohnphilip9591
@thomaskuttyjohnphilip9591 Жыл бұрын
നല്ല കാര്യം നല്ലത്
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@kl26adoor
@kl26adoor Жыл бұрын
Arum pokath vazhi kudi njn pokum athe Ane baiju chetn entirely different totally different ❤❤❤❤❤❤❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤️
@akhilmahesh7201
@akhilmahesh7201 Жыл бұрын
woww❤🎉
@RenjuR-jf9uw
@RenjuR-jf9uw Жыл бұрын
ഭയങ്കര ഫീസ് ആണ് . പറയുമ്പോ സാധാരണക്കാർക്ക് ഫിലിം പഠിക്കാൻ..
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Waiting for jimny 's video
@t.nasrudheen
@t.nasrudheen Жыл бұрын
സർ വാങ്ങിയില്ലേ ജിമ്നിയുടെ വീഡിയോ പ്രദീക്ഷിക്കുന്നു
@Nexusmotors9853
@Nexusmotors9853 Жыл бұрын
Nice 👌🔥👌🔥👌🔥👌
@riyaskt8003
@riyaskt8003 Жыл бұрын
പ്രിയൻ ഓട്ടത്തിലാണ് ചെറിയ ബജറ്റ് ഉൾ ഉള്ള നല്ല ഒരു cinema ആയിരുന്നു
@karthikpm254
@karthikpm254 Жыл бұрын
New topic cinema 👌👌👌
@suhailsuhu523
@suhailsuhu523 Жыл бұрын
Adipoli ❤
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Adipoli ❤ ❤
@psg7233
@psg7233 Жыл бұрын
Super ❤❤
@akashshaji789
@akashshaji789 Жыл бұрын
Very nice
@mohammedarif8248
@mohammedarif8248 Жыл бұрын
വാല്യൂബിൾ ഇൻഫർമേഷൻ♥️
@sajutm8959
@sajutm8959 Жыл бұрын
Super 👌👌
@bmshamsudeen9114
@bmshamsudeen9114 Жыл бұрын
Good 👍
@shahirjalalshahirjalal5494
@shahirjalalshahirjalal5494 Жыл бұрын
Namaskaram 🙏
@nimeshjoy3181
@nimeshjoy3181 Жыл бұрын
Good ❤👍
@suhailvp5296
@suhailvp5296 Жыл бұрын
Nice.
@alamal2192
@alamal2192 Жыл бұрын
🎉🎉
@Akakakakakak23
@Akakakakakak23 Жыл бұрын
👍🏽👍🏽👍🏽👍🏽 🎉🎉 🤩🤩
@unnikrishnankr1329
@unnikrishnankr1329 Жыл бұрын
Nice 😊
@maneeshkumar4207
@maneeshkumar4207 Жыл бұрын
Present❤❤❤
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
❤ ❤ ❤
@riju.e.m.8970
@riju.e.m.8970 Жыл бұрын
Super
@manishmohan9579
@manishmohan9579 Жыл бұрын
❤❤❤🎉
@just4you1982
@just4you1982 Жыл бұрын
Is it like as Vismaya Max?
@aromaldm80
@aromaldm80 Жыл бұрын
14 years of experience
@nithunthankachan7330
@nithunthankachan7330 Жыл бұрын
👍🏼
@jijesh4
@jijesh4 Жыл бұрын
കലാകാരൻ ആവാൻ പറ്റിയ സ്ക്കുൾ സിനിമ മോഹം മുള്ളവർക്ക് പറ്റിയ സ്ഥലം നിയോ ഫിലിം സ്ക്കുളിന് ആശംസകൾ
@Muhammed_nihal0596
@Muhammed_nihal0596 Жыл бұрын
Cinema love
@larsonpaulose6363
@larsonpaulose6363 Жыл бұрын
👍👍👍
@egentertainments6462
@egentertainments6462 Жыл бұрын
Chetta jimny delevery video idu...
@aliyasar1435
@aliyasar1435 Жыл бұрын
❤❤❤❤👍👍
@alamal2192
@alamal2192 Жыл бұрын
❤❤
@ameer5800ponnu
@ameer5800ponnu Жыл бұрын
👍👍👍👍
@sujithstanly6798
@sujithstanly6798 Жыл бұрын
❤❤❤❤❤
@vinodtn2331
@vinodtn2331 Жыл бұрын
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നെ അറിയാൻ പറ്റി ❤👍
@greenart3696
@greenart3696 Жыл бұрын
NEO FILM SCHOOL ❤❤
@akashshaji789
@akashshaji789 Жыл бұрын
👍👍
@jasinnoushad5167
@jasinnoushad5167 Жыл бұрын
❤❤❤
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 206 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 19 МЛН
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Films
Рет қаралды 602 М.
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 17 МЛН
Достойный поступок водителя❤️
0:39
Taкса
Рет қаралды 4,3 МЛН
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Films
Рет қаралды 602 М.
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 811 М.