ഞാൻ ഒരു വയനാട്ട് കാരനാണ് 1999 2000 കാലഘട്ടത്തിൽ കാക്കനാട് ത്യക്കാക്കര ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളിൽ ജോലി ചെയ്തു .ഒരു പാട് ഓർമ്മകൾ 🤝🤝🤝🤝 സൂപ്പർ
@aahahaha27744 жыл бұрын
ഞാനും കാക്കനാട് കാരനായിരുന്നു, ഇപ്പോൾ ഇത് കാണുമ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു, ഇൻഫോപാർക്ക് ഇരുന്ന പാടം യഥാർത്ഥത്തിൻ മനസ്സിലാകുന്ന ഒരു സിനിമ ഉണ്ടായിരുന്നു, സിനിമ പേര് ഓർമ്മയില്ല, മുകേഷ്, ശ്രീനിവാസൻ ,സാദ്ധിക്ക് ഇവർ അഭിനയിച്ച സിനിമയായിരുന്നു,
@truegold17004 жыл бұрын
എന്ത് വികസനം. നല്ല പ്രകൃതി സുന്ദരമായ സ്ഥലം ഇടിച്ച് നിരത്തി കെട്ടിടങ്ങൾ കെട്ടി പൊക്കി ചുടുംവെള്ളപ്പൊക്കവും ഉണ്ടാക്കി അതാണ് വികസനം
@MusilandAudioJukebox4 жыл бұрын
yes
@manirathnam19855 жыл бұрын
Thank you. I shared part 1 videos to maximum people. Was waiting for part 2
@albinkx40275 жыл бұрын
Now waiting for next parts..
@seemon7113 жыл бұрын
മൂനാം ഭാഗത്തിനായി കട്ട വെയ്റ്റിംങ്ങ്...😍😍
@shajishaji79344 жыл бұрын
Awaiting your 3 part of the program
@jithinjose28375 жыл бұрын
Good presentation
@AnsonVarghesepaul Жыл бұрын
Ee program continue chayyu
@suryasivadas14674 жыл бұрын
Kakknd kari... 💪💓🥰സർവോപരി ngo qtrs കാരി 🤭
@junaidmu48904 жыл бұрын
Nan ambalamukal
@vyshnavpramod19022 жыл бұрын
Ayinu
@joethomas67408 ай бұрын
Excellent video! Can you do a video on Pallippuram Cherthala? There used to be very interesting white sand dunes, that got mined out. It was a geographical gem.
@rajeevk55744 жыл бұрын
മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം കാക്കനാട് ചിത്രീകരിച്ച സിനിമയാണ്
@itsjosephpius2 жыл бұрын
1999-2005 വരെ എൻ ജി ഓ ക്വാർട്ടേഴ്‌സ് ഇന്റെ പരിസരത്തു ആണ് താമസിച്ചിരുന്നത്. ചെമ്പുമുക്ക് പാലം കടന്നാൽ ഉള്ള സ്ഥലം മുതൽ ഞങ്ങടെ രാജ്യം ആയാണ് അന്ന് കണ്ടിരുന്നത്. അന്നൊക്കെ സീ പോർട്ട് എയർപോർട്ട് റോഡ് പണി നടക്കുന്നതെ ഉള്ളു. ഞങ്ങളൊക്കെ ഫ്രീ ആയി അവിടെ സൈക്കിൾ ഓടിച്ചു നടന്നിരുന്നതാണ്. അതെ പോലെ ഇന്നത്തെ ഇൻഫോ പാർക്ക് . അന്ന് വെറുതെ കിടക്കുന്ന സ്ഥലം ആയിരുന്നു. ഏറ്റവും അറ്റത് ഒന്നോ രണ്ടോ ബിൽഡിംഗ് മാത്രം. നല്ല വീതി ഉള്ള റോഡ് ആയതോണ്ട് അവിടെയും സൈക്കിൾ ഓടിക്കാൻ പോവാറുണ്ട്. അതിനു തൊട്ടടുത്തുള്ള വലിയ തോട്ടിൽ ഇറങ്ങി കുളിച്ചിട്ടുണ്ട്. നഗരത്തിൽ നിന്ന് ദൂരെ മാറി ഒരു സ്വസ്ഥ സ്ഥലം ആയിരുന്നു കാക്കനാട്. ഇന്ന് അതൊക്കെ മാറി.
@satheeshps3098 Жыл бұрын
നാലാം ഭാഗം ആയില്ലേ..സിനിമയിലെ കാക്കനാട് നാലാം ഭാഗത്തിനായി കാത്തിരിക്കുന്നു
@sreescreations52984 жыл бұрын
ഊഴം എന്ന ദേവനും പാർവതിയും അഭിനയിച്ച ചിത്രം ( 1988 ) ചെമ്പു മുക്കിലും പരിസര പ്രദേശങ്ങളിലും ആണ് ഷൂട്ട് ചെയ്തത്. കാണാനഴകുള്ള മാണിക്യ കുയിലെ എന്ന ഗാനത്തിൽ പാറക്കാട്ട് ദേവി ക്ഷേത്രവും അതിനു മുന്നിൽ അന്നുണ്ടായിരുന്ന മരവട്ടി മരങ്ങൾ നിറഞ്ഞിരുന്ന (ഇന്നത്തെ പാറക്കാട്ട് ടെമ്പിൾ റോഡ്) റോഡും കാണാം
@midunps19984 жыл бұрын
Super Broooo Adipoli eniyum ethu poley venamm mohanlal old movie location kanikanam ketto
@Travel_Addict-s5y6 ай бұрын
Y you guys stop this beautiful series😢😢😢
@mathewjoseph27054 жыл бұрын
Good one.
@mithunmithu20754 жыл бұрын
Vazhakkala kaar ivde Undo....
@shiyonsv8 ай бұрын
What happened to the 3rd part? Is it removed?
@rahifp4 жыл бұрын
Thank you....
@neokochi27872 жыл бұрын
ഇക്ക എയർപോർട്ട് സിപ്പോർട്ട് റോഡ് കടന്നു പോകുന്ന സ്ഥലം മുബ് എങ്ങനെ ആയിരുന്നുള്ള ഒരു വിഡിയോ ചെയ്യാമൊ
@sebinpkpk51832 жыл бұрын
ഇത്രയും ഭംഗി ഉണ്ടായിരുന്ന ഒരു നാട് പണത്തിനോട് ആർത്തി മൂത്തു ആളുകൾ ആ ഗ്രാമീണ ഭംഗി യെ കൊന്ന് കളഞ്ഞു ഇനി മോങ്ങിയിട്ട് എന്ത് കാര്യം എല്ലാം നശിപ്പിച്ചു അവിടെ ഉള്ള വയലുകൾ എല്ലാം പോയി വരും കാലങ്ങളിൽ ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു അനുഭവം ഈ സ്ഥലത്ത് എന്നല്ല ഇത്പോലെ വലിയ വയലുകൾ ഇല്ലാതാകിയ തിന്നു വലിയ വില കൊടുക്കേണ്ടി വരുംഇന്ന് പ്രളയം ആണെങ്കിൽ നാളെ വരാൻ ഇരിക്കുന്നത് വരൾച്ച യാണ് പ്രകൃതിയെ നശിപ്പിച്ചു എന്ത് വികസനം കൊണ്ട് വന്നാലും പ്രകൃതി തിരിച്ചു പ്രതികരിക്കും അത് മനുഷ്യന് തടുക്കാനോ നേരിടാനോ കഴി യില്ല
first Part കണ്ട് ഞങ്ങൾ വാഴക്കാലക്കാരുടെ കണ്ണു നിറഞ്ഞു
@vishnunair323 жыл бұрын
please upload part 3
@shajipp7614 жыл бұрын
ടൈറ്റിൽ song മഹാ ബോർ
@neenamanoj8054 Жыл бұрын
Why stoping
@shaji33125 жыл бұрын
ശ്ശോ നല്ല സ്ഥലം ആയിരുന്നു... എന്തിനാ ഇങ്ങനെ ചെയ്തത് ആവോ ...
@v.a29795 жыл бұрын
പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യം ആരാണീ പറയുന്നത് സംവിധായകൻ സിദ്ദീഖൊ നിങ്ങൾക്ക് ഇത് പറയാൻ എന്താണവകാശം നിങ്ങളുടെ വീടിരിക്കുന്ന സ്ഥലം നല്ലൊരു നെൽവയൽ ഭൂമിയായിരുന്നു അവിടെ പണ്ട് കൃഷിയുണ്ടായിരുന്നു അത് മണ്ണിട്ട് നികത്തി ആസ്റ്റേൺ വിവേരിയ ടീം ഫ്ലാറ്റും വെച്ചു നിങ്ങൾ വീടും വെച്ചു നിങ്ങളുടെ വീടിനോട് ചേർന്ന് മമ്മൂട്ടി വലിയ ഗോഡൗണും പണിതു ഉപദേശം എളുപ്പമാണ് അത് നടപ്പിലാക്കാനാണ് ബുദ്ധിമുട്ട്
@homosapien4005 жыл бұрын
അങ്ങനെ നോക്കുകയാണെങ്കിൽ എറണാകുളം സിറ്റി മുഴുവൻ നെൽപ്പാടം നികത്തി ഉണ്ടാക്കിയതാണ്...
@ashwin50723 жыл бұрын
@@homosapien400 അതെ നെൽവേയാലും ചതുപ്പ് നിലങ്ങളും നികത്തി ഉണ്ടാക്കിയതാണ് എറണാകുളം city kakkanad അങ്ങനെ അല്ല മല ആയിരുന്നു
@anjidjrjr698411 ай бұрын
അതിനൊക്കെ ഞങ്ങൾ മലപ്പുറത്തു പ്രകൃതിയെ ദ്രോഹം ചെയാണ്ട് ജീവിച്ചു പോണ്