0:00 റോസ്‌മേരി വാട്ടർ 1:42 പഠനത്തില്‍ പറയുന്നത് എന്ത് ? 2:10 റോസ്‌മേരി മുടി വളര്‍ത്തുമോ? സത്യമെന്ത്? 4:36 എങ്ങനെ റോസ്‌മേരി വാട്ടർ ഉണ്ടാക്കം? ഉപയോഗിക്കുന്നത് എങ്ങനെ? 5:40 സൈഡ് ഇഫെക്ട്സ് എന്ത്?
@indirakeecheril90684 ай бұрын
റോസ്മേരി വാട്ടർ തലയിൽ ഉപയോഗിക്കരുത് ... ഉണ്ടായിരുന്ന മുടി മുഴുവൻ പോകും .. കഷണ്ടി പോലെ ആകും
@Northumbrian234 ай бұрын
Rosemary, toxic കൂടി അല്ലേ, ഡോക്ടർ??
@vinithavini32894 ай бұрын
എനിക്ക് ഭയങ്കര ജലദോഷം വന്ന്... ചെവി വേദന, പല്ല് വേദന , ഒക്കെ വന്നു...
@mbappe74954 ай бұрын
Ullath aano..?@@indirakeecheril9068
@EmilAibak-u5n4 ай бұрын
Onlin kittunna alps goodness Rosemary water use cheyyan pattumo
@rinushandworkandstichingma85204 ай бұрын
നമ്മുടെ family ഡോക്ടർ ഇന്നലെ രാത്രി 3 മണിക്ക് എണീച്ചു നോക്കുമ്പോൾ huss dr ടെ വീഡിയോ കണ്ടുകൊണ്ടിരിക്കാന് aalk ചുമ വന്നു ഉടെനെ dr വീഡിയോ യൂട്യൂബിൽ തപ്പും 😊😊😊 എല്ലാത്തിനും ആത്യം dr വീഡിയോ നോക്കട്ടെ മറ്റൊന്ന് chindiku😍😍😍
@AnjaliShyam-uj7wk4 ай бұрын
സാറിന്റെ വീഡിയോസ് എല്ലാം ഉപകാരം ഉള്ളതാണ്
@jigj7004 ай бұрын
ആർക്കു
@AnjaliShyam-uj7wk4 ай бұрын
@@jigj700 തനിക്ക് വേണ്ടെങ്കിൽ വേണ്ട പക്ഷേ എനിക്ക് ഉപകാരമുള്ളതാണ് അതുകൊണ്ടാണ് ഞാൻ ഈ കമന്റ് ഇട്ടത്
@AthirarenyAthirareny5 күн бұрын
ഞങ്ങളെ പോലുള്ള പാവങ്ങളുടെ ദൈവം ആണ് രാജേഷ് സർ 🙏🙏🙏🙏
@Thamara20104 ай бұрын
ഈ സാറിനെ ദീർഘയൂസ് ഉണ്ടാവട്ടെ 🙏🙏🙏
@lilumathew8933 ай бұрын
Athe bakki ullavre kollan 😅😢💩💩💩💩
@shamilashamila18772 ай бұрын
😂😂😂@@lilumathew893
@SandhyaAnil-uu2fu4 ай бұрын
സാറിൻ്റെ വിഡിയോ ഞാനും കാണbo അസുഖങ്ങൾക്ക് എല്ലാം ഒരു പരിഹാര പോലെ നന്ദി
@FaisalSemi4 ай бұрын
ഞാൻ ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്രയും അറിവ് ഇപ്പോഴാണ് അറിയുന്നത് ഗുഡ് വീഡിയോ 👍🏻👍🏻
@Mun-jh5tw4 ай бұрын
Edhu evidunn anu kittuka
@archanaa84884 ай бұрын
@@Mun-jh5tw Amazon purple flipkart
@spacetravelers2.04 ай бұрын
തട്ടിപ്പ് ആണ്
@sandeepmohan3723 ай бұрын
@@Mun-jh5tw medical shop il kittum pinne online vazhi kittum
@keralanaturals31383 ай бұрын
Ethrenal aay upayogikunnu???
@sudhinaajithkumarsudhina62363 ай бұрын
അറിവിന്റെ നിറകുടമാണ് നമ്മുടെ doctor❤ thank you🙏
@jjames24604 ай бұрын
Living in the US for several years and has been using rosemary whenever grilling fish or meat. Commonly used in Italin cooking. But nobody in this country ever mentioned that it is good for hair growth!
@pearlr48054 ай бұрын
It does
@anjalimenakkath75643 ай бұрын
Enikith veetil undakiyit use cheythappol kozhichalund nallapole Athenthanu
@gokulvenugopal48154 ай бұрын
നമസ്തെ...... Dr🙏 എനിക്ക് ഉപയോഗിക്കണമെന്നുണ്ട്... പക്ഷെ ഇതുവരെ പറ്റിയിട്ടില്ല:. പുതിയ അറിവിന് നന്ദി നമസ്ക്കാരം🙏🌺
@SoumyaSanil-p1o4 ай бұрын
Dandruff nte problem undakum rose mary water use chaithathinu shesham...dr paranjathu correct aan..
@shafeeqshashafeeqsha22292 ай бұрын
Aa sathyam aanu.dandruff nallonam undavum anubavam guru
@Krishna-btsarmy2 ай бұрын
Athe shariyaa
@varamoolyam4 ай бұрын
സത്യത്തിൽ ഇത് ഇപ്പം കണ്ടുപിടിച്ചതാണോ? മുടി വളർത്തുന്ന എണ്ണ എന്നു പറഞ്ഞു എന്തോരം എണ്ണകളാണ് ഈ കാലം വരെ ഉണ്ടായിട്ടുളളത്. അപ്പോഴൊന്നും ഈ റോസ്മേരി ആരും പറഞ്ഞു കേട്ടില്ല. എന്തു കൊണ്ട് ഇപ്പം ഇത് ആളുകൾ പറഞ്ഞു നടക്കുന്നു.വല്ലാത്ത മനുഷ്യൻമാർ തന്നെ
@shirlyxaviour8662Ай бұрын
respected dear dr.rajesh kumar big salute !! very good advice,very happy,good relief !! appreciates.wishingvyou a joyful holy merry christmas blessings and wishes dears dr and family !! creator almighty god alive yahova son almighty alive jesus christ almighty alive holy spirit may bless you more and more in the coming days.jesus said:holy bible words- issiah 41:10,issiah 66:13,mathew 11:28expecting good health advice again hon'ble dr.rajesh kumarji
@neethuasokan4 ай бұрын
Nice sir.... Thank you😍
@princysumesh22424 ай бұрын
എന്റമ്മോ 😮😮😮😮😮എന്തിനെ കുറിച്ച് ചിന്തിക്കുന്നോ അപ്പൊ വരും ഡോക്ടറിന്റെ വീഡിയോ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethakumari20144 ай бұрын
അതു ശരിയാ 😄
@raseenasadik15414 ай бұрын
Sathyam
@raihansfamilyvlogs53114 ай бұрын
Sathyam😂😍
@akhilsudhinam4 ай бұрын
അത് കൃത്യം 🙏🙏🙏
@SafeeraSafirashi4 ай бұрын
ഇത് എവിടന്നാ കിട്ടുക. ആരങ്കിലും ഒന്ന് parayumo
@Color_your_dreams4 ай бұрын
I use rosemary with fenugreek seeds (uluva) and aloe Vera and it’s helping
@nasu74204 ай бұрын
Sathyam , me vagitudayerunnu ituvarea opayogichilla , pedicha ollatum poyalo anne pediche, Ani dyryamaye opayogikum, namutea doctor ondallo kootea😊👍👋
@shabanairshad3804 ай бұрын
പൊന്നു ഡോക്ടർ നിങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന വീഡിയോ ഉടനെ അപ്ഡേറ്റ് ചെയ്യാറുണ്ട് 👍
@aramia.anjuvishnu2 ай бұрын
Thanks for valuable information
@sajeeshkumar21874 ай бұрын
Hello Doctor Also please advise about use of Rosemary Oil.. which is very much in trend for hair growth.. thanks
@sitharamanoj6068Ай бұрын
ഞാൻ പ്രതീക്ഷിച്ച വീഡിയോ 🙏
@AjRXG18 күн бұрын
ഇത് ഉപയോഗിക്കണ്ട ഇത് നിർത്തിയാൽ ഉള്ളത് pokum എനിക്ക് അനുഭവം ഇണ്ട്
@MuhsiraCp-ts6ct4 ай бұрын
Kathirunna video👍
@suseelakaimal8934 ай бұрын
Good Message
@safari1734 ай бұрын
വ്യക്തം ❤🎉
@SasikalaCK-h2b4 ай бұрын
മുടി കൊഴിച്ചിൽ കുറഞ്ഞു ഇത് ഉപയോഗിക്കാറുണ്ട്
@sindhup8104 ай бұрын
വളരെ ഉപകാരം
@valsalanair59524 ай бұрын
Dr karimjeerakam nallathano mudi valaran
@manjima2994 ай бұрын
Awaited topic...
@priyas81144 ай бұрын
Dry leaves ഏതെങ്കിലും essential oil il ഇട്ടു വച്ചിട്ട് കുളി കഴിഞ്ഞു തലയോട്ടിയിൽ തേച്ചാൽ.. നല്ല മാറ്റം ഉണ്ട്.. 🥰🥰
@alicesony36614 ай бұрын
Seriyaya information annu. Satyam aanu
@padmakumarik75864 ай бұрын
Good message.Thank you doctor
@varshakuniyil9634 ай бұрын
Thank u sir for u r valuable information 🙏🙏🙏
@nandhana41694 ай бұрын
Njnum upayogikkarundddd😱😱😱
@febinfranco1224 ай бұрын
Thanku ഡോക്ടർ ഞാൻ ഉപയോഗിച്ച് ഇപ്പോൾ നല്ല മാറ്റമുണ്ട്......
@sajithavinod90204 ай бұрын
താങ്ക്സ് ഡോകടർ ഇതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു
@husnimubarak62034 ай бұрын
സാറിന്റെ വീഡിയോ കണ്ട ശേഷം റോസ് മേരി order ചെയ്തു
@CROCHETLOVERS2794 ай бұрын
“Cordyceps “ nee patti video cheyaamooo plzz
@balaKrishna-td6ow4 ай бұрын
Thank u very much doctor🙏 Good imformation
@zawjathushareef10684 ай бұрын
Rosemary pole thanna valare adikam aalukal upayogikkunna onn aanallo niacinamide face serum adine patty oru video cheyyamo dr
@Paradeshi5394 ай бұрын
Thangal parayunu minoxidilumaayi tharathamyam cheyyyumbol padanathil oru upagaravum kandila side effects varunnu enn..athinn shesham muzhuvan rosemary nallatha athinte working ellam parayunu..eth visawsikanam
@sumalini.mprabha33254 ай бұрын
റോസ് മേരി വാട്ടർ നല്ല ഗുണം ഉള്ളതാണ്
@sankar353Ай бұрын
Thank you doc for the info !
@meenab5804 ай бұрын
Thank You Dr. Njan Purattunnunde.
@kirankurup87342 ай бұрын
Evdeya vaangaan patta?
@greeshmagreeshma7325Ай бұрын
Sir next Body wise Hair gummies ne kurichu idaamo plz
@dr.sindhuay26328 күн бұрын
Vedix also
@Fizzu104 ай бұрын
ഹെയർ ട്രാൻസ്പ്ലാന്റിന്റെ സൈഡ് ഇഫക്ടിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@BTS-cz7fo3 ай бұрын
Super
@prasannakumari66544 ай бұрын
Very good information..dr..❤
@sathidevivp21864 ай бұрын
Good information I
@umaibaumaiba76734 ай бұрын
Sir ഞാൻ തേക്കണം വിചാരിച്ചിക്കുപോളാണ് വീഡിയോ കണ്ടത് than kyou sir
@feminaabdulsamad4 ай бұрын
Thank u sir 4 this information
@sathishkumar-rq9hy4 ай бұрын
സാറിന്റെ വീഡിയോ കണ്ടിട്ട് ഞാൻ ആണിരോഗം ഹോമിയോ ഡോക്ടറിനെ കാണിച്ചു. അസുഖം മാറി. ഒരു പാട് നന്ദി സർ💞🥰
@DrRajeshKumarOfficial4 ай бұрын
🥰
@kariyuganefx26044 ай бұрын
എന്ത് മെഡിസിന ചെയ്തെ
@sathishkumar-rq9hy4 ай бұрын
@@kariyuganefx2604 ഉള്ളിൽ കഴിക്കാനുള്ള ഗുളികയാ തന്നത്
@musthafapadikkal69614 ай бұрын
@@kariyuganefx2604 ആണി തുരക്കുക ഒരു ചെറിയ കുഴിപോലെ ആക്കുക എന്നിട്ട് അതിൽ കല്ലുപ്പ് നിറക്കുക എന്നിട്ട് കാട്ടുള്ളി അല്ലെങ്കിൽ ചെറിയ ഉള്ളി കട്ടുചെയ്ത് കട്ട് ചെയ്ത ഭാഗം ചൂടാക്കി കല്ലുപ്പ് വെച്ച ഭാഗത്ത് ചെറു ചൂടോടെ ഉരസുക ഒരു മിനുട്ട് ചെയ്യുക ആണി രോഗം മാറും എന്റെ അനുഭവം
@razzaz22124 ай бұрын
medicine എന്താ പറയോ
@mubeenak.m69464 ай бұрын
Rosemary dried leaves itt vellam kudikkarund ... periods time undakuna pain oke kuravund ...
@ishaanprince80902 ай бұрын
Uuvo
@leelaskitchensecrets51204 ай бұрын
Valuable message ❤️❤️
@rayaansvlogs4 ай бұрын
ഇന്നലെ മുതൽ rosemary water using starting ചെയ്തു ഇനി currect sir പറഞ്ഞ method following ചെയ്യാം Thank you sir 👍❤️
@@Sanoop1991 bro eath brand aan use cheyyaar? Please reply
@shobageorge23874 ай бұрын
Thank you sir
@NishaNakulan-gu5jw4 ай бұрын
ഞാനും താരൻ പോകാൻ ഉള്ള ക്രീം, ജെൽ, ഓയിൽ എന്നിവ ഉണ്ടാക്കി കൊടുക്കുന്നു ഉണ്ട് റോസ് മേരി വാട്ടർ എന്നിവ ഉണ്ടാക്കി കൊടുക്കുന്നു കൊറിയർ അയച്ചു കൊടുക്കുന്നു ആണ് എല്ലാരും നല്ല റിസൾട്ട് ആണ് പറയുന്നത്
@padiyath25953 ай бұрын
എത്ര രൂപയാണ് റോസ് mary വാട്ടർ ന്
@atworld5323 ай бұрын
എത്ര പൈസ വരും മറുപടി പ്രതീക്ഷിക്കുന്നു
@jojovincent57736 күн бұрын
Hio
@zayan1433 ай бұрын
Very use full video👍🏻😍
@sujithasr44934 ай бұрын
ഞാൻ ഉപയോഗിച്ച് വാട്ടർ spry and ഓയിൽ കാച്ചി with നെല്ലിക്ക 1 കുറച്ചു പനിർ കുർകയുടെ ഇല 2 am happy and eating കറുത്ത graps and egg 😀😀😀🙋🏻♀️
@shamnascookingpoint4 ай бұрын
*ഞാൻ use ആക്കിട്ടുണ്ട്*
@Gamerboy-hx3nf4 ай бұрын
Result egane und
@asiyabeevi37734 ай бұрын
ഡോക്റ്റേ... നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ Flipkart ൽ നിന്നും ഒരു ചെടി തന്നെ ഓർഡർ ചെയ്തു...
@Jesi-sr5cu3 ай бұрын
നിങ്ങളെ ചെടി എങ്ങിനെയുണ്ട്
@gissamolmathew70282 ай бұрын
😂
@remadevi68844 ай бұрын
Useful information Thanku Dr
@spacetravelers2.04 ай бұрын
തട്ടിപ്പ് ആണ്
@SaimaluSachukurup4 ай бұрын
Shreyas rossmery water pwoli anuuu❤❤❤❤❤
@aswathiachu76904 ай бұрын
First comment ❤️
@ManojKM-b1c4 ай бұрын
Ethine patti oru video edaan njaan parajirunu.orupaadu dr ethinepati parayanayhu kandu engilum dr parayumbozhaanu onukudi urapikaanum viswasikaanum ekaaryathil patu ennu thoni thanks dr
@lethaanilkumar23342 ай бұрын
എന്റെ കൂട്ടുകാരിയുടെ മോൾ ഇത് ഉപയോഗിച്ച് മുടി ഡ്രൈ ആയി ഫുൾ പൊട്ടിപ്പോയി നന്നായി മുടി ഉണ്ടായിരുന്ന കുട്ടിയാണ്. ഇപ്പോൾ തലയിൽ മുടി പകുതി പോലും ഇല്ല. ഇത് പുരട്ടി പോയതാണെന്ന് പറഞ്ഞു 😢പരസ്യം കണ്ടു ഒന്നും വിശ്വസിക്കരുത്
@jkmusic71152 ай бұрын
Kure fake products ind noki upayogikanam
@achuuzz..4 ай бұрын
Thankyou sir. റോസ് മേരി വാട്ടർ നെ കുറിച്ച് വിശദമായി അറിയണമെന്നുണ്ടായിരുന്നു
@spacetravelers2.04 ай бұрын
തട്ടിപ്പ് ആണ്
@jollyks69754 ай бұрын
താങ്ക്സ് ഡോക്ടർ.....
@Aob-t9g4 ай бұрын
സെബോറിൻ ഡെർ മറ്റെറ്റീസ് മാറാനുള്ള സൊല്യൂഷൻസ് പറഞ്ഞു തരാമോ ഡോക്ടർ.
@HariKrishnan-et1jj4 ай бұрын
Same 😢
@SwapnaJosy4 ай бұрын
Very good information
@shijithdh18394 ай бұрын
Evidunn കിട്ടും doct..
@pravupremi4 ай бұрын
ഓൺലൈനിൽ
@muhammadpp46722 ай бұрын
സർ ഷുഗർ and പ്രഷർ കൂടിയാലും കുറഞ്ഞാലുമുള്ള ലക്ഷണങ്ങൾ പറഞ്ഞു തരുമോ
Enike nalla result und... Dandref maari... New hairs vannnu thudangi
@nafsalnzr55974 ай бұрын
Enganeya use cheythe?
@midhunpk74374 ай бұрын
ഏതാ ഉപയോഗിക്കുന്നെ
@sajins20044 ай бұрын
എവിടെ കിട്ടും @@midhunpk7437
@lekshmi4754 ай бұрын
Evideninnanu medichath? Eth brand aanu
@vineeshprml53174 ай бұрын
Bro ethaa product
@sreekalar56074 ай бұрын
Good information❤
@sowmyajackson56704 ай бұрын
ഞാൻ ഉപയോഗിക്കാറുണ്ട്,
@nithinnithi55624 ай бұрын
Evde ninnu kittum ?
@sowmyajackson56704 ай бұрын
@@nithinnithi5562 super marcket ൽ നോക്കു, അല്ലെങ്കിൽ flipcart, amazon നിന്ന് കിട്ടും. ഞാൻ flipcart നിന്നാണ് വാങ്ങിയത്.
@sowmyajackson56703 ай бұрын
@@nithinnithi5562 amazon & flipcart എല്ലാം കിട്ടും
@SharminasharafuSharmi-b3i2 ай бұрын
Shopinn@@nithinnithi5562
@kannanachu93Ай бұрын
Purplle
@ninadas460611 күн бұрын
Good nolge docter ❤❤❤
@mayooris83184 ай бұрын
Sir ന്റെ എല്ലാ വിഡിയോസും ഉപകാരം ഉള്ളതാണ്..... ലിവർ കാൻസർ (കാർസിനൊമ ) ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@radhikamc36004 ай бұрын
Njan use cheithitt enik pani kitti.enik mudiyokke kozhinju povukayaane cheithath.
@mubeenanavas4211Ай бұрын
കുളിച്ചതിന് ശേഷമാണോ use ചെയ്യേണ്ടത്... അതോ മുമ്പോ.... ഒന്ന് പറഞ്ഞു തരുമോ
@muhammedfayas7845Ай бұрын
....
@KwtKwt-th5tq3 ай бұрын
മുടി വളരും സത്യം ആണ് എന്റെ ബാബക്ക് മുടി കുറവ് ആയ്യിരുന്നു എപ്പോൾ റോസ്മേരിവാട്ടർ ആണ് തക്കുന്നത് നല്ലത് പോലെ മുടി കുളിച്ചു
@abdrazakcvn3 ай бұрын
Mudi. Varum. Right ✅️ 😊
@chinnusimon50954 ай бұрын
Any Remedy for eczema??👍👍
@ZahidaSabir-g6c4 ай бұрын
Sir left sholder neer indd endha karanam
@aswathyradhika284 ай бұрын
Rose Mary water use cheytha shesham enikum left side swelling and pain unde
@boseban4 ай бұрын
Can we use dried rosemary? Would you suggest in combination with virgin oil? Great thanks for the information.
@rakhiabin94794 ай бұрын
Rosemary oil is very good for hairfall. Iam a regular user
@mideenmoideen80684 ай бұрын
മുടിയെല്ലാം കളഞ്ഞു അതായത് കൊഴിഞ്ഞുപോയി അപ്പോൾ മൊട്ട അടിച്ചു വരാൻ വൈകി അപ്പോഴാണ് റോസ്മേരിയുടെ പരസ്യത്തിൽ കണ്ടത് രണ്ടും കൽപ്പിച്ച് അടുത്ത മരുന്ന് കടയിൽ പോയിട്ട് ചോദിച്ചു അങ്ങനെ വാങ്ങി ഈ പറയുന്നത് പോലെ ചെയ്തൂ അൽഭുതം മുടി വരാൻ തുടങ്ങി
@dosthi7984 ай бұрын
ഇത് എവിടെ കിട്ടും...? 🤔
@Mekhalababu4 ай бұрын
@@dosthi798 ആയുർവേദ മെഡിക്കൽ സ്റ്റോറിൽ കിട്ടും. ശാന്തിഗിരി യുടെ സ്റ്റോറിൽ നിന്നാ ഞാൻ വാങ്ങിയത്. ലുലുവിലും ഉണ്ട്.
@MEGATRON_IN4 ай бұрын
Flipkart, amazone etc...
@dosthi7984 ай бұрын
@@MEGATRON_INok... Thanks
@musthaq77294 ай бұрын
Play storil puplle app
@jasikunja82524 ай бұрын
Super market
@thundiyamkulamtraders98354 ай бұрын
Dr.pottassium koodunnu. Food control onnu parayumo
റോസ്മേരി ഓയിൽ ഉപയോഗിച്ച് എന്റെ മുടികൊഴിഞ്ഞു തീർന്നു 😂😂😂 തലവേദനയും തുടങ്ങി 😔 ഇപ്പോൾ ഡോക്ടറെ കാണുന്നു.. ഒരു കുറവും ഇല്ല
@meenutherese24324 ай бұрын
Sir, ഞാൻ Rosemary dry leaves വാങ്ങിച്ചിട്ട് ഉലുവ, കറിവേപ്പിലയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. 2 months gap യിട്ടാണ് use ചെയ്യുന്നത്. താരൻ, താരൻ മൂലമുള്ള മുടികൊഴിച്ചൽ എന്നിവ ഉണ്ടായിരുന്നു. ഈ പ്പോൾ നല്ല കുറവുണ്ട്. മുടിവളർച്ച ഒത്തിരിയിലെങ്കിലും മുടികൊഴിച്ചിൽ കുറങ്ങിട്ടുണ്ട്.
@radhu54004 ай бұрын
കഷണ്ടിയിൽ മുടി വളരാൻ ലോകത്തിൽ മരുന്നില്ല😎🙏
@geethapk66994 ай бұрын
👍🏾🙏🏾താങ്ക്സ് ഡോക്ടർ 🥰🥰🥰
@reenarames68594 ай бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട്..... ഡോ: പറഞ്ഞത് സത്യം......താരൻ കൂടി
@sabuabraham76984 ай бұрын
Ente molum ithu use cheiyyunnumdu.dandruff kuudy
@akhilak22494 ай бұрын
Correct
@MEGATRON_IN4 ай бұрын
Water content mudiyil kooduthal neram nilkumbol fungal growth koodum....athaan reason
@NishadHammed4 ай бұрын
എനിക്ക് തരാൻ പൂർണമായി മാറി
@ss-rq3nr4 ай бұрын
എനിക്ക് ആദ്യം മാറി, പിന്നെ full താരൻ ആയി, അതിന്റെ കൂടെ ഈരും ഞാൻ നിർത്തി
@keralanaturals31383 ай бұрын
Nice Sharing...
@advi7744 ай бұрын
റോസ്മേരി ഓയിൽ extraction പ്ലാൻ്റിൽ ജോലി ചെയ്തിട്ട് ഉണ്ട് ഞാൻ...
@reshmasunil87004 ай бұрын
Sciatic issues നെ കുറിച്ച് ഒരു വീഡിയോ cheyyamo disc bulge നെ കുറിച്ചും