വോൾവോ ബസിൽ ഇന്ത്യ മുഴുവൻ ഗ്രൂപ്പ് ടൂറിൽ സഞ്ചരിക്കാൻ അവസരം.ആഹാരം തയാറാക്കാൻ മലയാളി ഷെഫും കൂടെയുണ്ട്..

  Рет қаралды 63,866

Baiju N Nair

Baiju N Nair

26 күн бұрын

കൊച്ചിയിൽ നിന്ന് പഞ്ചാബ് വഴി കാശ്മീർ വരെയും തിരികെ കൊൽക്കത്ത വഴി കന്യാകുമാരി വരെയും നീളുന്ന റോഡ് ട്രിപ്പ്.ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും വേൾഡ് ഹെറിറ്റേജ് സൈറ്റുകളും യാത്രയിൽ കണ്ട് ആസ്വദിക്കാം.ഇങ്ങനെ ഒരു ഗ്രൂപ്പ് റോഡ് ട്രിപ്പ് ഒരു ട്രാവൽ ഏജൻസി സംഘടിപ്പിക്കുന്നത് ഇന്ത്യയിൽ ഇതാദ്യം ..
Call:8138919329, 8138919320
ലോകം കാണാന്‍ വമ്പന്‍ ഓഫറുകളമായി
വേള്‍ഡ് ട്രാവല്‍ എക്‌സ്‌പോ കേരളത്തിൽ.
യാത്രികര്‍ക്ക് വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായി വേള്‍ഡ് ട്രാവല്‍ എക്‌സ്‌പോ
കേരളത്തിലെ നാല് നഗരങ്ങളില്‍ ഒരുക്കുന്നു.
ഇൻഡ്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായ ബെന്നീസ്‌ ടൂർസ് & ട്രാവൽസ് ആണ് ഇന്ത്യയില്‍ ആദ്യമായി ബിസിനസ് ടു കസ്റ്റമര്‍ ( B2C)
ട്രാവല്‍ എക്‌സ്‌പോ ഒരുക്കുന്നത്.
ലോകരാജ്യങ്ങളിലെ അംബാസിഡര്‍മാരും ഔദ്യോഗിക പ്രതിനിധികളും യാത്രികരോട്
നേരിട്ട് സംസാരിക്കാനെത്തും. സവിശേഷമായ യാത്രാപാക്കേജുകള്‍ വിവരിക്കും.
കൂടാതെ ലോകപ്രസിദ്ധമായ ആഡംബര ക്രൂയിസ് കമ്പനികളുടെ
സ്റ്റാളുകളും വമ്പന്‍ ഓഫറുകളുമായി എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുനൂറോളം രാജ്യങ്ങളിലേക്ക്
ആരും നല്‍കാത്ത ഏറ്റവും മികച്ച ഓഫറുകളില്‍ ടൂര്‍ ബുക്ക് ചെയ്യാനും ബെന്നീസ്
വേള്‍ഡ് ട്രാവല്‍ എക്‌സ്‌പോയില്‍ അവസരമുണ്ട്.
ജൂലൈ 13 , 14 തിയതികളില്‍ ഇടപ്പള്ളിയിലെ
മാരിയറ്റ് ഹോട്ടലിലാണ് കൊച്ചിയിലെ എക്‌സ്‌പോ . സിനിമാസംവിധായകന്‍ ലാല്‍ ജോസ്
ഉദ്ഘാടനം ചെയ്യും.
ജുലൈ 20,21 തീയതികളില്‍ തൃശൂര്‍ ജോയ്‌സ് പാലസിലും 27,28 തീയതികളില്‍ തിരുവനന്തപുരം
അപോളോ ഡിമോറയിലും ഓഗസ്റ്റ് മൂന്ന് നാല് തീയതികളില്‍ കോഴിക്കോട് ടാജ് ഗേറ്റ് വേയിലും
ബെന്നീസ് വേള്‍ഡ് ട്രാവല്‍ എക്‌സ്‌പോ നടക്കും.
എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവർക്ക് ആകര്‍ഷകമായ ക്രൂയിസ് യാത്ര, വിദേശരാജ്യങ്ങളിലേക്ക് ഫ്രീ ടൂര്‍, ഫ്രീ എയര്‍ലൈന്‍ ടിക്കറ്റുകള്‍, കപ്പല്‍ യാത്രാ ടിക്കറ്റുകള്‍,
സൗജന്യ താമസം തുടങ്ങി നിരവധി സമ്മാനങ്ങളും ഇതിനൊപ്പം ലഭിക്കാന്‍ അവസരമുണ്ട്.
കെനിയ, മൗറീഷ്യസ്, സീഷെല്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരും
വിവിധരാജ്യങ്ങളിലെ ടൂറിസം ബോര്‍ഡ് പ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നുണ്ട്.
നോര്‍വീജിയന്‍, ജെന്റിംഗ് ക്രൂയിസ്, ആല്‍ബട്രോസ് എക്‌പെഡിഷന്‍ ക്രൂയിസ്, കോര്‍ഡില ക്രൂയിസ്
എന്നീ ലോകപ്രസിദ്ധ ക്രൂയിസ് കമ്പനികളുടെയും സ്റ്റാളുകളും ഉണ്ടായിരിക്കും.
ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെ ഏഴ് അത്ഭുതങ്ങളും യുനെസ്‌കോ പൈതൃക സ്ഥലങ്ങളും സന്ദര്‍ശിക്കുന്ന
35 ദിവസം നീളുന്ന ഗ്രേറ്റ് ഇന്ത്യാ റോഡ് ട്രിപ്പ്,
അന്റാര്‍ട്ടിക്ക എക്‌സ്‌പെഡിഷന്‍,
പോളാര്‍ എക്‌സ്‌പെഡിഷന്‍,
ടൊമാറ്റിന ഫെസ്റ്റിവല്‍,
ലാന്റേണ്‍ ഫെസ്റ്റിവല്‍, റയോ കാര്‍ണിവല്‍,
ഏറ്റവും വലിയ ക്രൂയിസ്- ഐക്കണ്‍ ഓഫ് ജി സീസില്‍ യാത്ര എന്നിവ ബുക്ക് ചെയ്യാനും അവസരമുണ്ട്.
ലക്ഷദ്വീപ് ക്രൂയിസ് യാത്ര, സൗത്ത് അമേരിക്കന്‍ പര്യടനം തുടങ്ങി
ആകര്‍ഷകമായ നിരവധി പാക്കേജുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാം.
മറ്റൊരു ട്രാവല്‍ ഏജന്‍സിയും നല്‍കാത്ത എക്‌സ്‌ക്ലൂസിവ് യാത്രകളാണ് ബെന്നീസ് ടൂര്‍സിന്റെ
സവിശേഷത.
#baijunnair #AutomobileReviewMalayalam#MalayalamAutoVlog#greatIndiaRoadTrip#BennysRoyalTours#IndiaRoadTrip#KashmirTokanyakumari#IndiaTour#IndiaByRoad

Пікірлер: 252
@baijutvm7776
@baijutvm7776 24 күн бұрын
ഈ ബെന്നിച്ചേട്ടൻ മഹാസംഭവം തന്നെയാണ്.. യാത്രകൾക്ക് ആശംസകൾ ❤❤❤🇮🇳
@gogo7
@gogo7 24 күн бұрын
അടിപൊളി റൂട്ട് 👌🏻👌🏻.. SGK പറഞ്ഞ പോലെ ഭാരതം കണ്ടില്ലേൽ വേറെ ഒന്നും കണ്ടു കാര്യം ഇല്ല 😅😅😅.. പിന്നെ കേരളത്തിൽ നിന്നുള്ള കേന്ദ്ര ടൂറിസം സഹ മന്ത്രിയെ സമീപിച്ച പല പല സംസ്ഥാനങ്ങളിൽ കാര്യങ്ങൾ എളുപ്പം ആവും 👍🏻
@hydarhydar6278
@hydarhydar6278 24 күн бұрын
അടിപൊളി... ഇന്ത്യ കാണേണ്ടതാണ്.... ഓരോ സ്ഥലത്തും പോകുമ്പോൾ സിറ്റി മാത്രം കൊണ്ടുവന്നാൽ നമുക്ക് ആ നാടിനെക്കുറിച്ചു ഒന്നും മനസ്സിലാവില്ല... അതിന്റെ വില്ലേജ് കൂടി കാണണം.... എന്നാലേ യഥാർത്ഥ യാത്ര അനുഭവിക്കാൻ പറ്റുകയുള്ളു
@jijesh4
@jijesh4 24 күн бұрын
ഇന്ത്യ മുഴുവൻ ഒരു ബസിൽ ഒരു ഗ്രുപ്പായി യാത്ര ചെയ്യുവാൻ പറ്റുന്നതു തന്നെ ഒരു ഭാഗ്യം തന്നെ ബെന്നി ചേട്ടൻ്റയും ബൈജു ചേട്ടൻ്റയും കൂടെ ആയാൽ ഗംഭീരം
@user-mi2on4mr4q
@user-mi2on4mr4q 22 күн бұрын
ഒരു യാത്ര പോയി വന്ന സുഖം... സൂപ്പർ ബൈജു സർ.. & ബെന്നിസ്...
@albinissac
@albinissac 24 күн бұрын
സത്യം ആണ് 😂 ഞങ്ങൾ വെക്കേഷന് ശ്രീലങ്ക പോകാൻ പ്ലാൻ ചെയ്തപ്പോൾ 5th ക്ലാസ്സിൽ പഠിക്കുന്ന മകൾ പറഞ്ഞു ആദ്യം ഇന്ത്യ full കണ്ടിട്ട് പോരെ ശ്രീലങ്ക കാണാൻ പോകാൻ എന്ന് 😎😎
@ajayakumar746
@ajayakumar746 24 күн бұрын
ഗുജറാത്തിൽ മഹാത്മജിയുടെ ഏതെങ്കിലും ഒരു സ്മാരകം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു.(നിങ്ങൾ വീഡിയോ ചെയ്ത ലൊക്കേഷനും സൂപ്പർ!!)
@nmv298
@nmv298 11 күн бұрын
ഒരേ ഒരു കുറവുണ്ട് ഈ യാത്രയിൽ ... ബീഹാറിലെ നളന്ദ പോവുന്ന സ്ഥിതിയ്ക്ക് ബോധ്ഗയ പോവാത്തത് വലിയ ഒരു കുറവ് തന്നെയാണ് 😊
@bennypanikulangara6866
@bennypanikulangara6866 10 күн бұрын
അതുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. Thank you dear ❤
@minithomas7583
@minithomas7583 19 күн бұрын
Great efforts!!.. Congratulations & best wishes!!... Can you please reveal or tell us the location where this video has been shot in Kochi??.. It's a request. Fantastic location!!..
@pradeepanpt1923
@pradeepanpt1923 11 күн бұрын
ഈ റൂട്ടിൽ പറഞ്ഞ ചുരുക്കം ചില സ്ഥലങ്ങൾ ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും ഞാൻ സന്ദർശിട്ടുള്ളതാണ്.
@sreeji9217
@sreeji9217 20 күн бұрын
Dekho apna desh ❤❤❤...Incredible India
@mathewsjoe774
@mathewsjoe774 19 күн бұрын
Fantastic idea!! Great!!. Congratulations & best wishes to both of you. The photos of both Bus & Caravan also might have been shown in the video. The location for this video is very nice & fantastic!!. Hope it is in Kochi only. With warm regards, Mathews. 🎉🎉
@minithomas7583
@minithomas7583 19 күн бұрын
You should have shown the Bus photos as well as Caravan facility for cooking food!!. ✌️
@sree518
@sree518 24 күн бұрын
ഫസ്റ്റ് കമന്റ്‌, ഞാൻ ആഗ്രഹിച്ച ട്രിപ്പ്‌
@user-ei1xh2cn2i
@user-ei1xh2cn2i 24 күн бұрын
Me too
@Rashmi-fc9ef
@Rashmi-fc9ef 11 күн бұрын
Me too..
@nevadalasvegas6119
@nevadalasvegas6119 24 күн бұрын
Total expence ??
@krishnastravelogue
@krishnastravelogue 18 күн бұрын
Fantastic effort Baiju and Benny, the Great India Road Trip! What an initiative! Kudos to you guys! I am personally so happy that something I had thought of and started a series - Ghumo Bharat Ghumo on my channel, is now being turned into a reality! Congratulations Benny and Baiju! Wishing you all success and may this trip become a regular feature in the India tourism cycle!🎉
@user-sz9cl2ii7y
@user-sz9cl2ii7y 18 күн бұрын
28 സംസ്ഥാനങ്ങളും, 8 കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർന്ന യൂണിയൻ of റിപ്പബ്ലിക്സ് ഓഫ് ഇന്ത്യ എന്ന് വെച്ചാൽ ചതുരശ്ര മൈൽ വിസ്തീർണ്ണം കൊണ്ട് 36 യൂറോപ്യൻ രാജ്യങ്ങൾക്ക് തുല്യമായ വിസ്തൃതിയുള്ള 36 രാജ്യങ്ങളാണ്... ഒരു ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഇന്ത്യൻ പൗരത്വമുള്ള ഭാരതീയൻ ഭാഗ്യവാനല്ലേ 36 രാജ്യങ്ങൾ ഇന്ത്യയ്ക്കകത്ത് എല്ലായിടവും പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കുക 🎉
@babuhaji5889
@babuhaji5889 16 күн бұрын
How muchcharge
@uservyds
@uservyds 24 күн бұрын
0:09 ബെന്നിച്ചായോ സൂപ്പർ 🔥👌അടിച്ചു കേറി വാ 🔥❤️❤️👌
@ALEXANJANAVLOGS
@ALEXANJANAVLOGS 20 күн бұрын
Kidiloski kidilam paripadi.... god bless......kaathirunathu kitti❤
@sammathew1127
@sammathew1127 17 күн бұрын
Benny chetan is a regular.. member of your videos 😉
@pinku919
@pinku919 12 күн бұрын
Oh it's such a great package. I think it's first time such a journey. Best of luck Benny tours.
@chaminichandran6996
@chaminichandran6996 18 күн бұрын
Superb.A long awaited iternary
@kidilantraveler
@kidilantraveler 19 күн бұрын
That’s awesome Baiju Chetta, It’s surprising for me that I saw this in a bus trip in USA from Los Angeles, California to Bangor, Maine. I wish to go once I came back to India. Thanks Benny chetta and congratulations 🎉🎉🎉It was my dream too❤
@rajeshpg1883
@rajeshpg1883 24 күн бұрын
❤ well done 👍, വീഡിയോയിൽ ഭൂപടം തിരുത്തിയതിൽ നന്ദി... പക്ഷേ Thamb nail ഇപ്പോഴും.......
@bijunambiar4995
@bijunambiar4995 24 күн бұрын
ബൈജു നായർക്ക് 'ഒരു കോൾ പോയിരുന്നു.
@rtube5147
@rtube5147 24 күн бұрын
@@bijunambiar4995 താങ്കളാണോ വിളിച്ചത് ?
@vishnu_Sudarsanan66
@vishnu_Sudarsanan66 24 күн бұрын
Good initiative wishing the best 👍
@franciskt4171
@franciskt4171 23 күн бұрын
Good concept and package for tourists...😊
@hdhanu142
@hdhanu142 24 күн бұрын
Good initiative. All the very best.
@PetPanther
@PetPanther 4 күн бұрын
India enna mahalbhudham kanaan road markam poyikondirikkumbol video kanunna le njan ❤
@sreejeshk1025
@sreejeshk1025 23 күн бұрын
Benny and Baiju cheta always good combo.. We will get good content. .
@blaisealaylo5807
@blaisealaylo5807 24 күн бұрын
Nice idea. all the best
@asokan1659
@asokan1659 19 күн бұрын
State wise ആയി Full Cover ചെയ്തുള്ള ഒരു ടൂർ കൂടി സംഘടിപ്പിക്കു
@rajaniyer6144
@rajaniyer6144 20 күн бұрын
Fantastic Presentation Dear.
@paulvarghese143
@paulvarghese143 22 күн бұрын
Very appreciative.....
@travellover6059
@travellover6059 18 күн бұрын
Good concept and initiative
@k_c_drama_lover6716
@k_c_drama_lover6716 23 күн бұрын
ഇന്ത്യൻ ഗ്രാമ കാഴ്ചകൾ കാണാൻ പക്ഷേ അഷ്റഫ് XLൻ്റെ റൂട്ട് റെക്കോഡ്‌സ് തന്നെ കാണണം
@marietjoy4325
@marietjoy4325 23 күн бұрын
Kurachu sthalangal kanditundu ennalum kanan thalparyamundu rate arinjal kollam
@mercyjoy8716
@mercyjoy8716 19 күн бұрын
Futuril join cheyyan sadhikkumenna pratheekshayode... 👍🏼
@maheshrajagopal6591
@maheshrajagopal6591 22 күн бұрын
Baiju chettoo... എന്നാലും പാവം ഞമ്മടെ കൊച്ചു സിംഗപ്പൂർ comment പറഞ്ഞതു മോശമായി..😂😂😂...jokes apart, awesome videos..especially ur car reviews. Huge fan here.
@sathyanathanmenon7778
@sathyanathanmenon7778 24 күн бұрын
How much is the package and details of the schedule please?
@jayanp999
@jayanp999 14 күн бұрын
ഈ വർണ്ണന കേട്ടാൽ ഇന്ത്യയെ മനസ്സുകൊണ്ട് കാണാം
@naveenmathew2745
@naveenmathew2745 24 күн бұрын
Waiting for this ❤❤❤❤
@najafkm406
@najafkm406 24 күн бұрын
Ee trip route kollaallo❤
@sinopanachappilil7944
@sinopanachappilil7944 22 күн бұрын
കലാഭവൻ മണിച്ചേട്ടന്റെ സൗണ്ട്....
@FRANCISKUNDUKULANGARA-cn5zp
@FRANCISKUNDUKULANGARA-cn5zp 24 күн бұрын
Good product for travel lovers. Best Wishes...❤
@SatheesanVNair
@SatheesanVNair 12 күн бұрын
ഗംഭീരം. തഞ്ചാവൂരിൽ വരുമ്പോൾ ടീം അംഗങ്ങളെ കാണുവാൻ സാധിക്കും എന്ന് ആശിക്കുന്നു
@bennypanikulangara6866
@bennypanikulangara6866 10 күн бұрын
നമുക്ക് കാണാം ഡിയർ
@shybinjohn1919
@shybinjohn1919 21 күн бұрын
Great Initiative👍👍
@sijojoseph4347
@sijojoseph4347 24 күн бұрын
Benny chetan and Baiju chetan combo !!!!!
@myblissindia5103
@myblissindia5103 22 күн бұрын
Dear, ആശംസകൾ 🎊🇮🇳🎊 MYBLISS HOLIDAYS
@geethavijayan-kt4xz
@geethavijayan-kt4xz 24 күн бұрын
'ഇതൊരു മഹാ യാത്ര തന്നെ .പക്ഷേ കുറച്ചു ആരോഗ്യം കൂടി വേണം - എന്തായാലും പുതിയൊരു പരിപാടി വിജയത്തിലെത്തട്ടെ .... എന്ന് ആശംസിക്കുന്നു .നന്മകൾ നേരുന്നു ....
@footloosetales
@footloosetales 24 күн бұрын
Great , cost details please
@sajutm8959
@sajutm8959 24 күн бұрын
ഒരു നല്ല ട്രിപ്പാക്കട്ടെ ആശംസകൾ 👍👍
@rahulvlog4477
@rahulvlog4477 24 күн бұрын
Ithu kollalo gruop tour koode oru shef teamum athu polichu
@tppratish831
@tppratish831 24 күн бұрын
You should also add Nandan Kaanan zoo also which is in Bhubaneswar. There you can see white tiger. You should have also add Sambalpur dist which is in western Odisha. There you can see the longest earth dam in the world... I request to add these too in your itinerary. Chhattisgarh is also a beautiful place to see. Specially Bastar. Even if it's affected by naxals, it's beautiful place to see.
@rckaimal261
@rckaimal261 22 күн бұрын
Very good.pls send cost n days reqd.
@ilyasdbz
@ilyasdbz 24 күн бұрын
Ladak Manali😍🤩
@user-ut3ng7km5g
@user-ut3ng7km5g 24 күн бұрын
Nice Concept❤❤
@basilbenny8375
@basilbenny8375 23 күн бұрын
le camera man🔥🔥🔥
@aromalkarikkethu1300
@aromalkarikkethu1300 22 күн бұрын
Indiayil orupaadu kaaychakal kaanan indu. ❤
@jeromvava
@jeromvava 24 күн бұрын
The Gommateshwara statue is a 57-foot (17 m) high monolithic statue on Vindhyagiri Hill in the town of Shravanbelagola in the state of Karnataka.
@jeromvava
@jeromvava 24 күн бұрын
India's tallest stone statue of the Jain sage Gomateswara is located at Sravanabelagola, Karnataka.
@prasanthpappalil5865
@prasanthpappalil5865 24 күн бұрын
Adyam nammude Keralam muzhuvan karangam
@leelawilfred60
@leelawilfred60 16 күн бұрын
Where is this place Baiju? Sooo beautiful 🙏🙏🙏
@krishnanunni5335
@krishnanunni5335 24 күн бұрын
അടിപൊളി പരിപാടി 🎉🎉
@mayarajasekharan7774
@mayarajasekharan7774 11 күн бұрын
Great 🎉
@Vgvlogs1987
@Vgvlogs1987 23 күн бұрын
ബെന്നി cheatteante സൗണ്ട് കലാഭവൻ മണിയുടെ പോലെ
@rahimgolden1273
@rahimgolden1273 2 күн бұрын
Benny ചേട്ടൻ❤
@ramgopal9486
@ramgopal9486 24 күн бұрын
Kanyakumari muthal Kashmir vareyulla yatrayude video pratheekshikkunnu
@pauldaviest
@pauldaviest 23 күн бұрын
Exciting trip
@lalumalayil4824
@lalumalayil4824 22 күн бұрын
I like this trip, but I couldn't join this trip in October. Big loss. I like to join a trip February - April.
@stalwarts17
@stalwarts17 20 күн бұрын
Ensure you use right political map of our country 🇮🇳
@safasulaikha4028
@safasulaikha4028 23 күн бұрын
Present 👍🏼
@Linsonjacob2001
@Linsonjacob2001 23 күн бұрын
I can't visit Islamic centres bcoz of my religious beliefs. Any option to skip that
@unnikrishnankr1329
@unnikrishnankr1329 24 күн бұрын
Nice video 😊
@udayakumarv9014
@udayakumarv9014 22 күн бұрын
Approximate budget how much, good news
@rosyabraham3687
@rosyabraham3687 18 күн бұрын
Are the drivers of your tour experienced to do the road trip punjab to jammu and forward to srinagar. It is full high ghat on one side and the deep ravines the other. Experienced drivers on that route who are familiar with the route are the best. Pls. Confirm.
@niranjannair4672
@niranjannair4672 24 күн бұрын
ആ പഴയേ endeavour ippo എവിടെ ഒണ്ട്? Aa long trip adiche trip
@gopalakrishnan9289
@gopalakrishnan9289 11 күн бұрын
Superb
@sreejithjithu232
@sreejithjithu232 24 күн бұрын
അടിപൊളി ട്രിപ്പ്‌... ❤️❤️❤️
@willieo7ii
@willieo7ii 21 күн бұрын
Please plan a trip to Simla to Kinnaur etc.
@willieo7ii
@willieo7ii 21 күн бұрын
From Chandigarh please plan to Simla and Kinnaur
@vishnupm4982
@vishnupm4982 24 күн бұрын
Video location evda🙄
@naijunazar3093
@naijunazar3093 24 күн бұрын
ബൈജു ചേട്ടാ, നിങ്ങൾ രണ്ടു പേരും എപ്പോൾ വന്നാലും കൊതിപ്പിച്ചിട്ടേ പോകാറുള്ളു. ബൈ റോഡ്‌ അതും ഇന്ത്യ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. ഞാൻ പോണ്ടിച്ചേരിയിലാണ് ജോലി ചെയ്യുന്നത്. ഭാഗ്യമുണ്ടെങ്കിൽ കാണാം
@abeymampilly5480
@abeymampilly5480 24 күн бұрын
ഇത് കേട്ട് നിക്കണ ബൈജു ചേട്ടൻ്റെ സ്പിരിറ്റ് കണ്ടോ😂 കാണണ എൻ്റെ സ്പിരിറ്റ് കണ്ടോ😮 ഇത് പറയണ ആ ചേട്ടൻ്റെ സ്പിരിറ്റ് കണ്ടോ❤
@the_mani
@the_mani 24 күн бұрын
Bahubali statue (gomateswara) was built in 983 AD not BC.
@babuhaji5889
@babuhaji5889 16 күн бұрын
How much charge for all India tour
@COSMEREAUDIO
@COSMEREAUDIO 24 күн бұрын
rate ethra?
@augustinejoseph3852
@augustinejoseph3852 24 күн бұрын
Good.
@ashchannel1561
@ashchannel1561 24 күн бұрын
Super 👌👌
@AffectionateCookies-rq5fj
@AffectionateCookies-rq5fj 24 күн бұрын
Super trip
@shibilisiyali199
@shibilisiyali199 22 күн бұрын
Price and budget
@nithunthankachan7330
@nithunthankachan7330 15 күн бұрын
👍🏼
@shemeermambuzha9059
@shemeermambuzha9059 24 күн бұрын
അടിപൊളി❤
@joejack7072
@joejack7072 18 күн бұрын
👍🙏 congrats 🎊🙏🙏
@subashchandran690
@subashchandran690 20 күн бұрын
Detail and price
@sirajpy2991
@sirajpy2991 24 күн бұрын
👍
@jessetoms1234
@jessetoms1234 19 күн бұрын
Super
@harivlogs8807
@harivlogs8807 24 күн бұрын
Baiju chettaa❤❤❤
@babuhaji5889
@babuhaji5889 16 күн бұрын
How much charge in this trip
@jomonjoseph1759
@jomonjoseph1759 23 күн бұрын
Total expenses for the trip ❤
@lifeisspecial7664
@lifeisspecial7664 24 күн бұрын
Nice
@nevadalasvegas6119
@nevadalasvegas6119 24 күн бұрын
Benniyodoppam US povan ആഗ്രഹിക്കുന്നു, കോസ്റ്റ് കുറക്കണം 😊
@jithinsalem
@jithinsalem 24 күн бұрын
എത്ര ആണു കോസ്റ്റ്?
@nevadalasvegas6119
@nevadalasvegas6119 24 күн бұрын
@@jithinsalem 5.35lakh
@Malayalikada
@Malayalikada 24 күн бұрын
Appo baiju chettanu aaru cash kodukkum...
@abdulrasak6745
@abdulrasak6745 20 күн бұрын
Interested to know your total tatiff
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
МТЗ-80, подписывайтесь на канал, есть видео.
0:56
Александр Маляр
Рет қаралды 5 МЛН
ПОКРАСИЛ МАШИНУ (@stilbruchlack - TikTok)
0:28
В ТРЕНДЕ
Рет қаралды 1,2 МЛН
Que destreza al volante 🤭 #todos #seguidores #destacar #autos
0:13
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН