Oru Sanchariyude Diary Kurippukal | EPI 502 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 287,580

Safari

Safari

10 ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_502
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 502 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 226
@ShahulshebeerShebeer
@ShahulshebeerShebeer
നാളെ രാവിലത്തെ വള്ളം കളി കാണാൻ ഇനി ഒരാഴ്ച കാത്തിരിക്കണം ലെ. ആഴ്ചയിൽ രണ്ടു എപ്പിസോഡ് വേണമെന്നുള്ളവർ കൈ പൊക്കിക്കേ...
@Linsonmathews
@Linsonmathews
പലരും പോയ വിവരണം കേട്ടിട്ടുണ്ടേലും സന്തോഷ്‌ ചേട്ടൻ പറഞ്ഞു കേൾക്കുമ്പോ നേരിൽ കാണുന്ന ഒരു vibe ആണ്... 🤗❣️❣️❣️
@jackysagar698
@jackysagar698
അവിടത്തെ പ്രസിഡണ്ടും നാട്ടുകാരും അടിച്ച് പാമ്പായി നടക്കുന്ന ആ കഥയൊക്കെ ഒരിക്കൽ ഈ പരിപാടിയിൽ പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു
@junaidjunu2941
@junaidjunu2941
എന്തൊരു ഭംഗിയാണ് ഈ ഗ്രാമം കാണാൻ ഭാവനയിൽ തെളിഞ്ഞു വരുന്ന തനതായ ഗ്രാമം
@lijojohny8533
@lijojohny8533
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ.. ഈ എപ്പിസോഡ് എന്നെ നിരാശപ്പെടുത്തി.. ലാവോസ് സഞ്ചാരം കണ്ട് അത് മനസ്സിലുള്ള എനിക്ക് ഇന്നത്തെ ഡയറിക്കുറിപ്പ് ഒരു കമൻറ്ററി പോലെ അനുഭവപ്പെട്ടു.. സഞ്ചാരത്തിൽ കാണിക്കാത്ത രസകരമായ അങ്ങയുടെ അനുഭവ കഥകളാണ് ഡയറിക്കുറിപ്പിലൂടെ പ്രതീക്ഷിക്കുന്നത്. മെക്കോങ് നദിയിലെ വള്ളംകളിയും കരയിലിരുന്ന് കുടുംബസമേതം മദ്യപിക്കുന്ന നാട്ടുകാരുടെയും ഓർമ്മകൾ മനസ്സിൽ ഉള്ള ഒരു പ്രേക്ഷകന് അടുത്ത എപ്പിസോഡിൽ മേൽ കാര്യം ഒരു കമൻറ്ററി പോലെ പറഞ്ഞാൽ പുതുമയുള്ളതായി തോന്നില്ല എന്ന് വിനീതമായി അറിയിക്കുന്നു.. ആശംസകൾ
@sreekanth2603
@sreekanth2603
ഇന്നലെ പഴയ ഒരു എപ്പിസോഡ് കണ്ടു വളളം കളിയും വാറ്റും ബോട്ട് യാത്രയും ഒക്കെ കണ്ടു ❤❤
@babuts8165
@babuts8165
ഈ നദിയിലൂടെ ഇതു പോലൊരു യാനത്തിൽ യാത്ര ചെയ്യാൻ സന്തോഷ് കുളങ്ങര എടുത്ത Risk നെ ഞാൻ സമ്മതിച്ചിരിക്കുന്നു. video കാണുന്ന എനിക്ക് ഭയം തോന്നുന്നു.
@aaansi7976
@aaansi7976
അടുത്ത ആഴ്ച വള്ളംകളി കാണുവാൻ വേണ്ടി കാത്തിരിക്കുന്നു നേരം ഇരട്ടിയത് കൊണ്ട് ബുദ്ധക്ഷേത്രം ശരിക്ക് കാണാൻ പറ്റിയില്ല😢❤
@manhuman5893
@manhuman5893
ആര് പറഞ്ഞാലും ഇങ്ങേരു പറയുന്ന ആ ഫീൽ കിട്ടൂല ❤❤;vloggers ka baaaap
@supriyap5869
@supriyap5869
പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച ഏറ്റവും മികവുപുലർത്തുന്ന ചാനൽ സഫാരിതന്നെ സഫാരിയുടെ സ്റ്റാൻഡേർഡ് മറ്റൊരു ചാനലിനുംഇല്ലSGKഎന്നബഹുമുഖപ്രതിഭയെഅഭിനന്ദിക്കാൻവാക്കുകളില്ല
@prasadvarghese3023
@prasadvarghese3023
എന്തായാലും ലോകം മൊത്തം കാണാൻ പറ്റിനുണ്ടലൊ 🎉🎉🎉🎉🎉❤
@walkwithsebin5142
@walkwithsebin5142
അത് പോലത്തെ ഒരു ഗ്രാമത്തിൽ ആരോരുമറിയാതെ ഒരു ഫോണോ, നമ്മുടെ ഒരു ബന്ന്ധുകൾ ആയോ ഒരു കണക്ഷനും ഇല്ലാതെ ജീവിക്കണം. പച്ച മനുഷ്യനായി
@josoottan
@josoottan
ഇരുപതാം നൂറ്റാണ്ടിൻ്റെ പരസ്യത്തിൻ്റെ വോയ്സ് ഓവർ👌👌👌
@sreelathasugathan8898
@sreelathasugathan8898
ഇനിയും ഒരാഴ്ച കാത്തിരിക്കണമല്ലോ വള്ളംകളി കാണാൻ ❤❤❤❤
@tonyjohn8020
@tonyjohn8020
Thanks dear SGK & team safari TV.🙏🌹🌸💮🌺🌼🌻💐
@vidhyams1982
@vidhyams1982
ടുക്ടുക് nte വിവരണം എന്തായാലും നന്നായി❤😂
@mjsmehfil3773
@mjsmehfil3773
Dear Santhosh Brother
@gopalankp5461
@gopalankp5461
This is an adventurous travel to this place. God bless you for these nerrative explanation for us.
@ashrafpc5327
@ashrafpc5327
ബ്രുനെയിലെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പാതി വഴിയിൽ ഉപേക്ഷിച്ചോ.?
@anukult.j7364
@anukult.j7364
Sancharam......❤❤❤❤❤
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 16 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 18 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН